സത്യം... എനിക്ക് നേരിട്ട് അനുഭവം ഉണ്ട്. തിരൂർ ഇവരുടെ പുതിയ ഒരു ഷോപ്പ് തുടങ്ങിട്ടുണ്ട് പോലീസ് ലൈനിൽ. അവിടെ കയറി എല്ലായിടത്തും കിട്ടുന്ന തരത്തിൽ ഉള്ള ഒരു ഹാങ്കിങ് ഹോൽഡർ (മെറ്റൽ ടൈപ്) വാങ്ങാൻ വില ചോദിച്ചപ്പോൾ ഭയങ്കര വില. അതെ സാധനം ബിപി അങ്ങാടി (വടക്കേ അങ്ങാടി) ഉള്ള ഒരു ഷോപ്പിൽ നിന്നും വാങ്ങി. പകുതി വില ഒള്ളു... പിന്നെ ഇവരുടെ ഷോപ്പിൽ one വാട്സ് സ്‌പോർട് ലൈറ്റ്, LED സ്ലിപ് ലൈറ്റ് എല്ലാറ്റിനും ഭയങ്കര വില തന്നെയാണ്... വില മാത്രമല്ല മറ്റു ഷോപ്പിൽ 2വർഷം വാറന്റി തരുന്ന സാധനത്തിന് ഒരു വർഷമേ ഇവർ വാറന്റി തരൂ... എനിക്ക് നേരിട്ട് ഉള്ള അനുഭവം ആണ് ഞാൻ പറയുന്നത്... പിന്നെ വില പ്രശ്നം അല്ലാത്തവർക്ക് കുഴപ്പമില്ല... 👍
0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.🌊
ഞാൻ pmna ആണ് ഞാൻ പാലാരിവട്ടത് വന്ന് ലൈറ്റ് വാങ്ങിയാൽ അതിന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അതുമായി പാലാരിവട്ടത് വരേണ്ടി വരുമോ ? അതോ അതിന് വേറെ വല്ല വഴിയും ഉണ്ടോ
Contact Details:
+91 81298 90444, +91 86067 64503
Book N Paper Musthu (TH-cam Channel)
th-cam.com/channels/AbdOjXSx7QBm4tLExtAKMA.html
ഓ.... ഇവർ അവിടേം എത്തിയോ! Best collection, best atmosphere!! All good for shopping ❤️
I'm really happy to visit your showroom. Variety of premium collections and definitely excited customer service👍
Silvante puthiya showroom orupad puthiya collectionumayittanalloo vannittullath....
Puthiya showroom adipolii🤩🤩
Wow അടിപൊളി കളക്ഷൻ ആണലോ ഉഗ്രൻ ഷോറൂം ആണ് 👌👍🏻👍🏻👍🏻
ലൈറ്റിന്റെ ഇത്രേo വലിയ കളക്ഷൻ ഗംഭരെമായിട്ടുണ്ട് any way all the best silvan team and ibadka 👍🏻
Verity ishattapedunna ebadukayude, Verity collection yulla light kalude video, kidilan ❤️
മമ്പുറത്തെ തങ്ങളെ ഇജ്ജാതി ചൊർക്ക്ള്ള ലൈറ്റേള്💥
Adipoli showroom nalla collections 😍😍👍👍👍👍👍👍
അടിപൊളി ഷോറൂം..... എവിടെയും കാണാത്ത വെറൈറ്റി ഹാങ്ങിങ് ലൈറ്റ്റുകൾ.... വെറൈറ്റി കളക്ഷൻസ് 👌👌👍
എന്റെ വീട്ടിലേക്ക് സില്‍വാനില്‍ നിന്ന് ലെെറ്റുകള്‍ വാങ്ങിച്ചത്.👍
Super ഇബാദ്‌ഇക്കാ ❤️❤️😍😍👍👍
Good Collection....👍👍👍
Variety collections 💯✌️
സൂപ്പർ കളക്ഷൻ,👍👍👍
Variety collections and good quality.mashallah ❤️
Wooow.. Adipoli collections aaanallo💯💯
Super collection AaNuu ✌️✌️✌️
Really a magical world like Heaven..very supportive staffs & awesome customer relation....Thank you so much for this wonderfull experience..
Good collections and also quality items.
നല്ല ഷോറൂം ഇത്രയും ഭംഗിയുള്ള ഷോറൂം വേറെ കണ്ടിട്ടില്ല👌
കിടിലൻ ലൈറ്റ് 👌👌💚💞💞🎊⚡⚡⚡⚡💙
Super mustubai pidtham vitta collections anu kto ndayalm visit chyum
Has a good commercial premium collection, Their service is excellent 👌
Latest model's 👍🏻⚡️⚡️adipoli collections
silvan onnum parayan ella .good service
Good collection..💥
Amazing Collection..!!
Masha allah, super collection
Variety collection😍😍😍
Floor adipoli 💥💥
Suuuuuper collection 👍👍👍
Ibad kka
Video entgo oru prashnam
അടിപൊളി 💥💥💥💥
Good collection👍👍👍👍
Awesome collections ✨️✨️❤️❤️❤️
Very nice video.adipoli coluctions.very useful video
variety and good premium collections lights
Aha wnthu resam aanu ellam
Aaru kandalym vangi swantham aakkan agrahikkunnava
Yes vatiety ones
എല്ലാം ok but price ഒരുപാടു കൂടുതൽ ആണ് സാധാരണ കാരന് ഇവിടെ... ഉള്ള light ne കുറിച്ച് ചിന്തിക്കാൻ പറ്റില്ല
സത്യം... എനിക്ക് നേരിട്ട് അനുഭവം ഉണ്ട്. തിരൂർ ഇവരുടെ പുതിയ ഒരു ഷോപ്പ് തുടങ്ങിട്ടുണ്ട് പോലീസ് ലൈനിൽ. അവിടെ കയറി എല്ലായിടത്തും കിട്ടുന്ന തരത്തിൽ ഉള്ള ഒരു ഹാങ്കിങ് ഹോൽഡർ (മെറ്റൽ ടൈപ്) വാങ്ങാൻ വില ചോദിച്ചപ്പോൾ ഭയങ്കര വില. അതെ സാധനം ബിപി അങ്ങാടി (വടക്കേ അങ്ങാടി) ഉള്ള ഒരു ഷോപ്പിൽ നിന്നും വാങ്ങി. പകുതി വില ഒള്ളു...
പിന്നെ ഇവരുടെ ഷോപ്പിൽ one വാട്സ് സ്‌പോർട് ലൈറ്റ്, LED സ്ലിപ് ലൈറ്റ് എല്ലാറ്റിനും ഭയങ്കര വില തന്നെയാണ്... വില മാത്രമല്ല മറ്റു ഷോപ്പിൽ 2വർഷം വാറന്റി തരുന്ന സാധനത്തിന് ഒരു വർഷമേ ഇവർ വാറന്റി തരൂ... എനിക്ക് നേരിട്ട് ഉള്ള അനുഭവം ആണ് ഞാൻ പറയുന്നത്...
പിന്നെ വില പ്രശ്നം അല്ലാത്തവർക്ക് കുഴപ്പമില്ല... 👍
Overpriced aan
Best quality products and good collections
Verity collections.nice👍
🤩👌Useful video
❤❤❤super
Evida shop? Kollam, karunagappally shops undo?
Adipoli collections👌
Evideyum illatha vilaya......
Tirur marketil ithil pakudhinte pakuthiku ithoke kittum
Eranakulam ninn kathummo🤩🤩🤩
Super collection
Kozhikode ഉണ്ടോ?
Kannur or thalassery shop undo
Nalla floor and lighta
10K ആവൻ സഹായിച്ച എല്ലാ CHUNK മചാന്മാരികും THANKS ROAD TO 11K
Royal blue nhanum ittitund
Adipol 👌👌
Supper 👌👌
Good Collections
Variety collection
വില വളരെകൂടുതലാണ് .ഇതിലും കുറച്ച് പുറത്ത് പലകടയിലും കിട്ടും.പിന്നെ ഈ ചെക്കിൻ എല്ലാകടയിലും ഉണ്ട്
Wow nice collections 😍💥
Bro giffex made by chainayum und
Poli💗
Ente naattukaran
Rate kooduthalanu
0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.🌊
1st Like
Masha allah
Ente vedio epol kanaillalo
Pwoli...👍
👍
🔥
Iyyal watts enn um parayunn volt ennum parayunnund, pinne last ayappo walt enn parayunn😂😂😂.
ഓൺ ലെൻ ടെലിവറി ഉണ്ടോ ?
Location please.
Palarivattom
Half Truth. Unfortunately mallus are running behinds unfluencers.
This is very high price.Indian brands are offering the same 1/10th of the price
😍❤️
😍😍😍
Freakke🥰🙌🏻😘
,👍👍👍
Monjulla designs
ഷോപ്പും വെറൈറ്റി മുസ്തു ന്റെ ഡയലോഗ് അതിലും വെറൈറ്റി.....
എനിക്കറിയാം!!! ഇവർ ചെറിയ team അല്ലാ വലിയ team ആണ്......
❤
സാധാരണ കാർക്ക്
താങ്ങാൻ കഴിയില്ല
Eee light ellaam kolaam, pakshe podi nannai pidikyum hanging lights Mel, it's suits only for those who lives in a flat with central ac
ഞാൻ pmna ആണ് ഞാൻ പാലാരിവട്ടത് വന്ന് ലൈറ്റ് വാങ്ങിയാൽ അതിന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അതുമായി പാലാരിവട്ടത് വരേണ്ടി വരുമോ ?
അതോ അതിന് വേറെ വല്ല വഴിയും ഉണ്ടോ
നിങ്ങൾക്ക് അടുത്ത് മഞ്ചേരിയിലും തിരൂറിലും വളാഞ്ചേരിയിലും സിൽവാൻ ലൈറ്റ് ഷോറൂംസ് ഉണ്ട്.
പാവങ്ങൾക്ക് പറ്റിയ ഒന്നും മില്ലേ എല്ലാം 1ലക്ക്.. 😰
Ikka bayankara kathiyaanalla rate ithilum pakuthi rate njan idth tharalla
Ohhh
Very expensive sir 🙂
ഇതുപോലെയുള്ള ലൈറ്റുകൾ അല്ലേലും എക്സ്പെൻസീവ് ആണ്.
@@ebadurahmantech hmmmmm🥰🥰🥰 you are such a great person..... Promoting new business idea & business... Thank you so much for your reply .
ഭയങ്കര കളിപ്പിക്കൽ ആണ്..
ഈ lights എല്ലാം amazon ഇൽ ഉണ്ട്.. ഈ കടയിലെ വിലയുടെ പകുതി മാത്രം ഉള്ളു...
ആരും പോകരുത്
Super collection👍
Super collection
👍
👍👍👍👍
Super collections
👍👍👍