ചേച്ചി എപ്പോഴും വീഡിയോ ചെയ്യുന്നത് ആത്മാർത്ഥമായിട്ടാണ്. മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന പൂർണ്ണ ചിന്തയുണ്ട് അതുകൊണ്ടാണ് ഒരു നിസ്സാര കാര്യം പോലും എല്ലാ വീഡിയോയിലും ഉൾപ്പെടുത്തുന്നതും വ്യക്തമായി പറയുന്നതും താങ്ക്യൂ ചേച്ചി താങ്ക്യൂ.......
സൂപ്പർ idea nighty തുണിയുടെ ഒരു power 👍🏻👍🏻 ടിനുവിന്റെ കഴിവു വീണ്ടും തെളിച്ചിരിക്കുന്നു കാണുമ്പോൾ തന്നെ തയ്ച്ചു ഇടാൻ തോന്നും ടിനു വിന്റെ class കണ്ടു thayyalu പഠിക്കാനും തൈക്കാനും ഉള്ള ആഗ്രഹം കൂടി കൂടി വരുന്നു try cheyyum 👍🏻👍🏻👍🏻
എന്റെ കത്രികയും ഒരു വർഷമായി. എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ടിനുവിന്റെ കത്രിക കണ്ടിട്ട് വാങ്ങിയതാണ്. എന്റെ കത്രികയുടെയും എഡ്ജ് ന്റെ മൂർച്ച പോയി. കുട്ടികളെടുത്ത് കളിച്ചതാണെന്ന് തോന്നുന്നു

Super 👌👌👌👌👌

കാത്തിരുന്ന vedio 👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ ചെയ്തു നോക്കാം
ചെയ്തു നോക്കാം 🥰🥰🥰
65 വയസുള്ള ഞാൻ നൈറ്റിക്ക് പകരം വർഷങ്ങളായി ഇത്പോലുള്ള scart &top ആണ് സ്വന്തമായി stich ചയ്ത് ധരിക്കുന്നത് .
ഞാൻ പുതിയ സബ് സ്ക്രൈബാണ് എന്നാലും പഴയ വിഡിയോ മിക്കതും കണ്ടിട്ടുണ്ട് എനിക്കും വളരെ ഇഷ്ടമാണ് എന്റെ തെല്ലാം ഞാൻ തന്നെയാണ് തയ്ക്കുന്നത്
Super idea 👍👍👍 Thank you Tinu 👍🥰🥰🥰
ചേച്ചി വീഡിയോയിൽ കുട്ടികൾക്കുള്ള അളവുകൾ കൂടി പറഞ്ഞു പോവുകയായിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു
Arrum etra clear ayi paranjutartilla super cheachi stiching padikan agraham ullavarku cheachiyude class kandal mathi 😍🥰😘
Class എടുക്കുന്നത് വളരെ സിമ്പിൾ ആയി, ഒരുപാട് tks ഉണ,്ട് എന്റേ ടീച്ചർ എടുക്കുന്ന അതെ രീതിയിൽ, tku somuch ❤
Super video tinu.
nalla avatharanam
Super... ഒരുപാടു thanks... ഇങ്ങനെ ഓരോ ideas ഒക്കെ കൊണ്ട് വരുന്നതിനു
Chechi video edumbo aa dressinte photo thumbnail ayi kodukkuka anenkil ellupparnnu. Pinnned aa video thappumbol bhayangara budhimuttann. Allenkil captionil atleast perenkilum kodukkan shredhikkkanam.
പുതിയ സബ്സ്ക്രൈബ്ർ ആണ് ഞാൻ അടിപൊളി ആണ്
സൂപ്പർ നൈറ്റി പീസ് അടിപൊളി
Tinu Chechi adipoli ketto
Tinu neck plated kurti കാണിക്കുമോ please...
Old age blouse for grandmother cutting video edamo
Thankyou 👍👍👍
Different types of clothes video cheyyo please
ankuttykalude pante thayikkunnathu video cheyyamo chechi..
Kids വെറൈറ്റി dress cutting kanikkamo
super ആയിട്ടുണ്ട്
Entha nighty pese eppadi vangineega
നീലപ്പൂക്കൾ 👌👌😍
സൂപ്പർ
Good job 👍🏻
👌👌❤🙏🏼
Silk sari, വീതി border മുന്താണി ഉള്ള set sari എന്നിവ കൊണ്ടുള്ള ചുരിദാർ തുന്നുന്ന video ഇട്ടിട്ടുണ്ടോ.
Different types of churidar clothes
Super class
Chechi ini Titanic model nighty stitching padippikkumoo please
സൂപ്പർ 🌹🌹🌹 താങ്ക്‌യൂ ടീനു
Very nice 💖💖💖💖
സുപ്പർ 👌👌👌❤️
Full circle umbrellabtop kanikkamo
Super❤️
Super.
എന്റെ കത്രികയും ഒരു വർഷമായി. എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ടിനുവിന്റെ കത്രിക കണ്ടിട്ട് വാങ്ങിയതാണ്. എന്റെ കത്രികയുടെയും എഡ്ജ് ന്റെ മൂർച്ച പോയി. കുട്ടികളെടുത്ത് കളിച്ചതാണെന്ന് തോന്നുന്നു
Super👌👌👌👌👌👌👌
Super...
Uniform shirt cutting stichig kaanikkavo chechi
Boysnte uniform cutting girlsnte cutting kandu boys kandila chechi
tinu evide ninna nighty materials vangunne, all beautiful colours.
I'm also waiting for the reply
ബെഡിന് കവർ തയ്ച്ചു കൊടുക്കാൻ എത്ര രൂപ വാങ്ങണം plz പറയുമോ tinu
ടി നൂസ്😍
Chechi uniform part 3 ever🤔
ഹായ് ടിനു ചേച്ചി ഞാനും മുൻപ് കണ്ടു പക്ഷേ കമെന്റ് ഇടാൻ മറന്നു പോയത് ആയിരുന്നു
Super
ത്രീ പ്ളീറ്റഡ് നൈറ്റി, റൗണ്ട് പ്ളീറ്റഡ് നൈറ്റി ഇവ കാണിക്കുമോ
👍👍👍👍👌👌👌👌
👌👍
മിഡിയും ടോപ്പും ഇട്ടിട്ട് കൂടി കാണികാമായിരുന്നൂ🥰🥰🥰
കുട്ടികൾക്ക് പ്ലാസ്റ്റിക് പിടിയുള്ള ചെറിയ കത്രി ക കൊടുക്കു ട്ടിനു .. അപ്പോ ഇത് എടുക്കില്ലല്ലോ.. 😍
xxl ഫുൾ കൈ ഗൗണിന് എത്ര മീറ്റർ തുണി വാങ്ങണം ഒന്നു പറഞ്ഞു തരുമോ
Chechi,entupatti,videos onnumilalo.
ഡൈനിങ്ങ് ടേബിളിനു back കവർ തയ്ച്ചു കാണിക്കാമോ
Wrap skirt cutting and stitching kanikkamo
Kanichittundu
❤️❤️
tinu evide poyi
നിങ്ങൾ ഓൺലൈൻ ക്ലാസ് എടുക്കുന്നുണ്ടോ
Frock nu ഞൊറി വെക്കുന്നത് കാണിക്കോ? കുഞ്ഞു ഞൊറി tailoring മെഷീൻ il
ചേച്ചി അനാർക്കലി ചുരിദാർ അടിക്കാൻ പഠിക്കുന്ന വീഡിയോ ഇതുവരെ ഇട്ടില്ലല്ലോ അടുത്ത ക്ലാസ്സിൽ പഠിപ്പിച്ചു തരാമോ
Ittu kanichillallo
Super,er.er.er.r tinu
Tinusuper
ഇട്ടുകാണിച്ചില്ലലോ
First view
സൂപ്പർ
Super
👍❤️
Super
Super