പൈൽസ് ചികിത്സയെ കുറിച്ചും Laser hemorrhoidoplasty യെ കുറിച്ചും ഉള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ്ചെയ്യുക .. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9207 795 795 Dr NK Noorudheen (Associate Professor - General and laparoscopic surgeon) മറുപടി നൽകുന്നു
ബ്ലീഡിങ് ഒന്നുമില്ല ഒരു തടിപ്പ് തുങ്ങി കിടക്കുന്നു ടോയിൽ ലേറ്റിൽ പോയി കഴിഞ്ഞതുങ്ങി കിടക്കും പിന്നെ ഏഴു നെറ്റ് കഴിഞ്ഞഅത് ഉള്ളി ലോട്ട് കയറി പോകും എന്തെങ്കിലും പരിഹാരം ഉണ്ടോ മാറി കിട്ടാൻ ഓപറേഷൻ പേടിയാ മലം അധിക വും ഉറച്ചു ആണ് പോകാറുള്ള ദിവസം വും ടോയിലാറ്റിൽ പോവാൻ തോന്നാറില്ല ചില സമയം വയർ ഉറച്ചു പോകും ചിലപ്പോ സാധാരണ രീതിയിൽ പോകും എന്തെങ്കിലും പരിഹാരം ഉണ്ടോ
എനിക്ക് മലബന്ധം ഉണ്ട്. രാവിലെ ആദ്യം കുറച്ചു മലം പോകും. പിന്നെ എത്ര ശ്രമിച്ചാലും പോകില്ല പ്രെസ്സ് ചെയുമ്പോൾ മലദ്വാരം തള്ളിവരുന്നതല്ലാതെ മലം പോകില്ല എങ്ങിനെ എങ്കിലും അല്പം പോയാലും അത് നൂല് പോലെ പോകും തൃപ്തി ആകില്ല. ദിവസം മുഴുവൻ ദുരിതം അനുഭവിക്കുന്നു. എന്നും ഇത് തന്നെ തുടരുന്നു. അടിവയറ്റിൽ എപ്പോഴും കാട്ടിയായിരിക്കും ചിലപ്പോൾ മലം വരണ്ടു മുറിഞ്ഞു മുറിഞ്ഞു പോകും ഞാൻ എന്നും ആസ്വസ്തനും നിരാശനുമാണ്. ഈ ദുരിതം ഞാൻ ഏറെനാളുകളായി അനുഭവിക്കുന്നു നാരുകളടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നുണ്ട് ഞാൻ മാനസികമായി തകർന്ന അവസ്ഥയിലാണ്. Dr ഞാൻ എന്ത് ചെയ്യണം ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു
Hi dr pls rply ( maladhwaram ) purath round bagath oru kuru pole vannu ath entha valla preshnam undo bath pokunna time malam murukki poyal pain und ullil alla ith purath tholiyil ann
One week ആയി എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട്.. ചൊറിച്ചിൽ.. എപ്പോഴും ടോയ്ലറ്റ് പോകാൻ തോന്നുന്നു. ഇപ്പോൾ ചെറിയൊരു ball പോലെ red colour ൽ കണ്ടു വരുന്നു. ഇതിനു ആയുർവേദത്തിൽ ചികിത്സയുണ്ടോ.. Starting ഏത് ചികിത്സയാണ് ചെയ്യേണ്ടത് 🤔
എനിക്ക് കൊറേ കാലം ഇല്ലായിരുന്നു ഇപ്പോൾ washroom poya nalla painum bld varan todggi entha cheyydth enn areela സർജറി ആണേൽ എനിക്ക് പേടിയും ആണ് ഒന്ന് പറഞ്ഞു തരോ 😐😐😐😐
Sir ഞാൻ Hemorrhoids ഒരു മാസം മുമ്പ് സർജറി ചെയ്തു ടോയ്‌ലറ്റിൽ പോകുമ്പോൾ മോഷൻ പോയതിനുശേഷം ബ്ലഡ് തുള്ളിയായി വീഴുന്നു അത് അഞ്ചോ പത്തോ തുള്ളി കാണും മലദ്വാരത്തിൽ വേദനയോ എരിച്ചിലോ വയറിൽ മറ്റു ബുദ്ധിമുട്ടുകളോ വേദനയോ ഒന്നും തന്നെ ഇല്ല മോഷൻ വളരെ അയഞ്ഞാണ് പോകുന്നത് ഉപ്പിലായനിയിൽ 20 മിനിറ്റ് ഇരിക്കുന്നുണ്ട് അടുത്തതായി എന്താണ് ചെയ്യേണ്ടത്
Dr... രണ്ട് ആഴ്ച മുൻപ് എനിക്ക് പൈൽസിന്റെ ഓപ്പറേഷൻ ചെയ്തിരുന്നു.. ഇപ്പോൾ ഇൻഫെക്ഷൻ ആയി പഴുപ്പ് വരുന്നു... ചെയ്തത് govt... ഹോസ്പിറ്റലിൽ ആണ് അവിടെ വീണ്ടും ചെന്നപ്പോൾ അത് മാറിക്കോളും എന്നാണ് പറഞ്ഞത് പുറം ഭാഗം മുറിവ് പോലെ ആയിട്ട് പഴുപ്പ് വരുന്നു അത് മാറാൻ എന്ത് ചെയ്യണം ഡോക്ടർ... Plz റിപ്ലൈ തരണേ
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ÷÷
Sir എനിക്ക് മാളബന്ധം ആണ് വേദനയില്ലാത്ത ബ്ലീഡിങ് ആണ്.. രണ്ടും മൂന്നും ദിവസം മലം പോകുന്നില്ല.. ഹോസ്പിറ്റലിൽ പോയപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു... എന്ത് ചെയ്യണം
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ``
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya !*;₹;₹₹;₹-
@@rishanasubair5262 kure kandirunnu. But oru mattavum appo vannilla. Pain killer kure kudichu. Last 2 moths kaynjappo ane okke sheriyayath. Athuvare kure ente umma pain anubavichu. Bathrooml poyal hot water salt itt irikkal undayirunnu kure. Pain ullapo. Ningal angane cheythirunno??
Dr എന്റെ ഉമ്മാക്ക് age 62,കുറച്ചു ദിവസ്സങ്ങളായി മൂലത്തിന്റെ ഭാഗം നല്ല വേതന ഷോത്തണം വരാൻ ബുദ്ധിമുട്ട്ട് പുറത്തായി ഒരു ഇറച്ചി കഷ്ണം പോലെയുണ്ട്, ഉള്ളിലും പുറമെയും നല്ല്ല വേദന അനുഭവപ്പെടുന്നു, ഉമ്മസ്ഥിരമായി aspirin കുളിക കുടിക്കുന്ന് ണ്ട്, പിന്ന്നെ പ്രെഷർ amlodipin ഗുളികകുടികുന്ന്നുണ്ട് ഷുകറുമുണ്ട് മെട്രോഫോമിൻ ഗുളിക കുടിക്കുന്നുന്നുണ്ട്. Dr ഇതിന്നൊക്കെ ഒരു പരിഹാരം പറഞ്ഞു തരുമോ pleees 🙏
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ;;;
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya Best hai
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ••
വയറ്റിൽ കട്ടിപ്പ് തോന്നുന്നു എല്ലാ ദിവസവും വയറ്റിൽ നിന്ന് പോ കു ന്നുണ്ട് . ഇടക്ക് നീര് വന്ന് വേദന വ രുന്നു . ചെറിയ രീതിയിൽ രക്തം നീ രുള്ളപ്പോൾ വരും . ചിലപ്പോൾ പുറത്തേക്ക് വരും
Sir ഞാൻ ഇപ്പോൾ ഗൾഫിലാണ്. എന്റ മലദരത്തിന്റ പുറത്ത് ഒരു കുരു വന്ന് വലുതായ്. ഇപ്പോൾ ശക്തമായ വേദനയാണ്. ഞാൻ ഹോസ്പിറ്റലിൽ പോയി സർജറി വേണം എന്ന് പറഞ്ഞു. ഞാൻ ചെയ്‌തില്ല. ഇപ്പോൾ തത്കാലം എന്ത് ചെയ്യാൻ പറ്റും
എനിക്ക് പൈൽസ് ഉണ്ട് dr പറഞ്ഞത് പോലെയുണ്ട് പക്ഷെ ഞാൻ ഗർഭിണിയാണ് സർജറി ചെയ്യാൻ പറഞ്ഞതാ അപ്പോഴേക്കും ഗർഭിണിയായി അപ്പോൾ എനിക്ക് ഇത് ചെയ്യാമോ എനിക്കു സംശയമാണ് അതാ dr മറുപടി പറയണേ
Piles ഉണ്ടെങ്കിലും pregnancy കിട്ടുമോ ചേച്ചി. എനിക്ക് 23 ആണ് age. Marriage കഴിഞ്ഞു 1year കഴിഞ്ഞു. ഇപ്പോൾ ഇതു പോലെ vannu😞 എനിക്ക് pcod ഇണ്ട്. Pregnancy തടസ്സം ആകുമോ?
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya (₹₹--₹
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ••
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
എന്ത് ചികിത്സ ചെയ്യുക ആണെങ്കിലും, നന്നായി വ്യായാമം ചെയ്യുക ജിമ്മിൽ പോയോ വീട്ടിൽ വെച്ചോ എങ്ങനെ വേണമെങ്കിലും ആവാം, സ്റ്റൊമക്ക് എക്സർസൈസ് കൂടുതലായി ചെയ്യുക, ഒരുപാട് കാശ് ഡോക്ടർമാർക്ക് കൊടുത്തിട്ടും മാറാത്ത ബ്ലീഡിങ് എന്ന ജിമ്മിൽ പോയി തുടങ്ങിയോ അന്നുതൊട്ട് മാറി

എനിക്ക് ഒന്ന് രണ്ടു പ്രാവശ്യം ബ്ലീഡിങ് ഉണ്ടായിരുന്നു becaus ഓഫ് ഫുഡ് (ഒരിക്കൽ നാടൻ കോഴി, പിന്നെ കൊണ്ടാട്ടം മുളക് ) ഫുഡ് കണ്ട്രോൾ ചെയ്തു പിന്നെ വന്നില്ല
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu**
@@mohammedaboobacker9260 surgery is now backed with lot of technical and surgical developments like laparoscopy and anaaethesia methods ,to make a patient as comfortable as possible during the procedure and after ,bettr to seek a surgeon's opinion regarding your hernia
Doctor ഞാൻ ജിമ്മിൽ പോകർ ഉണ്ട്. അപ്പോൾ ഞാൻ പ്രോട്ടീൻ പൌഡർ ഉപയോകിക്കുന്ന നല്ലത് ആണോ. അതോ അതിന്ന് വല സൈഡ് affect ഉണ്ടാകുമോ അറിയതത് കൊണ്ട് ആണ് ഒന്നു പറഞ്ഞുതരുമോ.
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya Ac₹-₹--₹
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ``
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya @#₹*";:_
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
Dr ഇന്ക് 4 വർഷം മുൻപ് ഇതിന് ഓപ്പറേഷൻ ചെയ്തിരുന്നു. ഇപ്പോൾ ഇന്ക് ബ്ലഡ് പോവുന്നു. ഞാൻ എന്താ ചെയ്യുക. ഇന്ക് വേദന ഇല്ല. ടോലേറ്റൽ പോവുമ്പോൾ ബ്ലഡ് പോവുകയാണ്
Sr 11'o clock and 3'o clockil intrnal സെക്കന്റ് സ്റ്റേജ് hemaroid ആണ് അത് സർജറി ഇല്ലാതെ mattan പറ്റുമോ enik ARMY മെഡിക്കൽ ഉള്ളത് കൊണ്ട് സർജറി ചെയ്യാൻ paattila
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
Thanks ഡോക്ടർ ഞാൻ Navas, age, 46, എനിക്കിപ്പോൾ ശോധന ടൈമിൽ ഉള്ളിൽ നിന്നും പുറത്തേക് ചെറിയ അളവിൽ, നല്ല വേദന ഉണ്ട് ബ്ലീഡിങ് ഇല്ല ഇപ്പോഴും വേദന ഉണ്ട് ടോയ്ലറ്റ് നിന്ന് വന്നതിന് ശേഷവും, ഉടൻ ഒരു പരിഹാരം പറഞ്ഞു തരോ

Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu πππ
പൈൽസ് ചികിത്സയെ കുറിച്ചും Laser hemorrhoidoplasty യെ കുറിച്ചും ഉള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ്ചെയ്യുക .. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9207 795 795 Dr NK Noorudheen (Associate Professor - General and laparoscopic surgeon) മറുപടി നൽകുന്നു
Right ethrvm
Fisher, fistula , piles onn aanoo,?
@@muhammedsalih3184 no
@@kareemshasilumol8265 please call 9207 795 795

വളരെ,ഉപകാരപ്രദം
ലേസർ സർജ്ജറിക്ക് ഏകദേശം എത്ര രൂപ ചിലവുവരും...അറിയാൻ ആഗ്രഹിക്കുന്നു
Great info dear ❤️
Thank you
ബ്ലീഡിങ് ഒന്നുമില്ല
ഒരു തടിപ്പ് തുങ്ങി കിടക്കുന്നു
ടോയിൽ ലേറ്റിൽ പോയി കഴിഞ്ഞതുങ്ങി കിടക്കും പിന്നെ ഏഴു നെറ്റ് കഴിഞ്ഞഅത് ഉള്ളി ലോട്ട് കയറി പോകും
എന്തെങ്കിലും പരിഹാരം ഉണ്ടോ മാറി കിട്ടാൻ
ഓപറേഷൻ പേടിയാ
മലം അധിക വും ഉറച്ചു ആണ് പോകാറുള്ള
ദിവസം വും ടോയിലാറ്റിൽ പോവാൻ തോന്നാറില്ല
ചില സമയം വയർ ഉറച്ചു പോകും ചിലപ്പോ സാധാരണ രീതിയിൽ പോകും
എന്തെങ്കിലും പരിഹാരം ഉണ്ടോ
Please get a consultation with a surgeon
Enik piles laproscopy cheyd two
years aaye. eppolum piles upadravam cheyyunnu.
ene enth cheyyanam
vedana und
end cheyyum
Ippol athinu maattam undo ??
Ipo entha avstha ???
ഫാത്തിമ prblm mariyo
എനിക്ക് മലബന്ധം ഉണ്ട്. രാവിലെ ആദ്യം കുറച്ചു മലം പോകും. പിന്നെ എത്ര ശ്രമിച്ചാലും പോകില്ല പ്രെസ്സ് ചെയുമ്പോൾ മലദ്വാരം തള്ളിവരുന്നതല്ലാതെ മലം പോകില്ല എങ്ങിനെ എങ്കിലും അല്പം പോയാലും അത് നൂല് പോലെ പോകും തൃപ്തി ആകില്ല. ദിവസം മുഴുവൻ ദുരിതം അനുഭവിക്കുന്നു. എന്നും ഇത് തന്നെ തുടരുന്നു. അടിവയറ്റിൽ എപ്പോഴും കാട്ടിയായിരിക്കും ചിലപ്പോൾ മലം വരണ്ടു മുറിഞ്ഞു മുറിഞ്ഞു പോകും ഞാൻ എന്നും ആസ്വസ്തനും നിരാശനുമാണ്. ഈ ദുരിതം ഞാൻ ഏറെനാളുകളായി അനുഭവിക്കുന്നു നാരുകളടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നുണ്ട് ഞാൻ മാനസികമായി തകർന്ന അവസ്ഥയിലാണ്. Dr ഞാൻ എന്ത് ചെയ്യണം ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു
Naturolax-A rathri kidakan neram thilappich aariya vellathil oru spoon itt kazhich noku.. Ravile stool pokan prayasam indavula.. Pine rathri athippayam vellathil itt ravile verum vayatil kazhiku.. Salads rathri kazhikunnadh nalladha.. Erivulla food kurach vegitables kududhal kazhik.. In sha allah nalla matam indavum
നിങ്ങൾ നോൺ വെജ് കുറച്ചു fruits & veg kooduthal akku
നിങ്ങൾ നല്ല വയറിന്റെ ആയുർവേദ ഡോക്ടർ അല്ലെങ്കിൽ അലോപതി ഡോക്ടർ കാണു
Night 2 glass chooduvellam kudichittu kidakkuka.
Ravile chooduvellam oru 500ml minimum kudikkuka.. Night, morning oats koode kazhikkuka. Pazham kazhikkuka. Theernnu.
അയ്യപ്പാന, നാഗവറ്റില്ല, മൃതസഞ്ജീവിനി, ഇത് ഒരു ചെടിയാണ് 7 ഇല വെറുംവയറ്റിൽ ചവച്ചരച്ചു കഴിക്കുക.
ലേസർ ചികിത്സയുടെ ഒരു വീഡിയോ സാർ വിടുമോ അതായത് ഓപ്പറേഷൻ ചെയ്യുന്ന രീതി കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ വിട്ടാൽ ഉപകാരമായിരുന്നു
Hi dr pls rply
( maladhwaram ) purath round bagath oru kuru pole vannu ath entha valla preshnam undo bath pokunna time malam murukki poyal pain und ullil alla ith purath tholiyil ann
Dr onn rply tharumo
Mariyoo same avsthaa😢@@teddygirlachutty7906
@@teddygirlachutty7906ഇപ്പോൾ problem ഉണ്ടോ
@@teddygirlachutty7906piles stage avum maryo?
Dr. your hospital is in which place districts and places places thanks
Thanks sir
Wear laser treatment for piles available how much minimum expensive
Please call 9207 795 795
One week ആയി എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട്.. ചൊറിച്ചിൽ.. എപ്പോഴും ടോയ്ലറ്റ് പോകാൻ തോന്നുന്നു. ഇപ്പോൾ ചെറിയൊരു ball പോലെ red colour ൽ കണ്ടു വരുന്നു. ഇതിനു ആയുർവേദത്തിൽ ചികിത്സയുണ്ടോ.. Starting ഏത് ചികിത്സയാണ് ചെയ്യേണ്ടത് 🤔
Endhayi bro
Ipo ntho ayii
എനിക്ക് കൊറേ കാലം ഇല്ലായിരുന്നു ഇപ്പോൾ washroom poya nalla painum bld varan todggi entha cheyydth enn areela സർജറി ആണേൽ എനിക്ക് പേടിയും ആണ് ഒന്ന് പറഞ്ഞു തരോ 😐😐😐😐
Sir
ഞാൻ Hemorrhoids ഒരു മാസം മുമ്പ് സർജറി ചെയ്തു ടോയ്‌ലറ്റിൽ പോകുമ്പോൾ മോഷൻ പോയതിനുശേഷം ബ്ലഡ് തുള്ളിയായി വീഴുന്നു അത് അഞ്ചോ പത്തോ തുള്ളി കാണും മലദ്വാരത്തിൽ വേദനയോ എരിച്ചിലോ വയറിൽ മറ്റു ബുദ്ധിമുട്ടുകളോ വേദനയോ ഒന്നും തന്നെ ഇല്ല മോഷൻ വളരെ അയഞ്ഞാണ് പോകുന്നത് ഉപ്പിലായനിയിൽ 20 മിനിറ്റ് ഇരിക്കുന്നുണ്ട് അടുത്തതായി എന്താണ് ചെയ്യേണ്ടത്
ippam mariyo
Ippam enganayund... operation cheydal complete cure avumo
E pailsulla alkaarkke vellamadikkano pugavalikkano pattumo
Sir അവിടെ central govt. ന്റെ ഇൻഷുറൻസ് കാർഡ് സ്വീകരിക്കുമോ
Lazer treatment evide available anu?
Dr... രണ്ട് ആഴ്ച മുൻപ് എനിക്ക് പൈൽസിന്റെ ഓപ്പറേഷൻ ചെയ്തിരുന്നു.. ഇപ്പോൾ ഇൻഫെക്ഷൻ ആയി പഴുപ്പ് വരുന്നു... ചെയ്തത് govt... ഹോസ്പിറ്റലിൽ ആണ് അവിടെ വീണ്ടും ചെന്നപ്പോൾ അത് മാറിക്കോളും എന്നാണ് പറഞ്ഞത് പുറം ഭാഗം മുറിവ് പോലെ ആയിട്ട് പഴുപ്പ് വരുന്നു അത് മാറാൻ എന്ത് ചെയ്യണം ഡോക്ടർ... Plz റിപ്ലൈ തരണേ
Piles ippm mattam undo
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
ഇപ്പോൾ മുറിവ് ഉണങ്ങിയൊ
വേദനയുണ്ടോ
Very ಗುಡ್ news👍
What are the side effects of laser treatment?
Dr I have inflamed 4th degree piles.im in dubai now.is it possible to do laser surgery for this.
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ÷÷
Good
Thank you for your appreciation
ഈ ലേസർ ചികിത്സ രീതിയിലേക്ക് ഒക്കെ എത്തേണ്ടി വന്നാൽ, ഈ സർജറിക്ക് എത്രത്തോളം ചിലവ് വരും എന്നതിനെ കുറിച്ച് ഒന്ന് പറയാമോ?
Please contact 9207795795 for further details
Sir എനിക്ക് മാളബന്ധം ആണ് വേദനയില്ലാത്ത ബ്ലീഡിങ് ആണ്.. രണ്ടും മൂന്നും ദിവസം മലം പോകുന്നില്ല.. ഹോസ്പിറ്റലിൽ പോയപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു... എന്ത് ചെയ്യണം
Avasta😢
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ``
Can you please tell me the approximate cost of such laser operation
Please call 9207 795 795
Laser കുഷിയൻ്റെ ഇരു ഭാഗങ്ങളിലൂടെ കടത്തിവിട്ടപ്പോൾ ഉണ്ടായ murivukalkukku എന്തെങ്കിലും പരിഹാരം?
Fissurein laser treatments undo . Motion poyi kazhinjal veendum veendum ponam.appozhekkum vedanich age sheenam varum.
Dr ee lesser treatment inu paisa atrayakum please coment
😮 തേട് ഗ്രേട്ടിന് ലേസർ ചാർജ് എത്ര വരും
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya
!*;₹;₹₹;₹-
Dr, ente ummak piles pain vannit 1 month ayi operate cheythit. Ippozhum nalla erichilum painum und. Enthukondaane dr ath maratath. Plz reply sir. Umma pain konde valare kashtapedunund.
Pleass visit your surgeon
Hlo ningal surgeone kandirunno .enik ede Avasthayanu pain marunnilla .pls reply
@@rishanasubair5262 kure kandirunnu. But oru mattavum appo vannilla. Pain killer kure kudichu. Last 2 moths kaynjappo ane okke sheriyayath. Athuvare kure ente umma pain anubavichu. Bathrooml poyal hot water salt itt irikkal undayirunnu kure. Pain ullapo. Ningal angane cheythirunno??
@@rishanasubair5262 ith kure perk ingane ane 2 months okke edukkum . Chilark kettennu marum. Allaah ingalk pettennu sukamakitarattee. Ameen..
@@rishanasubair5262ente umma homeo kanichu last pnne ane kurach pain okkw kuranju vannath. Ningal nalla oru homeo dr kanichu nokku.
Dr എന്റെ ഉമ്മാക്ക് age 62,കുറച്ചു ദിവസ്സങ്ങളായി മൂലത്തിന്റെ ഭാഗം നല്ല വേതന ഷോത്തണം വരാൻ ബുദ്ധിമുട്ട്ട് പുറത്തായി ഒരു ഇറച്ചി കഷ്ണം പോലെയുണ്ട്, ഉള്ളിലും പുറമെയും നല്ല്ല വേദന അനുഭവപ്പെടുന്നു, ഉമ്മസ്ഥിരമായി aspirin കുളിക കുടിക്കുന്ന് ണ്ട്, പിന്ന്നെ പ്രെഷർ amlodipin ഗുളികകുടികുന്ന്നുണ്ട് ഷുകറുമുണ്ട് മെട്രോഫോമിൻ ഗുളിക കുടിക്കുന്നുന്നുണ്ട്. Dr ഇതിന്നൊക്കെ ഒരു പരിഹാരം പറഞ്ഞു തരുമോ pleees 🙏
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ;;;
Dr, Laser treatment എല്ലാ ഹോസ്പിറ്റലുകളിലും ഇപ്പോൾ ലഭ്യമാണോ?
Not available in all hospitals
തലശ്ശേരി... Bus സ്റ്റാൻഡിൽ ഉണ്ട്... Sandhosh hospital.
Fissuren laser treatment undo
ലേസർ ചൈതാലും നല്ല വേദനയുണ്ട് പിന്നെ അന്ന്
തന്നെ വീട്ടിൽ പോകാം
എന്ന് ചുമ്മാ പറയുന്നതാ
ഞാൻ ലേസർ ചൈത്
6 ദിവസം ആയി ഇന്ന്
വീട്ടിൽ പോകും
Cash etra avum
Pinne vedana undo
Laser etra cash avum
Ith painful aaano??????
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya
Best hai
I have a problem doctor confirmed rectal prolaps.is it curable Without surgery.
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ••
Lady docter undo?
ഞാൻ 10 ദിവസം മുമ്പ് ലേസർ ട്രീറ്റ്മെൻ്റ് ചെയ്തു ഇപ്പോഴും Pain ഉണ്ട് ജോലിക്ക് പോവാൻ കഴിയുന്നില്ല
Bro laser ethra ayi amount.. entha nrml surgery cheyanje. Enikum und. Pls rply
Evdann cheithe
Ippo sugamundo... please reply
ഹലോ ഡോക്ടർ എന്റെ മലദ്വാരത്തിന്റെ അരികിൽ ഒരു മൊട്ടുപോലെ തുങ്ങി നില്കുന്നു ഇത് പൈൽസ് ആണോ? വേറെ ബുദ്ദിമുട്ട് ഒന്നും തന്നെയില്ല pleas anser
Enikkum ithu thanneyanu avastha
Please get an opinion from a surgeon
Yes
Hii maariyo ??
Maariyo onn reply tharane please
വേദന സഹിക്കുന്നില്ല ചേട്ടാ വല്ല മരുന്നുണ്ടോ ഉണ്ടെങ്കിൽ ഒരു റിപ്ലൈ തരുമോ
Vilikku 9442920228 Dr.Bhaskaran Ayurveda specialist for best Ayurveda treatment.
ഇത് തന്നെയാ എന്റെ അവസ്ഥ .... വേധന കാരണം ജോലിക്ക് പോകാനും വയ്യ .... സർജറി ചെയ്യാനുള്ള സാഭത്യക സ്തിയിലല്ല .... PLS മരുന്ന് പറഞ്ഞ് തരൂ.
വയറ്റിൽ കട്ടിപ്പ് തോന്നുന്നു എല്ലാ ദിവസവും വയറ്റിൽ നിന്ന് പോ കു ന്നുണ്ട് . ഇടക്ക് നീര് വന്ന് വേദന വ രുന്നു . ചെറിയ രീതിയിൽ രക്തം നീ രുള്ളപ്പോൾ വരും . ചിലപ്പോൾ പുറത്തേക്ക് വരും
ഇപ്പോൾ കൊറവ് ഉണ്ടോ എനിക്കും sem
Sir, MIPH stapler cheyyunnath ee rogathe thikachum ozhivaakkaan pattumo
MIPH is also effective
കുറെക്കാലം ആയി 7വർഷം ആയി വരും മാറും എന്നിങ്ങനെആണ് ഇപോൾ ഒരു മാസമയി ഇതിന് എങ്ങനാണ് ചികിത്സ പറസവം കഴിഞ്ഞപോൾ വന്നതാണ്
Sir ഞാൻ ഇപ്പോൾ ഗൾഫിലാണ്. എന്റ മലദരത്തിന്റ പുറത്ത് ഒരു കുരു വന്ന് വലുതായ്. ഇപ്പോൾ ശക്തമായ വേദനയാണ്. ഞാൻ ഹോസ്പിറ്റലിൽ പോയി സർജറി വേണം എന്ന് പറഞ്ഞു. ഞാൻ ചെയ്‌തില്ല. ഇപ്പോൾ തത്കാലം എന്ത് ചെയ്യാൻ പറ്റും
Cold compress cheyyuka, bodyheat undakkunna food broiler chicken polullava kurakkuka. Surgery cheyyan pattumenkil cheyyuka
ഞാൻ ഇദ് അനുഭവിക്കുന്നു. ഇദ് പൂർണമായും മാറാൻ എന്താണ് വഴി
Sir, for my mom, 4th stagil entha nallath? Laser or any other(75 yrs)
Puratheku thallivannitund operation illadhe marumo bleeding Illa. Vedhanayund
Mariyoo
ഒന്നും ചെയ്യാൻ പറ്റ തെ ഞാൻ കഴികയാണ് പയൽ സ് കാരണം ലസർച്ചെ ചെയ്യുന്നത് എത്ര രൂപയാക്കം
എനിക്ക് പൈൽസ് ഉണ്ട് dr പറഞ്ഞത് പോലെയുണ്ട് പക്ഷെ ഞാൻ ഗർഭിണിയാണ് സർജറി ചെയ്യാൻ പറഞ്ഞതാ അപ്പോഴേക്കും ഗർഭിണിയായി അപ്പോൾ എനിക്ക് ഇത് ചെയ്യാമോ എനിക്കു സംശയമാണ് അതാ dr മറുപടി പറയണേ
All elective surgerues are done After delivery
Piles ഉണ്ടെങ്കിലും pregnancy കിട്ടുമോ ചേച്ചി. എനിക്ക് 23 ആണ് age. Marriage കഴിഞ്ഞു 1year കഴിഞ്ഞു. ഇപ്പോൾ ഇതു പോലെ vannu😞 എനിക്ക് pcod ഇണ്ട്. Pregnancy തടസ്സം ആകുമോ?
@@sambar3875
ZX
Pregnant ayoo@@sambar3875
@@sambar3875 pcod kond problem undel pregnancy endakum enu ariyilla piles undelum pregnant akum
Thrissur district il evideyenkilum ee lesser treatments undo??
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
സാർ എനിക്ക് ഭയങ്കര വേദനയും പുറത്തേക്ക് തളളി നിൽക്കുന്നുണ്ട് സർജറി അല്ലാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ .
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya
(₹₹--₹
Sr sare kandapo parijayam thoni adukoda nokiyad enne sargery chiditund.
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ••
Dr noorudheene kurich arum onnum aneshikanilla nalla doctor aanu amount onnum aneshikanda kooduthal onnum vanjikunilla last month njan avde ndayirunn piles and pisher ndayirunnu Dr laser treatment cheythu anne veetilekk vittu
👌
etgra aayi charge
Nnat ippo yendayi kuzhapamendenkikum undo vedhana undaino
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
എന്ത് ചികിത്സ ചെയ്യുക ആണെങ്കിലും, നന്നായി വ്യായാമം ചെയ്യുക ജിമ്മിൽ പോയോ വീട്ടിൽ വെച്ചോ എങ്ങനെ വേണമെങ്കിലും ആവാം, സ്റ്റൊമക്ക് എക്സർസൈസ് കൂടുതലായി ചെയ്യുക, ഒരുപാട് കാശ് ഡോക്ടർമാർക്ക് കൊടുത്തിട്ടും മാറാത്ത ബ്ലീഡിങ് എന്ന ജിമ്മിൽ പോയി തുടങ്ങിയോ അന്നുതൊട്ട് മാറി
Sathyam ano
എന്റെ അനുഭവം, സാധാരണ ഡോക്ടർമാർ ഇതിന് തരുന്ന മരുന്നുകൾ ശോദന ഉണ്ടാവാൻ ആണല്ലോ, അതിന് പകരം എക്സർസൈസ് ചെയ്തു ദഹനപ്രക്രിയ കൂട്ടുന്നു അത്ര മാത്രം
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
Chetta, ഞാൻ പോയപ്പോൾ വയറിനുള്ള exercise ചെയ്യാൻ പാടില്ല എന്നു പറഞ്ഞു
@@ashishv.s7586 വേണ്ട മറ്റുള്ള എക്സർസൈസുകൾ കൂടുതൽ ചെയ്താൽ മതി
ഞാൻ 10y,മുൻപ് ചയ്യ്തതാ,,, ഇപ്പോൾ വീണ്ടും വന്നു 2ഡിഗ്രി, ആണ്,,,, ചൊറിച്ചിൽ ആണ് വിഷയം,,,,
idh enthenkilum seen ntooo
i mean surgeryk
Laser ano cheidhad
എനിക്ക് ഒന്ന് രണ്ടു പ്രാവശ്യം ബ്ലീഡിങ് ഉണ്ടായിരുന്നു becaus ഓഫ് ഫുഡ് (ഒരിക്കൽ നാടൻ കോഴി, പിന്നെ കൊണ്ടാട്ടം മുളക് ) ഫുഡ് കണ്ട്രോൾ ചെയ്തു പിന്നെ വന്നില്ല
Good...control avunnillel surgeon opinion edukkam...
@@jjsurgery8013 my number 8129934120(wtsapp plz message this no)kooduthal details aryana
@@jjsurgery8013 hii enikk ee problem nd
Sir mula kuru purnnamayi mattan kayiymo sir
@Aaditya Tripati onnu malayalathil para umo tip malayalam
@Aaditya Tripati aa
ser എത്ര പൈസയാകും
Where is your hospital
How much amount required for this treatment
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu**
KMCT medical college calicut
@jobit3834what about you
എപ്പോൾ എവിടെ പോയി കാണിച്ചാലും മരുന്ന് തന്നു വിടുനനു സർജറി ഇല്ല ലേസർ ഇല്ല മൂന്ന് തടിപ്പ് ഉണ്ട്
Dr. I am having hernia (just started) is there any medicine without operation. I do not have any other decies.plz let me know Sir.
Hernia requires surgery ,medicines are not effective
@@docsurg80 Actually, I worry about operation. howevet, thnx a lot for your immediate reply
@@mohammedaboobacker9260 surgery is now backed with lot of technical and surgical developments like laparoscopy and anaaethesia methods ,to make a patient as comfortable as possible during the procedure and after ,bettr to seek a surgeon's opinion regarding your hernia
Sir hospital evidyaa
Sir njan laser surgery fistula cheithu 4day aayi ippol sadarana pole neer varunnu ath yentha karanam
Ippo engana und.. veendum vanno
മുകളിൽ കാണുന്ന നമ്പർ ൽ വിളിച്ചാൽ ഡോക്ടർനോട് സംസാരിക്കാൻ പറ്റുമോ?
Fistula lesar Treatmant fala pradam aano?
Yes ,but depending on the fistula
Doctor ഞാൻ ജിമ്മിൽ പോകർ ഉണ്ട്. അപ്പോൾ ഞാൻ പ്രോട്ടീൻ പൌഡർ ഉപയോകിക്കുന്ന നല്ലത് ആണോ. അതോ അതിന്ന് വല സൈഡ് affect ഉണ്ടാകുമോ അറിയതത് കൊണ്ട് ആണ് ഒന്നു പറഞ്ഞുതരുമോ.
ചില protein powder പ്രോബ്ലെം ആണ്, protein പൌഡർ use ചെയ്യുന്നവർ നല്ലോണം വിയർത്തു gym, ൽ ചിലവഴിക്കേണം
ഇതിന് ശേഷം ബെഡ് റെസ്റ്റ് ആവശ്യമുണ്ടോ?എല്ലാ ജോലിക്കും പോകാമോ
How about Anal fistula..Pls advise??
Doctor ചുറ്റും നല്ല തടിച്ചു വീർത്ത അവസ്ഥ ആണ് എന്താ ചെയ്യാ
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya
Ac₹-₹--₹
Sir ,noolu ketti kalayunnath possible ano
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ``
Athoke fake
Enikum ee pilez und 3kuru vannu nikukayaa purath bleeding onum ithu vare undayittilla but vayattil ninn povunnilla 5 divasam aayitt avide nalla vedhanayaa ath veluthayi kondirikukayaa nth cheyanam enn ariyilla paranju tharo plz ipo irikkumbolum vedhanikunu
@Aaditya Tripati onum mansilayilla
Sir Dr ഇപ്പോഴും അവിടെ വർക് ചെയ്യുന്നുണ്ടോ എത്ര മണിക്ക് വിളിച്ചാൽ സാറെ ഫോണിൽ കിട്ടും
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
Dr, please reply,
Orikel piles vanitundelem ,, pine namk valya bhudimutt undayitilelum daily coconut oil apply cheyunathin kuzpam undo?
Pilex Oilment ഫലപ്രദമാണോ ഡോക്ടർ
Adinekondum karyamunden thonunnilla....idinde pain anubavikkan thidangeet kure kalayi😢...idin permenant cure undo😥😥😥
ഹലോ ഫോൺ നമ്പർ എവിടെയാ
muze bhi 4rd degree piles ki samasya thi lejar opretion bhi karvaya tha lekin fir Samasya ho gai thi for stej ka tha bohot elaj Kiya medicine lene Tak thik hota medicine Lena ban Kiya to fir se dard shuru hota fri Maine online pymol+ livcon capsule aur manulex churna Assicon syrup order Kiya aur 2-3 mahine use kiya ab pura complete thik ho gaya
@#₹*";:_
Laser treatment ethra paisa Chilav aakum kannur districtil evidey treatment kittum
Please contact 9207 795 795
Ennitt cheydho??
Ee laser surgery ethra roopa chelavu varum??
Pleass call 920 795 795
Ee number vilichit kitunillalo?
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
Dr ഇന്ക് 4 വർഷം മുൻപ് ഇതിന് ഓപ്പറേഷൻ ചെയ്തിരുന്നു. ഇപ്പോൾ ഇന്ക് ബ്ലഡ് പോവുന്നു. ഞാൻ എന്താ ചെയ്യുക. ഇന്ക് വേദന ഇല്ല. ടോലേറ്റൽ പോവുമ്പോൾ ബ്ലഡ് പോവുകയാണ്
Ippolum undoooo????
Dr കണ്ടോ എന്താ പ്രശ്നം
തുടക്കത്തിൽ ഇതിനു lazer treatment ചെയ്യാൻ പറ്റുമോ
Yes
Laser can be done for all haemorrhoids
മലദ്വാരം ചുരുങ്ങുന്നതിന് ഓപ്പറേഷൻ വേണ്ടിവരുമോ ഇരിക്കുമ്പോഴും മലർന്നു കിടക്കുമ്പോഴും വേദന ഉണ്ട് എന്റെ ഭർത്താവിനാണ്
Thanks. How many expense for this treatment,sir
Plesss contact 9207 795 795
@@docsurg80 How many cost for this treatment
Sr
11'o clock and 3'o clockil intrnal സെക്കന്റ് സ്റ്റേജ് hemaroid ആണ് അത് സർജറി ഇല്ലാതെ mattan പറ്റുമോ enik ARMY മെഡിക്കൽ ഉള്ളത് കൊണ്ട് സർജറി ചെയ്യാൻ paattila
Vishadamayi ariyikku. Ayurvedathil nalla phalapradamaya marunnukal undu. Vilikku 9442920228 Dr.Bhaskaran Ayurved specialist. Marunnukal ayachu tharunnu. Guaranty yode.
@@bhaskaranpk9534 ok എവിടെ ആണ് സ്ഥലം
May be possible, but needs personal consultation with your surgeon
@@bhaskaranpk9534 ayurveda homeo enn paranju arum samayam kalayalle please.. Homeo enn paranju rand varsham marunnu kudich ipo ake complicated aya patients und
@@kosmos4425 Hello, njan cheyyunnatu Ayurveda/herbal treatment aanu. COMPLICATIONS on numerous undayittilla. Thangalude problem entanennu ariyilla
Dr..എന്റെ മലദുരത്തിന്റ പൊറുത്തു ഒരു ചെറിയ കുരു ഉണ്ട്.. അത് പൈൽസ് ആണോ.... തൊടുബോൾ മാത്രം ഒരു ചെറിയ വേദന und.... പ്ലീസ് റിപ്ലൈ
Needs a personal consultation with your doctor
Ayurvedathil vidagdha chikitsa labhikkunnu. Vilikku 9442920228 Ayurveda specialist.
Enikkum ith pola und
Nigalkk maariyo
@@shortfilms821 mariyo ningalkk😪1 week ayi thodangitt
എനിക്ക് വയറ് ഓപറേഷൻ കഴിഞ്ഞു അന്നു തുടങ്ങിയതാണ് മലബന്ധം പോകുന്ന അറ്റത്തു കുമിള പോലെ ഉണ്ടായി അതിനു പുകച്ചിലാണ്
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
sir beef fry kazhichal pinne toilet pok valare budimuttuunnu one weak
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9207 795 795 Dr NK Noorudheen (Associate Professor - General and laparoscopic surgeon) മറുപടി നൽകുന്നു
Whatsapp num tharo sir
Dr enik 1 yr ayikanum ith vannitt idaki mathram cheriya bleeding indavarund & also constipation prblm ....1yr kuduthal ayond surgery cheyyandi veruoo Dr ? .....pls rply me.....
Please do a visit to your surgeon,
Surgery is not required in all cases
Surgery koodathe thanne Ayurvedathil treatment undu. Vilikku 9442920228. Ayurved specialist.
idh cheyyumbol tharippikkumo? pain indavo ?
Done under anaesthesia, pain less
Fissure surgery undo
Yes
Thanks ഡോക്ടർ ഞാൻ Navas, age, 46, എനിക്കിപ്പോൾ ശോധന ടൈമിൽ ഉള്ളിൽ നിന്നും പുറത്തേക് ചെറിയ അളവിൽ, നല്ല വേദന ഉണ്ട് ബ്ലീഡിങ് ഇല്ല ഇപ്പോഴും വേദന ഉണ്ട് ടോയ്ലറ്റ് നിന്ന് വന്നതിന് ശേഷവും, ഉടൻ ഒരു പരിഹാരം പറഞ്ഞു തരോ
ഞാൻ ഇദ് അനുഭവിക്കുന്നു. ഇദ് പൂർണമായും മാറാൻ എന്താണ് വഴി
എത്ര ചിലവ് വരും ? പ്ലീസ് റിപ്ലൈ
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu ~~
നമസ്കാരം സർ എനിക്ക് ടോയ്ലറ്റ് പോകുമ്പോൾ ഭയങ്കര neeralanu ചെറുതായി തള്ളി നിൽക്കുന്നു ണ്ട് അതുമാറാൻ എന്ത് ചെയ്യണം ps
ഞാൻ ഇദ് അനുഭവിക്കുന്നു. ഇദ് പൂർണമായും മാറാൻ എന്താണ് വഴി
hosital evideyaaa sir
KMCT Medical College, Manassery, Calicut
/ ഹലോ.. Dr: എനിക്ക് മലദ്വാരത്തിന് വേദന ഉണ്ട്.... ഇത്... ഫിഷർ രോഗമാന്നോ
Sar ethu evideyaa undaavuka kannuril undoo ethrayaa charge
Ser pails ആണ് പഴക്കം ഉണ്ട് leser ട്രീറ്റ്മെന്റ് ഉപകാരം ആണോ
Muzhe piles ki takhalif bohat jayda thi to mera kisi bhi kam me man nhi lagta tha bohat jayda jalan aur bohat jayda pein tha to mera man hamesha bechen rahata tha fir mayne ye bate mere friend ko batai usne muzhe pymol+ livcon capsule and manulax chruna ke bare me btaya to mayne maqwaya ab mere piles ki takhalif khatam hogyi,masse bhi nahi rahe hu πππ
1st degree piles laser treatment ചെയ്യാൻ പറ്റുമോ. ചാർജ് എത്ര
Please contact 9207 795 795
@@ashagr7284 entha ningal angane parann??
@@ashagr7284 yy?
ഈ ചികിത്സ എറണാകുളത് ഏത് ആസ്പത്രിയിലാണ് ഉള്ളത്. ചെകിത്സാച്ചിലവ് എത്രവരും.
No idea about ernakulalam ,for cost please contact 9207 795 795
സർ.k m CT യിൽ ആണോ
എനിക്ക് - എടക്ക് എടക്ക്ശോദന സമയത്ത് - ബ്ലഡ്. പോകുന്നു
വേതന ഒന്നും ഇല്ല.
പോകുന്നത് അറിയുന്നില്ല
@@ashagr7284 ഞങ്ങൾ അവിടെ പോയതാ മരുന്ന് കഴിച്ചു 1വർഷം ആയി എപ്പോഴും ഉണ്ട് വെറുതെ പോയി പൈസ കളഞ്ഞു
ഇത് വന്ന് മാറിയത് ആരും പറഞ്ഞിട്ടില്ല
@@shafeekmuhammad1888 1yr ellarunno.. Marunnu kzhichit 1yr kazhinju veendum vanno... Thelichu parayu.... Njn kazhichu... Epol 4masamayi..
Orikalum constipation undakathe nokanam ennu paranju... Ella foodum kazhikan paranju... Kazhikunund... Vellam 2lr must ayi kudikunnund... No pblm
@@ashagr7284 bro ippo egane und??? Poornam aayit maariyo
Sir എനിക്ക് വേദന ഉണ്ട് കുറച്ചു പുറത്തേക് നില്കുന്നുണ്ട്
ഞാൻ ഇദ് അനുഭവിക്കുന്നു. ഇദ് പൂർണമായും മാറാൻ എന്താണ് വഴി
Nanni.doc.ethrayum.paranju.tannadinu.143
Charge ethraya??
Please contact 9207 795 795