'സന്ദീപ് ക്രിസ്റ്റൽ ക്ലിയറെന്ന് CPM നേതാക്കൾ പറഞ്ഞിട്ടുണ്ട്, ഞങ്ങൾ അത് ശരിവെക്കുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 90

  • @sureshm.p7371
    @sureshm.p7371 ชั่วโมงที่ผ่านมา +6

    സന്ദീപിന് സ്നേഹത്തിന്റെ കടയിലേക്ക് ഊഷ്മളമായ സ്വാഗതം. അഭിനന്ദനങ്ങൾ 🌹🌹🌹

  • @Nation89902
    @Nation89902 2 ชั่วโมงที่ผ่านมา +35

    കോൺഗ്രസ് തിരിച്ചടിച്ചപ്പോൾ കെജെപിക്ക് താങ്ങുന്നില്ല.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂അടുത്തത് ഇപി പിന്നെ ശോഭ.....😅😅😅😅

    • @ajilpm3534
      @ajilpm3534 2 ชั่วโมงที่ผ่านมา +3

      ithu kond bjpk guname ullu ee kaluvariyude bhavi theernu illenkil kandolu

    • @ckb6.3
      @ckb6.3 2 ชั่วโมงที่ผ่านมา

      ​@@ajilpm3534 bjp il 4 per ariyavunna orotta young leader ayirunnu Sandeep. Bakki kurach kilavanmar mathram und ini bakki😂

    • @Existence-of-Gods
      @Existence-of-Gods ชั่วโมงที่ผ่านมา

      സന്ദീപ് വന്നാലും പോയാലും ഞങ്ങളെ അധികം അത് ബാധികാൻ പോണില്ല പക്ഷേ ഇന്നലെ വരെ നെഹ്‌റുവിനെയും രാഹുൽ ഗാന്ധിയെയും തെറി പറഞ്ഞവനെ ഏട്ടായെന്ന് വിളിക്കേണ്ട കോൺഗ്രസ്ക്കാരുടെ അവസ്ഥ 😂😂

  • @alicec8084
    @alicec8084 2 ชั่วโมงที่ผ่านมา +21

    മനുഷ്യസ്നേഹിയായ താങ്കൾക്ക് ഒരിക്കലും സംഖ്യയായി തുടരാൻ സാധിക്കുകയില്ല എന്ന് കോൺഗ്രസിലേക്ക് സ്വാഗതം❤

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 ชั่วโมงที่ผ่านมา

      മനുഷ്യ സ്നേഹികളുടെ മുന്നണി ആണല്ലോ മുസ്ലിംലീഗ് അടക്കമുള്ളകോൺഗ്രസ്‌ 🤣🤣

  • @satheeshpriya8252
    @satheeshpriya8252 2 ชั่วโมงที่ผ่านมา +16

    CPM ന്റ റാഫേൽ fighter jet കൾ ദിവസങ്ങളായി സന്ദീപിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു...... എന്നാൽ കോൺഗ്രസിന്റെ സുഖോയ് MKI 30 ലോങ്ങ് റേഞ്ച് ഹെവി ഡ്യൂട്ടി ഫൈറ്റർ ജെറ്റുകൾ ഒരു ഈച്ച പോലും അറിയാതെ സന്ദീപിനെ റാഞ്ചിയിരിക്കുന്നു.....🤣🤣🤣🤣🤣🤣

    • @Diya-wj6qh
      @Diya-wj6qh ชั่วโมงที่ผ่านมา

      😂😂😂😂

  • @sajithomas6613
    @sajithomas6613 2 ชั่วโมงที่ผ่านมา +8

    സകല മാപ്രകളും ഞെട്ടിയ സർജിക്കൽ സ്ട്രൈക്ക്

  • @devidevi-q8b
    @devidevi-q8b ชั่วโมงที่ผ่านมา +3

    മുങ്ങുന്ന കപ്പലിൽ പോയില്ലല്ലോ. സന്ദീപ് സ്വാഗതം 👍👍👍

  • @Abhhi-h2o
    @Abhhi-h2o 2 ชั่วโมงที่ผ่านมา +15

    ഇന്ന് മുതൽ സന്ദീപ് വാരിയർ മനുഷ്യ സ്നേഹി ആണ്....

    • @ijas13
      @ijas13 2 ชั่วโมงที่ผ่านมา

      Atheee athil oru thettulaaaa….

  • @manujohn3791
    @manujohn3791 2 ชั่วโมงที่ผ่านมา +4

    കോൺഗ്രസ്‌ ഇനിയും ശക്തിപ്പെടട്ടെ 👍🏻👍🏻👍🏻👍🏻

  • @Joney838
    @Joney838 2 ชั่วโมงที่ผ่านมา +3

    ശോഭാ സുരേന്ദ്ര൯ താമസിയാതേ വരാ൦😂😂😂😂

  • @Liyakath_liya.
    @Liyakath_liya. 2 ชั่วโมงที่ผ่านมา +3

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 🧡🤍💚ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 🧡🤍💚ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 🧡🤍💚സന്ദീപ് വാര്യർക്ക് സ്വാഗതം 🧡🤍💚സന്ദീപ് വാര്യർക്ക് സ്വാഗതം🧡🤍💚സന്ദീപ് വാര്യർക്ക് സ്വാഗതം 🧡🤍💚

    • @naveenempire2838
      @naveenempire2838 2 ชั่วโมงที่ผ่านมา

      CJP ( കോൺഗ്രസ്സ് ജനത പാർട്ടി )😂😂😂

  • @ceegeewarrier
    @ceegeewarrier 2 ชั่วโมงที่ผ่านมา +10

    മാപ്രകൾക്ക് വട്ടായി പോയി 😂

  • @hananlulu419
    @hananlulu419 2 ชั่วโมงที่ผ่านมา +3

    നല്ല തീരുമാനം 👍🏻💪🏻💐💐

  • @ceegeewarrier
    @ceegeewarrier 2 ชั่วโมงที่ผ่านมา +13

    സുസ്വാഗതം ❤❤സന്ദീപ് ജി ❤

  • @arabianarts630
    @arabianarts630 2 ชั่วโมงที่ผ่านมา +14

    സ്നേഹത്തിൻ്റെ കടയിലേക്ക് സന്ദീപിന് സ്വാഗതം❤

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 ชั่วโมงที่ผ่านมา +3

      മുസ്ലിം ലീഗ് ഒപ്പമുള്ള സ്നേഹത്തിന്റെ കട 🤣🤣

  • @mohammedremin1991
    @mohammedremin1991 2 ชั่วโมงที่ผ่านมา +1

    What a move, I have commented two weeks before, I love it; what a candidate. He will again going to make bloody impacts in News debates . Yyya yyyya yyyayyyayyya

  • @SunilKumar-ze5fe
    @SunilKumar-ze5fe ชั่วโมงที่ผ่านมา +1

    ഇനിയൊരു ചാനൽ ഡിബേറ്റിന് കട്ട വെയ്റ്റിംഗ്.. സന്ദീപ് വാര്യർ vs സന്ദീപ് വചസ്പതി 😅

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 2 ชั่วโมงที่ผ่านมา +8

    Ep ജയരാജൻ നാളെ കോണ്ഗ്രസ് മാല അണിയും ജയ് യുഡിഫ് ❤❤❤

  • @Chandran421
    @Chandran421 ชั่วโมงที่ผ่านมา

    സിപിഎം പാർട്ടി കൊതിച്ചു കോൺഗ്രസ്‌ പാർട്ടി നേടി

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 2 ชั่วโมงที่ผ่านมา +1

    ഇ പി യെയും ശോഭ സുരേന്ദ്രനെയും ഇനി ഏതു പാർട്ടിക്കാർ റാഞ്ചുംമെന്നു കാണാം 😂😂😂

  • @Aravind____krishnan
    @Aravind____krishnan 2 ชั่วโมงที่ผ่านมา +6

    വെറുപ്പിന്‍റെ മാര്‍ക്കറ്റില്‍ നിന്നും സ്നേഹത്തിന്‍റെ കട'യിലേക്ക് സ്വാഗതം-

  • @Adaspanakkal
    @Adaspanakkal 2 ชั่วโมงที่ผ่านมา

    ശിവസേനയെ മതസൗഹാർദ്ദം പാർട്ടി എന്ന പറഞ്ഞ സ്വീകരിച്ചവർക്ക് സന്ദീപിനെ സ്വീകരിക്കാൻ ഒരു ഉളുപ്പും കാണില്ല

  • @usmanbava6938
    @usmanbava6938 2 ชั่วโมงที่ผ่านมา +1

    പാലക്കാട് അടുത്ത കോൺഗ്രസ് MLA സന്ദീപ് വാര്യർ

    • @rajeevanrajeevan3013
      @rajeevanrajeevan3013 2 ชั่วโมงที่ผ่านมา

      അപ്പോൾ മൻകൂട്ടം ജയികിലെ

  • @manujohn3791
    @manujohn3791 2 ชั่วโมงที่ผ่านมา

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി (മാർക്സിക്സ് )🤣🤣🤣🤣

  • @RatheeshRathi-g4g
    @RatheeshRathi-g4g 2 ชั่วโมงที่ผ่านมา +1

    State president sobha varanam

  • @tijothomas8777
    @tijothomas8777 2 ชั่วโมงที่ผ่านมา

    ഭരണം മാറുമ്പോൾ ഇതുപോലെ അജസ്റ്റ് മെൻഡ് ചെയ്യുമോ TP. വതം പോലെ

  • @Noufalrahman222
    @Noufalrahman222 ชั่วโมงที่ผ่านมา

    Welcome sandeep

  • @dragonbooster2842
    @dragonbooster2842 2 ชั่วโมงที่ผ่านมา +1

    ഇത് ഓപ്പറേഷൻ കൈയുടെ വിജയം അല്ലെ സൈശ... 🤣🤣🤮🤮🤮

  • @maisilvarghese7809
    @maisilvarghese7809 ชั่วโมงที่ผ่านมา

    ഏറ്റവും വലിയ വർഗിയ പാർട്ടി കോൺഗ്രസ്‌ ആണ് മുസ്ലിം പ്രീണന കോൺഗ്രസ്‌.

  • @soofimm8274
    @soofimm8274 2 ชั่วโมงที่ผ่านมา +1

    👍👍👍👍👍💪💪💪💪💪👏👏👏👏👏👏👏💚💚💚💚💙💙💙💙💙💚💚💚💚💚

  • @AvBiju-zz3id
    @AvBiju-zz3id 2 ชั่วโมงที่ผ่านมา

    അങ്ങനെ എങ്കിൽ ഇയാൾ എങ്ങനെ സരിനെ കുറ്റം പറയും

  • @abduljabbarku3940
    @abduljabbarku3940 2 ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ നെ പുകഴ്ത്തി സിപിഎം വെട്ടിലായി😂

  • @Joney838
    @Joney838 2 ชั่วโมงที่ผ่านมา

    ഇങനേ ആവണ൦ കോൺ പാ൪ട്ടി

  • @saleemkh4788
    @saleemkh4788 2 ชั่วโมงที่ผ่านมา +2

    സ്വാഗതം

    • @GirishManalil
      @GirishManalil ชั่วโมงที่ผ่านมา

      Innalavara myran ennu vilichavana innu achaa....ennu vilikkendi Vanna con.thendikaluda oru avastha .🙆🤦😃

  • @dasanb.k2010
    @dasanb.k2010 2 ชั่วโมงที่ผ่านมา +1

    നല്ല മനുഷ്യനാണ് സന്ദീപ് വാരിയർ.

  • @najuhermon7092
    @najuhermon7092 ชั่วโมงที่ผ่านมา

    A good man left

  • @vimalkumarthatalath
    @vimalkumarthatalath 55 นาทีที่ผ่านมา

    സരിൻ വളരെ നല്ല വ്യക്തി യാണെന്നും പറഞ്ഞിട്ടുണ്ട് അതങ് VD അംഗീകരിച്ചാൽ മതി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 ชั่วโมงที่ผ่านมา

    സന്ദീപിനെ ഇതിനു മുന്നേ ബിജെപി പുറത്താക്കിയിരുന്നു അതെന്തിനാണെന്ന് കോൺഗ്രസുകാര് ഒന്ന് ചിന്തിച്ചാൽ മനസ്സിലാവും കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കന്മാർക്ക് പറ്റിയ സ്വഭാവമുള്ള ആളാണ് 🤣🤣😃

  • @SREE-r5d
    @SREE-r5d 2 ชั่วโมงที่ผ่านมา

    Sandeep variyer ❤❤❤❤❤❤

  • @okrajeevoravankuni6505
    @okrajeevoravankuni6505 2 ชั่วโมงที่ผ่านมา

    ആളുകളെ തെറ്റിദ്ധരിപ്പിക്കാതെ സതീസാ... സിപിഎം നേതാക്കൾ പറഞ്ഞത് ബിജെപി ക്കാരനായ സന്ദീപ് ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറഞാൽ സിപിഎംലേക്കു സ്വാഗതം ചെയ്യും എന്നാണ്.....തള്ളി പറഞ്ഞില്ലേലും കോൺഗ്രസ് സ്വാഗതം ചെയ്യും അതാണ് കോൺഗ്രസ്സും സിപിഎം ഉം തമ്മിലുള്ള വ്യത്യാസം.... ലീഗുകാർ ക്കു ഇതെങ്ങനെ ദഹിക്കും സതീസാ.... ഓർമ്മയുണ്ടോ പാലക്കാട്ട് ആന ചെരിഞ്ഞപ്പോൾ അത് മലപ്പുറത്താക്കി ഫേസ് ബുക്കിൽ പോസ്റ്റ്‌ ഇട്ട സന്ദീപ് വാരിയാറെ

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 2 ชั่วโมงที่ผ่านมา

    സുരേഷ് ഗോപി കൂടെ വരേണ്ടിയിരുന്നു

  • @vijilal4333
    @vijilal4333 2 ชั่วโมงที่ผ่านมา +1

    Sandeep why don't join 12 th November

  • @VishnuKrishna-mj3fq
    @VishnuKrishna-mj3fq 2 ชั่วโมงที่ผ่านมา

    നല്ല തീരുമാനം

  • @Joney838
    @Joney838 2 ชั่วโมงที่ผ่านมา

    ck പട്ഭനാഭ൯ നല്ല നേതാവാണ് മിതവാദി കോൺലേക്ക് വരുമോ😂😂😂

  • @naveenempire2838
    @naveenempire2838 2 ชั่วโมงที่ผ่านมา

    ഇപ്പൊ കറക്ട് CJP ( കോൺഗ്രസ്സ് ജനത പാർട്ടി )😂😂😂😂

  • @surabhirksurabhi8772
    @surabhirksurabhi8772 2 ชั่วโมงที่ผ่านมา

    സതീശൻ , ഷാഫി, വ്യാജൻ കോക്കസിന്റെ ഇപ്പഴത്തെപണി വിവരവും കഥയുമുള്ള ആരെ കണ്ടാലും ഓടി പോയി കടിച്ചു കീറാൻ വെമ്പലാണ്. അത് സ്വന്തം പാർട്ടി നേതാക്കളായാലും !വാര്യർക്ക് ഇന്നൊരു ദിവസം മാത്രം സന്തോഷിക്കാം. കണ്ടമ്പരിക്കാം ഇനി ഒരു കോക്കസിന്റെ ചതിപ്രയോഗങ്ങൾ

    • @alicec8084
      @alicec8084 2 ชั่วโมงที่ผ่านมา +2

      കമന്റുകളിൽ കരയുന്ന കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയുടെ അവസ്ഥ😆

  • @DifferentTake-mi4bv
    @DifferentTake-mi4bv 2 ชั่วโมงที่ผ่านมา +2

    sandeep💚💚💓💚💚💚💓💚💚💓

  • @rajeevanrajeevan3013
    @rajeevanrajeevan3013 2 ชั่วโมงที่ผ่านมา +1

    അദ്ദേഹം മതേതര നിലപാട് എടുത്താൽ എന്നാണ് സിപിഎം നേതാക്കൾ പറഞ്ഞത് അതു പാലിക്കാൻ കഴിയാത്ത ത് കൊണ്ട് കോൺഗ്രസ്‌ ലേക്ക് പോയി

  • @sree1010
    @sree1010 2 ชั่วโมงที่ผ่านมา

    SHAME ON YOU SANDEEP VARIER. SHAME

  • @naveenempire2838
    @naveenempire2838 2 ชั่วโมงที่ผ่านมา

    ഗാന്ധിജിയെ ചെറുതായി ഒന്ന് കൊന്നു 😂😂😂😂.കോൺഗ്രസുകാരുടെ ഗതികേട് 😂

  • @SudheeshKumar-bn1xg
    @SudheeshKumar-bn1xg 2 ชั่วโมงที่ผ่านมา

    Pattynotforgod, deseshan

  • @vijeshtm2630
    @vijeshtm2630 2 ชั่วโมงที่ผ่านมา

    Pls plan debate with pottan suresh 😂

  • @RaghuMR-i9v
    @RaghuMR-i9v 2 ชั่วโมงที่ผ่านมา

    Kada. Poottipokum. 😅

  • @santhoshcn1298
    @santhoshcn1298 2 ชั่วโมงที่ผ่านมา +3

    എത്തന്റേടത്ത് എത്തി

  • @muhammedhaisham6152
    @muhammedhaisham6152 2 ชั่วโมงที่ผ่านมา

    😮😮

  • @aboobakarkannur2862
    @aboobakarkannur2862 2 ชั่วโมงที่ผ่านมา

    Actually cpm leaders prized warier upto sky now may be how turn plate wait n c

  • @muhammedap4340
    @muhammedap4340 2 ชั่วโมงที่ผ่านมา

    Aulakutty kanunnundo

  • @AbhishekTk-e3c
    @AbhishekTk-e3c 2 ชั่วโมงที่ผ่านมา

    😂😂😂😂

  • @iloveindia6333
    @iloveindia6333 2 ชั่วโมงที่ผ่านมา

    Ivanu palakadu seat koduttilla

  • @lukmanulhakkeem760
    @lukmanulhakkeem760 2 ชั่วโมงที่ผ่านมา

    പ്രതിപക്ഷനേതാവേ...
    വെറുപ്പിനെ കമ്പോളത്തിൽ സ്നേഹത്തിൻറെ കട
    വെറുപ്പിൻ്റെ കമ്പോളത്തിൽ നിന്നും സ്നേഹത്തിൻറെ കടയിലേക്ക് വന്ന സന്ദീപിനെ സ്വീകരിക്കുന്നു എന്ന് പറ

  • @nandhu2702
    @nandhu2702 2 ชั่วโมงที่ผ่านมา

    Pre planned scripted..