👭ഞാനും അമ്മയും ഒറ്റക്കായ ഒരു ദിവസം- നിങ്ങൾ അമ്മയോട് ഇങ്ങനെയാണോ?| Vlog| A day in our life|പീര വച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 627

  • @vidhyajithesh9358
    @vidhyajithesh9358 2 ปีที่แล้ว +2

    ചേച്ചിയുടെ അമ്മയെ എനിക്കു വളരെ ഇഷ്ടമാണ്. നല്ല ഒരു ഡോക്ടർ ആണ്. ഡോക്ടരോട് സംസാരിക്കുമ്പോൾ എനിക്കു നല്ല റിലീഫ് കിട്ടും. ഏതായാലും ഡോക്ടർക്കു വേഗം സുഖമാവട്ടെ

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you dear 🥰🥰

    • @ann-ek2lx
      @ann-ek2lx 2 ปีที่แล้ว

      Amma ayurveda doctor ano atho alopathy ano

    • @vidhyajithesh9358
      @vidhyajithesh9358 2 ปีที่แล้ว

      @@ann-ek2lx ഹോമിയോ

    • @ann-ek2lx
      @ann-ek2lx 2 ปีที่แล้ว

      Evideyanu place

  • @saleenaselin5438
    @saleenaselin5438 2 ปีที่แล้ว +1

    ചേച്ചിയുടെ അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. അമ്മയുടെ മുഖം കണ്ടാൽ തന്നെ അറിയാം നല്ല ഐശ്വര്യമുള്ള മുഖം. E vlog enikku ഒത്തിരി ഇഷ്ട്ടായി

  • @lishavineesh7106
    @lishavineesh7106 2 ปีที่แล้ว +11

    ഏച്ചിക്ക് വളരെ നല്ല മനസ്സാണ്.... അമ്മയോടുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് പോയി

  • @geethakumarig238
    @geethakumarig238 2 ปีที่แล้ว +1

    കണ്ണിന് നല്ല കുളിർമ തരുന്ന ഒരു വ്ളോഗായിരുന്നു ഇന്നത്തത് ഒരുപാട് ഇഷ്ടം ആയി വല്ലപ്പോഴും ഇങ്ങനെ യുള്ളവ ഉൾപ്പെടുത്തണേ രശ്മി ബൈ

  • @aminashanavas6158
    @aminashanavas6158 2 ปีที่แล้ว +2

    Mother's love kandappol Kannu niranju poyi soo heart touching vedio Ella makkalkum oru role model thanne ur soo lovable and caring person athanu ur success keep going happy life❤️❤️

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you so much 🥰

  • @aswathisajeev1583
    @aswathisajeev1583 ปีที่แล้ว

    Reshmi chechi meen അരപ് പുരട്ടി freezer anno vaikunath or താഴെ ആന്നോ reply tharanne

  • @ajiskitchen5654
    @ajiskitchen5654 2 ปีที่แล้ว +1

    Hello najan mathi peera kazhichittilla
    Enthayalum undakkum
    Ayala curry undakkarundu
    Enthayalum chikku undakkiya curry undakkum thanks tto

  • @aiswaryavinesh4522
    @aiswaryavinesh4522 2 ปีที่แล้ว

    ചേച്ചി...എന്റെ കണ്ണ് നിറഞ്ഞു ട്ടോ .. ഇങ്ങനെയായിരിക്കണം ജീവിക്കേണ്ടത് .. അമ്മയെയും അച്ഛനെയും ഇതുപോലെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും നന്മ മാത്രമേ ഉണ്ടാവുകയുള്ളു ... ഈ video കണ്ടിട്ടെങ്കിലും ഒരുപാടു പേർക്ക് നല്ല മനസ് ഉണ്ടാകട്ടെ ..Thank you chechi…💋💋

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you so much dear 🥰🥰

  • @nasiaabdulkareem5668
    @nasiaabdulkareem5668 2 ปีที่แล้ว

    Ammaye yum chechiyeyum onnichu kandathil santhosham. Adayude recipie edane

  • @beenaraju6578
    @beenaraju6578 2 ปีที่แล้ว

    അടിപൊളി ...അവിയൽ ഒന്നു ഉണ്ടാക്കി നോക്കും ..ബാക്കി ഒക്കെ സെയിം aanu..

  • @ushakumari-po9ce
    @ushakumari-po9ce 2 ปีที่แล้ว

    ഞാൻ വീഡിയോസ് കാണാറുണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്തത് ഇപ്പഴാണ്..so happy to see this vedeo... especially end portion

  • @ambilipj809
    @ambilipj809 2 ปีที่แล้ว +1

    Chechi chechi idunna skirt nte tops okke evdunna vangunnath?

  • @jalalsk9572
    @jalalsk9572 2 ปีที่แล้ว

    Hai chechii. Nighal undakkunna cakes🍰 okke kanumbol vayil vellam varunnu nighalude cakes adipoliya.. 🌼

  • @suhailvlog1233
    @suhailvlog1233 2 ปีที่แล้ว +2

    Njan kurachayit comment idarilla pakshe ee video kandit athinu manass anuvathikkunnilla reshmiyude ettavum kooduthal ishtamaya video ithannu ammayedulla sneham ❤️❤️❤️ammak aayussum aarogyavum koduth god anugrahikkatte ❤️

    • @chikkusdine
      @chikkusdine  2 ปีที่แล้ว +1

      Thank you so much dear 🥰🥰🥰

  • @santhwanaksatheesh9341
    @santhwanaksatheesh9341 2 ปีที่แล้ว +1

    Hi chechi chechiyude cack making videokki njan wate cheyyukayaane😍 ammayod annweshichu enn parayanam💕

  • @anilarejoy9671
    @anilarejoy9671 2 ปีที่แล้ว

    Super vedio chechiiii.... eppozhum ingane santhoshathode irikkan daivam anugrahikkatte...... 😍❤️😘

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you dear 🥰🥰

  • @midhu7111
    @midhu7111 2 ปีที่แล้ว +1

    ചേച്ചി പറഞ്ഞത് സത്യം ആണ് നമ്മുടെ amma നമ്മുടെ ദൈവം ആണ് 🥰🥰🥰🥰🥰🥰

  • @Shafla500
    @Shafla500 2 ปีที่แล้ว

    ഇപ്പോഴത്തെ മാതാ പിതാക്കൾക് കിട്ടാത്തതും അതാണ്, സ്നേഹം, കരുതൽ, പരിഗണന

  • @sobhasreekumar2914
    @sobhasreekumar2914 2 ปีที่แล้ว

    Hai dear sukhamano.kurachu nalayi njaan comment chaythittu.innathae vedeo enikku valare eshtamayi.ammaye nallonam care chayyunna makkalkku daivam nallathu tharatte.chikku futuril chechiyeyum ethupole care chayyum.sure.pinnae recipies adipoli.i will try sure.good presentation.

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you so much dear 🥰🥰💗🥰

  • @anureny
    @anureny 2 ปีที่แล้ว +13

    അവിയൽ ഉണ്ടാക്കുമ്പോൾ കടുകും ഉള്ളിയും ചതച്ചിടുന്നത്‌ ഞാനും ചെയ്യാറുണ്ട് എന്റെ അമ്മ പറഞ്ഞു തന്നതാണ്.🌹🌹 മീൻകറി ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ഒന്ന് ട്രൈ ചെയ്യണം.🌹🌹 അമ്മയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.🌹🌹

  • @princu3796
    @princu3796 2 ปีที่แล้ว +1

    സൂപ്പർ ചേച്ചി
    അട എനിക്ക് നല്ല ഇഷ്ട്ടം ആണ് അമ്മ ഉണ്ടാക്കുന്നത് എനിക്ക് ഇഷ്ട്ടം ഞാൻ ഉണ്ടാക്കിയാൽ അമ്മ ഉണ്ടാകുന്നത് പോലെ ആവില്ല അമ്മയുടെ അട എന്ന് പറഞ്ഞാൽ ഹോ ഒരു രെക്ഷ ഇല്ല. റെസിപ്പി ഇടണേ

  • @Diana200J
    @Diana200J 2 ปีที่แล้ว +1

    Njanum ee meen curryde video kuree kaaalam munne kantitunt. Ipo njan stiram ee curry anu vekkar. 👍🏻

  • @sujageorge2579
    @sujageorge2579 2 ปีที่แล้ว +1

    Super aayirikkunnu ellam etrayum prayathilum amma joly cheyyunnallo

  • @vidhyavishwambaran5458
    @vidhyavishwambaran5458 2 ปีที่แล้ว

    Ee meen kariyil ulli moopichu ozhichal super taste aanu

  • @vasujcreationmalayalam881
    @vasujcreationmalayalam881 2 ปีที่แล้ว

    Superb vlog 🥰🥰 my fvrt aah ഇല അട അതേ കൊടുത്താലേ കിട്ടു സൂപ്പർ talk

  • @bijisanthosh6925
    @bijisanthosh6925 2 ปีที่แล้ว +17

    അമ്മയും മോളും ചേർന്നുള്ള വീഡിയോ superb 🥰 അട റെസിപ്പി ഇടണേ.

  • @aryarkurup4184
    @aryarkurup4184 2 ปีที่แล้ว

    Ammaye kandathil santhosham.. Chechiyeppole thanneya ammayum.. Chikkune miss cheyyunnuuuuu

  • @hemadinesh2316
    @hemadinesh2316 2 ปีที่แล้ว

    Thega fridge il vachu use cheyuna vidham onu mention cheyaname pls

  • @deepadeepa5407
    @deepadeepa5407 2 ปีที่แล้ว +6

    ചേച്ചി യുടെ ഈ episode എനിക്ക് വളരെ ഇഷ്ട്ടപെട്ടു, ചിക്കുവും ചേച്ചി യും എങ്ങനെ യാണോ അതുപോലെ യാണ് ചേച്ചിയും അമ്മയും തമ്മിലുള്ള സ്നേഹം, നിങ്ങളുടെ അമ്മയും മക്കളും തമ്മിലുള്ള നല്ല ബന്ധം ഞങ്ങൾക്കും മാതൃക യാണ് God bless your family ❤️❤️❤️

  • @donalwilliam4927
    @donalwilliam4927 2 ปีที่แล้ว +1

    എനിക്ക് അമ്മ ഇല്ല ചേച്ചി മരിച്ചിട്ട് 2 വർഷം ആയി. നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ സങ്കടം ആയി എന്റെ അമ്മിച്ചിയെ ഓർത്തു

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      🥰🥰🥰 don't worry dear, you can consider my mom as your mom💖

  • @lijishajan198
    @lijishajan198 2 ปีที่แล้ว

    Vedio avasanikaruth enu thoni poye.....aviyal,energy drink, fish curry try cheythidud super tasty ayirunu.chechiyude ottada udakiyidud .ella recipes super annu.Ada recipe edannam.❤❤❤

  • @sanliyasworld3593
    @sanliyasworld3593 2 ปีที่แล้ว +40

    Hi ചേച്ചി.... ചേച്ചിയുടെ cake making kandaanu njan cake ഉണ്ടാകുന്നത്... പെട്ടെന്ന് മനസ്സിലാവുന്ന തരത്തിലാണ് ചേച്ചി എല്ലാം paraju തരുന്നത്. ഞാനിപ്പോ cake sale ചെയ്യുന്നുണ്ട്.. Thank u... ചേച്ചി...🥰

  • @nifnashannifu6026
    @nifnashannifu6026 2 ปีที่แล้ว +1

    നല്ല വ്ലോഗ് ആര്ന്നു skp ചെയ്യാതെ കണ്ടിരുന്നു പോയി.. 😍ഇനിയും day in my life vdo ചെയ്യണം കേട്ടോ ചേച്ചി 🥰👍🏻

  • @vasanthagopalakrishnan4432
    @vasanthagopalakrishnan4432 2 ปีที่แล้ว +2

    Beautiful so affectionate Mom n daughter. Excellent. Soft natured Reshmi. God bless u.

  • @naicydsilva9436
    @naicydsilva9436 2 ปีที่แล้ว

    Hi, diabetic patients can drink this smoothie..?

  • @anjusreejith2774
    @anjusreejith2774 2 ปีที่แล้ว +1

    Reshmy പറഞ്ഞത് സത്യം ആണ് സ്വത്തോ പണമോ അല്ല അച്ഛനമ്മമാർക്ക് നമ്മൾ സ്നേഹം കൊടുക്കുക അവർ നഷ്ടപെടുമ്പോൾ ആണ് അതിന്റെ വേദന നമ്മൾ അറിയുന്നത്. ഞാൻ എന്റെ അമ്മയെ ഒരുപാട് miss ചെയ്യുന്നു ❤❤🥰. Love u all reshmi. അമ്മയോട് ente സ്നേഹം അറിയിക്കാമോ ❤🥰

    • @chikkusdine
      @chikkusdine  2 ปีที่แล้ว +1

      Sure dear ❤️

    • @anjusreejith2774
      @anjusreejith2774 2 ปีที่แล้ว

      @@chikkusdine Thank you soo much ❤❤

  • @hamzathhamzu6668
    @hamzathhamzu6668 2 ปีที่แล้ว

    Othiri ishtayi chechi ummenekandathum nigalde snehavum okeyum ishtayi

  • @bp_bts5265
    @bp_bts5265 2 ปีที่แล้ว

    Ammaye Kanan kazhinjathil santhosham njan chothikanirikukayayirunu kanichu tharumo ennu enthayalum fish curry try cheyyum thanks 😊😊😊

  • @ancyviju2583
    @ancyviju2583 2 ปีที่แล้ว +1

    ഹായ് ചേച്ചി ചേച്ചിയുഡേ കേക്ക് ഉണ്ടാക്കി സൂപ്പർ എല്ലാവരും പറഞ്ഞു

  • @sheebamerlinthomas3851
    @sheebamerlinthomas3851 2 ปีที่แล้ว

    Nice vlog Resmi, amma evideya tvm l ondo

  • @SARANGA_SREENADH
    @SARANGA_SREENADH 2 ปีที่แล้ว

    Hii chechii ...meen peerayil kudam pulikku pakaram valanpuli idaamo?

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      വാളൻ പുളി ഇടാറില്ല. ഒരു കഷ്ണം മാങ്ങ ഇടാം

    • @SARANGA_SREENADH
      @SARANGA_SREENADH 2 ปีที่แล้ว

      @@chikkusdine ok chechi .tnqq😘😘😘

  • @valsalars1634
    @valsalars1634 2 ปีที่แล้ว +1

    Super reshmi molda vakkukal valare nalla karyagal

  • @sreeshavs7934
    @sreeshavs7934 2 ปีที่แล้ว +1

    ammede xerox copy thanneya chechiyum.🥰🥰 vaccation ayitum nte ammede aduthu povatha visham cheruthayit kuranju. chechi oru positive vibe thanneya. luv u chechi❤

  • @aflaraoof2550
    @aflaraoof2550 2 ปีที่แล้ว +3

    ഹായ് ചേച്ചിഎന്റെ സലാംവർക്കലയാ ചിക്കുചേച്ചി സുഖംതന്നെ അമ്മ 🥰🥰🥰🥰🥰🥰👌👌👌

  • @ajitharunnithan4743
    @ajitharunnithan4743 2 ปีที่แล้ว +2

    Actress ജലജയെ പോലുണ്ട് ❤❤❤❤

  • @freshbakesvettoli1670
    @freshbakesvettoli1670 2 ปีที่แล้ว

    Ithupole oru samayathu chikku chechiyeyum care cheyyukayun snehikkukayum okke cheyyum mammal kodukkunnathalle thirike kittu daivam anugrahikkatte manassu niranjupoyi ningalude sneham kandu

  • @karthikasuresh4573
    @karthikasuresh4573 2 ปีที่แล้ว

    Hai chechi spr vlog. Ada anikkum orupadu eshtamanu.Thank you 🙏😀👍😋♥️💞💗

  • @lillysherin3268
    @lillysherin3268 2 ปีที่แล้ว +4

    So much loving video❤❤❤❤... Chechee Step irangivarunnath kandapol pettennu chikku anennu thonni🥰

    • @SS-bi1ol
      @SS-bi1ol 2 ปีที่แล้ว +1

      Me too thot d same😊

    • @chikkusdine
      @chikkusdine  2 ปีที่แล้ว +2

      😂😂🥰🥰🥰

    • @rajithavimal7996
      @rajithavimal7996 2 ปีที่แล้ว

      @@chikkusdine sthyam

  • @_pranav_sudhi_93_23
    @_pranav_sudhi_93_23 2 ปีที่แล้ว

    chechi ee aduthane njan videos kande thudangiyathe really interesting.Epol njan chechiyude pazhaya videos kandu therkkuva.Enik cooking valare eshtamane.orupad videos kanarunde.But engane chechiyude channel miss ayenne ariyilla.Enthayalum nice chechi.Orupad positive energy kittunnunde chechiyude videos kanumbol.Thank you chechi .Njanum cake undakum

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you so much dear 🥰❣️

  • @chinchuchinchu.g4170
    @chinchuchinchu.g4170 2 ปีที่แล้ว +34

    ചേച്ചിയുടെ അമ്മയെ കാണാൻ പറ്റിയതിൽ സന്തോഷം എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ Love u chechi😘

    • @chikkusdine
      @chikkusdine  2 ปีที่แล้ว +1

      Thank you dear 🥰🥰

    • @meenasp3888
      @meenasp3888 2 ปีที่แล้ว +1

      Orupad santhosham thonni enteum makal ethupole thanne

    • @anaswarababuraj8976
      @anaswarababuraj8976 2 ปีที่แล้ว +1

      @@chikkusdine
      അമ്മ അതാണ് എല്ലാം ഒരുപാട് സന്തോഷം തോന്നി

  • @rithumolpmathew5524
    @rithumolpmathew5524 2 ปีที่แล้ว

    Njn cake ondakunnath chechide receipy follow chaithanu...adiyamayit ondakiyapol thott thanne..onnum by gods grace flop aayitte illaa...enik chechiye payangara ishtaa ❤️❤️❤️

  • @anhahari
    @anhahari 2 ปีที่แล้ว +1

    Chechiye
    Njan ella videosillum parayarund, please chechi funfetti cake aakamo😭😭😭
    Eee video polichuttoooooo🥰🥰

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Cheyyaam dear 🥰 ഇപ്പൊ rest ലാണ്

  • @seenashihab7015
    @seenashihab7015 2 ปีที่แล้ว

    Innathe vlogum recepiem ellam super.Enikum ada othiri ishtava.Ada recepie idane chechi 🥰🥰

  • @ceres9729
    @ceres9729 ปีที่แล้ว

    തീർച്ചയായും അട എല്ലാവർക്കും ഇഷ്ടം ആണ്

  • @aabel429bleson3
    @aabel429bleson3 2 ปีที่แล้ว

    Chechiii superb aanu ...ella videos powliiiii nalla talk ....

  • @ammu9458
    @ammu9458 2 ปีที่แล้ว +3

    ഇന്നത്തെ വീഡിയോ super 💕💕💕💕💕💕

  • @sonyshalet7762
    @sonyshalet7762 2 ปีที่แล้ว +1

    Enik bhayangara ishttanu chechiyude day in my life video kanan🥰

  • @dennyjoseph7034
    @dennyjoseph7034 2 ปีที่แล้ว

    Heart touching vlog ammaye kandadil sandosham oru divasam sajith chettande ammaye kanikkanam. ❤️💕

  • @sindhusudevan7373
    @sindhusudevan7373 2 ปีที่แล้ว

    Chakka adayanippozhathe seasonal ada..

  • @jishaaneesh5859
    @jishaaneesh5859 2 ปีที่แล้ว +4

    അട എനിക്കും ഇഷ്ടമാണ് ചേച്ചീ
    മീൻ പീരയും അവിയലും ഞങ്ങളും ഇങ്ങനെയാ ഉണ്ടാക്കാറ് 😍

  • @sanithajayan3617
    @sanithajayan3617 2 ปีที่แล้ว

    Ammayum makalum thammilulla amulya bantham video nannayittundu reshmi chechi

  • @sandhyavijay1224
    @sandhyavijay1224 2 ปีที่แล้ว +2

    Good morning Mam
    Ada recipe venam
    Ammayude kude ulla vlog othiri ehtamayi.❤️❤️

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you so much dear 🥰🥰

  • @anuramesh525
    @anuramesh525 2 ปีที่แล้ว +1

    Super vlog, chechi!Recipesum super, chechi!Chechi... aviyal vekkumbol njangal puli cherkkaarilla... athu pole thairum. Pinne chechi tharunna advice okke sariyaanu, chechi!🥰😍💖♥️

  • @MuhammadAli-pf2qg
    @MuhammadAli-pf2qg 2 ปีที่แล้ว

    Hi chachy chachy oru simble choclate cake racipe ഇടോ

  • @jomolsony3516
    @jomolsony3516 2 ปีที่แล้ว +1

    ഹായ് ചേച്ചി ക്കുട്ടി നല്ലൊരു അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ ചേച്ചി de day ഇൻ my ലൈഫ് കാണാൻ ഒത്തിരി ഇഷ്ട്ടം ആണ്..അമ്മയും മോളും സുന്ദരി കുട്ടി കളാണ് കേട്ടോ 🥰🥰🥰 പിന്നെ ചേച്ചി ക്കുട്ടി അട യുടെ റെസിപി വീഡിയോ ഇടണേ Thank you ചേച്ചി ക്കുട്ടി 🥰🥰🥰 love you 😘😘😘😘🥰

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you so much 🥰🥰🥰

  • @swathy7969
    @swathy7969 2 ปีที่แล้ว

    രശ്മിചേച്ചിയുടെ സ०സാരമാണ് ഏറ്റവു० ഇഷ്ട० 😘😘

  • @anithanambiar1690
    @anithanambiar1690 2 ปีที่แล้ว

    ഞാനും കുറച്ചു ദിവസം മുന്നേ ഉണ്ടാക്കി.അടുത്ത വീട്ടിലും.പഞ്ചാബി കൂട്ടുകാരിക്കും കൊടുത്തു.അവർക്ക് ഇഷ്ടം ആണ്.ഞാൻ മുബൈയിൽ ആണ് ട്ടോ..ഇല നമ്മുടെ buildinghil തന്നെ ഉണ്ടായിരുന്നു.മീൻ കറി കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ..

  • @jessythomas6375
    @jessythomas6375 2 ปีที่แล้ว

    ഒത്തിരി ഇഷ്ടമായി അമ്മയെ.. അട വളരെ ഇഷ്ടം..

  • @rodhastephen343
    @rodhastephen343 2 ปีที่แล้ว

    Hello
    Meen peerayum Ayala curry yum valare eishttapett.
    Pakshe njangal Ayala meen cleen cheithu eduthittu kudampuliyum,uppum cherthu meenel mix cheiyum pinne Mulaku malli uluva yum nallavannam roast cheithu manjalcherthu nallavannam arachu meenel mix cheithu boil cheithu pattichu edukkum masalayude koode curry leaves cherthu arakkukayum pinne curry leaves eidukayum cheiyum serikkum meen ready aakumpol oil kurachu cherthu leaves koode cherthu adachu vekkum nallavannam thanuthathinu sesham ubayogikkum.Eithu Thiruvananthapuram recipe aanuketto sistere.thankalude recipe yudekoode njanum onnu paranju thannanneyullu,veronnum chindhikkarudhu ketto. 😀😀

  • @aryarkurup4184
    @aryarkurup4184 2 ปีที่แล้ว +1

    Ada favorite aa chechiiiii.... Chakka ada aanel😋😋😋😋

  • @aswinikt1799
    @aswinikt1799 2 ปีที่แล้ว +1

    Chechi french macron recipe cheyyumo plzz😍

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว

    Chechi vadharokamullavaru ravile 10 manik munp thala kulikanam ennod doctor paranjadanu njan Ayurvedham treatmentilanu.pinned santyak thala kazhukathe melu kazhukiylum prasnamila kuli kazhinjal rasnathi podi thalayil thirummunnad nalladanu njan stiram chooduvellathilanu kulikunnad thalayil pachavellam keto.

  • @radhikaprathap1066
    @radhikaprathap1066 2 ปีที่แล้ว

    Mom and daughter nalla rasam aanu.. Chikku koodi undayal nalla rasam aavum

  • @steffivarghese4585
    @steffivarghese4585 2 ปีที่แล้ว

    Repeat adichu kanda vlog aanu ithu,ammaye kandathu kondanu thonnunu vallathe ishttappettu.......

  • @binduktkl3362
    @binduktkl3362 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ വളരെ ഇഷ്ട്ടവും മോട്ടിവേഷനും ആയി 🙏

  • @DevenderSingh-yc6cn
    @DevenderSingh-yc6cn 2 ปีที่แล้ว +1

    Nice

  • @aswathyachu3291
    @aswathyachu3291 2 ปีที่แล้ว

    Chechee.. Ada ishtamanu❤️

  • @munnasbakesbythasnishamsu5970
    @munnasbakesbythasnishamsu5970 2 ปีที่แล้ว +4

    അമ്മേം മോളും polichu 👍🏻🥰. Njn ഇങ്ങനാ മീൻ പീര വെക്കുന്നത് 😊😊. പിന്നെ അട ആർക്കാ ചേച്ചീ ഇഷ്ടമല്ലാത്തത് 😁

  • @AADanceUniverse
    @AADanceUniverse 2 ปีที่แล้ว +2

    😍 Reshmi chechiyude ammayeyum Reshmi chechiyeyum Chikku chechiyeyum onn neritt kaananam enn und 😘💖 chechiye enganeya onn kaanaan pattuka😍😍

    • @chikkusdine
      @chikkusdine  2 ปีที่แล้ว +1

      കാണാം dear🥰🥰

  • @salmanazeer1653
    @salmanazeer1653 2 ปีที่แล้ว

    Ada enteyum favorite... Idaikide njan um undakaarund

  • @ill291
    @ill291 2 ปีที่แล้ว

    Checheede vedeo enik bayankara ishtanu

    • @ill291
      @ill291 2 ปีที่แล้ว

      Ente Peru princy oru hi parayuvo

  • @sabispassions2906
    @sabispassions2906 2 ปีที่แล้ว

    Ente veed areekkad(near meenchanda byepass) aan. Checheede amma byepassilulla flatilan thamasikkunnadenn munbathe oru vlogil kandirunnu. Athinu shesham eppoyum athu vayipovumpo(mikkavarum weekly 3to 4 times athu vayi pass cheyyum) njn orkkarund.... Checheede amma ivideyanallo enn... Ennenkilumokke neril kananamenn agrahamund... Insha allah.. Videos sthiramaayi kanarund... Orupaad sneham...

  • @achushineshine6172
    @achushineshine6172 2 ปีที่แล้ว

    Njagal daily N8ill kudikuna drink aanne chechi so

  • @shijika1185
    @shijika1185 2 ปีที่แล้ว

    Chechiude ammaye kannan pattiyathil orupadu santhosham. Ammak ishttapettathoke undakki koduthappo Anik ante ammaye kannan thonni. Chechi paranjapole vayasavubol achanammamaruk kodukkan kazhiunnath karuthalum snehavum anu 😍

  • @lubnanisar8309
    @lubnanisar8309 2 ปีที่แล้ว

    Ammayum molum thammilulla day in my life super aanitto.....vallaathoru feel aanath....nostuuuuuu

  • @mohammedanshadmkanshad5865
    @mohammedanshadmkanshad5865 2 ปีที่แล้ว +1

    Chechi eppolum vlog idan shramikkane 👍👍👍👍👍

  • @manjushavijayan5163
    @manjushavijayan5163 2 ปีที่แล้ว +1

    👍👍👍.. ഞാൻ പാലക്കാട്‌ ആണ്.. ഞങ്ങൾ ഉണ്ടാകുന്നതിൽ വ്യത്യസ്ത അവിയൽ..

  • @anupriyap85
    @anupriyap85 2 ปีที่แล้ว

    Dress 👌🏻👌🏻👌🏻Online ആയിട്ട് വാങ്ങിതാണോ...

  • @athiraaathu8324
    @athiraaathu8324 2 ปีที่แล้ว

    ചേച്ചി... ഓപ്പൻ ചെയ്യാത്ത വിപ്പിങ് ക്രീം ഒരു ഡേ പുറത്തു വച്ചാൽ കേടായി പോകുമോ? plz rply.

  • @swapnaantony594
    @swapnaantony594 2 ปีที่แล้ว +1

    ചേച്ചി നന്നായി വായിക്കും എന്നു പറഞ്ഞല്ലോ... നല്ല കുറച്ചു books പറയുമോ.. ചേച്ചി വായിച്ചതു മതി.. 😊

  • @bileenageorge2802
    @bileenageorge2802 2 ปีที่แล้ว +1

    Videoum adipolly ❤👍👌

  • @sujabijubiju4214
    @sujabijubiju4214 2 ปีที่แล้ว

    Amma ye kandathil santhosham. Meen kari meen peera nammalum athpole thanne undakkunne. Aviyal spl anu. Try cheyyam chechi ❤️

  • @remyavisal8515
    @remyavisal8515 2 ปีที่แล้ว

    അട ഒരുപാടിഷ്ട്ടമാണ് chechi, എന്റെ അമ്മൂമ്മ ഉണ്ടാക്കുന്ന അട ഒരുപാടു miss ചെയ്യുന്നു

  • @baijumini8107
    @baijumini8107 2 ปีที่แล้ว +1

    ചേച്ചി ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാടിഷ്ടമായി love you ചേച്ചി അവിയൽ ഇങ്ങനെ ചെയുന്നത് ഞാൻ ആദ്യ മായിട്ടാണ് കാണുന്നത് ഞാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ എന്റെ മോന് അവിയലിൽ കുറച്ചു തക്കാളി ഇടുന്നത് ഭയങ്കര ഇഷ്ട്ടമാണ് 👌🏻👌🏻👌🏻👌🏻

  • @geethugirija2403
    @geethugirija2403 2 ปีที่แล้ว +1

    Ammaye ini vidanda chechi

  • @beenaramkumar1171
    @beenaramkumar1171 2 ปีที่แล้ว +1

    Hello Reshmi It is lovely watching your video There is so much warmth. And as you end your video always by saying Be positive There is so much positivity in your video too A good combination. Of both makes your video much lovable to watch.
    Always easy and quick recipes No complicated recipes.
    Enjoyed watching your video with your Amma. I am sure everyone will miss their mother seeing this. And as you said. We should give our parents quality time That is all they ask for. Well said. Wishing you. All the best for your coming videos.

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Thank you so much 🥰🙏

  • @craftsoffathima7419
    @craftsoffathima7419 2 ปีที่แล้ว +2

    Chechii home tour cheyyamoo...

  • @dhyan-kappil
    @dhyan-kappil 2 ปีที่แล้ว +1

    നല്ല ചേച്ചി...I love you checheeee......,,,,,❤️❤️❤️

    • @chikkusdine
      @chikkusdine  2 ปีที่แล้ว

      Love you too dear 😘❣️

  • @anytimebgm6907
    @anytimebgm6907 2 ปีที่แล้ว

    Chechi vayikkuna bookinte peru onnu parayamo

  • @radhikaprathap1066
    @radhikaprathap1066 2 ปีที่แล้ว

    Chechi... Ada receipe undavumnu pradeeshuchu