എന്താണ് ഗാഡ്‌ഗിൽ റിപ്പോർട്ട് ? അറിയേണ്ടതെല്ലാം ഇവിടെയുണ്ട് l Madhav Gadgil Western Ghats Report

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • 2010ൽ മാധവ് ഗാഡ്ഗിൽ പറഞ്ഞ വാക്കുകൾ അറിയണം. 'കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തം; അതിന് യുഗങ്ങളൊന്നും ആവശ്യമില്ല. . പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തിന് പദ്മഭൂഷൺ, ദേശീയ പരിസ്ഥിതി ഫെലോഷിപ്, ശാന്തി സ്വരൂപ് ഭട്നാഗർ, വോൾവോ എൻവയൺമെന്റൽ, ടൈലർ, രാജ്യോത്സവ പ്രശാന്തി പുരസ്‌കാരങ്ങൾ ലഭിച്ചു. ഗാഡ്ഗിൽ അത് പറഞ്ഞപ്പോൾ. ശവം തീനി കഴുകനെന്നും, വിദേശ ചാരനെന്നും ആക്ഷേപിച്ചും ഹർത്താലൊക്കെ നടത്തിയുമാണ് നമ്മൾ അന്ന് ഓടിച്ചുവിട്ടത്. ആരാണ് മാധവ് ഗാഡ്ഗിൽ..ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നതും അന്ന് ഗാഡ്‌ഗിൽ പറഞ്ഞതുമായി ബന്ധമുണ്ടോ? ഗാഡ്‌ഗിൽ പ്രവചനകനോ ശവം തീനി കഴുകനോ..
    #westernghats #madhavgadgil #gadgilcommission #kasturirangancommission

ความคิดเห็น • 76

  • @RavindranC-y7j
    @RavindranC-y7j 2 หลายเดือนก่อน +1

    Paralobiyum manu theenekalum keralarashtriya komalikalum kerala sapam
    Kerala potti potti ellathakum pralayam vera level lesson greathero madave gardkil

  • @kiranrs7959
    @kiranrs7959 3 ปีที่แล้ว +37

    കേരളത്തിൽ ആയിരുന്നു മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഏറ്റവും കൂടുതൽ എതിർക്കപ്പെട്ടത്, അതിൽ പ്രധാനം പാർട്ടി cpm,

    • @jithinphilip3529
      @jithinphilip3529 3 ปีที่แล้ว

      Ellarum ethirthu… pratyekich kerala congress.. chumma kallam oarayaruth mister… ettom kooduthal prasnam undakkith kerala congress full aanu… mani joseph ulapetta teams…

    • @kiranrs7959
      @kiranrs7959 3 ปีที่แล้ว +2

      @@jithinphilip3529 അപ്പം കേരള കമ്മ്യൂണിസ്റ്റ് പാർട്ടി ചുമ്മാതെ ഇരുന്നു അല്ലേ ? 🤣 എജ്ജതി ന്യായീകരണം

  • @salu9480
    @salu9480 3 ปีที่แล้ว +14

    ഗാഡ്ഗിലിനെ ഓടിച്ചത് പള്ളിയും പാതിരിമാരും. കൂടെ വോട്ടു ബാങ്ക് രാഷ്ട്രീയക്കാരും. ഇപ്പോൾ അനുഭവിക്കുന്നു.

  • @shaijuk9051
    @shaijuk9051 3 ปีที่แล้ว +6

    മാധവ് ഗാഡ്ഗിൽ ഒരുപാട് പഠനങ്ങൾ നടത്തിയ ശേഷമാണ് റിപ്പോർട്ട് രാജ്യത്ത് സമർപ്പിക്കുന്നത് അദ്ദേഹം അത്രയും പഠനങ്ങൾ നടത്തി ആ റിപ്പോർട്ട് നമ്മൾ ചെവിക്കൊണ്ടില്ല അതിൻറെ പരിണിതഫലങ്ങൾ ആണ് ഇപ്പോൾ നമ്മളെ അനുഭവിക്കുന്നത്

  • @govindnram8556
    @govindnram8556 3 ปีที่แล้ว +29

    2011 ൽ ഗാഡ്ഗിൽ പറഞ്ഞത് വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ 2021 ൽ സംഭവിക്കുന്നു.
    ഉരുൾപൊട്ടി മരിക്കുന്നവർ പാവങ്ങൾ ആയതുകൊണ്ടു് ഇതിനു കാരണമായ
    ക്വാറികൾ വീണ്ടും തുടരുന്നു.
    ഇങ്കുലാം ചിന്താവാ😡

    • @satan2660
      @satan2660 3 ปีที่แล้ว +1

      Prathipaksha partykal arude kalinidayil poyirikkuva

  • @pi9356
    @pi9356 3 ปีที่แล้ว +13

    ആമസോൺ കത്തിയപ്പോൾ അത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ ഇതും കൂടി ഗൗരവമായി ചർച്ച ചേയ്യണം.

  • @muhammedjasir748
    @muhammedjasir748 3 ปีที่แล้ว +3

    Super presentation ....
    Thankyou for giving knowledge bro

  • @mtthomas7795
    @mtthomas7795 3 ปีที่แล้ว +5

    Very good presentation 👍👍

  • @dilvindilvi1777
    @dilvindilvi1777 3 ปีที่แล้ว +13

    ഇതിൽ നമ്മൾ എന്ന വാക്ക് ഒഴിവാക്കുക പകരം ഞാൻ അല്ലെങ്കിൽ അവർ , ഒരുകൂട്ടം , ഇന്ന രാഷ്ട്രീയ പാർട്ടി , ഇന്ന സംഘടന അതിലേതെങ്കിലും നിങ്ങളുടെ ഉചിതം പോലെ ചേർക്കുക... കാരണം സമരം ചെയ്തവരുടെ കൂട്ടത്തിൽ ഹർത്താൽ നടത്തിയവരുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ വാക്കുകളെ തിരസ്കരിച്ചവരുടെ കൂട്ടത്തിൽ നിങ്ങൾ പറഞ്ഞ നമ്മളിലെ ഞാൻ ഉൾപ്പെട്ട 130 കോടി ജനത ഇല്ല..

  • @pras89820
    @pras89820 3 ปีที่แล้ว +1

    ഗാഡ്ഗിൽ ദൈവമാണ്. 🙏🙏🙏

  • @shamilpriyappan3610
    @shamilpriyappan3610 3 ปีที่แล้ว +2

    Good job.. Eye opening

  • @kpkpradip
    @kpkpradip 2 หลายเดือนก่อน

    WELL SAID...

  • @deveshd5880
    @deveshd5880 3 ปีที่แล้ว +39

    ഗാഡ്കിൽ പ്രവാചകൻ അല്ല..
    കഴുകൻ അല്ല....
    അറിവുള്ള മനുഷ്യൻ.....
    നന്മകൾ നിറഞ്ഞ മനുഷ്യൻ..
    കഴുകന്മാർ രാഷ്ട്രീയമുതലാളി തൊഴിലാളികൾ ഒക്കെയാണ്....

    • @amblieamnile8981
      @amblieamnile8981 3 ปีที่แล้ว

      നീണ്ട 10 വർഷം കിട്ടി എന്നിട്ട് ഇവിടുത്തെ ഭരണകൂട കോമരങ്ങൾ എന്ത് ചെയ്തൂ, മനസ്സിലാക്കാൻ തലയ്ക്ക് അകത്ത് വല്ലാതും വേണം, ലാഭം മാത്രം നോക്കുന്ന വർഗ്ഗം, വിവരം വഴിയേ പോകാത്ത ഒരു വിഭാഗം രാഷ്ട്രീയ കോമരങ്ങൾ

    • @pradeepk9394
      @pradeepk9394 3 ปีที่แล้ว +1

      More no vultures are there in Kerala.

  • @sreekanthazhakathu
    @sreekanthazhakathu 3 ปีที่แล้ว +2

    Let's start # campaign again
    #mullaperiyardamdecommission
    #mullaperiyardam

  • @govindnram8556
    @govindnram8556 3 ปีที่แล้ว +3

    ജർമനിയിൽ വെള്ളപ്പൊക്കം വന്നിട്ട് എത്ര ഉരുൾ പൊട്ടി? എത്ര പേർ മരിച്ചു.?

  • @fennecLens
    @fennecLens 3 ปีที่แล้ว +3

    മുല്ലപ്പെരിയാർ നെ കുറിച്ചു ആരും ഒരു നടപടിയും നടത്തുന്നില്ലല്ലോ

  • @jayasreesr150
    @jayasreesr150 3 ปีที่แล้ว +7

    നമ്മൾ മലയാളികൾ അങ്ങനെ ആണ് . ആർത്തി ആണ് പ്രധാനം . സത്യം പറയുന്നവരെ പുച്ഛമാണ്

  • @sreekumarannairtp1833
    @sreekumarannairtp1833 3 ปีที่แล้ว +13

    "നമുക്കു വേണ്ടത് economy ആണ്, ecology അല്ല" എന്ന് ഏതോ ഒരു 'അതിബുദ്ധിമാൻ' പറഞ്ഞതോർക്കുന്നു...

  • @sivasharu2462
    @sivasharu2462 3 ปีที่แล้ว +8

    അറിവുള്ളവർ പറയുന്നത് ഒന്നും നമ്മൾക്കു വേണ്ട നമുക്കിങ്ങനെ വിജയണ്ണന്റെ തള്ളും കെട്ട് അനു ദിനം മരണത്തിലേക്ക് ഓടി അടുക്കാം

    • @sureshkc7541
      @sureshkc7541 3 ปีที่แล้ว +1

      Athu. Kooopil . piyyi . paranjnaa. Mathi

  • @prasadclappana6622
    @prasadclappana6622 3 ปีที่แล้ว +4

    പ്രകൃതി ശാസ്ത്രജ്ഞനേക്കാൾ അതിബുദ്ധി((ക്രിമിനൽ ബുദ്ധി)) ഉള്ള വർ ആണ് രാഷ്ട്രീയ സഖാക്കൾ.സ്വന്തം കാര്യം സിന്ദാബാദ്. അതാണ് അവരുടെ ലക്ഷ്യം. വനങ്ങളും,മരങ്ങളും മലകളും കാണാതായി.മലകൾ ക്വാറികളായി മാറി.അതിന്റെ പേരിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നു. നദികളിലും ,പുഴകളിലും, കായലുകളിലും മണൽ കൊണ്ട് നികന്നു. ഒരു ചെറിയ മഴ വന്നാലേ വെള്ളപ്പൊക്കം..
    ഇനി ശബരിമലയിൽ എയർപോർട്ട് കൂടി വന്നാൽ കേരളം എല്ലാം കൊണ്ടും ശരിയാകും.ശരിയാക്കും

  • @bhupathis4525
    @bhupathis4525 2 หลายเดือนก่อน

    MALAKALUM....KAYYERIYAVAR....KOOTTA...MARANAM......

  • @bhupathis4525
    @bhupathis4525 2 หลายเดือนก่อน

    ELLAM.....KURUSUKAL...VAKKANAM......MAANIYUDE.....ETHIRPPU.......

  • @ShanPA
    @ShanPA 2 หลายเดือนก่อน +2

    ഇപ്പോ എന്തായി?!

  • @sac3588
    @sac3588 3 ปีที่แล้ว +1

    ഈ റീപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണം എന്നു പറഞ്ഞിരുന്ന ഒരു കൂട്ടരുണ്ടായിരുന്നു... പക്ഷെ അവരെയെല്ലാം വളഞ്ഞു പിടിച്ചു വെടിവെച്ചു കൊന്നു കളഞ്ഞു..... (അവരുടെ സായുധ വിപ്ലവത്തോട് എനിക്ക് വ്യക്തിപരമായി യോചിപ്പില്ലെങ്കിലും അവരായിരുന്നു ശരി.....)

  • @krishnankuttyk158
    @krishnankuttyk158 3 ปีที่แล้ว

    അറിവും അനുഭവവും ഉള്ളവർക്ക്, ചിലപ്പോൾ പ്രവാചകൻ ആകുവാൻ സാധിക്കാം!!

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว

    Vallathoru news.

  • @joseprakas5033
    @joseprakas5033 3 ปีที่แล้ว +2

    ജനവാസ മേഖലയിൽ നിന്നും പാറ മട ദൂരം 50 മീറ്റർ എന്നുള്ളതു വർദ്ധിപ്പിക്കുക.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 หลายเดือนก่อน

    പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് കരുതിയ ഇടതുപക്ഷം ആർത്തിയോടെ കരിമണലും അനിയന്ത്രിത ഖനനവും മരം കൊള്ളയും നടത്തുന്ന കാഴ്ച അതിഭയാനകമാണ്.
    വരൂ നമുക്ക് ആമസോൺ കാടുകളിലെ തീ അണയ്ക്കാൻ സമരം നടത്താം

  • @pcjoseph848
    @pcjoseph848 3 ปีที่แล้ว

    Who is gadil before the politicians and some karshaka parties .

  • @nair4560
    @nair4560 3 ปีที่แล้ว +1

    മാധവ് ഗദ്ഗിൽ ഒരു ഭാരതീയനും വിവരമുള്ള ഉദ്യോഗസ്ഥനുമായിരുന്നു കേരളത്തിന്റെ ഭൂപ്രകൃതിയെ വ്യക്തമായി പഠിച്ച ഒരു നല്ല ഭാരതീയനായിരുന്നു ഇവിടുത്തേ രാഷ്ട്രീയ കൊള്ളക്കാരാണ് ഈ സംസ്ഥാനത്തെ വ്യപിചരിച്ചത് രാഷ്ട്രീയ മുതലെടുപ്പിനും മതപ്രീണനത്തിനുമായി കേരളം ഭരിച്ച ഈ രണ്ടു രാഷ്ട്രീയ കൊള്ളക്കാർ തങ്ങളുടെ സാമ്പത്തിക ലാഭത്തിനും വ്യപിചാരത്തിനുമായി കേരളത്തിന്റെ ഭൂ പ്രകൃതിയെയും ഭൂ സമ്പത്തുകളെയും കൊള്ളയടിച്ചത് ഈ അവസരം മുതലാക്കി ക്രിസ്ത്യൻ / മുസ്ലിം സമുദായ മത നേതാക്കളും തങ്ങളുടെ മതം വളർത്താനും ഭൂപ്രദേശങ്ങൾ കൈക്കലാക്കാനും ഈ സാഹചര്യത്തെ അവരുടെ മതങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു കോൺഗ്രസ്സ് / കമ്മ്യൂണിസ്റ്റ് / മുസ്ലിം ലീഗ് എന്നീ രാഷ്ട്രീയ കൊള്ളക്കാരെയും ചില ഹിന്ദുവിലെ ഹിജഡകളെയും ഉപയോഗിച്ച് മാധവ് ഗദ്ഗിൽ റിപ്പോർട്ടിനെ എതിർക്കുകയായിരുന്നു

  • @dikruz111
    @dikruz111 3 ปีที่แล้ว +4

    അന്നേ പറഞ്ഞth kekanamayirunnu ഇനി entekeyan nadakan പോകുന്നത് ark ariyam

  • @MYWORLD-kv9ny
    @MYWORLD-kv9ny 3 ปีที่แล้ว +1

    Ntea prashanam mullaperiyar dam ane, ellavarum koodi enthenkilum vazy unadakkuka ,face bookil ezuthya harish paradidea nadakavum, cinema um onnum kaanan sadharanakaraya janagal kanulla, ayalum, njanum ,ningalum onnum kaanilla . eakadesham 6 jilla um kanilla. SAVE MULLAPERIAR, SAVE PEOPLES.

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว +1

    Each Quarry protect and paying partymen.due to petrol consumption, climate is changing, heat and rain raising. urulpottal is a business opportunity for state govt rulers. Transaction in Crores . Central Govt aid, Petrolium producers compensation, contribution from ordinary people. Hahaha.

  • @bold7351
    @bold7351 3 ปีที่แล้ว +3

    Too late. Get ready to face the consequences or punishment of Nature.🥺

  • @godsstandard7043
    @godsstandard7043 3 ปีที่แล้ว

    വനംവകുപ്പ് right person ന്റെ കയ്യിൽ അല്ല കുറെ നാളുകളായി......
    മൂലക്കല്ല് ഇല്ലാതെ വീട് വച്ചാൽ എന്ത് ചെയ്യും????

  • @FatemaFatema-ti4kz
    @FatemaFatema-ti4kz 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @bindurajappan9756
    @bindurajappan9756 3 ปีที่แล้ว +1

    2018 pralayam kondu onnum padichilla eppol veendum anubhsvikkunnu ethinta responsible bharicha rastriyakar mathram anu

  • @lalgjohn4315
    @lalgjohn4315 2 หลายเดือนก่อน

    അദ്ദേഹം ഒരു പ്രവാചകൻ ആണെന്ന് മനസ്സിലായില്ലെ 😢 വയനാട്

  • @krishnankuttyk158
    @krishnankuttyk158 3 ปีที่แล้ว

    എങ്ങിനെയും കാശ് ഉണ്ടാക്കണം എന്നുള്ളവർക്ക് നിയമം പോലും ബാധകമല്ലേ??

  • @syamkidangooran3795
    @syamkidangooran3795 2 หลายเดือนก่อน

    2018 to 2024
    ദുരന്തങ്ങളോട് ദുരന്തം 😔
    "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു .ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്.അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും "
    - മാധവ് ഗാഡ്ഗിൽ-
    (10 വർഷം മുൻപേ പറഞ്ഞത്.) 🙏
    ഇടയലേഖനം വായിച്ചവര്‍, ശവഘോഷയാത്ര നടത്തിയവര്‍, സഭ വൈദികര്‍,MLA,MP അടക്കമുളള രാഷ്ട്രീയക്കാര്‍....
    ഇവരാരും ദുരന്തം അനുഭവിച്ചില്ലാ അതും സാധരണക്കാരന്‍റ ഇടിത്തീയില്‍ തന്നെ വീണു. ജനിച്ചുവളര്‍ന്ന വീടും വീട്ടുകാരും ജീവനും ഒറ്റ നിമിഷത്തില്‍ നഷ്ടമായവര്‍ ആരൊക്കെ ജീവനോടെ ഉണ്ട്, മരിച്ചവര്‍ ആരൊക്ക എന്നുപോലും അറിയാതെ നിലക്കുന്ന മനുഷ്യര്‍ 😢
    വയനാട് 😔

  • @babyjoseph8970
    @babyjoseph8970 3 ปีที่แล้ว

    Why gadgil avoid sabarimala?

  • @babyjoseph8970
    @babyjoseph8970 3 ปีที่แล้ว

    Send gadgil to utharaghand, Himalayan valley

    • @rajamohananm
      @rajamohananm 3 ปีที่แล้ว +2

      No need to send, he is there also, you may not be aware of that.

    • @fightingfile9280
      @fightingfile9280 3 ปีที่แล้ว

      ദേ വേറൊരു അന്തം കമ്മി വാണം..... പിന്നെങ്ങനെ നന്നാവും കേരളം.... ഇങ്ങനത്തെ തലക്ക് വെളിവില്ലാത്ത സാമാനങ്ങൾ ആണ് നാടിന്റെ ശാപം.... എലി എന്ന് പറയുമ്പോൾ പറി എന്ന് കേൾക്കുന്ന മണ്ടന്മാരിൽ ഒരുത്തൻ.... ഒന്ന് പോ ഹേ....

  • @AmZ_eternal
    @AmZ_eternal 2 หลายเดือนก่อน

    കഴുകൻ ഈ പറഞ്ഞവരുടെ അച്ഛൻ... ഇന്നലെ വയനാട് നടന്നതൊക്കെ കണ്ടല്ലോ എല്ലാരും... സമാധാനം ആയില്ലേ

  • @fennecLens
    @fennecLens 3 ปีที่แล้ว +2

    മേഘവിസ്‌പോടണം ഉണ്ടാകുന്നതു എങ്ങനെ ഒക്കെ എന്ന് ചിന്തിക്കുക... അല്ലാതെ ക്വാറികൾ കൊണ്ടാണ് മേഖവിസ്‌പോടണം ഉണ്ടാകുന്നത് എന്ന് പറയുന്നത് എങ്ങനെ ശരിയാകും

  • @shrinivasnayak2617
    @shrinivasnayak2617 3 ปีที่แล้ว

    RASHTRIYA KARUDE SVAYÀM KRUTHANARTHAM ?;ENGANEYORU VIVARAM EPPOL NAMUKUMUNNIL AVATHARIPICHATHIL THANGALE ABHINANDIKUNNU EANTHAYALUM EPPOL KERALAM VELLA PACHILIL MUNGIKONDIRIKUNNU ??????????????????????

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 3 ปีที่แล้ว

    VARSHA VARSHAM VEALLA POKKAM VARUMBOL. GADGIL, KASTHURE ETHU POKKE PEDEKKUM, VAARTHA VAAYEKKUNNA SAHODARA, VARSHA VARSHAM NAMUKKU ETHU PARANJU KONDEA EREKKAAM, NEXT YEAR ETHINEA KAAL KADUPPAM AAKUM, APPOZHUM NAMUKKU GADGIL PADAAM

  • @johnythomas2893
    @johnythomas2893 3 ปีที่แล้ว +1

    കാർക്കിൽ
    ആധുനിക
    സൗകര്യങ്ങൾ എല്ലാം
    അനുഭവിക്കുന്ന ഒരു
    വവ്വാൽ

    • @fightingfile9280
      @fightingfile9280 3 ปีที่แล้ว +5

      നാണമില്ലേ ഹേ.... ഓണം കേറാ മൂലയിലെ തലയ്ക്കു വെളിവില്ലാത്ത വവ്വാൽ താനല്ലേ...

    • @manikrishanan5127
      @manikrishanan5127 3 ปีที่แล้ว

      @@fightingfile9280 very Good

  • @gireeshc2629
    @gireeshc2629 3 ปีที่แล้ว

    ശ. എന്ന് വരുന്നിടത്ത് ഷ എന്ന് വരുന്നു ശ്രദ്ധിക്കുക.

  • @ampilyGopinathan
    @ampilyGopinathan 3 ปีที่แล้ว

    ഇവൻ ആൾക്കാരുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാണു നെഗറ്റീവ് പോസ്റ്റ്‌ 😹😹😹

  • @ani-pv5ge
    @ani-pv5ge 3 ปีที่แล้ว

    കാട് വെട്ടിത്തെളിച്ച് കൊട് ഒരു കുട്ട പട്ടയം

  • @johnythomas2893
    @johnythomas2893 3 ปีที่แล้ว +4

    എടുത്തേണ്ട് പോടാ
    നിൻ്റെ ഒരു കാർക്കിൽ

    • @fightingfile9280
      @fightingfile9280 3 ปีที่แล้ว +8

      ഗാട്ഗിൽ തന്നെ കേറി കടിച്ചോ.... ഒന്ന് പോടെയ് മലവാണമേ....

    • @nehakarthika4254
      @nehakarthika4254 3 ปีที่แล้ว +7

      അതൊക്കെ മനസ്സിലാകണമെങ്കിൽ തലക്കകത്തു വല്ലതും വേണം 😄😄

    • @manikrishanan5127
      @manikrishanan5127 3 ปีที่แล้ว

      @@nehakarthika4254 തല ഉണ്ടെങ്കിലല്ലേതലയ്ക്കകത്ത് വല്ലതുമുണ്ടാകു

  • @FatemaFatema-ti4kz
    @FatemaFatema-ti4kz 2 หลายเดือนก่อน

    എന്നു ഉണരും കേരളം കഷ്ട്ടം