പാക്ക് അധീന കാശ്മീര്‍ ഇന്ത്യയില്‍ ലയിക്കും! PoK Re-integration: Step By Step Plan of Action by India

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പാക്ക് അധീന കാശ്മീര്‍ ഇന്ത്യയില്‍ ലയിക്കും! PoK Re-integration: Step By Step Plan of Action by India
    'Umayappa Online Media'

ความคิดเห็น • 207

  • @pradeep-pp2yq
    @pradeep-pp2yq 7 วันที่ผ่านมา +38

    അങ്ങനെ ഒരു അത്ഭുതം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം അത് അവർക്ക് നല്ലത് ഇന്ത്യയ്ക്കും നല്ലത്...👍🇮🇳🪷🇮🇳👌

  • @user-sp2zy2ln9k
    @user-sp2zy2ln9k 7 วันที่ผ่านมา +70

    Pok പിടിക്കണം, അതിനെ സ്വയംഭരണ പ്രേദേശമാക്കണം തത്കാലത്തേക്ക്, പിന്നെ അവിടെ ഒരു ശുദ്ധീകരണം നടത്തി ഇന്ത്യൻ സംസ്ഥാനം ആക്കണം.

    • @chayakkadakaranm2925
      @chayakkadakaranm2925 6 วันที่ผ่านมา +2

      മലര്‍പ്പൊടിക്ക് എന്താ കിലോയ്ക്ക് വില?😀

    • @jayanpblm
      @jayanpblm 6 วันที่ผ่านมา +6

      @@chayakkadakaranm2925 നിനക്ക് അത്തരം കച്ചവടത്തിനൊക്കെ മാത്രമേ യോഗമുള്ളൂ ജിഹാദീ...

    • @user-sp2zy2ln9k
      @user-sp2zy2ln9k 6 วันที่ผ่านมา +1

      @@jayanpblm 😄😄

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI 6 วันที่ผ่านมา +3

      ​@@chayakkadakaranm2925 pok indiyude bagamakkum.. 🇮🇳 pinne malarpodi polum vangan cash illathe atta kittan adiyudakkunnundu pakisthan

    • @jinu5820
      @jinu5820 6 วันที่ผ่านมา

      ​@@chayakkadakaranm2925 koya vannallo eda ninakokkew valla pakisthanilottum pokude thivvravathiyokke

  • @prakasankarolil6711
    @prakasankarolil6711 7 วันที่ผ่านมา +35

    വളരെ ശരിയായ നിഗമനം

  • @asokan.k.k8211
    @asokan.k.k8211 7 วันที่ผ่านมา +75

    Pok യുടെ സ്ഥലം മാത്രം ഇന്ത്യക്ക് കിട്ടിയാൽ മതി അവിടെ താമസിക്കുന്ന മാപ്പിളമാർ വേണ്ട അവർ ബലൂച് മേഖലയിലേക്ക് പാലായനം ചെയ്യട്ടെ. അവരെ അവിടെ ഇന്ത്യ സംരക്ഷിച്ചാൽ മതി

    • @padmanabhana7173
      @padmanabhana7173 7 วันที่ผ่านมา +9

      yes

    • @babukuttan2400
      @babukuttan2400 7 วันที่ผ่านมา +3

      ഇതു സനാതനനീതിക്കു ചേർന്നതല്ല?!

    • @kichu_calisthenics
      @kichu_calisthenics 7 วันที่ผ่านมา

      അവർ ഇനി ഒരിക്കലും ആദരാഞ്ജലികൾ ഉണ്ടാക്കുകയില്ല ഇവിടത്തെ മുസ്ലിംസ് എൻറെ കൂടെ കൂടുകയുമില്ല കാരണം മത രാജ്യം എന്താണെന്ന് അവറ്റകൾ പഠിച്ചു കഴിഞ്ഞു പാട്ടു കേൾക്കാൻ പറ്റാത്ത പെണ്ണുങ്ങൾക്ക് സ്റ്റേജിൽ കയറാൻ പറ്റാത്ത പൊതുവിടങ്ങളിൽ ഒറ്റയ്ക്ക് പെണ്ണുങ്ങൾക്ക് നടക്കാൻ പറ്റാത്ത ശരിയ നിയമം താൽപര്യമില്ലാത്ത മുസ്ലീങ്ങളുടെ മേൽ വരെ അടിച്ചു ഏൽപ്പിക്കുന്ന പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയും ചേർന്നതാണ് എല്ലാ മത രാജ്യങ്ങളും എന്ന് അവറ്റകൾക്ക് മനസ്സിലായിക്കാണും അതുകൊണ്ടാണ് Pok ഉള്ള ജനങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിക്കണം എന്ന് പറയുന്നത് അവർക്ക് മനസ്സിലായി ഇതാണ് സ്വർഗം എന്ന് മരിച്ചതിനുശേഷം അല്ല സ്വർഗ്ഗത്തിൽ പോകുന്നത് ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് എന്ന ബോധം അവർക്ക് വന്നു അതുകൊണ്ടാണ് അവർ ഈ സ്വർഗ്ഗത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നത് വന്നാൽ ഒരിക്കലും അവർ ഒരു മത രാജ്യം ഉണ്ടാക്കാൻ ഇവിടുത്തെ പന്നി കൂട്ടങ്ങളുടെ കൂടെ കൂടില്ല എന്നുള്ളത് ഉറപ്പാണ്

    • @sahyan3298
      @sahyan3298 6 วันที่ผ่านมา +2

      ആരാണ് പറഞ്ഞത്. ചാണക്യനീതിയിൽ എന്താണ് പറയുന്നത്?

    • @SoFar-yx7if
      @SoFar-yx7if 6 วันที่ผ่านมา

      Nadakkunna kaaryam parayoo chettammare

  • @sudarsanank2395
    @sudarsanank2395 7 วันที่ผ่านมา +47

    നെഹറുവിൻ്റെ തെറ്റായ നയം മാണ് കാശ്മീർ ൻ്റെ കുറെ ഭാഗം പാകി സ്ഥാനിലെക്ക് പോയത്. പപ്പു അധികാരത്തിൽ വന്നാൽ ഇൻഡ്യയുടെ പ ല ഭാഗങ്ങളും ഇൻഡ്യക്ക് നഷ്ടമാകും അതു കൊണ്ട് ഒരു കാരണവശാലും പപ്പു അധികാരത്തിൽ വരരുത്.

    • @nisamudheenkk487
      @nisamudheenkk487 6 วันที่ผ่านมา +1

      ചൈന ഇന്ത്യയുടെ സ്ഥലം കഴിഞ്ഞ 10 വർഷത്തിന് ശേഷം കയ്യെറിയത്തിനെ കുറിച്ച് പറയു

    • @dodo199o
      @dodo199o 6 วันที่ผ่านมา +2

      @@nisamudheenkk487 edo athokke india ude actual boundary ke ullilalla km kedakunna loc il nadakunna karyama avide chinakkum indiakkum equal petroling rights ond appam angottum ingootum clash avarund

    • @muhammadshibily5546
      @muhammadshibily5546 6 วันที่ผ่านมา

      ​@@dodo199oഅല്ല പിന്നെ ബൗണ്ടറി എന്താ ആകാശത്തു വെച്ച് പൊട്ടിത്തെറിച്ചോ വെറുതെ ഒന്നും പോടാ അവിടിന്

    • @leader7021
      @leader7021 6 วันที่ผ่านมา

      ​@@nisamudheenkk487evide kayyernna paryunne 😂,athokke pappumonte poorvikar bharicha kalath 😂,modi vannathin shesham chinakk indiayil kal kuthan sadichitilla

    • @jayanpblm
      @jayanpblm 6 วันที่ผ่านมา +3

      @@dodo199o നിങ്ങളാരെ ബോദ്ധ്യപ്പെടുത്താനാണ് നോക്കുന്നത്..... മദ്രസവിദ്യാഭ്യാസക്കാരനെയോ....

  • @renusiji8889
    @renusiji8889 7 วันที่ผ่านมา +16

    India. Want. Pok. Jaihind❤❤❤

  • @AjayKumar-j8f
    @AjayKumar-j8f 7 วันที่ผ่านมา +18

    അത് വേണ്ട സ്ഥലം മതി ജനങ്ങൾ വേണ്ട

  • @user-jj5mz3ih7k
    @user-jj5mz3ih7k 6 วันที่ผ่านมา +4

    Very true genuine words from our Defense Minister Rajnath Singh.

  • @RK-oh3fl
    @RK-oh3fl 7 วันที่ผ่านมา +13

    ചൈനയുടെ ഹോങ്കോങ് പോലെ വിസാ ,ജോബ് നിയമങ്ങൾ സ്ട്രിക്ട് ആയി ഭാവിയിൽ ബാധ്യത ആകാത്ത വിധമെങ്കിൽ ഇത് നല്ലത് തന്നെയാണ്.ഭൂമിശാസ്ത്രപരമായി ഇത് ഭാരതത്തിന് നേട്ടമാകും

  • @BabuJoseph-l8b
    @BabuJoseph-l8b 7 วันที่ผ่านมา +42

    അവസാനം ബംഗ്ലാദേശിനെ സഹായിച്ച പോലെ ആകും.

  • @ShineKumar-rn3no
    @ShineKumar-rn3no 7 วันที่ผ่านมา +13

    ജയ് ഹിന്ദ്

    • @vishnur3781
      @vishnur3781 5 วันที่ผ่านมา

      ജയ് കേരള

  • @viswanviswambharan7881
    @viswanviswambharan7881 7 วันที่ผ่านมา +12

    ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳🇮🇳💕💕💕💕💕🙏🙏🙏🙏🙏🙏🙏

  • @Truthseekr-s1i
    @Truthseekr-s1i 5 วันที่ผ่านมา +3

    സ്വപ്നം കാണാം. നടക്കട്ടെ

  • @anuroshan
    @anuroshan 5 วันที่ผ่านมา +1

    Excellent must watch video for all Indians.

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 6 วันที่ผ่านมา +6

    Ho god 🙏🙏🙏
    Jai hind 🇮🇳🇮🇳🇮🇳

  • @ajithprasadajith5577
    @ajithprasadajith5577 7 วันที่ผ่านมา +10

    യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഇസ്ലാമിക് കുടിയേറ്റം പോലെ , ഇന്ത്യയിൽ ഭൂമിയില്ലാത്ത ജനങ്ങളെ അവിടെ ഫെസിലിറ്റീസ് നൽകി കുടിയേറുവാൻ പ്രോത്സാഹിപ്പിക്കുക .

  • @sanaatanviswa
    @sanaatanviswa 7 วันที่ผ่านมา +5

    JAI HO 🙏🙏🙏🙏🙏

  • @RameshBabu-jd1vm
    @RameshBabu-jd1vm 6 วันที่ผ่านมา +3

    നമ്മുടെ നഷ്ട പെട്ട എല്ലാം തിരിച്ചു പിടിക്കണം 👍🏻👍🏻 pok കഴിഞ്ഞാൽ asai ചീനി അത് കഴിഞ്ഞാൽ ചൈനയുട കൈവശം ഉള്ള ഭൂമി യും പിന്നെ ബംഗ്ലാദേശ് ഭാവിയിൽ പിടിക്കണം

  • @MithunAshokAshokp
    @MithunAshokAshokp 7 วันที่ผ่านมา +9

    Good BJP salute bro

  • @bluemoonjibu
    @bluemoonjibu 7 วันที่ผ่านมา +4

    അഫ്‌ഗാനിസ്താനിലേക്ക്..... നേരിട്ട് ഒരു എൻട്രി കിട്ടും ഇന്ധ്യക്ക്... ആ വഴിക്ക്... റഷ്യ വരെ നേരിട്ട് ബന്ധം ഉണ്ടാകും

  • @vipinnr9003
    @vipinnr9003 7 วันที่ผ่านมา +6

    Pok ഇന്ത്യയുടെ ഭാഗം ആയാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഇന്ത്യയിൽ ആകില്ലേ? Iceland കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ glacier ഉള്ള രാജ്യം പാകിസ്ഥാൻ ആണ്.

  • @appuappoos8204
    @appuappoos8204 6 วันที่ผ่านมา +1

    അതാണ് നമ്മുടെ മോദിജി 🙏🙏🙏🙏🙏🙏🙏

  • @chandranagambadath1465
    @chandranagambadath1465 6 วันที่ผ่านมา +1

    എനിക്ക് അനുഭവമുണ്ട് ദുബായിലായിരുനപ്പോൾ

  • @msvishu4285
    @msvishu4285 6 วันที่ผ่านมา

    "Great leaders achieve victories without waging wars."

  • @Eghteen
    @Eghteen 6 วันที่ผ่านมา +2

    ഇതു കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി എത്ര നാൾ ഇതും പറഞ്ഞു ആളുകളെ പറ്റിക്കുമാവോ...

  • @asokan.k.k8211
    @asokan.k.k8211 6 วันที่ผ่านมา

    വേറെ ലവൽ ആയിരിക്കും കഷ്ടപ്പാടിെൻ്റെയും കൂത്തരങ്ങിൻ്റെയും വേറെ ലെവൽ

  • @pradeepkumarrc5148
    @pradeepkumarrc5148 7 วันที่ผ่านมา +7

    പപ്പു അദാനി അദാനി എ ന്ന് പറയുന്നത് അമരിക്കാ ചാരൻ പപ്പു ആയത് കൊണ്ട്

  • @harishbnair1224
    @harishbnair1224 7 วันที่ผ่านมา +7

    Pok നമുക്ക് വേണ്ട കാരണം ഭാവിയിൽ തലവേദനയാകും എന്തിനു പാക്കീസ്ഥാന നമ്മുടെ കശ്മീർ പിന്നെ ബംഗ്ലാദേശ് ഇത്രയും പോരെ

  • @amalkalathil3599
    @amalkalathil3599 6 วันที่ผ่านมา +1

    ഈ news കോൾക്കാൻ തുടങ്ങിയിട്ട് ഒരു പാട് കാലമായി

  • @jalinrio6777
    @jalinrio6777 7 วันที่ผ่านมา +11

    മണ്ടത്തരം പറയല്ലെ സാറെ. ഏതാനും ബംഗാളികൾ ബംഗ്ലാദേശിൽ നിന്ന് വന്നിട്ട് ഇവിടെ ഉള്ള പ്രശ്ന ങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യക്ക് പറ്റുന്നില്ല.
    അപ്പോഴാണ് pok കാര് വരുന്നത്

  • @krishnanbala5112
    @krishnanbala5112 6 วันที่ผ่านมา +1

    Namasthe 🙏🙏🙏🙏

  • @TheTruth.12
    @TheTruth.12 7 วันที่ผ่านมา +8

    വേലിയിൽ ഇരിക്കുന്ന പാമ്പു തന്നെ. സംശയം എന്താ ഉമ്മയപ്പാ 😢

  • @PrakashbnairPrakashbnair
    @PrakashbnairPrakashbnair 7 วันที่ผ่านมา +2

    👍👍👍

  • @Sundararaj-g6e
    @Sundararaj-g6e 6 วันที่ผ่านมา

    You are right. 🌹🌹🇮🇳 Jai modj!

  • @vattaparambandevassylenin3450
    @vattaparambandevassylenin3450 6 วันที่ผ่านมา +1

    ഇന്ത്യ എല്ലാ കാര്യങ്ങളും ok യായോ ജനങ്ങളുടെ ജീവിതനിലവാരം എങ്ങനെ ദാരിദ്രനിർമാർജനം പൂർണതോതിലായോ സാധാരണക്കാരൻ്റെ ജീവിതപ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പകരം മാമാ പണിയും നടക്കാത്ത സ്വപ്നങ്ങൾ പറഞ്ഞ് ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന ഒരു മാമാ മാധ്യമം

  • @balachandrankkm9441
    @balachandrankkm9441 7 วันที่ผ่านมา +4

    ജയ് ഹിന്ദ്, ജയ് മോദിജി 👍🏾👍🏾👍🏾👍🏾👍🏾

  • @ksaakhil
    @ksaakhil 7 วันที่ผ่านมา +3

    Israel vs Turkey comparison videoo cheyyaaammoooooo

  • @palakizh
    @palakizh 6 วันที่ผ่านมา +1

    Good

  • @ajithvs7331
    @ajithvs7331 7 วันที่ผ่านมา +9

    സ്വപ്നം കാണുമ്പോൾ pok എന്തിന് പാക് തന്നെ ഇന്ത്യയുടെ കൂടെ വരും എന്ന് കാണാമല്ലോ

    • @UmayappaOnLineMedia
      @UmayappaOnLineMedia  6 วันที่ผ่านมา +4

      പാക്കിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രം ആണ് pok പാക്കിസ്ഥാന്‍ അധിനിവേശം നടത്തി കയ്യില്‍ വെച്ചിട്ടുള്ള ഇന്ത്യയുടെ പ്രദേശം ആണ് !!! ഇത് സ്വപ്നം മാത്രമല്ല അവകാശം ആണ്

    • @ajithvs7331
      @ajithvs7331 6 วันที่ผ่านมา

      ആധികാര്യമായി ഒരു യുദ്ധത്തിലൂടെ അവകാശം സ്വപ്നം അല്ലാതായി മാറണമെങ്കിൽ ഒരു വേൾഡ് വാർ ഉണ്ടായി പാക് നാമാവശേഷമാകണം

  • @sunilkumar-p5v9d
    @sunilkumar-p5v9d 5 วันที่ผ่านมา +1

    ഇപ്പ ഇങ്ങനെയായാ... കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നത് നേർ വിപരീതം😂.
    ഇന്ത്യൻ വളർച്ച അത് കൂടി പറ

  • @shyam98479
    @shyam98479 7 วันที่ผ่านมา +3

    Athu kazhiju aksai chin

  • @alexvjacobveloopra1898
    @alexvjacobveloopra1898 6 วันที่ผ่านมา +1

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @babuthomas7690
    @babuthomas7690 7 วันที่ผ่านมา +10

    Pok യിലെ ജനങ്ങൾക്ക് ഇന്ത്യയിൽ വരാൻ നുറ് വട്ടം സമ്മതം.

  • @user-jj5mz3ih7k
    @user-jj5mz3ih7k 6 วันที่ผ่านมา

    Cannot forget & forgive the Nehruvian Dynasty & Congress Party for making Kashmir issue so complicated. All due respect to great sons of India like General Cariappa and Manikshaw who bravely courageously with patriotism contributed to our motherland.

  • @monzym9511
    @monzym9511 5 วันที่ผ่านมา

    ടൂറിസത്തിൻ്റെ വൻസാധ്യതകൾ തുറക്കപ്പെടും

  • @bluemoonjibu
    @bluemoonjibu 7 วันที่ผ่านมา +4

    ഈ പറഞ്ഞ വാർത്ത... ഇപ്പൊ തന്നെ... കേരളത്തിൽ നിന്നും ചൈനയുലേക്കും പാകിസ്ഥാനിലേക്കും പോയിട്ടുണ്ട്..... കേട്ടോ .... ഒരു കോപ്പും നടക്കില്ല......

  • @vishnur3781
    @vishnur3781 5 วันที่ผ่านมา +1

    അണ്ണാ നമുക്ക് us Russia China Canada Australia എന്നിവയും കൂടി പിടിച്ചു India യിൽ ലയിപ്പിച്ചാലോ.

  • @chinnu169
    @chinnu169 วันที่ผ่านมา

    🇮🇳🇮🇳💪💪

  • @Jettinvinu
    @Jettinvinu 6 วันที่ผ่านมา +1

    അരുണചൽ പ്രദേശിന്റെ ചില ഭാഗങ്ങളും ചൈനയുടെ കൈയിൽ അല്ലെ.

  • @vinodpp4022
    @vinodpp4022 7 วันที่ผ่านมา +15

    അടുത്ത മണ്ടത്തരം. പെട്ടെന്ന് ഇന്ത്യ ഭീകര രാഷ്ടമാകും.

  • @vijayakumarn5787
    @vijayakumarn5787 4 วันที่ผ่านมา

    If the area is more,it will be more difficult to get rid of the terrorists

  • @k.vajayan4199
    @k.vajayan4199 6 วันที่ผ่านมา

    താങ്കൾ താങ്കളുടെ അഭിപ്രായം മാറ്റി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം...
    കുറച്ചു മാസങ്ങൾക്ക് മുമ്പ് താങ്കൾ പറഞ്ഞത് വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കണമോ എന്നായിരുന്നു......
    എന്തായാലും അഭിപ്രായം മാറ്റിയതിൽ സന്തോഷം പ്രകടിപ്പിക്കുന്നു...
    ❤❤❤❤❤❤❤❤❤❤

  • @SasiKumar-e9i
    @SasiKumar-e9i 7 วันที่ผ่านมา +2

    If Modiji touch it, it would be a gold immdly

  • @hareendranathvm278
    @hareendranathvm278 5 วันที่ผ่านมา

    അവിടുള്ള നല്ലവരായ ആളുകൾക്ക് ഇന്ത്യയോട് ആത്മാർഥത ഉണ്ടെങ്കിൽ തീർച്ചയായും അവരെ നമ്മൾ ചേർത്തുനിർത്തുകയും നമ്മുടെ ഭാഗമാക്കുകയും തന്നെ ചെയ്യണം.

  • @jobinjohnson9533
    @jobinjohnson9533 5 วันที่ผ่านมา

    ❤🎉

  • @sebanktym3618
    @sebanktym3618 7 วันที่ผ่านมา +1

    Afghanistan must arrange the way for Kasmir area...

  • @preejasvlogs
    @preejasvlogs 6 วันที่ผ่านมา

    pok ഇന്ത്യ പിടിക്കും എന്ന വാർത്ത ഇടക്കിടെ കൊടുക്കേണ്ട കേട്ട് മടുത്ത് അത് പിടിച്ചിട്ട് വാർത്ത കൊടുത്താൽ മതി ഇന്ത്യക്കൊണ്ട് സാധിക്കില്ല അങ്ങനെ എങ്കിൽ പാക്കിസ്ഥാനും ബംഗ്ലാദേശും പിടിക്കണം

  • @jamesantony4461
    @jamesantony4461 3 วันที่ผ่านมา

    🙏🙏🙏❤️

  • @pskhadarsalim7151
    @pskhadarsalim7151 6 วันที่ผ่านมา

    വിശാല ഇന്ത്യ ഉണ്ടാവാൻ പഴയ ഭാഗങ്ങൾ എല്ലാം തിരികെ പിടിക്കണം

  • @shankardasshivas
    @shankardasshivas 7 วันที่ผ่านมา +2

    POK യെ ഇന്ത്യയിൽ ലൈപ്പിക്കുമെന്ന് പറഞ്ഞതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് വോട്ട് കാര്യമായി കുറയനിടയായാത്,
    ഇസ്ലാമതം ഉപേഷിച് വന്നാൽ മാത്രമേ POK യെ ഇന്ത്യയോട് ചേർക്കാവൂ,
    ഇന്ത്യ ഒരുപാട് ത്യാഗങ്ങൾ സഹിച് ഒരുപാട് രക്തവും ധനവും നൽകി നേടികൊടുത്ത ബംഗ്ലാദേശ് ഇപ്പോൾ ഇന്ത്യക്ക് എതിരാണ്,അവിടെത്തെ ന്യൂനപക്ഷങ്ങളെ പാകിസ്താന്റെ സഹായത്തോടെ കൊന്നൊടുക്കി തുടച്ചുനീക്കൻ ശ്രമിക്കുകയാണ്,

  • @jayanandanjayanjayan1620
    @jayanandanjayanjayan1620 5 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sobhaprabhakar5388
    @sobhaprabhakar5388 6 วันที่ผ่านมา

    Muniyappa....How Bangladesh is behaving now?

  • @hasankottapuram9710
    @hasankottapuram9710 7 วันที่ผ่านมา +5

    ഹിതപരിശോതന നടത്തുക എല്ലാകാശ്മീറും

  • @raghavanv.s.9222
    @raghavanv.s.9222 7 วันที่ผ่านมา +1

    😊

  • @prasanthmohanan2865
    @prasanthmohanan2865 6 วันที่ผ่านมา

    Oru inter change hiway l vendi varum china coriander varukayalle

  • @girivindnair698
    @girivindnair698 6 วันที่ผ่านมา +2

    Pannikal ivide vannu motham theerkkum

  • @Zerotohero60s
    @Zerotohero60s 7 วันที่ผ่านมา +1

    Ante oru abiprayam...America kark 2 masathek pok koduth america povan udeshikunnavar pok povuga annit passport ayadin shesha original america povuga

  • @mathewspj9361
    @mathewspj9361 6 วันที่ผ่านมา

    India yil internal problems undakum...Europe ,Canada hostages problem pole

  • @sanalkumar1560
    @sanalkumar1560 5 วันที่ผ่านมา

    Kurachu perumathiyelo manasamdam kalayan

  • @sasidemo2370
    @sasidemo2370 7 วันที่ผ่านมา +2

    🙋👍👍👍👍🇮🇳👍👍👍👍

  • @jayalaln.g473
    @jayalaln.g473 6 วันที่ผ่านมา

    Mistakes done by Nehru and Family have to be corrected by Government of India.

  • @krishnankuttyk158
    @krishnankuttyk158 6 วันที่ผ่านมา

    ഒരു സർവേ നടത്തിയാൽ മറ്റു ജനതയും സമ്മതിക്കും, ഭാരതത്തിന് ഒപ്പം പോകുന്നതാണ് നല്ലതെന്ന്!!?

  • @999vsvs
    @999vsvs 5 วันที่ผ่านมา

    അത്രയും കാക്കാന്മാരു കൂടി വന്നാൽ ഇന്ത്യ കുളമാകും. ഭൂമി മതി. ആളുകൾ വേണ്ടാ.

  • @Abdussalim-te5hp
    @Abdussalim-te5hp 6 วันที่ผ่านมา +1

    കേരളത്തിനുള്ള വിഹിതം ബാക്കി കിടക്കുന്നു എന്നിട്ടിപ്പോൾ പാകദീന കശ്മീർ കൂടി വേണംപോൽ 😂

    • @PradeepKumar-b3v5j
      @PradeepKumar-b3v5j 6 วันที่ผ่านมา +4

      കുട്ടിക്ക് സങ്കടായോ? സഹിച്ചേക്ക്....... വേറെ ഒരു മാർഗവുമില്ല 😅

    • @Abdussalim-te5hp
      @Abdussalim-te5hp 6 วันที่ผ่านมา

      @@PradeepKumar-b3v5j തന്നെ? 🤣

  • @jojithomas1911
    @jojithomas1911 7 วันที่ผ่านมา

    👍🏻👍🏻

  • @sunitharajeev9777
    @sunitharajeev9777 6 วันที่ผ่านมา

    Us India valaran samathikumo

  • @sasil9644
    @sasil9644 4 วันที่ผ่านมา +1

    Without a war , India won't get pok. Your calculations are wrong .

  • @chayakkadakaranm2925
    @chayakkadakaranm2925 7 วันที่ผ่านมา +4

    ഇപ്പൊ കിട്ടും. വായും പൊളിച്ച് ഇരുന്നാല്‍ മതി. ഉള്ള സ്ഥലം ചൈന മാന്തിക്കോണ്ട് പോകുന്നത് തടയാന്‍ പറ്റുന്നില്ല. അപ്പോഴാ ഗീര്‍വാണം.

    • @UmayappaOnLineMedia
      @UmayappaOnLineMedia  6 วันที่ผ่านมา +4

      താങ്കള്‍ ഉദേശിച്ചത് 1962ലെ കാര്യം ആണോ ? എന്തായാലും ഇപ്പൊ ചൈന ഒന്നും മാന്തുന്നില്ല

    • @chayakkadakaranm2925
      @chayakkadakaranm2925 6 วันที่ผ่านมา

      @@UmayappaOnLineMedia വല്ലപ്പോഴും ഓര്‍ഗനൈസറും, ജനവും അല്ലാതെ വല്ലതും കൂടി വായിക്കുന്നത് നല്ലതാണ്.😀

  • @ashbingeorge8985
    @ashbingeorge8985 7 วันที่ผ่านมา +1

    Kellupol nalla rasam onndu, but ithu nadakan olla chance 0.0001 percentage aaa😂

  • @user-iu3qc6dr7n
    @user-iu3qc6dr7n 6 วันที่ผ่านมา

    ഇതെല്ലാം ഇന്ത്യ യോട് ചേർന്ന് കിടന്ന രാജ്യങ്ങൾ ആണ് നമ്മുടെ സഹോദരങ്ങൾ തന്നെ യാണ് എല്ലാവരുംഎല്ലാം നല്ലതിന് വേണ്ടി എന്ന് സമാധാനിക്കാം

  • @braveheart_1027
    @braveheart_1027 7 วันที่ผ่านมา +1

    No way.. America ath polikkum.

  • @vipinnr9003
    @vipinnr9003 7 วันที่ผ่านมา +3

    കുറെ കാലം ആയി കേൾക്കുന്നു!കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം ചൈന കൊത്തി കൊണ്ടുപോകും

  • @santhoshkb7737
    @santhoshkb7737 7 วันที่ผ่านมา

    Indya enna mahathaya rajythu cheren agrehikkunnundakum avidetha jenegel

  • @babuaugustine13
    @babuaugustine13 6 วันที่ผ่านมา

    എല്ലാം മുസ്ലിം മനസുകാർ ആണ്. ഇവിടെ വേണ്ടാ. എല്ലാത്തിനെയും പാകിസ്ഥാനിലേക്ക് ഓടിച്ചിട്ട് ഭൂപ്രദേശം മാത്രം നമുക്ക് പിടിക്കണം.

  • @mks7118
    @mks7118 6 วันที่ผ่านมา

    പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേയായി.

  • @raju_vt
    @raju_vt 6 วันที่ผ่านมา

    You said their population is only around 40 lakhs now. Compared to us, their population multiplies heavily and that could pose a threat us. Think twice before taking any action. Existance of hinduism is above business mind it. Do you remembet, when govt. Of kerala conducted a check on ration card and surprised that in northern part of kerala, families having 18 children recorded in the ration card and they are having all the facilities such medical treatment, ration and so on in addition to job reservstion in govt. sector.

  • @maneeshcm5549
    @maneeshcm5549 6 วันที่ผ่านมา +1

    Nallavar und pakshe kurachupere ullu😂

  • @babukuttan2400
    @babukuttan2400 7 วันที่ผ่านมา +1

    അവരെ ഭയപ്പെടേണ്ടാ എന്നാണൊ? ചൂടു വെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളത്തേയും ഭയപ്പെടില്ലെ? തന്നെയുമല്ല കർപ്പൂരത്തടത്തിൽ ഉള്ളി നട്ട് കസ്തൂരിയിട്ട് പനിനീരുകൊണ്ടഭിഷേകം ചെയ്താലും ഉള്ളി അതിന്റെ സ്വാഭാവിക ഗുണം വിടുമോ?

  • @mohanakumar7830
    @mohanakumar7830 6 วันที่ผ่านมา +1

    ഇതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാതെ വല്ലോം നടക്കുമോ

  • @sayyidmhattunni3550
    @sayyidmhattunni3550 7 วันที่ผ่านมา

    i don't mind the all Pakistan and Afghanistan merge with India that will certainly helpful for entire region and will be a big gain in defence spending by a huge reduction also there would be a peaceful atmosphere for ever and ever which would blossom up trade and tourism,

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 7 วันที่ผ่านมา

    Ith thallan thudagiyitte kure kaalamayi enegilum nadako?

  • @santhoshkb7737
    @santhoshkb7737 7 วันที่ผ่านมา

    Adyam adinuvendie indyayum karukkal neekkenem ennala karygal nadakku

  • @ashokanm7924
    @ashokanm7924 5 วันที่ผ่านมา

    ഒരു ലെവലും ഇല്ല.... ഇവറ്റകളെ ചേർത്താൽ വീണ്ടും തലവേദനയാവും... പാക്കിസ്ഥാൻ പട്ടാളത്തോട് അവർക്കു മിണ്ടാൻ പറ്റൂല. പക്ഷെ ഇവിടെത്തന്നെ പട്ടാളക്കാരെ നമ്മുടെ നേതാക്കൽത്തന്നെ ഒറ്റി കൊടുത്തു അവരെക്കൊണ്ട് കല്ലെറിയുന്നത് കാണുന്നില്ലേ.... But geographically very ബെനിഫിറ്റ് ..... വിദേശത്തു പോയി നമ്മുടെ നേതാക്കൾ ഭാരതത്തെ ഒറ്റികൊടുക്കുന്നത് കാണുന്നില്ലേ..... അവർ ഭരണം നേടിയാലും എന്താകും 🤣🤣🤣🤣🤣😅😅😅😅

  • @rajupunalur8309
    @rajupunalur8309 6 วันที่ผ่านมา

    HEAD IS UNDER THE BELOW SHOLDER OR ???

  • @user-jj5mz3ih7k
    @user-jj5mz3ih7k 6 วันที่ผ่านมา

    British is today paying as Karma for their divide and rule policy whereby they divided India in the name of religion. How strange Indias' most important parts, including Indus Valley civilization, takshashila etc etc, which were undividable parts of Bharat from time immemorial, are today in Pakistan.

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 6 วันที่ผ่านมา +1

    Please don't merge them. They are cobras. Till then, the time will come, they will wait and as soon as opportunity get definately jump on

  • @KRIಷ್-h2o
    @KRIಷ್-h2o 6 วันที่ผ่านมา

    നല്ല കാഴ്ചപ്പാട് ഉള്ളവർക്ക് ശബ്ദം ഇല്ല.

  • @jithuvarghese3788
    @jithuvarghese3788 6 วันที่ผ่านมา

    Then All Pakistanis are coming in to POK , after ask them for citizenship , Afganistan is not secure border with India.

  • @basilavarachan3295
    @basilavarachan3295 6 วันที่ผ่านมา

    No doubt must capture POK if want to piece in our borders the present community living in the border area should be removed atleast 100 km air distance and the land must be transferred only to Hindu communities
    It may be done by passing a law for the security of the nation

  • @reprob8756
    @reprob8756 6 วันที่ผ่านมา

    DONT GIVE ANY BENEFIT OF DOUBT TO THIS COMMUNITY.