The relief words that you give to each comments are very much appreciable.. God bless you for making a way to get rid of these difficulties faced by every sufferer❤. Thank u a lot sir
Doctor എനിക്ക് ഇതുപോലെ health anxiety ഉള്ള ആളാണ് ഞാൻ. എപ്പോഴും heart attack വരുമോ വലിയ വലിയ അസുഖങ്ങൾ വരുമോ എന്നൊക്കെ പേടി ആണ്. അങ്ങനെ വരുമ്പോൾ ശരീരത്തിൽ എവിടെ ഒരു ചെറിയ pain വന്നാലും പേടി ആണ് ഇത് attack ആണോ മരിച്ചു പോകുമോ എന്നൊക്കെ, ചിലപ്പോൾ ശരീരം ഭയങ്കര തളർച്ച പോലെ ഒക്കെ തോന്നും ഇടക്കൊക്കെ ഇസിജി ഒക്കെ എടുത്തു നോക്കിയിരുന്നു ഡോക്ടർ പറയും ഇത് anxiety കൊണ്ടാണ് എന്ന് എന്നാലും എനിക്ക് പേടിയാ, ഹോസ്പിറ്റലിൽ പോകാൻ പോലും പേടിയാണ് എന്തേലും ടെസ്റ്റ് ചെയ്തു കുഴപ്പം ഉണ്ടെന്ന് പറഞ്ഞാലോ എന്ന്. ഡോക്ടർ de വീഡിയോ കാണുമ്പോൾ തന്നെ എനിക്ക് ഭയങ്കര ആശ്വാസം ആണ്.
എന്തായാലും ഈ കമന്റ്സ് വായിച്ചപ്പോ ഒരാശ്വാസമുണ്ട്. ഞാൻ മാത്രമല്ലല്ലോ 🥲എനിക്കും ഇതുപോലെ മരണഭയം ആണ്. ആർക്കെങ്കിലും ഒരു രോഗം ഉണ്ടെങ്കിൽ / ഫോണിൽ വെല്ല ഏതെങ്കിലും രോഗത്തോട് മല്ലടിച്ചു കിടക്കുന്നവരെ ഒക്കെ കണ്ടാൽ അത് എനിക്ക് വരോ അങ്ങനെ കുറെ ചിന്തിച്ചു കൂട്ടും. ഇടക്ക് ഇങ്ങനെ ഹാർട്ട് ബീറ്റ് കൂടും അപ്പൊ ഹാർട്ട് നിലക്കാൻ പോകുന്നുവെന്നു തോന്നും. ആ സമയത്ത് ആകെ പേടിക്കും 🥲അതുകാരണം ഇപ്പൊ എനിക്ക് എന്തൊക്കെ സന്ദോഷം വന്നാലും ആസ്വദിക്കാൻ പറ്റുന്നില്ല ഡോക്ടർ.....
I had but before five years and had Med like clonotril 5 mg stalopam 10 mg ..these all occurred because once I had hypoglycaemia. I’m having depression but normal now. But for stress and migraine now I’m having frustium 5 mg and doctorate er 500 insha Allah going ok now but sometimes seizures..
Join my channel for audio/video consultation- bit.ly/PsychologyforYOU Please DONATE We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/ Email : psychologyforall@rediffmail.com
എനിക്ക് ഇത് പോലെ നെഞ്ചിടിപ്പ് കൂടി ശ്യാസം ഇല്ലാതെ മരിച്ചു പോവുകയാണെന്ന് വിചാരിച്ചു വെള്ളം തന്നു... അവസാനം എങ്ങനെയൊക്കെയോ റിക്കവർ aayi... But ഇപ്പോൾ ഇത് വീണ്ടും വരുമോ എന്ന് ആലോചിച്ചു ടെൻഷൻ ആയി ഇരിക്കുമ്പോൾ aan ഡോക്ടർ രുടെ വീഡിയോ കണ്ടത്...ഇപ്പോൾ ആശ്യാസം und 😊 താങ്ക്you ഡോക്ടർ 💗
Hi sir ee problem kond bhayangaramayi budhimuttunnu delivery kayinna sheshamam eppoyum marikkumenna thonal delivery kayinna shesham bp koodudhal aan control avunnilla innale pettann vayar kaalalum kai kaal virayalum vannu full tention ayi Sir endhengi oru solution parannu thatumo plzzzzzzz,😭😭😭😭
Sir me have a peculiar type anxiety. I can’t walk long distance like 50meter, Have a feeling of fall down? Cardiac issue undo ennoru fear. Taken echo , it was normal Gastric upset varum such situations and so I feel attack ? And so I am in very trouble can’t walk sir
Sir enik evdenelum oru marana vartha ketal bayangara pedi anu pinne edaikedaik athu thanne orma varum vere oru pani yilum concentrat cheyyan pattilla.kore nal kaxhijal thaniye marunumund.
Don't worry. You should learn to ignore these symptoms because nobody will give you medicine at this time. Read books and reduce stress and do not think too much.
sir enikkum und pettann night vannath aahn chila time ello okk aavum maranabaym aahnu edkk nallonm indhaau food onnum kayikkn patoolaa nthaa cheyaa sir iam 18 year old pls sir onn reply akkooo..help me😢😢😢
Enikum same anu..after delivery..bp koodi hospital ayirunnu athinu shesham ippo heart nu pblm undo ennu eppozhum thonnum..ravile eneekumpol thanne mood povum..pinne oru vepralam anu..calm aavan pattilla..nenjidipp pole left side full oru vallatha avastha anu..thalarunnath pole
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
Enik und sir.enik urakkathil pettann oru tharipp .left leginte adiyil ninn thudangi head vare oru tharipp pole vannu .athin shesham enikk bayangara pedi.njan marich povumo Enna thonnal.ippo one year ayi.medicin kayikkunnund.ippo kuravund.sir paranja Ella lakshanangalum enikkind
താങ്കൾ പറഞ്ഞത് വളരെ വളരെ crct ആണ്. ഞാൻ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ഇതിൽ include ചെയ്തിട്ടുണ്ടു്.വല്ലാത്ത മരണ ഭയമാണ്.ഇങ്ങനെ tension pettennu കയറുന്ന സമയത്ത് പേടിച്ചു പേടിച്ചു preassure കയറുമോ?????😑😔
Doctor ഞാൻ ഇന്നലെ ഹോസ്പിറ്റലിൽ ആയിരുന്നു. Ecg എടുത്തു.heartbeat കൂടിയിരുന്നു. Doctor പറഞ്ഞത് panic attack ആണെന്നാണ്. എനിക്ക് മരണ ഭയം ഉണ്ട്. കാരണം എനിക്ക് രണ്ടുപെൺ കുഞ്ഞുങ്ങൾ ആണ്. ചെറിയ മോൾക്ക് 6months ആയിട്ടേ ഉള്ളു. മൂത്തമോൾക്ക് 11 years എന്റെ അച്ഛനും അമ്മയും മരിച്ചു പോയി.ഞാൻ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി ജീവിക്കുകയുമാണ്.എന്റെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയതാണ്. ഞാൻ മരിച്ചാൽ എന്റെ കുഞ്ഞുങ്ങളെ നോക്കാൻ ആരുമില്ലായെന്ന ഭയം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എങ്ങനെ ഇത് മാറുമെന്ന് എനിക്ക് അറിയില്ല Doctor 😔😔 Doctor ന്റെ video കാണുമ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ട്.
നിങ്ങൾ മരിക്കുമോ എന്നത് വെറും ഭയം മാത്രമാണ്. അത് കുറച്ച് ദിവസം കഴിയുമ്പോൾ മാറും. പറ്റുമെങ്കിൽ സർക്കാർ ആസ്പത്രിയിൽ സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിക്കൂ
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Dr...enik ente husband ne kurichittaan tension.....husband n endhengilum sambhavikkumo ennoru tension .... ennekaalum kooduthal bhayam husband ne kurichorthittaann....😔😪
One month aayi violent ayi kazhiyumbo onu relief aavum.... Bld ecg ellam test cheythu ente ennitum oru kozhapam illa enna paranjath ennalum. Pattunila😣😣😣
ooh സർ ഈ നശിച്ച anxity കാരണം ജീവിതം മടുത്തു തുടങ്ങി , മരണ ഭയം എന്തേലും ചെറിയൊരു വേദന വന്ന മതി ,അപ്പൊ തുടങ്ങും തല ചുറ്റൽ , ഗ്യാസ് ,കാഴ്ച മങ്ങൽ , heart beet koodum ,idnt know how to overcome this situation , some one please help me 😢🙏
Sir I'm just a teenager...nalla leediyaahn maranatte oorth rattri ooro karyangal imagine cheyyum ippm eeh edayaayi chela kuttikal school il vechch kozhanj veen marichchallo...so ippm school il poovan erangumbam angne angnaanam aavuvo ennahn peedi...🥺i wish I was normal ente friends okke Normal aahn avarkk eeh vaka problems illa...but enikk anganalla nalla peediyaahn ..a solution plss..
Pedikandatto eppo pregnancy time alle eppo eni homeo medicine pattumo ennu ariyilla njan homeo physician ne yanu kanichath delivary kazhiyatte eppo tension ozhivakkan deep breath edukku nalla relief kittum urappu deep breath exercise you tube nokki chaiyyuka
സർ എന്റെ ഭർത്താവിന് അഞ്ചിയോ പ്ലാസ്റ്റി ചെയ്തു ഒരു വർഷം തികയുന്നു, ഇതിനിടക്ക് 5-6 പ്രാവശ്യം ഇസിജി എടുത്തിട്ടുണ്ട്, ഒരു പ്രാവശ്യം നെഞ്ച് വേദന എക്സ്ട്രീം ആണെന്ന് പറഞ്ഞു ട്രഡ് മിൽ ടെസ്റ്റ് വരെ എടുത്തു, ഡോക്ടർ ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞു വിട്ടതിനു ശേഷവും ഇദ്ദേഹം വീണ്ടും വേദന പറയുന്നുണ്ട്, ഇതെന്നോട് പറഞ്ഞു എനിക്കും ആകെ വിഷമമാണ്, ഇതൊരു anxiety disorder ആണോ
Seriously enik ariyila ee nasicha health anxiety maaran entha cheyandath ennu , daily njn enthelum kandu pidichu tension adich nadakkum , ente health allel parents health orth worried aakum , seriously don't know how to overcome this , symptoms Google cheyum enitt worried ayi ndakum , Please someone help me PLEASE....
Enikum health anxeity und.. oru vattam panic attak Vann .. adhin sesham vannita.. eppolum sareeram mathram oorth ella sareera bagavum oorth .. eppol enak pettenn edhalee njn enn oorkumbol..pettenn oru pedi oru shock adikumpole aavum.. pinne mood poovum .. edhenda engane areela .. health anxeity vanne pinne aan edh thudangiye
@@PsychologistAnand marunn kayikkendi verumoo ente lifil ipoo jeevikkan ulla oru chindhyaum verunnilla ful time maranam mathram oru aagrahavum illa oru karyam cheyynoo oru sadanam vanganoo polum thonunnilla endh cheyyumbozhum marikkumalloo ennu matharam aanu ente manasil eniki ente normal life thanne nashtamayikondrikkukayaaanu eniku pazhayathu pole aakaan pattunnilla docter
സർ എനിക്ക് രാത്രി ഉറങ്ങാൻ നേരത്ത്, അനാവശ്യമായതും,പേടിപ്പെടുത്തുന്നതുമായ ചിത്രങ്ങൾ മനസ്സിൽ വരുന്നു,ഇതു കാരണം എനിക്ക് ഉറക്കം ഒട്ടും തന്നെ വരുന്നില്ല, ഉറങ്ങാൻ കണ്ണ് അടച്ചാൽ ഇതു പോലെ ചിത്രങ്ങൾ വരുന്നു, ഇതിനേ നിയന്ത്രിക്കാൻ എന്ത് ചെയ്യണം sir, plss reply
One year depression after panic attak happen me it's hell bt now I have fear it's stoping me in growing 6 year bt still how can I succeeded n life sir please reply I can't focus n some time I feel forgot my studies
സാർ ഇനിക്കും ഇതുപോല്ലേ രാത്രി കിടന്നു ഉറങ്ങുബോൾ ഞാട്ടി തെറി ഉണ്ടാവാറുണ്ട് ഒരുപാട് നാളായി തുടങ്ങിട്ട് ചിലപ്പോൾ താലാകറക്കം ഉണ്ടാകും താലാക് പേരിപ്പും പോകച്ചിലും ശരിരം അഗേ സാർ ഇത് മാറാൻ എന്ത് ചെയ്യണം
Dr anikke appozhum sarirathil vedhanakalane. Ath appozhum oru bagath thanneyayirikkilla. Enne oru oridathanegil nale matoridath. Eth valla rogathinte lakshanamano annane bayam Dr. Pedichane jeevikkunnath. Anikke valla rogavumano doctor. Allengil manasikamaya prashnam anno eth. Dr please replay
I have the same problem...amebest 10 mg tablets കഴിക്കുന്നുണ്ട്....but 2 yr aayi ഇപ്പോഴും കാര്യമായ മാറ്റം ഒന്നും ഇല്ല...ചില ദിവസങ്ങളിൽ പേടി കൂടി ഉറങ്ങാൻ തന്നെ പറ്റുന്നില്ല..
@@Fishingpravasivk ഇപ്പൊ ഹോമിയോ ആണ്..കുറവുണ്ടോ എന്ന് ചോദിച്ചാൽ മാറിയിട്ടില്ല..അല്ലെങ്കിലും ചില സമയങ്ങളിൽ മാത്രമേ ഉള്ളൂ..രാത്രിയിൽ മാത്രം മിക്കപ്പോഴും ഉണ്ടാകും..
Sir anikk anxiety ulla aalan anikk Inn ravile samsarich ninappil thalayk oru bharam pole vann vayaril ninnu oru kathalum vannu idhendh konda peadikendadhundi
എനിക്ക് എല്ലാത്തിനോടും ഭയങ്കര പേടിയാണ് സാർ. ഈ അടുത്ത് ചില ഡ്രീംസ് കണ്ടിരുന്നു. ഇപ്പൊ ഭയങ്കര മരണ ഭയമാണ് സർ. ഇതെന്റെ daily ലൈഫിനെ ഫുൾ നെഗറ്റീവായിട്ടാണ് ബാധിക്കുന്നത്. Scientifically ഡ്രീംസിലൊക്കെ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ സർ?? ഞാൻ പേടിച്ചു വല്ലാത്തൊരു അവസ്ഥയിലാനിപ്പോ. എനിക്ക് ഒരു മറുപടി തരണേ സർ..പ്ലീസ്🙏🏻
Sir ഈ വിഷയം പറഞ്ഞതിൽ വളരെ സന്തോഷം sir ഇപ്പോൾ പറഞ്ഞതിൽ എല്ലാം എനിക്ക് ഉണ്ട് 18 വർഷം ആയി ഇത് തുടങ്ങീട്ട് ഇത് മായി ബന്ധപ്പെട്ട് ഡോക്ടറെ കാണിച്ചിട്ടില്ല sir പറഞ്ഞപ്പോൾ മനസ്സിലായി dr നെ കാണണം ഞാൻ ഗൾഫിൽ ആണ് എന്റെ ജീവിതം വല്ലാത്ത ഒരു അവസ്ഥയിലാണ് sir pls റിപ്ലൈ
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@@PsychologistAnand sir എനിക്ക് hartbeets കൂടുതലാണ്. അറിയാൻ സാധിക്കുന്നുണ്ട്. ശ്വാസ തടസ്സം ഉണ്ട്. ഫുൾ ടൈം ടെൻഷൻ ആണ്. ചെറിയ തല കറക്കം പോലെ ഉണ്ട്. എന്താണ് കാരണം. ശാക്കിർ അരീക്കോട് 22 വയസ്സ്
സാറിൻ്റെ video ആയിരക്കണക്കിന് ആളുകൾക്ക് വളരെ ആശ്വാസ പ്രദമാണ് .... ഇനിയും ഇതുപോലെയുള്ള ധാരാളം videos പ്രതീക്ഷിക്കുന്നു Thank you sir ....
തങ്ങളോട് എങ്ങനെ നന്ദി അറിയിക്കാണമെന്ന് അറിയില്ല വളരെ നന്ദി ഞാനുൾപ്പെടെ ഒരുപാട് പേർക് ഉപകാരപ്പെട്ട വീഡിയോ
Thanks
Ningaude engane maariyee
ജനിച്ചത് നമ്മൾ അറിഞ്ഞില്ല ഇനി മരിക്കുമ്പോഴും അങ്ങിനെ തന്നെ. എന്തായലും മരിക്കും പേടിച്ച് ജീവിച്ചിട്ട് എന്തു കാര്യം. ബി ഹാപ്പി
Ith okke parayan suganu but vannark athinte avstha ariyaaa😢😢😢😢
എന്തു അവസ്ഥ മരിക്കാൻ എന്തിനാ മടി ജനിച്ചാൽ മരിക്കണം അധികം നാൾ ഇവിടെ ജീവിച്ചിരിക്കുന്നത് എന്തിനാണ് @@shabuzvolga6897
@@shabuzvolga6897yess😢
Thanks
Thanks
The relief words that you give to each comments are very much appreciable.. God bless you for making a way to get rid of these difficulties faced by every sufferer❤. Thank u a lot sir
God bless you
Helo doctor ,njan death anxiety aano anubhavikunnathenn ariyilla ,but njan pettan marichu pokum ennulla thinking aan eppozhum , enik correct aayit padikaan patunilla,chuttum Death kurichulla negative maathram aan thonnunnuth , familyyod paranjappol , chumma thonnunthaayirikum ennokeyaan parayinnath😭,enik urangaan polum patunillaa😭😭😭
@@Anumol971 സാരമില്ല ... മാറും
Same
Ippo maariyo
Dr tharunna anmavishyasam ath vere level aanu🙏🏻🙏🏻🙏🏻thank u so much
Thank you
@mbtrade win ഇ മെയിൽ അയക്കൂ
Doctor എനിക്ക് ഇതുപോലെ health anxiety ഉള്ള ആളാണ് ഞാൻ. എപ്പോഴും heart attack വരുമോ വലിയ വലിയ അസുഖങ്ങൾ വരുമോ എന്നൊക്കെ പേടി ആണ്. അങ്ങനെ വരുമ്പോൾ ശരീരത്തിൽ എവിടെ ഒരു ചെറിയ pain വന്നാലും പേടി ആണ് ഇത് attack ആണോ മരിച്ചു പോകുമോ എന്നൊക്കെ, ചിലപ്പോൾ ശരീരം ഭയങ്കര തളർച്ച പോലെ ഒക്കെ തോന്നും ഇടക്കൊക്കെ ഇസിജി ഒക്കെ എടുത്തു നോക്കിയിരുന്നു ഡോക്ടർ പറയും ഇത് anxiety കൊണ്ടാണ് എന്ന് എന്നാലും എനിക്ക് പേടിയാ, ഹോസ്പിറ്റലിൽ പോകാൻ പോലും പേടിയാണ് എന്തേലും ടെസ്റ്റ് ചെയ്തു കുഴപ്പം ഉണ്ടെന്ന് പറഞ്ഞാലോ എന്ന്. ഡോക്ടർ de വീഡിയോ കാണുമ്പോൾ തന്നെ എനിക്ക് ഭയങ്കര ആശ്വാസം ആണ്.
Good. There is a video about health anxiety. Watch it and practice the tips given in it.
@@PsychologistAnand sir njan oru mail ayachirunnu please onnu reply tharu
Same പിച്ച് ബ്രോ
+971526845185 sendmi messeg
Same problem brother
എന്തായാലും ഈ കമന്റ്സ് വായിച്ചപ്പോ ഒരാശ്വാസമുണ്ട്. ഞാൻ മാത്രമല്ലല്ലോ 🥲എനിക്കും ഇതുപോലെ മരണഭയം ആണ്. ആർക്കെങ്കിലും ഒരു രോഗം ഉണ്ടെങ്കിൽ / ഫോണിൽ വെല്ല ഏതെങ്കിലും രോഗത്തോട് മല്ലടിച്ചു കിടക്കുന്നവരെ ഒക്കെ കണ്ടാൽ അത് എനിക്ക് വരോ അങ്ങനെ കുറെ ചിന്തിച്ചു കൂട്ടും. ഇടക്ക് ഇങ്ങനെ ഹാർട്ട് ബീറ്റ് കൂടും അപ്പൊ ഹാർട്ട് നിലക്കാൻ പോകുന്നുവെന്നു തോന്നും. ആ സമയത്ത് ആകെ പേടിക്കും 🥲അതുകാരണം ഇപ്പൊ എനിക്ക് എന്തൊക്കെ സന്ദോഷം വന്നാലും ആസ്വദിക്കാൻ പറ്റുന്നില്ല ഡോക്ടർ.....
Thank u so much sir.. Really useful
Always welcome
good 🙏🙏🙏💐💐💐thanks dr 😊😊
Thank you
വീട്ടിൽ നിന്നും ഇറങ്ങിയാൽ വഴിയിൽ മരിക്കുമോ എന്ന പേടി ഉള്ള ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. രണ്ട് വർഷം ട്രീറ്റ്മെന്റ് എടുത്തു ഇപ്പോൾ ok 🙏🏻
എന്ത് മരുന്നാണ് എടുത്തത്
Parasetamol.
Thank you❤
🌹
3 yrs mumbaan enik anxiety prblm first varunnad...appozokke nhan vijaarichad enikkendho heart problem aayirikkum ennaan.... vallaatha tension um pediyaan....ippo marichupogum ennoru pedi....deshyavum anxiety um ellaam orumich varunnad pole.... vallaatha oru avasthayaan....ippo ippo koode koode varaan thudangi.... ithin medicine edukkendi varo.....allengil counselling maathram madhiyo....??
അത് ഉൽക്കണ്ഠയുടെ ലക്ഷണമാണ്. Cognitive Restructurig വേണം
Email : psychologyforall@rediffmail.com
Good vedieo ,🙏🙏🙏🙏.
Thank you 🙏🌹
Sir ente wifente amma marichathil pinne aanu ingane oru bayam varan thudangiyath Aduthulla aalukal entekilum rogam vannu maranapettal pinne eniku athu varumo enna bayam aanu. Nenju vedhana vannu arenkilum marichal pinne eniku nenjil entho pole aanu hospital, Ecg, angane pokum ippozhum pedi puthiya rogamgale kurichu
Health Anxiety it is.
Dr enik ith thudangeett 10 month aayi
Idak marum pinnem varum
Oru divasam swapnam kand pedichatha athin shesham ummak enthenkilum sambavikumoo ennorth pediyayi pinne ath mari ipo full enikenthelum sambavikumo ennorth pediyaavan
Vallatha edangaraan
Onninum thonnunnillaa
Ipo dr kandu GAD aanenn paranju
Oru therapy cheyyund
Same avastha😢ippo ok aayo?
@@razirazi9738 ningalk mariyo
Ennt ippo maariyo 😢
Enkm same prblm aan
Marikkuonn pedi
Irikkanum kidakkanum pattnnlla
I had but before five years and had Med like clonotril 5 mg stalopam 10 mg ..these all occurred because once I had hypoglycaemia. I’m having depression but normal now. But for stress and migraine now I’m having frustium 5 mg and doctorate er 500 insha Allah going ok now but sometimes seizures..
Avidaya kaniche
Join my channel for audio/video consultation- bit.ly/PsychologyforYOU
Please DONATE
We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
Email : psychologyforall@rediffmail.com
We must have fb or WhatsApp group for ppl who suffering this
Can you please add me in that group
Sir enik OCD und athinn njan kure tablet kayichu oru matavum illa manasil eppozhum vendatha chinthagall varunnu njan enthan cheyndath inni enth medishinan kazhikendath enik sr nte namper onnu thruvo pleas
Please book an online consultation. Email me at psychologyforall@rediffmail.com
എനിക്ക് ഇത് പോലെ നെഞ്ചിടിപ്പ് കൂടി ശ്യാസം ഇല്ലാതെ മരിച്ചു പോവുകയാണെന്ന് വിചാരിച്ചു വെള്ളം തന്നു... അവസാനം എങ്ങനെയൊക്കെയോ റിക്കവർ aayi... But ഇപ്പോൾ ഇത് വീണ്ടും വരുമോ എന്ന് ആലോചിച്ചു ടെൻഷൻ ആയി ഇരിക്കുമ്പോൾ aan ഡോക്ടർ രുടെ വീഡിയോ കണ്ടത്...ഇപ്പോൾ ആശ്യാസം und 😊
താങ്ക്you ഡോക്ടർ 💗
Same
Sir ottapalam evadeyan?
Thanks doctor,
Hi sir ee problem kond bhayangaramayi budhimuttunnu delivery kayinna sheshamam eppoyum marikkumenna thonal delivery kayinna shesham bp koodudhal aan control avunnilla innale pettann vayar kaalalum kai kaal virayalum vannu full tention ayi
Sir endhengi oru solution parannu thatumo plzzzzzzz,😭😭😭😭
Relax. കൂടുതൽ ചിന്തിക്കാതിരിക്കൂ. നിങ്ങൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞതല്ലേ?
Dr koyapponnum illann parannu
Ennalum chestl cheryadhayi kuthal pole varum appo full tentin aavum
@@mubeenapk7631 ശരിയാവും
Same
Pregnant aayapo prasnam undarno. Enik pregnant aayapo thot panick atack vanu. Abbortion cheyanonn vare njn chindhika
Sir me have a peculiar type anxiety.
I can’t walk long distance like 50meter,
Have a feeling of fall down? Cardiac issue undo ennoru fear. Taken echo , it was normal
Gastric upset varum such situations and so I feel attack ?
And so I am in very trouble can’t walk sir
ശരിയാക്കാം. എനിക്ക് ഒരു ഇ മെയിൽ അയക്കൂ
Same
Sir enik evdenelum oru marana vartha ketal bayangara pedi anu pinne edaikedaik athu thanne orma varum vere oru pani yilum concentrat cheyyan pattilla.kore nal kaxhijal thaniye marunumund.
അത്തരം പേടികൾ ഉണ്ടാവും. കാര്യമാക്കണ്ട.
എന്റെയും അവസ്ഥ ഇത് തന്നെയാണ്... ആരെങ്കിലും മരിച്ചാൽ ഞാൻ അതു തന്നെ ചിന്തിച്ചു പേടിക്കും...
Anikku ee assugam undu sir. Serta anna marunnu kazhichirunnu. Pregnant aayappol marunnu nirthi.ippo delivery kazhinjhu 5 divasam aayi. Ippo anikku adyathe lakshanagal undu .shareerathil oro bagathu choodu varunnadu pole tharippu varunnadu pole thalayil tharippu choodu anniva anubava pedunnu . Anikku bayangara sangadam vara pedi varanu andhanu idinu cheyyendathu
Don't worry. You should learn to ignore these symptoms because nobody will give you medicine at this time. Read books and reduce stress and do not think too much.
@@saminsajidclassviiil3030 Nothing to worry. It will clear itself.
Enter delivery kk shesham eppo yenikkum und...anxiety...
Ipo engane und
@@sweetfamily4218 ippo Mari
Thank you sir, I have this problem 😔
Thank you
Mobile number tharumo
Email : psychologyforall@rediffmail.com
@@PsychologistAnand Hi sir
Great video
Thanks!
sir enikkum und pettann night vannath aahn chila time ello okk aavum maranabaym aahnu edkk nallonm indhaau food onnum kayikkn patoolaa nthaa cheyaa sir iam 18 year old pls sir onn reply akkooo..help me😢😢😢
ഡോക്ടറെ കണ്ടതാണോ ?
@@PsychologistAnandys sir aa time korech okk aaynu ippo pinneum😢😢
@@sanafathimaaaaaa എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
sir emil id kittunnillaa😢
Thato phobia yennathine kurich video cheyyo
Enikum same anu..after delivery..bp koodi hospital ayirunnu athinu shesham ippo heart nu pblm undo ennu eppozhum thonnum..ravile eneekumpol thanne mood povum..pinne oru vepralam anu..calm aavan pattilla..nenjidipp pole left side full oru vallatha avastha anu..thalarunnath pole
Same
എനിക്കും 😥 ഡെലിവറിക്ക് ശേഷം ആണ് തുടങ്ങിയത് ഇപ്പോ 3 മാസം ആയി
@@bhagyalekshmi8359 Enikkum und da 😊 ippo pedi illa
@@raahinaharis4674 ipo maariyo
Enikkum und....yenikk eppozum oru pedi aane...manassikk oru sugavum Ella...
Thantophobia kurich vido idumo sir
Thanto Phobia മരണ ഭയം തന്നെയാണ്. ഈ വീഡിയോ അതിനെ കുറിച്ചാണ്.
@@PsychologistAnand ee marana bayam marumo
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
@@PsychologistAnand urakkam kittnnilla rathri
Ath thanne chintha
ty dr
Dr. You said absolutely correct what I feel right now .
Thank you
@@PsychologistAnand iiiii
Enikkum...ithe problem und...ithu poornamayum...marukayille....?
Email for my contact number and online consultation- psychologyforall@rediffmail.com
സർ, ഹൈപ്പോതൈറോയ്ഡിസം, vit ഡി3 അപര്യാപ്തത എന്നിവ anxiety ഉണ്ടാക്കുന്നതാണോ.
Serotonin കൂടാൻ രാവിലെ ഓടുന്നത് നല്ലതാണോ. pls rply sir 🙏🙏🙏🙏🙏
രണ്ടിനും ഉത്തരം അതെ
Entha sthithi bro ippo
Enikkum und hypothyroid .ipo delivery aduthu anxiety nallonam und.enda cheyya a,
@@Fishingpravasivk hi ningade avastha enganeya mariyo
Enik und sir.enik urakkathil pettann oru tharipp .left leginte adiyil ninn thudangi head vare oru tharipp pole vannu .athin shesham enikk bayangara pedi.njan marich povumo Enna thonnal.ippo one year ayi.medicin kayikkunnund.ippo kuravund.sir paranja Ella lakshanangalum enikkind
Email : psychologyforall@rediffmail.com
Ippo enganeyund
@@fasilfas7462 kuravund
@@mubashirakareem2390 enthayirunnu issue
Dr enikk ethu marana vartha kettaalum arinhlum ithanu avastha...ennum ullil Oru bhayam...husband purathaanu..naatilullappol njn happy aanu..but ipool natil varanum enikk angoott pokanum kazhiyunnilla...ellaam kondum tnsnaanu Dr...maryaadikk urangaan thanne kazhiyunnilla...panic attack vannittund enikk
Email : psychologyforall@rediffmail.com
@@PsychologistAnand jincyjaimon@1986
@@annmariajaimon332 Email : psychologyforall@rediffmail.com
Enikkm undeda marna vartha kettl appol panic aavm. Ithengneya onn maatuka.
താങ്കൾ പറഞ്ഞത് വളരെ വളരെ crct ആണ്. ഞാൻ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ഇതിൽ include ചെയ്തിട്ടുണ്ടു്.വല്ലാത്ത മരണ ഭയമാണ്.ഇങ്ങനെ tension pettennu കയറുന്ന സമയത്ത് പേടിച്ചു പേടിച്ചു preassure കയറുമോ?????😑😔
അതൊക്കെ താൽക്കാലികമാണ്.
Eppayum undavarundo ee bhayam idakide
I’m jyothish Krishna but Quran will change life., pls read
Enthokkey maariyo
Mariyo ningalude pblm
Doctor ഞാൻ ഇന്നലെ ഹോസ്പിറ്റലിൽ ആയിരുന്നു. Ecg എടുത്തു.heartbeat കൂടിയിരുന്നു. Doctor പറഞ്ഞത് panic attack ആണെന്നാണ്. എനിക്ക് മരണ ഭയം ഉണ്ട്. കാരണം എനിക്ക് രണ്ടുപെൺ കുഞ്ഞുങ്ങൾ ആണ്. ചെറിയ മോൾക്ക് 6months ആയിട്ടേ ഉള്ളു. മൂത്തമോൾക്ക് 11 years എന്റെ അച്ഛനും അമ്മയും മരിച്ചു പോയി.ഞാൻ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി ജീവിക്കുകയുമാണ്.എന്റെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയതാണ്. ഞാൻ മരിച്ചാൽ എന്റെ കുഞ്ഞുങ്ങളെ നോക്കാൻ ആരുമില്ലായെന്ന ഭയം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എങ്ങനെ ഇത് മാറുമെന്ന് എനിക്ക് അറിയില്ല Doctor 😔😔 Doctor ന്റെ video കാണുമ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ട്.
നിങ്ങൾ മരിക്കുമോ എന്നത് വെറും ഭയം മാത്രമാണ്. അത് കുറച്ച് ദിവസം കഴിയുമ്പോൾ മാറും. പറ്റുമെങ്കിൽ സർക്കാർ ആസ്പത്രിയിൽ സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിക്കൂ
Sir enik maranabhayam und mattullavark asukham varumbol an ullath ath mattan enth cheyyam sir?
Talk to me
Nenjil oru bharam irikunna pole thonnum deerka nishvasam edukaan thonnum
Rathri aayal urangane patunnilla 3 day aayi ipo ith bayankaraman
Ith shareerathin enthenkilum undakumo
Stroke undakumo attack undakumo ennoke thoonnum
Ennum ഉണ്ടോ
മാറിയോ
Pregnant aayirikumbo ith vanaalulla avasthA🙄eeswara vere epo vanalum sahikan patumaayirunu. Ith ee avasthayil pedi koodunnu
Nigalkkippo engane und
@@fathimashaharban4856 kuravund
@@helloworldenglish4447 etra month ayi??
@@rashid6234 4
Enikum pregnenciyil aan e panic attack vannadh
Docter enikk marana bhayamano atho rogangaleyano bhayakkunnath enn enikkariyilla enik bhayankara pediyanu enikk. ente pazhaya jeevithathilottt thirich pokanam enik ee avastha. Maduthu
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Dr...enik ente husband ne kurichittaan tension.....husband n endhengilum sambhavikkumo ennoru tension .... ennekaalum kooduthal bhayam husband ne kurichorthittaann....😔😪
അത് ഉൽക്കണ്ഠയുടെ ലക്ഷണമാണ്. Cognitive Restructurig വേണം
@@keerthanakrishnan8400 hi
@@PsychologistAnandsir...enikum ith anu avastha..enthu chyanam
ക്ഷീണം മാറാൻ എന്താണ് ചെയുക ഡോക്ടർ. റൂമിൽ ഞാൻ അടച്ചു ഇരിപ്പാണ് ഒന്ന് മുടി വെട്ടാൻ പോലും പുറത്തു പോകാൻ പറ്റുന്നില്ല
ക്ഷീണം എന്തുകൊണ്ടാണ് വരുന്നത് ?
@@PsychologistAnand അറിയില്ല ഡോക്ടർ പക്ഷെ എനിക്ക് ഒരു ജോലിയും ആക്റ്റീവ് ആയി ജോലി ചെയ്യാൻ പറ്റുന്നില്ല
@@pras906 ക്ഷീണത്തിന് കാരണം ശാരീരിക പ്രശ്നമാണോ എന്ന് അറിയാൻ ഡോക്ടറെ കണ്ട് ടെസ്റ്റുകൾ ചെയ്യു ... മനസ്സിലാകും
@@PsychologistAnand വയറിനകത്തു ഒരു വടി കുത്തി വച്ചത് പോലെ ഉണ്ട് തലയിൽ ഒരു ഏരിച്ചാൽ ഉണ്ട് ഡോക്ടർ ഇത് anxaity ആണോ 🙏🙏🙏
@@pras906 @prasad7618 ക്ഷീണത്തിന് കാരണം ശാരീരിക പ്രശ്നമാണോ എന്ന് അറിയാൻ ഡോക്ടറെ കണ്ട് ടെസ്റ്റുകൾ ചെയ്യു ... മനസ്സിലാകും
Sir Enikk 19 age Enikk idakk idakk panic attack verunnund ee timil bp koodi marich poko Plzz reply
ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
Thank you so much sir
Thank you
Ur good
Enik 17 vayyassaan docter..
enik eppzhum padikumboozhokke
ith pole oro pedi varum
enthelum shock news kettaal pinne njn ottapettaa pole irikim😒😒
njn enthaan cheyyendath..
enik ellaam cheyyaan pediyaan
Email : psychologyforall@rediffmail.com
@@PsychologistAnand hlo
@@PsychologistAnand no onn taro
Enik ith covid n shesham und...ippo three month ayi...
Me too uncontrollable
Enikkum und..after covid..4 months ayi
Sir enik nannayi nd aarelum marichu enn kettal koodum aake
Presssher aavum pls help
അതൊക്കെ താനേ കുറയും. സാരമില്ല ട്ടോ
Ok sir
One month aayi violent ayi kazhiyumbo onu relief aavum.... Bld ecg ellam test cheythu ente ennitum oru kozhapam illa enna paranjath ennalum. Pattunila😣😣😣
Email : psychologyforall@rediffmail.com
സെയിം 😣
@@raahinaharis4674 For online consultation Email : psychologyforall@rediffmail.com
@@PsychologistAnand Sir ഈ ലിങ്കിൽ കേറീട്ട് എന്താ ചെയ്യണ്ടേ 😣പറഞ്ഞു തരോ
@@raahinaharis4674 E mail ayakkan ariyavunna veettilulla aarodenkilum chodikkoo please. ivide parajutharan buddimuttanu.
Sir njan Kure nalayi eth anubavikunnu eth marumo sir
Sir yenikum bayangra pediya...rathryil urkam ke kurava marich poyavare kurich chinda vera.thala minnal ithinn oru parijayam plz
എല്ലാം മാറും. ഒരു കൗൺസിലിംഗ് ആവാം.
ഇപ്പൊ മാറിയോ
ooh സർ ഈ നശിച്ച anxity കാരണം ജീവിതം മടുത്തു തുടങ്ങി , മരണ ഭയം എന്തേലും ചെറിയൊരു വേദന വന്ന മതി ,അപ്പൊ തുടങ്ങും തല ചുറ്റൽ , ഗ്യാസ് ,കാഴ്ച മങ്ങൽ , heart beet koodum ,idnt know how to overcome this situation , some one please help me 😢🙏
Hi
@@eminemin3235 hii
Me 2oo😭
Bro ithu panik attack avunnathanu pedikkanonnumilla
Ippo engnund kuranjo
Inik same pedi thanne an Sertline 50 tablet 1ayi kazhikunnu ipolum 😢ente pedi mareettilla
പേടി മനുഷ്യ സഹജമാണ്. അത് മാറില്ല. പക്ഷെ .... ഈ പേടി തീർച്ചയായും മാറും.
@@PsychologistAnand 😪😪😪😪😪😪
Sirne eganey contact cheyya!!
എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
Sir, enikk shwasathadassam eppoyum undavunnu chila samayangalil theere shwasam kittatha pole avunnu. Cardiology kanichu ecg bloodtest okke cheithu kuyappam illa. Bayankaramaya tensionum pediyum aan. Vallatha oru avasthayilan. One year ayi thudangiyitt. Enthenkilm treatment undo
തെറാപ്പി ചെയ്യാം
Kuranjo sis?
@@Fishingpravasivk idakkidakk und
@@lanamolfayi5108 thanks for the reply
Enikkum nd
Medicine eduthirunno
@@Fishingpravasivk illa eppoyum undo
I have this problem ..continuing medicine..nexito tablet..but not fully recovered..what will do dr..pls rply?
For oniine consultation, email psychologyforall@rediffmail.com
Nexito..kazhichaalonnum ith marilla
@@MYWORLD-si9nu pinne enganeya marum?
@@asink998 😊😊😊 ariyilla bro
Aqupuncture treatment super efect
ഇ have same problem
Heart attack നെ പറ്റി ഒരു വിഡിയോ ചെയ്യുമോ
ഞാൻ സൈക്കോളജിസ്റ്റാണ്. അത്തരം വീഡിയോ ഞാൻ ചെയ്യില്ല.
Sir ennikke edathe nenjinne oru baram kurannapole thonnonoo pinne hrdayamidippum pediyum athe entha sir
ഉൽക്കണ്ട തന്നെ
Enik undavarund bro
Sir I'm just a teenager...nalla leediyaahn maranatte oorth rattri ooro karyangal imagine cheyyum ippm eeh edayaayi chela kuttikal school il vechch kozhanj veen marichchallo...so ippm school il poovan erangumbam angne angnaanam aavuvo ennahn peedi...🥺i wish I was normal ente friends okke Normal aahn avarkk eeh vaka problems illa...but enikk anganalla nalla peediyaahn ..a solution plss..
പേടിക്കാതിരിക്കുക. പേടിയാണ് വഴിമുടക്കി. നിങ്ങൾ ചെറിയ കുട്ടിയാണ്. നിങ്ങൾക്ക് ശാരീരിക മാനവിക പ്രശ്നങ്ങൾ ഒന്നുമില്ല. അതുകൊണ്ട് ഒന്നും സംഭവിക്കില്ല
Dr, ente husbantinu pettannu maranapedumo enna bhayamanu, work related aayi thanichu thamasikendi vararundu, thanichu kidakkaan pediya, oru karyathilum active aavan patunnilla, nenju vedana, thalak perupu ennokke parayarundu, ithu thudangiyit 3 weaks aayi, njangl enthanu cheyyendathu, please reply sir.
ഓൺ ലൈൻ കൺസൾട്ടേഷൻ ചെയ്യണം. എനിക്ക് email ചെയ്യൂ
Kuranjo ennitt?
Enik eppo nalla change undu njan nalla oru homeo doctore kandu treat ment eduthu eppo nalla mattam undu homeo valare effective Anu mentally undakunna problemsnu
Great
Chechi Kannur aano keezhpally
Pls rply🙏homeo yil pschycartistine aano kaaniche. Njn pregnant aanu. Bayankara pedi anxiety und.
Pedikandatto eppo pregnancy time alle eppo eni homeo medicine pattumo ennu ariyilla njan homeo physician ne yanu kanichath delivary kazhiyatte eppo tension ozhivakkan deep breath edukku nalla relief kittum urappu deep breath exercise you tube nokki chaiyyuka
@@beenasureshsuresh7053 enik delivery timil panick attack varonn pediyund
സർ എന്റെ ഭർത്താവിന് അഞ്ചിയോ പ്ലാസ്റ്റി ചെയ്തു ഒരു വർഷം തികയുന്നു, ഇതിനിടക്ക് 5-6 പ്രാവശ്യം ഇസിജി എടുത്തിട്ടുണ്ട്, ഒരു പ്രാവശ്യം നെഞ്ച് വേദന എക്സ്ട്രീം ആണെന്ന് പറഞ്ഞു ട്രഡ് മിൽ ടെസ്റ്റ് വരെ എടുത്തു, ഡോക്ടർ ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞു വിട്ടതിനു ശേഷവും ഇദ്ദേഹം വീണ്ടും വേദന പറയുന്നുണ്ട്, ഇതെന്നോട് പറഞ്ഞു എനിക്കും ആകെ വിഷമമാണ്, ഇതൊരു anxiety disorder ആണോ
ആവാനാണ് സാധ്യത
Meditation, fud.. ellam try cheythu oru maasam kond pattavunne athrem cheythu.... Bt patunila.... 😣
Email : psychologyforall@rediffmail.com
Eppam engene
സാർ എനിക്കും ഭയങ്കര പേടിയാണ് ' തലയിൽ എന്തോ കനം കയറി ഇരിക്കുന്നതു പോലെ തേനുന്നു '
അസുഖങ്ങളും പ്രശ്നങ്ങളും വരും പോകും. ഈ ദിനങ്ങളും കടന്നുപോകും. പേടിക്കാതിരിക്കൂ
സർ എനിക്കും ഉണ്ട് പണിക്ക് പോവാൻ കഴിയുന്നില്ല വീടിൽ നിന്ന് ഇറങ്ങാൻ ആവുന്നില്ല എന്തെകിലും സംബവിക്കുമൊ എന്നുള്ള പേടി same problm aan pls help me
Cognitive behavior therapy cheyyaam. Maarum.
@@PsychologistAnand Sir help cheyyanam
ഇപ്പോ എങ്ങിനുണ്ട് മാറിയോ എനിക്കും ഇതേ അവസ്ഥ
Sir call cheyyan pattumo urgent aanu, neritt kaanan kazhiyumo please
Email ചെയ്യൂ. നമ്പർ തരാം
@@PsychologistAnandhiii
Sir ente edathe nenjinne baram kurannapole fill cheyonnu avide balakuravum thonnonoo cheriya vedanayum vanno puvum hart idipp chila samayagalil kudonnoo ecg eduthoo athil kozhappam illa enne parannoo theyirood normal ennikke nalla tenshin unde anxity anoo sir😣
Anxiety തന്നെ ആവണം. വിഷമിക്കേണ്ട. ആ ഭാഗം Stretch ചെയ്യൂ. നിരവധി തവണ
Ok sir👍
അതെ
Sir Njan Email cheythirnnu
Sir reply thannilla enik
Seriously enik ariyila ee nasicha health anxiety maaran entha cheyandath ennu , daily njn enthelum kandu pidichu tension adich nadakkum , ente health allel parents health orth worried aakum , seriously don't know how to overcome this , symptoms Google cheyum enitt worried ayi ndakum , Please someone help me PLEASE....
Exactly same to me
Matoralkum ithu pole undenn ariyinpo oru samadhanam aan😃
@@ashifav Oru rakshayumilla , samadhanam ennoru sadhanam kittit naal kore aayi
TH-cam search cheyyathirikuka
Creative enthelum cheyyuka
Meditation cheyyu nalla aadhvasam kittum
Breathing excercise
Firts oru psychologist ne poyi kanu
Ellaam sheri aakum sure
@@ashifav Search cheyanda ennu enikum aagrham und , but nadakande
Ini njan search cheyyillenn theerumaniku
Search cheyyaruth
Athree ollu parayan
Alla pineee😏
Enikum health anxeity und.. oru vattam panic attak Vann .. adhin sesham vannita.. eppolum sareeram mathram oorth ella sareera bagavum oorth .. eppol enak pettenn edhalee njn enn oorkumbol..pettenn oru pedi oru shock adikumpole aavum.. pinne mood poovum .. edhenda engane areela .. health anxeity vanne pinne aan edh thudangiye
We can cure health anxiety
Adarsh.. crrct aanu.. ente situation num ithu thanne aanu
@@jeffinvarghese7164 eppol enda avastha bro..?
@@adarshtv7322 9061972207
Same avastha oru 2 year indaau pinna athangh poovum
Enjoyment aaki edk ath
Nalla raso indau oru A group drug ittapole iriku 😅
Sir eniku 3 varsham aayi ingna aan ente frst dlvryku sheshamaan enikku ingna vannth oru varsham aakkam undayirunnu ipool pinneyum start cheythu njn phyclgstne kanikkunnund panic disorder anenn prnjath but eniku theere aakkam illa njn exis cheyyununund pakshe eniki ful time maranabayam aanu eniku urangan koodi kayiyunnilla relaxation cheyyunnund enikku poornamayum maarumo dr
Yes
@@PsychologistAnand marunn kayikkendi verumoo ente lifil ipoo jeevikkan ulla oru chindhyaum verunnilla ful time maranam mathram oru aagrahavum illa oru karyam cheyynoo oru sadanam vanganoo polum thonunnilla endh cheyyumbozhum marikkumalloo ennu matharam aanu ente manasil eniki ente normal life thanne nashtamayikondrikkukayaaanu eniku pazhayathu pole aakaan pattunnilla docter
@@shani2282 CBT ചെയ്യാം
@@shani2282 Ithe avastha Ann yenikk
@@shani2282 sister Enikkum ethe problem annu ellam marum
സർ എനിക്ക് രാത്രി ഉറങ്ങാൻ നേരത്ത്, അനാവശ്യമായതും,പേടിപ്പെടുത്തുന്നതുമായ ചിത്രങ്ങൾ മനസ്സിൽ വരുന്നു,ഇതു കാരണം എനിക്ക് ഉറക്കം ഒട്ടും തന്നെ വരുന്നില്ല, ഉറങ്ങാൻ കണ്ണ് അടച്ചാൽ ഇതു പോലെ ചിത്രങ്ങൾ വരുന്നു, ഇതിനേ നിയന്ത്രിക്കാൻ എന്ത് ചെയ്യണം sir, plss reply
Talk to me. Send me an email
@@PsychologistAnand hi sir
😊
Hlo
Anxiety mariyo
Yes
Engane help me
Through meditation
sir pls onn talk cheyyan pattoo🥺
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@@PsychologistAnandsir kittnnilla
One year depression after panic attak happen me it's hell bt now I have fear it's stoping me in growing 6 year bt still how can I succeeded n life sir please reply I can't focus n some time I feel forgot my studies
Yes. You can. Email : psychologyforall@rediffmail.com
Sir I can't create an account Gmail IDor number for contact
@@Qq33333 Email : psychologyforall@rediffmail.com
Fobiya treatmnt enganeyaa
സാർ ഇനിക്കും ഇതുപോല്ലേ രാത്രി കിടന്നു ഉറങ്ങുബോൾ ഞാട്ടി തെറി ഉണ്ടാവാറുണ്ട് ഒരുപാട് നാളായി തുടങ്ങിട്ട് ചിലപ്പോൾ താലാകറക്കം ഉണ്ടാകും താലാക് പേരിപ്പും പോകച്ചിലും ശരിരം അഗേ സാർ ഇത് മാറാൻ എന്ത് ചെയ്യണം
വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക. എന്നോട് കൺസൾട്ടേഷൻ വേണമെങ്കിൽ ഈ മെയിൽ ചെയ്യുക
@@PsychologistAnand dr njanum idee buddimuttilaan ullad enddu cheyyanam 4month aayi tudaggitt
Sir, enikk depression undu enikk undakan pokunna kuttikkum undakumo. Plss replay
Not necessarily
@@PsychologistAnand hlo
😍😊😊
Ithinu tablet kykkathe ulla treatment undo I have this prblm
Cognitive therapy cheyyaam.
Cognitive therapy cheyyaam.
@@PsychologistAnand njn mail cheythirunnu WhatsApp m cheythirunnu... oru reply m illa
@@hasnasworld9577 I will reply. Please wait
@@PsychologistAnand reply illalo
OCD Karanam verumo
OCD ഉൽക്കണ്ഠയുടെ ഗണത്തിൽ തന്നെയാണ്.
@@PsychologistAnand treatment enganaya ocdikku
@@ansonvlogs1283 Ente OCD video kanoo
@@PsychologistAnand ok sir
.enik nav tharipp,kavil virakkuga,Kalil tharipp.ithokke ithinte lakshanagalano?
I think
അതെ
Ippo enagneyund
I have some issue .. I forget to sleep properly ..I felt very bad
Can you explain ?
Sir panic attack timil bp high akumo?
Sadhyatha undu
Dr anikke appozhum sarirathil vedhanakalane. Ath appozhum oru bagath thanneyayirikkilla. Enne oru oridathanegil nale matoridath. Eth valla rogathinte lakshanamano annane bayam Dr. Pedichane jeevikkunnath. Anikke valla rogavumano doctor. Allengil manasikamaya prashnam anno eth. Dr please replay
Email : psychologyforall@rediffmail.com
I have the same problem...amebest 10 mg tablets കഴിക്കുന്നുണ്ട്....but 2 yr aayi ഇപ്പോഴും കാര്യമായ മാറ്റം ഒന്നും ഇല്ല...ചില ദിവസങ്ങളിൽ പേടി കൂടി ഉറങ്ങാൻ തന്നെ പറ്റുന്നില്ല..
Kuravundo enikkum same avastha
@@Fishingpravasivk ഇപ്പൊ ഹോമിയോ ആണ്..കുറവുണ്ടോ എന്ന് ചോദിച്ചാൽ മാറിയിട്ടില്ല..അല്ലെങ്കിലും ചില സമയങ്ങളിൽ മാത്രമേ ഉള്ളൂ..രാത്രിയിൽ മാത്രം മിക്കപ്പോഴും ഉണ്ടാകും..
Send me your number iam also facing the same issue
@@lovelychandran5099 enikkum rathriyavumbo vendatha chinthkal varunnu urangan polum pattunnilla
Ennalum munnathethinekkal kuravund
@@Fishingpravasivk .. number tharumo brw..same situation
Thaayo
Sir anikk anxiety ulla aalan anikk Inn ravile samsarich ninappil thalayk oru bharam pole vann vayaril ninnu oru kathalum vannu idhendh konda peadikendadhundi
For online consultation, Email : psychologyforall@rediffmail.com
എനിക്ക് എല്ലാത്തിനോടും ഭയങ്കര പേടിയാണ് സാർ. ഈ അടുത്ത് ചില ഡ്രീംസ് കണ്ടിരുന്നു. ഇപ്പൊ ഭയങ്കര മരണ ഭയമാണ് സർ. ഇതെന്റെ daily ലൈഫിനെ ഫുൾ നെഗറ്റീവായിട്ടാണ് ബാധിക്കുന്നത്. Scientifically ഡ്രീംസിലൊക്കെ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ സർ?? ഞാൻ പേടിച്ചു വല്ലാത്തൊരു അവസ്ഥയിലാനിപ്പോ. എനിക്ക് ഒരു മറുപടി തരണേ സർ..പ്ലീസ്🙏🏻
പേടി ഒരു മനോരോഗമല്ല. അമിതമായ പേടി വെറും ഒരു മാനസികാവസ്ഥ മാത്രം. പേടി മാറ്റാം. എന്നോട് ഒന്ന് സംസാരിക്കൂ
Enikkum ee same avastha aan ...oru dream kaaranam full death anxiety aan...ningldeth maariyo
Ningludeth mariyo
@@sumraniyasi5575maariyo
@@sumraniyasi5575ningalle maariyoo
Sir ithu mumb parents undayathukond kuttikkum undakumo I mean parambaryamayi undakumo
പാരമ്പര്യമാവില്ല. പക്ഷെ ചെറുപ്പം മുതൽ കുടുംബത്തിലെ മറ്റുള്ളവരുടെ മരണഭയം കണ്ട് കണ്ട് നമുക്കും വരാം
Mario..
Sir ഈ വിഷയം പറഞ്ഞതിൽ വളരെ സന്തോഷം sir ഇപ്പോൾ പറഞ്ഞതിൽ എല്ലാം എനിക്ക് ഉണ്ട് 18 വർഷം ആയി ഇത് തുടങ്ങീട്ട് ഇത് മായി ബന്ധപ്പെട്ട് ഡോക്ടറെ കാണിച്ചിട്ടില്ല sir പറഞ്ഞപ്പോൾ മനസ്സിലായി dr നെ കാണണം ഞാൻ ഗൾഫിൽ ആണ് എന്റെ ജീവിതം വല്ലാത്ത ഒരു അവസ്ഥയിലാണ് sir pls റിപ്ലൈ
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
Nyt aayal shwasam kittatha pole...shwasam ullilek edthit purathek varatha pole thonnum..angine indavumoo
Anxiety disorder aavam. Email : psychologyforall@rediffmail.com
@@PsychologistAnand sir എനിക്ക് hartbeets കൂടുതലാണ്. അറിയാൻ സാധിക്കുന്നുണ്ട്. ശ്വാസ തടസ്സം ഉണ്ട്. ഫുൾ ടൈം ടെൻഷൻ ആണ്. ചെറിയ തല കറക്കം പോലെ ഉണ്ട്. എന്താണ് കാരണം. ശാക്കിർ അരീക്കോട് 22 വയസ്സ്
@@shakirvc4417 ഡോക്ടറെ കാണിച്ചിരുന്നോ ?
@@shakirvc4417 pls send ur mobile no
Enikumm ithupole thanneyanuu
Anxiety kond talakarakkm varumo dr
വരാം