അർദ്ധരാത്രിയിൽ വീഡിയോ കോളുമായി ഒരു മാന്യ അദ്ദേഹം, വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് പറ്റിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 101

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 18 วันที่ผ่านมา +18

    ചേച്ചി എന്റെ ചെറുപ്രായത്തിൽ എനിക്ക് ഭക്ഷണം ത്തന്നും ഓണത്തിനും വിഷൂനും പലഹാരങ്ങൾ ത്തന്ന കുറേ ചേച്ചിമാരുണ്ട് നല്ല സ്നേഹമായിരുന്നു അവർക്ക് നിങ്ങളെ സംസാരവും വീഡിയോ ഒക്കെ കാണുമ്പൊ കേൾക്കുമ്പൊ ആ കഴിഞ്ഞ ഇന്നലകളെ ഓർമ വരുന്നു
    നല്ല നല്ല പോയന്റുകളാണ് നിങ്ങൾ വീഡിയോ ചെയ്യാർ അഭിനന്ദനം ഉയരങ്ങളിലെത്തട്ടേ

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา +3

      @@subairkutasheridreamhome9005 ഒത്തിരി സന്തോഷം..സ്നേഹം🥰🥰🙏

    • @ashrafahamedkallai8537
      @ashrafahamedkallai8537 18 วันที่ผ่านมา +1

      ഭാഷ കണ്ണൂർ ആണ്

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา

      @ashrafahamedkallai8537 ok

    • @abdulrahiman8754
      @abdulrahiman8754 18 วันที่ผ่านมา +1

      കാസറഗോഡ് മലയാളം

  • @jessyammavlogs
    @jessyammavlogs 18 วันที่ผ่านมา +15

    അഭിനന്ദനങ്ങൾ maya one lakh ആയതിനു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻🎀🎀

  • @valsalakollarickal7421
    @valsalakollarickal7421 18 วันที่ผ่านมา +13

    5കുട്ടികൾ ഉള്ള സ്ത്രീ കുട്ടികളെ വളർത്താൻ ബുദ്ധിമുട്ടുമ്പോൾ.. അതിന്റെ ഇടയ്ക്കൂടെ നുഴഞ്ഞുകയറുന്ന കാമദ്രോഹി 😡😡😡😡... ഇവനെയൊക്കെ എന്ത് പേരിട്ടു വിളിക്കണം.... Maya supper ❤️❤️❤️❤️congrats ❤️❤️❤️❤️

    • @888------
      @888------ 17 วันที่ผ่านมา

      5 പെട്ടു loose ആയ ചണ്ടി എടുക്കാൻ വരുന്ന ദാരിദ്ര്യ വാസിക്ക് കൊടുത്താൽ എന്താ😂

  • @MujeebT-m8i
    @MujeebT-m8i 18 วันที่ผ่านมา +7

    അവൾക്ക് നല്ല അഞ്ചു മക്കൾ ഉണ്ട് അവരെ നല്ല വണ്ണം പഠിപ്പിച്ചു കുട്ടികൾ വലുതായാൽ അവർ നോക്കിക്കോളും എല്ലാ കാര്യങ്ങളും

  • @SayedSayed-vr3ey
    @SayedSayed-vr3ey 18 วันที่ผ่านมา +13

    പൊതുവെ 90 %ഇത്തരം പാതിരാ കോഴികൾ ആണ് സമൂഹത്തിൽ ഉള്ളത് എന്ന യാഥാർഥ്യം ഇത് പോലെ അവസ്ഥയിൽ ഉള്ള സ്ത്രീ ജനങ്ങൾ മനസ്സിൽ ആക്കണം (ഞാൻ ഒരു പ്രവാസി ആണ് അതിനാൽ എന്റെ ഭാര്യ മക്കൾ എന്നിവർക്ക് ഞാൻ ഇത്തരം പാതിരാ കോഴികളുടെ തനി നിറം പറഞ്ഞു മനസ്സിൽ ആക്കി കൊടുത്തിട്ടുണ്ട് )

  • @ranibaburajan823
    @ranibaburajan823 18 วันที่ผ่านมา +5

    എന്റെ മായേ... കീരിയുടെ മൂത്രക്കളി കൊള്ളാലോ😂😂😂😂😂... ഞാൻ ഇത് ആദ്യായാ കേക്കുന്നത്😂😂😂

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา +2

      @@ranibaburajan823 🤣🤣

  • @MujeebT-m8i
    @MujeebT-m8i 18 วันที่ผ่านมา +6

    ചേച്ചിക്ക് നല്ല അവതരണം അറിയാം ചേച്ചി സത്യ സന്ദമായ കാര്യങ്ങളെ അവതരിപ്പിക്കാറുള്ളു wish you ooll the best

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา +2

      Mujeeb ഷാജിത യുടെ അവിടെ ഇട്ട കമൻ്റ് കണ്ടിരുന്നു ഞാൻ...👍🥰

    • @MujeebT-m8i
      @MujeebT-m8i 18 วันที่ผ่านมา +1

      ഓക്കേ 🥰🥰❤​@@mayasvlog8700

  • @Leopardgecko-n9m
    @Leopardgecko-n9m 14 วันที่ผ่านมา +1

    നിങ്ങളെ എനിക്കിഷ്ട്ടമാണ്❤️.
    നിങ്ങളെ video കാലികപ്രസക്തമായ സത്യങ്ങൾ പറയുന്നു. അഭിനന്ദനങ്ങൾ❤️❤️❤️💜

    • @mayasvlog8700
      @mayasvlog8700  14 วันที่ผ่านมา

      നന്ദി ഇട്ടോ🥰

  • @sabeethahamsa7015
    @sabeethahamsa7015 17 วันที่ผ่านมา +1

    എൻ്റെ കുട്ടി. കുഞ്ഞുങ്ങളും. ആയി. ഉള്ള വരുമാനം കൊണ്ട്. സന്തോഷമായി. അല്ലാഹുവിനെ തവക്കൽ ആക്കി. ജീവിക്കുക. കൂട്ടിനെന്നും പറഞ്ഞ്. വരുന്നവരെ ഒന്നും വിശ്വസിക്കാൻ. പറ്റില്ല ഉള്ള സമാധാനം കളയല്ലേ. റബ്ബ് കാത്തു രക്ഷിക്കട്ടെ ആമീൻ മായക്ക് അഭിനന്ദനം ❤❤❤❤❤

    • @mayasvlog8700
      @mayasvlog8700  17 วันที่ผ่านมา

      @@sabeethahamsa7015 🥰🥰🥰

  • @MujeebT-m8i
    @MujeebT-m8i 18 วันที่ผ่านมา +5

    ചേച്ചി ഇപ്പോൾ അവൾക്ക് ഇഷ്ടമായോ വീഡിയോ ചെയ്യാൻ ഇങ്ങനെ വേണം പെൺ കുട്ടികൾ മറുപടി കൊടുക്കാൻ അയാൾ കണ്ടം വഴി ഓടി

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา +2

      എനിക്ക് ഈ വീഡിയോ ചെയ്യണം എന്നു തോന്നി....🥰👍

    • @MujeebT-m8i
      @MujeebT-m8i 18 วันที่ผ่านมา +3

      അങ്ങനെ എപ്പോഴും തോന്നണം ചേച്ചിക്ക് ഒരു അസുഖവും ഇല്ലാതെ നിൽക്കട്ടെ പ്രാർത്ഥിക്കാം 👍👍

  • @shareefvadakkan4299
    @shareefvadakkan4299 18 วันที่ผ่านมา +2

    ഇതുപോലെയുള്ള അനുഭവങ്ങൾ ഭർത്താവ് മരിച്ച ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. എല്ലാം സഹായത്തിന്റെ പേരിൽ

  • @musthafaan9844
    @musthafaan9844 17 วันที่ผ่านมา +1

    സൂപ്പർ സഹോദരി നല്ല അവതരണം❤👍👌

  • @remyapulaikodiremya4920
    @remyapulaikodiremya4920 18 วันที่ผ่านมา +3

    100k congrats ചേച്ചി ❤️❤️🥰🥰🔥🔥

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา +1

      രമ്യാ 🥰👏

  • @SijoshNRiya
    @SijoshNRiya 18 วันที่ผ่านมา +2

    Congrats for 100 k🎉❤

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา

      Thanks🥰🥰👏

  • @abdulgafoort.p8067
    @abdulgafoort.p8067 16 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ 👌👌🌹

  • @saleemparamal9386
    @saleemparamal9386 18 วันที่ผ่านมา +6

    യൂട്യൂബിൽ വരുമാനം ഉള്ള ഇവർ എന്തിനാ വിട് വെയ്ക്കാൻ ഇരക്കുന്നത്. വീട് ഇല്ലാത്ത കുറെ പാവങ്ങൾ നാട്ടിലുണ്ട്. അവരെ സഹായിക്കുക.

    • @Jay-t6k6z
      @Jay-t6k6z 18 วันที่ผ่านมา +2

      കറക്റ്റ്

    • @SajeelaYousuf
      @SajeelaYousuf 18 วันที่ผ่านมา +2

      അവർക്ക് ആൺകുട്ടികൾഅല്ലെ പെൺ കുട്ടികൾ ഉള്ളവരെഹെല്പ് ചെയ്യ് ഇപ്പോൾ ഉള്ളവരുമനംകൊണ്ട് മക്കളെ പഠിപ്പിച്ചു ജീവിക്ക്

    • @Jay-t6k6z
      @Jay-t6k6z 18 วันที่ผ่านมา +1

      @@SajeelaYousuf ശരി ആണ്. But ഇവർ ഫോൺ നമ്പർ എല്ലാം പബ്ലിക് ആക്കി. യുട്യൂബിൽ reach കിട്ടാൻ പലതും കാണിച്ചു കൂട്ടുന്നു.. എന്തൊക്കെ ദുരുഹത്

    • @SajeelaYousuf
      @SajeelaYousuf 18 วันที่ผ่านมา +1

      @@Jay-t6k6z താൻ പറഞ്ഞസത്യം തന്നെ ആണ്

  • @ranisandeep575
    @ranisandeep575 18 วันที่ผ่านมา +3

    Congrats chachi❤❤

  • @Leopardgecko-n9m
    @Leopardgecko-n9m 14 วันที่ผ่านมา +1

    ഇതാണ് ചേച്ചീ ഞാൻ മുമ്പ് ഇട്ടിരുന്ന കമൻ്റ് പ്രസക്തമാവുന്നത്. സ്ത്രീക്ക് ഒരു ഭർത്താവിൻ്റെ തുണ വേണം. ഭർത്താവില്ലാത്ത സ്ത്രീയെ ചില വിരുതൻമാർ നോട്ടമിട്ട് വരുതിയിലാക്കാൻ ശ്രമിക്കും. അതിൽ നിന്നൊക്കെ ഒരു care ഉണ്ടാവണമെങ്കിൽ ഭർത്താവ് നിർബന്ധമാണ്.

    • @mayasvlog8700
      @mayasvlog8700  14 วันที่ผ่านมา

      സത്യം.. ആ കമൻ്റ് ഞാൻ ഓർക്കുന്നുണ്ട്

  • @MujeebT-m8i
    @MujeebT-m8i 18 วันที่ผ่านมา +3

    ഇയാളുടെ ഉദ്ദേശം കുട്ടി മുട്ടാൻ

  • @johnsongeorge402
    @johnsongeorge402 17 วันที่ผ่านมา +1

    I respect you, maya 🎉

    • @mayasvlog8700
      @mayasvlog8700  17 วันที่ผ่านมา

      @@johnsongeorge402 🥰🥰👏👏

  • @naina9897
    @naina9897 18 วันที่ผ่านมา +2

    Congragulation mayechi for 1 lakh Sub❤

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา

      Thanks🥰 കാണാൻ ഇല്ലല്ലോ👏👏

    • @naina9897
      @naina9897 18 วันที่ผ่านมา +1

      @mayasvlog8700 ഇവിടെ ഒക്കെ തന്നെ ഉണ്ട് , വീഡിയോ ഇടക്ക് കാണാറുണ്ട് , കമൻ്റിടാറില്ല എന്ന് മാത്രം .

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา

      @naina9897 ❤️❤️❤️

  • @haneefank2314
    @haneefank2314 18 วันที่ผ่านมา +1

    ചേച്ചി എല്ലാം വ്യക്തമായി പറഞ്ഞു

  • @riyak5143
    @riyak5143 18 วันที่ผ่านมา +1

    Maya chechi🥰🥰🥰 congratulations🎉🎉

  • @ashrafnp1910
    @ashrafnp1910 18 วันที่ผ่านมา +3

    Hai chechi sundari ayikkallo

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา +1

      Hi...👏

    • @MujeebT-m8i
      @MujeebT-m8i 18 วันที่ผ่านมา +2

      ചേച്ചി കൂടുതൽ സുന്ദരി ആയിട്ടുണ്ട് ഇത് പോലെ എപ്പോഴും സുന്ദരിയാവട്ടെ 👍👍❤❤​@@mayasvlog8700

  • @shylasimon8215
    @shylasimon8215 18 วันที่ผ่านมา +3

    ഞരമ്പൻ കണ്ടം വഴി ഓടി. 😄

  • @mohammedkoya6845
    @mohammedkoya6845 18 วันที่ผ่านมา +1

    മായാ.. മാഡത്തിന്റെ പേർ ആണോ?? 👍👍💐💐

  • @navasnavas8877
    @navasnavas8877 17 วันที่ผ่านมา

    യൂ ട്യൂബിൽ വന്നാൽ പലതും. സഹികെടിവരും. ഷെമിക്കേണ്ടി വരും
    സജിത.2. മത് കെട്ടാൻ. നില്കുന്നു
    5. ആ ന് മക്കളാണ് മറക്കരുത്

  • @AsharafKa-bv5ck
    @AsharafKa-bv5ck 16 วันที่ผ่านมา +1

    ഞരമ്പില്ലാത്ത പുരുഷന്മാർ ആരെങ്കിലും ഉണ്ടോ മേടം 🤣

  • @rigman4k319
    @rigman4k319 18 วันที่ผ่านมา +1

    വീഡിയോ കണ്ടാൽ കരഞ്ഞു പോകും.

    • @888------
      @888------ 17 วันที่ผ่านมา

      5 പെറ്റു 😂ഇനി എന്തിനു കൊള്ളാം😂

  • @khalidck6930
    @khalidck6930 15 วันที่ผ่านมา +1

    ഇയാൾ കാസർകോട് ആണ് സംസാരം കേട്ടാൽ അറിയാം

  • @mohandasdamodaran3268
    @mohandasdamodaran3268 18 วันที่ผ่านมา +1

    ഈ കുട്ടി പതിനാറാമത്തെ വയസ്സിൽ കല്ല്യാണം കഴിച്ചു.അഞ്ച് മക്കൾ മൂത്ത മകൻ പതിനഞ്ച് വയസ്.ഈ രാജ്യത്തെ നിയമം അനുസരിച്ച് നിയമവിരുദ്ധം ആണ്.

  • @rigman4k319
    @rigman4k319 18 วันที่ผ่านมา +1

    ❤❤❤❤❤❤

  • @shamsudheentottiyil5892
    @shamsudheentottiyil5892 18 วันที่ผ่านมา +1

    വെറുതെ ഇതിൽ ഒന്നും വരരുത് നിങ്ങളെ ആവശ്യം ഉള്ളവർ വരും

  • @SiluhannaNithin
    @SiluhannaNithin 18 วันที่ผ่านมา +2

    👍🏻❤️

  • @Moidu-g8y
    @Moidu-g8y 18 วันที่ผ่านมา +2

    കോഴിയായിപ്പോയി

  • @assivlog6715
    @assivlog6715 18 วันที่ผ่านมา +2

    പകല് കാണിച്ചത് കുഴപ്പമില്ല

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 18 วันที่ผ่านมา +3

    അത്രക്കും ദാരിദ്ര്യം ആണോ കേരളത്തിൽ 😮

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา +1

      🤭

    • @AbdulRazak-c4f
      @AbdulRazak-c4f 18 วันที่ผ่านมา +1

      ആണ് അതിലേറെ ദാരിദ്ര്യമാണ് 100%@noushadputhiya valappil6104

  • @vasanthiram5789
    @vasanthiram5789 18 วันที่ผ่านมา +1

    👍👍👍👍

  • @junidharasheed7824
    @junidharasheed7824 18 วันที่ผ่านมา +1

    👌👌👌👍👍👍😢

  • @Kunjumol-z1c
    @Kunjumol-z1c 18 วันที่ผ่านมา +1

    Pavam kutty

  • @nishagopakumar1493
    @nishagopakumar1493 18 วันที่ผ่านมา +2

    100k❤

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 18 วันที่ผ่านมา +1

    👍👍👍🌹🌹

  • @ncali
    @ncali 18 วันที่ผ่านมา +1

    പാമ്പ് മയക്കത്തിലെത്തും

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา

      @@ncali 🤭

    • @ncali
      @ncali 18 วันที่ผ่านมา +2

      @mayasvlog8700 എനിക്ക് മലയാളം വ്യാകരണം അങ്ങനെ അറിയില്ല ഡാഡി മിലിറ്ററി ജനിച്ചത് കാശ് മീർ ൽ ആണ് കീരിയുടെ മൂത്രത്തിന്റെ സ്മെൽ അടിക്കുമ്പോൾ പാമ്പ് മയക്കത്തിൽ ആകും ആണ് ഉദേശിച്ചത്

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา

      @@ncali okkk❤

  • @SubaidaKp-n1w
    @SubaidaKp-n1w 18 วันที่ผ่านมา +2

    Maya ullad ullad pole parayunna ningale enikk orupad eshtamanh❤❤❤

  • @naveedk5477
    @naveedk5477 17 วันที่ผ่านมา

    ഇയാൾ ഏതാണ്?

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh 18 วันที่ผ่านมา +1

    😂😂😂കോഴി 😄😄

  • @ajimolsworld7017
    @ajimolsworld7017 18 วันที่ผ่านมา +1

    😅

  • @IzuHaf
    @IzuHaf 17 วันที่ผ่านมา +2

    അല്ലാ കീരിക്കേവിടുന്നാ ഇത്രേം മൂത്രം 😮

  • @abbasabbas6534
    @abbasabbas6534 18 วันที่ผ่านมา +8

    ഈ ഫിറോസ് കുന്നം പറമ്പിൽ വല്ല്യ പുണ്ണ്യ വാളനൊന്നും അല്ല ലോക കോഴി യാണ്

    • @MujeebT-m8i
      @MujeebT-m8i 18 วันที่ผ่านมา +2

      അവൻക്ക് കുറെ സ്ത്രീകളുമായിട്ട് നല്ല ബന്ധം ഉണ്ട്

    • @SajeelaYousuf
      @SajeelaYousuf 18 วันที่ผ่านมา

      @@MujeebT-m8i 👍

  • @shanthomas3695
    @shanthomas3695 18 วันที่ผ่านมา +1

    Koyi😂

  • @rajanku7052
    @rajanku7052 18 วันที่ผ่านมา +2

    ഭർത്താവ് അത്മഹത്യ cheytha തെന്താണെന്നു ക്ലിയർ ayilla.

    • @mayasvlog8700
      @mayasvlog8700  18 วันที่ผ่านมา +5

      കടം...എന്നാണ് അറിയാൻ കഴിഞ്ഞത്