ബുള്ളറ്റിനെ തോൽപ്പിക്കാൻ വന്ന Roninന്റെ മൈലേജ് അറിയാം | Tvs Ronin mileage Test
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- TVS Ronin is a cruiser bike available at starting price of 1.82 lakhs onroad kerala
Ronin available in Three variants Single tone single channel abs (SS),Dual tone single channel abs (DS),Triple tone dual channel abs (TD) Ronin powered by a 225.9 CC single cylinder engine
Showroom : 80-75654724
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #tvs #ronin
Ronin mileage test
Ronin nerit kaanan kidilan look aanu.. Aa sound um 🔥
Look??
Look ronin ha ha ha
@@AmalAnand512look ntha issue bro..njan neritt kandittund..looks 🔥
@@Vks1992 ok
ബാക്കിൽ നിന്ന് വളരെ മോശം ലുക്ക് ആണ്
റോണിൽ പൊക്കം കുറഞ്ഞ ആളുകൾക്ക് പറ്റിയ വണ്ടിയാണ് എന്ന് പലരും കരുതുന്നുണ്ട് എന്നാൽ തെറ്റാണ് ഉയരം ഉള്ളവർക്ക് നല്ല റൈഡിങ് പൊസിഷനിൽ ഇരുന്ന് യാത്ര ചെയ്യാൻ പറ്റിയ വണ്ടിയാണ് അതിന്റെ റൈഡിങ് പൊസിഷൻ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ക്ലച്ചും ഗിയറും ഒക്കെ വളരെ സ്മൂത്താണ് വണ്ടി ഒരു ഹെവി ആയി തോന്നും മീറ്റർ കാണുമ്പോൾ എന്തോ തോന്നും എന്നാലും ഒരു വെറൈറ്റി അല്ലേ വൈസർ വച്ചാൽ ഭംഗിയുണ്ടാകും ടേണിങ് റേഡിയസ് കുറവാണ് കുറവാവലാണ് നല്ലത് കാരണം നല്ല സ്പീഡിൽ പോകുന്ന ആളുകൾക്ക് ഓവർട്ടേണിംഗ് റേഡിയസ് അപകടം ഉണ്ടാക്കും പ്രത്യേകിച്ചും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ ഉള്ളത് സ്ലോ സ്പീഡിലും കുറഞ്ഞ ടേണിങ് വീഡിയോസ് ഉള്ള വണ്ടിയാണ് സേഫ് ... പിന്നെ ഒരു ആനയാകുമ്പോൾ പെട്ടെന്ന് അങ്ങനെ തിരിയാന് പാടില്ലല്ലോ 😁... ഹൈവേയിൽ ഒക്കെ 50 മൈലേജ് ഒക്കെ കിട്ടും എന്നാൽ സിറ്റി ഡ്രൈവിങ്ങിലോട്ടും നിർത്തി നിർത്തി പോകുന്ന കാര്യങ്ങളിലോട്ടും ഒക്കെ പോയാൽ 30നും 40 നും ഇടയിൽ പ്രതീക്ഷിച്ചാൽ മതി... എന്നാലും കുഴപ്പമില്ല എത്രയൊക്കെ പറഞ്ഞാലും അതേപോലെ ഒരു സ്കൂട്ടർ ഓടിച്ചാൽ 40 ഒക്കെ കിട്ടുകയുള്ളൂ...... ഇ വണ്ടിയെ ഒരു ലൈവ് ടൈം ഇൻവെസ്റ്റ്മെന്റ് ആയി കാണാൻ കഴിയുന്ന ഒന്നല്ല പരമാവധി മൂന്നോ നാലോ അഞ്ചോ വർഷമോ കൊണ്ട് നടക്കാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് ബെറ്റർ ആണ്.... അത്യാവശ്യമൊക്കെ ഓടുന്ന ആൾക്ക് ഒരു രണ്ട് വർഷം ഒക്കെ കൊണ്ട് നടക്കാം.... അതുകഴിയുമ്പോൾ മാറ്റി വേറെ എടുക്കാം.... വണ്ടിക്ക് കമ്പ്ലൈന്റ് ഉണ്ടായതുകൊണ്ട് മാത്രമായിരിക്കില്ല അങ്ങനെ പറയുന്നത്... ഇതെല്ലാം ഓരോ ട്രെൻഡ് ബേസ്ഡ് വാഹനം മാത്രമാണ്
Life time invest pattiya bike ethaanu?
@@shamjithc3845 Honda Unicorn 160
Suzukide rand scooterm 50 milege und bro
@shamjithc3845 ksrtc😂
Bro...
Mic onn improve chyyavo...😊
Sound quality korech better aakkiyal kollaaam❤😊
TVS mikka bikes lm right handle side il cheriya oru bend undakum...nthano ariyillaa..njn kure bikes il njn ith kandittundu...
Booked Ronin special edition 🎉
ethraya
on road
@@allyouwanttoknow7572 2.15 one year ayi. Puthiya black edition kolaaam
രാവിലെ വമ്പൻ പ്രതീക്ഷയോടെയാണ് ഞാനും ക്യാമറയുമായി എറങ്ങും.
4 വീഡിയോ വരെ ടാർജറ്റ് ചെയ്തിരിക്കും.
ചിലപ്പോൾ ഒരു വീഡിയോ തന്നെ പ്രതീക്ഷത് പോലെ ചെയ്യാൻ സാധിക്കാറുമില്ല.😒
I am a proud Ronin owner❤... Completed 1000km...its excellent..💯 worth for money..
എത്ര മൈലേജ് കിട്ടുന്നുണ്ട്?
Also how's the service?
Spare availability engane
suzuki vstrom 250 sx nte mileage review venam
3month aayi use cheyyunnu long povumbo 53, 54 okke kittunnind😊
After first service ano ,mailage crt avuka?
Bro ethra km long povumbo aan 50+ kittunnath
Ipoyum kittunnundo
Miles Made With Smiles😊,Assuring Purity in every single drops with our BS6 Compliant fuels.#BPCL##PureforSure#
SAFACO FUELS KILIMANGALAM💫💫💫
Vandi service and spares availability ok ano?
Petrol adicha pump sthalam evde anu👌
Bro please do a fuel test of yezdi adv 's.
Bro please reply...brode height atjraya ..please reply bro
Bro BTO Versionte oru ride review cheyamo bro
Please add a proper seek break for easy viewing
Bro vandiyil back rest ethraya rs anu engne anu mediche
Tvs victor gl mileage test cheyyumo
Good Mileage🧡🧡🧡🧡
Ithu edutha arelum ondooo. Ondel nthelum negative ondel parayane. Njan nthayalum two daysinullil book cheyyum ds varient
Bro edtho?
Tata Safari video cheyyamo
Pulser N160 mileage test video cheyyumo
Video spr...
I am a Ronin owner, the riding comfort and looks are great. But the mileage I am getting is between 30-35. The second service is just coming, I don't know whether it will improve or not.
Bro. Ipo etra kittunund
Good mileage 😊
Bro is helmet camera legal now any idea please reply
Great reviews
🔥❤👌👍
Ronin or MT?
Mt 15 v2 mileage test cheyumo
TVട - ഒരു സംഭവം തന്നെയാണ് അവർ പുറത്തിറക്കുന്ന നട്ട്, ബോൾട്ട് മുതലിങ്ങോട്ട്
best review
👍🏻good
Shefi your height??
Bro Tvs Raiderinte millage test koode cheyamo...... ✨
55-60 km in city. 70+ in town. I have a raider
@@davidtheactor റൈഡർ എങ്ങനെയുണ്ട് bro
City drive 55 to 60 kittum. Long pookumbol 70+ sure aanu. Value for money aanu.
Orange or grey? Which one looks good?
Grey
Himalayan bs6 mileage test plss
Cheyyam bro
Bro..actually 40 kitunulu mileage
Ottapalam townil annello odikyunneh❤️💪🏻
Fork golden colour aan bro poli athaa vaandith
Enikk black aanu ishtam
Ronin Vs Highness
എ താണ് കൂടുതൻ നല്ലത്
highnesss🥵
Ronin
randum almost 60 - 70k price difference undu aliya.
Highness price kooduthal anu
Value for money ronin. But better highness
Bro tvs rider review nokane + mileage test koode
Cheyyam bro
@@WheelsandWagen ok
Oru karyam vittu poyo entho parayaan
5th gear vandi automatic ayyta pokunne showroom chodichappol avarkk technical ayyt paranju theraan ariylla enn
Ningale polulla alkarde review kanditalle nammal vandi edukamo enn pollum chindikunath
Hi bro, which one is better? Hunter 350 vs jawa 42?
Ronin
5.7 കാർക്ക് ഈ വണ്ടി suite aano
Yes
Bro orange kitten vazhi undo
Showroom il onnu contact cheyy bro kittan chance und
മൈലേജ് 48 km.. അതാണ് സിറ്റിയിൽ 40 പ്രതീക്ഷിക്കാം 👍
Sure Aano bro
@@RafiKalikavu33 enk bro ..4 service kazhinju
Meteor 350 milege text chyy bro
Cc of this bike 🚴?
225
226
5'6" aann engil full foot pattuvo
Ok aayirikkum ennalum test ride adich nokk bro
അനിയന് ബൈക്ക് എടുക്കാൻ വേണ്ടി അഭിപ്രായം ചോദിച്ചു.
ഒരു ദിവസം ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി പോയി.
1. ആദ്യം RONIN ഓടിച്ചു. ഗംഭീര സാധനം. 🔥
2. Hunter, Enfield ന്റെ സ്വഭാവം തന്നെ.. ടോപ്പ് ഗിയറിൽ കുറഞ്ഞ RPM ൽ ക്രൂസ് ചെയ്യാം..
3. പിന്നെ Yezdi Scrambler. ഒറ്റ വാക്കിൽ *ഊമ്പിയ വണ്ടി* . ( ലുക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇതായിരുന്നു😑)
4. ഇതിന് ശേഷം, ഒരു പ്രതീക്ഷയും ഇല്ലാതെ Yezdi Roadster ഓടിച്ചു നോക്കി. കൊള്ളാം.. Low RPM ൽ നിന്നും കേറി കഴിഞ്ഞാൽ സാധനം ഒരു സുഖമൊക്കെ ഉണ്ട് ഒടിക്കാൻ ..
5. പിന്നെ കസിന്റെ Highness ഇടക്ക് ഓടിക്കാറുണ്ട്.
My Pick: RONIN 👌
RONIN ലുക്ക് അത്ര പിടിക്കാത്തത് കൊണ്ട് ഒഴിവാക്കുന്നവരോട്. ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുക. ഞാൻ ശെരിക്കും ഞെട്ടിപ്പോയി. TVS നെ എന്നും പുച്ഛമായിരുന്ന എന്നോട് എനിക്ക് പുച്ഛം തോന്നി. 😬
[ അനിയൻ RONIN തന്നെ ഇഷ്ടമായത്. But കാല് എത്താത്തതുകൊണ്ട് അവൻ Hunter ബുക്ക് ചെയ്തു. എന്റെയും സെക്കന്റ് ചോയ്സ് HUNTER ആയിരുന്നു. ]
Aniyante hight ethra ann
1 ltr mileage cheythale correct ariyan pattu, ithu accuracy undavilla
Bro ipoozhathe vandikal 1litre mileage cheyyan pattilla .. cheyyanam enkil tank vattikkanam(empty akanm) but ath fuel pump complaint aakum athukond ithannu better .... Pinna eth rithi ayalum orupole thanne riding behaviour pole irikkum mileage...
@@bharathkrishna9894 fi vahangalku complaint varan ulla reason tankinakathulla karadu kayarum(tank vattikumbol) ennathanu njn evideyo vayichu orma. So new vandikalil tankinakathu karadu kayaran chance kuravanu. Anyways perfection 1 ltr anu. Full tank method accuracy kurayan chance ndu
1 litre mileage cheythal fuel injection complaint aakum
Not recommended
Ningaku. Cheerum bro
Tvs rider mileage test cheyo
Cheyyam bro
Himalyan scram 411 mileage test
TVS Ronin powerfull
Tvs thrissur service center
Njettiyo
I found my bike
Emi intrest 19%😳😳😳🔪🔪🔪
Enthaalle .....
🏍️💗
Raider 125
Ronin or Hunter Ethan better ?? chetta plz reply
Ronin, my choice
Ronin ariyilla hunter user aanu enthelum ariyane paranja mathi bro
@@alenjoshy1959 mileage ethra kitanond bro
Bro ronin 220 cc aaanu, hunter 350 cc appo compare cheyyan patilla
@@starkesports5523 225 aanu ronin
Pulsar n 250
49.6
45
What's ur height?
6 feet
@@WheelsandWagen i am 6' 1½ should I buy this or not
It will too small for me? Or it will be comfortable?
50
Colour bad, disign bad, but bike and ride super
എനിക്ക് അതിന്റ ക്ലസ്റ്റർ ഇഷ്ടപ്പെട്ടില്ല 😩
👍
Ronin : muscle with no power
Ronin was never intended to be a racer, its a comfortable bike meant for leisure cruising. First try to understand product positioning, expecting a bike to do something it never meant to be is unfair.
രാത്രിയിൽ മീറ്റർ.ലൈറ്റ് കണ്ണിലടിക്കുന്നതാണ് ല്ലോ
Xpulse 4v mileage test cheyyamo
49