ഇനി LCM, HCF ഏറ്റവും എളുപ്പത്തിൽ😃✌️|LCM and HCF Of Fractions|LDC ME 2020 Episode 24|psc maths

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 306

  • @subinmsubair6282
    @subinmsubair6282 3 ปีที่แล้ว +17

    2/81, Actually this video helped a lot in understanding the main concept of HCF AND LCM. Didn't understand this concept during my 15 years of schooling career. Thanks sir.

  • @jasnarajesh8510
    @jasnarajesh8510 4 ปีที่แล้ว +16

    Good class sir 👍 , maths ന്റെ class ന് പോയിട്ടും 15 മാർക്കിൽ കൂടുതൽ psc examin കിട്ടിയിരുന്നില്ല, സർ ന്റെ maths class കാണാൻ തുടങ്ങിയതിന് ശേഷആണ്. 19, 20 mark examin കിട്ടാൻ തുടങ്ങിയത് thank you so much sir.💐🌹🌹🌹💐👍

  • @prajinadakkavil1656
    @prajinadakkavil1656 4 ปีที่แล้ว +4

    പ്രദീപ്സാറിന്റെ ക്ലാസ്സ്‌ എന്നുപറഞ്ഞാൽ കണക്കിനെ പച്ചവെള്ളം പോലെയാക്കുന്ന ഒരു മായാജാലം എന്നുപറയാം കണക്കിനെ ഇഷ്ടമില്ലാത്ത ഒരുപാടുപേരുടെ ഇഷ്ടവിഷയം കണക്കാണ് അതിനുകാരണം പ്രദീപ്സാറിന്റെ അവതരണ മികവും മികച്ചകുറുക്കു വഴികളുംമാണ് ഞങ്ങൾ ഓരോരുത്തരും സാറിനോട് കടപ്പെട്ടിരിക്കുന്നു.. സാർ ഞങ്ങൾക്കുവേണ്ടി ദിവസും ഒരു 10 മുൻകാല ചോദ്യങ്ങൾ വിശകലനം ചെയ്താൽ വളരെ ഉപകാരമായിരിക്കും.. പ്രതീക്ഷിക്കുന്നു... നന്ദി

  • @dineshanprebhakaran176
    @dineshanprebhakaran176 4 ปีที่แล้ว +1

    Coching poyalpolum ഇത്രയും detail ആയി പഠിക്കാൻ pattilla. എല്ലാം Ariyunavarku മാത്രമാണ് parajukodukkuka.Chodhichal parayum പിന്നെ parajutharam എന്ന്. പക്ഷേ predeep sir egne ഒരു class thanathinu എത്ര നന്ദി parajalum mathiyavilla.

  • @suhasinimohanan7953
    @suhasinimohanan7953 4 ปีที่แล้ว +3

    വളരെ നന്ദിയുണ്ട്. ദൈവം സാറിനെ എപ്പോഴും അനുഗ്രഹിക്കട്ടെ

  • @athmika8727
    @athmika8727 4 ปีที่แล้ว +4

    Option c.. 2/81.. super class. Thankyou sir👍👍😍

  • @Mister_jack321
    @Mister_jack321 2 ปีที่แล้ว +1

    tank you sir ...super classs✨⚡⚡ option c

  • @preethimpreethi5120
    @preethimpreethi5120 4 ปีที่แล้ว +3

    ഞാൻ ടെലിഗ്രാം join ചെയ്തതിനു ശേഷം പുതിയ വിഡിയോ ഒന്നും കണ്ടില്ല... കാത്തിരിക്കുകയായിരുന്നു.. നന്ദി സർ.. കണക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിനു ശേഷമാണ്.... 🙏

  • @7.2m48
    @7.2m48 4 ปีที่แล้ว +21

    സാർ LDC ബേസ് ചെയ്ത കുറെ vedeoട തരൂ Pls

  • @sajanamulleri1943
    @sajanamulleri1943 4 ปีที่แล้ว +35

    കലണ്ടറിൻ്റെ ഒരു ക്ലാസ്സ് പറഞ്ഞു തരുമോ സാർ

  • @ancypraveen9292
    @ancypraveen9292 4 ปีที่แล้ว +2

    Sir, thank you super class. (Ans:c)

  • @nithinm.m8615
    @nithinm.m8615 4 ปีที่แล้ว

    Ans..2/81 ...sir alpam thamasichalumm kuzhapamellaa nirtharuth classukal .. maths and English classukal enikkee valare important aane sir ..thank you sir ....

  • @cracytubevlog8374
    @cracytubevlog8374 2 ปีที่แล้ว +1

    Super class , I was able to understand better

  • @aleenaajai5209
    @aleenaajai5209 3 ปีที่แล้ว

    Thankyou sir .. very effective.

  • @SE-et2uq
    @SE-et2uq 4 ปีที่แล้ว +1

    19:04 answer c

  • @Sunilkumar-xu7zb
    @Sunilkumar-xu7zb 4 ปีที่แล้ว +2

    Thankyou sir, the answer of the question is 2/81

  • @kavithaprabalash6640
    @kavithaprabalash6640 4 ปีที่แล้ว

    So nice....helpful sir...

  • @JithinJoshikullathara
    @JithinJoshikullathara 4 ปีที่แล้ว

    Thanks pradeep sir.......2/81 ans

  • @yasmohammed8412
    @yasmohammed8412 4 ปีที่แล้ว

    Really Thanks

  • @greenforest5892
    @greenforest5892 ปีที่แล้ว

    Last maths problem answer 2/81 alle sir... Good clasd ayirunnu.. Nallonam manadilayi😌.. Keep it up sir

  • @ananthukrishnakumar3714
    @ananthukrishnakumar3714 4 ปีที่แล้ว +3

    Class super
    ഇതു ഇത്രേം എളുപ്പം ആയിരുന്നോ 😍

  • @jesnashamon448
    @jesnashamon448 4 ปีที่แล้ว

    Very very thanks sir.

  • @akhilvr7342
    @akhilvr7342 4 ปีที่แล้ว

    simple and informative...thanks

  • @whitedoves6290
    @whitedoves6290 4 ปีที่แล้ว +1

    Sir .....ur class is Math MAGICAL Class ...u make bitter kashayam to sweet syrup ......after i watch ur vlogs i feel maths very easy to get score....thanks

  • @vijinbenzigar2601
    @vijinbenzigar2601 3 ปีที่แล้ว

    Good class sir👍 Ans(c)

  • @RealFunnMLM
    @RealFunnMLM 2 ปีที่แล้ว

    Thank you sir, Now I use this videos for revision

  • @anusree.d8danusree104
    @anusree.d8danusree104 4 ปีที่แล้ว +1

    Sir USS students ennu class edukkamo

  • @6un129
    @6un129 4 ปีที่แล้ว +2

    2/81
    Tnk u sir ❤️

  • @afeelakp1386
    @afeelakp1386 4 ปีที่แล้ว

    excellent class sir maths oru challenging aayitulla subjectl ninn ishtapedan thodngiyath sirnte class kanden sheshamaan ssc related questions base chyth classes cheyyamo korchude tough questions vech

  • @nikhilasharon3284
    @nikhilasharon3284 4 ปีที่แล้ว

    ans..c..
    muthaanu sir...tnqqq 🙂

  • @Ammu-lh7wq
    @Ammu-lh7wq 4 ปีที่แล้ว +1

    Option (c)🌟 Thank you Sir

  • @VishnuVishnu-gz9bz
    @VishnuVishnu-gz9bz 4 ปีที่แล้ว

    Super cls sir❣️❣️❣️ thank uuuuu

  • @muhammedsajin4165
    @muhammedsajin4165 4 ปีที่แล้ว +2

    താങ്ക്സ് സർ, സൂപ്പർ ക്ലാസ്സ്‌

  • @sujithasujitha2849
    @sujithasujitha2849 4 ปีที่แล้ว

    Thanks sir
    Class super😊😊😊

  • @srijila000
    @srijila000 4 ปีที่แล้ว

    Thank u sir😍👍👍👍

  • @sajilagireesh5555
    @sajilagireesh5555 3 ปีที่แล้ว

    U are great sir. Maths നോടുള്ള പേടി മാറിയത് sir ന്റെ class കാണാൻ തുടങ്ങിയത് മുതലാണ്. Thank u very much.

  • @manuv3561
    @manuv3561 4 ปีที่แล้ว +11

    1984 feb 2 ഏത്‌ ദിവസം ?(കലണ്ടർ)👌 ഇങ്ങനെ വരുന്ന ചോദ്യത്തിന്നു ഒരു simple trick പറഞ്ഞു തരാമോ....?? sir plz.....👍

  • @joby7297
    @joby7297 4 ปีที่แล้ว +4

    SCERT based questions complete cheithal helpful ayirikkum sir

  • @gangaganga4185
    @gangaganga4185 4 ปีที่แล้ว +27

    കോച്ചിംഗ് ക്ലാസ്സ്ൽ പോയാലും നല്ലോണം പഠിക്കുന്ന കുട്ടികളെ മാത്രമേ ശ്രദ്ധിക്കുക ഉള്ളു, മാത്‍സ് സ്കൂളിൽ നിന്നും പഠിക്കാത്തവർക്കു ഒന്നും മനസിലാവില്ല എന്നാൽ പ്രദീപ്‌ സർ അങ്ങനെ അല്ല നല്ലോണം മനസിലാക്കി തരുന്നുണ്ട്

  • @anriya4053
    @anriya4053 4 ปีที่แล้ว

    Nannayittu manasilayi thank you so much sir

  • @jineeshc7321
    @jineeshc7321 4 ปีที่แล้ว

    thanks for ur help brothr

  • @goodluckall9267
    @goodluckall9267 4 ปีที่แล้ว +2

    Sir previuos ld qstn workout cheyu sir.. 2011 ldc mathsil orupaad different ചോദ്യങ്ങൾ ഉണ്ട്. വരും വിഡീയോസിൽ സാർ ചെയ്യും എന്ന് പ്രതീഷിക്കുന്നു...

  • @abdulsalamkizhakkethil8629
    @abdulsalamkizhakkethil8629 4 ปีที่แล้ว

    Thank u sir....answer is 2/81

  • @easymaths3392
    @easymaths3392 4 ปีที่แล้ว

    Good class sir

  • @sunilsuni3164
    @sunilsuni3164 2 ปีที่แล้ว

    ഒന്നും പറയാനില്ല സർ... Good class.. Thank u sirrr😍

  • @swathilakshmi3139
    @swathilakshmi3139 4 ปีที่แล้ว

    Class super aanuto sir😃😃😃😃

  • @littleedhans4482
    @littleedhans4482 4 ปีที่แล้ว +1

    Sir super class, tough ആയ ഒരു ഭാഗം ആയിരുന്നു, easy ആയി മനസിലായി, thankyou sir

  • @sandeepsudesh1460
    @sandeepsudesh1460 4 ปีที่แล้ว

    HCF of 2/3,16/81,8/9 = 2/81

  • @krishkrishna4356
    @krishkrishna4356 4 ปีที่แล้ว

    2/81.... thnku sir

  • @subhanasorab436
    @subhanasorab436 ปีที่แล้ว

    2/81 thankyou sir❤

  • @shyluomal3447
    @shyluomal3447 4 ปีที่แล้ว

    Nice sir

  • @winnyphilip561
    @winnyphilip561 3 ปีที่แล้ว

    2/81 nice class sir👍

  • @anchuabhi6801
    @anchuabhi6801 4 ปีที่แล้ว

    Super class, thank you sir

  • @jithink6504
    @jithink6504 4 ปีที่แล้ว

    Thanks sir

  • @RenjithRenju-oq2ex
    @RenjithRenju-oq2ex 4 ปีที่แล้ว

    Thankzz sir

  • @soumyaraj.k.p7611
    @soumyaraj.k.p7611 4 ปีที่แล้ว

    Thank u sir answer 2/81

  • @sainusainu8540
    @sainusainu8540 4 ปีที่แล้ว +6

    Maths base ഇല്ലാത്തവർക്കും sir ന്റെ class നന്നായി മനസ്സിലാവും.. 👍👌

  • @praveensjayagopal8382
    @praveensjayagopal8382 4 ปีที่แล้ว

    Option C : 2/81

  • @Realtrack404
    @Realtrack404 4 ปีที่แล้ว +10

    സർ, അൾജിബ്ര ഇക്കുവേഷൻസിന്റെ ഒരു ക്ലാസ് ചെയ്യുമോ?

  • @lethachadharan1409
    @lethachadharan1409 4 ปีที่แล้ว +1

    Ans : 2/81 ( Option - C )
    ഞാൻ ഒരു തുടക്കകാരിയാണ് only 18 years old Thanks sir class super നല്ലതുപോലെ മനസ്സിലാകുന്നുണ്ട്...
    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ....

  • @anshadv2492
    @anshadv2492 4 ปีที่แล้ว

    Class superbb..hvy ..but samsara speed kurakkanam...bcz...idakku parayana pettqnnu manasilakunnilla

  • @SaiKrishna-vx4kx
    @SaiKrishna-vx4kx 4 ปีที่แล้ว +1

    Sir. Great class sir...
    Very useful ...
    And: c
    Work&time or profit& loss class tharuvoo sir.....

  • @kaazzz6092
    @kaazzz6092 4 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌.......

  • @amruthagangan8762
    @amruthagangan8762 3 ปีที่แล้ว

    Amazing......🥰

  • @anjalijaneesh9371
    @anjalijaneesh9371 4 ปีที่แล้ว

    Thank you sir🙏🙏🙏

  • @ajivikkypk3880
    @ajivikkypk3880 4 ปีที่แล้ว

    2/81
    Thank you sir.... oppam sarinum nammude english sarinum sugam anenn vishwosikkunu.

  • @mukeshmukup8093
    @mukeshmukup8093 4 ปีที่แล้ว

    Good class
    Answer is 2/81

  • @Devvuuhhdevh
    @Devvuuhhdevh 4 ปีที่แล้ว

    Thanks Sir Anc-C

  • @ashif.m1920
    @ashif.m1920 4 ปีที่แล้ว

    Sir, ith psc studentsinbmathramalla, nmms, uss studentsinum valere useful ann. Because iam a nmms student. Enikk ith valare useful ann. Thank u so much

  • @athiravijay5652
    @athiravijay5652 4 ปีที่แล้ว

    good

  • @souravsethu1820
    @souravsethu1820 4 ปีที่แล้ว

    Great video
    Like it!!

  • @benoybalan7885
    @benoybalan7885 4 ปีที่แล้ว

    Thank you sir 🥰🤩🥳

  • @diyap4864
    @diyap4864 3 ปีที่แล้ว

    2/81 helpful video thank you sir..

  • @sree5661
    @sree5661 4 ปีที่แล้ว +1

    Geometry class more

  • @peacer4677
    @peacer4677 4 ปีที่แล้ว

    Tq sr clear ay manasilay

  • @lakshmyminnu3253
    @lakshmyminnu3253 4 ปีที่แล้ว

    C : 2/81

  • @sajidka3558
    @sajidka3558 4 ปีที่แล้ว

    C) 2/81

  • @suryas8651
    @suryas8651 4 ปีที่แล้ว

    Tnk u sirr

  • @thusharakavya1976
    @thusharakavya1976 4 ปีที่แล้ว

    Thankyou sir 2/81

  • @krishnakumarvv5483
    @krishnakumarvv5483 4 ปีที่แล้ว +1

    previous year question paper topic basis edavo

  • @deepthiharikumar9138
    @deepthiharikumar9138 4 ปีที่แล้ว

    Superb class sir... 👌👌👌

  • @sreepriyasreejith2447
    @sreepriyasreejith2447 4 ปีที่แล้ว +5

    Scert text based ellam complete cheyu.... evida idak mungunne😜

  • @rahanast8077
    @rahanast8077 4 ปีที่แล้ว

    Option c is answer that is 2/81

  • @dakshinakrishnan.s1778
    @dakshinakrishnan.s1778 3 ปีที่แล้ว

    2/81
    Thank you so much sir

  • @satheeshkumarps3932
    @satheeshkumarps3932 4 ปีที่แล้ว

    Oru PaduThankz undu ketto Maths Ishtapettu Nokichathinu

  • @mumandbabymalayalam
    @mumandbabymalayalam 4 ปีที่แล้ว

    Hcf cheyithathu thetti poyi....valiya pothu gadakamanu upayogikkande...sir plz recheck

  • @isui4823
    @isui4823 4 ปีที่แล้ว

    എന്താ പറയാ...
    ......👌👌👌
    👍👍👍

  • @jyothishjayakumar6916
    @jyothishjayakumar6916 4 ปีที่แล้ว +1

    Ans : C

  • @ajithkumarvr1218
    @ajithkumarvr1218 4 ปีที่แล้ว +2

    Sir,8class to 10class SCERT Text maths class tharan kazhiyumo sir??

  • @ajartsarookutty1805
    @ajartsarookutty1805 4 ปีที่แล้ว

    Super class sir answer C, sir calender base questions paranjutharumo

  • @nadhafathima7878
    @nadhafathima7878 4 ปีที่แล้ว

    UPSA previous discuss cheyyumo

  • @pscguide3783
    @pscguide3783 4 ปีที่แล้ว

    C=2\81 thank you Sir

  • @punithkumar7730
    @punithkumar7730 4 ปีที่แล้ว

    Please make calendar questions

  • @ajeena.r1190
    @ajeena.r1190 4 ปีที่แล้ว

    Profit and loss

  • @mumthasjamal2250
    @mumthasjamal2250 4 ปีที่แล้ว

    Answer 2/81

  • @archanaa183
    @archanaa183 4 ปีที่แล้ว +2

    Thank you sir HCF 2/81 സർവ്വസമവാക്യങ്ങൾ, കലണ്ടർ LPlup യുടെ maths കൂടി ഉൾപ്പെടുത്തണേ സാർ

  • @murshidabanu3932
    @murshidabanu3932 4 ปีที่แล้ว

    Ans 2
    -------
    81

  • @swathy.sreejith5089
    @swathy.sreejith5089 2 ปีที่แล้ว

    Option .c

  • @SavithaGNair
    @SavithaGNair 4 ปีที่แล้ว +1

    Simple interestilum compound interestilum ethelum oru amount tharathe ulla situations ile. P kandpidikuva R kandpidikuva N kandupidikuva. Athinu video undo sir.

  • @ChinduSurya
    @ChinduSurya 4 ปีที่แล้ว

    2/81
    Thank you sir