ഭാര്യയുടെ 'പേറ് ' നോക്കാൻ ഉമ്മയെ ഗൾഫിൽ കൊണ്ടുപോയ വിരുതൻ മോൻ.. ഉമ്മ കണ്ട കാഴ്ച ഞെട്ടിക്കുന്നത് Bharya

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • sirajudheen al qasimi new speech
    Sirajudheen Qasimi Latest Speech
    Sirajudheen Qasimi popular speech
    സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം
    Sirajudheen Qasimi kannada new speech
    Sirajudheen Qasimi speech
    Sirajudheen Qasimi islamic speech
    Sirajudheen Qasimi speech 2024
    sirajudheen al qasimi
    sirajudheen al qasimi speech
    sirajudheen al qasimi new speech
    sirajudheen qasimi latest speech
    ഗർഭിണിയായ
    ഭാര്യയുടെ
    'പേറ് ' നോക്കാൻ
    ഉമ്മയെ ഗൾഫിൽ
    കൊണ്ടുപോയ
    വിരുതൻ മോൻ
    പാവം ഉമ്മ വിമാനത്തിൽ കയറി
    വിദേശത്ത് എത്തിയപ്പോൾ
    കണ്ട കാഴ്ച ഞെട്ടിക്കുന്നത്
    പല വീടുകളിലെയും അനുഭവം പറഞ്ഞ് ഉസ്താദ്
    #sirajudheen_qasimi
    #sirajudheenalqasimispeech
    #sirajudheen_qasimi_pathanapuram
    #sirajudheen_al_qasimi

ความคิดเห็น • 155

  • @meediyaworld5108
    @meediyaworld5108 29 วันที่ผ่านมา +66

    എന്റെ മോന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് എന്റെ മോൻ വെറുതെ എന്നെ ചീത്ത പറയും ഫോൺ വിളിച്ചാൽ ചില സമയം എടുക്കാൻ വൈകിയാലോ അല്ലെങ്കി ഫോൺ റെയ്ഞ് കിട്ടാതെയോ എന്തങ്കിലും നിസാര കാരണം മതി അപ്പോ എനിക്ക് കരച്ചിൽ വരും എന്നാലും ഞാൻ ദുആ ചെയ്യുന്നത് എന്നെ ചീത്ത വിളിക്കുന്നത് കൊണ്ട് എന്റെ മോനെ പ്രയാസത്തിൽ പെടുത്തല്ലേ എന്ന് ഉസ്താദ് ദുആ ചെയ്യണേ

  • @ThajudeenKk
    @ThajudeenKk วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദെ വയ ള് കേട്ട് കര ഞ്ഞ പോയി ചങ്ങൾക്ക് മാതാപിതാക്കളുടെ പൊരുത്തം കിട്ടട്ടെ അതെ പോലെ ചങ്ങളുടെ മക്കൾക്ക് ചങ്ങളുടെയും എല്ലാവരുടെയും പൊരുത്തം കിട്ടാനുള്ള തൗഫീഖ് ഉണ്ടാവട്ടെ ആമീൻ

  • @user-ok7ku2ds3l
    @user-ok7ku2ds3l 27 วันที่ผ่านมา +13

    എന്റെ മോന് അഞ്ച് നേരം നിസ്കരിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @mujeeb1952
    @mujeeb1952 29 วันที่ผ่านมา +18

    സ്വാലിഹത്തായ മക്കളാവനും മുത്ഹബീബിനെകാണാനും എല്ലാ ഹലാലായമുരടുകൾ ഹാസിലാകുവാനും ദുആ ചെയ്യണേ ഉസ്താദേ

  • @AminaePtb
    @AminaePtb 28 วันที่ผ่านมา +13

    എന്റെ മോൻ നന്നാവാൻ വേണ്ടി നമസ്കരിക്കാനും വേണ്ടി ദുആ ചെയ്യുക നമസ്കരിക്കുന്നില്ല ഉസ്താദ് ഒന്ന് നമസ്കരിക്കാൻ വേണ്ടി ദുആ ചെയ്യുക

  • @KadheejaKadheeja-rh6ql
    @KadheejaKadheeja-rh6ql 5 วันที่ผ่านมา +1

    ഉസ്താദ് വളരെയധികം വിഷമത്തിലാണ് ദുആ ചെയ്യണേ

  • @Thahira123-45
    @Thahira123-45 29 วันที่ผ่านมา +25

    അല്ലാഹുവേ എല്ലാ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കട്ടെ റബ്ബേ 🤲🏻🤲🏻🤲🏻

  • @sabeenarahman2756
    @sabeenarahman2756 29 วันที่ผ่านมา +20

    മാതാപിതാക്കളുടെ തൃപ്തി ലഭിക്കുന്നവരിൽ റബ്ബ് നമ്മെ ഉൾപ്പെടുത്തട്ടെ.. 🤲🏻ആമീൻ 🤲🏻

  • @user-ln8ru6cs4n
    @user-ln8ru6cs4n 29 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് മരണപ്പെടാ ഉപ്പയുടെ കബർ വിശാലമാക്കണേ അല്ലാഹ് 😭,,,,, ആമീൻ, ജീവിച്ചിരിക്കുന്ന ഉമ്മാക് ദീർഘയുസും ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 👌ആമീൻ ആമീൻ 🤲🤲🤲

  • @vellulashamil76
    @vellulashamil76 22 วันที่ผ่านมา +3

    എന്റെ മകൻ അഞ്ച് വഖ്ത് നിസ്കരിക്കുന്ന ഒരു മോനാണ്..15വയസായി.. ഇപ്പോൾ സ്വഭാവത്തിൽ ഭയങ്കര ദേഷ്യം ആണ്.. അവൻ ആഗ്രഹിച്ചത് ഞാൻ നടത്തി കൊടുത്തില്ലെങ്കിൽ അവൻ എന്നെ ചീത്ത വിളിക്കാണ്.. അവന്റ ഉപ്പ വിദേശ തെക്ക് പോയിട്ട് 7 വർഷമായി... കാശ് കൊണ്ട് ഏത് പ്രതിസന്ധികൾ ആയാലും അവൻ പറഞ്ഞത് കിട്ടിയില്ലെങ്കിൽ അവൻ എന്നെ തെറി പറയുകയാണ്.. ഉസ്താദ് സ്വഭാവം നന്നാവാൻ ദുആ ചെയ്യണം

  • @Nissarmuhsina
    @Nissarmuhsina 11 วันที่ผ่านมา +1

    ഞാൻ നാലാമത്തെ ഗർഭിണിയാണ് മൂന്നു പെൺകുട്ടികളുണ്ട് പ്രസവം എളുപ്പമാവനും സ്വാലിഹായ കുട്ടിയവനും ദുആ ചെയ്യണം

  • @beevirasheed5591
    @beevirasheed5591 2 วันที่ผ่านมา +1

    Duaayil ulpeduthanam usthad aameen

  • @kunhibeevi8542
    @kunhibeevi8542 28 วันที่ผ่านมา +3

    വയസ്സായി ഇനി അവരെ കൊണ്ട് എന്ത് കാര്യ എന്നാണ് മക്കൾക്ക്. അല്ലാതെ എന്നെ പോറ്റി വളർത്തി വലുതാക്കിയത് ഇവരാണ് എന്ന്. അവർ കരുതുന്നില്ല..!... 😢😢😢😢😢😢

  • @scandalchannel5509
    @scandalchannel5509 23 วันที่ผ่านมา +1

    ഉസ്താദ് എനിക്ക് 3ആണ് മക്കൾ ആണ് 24.20.18വയസ്സ് ഉണ്ട് ഇത് വരയും ഒരു കുഴപ്പമില്ല ഒരു മോൻ മുത്തഹാല്ലിം ആണ്2പേര് മതപരമായ 12ക്ലാസ് മദ്രസയിൽ പൊയി ട്ടുണ്ട് അൽഹംദുലില്ലാഹ് ഇനി ഒരു തെറ്റി ലേക്കും പോവാതിരിക്കാൻ ദുആ ചെയ്യണം ഞാൻ എന്റെ ഉമ്മാക്ക് പലതവണ വാരി കൊടുത്തിട്ടുണ്ട് അത്പോലെ എന്റെ മക്കൾ എന്റെ ഇക്ക എനിക്കും ഞാൻ അവർക്കും വാരികൊടുത്തിട്ടുണ്ട് അൽഹംദുലില്ലാഹ് മരണം വരെ ഇത് നില നില്കാൻ ദുആയിൽ ഉൾപെടുത്തുക 🤲🤲🤲

  • @MonuAnu-h7r
    @MonuAnu-h7r 28 วันที่ผ่านมา +5

    എന്റെ മക്കൾ നല്ല മക്കൾ ആകാൻ ദുഹാ ചെയ്യണേ

  • @RazakRazak-tq9po
    @RazakRazak-tq9po 27 วันที่ผ่านมา +3

    മൂന്നു ആൺകുട്ടികൾ ആണ് നന്നാവണം കൂട്ട് കേട്ട് മോശം ആണ് അതിൽ നിന്ന് രക്ഷപ്പെടണം അല്ലാഹ് അല്ലാഹ് ആമീൻ ബുദ്ധി നന്നാകണം അല്ലാഹ് അല്ലാഹുവിനെ ഓർക്കുന്നു മക്കളാകണം അല്ലാഹ്

  • @hafsathhafsa9986
    @hafsathhafsa9986 23 วันที่ผ่านมา +1

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @user-pv2ul7lm5c
    @user-pv2ul7lm5c 21 วันที่ผ่านมา +1

    ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം🤲🏻

  • @SeenathSeenath-yy6wy
    @SeenathSeenath-yy6wy 19 วันที่ผ่านมา +1

    Makkalk nalla manassum buthiyum kodukan dua cheyyane usthathe
    Ameen ameen

  • @ChinnuChinnuzz-nb5lm
    @ChinnuChinnuzz-nb5lm 13 วันที่ผ่านมา +2

    ഉസ്താദ്‌ മോൾടെ സാലിഹതായ കല്ലിയാണം ശരി യാവാൻ ദുഹാചെയ്യണേ

  • @vasilkk7549
    @vasilkk7549 19 วันที่ผ่านมา +1

    Allahuvy enty ummanty uppanty kaber sowrgathoppakny allah ameen

  • @Shahina-123
    @Shahina-123 28 วันที่ผ่านมา +2

    Aameen duayil ulpeduthane usthade 🤲🤲🤲

  • @AffectionateAquaticWhale-gi3sl
    @AffectionateAquaticWhale-gi3sl 23 วันที่ผ่านมา +1

    Usthade...ende Mol enne velllade cheetha parayum...ellllm Erinju potttikkum...bahalam vekkm...usthad avlkj vndi dua cheyyane...mind nannavan

  • @afaazasru1826
    @afaazasru1826 9 วันที่ผ่านมา +1

    🤲🤲🤲

  • @aztbyamalzadh9168
    @aztbyamalzadh9168 29 วันที่ผ่านมา +1

    Usthadhe..live kanarund adipoli Prasannakam ketukondirikkumbol usthadh mikinte munbil sharikk nilkathond onnum kelkoola athkond ini shradhikkane…😎duayil ulpeduthane..

  • @Saleemep
    @Saleemep 23 วันที่ผ่านมา +2

    ഷാഫി പറമ്പിലും . സിറാജ് ഉസ്താദും ഇവർ രണ്ടു പേരും സേം ആയിട്ട് തോന്നുന്നു. എന്റെ കണ്ണിൽ അങ്ങിനെ തോന്നിയത് കൊണ്ട് എഴുതിയതാണ്. ഒരാളെ പോലെ എഴ് പേര് ഉണ്ടന്ന് കേട്ടിട്ടുണ്ട്

    • @muneerkollam7053
      @muneerkollam7053 13 วันที่ผ่านมา

      Pakshe randuperkkum randu sobhavam aannu changayi

  • @shamsudheen.n4104
    @shamsudheen.n4104 29 วันที่ผ่านมา +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @Sainabanoushad-i8h
    @Sainabanoushad-i8h 29 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🏻

  • @ThahiraKanjirakkavil
    @ThahiraKanjirakkavil 29 วันที่ผ่านมา +1

    എനിക്ക് മക്കളില്ല 😭ദുആ ചെയ്യണേ ഉസ്താതെ

  • @raseenagafoor7554
    @raseenagafoor7554 29 วันที่ผ่านมา +4

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @mumthaspocker3272
    @mumthaspocker3272 24 วันที่ผ่านมา +2

    മക്കള്‍ swalihaakan ദുആ cheyyaneusthathe

  • @raheenahaskarbaburaheena7355
    @raheenahaskarbaburaheena7355 25 วันที่ผ่านมา +2

    kādam veedan usthath duha cheyyanam

  • @mehbinsajatt
    @mehbinsajatt 29 วันที่ผ่านมา

    Sahodharante kabar vishaalamavanum paralokajeevitham santhoshathilavanum dhua cheyyanam usthade

  • @SainaVp-lg7qj
    @SainaVp-lg7qj 10 วันที่ผ่านมา

    Usthade ante makkalk annodeshyaman jolik pokunnilla prathyegam dua cheyyane

  • @sanafathima5224
    @sanafathima5224 29 วันที่ผ่านมา +1

    ദുആചെയ്യണംരോഗംസുഖമാവാൻ

  • @HabeebSeenath
    @HabeebSeenath 15 วันที่ผ่านมา

    Duayil ulpeduthane janmathil bakeeyil adangaan bagyam tharane. Maranappettavarkku veandy dua cheyyane ummayuday rogam maaran dua cheyyane halalaya muradukal. Haasilakaan dua cheyyane

  • @Sajnabadharudheen
    @Sajnabadharudheen 29 วันที่ผ่านมา +4

    ഉമ്മ ഉപ്പ യും ഖ ബ റിൽ ആണ് ദുആ ച്ച യു ക ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻😅😅🌝

  • @rahiz2227
    @rahiz2227 19 วันที่ผ่านมา

    Madrasailum scoolilum nalla padikuvanum Unnatha vijayam neduvanum duva cheyyanam usthade

  • @jumanapv4676
    @jumanapv4676 29 วันที่ผ่านมา +2

    Alhamdulillah

  • @rahiz2227
    @rahiz2227 19 วันที่ผ่านมา

    Assalaamu alaikum
    Veed sheriyavan makkal swalihingalavan duva cheyyane

  • @sulaikhakabeer2216
    @sulaikhakabeer2216 16 วันที่ผ่านมา

    Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 🤲 😭 😭 😭 😭

  • @hafihamdan
    @hafihamdan 11 วันที่ผ่านมา

    വളരെ പക്ക യോട് കൂടി ഖുറാൻ മനപ്പാഡമാക്കാൻ ട്രെയിനിംഗ് കൊടുക്കുന്ന ഒരു hiflz collage paranju തരാമോ 😢pleeeeees..🙏🙏🙏

  • @hafihamdan
    @hafihamdan 11 วันที่ผ่านมา

    Usthaade 8 വയസ്സ് കഴിഞ്ഞ എൻ്റെ monk hiflz പഠിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം eethaa ഒന്ന് പറയാമോ...😢
    ഇപ്പഴേ പഠിച്ചാൽ അതിൻ്റെ ഗൗരവം അറിയാതെ മറന്നു പോവേണ്ട ഗതി വരുമോ,,?

  • @lailamuhammad5700
    @lailamuhammad5700 26 วันที่ผ่านมา

    Usthadea enikum makkallkum veandy dua cheyyanam

  • @underworlds867
    @underworlds867 29 วันที่ผ่านมา +1

    Aameen. Aameenyarabalalameen

  • @AdeebZaman-o4l
    @AdeebZaman-o4l 21 วันที่ผ่านมา

    Ustad en demon.ennetherivilikum.swabhaavam nanna van.dua cheyyane.usthad

  • @user-qv3xw9yp2d
    @user-qv3xw9yp2d 24 วันที่ผ่านมา

    Ente molk makkalilla dua cheyyane usthathe

  • @user-cf9vd3hf1u
    @user-cf9vd3hf1u 27 วันที่ผ่านมา

    Usthath makkal swaliheengalavan duacheyyane

  • @NachuNidal
    @NachuNidal 28 วันที่ผ่านมา +2

    Aameen duayil ulpeduthane usthade

  • @SuluSinaj
    @SuluSinaj 29 วันที่ผ่านมา +1

    Ammyiammeda swabavam nannakan dhuha cheytane usthad

  • @soudahaneefa1554
    @soudahaneefa1554 22 วันที่ผ่านมา

    Mathapithakale anusarikunna makkalavan dua cheyanam

  • @thanha1023
    @thanha1023 29 วันที่ผ่านมา +3

    അല്ലാഹു കാക്കട്ടെ 😢

  • @lailamuhammad5700
    @lailamuhammad5700 26 วันที่ผ่านมา

    Makkall njangalle Nalloanam nokan dua cheyyanam

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 19 วันที่ผ่านมา

    Aameen aameen 😢😢 kannur

  • @FazalFazu-q6p
    @FazalFazu-q6p 23 วันที่ผ่านมา

    എന്റെ പൊന്നുമ്മക്ക് ശരീര മാകെ ചൊറിയാണ് അത് മാറാൻ ദുആ ചെയ്യുക കുറെ

  • @khalandershareef3638
    @khalandershareef3638 12 วันที่ผ่านมา

    Ade ustade ellam sahichu eni endakalan usta

  • @user-rd3xo9du9s
    @user-rd3xo9du9s 19 วันที่ผ่านมา

    Aameen🤲🤲🤲🤲

  • @user-uc9ve3cv3k
    @user-uc9ve3cv3k 7 วันที่ผ่านมา

    😢😢😢

  • @risamcb9477
    @risamcb9477 24 วันที่ผ่านมา +1

    Ende umma hospitalilan dua chayyane😢😢😢😢

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 29 วันที่ผ่านมา

    Aameen 🤲🏻

  • @saifusaifu8861
    @saifusaifu8861 22 วันที่ผ่านมา

    കുറച്ചു കടങ്ങൾ ഉണ്ട് അത് എത്രയും പെട്ടന്ന് വീടാൻ ദുആ ചെയ്യണം ഉസ്താത് 🤲🤲🤲🤲

  • @latheeflthi2369
    @latheeflthi2369 29 วันที่ผ่านมา

    Allhamdullillah Allhamdullillah

  • @Zahira123-zg5sx
    @Zahira123-zg5sx 22 วันที่ผ่านมา +1

    😭😭🥺😥😢

  • @user-eh1fz5ek3u
    @user-eh1fz5ek3u 25 วันที่ผ่านมา

    മാഷ അള്ളാ

  • @user-uy4zr6np3m
    @user-uy4zr6np3m 29 วันที่ผ่านมา

    മകൾക്ക് ഹൈറായ സ്ഥലത്ത് ഹൈറായ ജോലി കിട്ടുവാൻ നല്ല Salary താമസ സൗകര്യം കൂട്ടുകാർ എല്ലാം ഹൈറാവാൻ സോഫ്റ്റ് വെയർ എൻജിനീയർ ആയിട്ട് ഇരുലോക വിജയത്തിനും dua usdad

    • @muhammad7898
      @muhammad7898 29 วันที่ผ่านมา

      Pennuggal jolikk ponathinte vidhi ariyo . Ath usthadmarod chodikk

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  29 วันที่ผ่านมา

      ഇൻശാ അല്ലാഹ്

  • @ShanidMonu
    @ShanidMonu 25 วันที่ผ่านมา +1

    Dhuacheyyaneusthadh

  • @npmsharjah9006
    @npmsharjah9006 28 วันที่ผ่านมา

    Allah 😪🤲

  • @nusrathmanu667
    @nusrathmanu667 22 วันที่ผ่านมา

    Kadam veedan dhuha cheyyane 🥲

  • @user-ol9wy1kp4h
    @user-ol9wy1kp4h 19 วันที่ผ่านมา

    🤲

  • @fathimamohammed3116
    @fathimamohammed3116 27 วันที่ผ่านมา

    ❤❤❤❤❤❤❤

  • @FazalFazu-q6p
    @FazalFazu-q6p 23 วันที่ผ่านมา

    ആമീൻ

  • @mariyambimoideen5758
    @mariyambimoideen5758 22 วันที่ผ่านมา

    Yella makkalkum swolihaya budhi kodkum

  • @user-pp9oc7uh2z
    @user-pp9oc7uh2z 19 วันที่ผ่านมา

    Asthahfirullah asthahfirullah allah

  • @jemeelapaduvanoorjemeelama3758
    @jemeelapaduvanoorjemeelama3758 22 วันที่ผ่านมา +1

    Aameen

  • @saleemali-up5dh
    @saleemali-up5dh 22 วันที่ผ่านมา

    🤲🏻🤲🏻🤲🏻

  • @rashtwingletips7961
    @rashtwingletips7961 26 วันที่ผ่านมา

    Ameen 🤲🏻🤲🏻🤲🏻❤️❤️😢😞

  • @AminaePtb
    @AminaePtb 28 วันที่ผ่านมา

    അത് ശരിയാണ് ഉസ്താദ് എന്റെ മോനും ഭർത്താവും എന്നെ എപ്പോഴും അടിക്കാൻ വരാറുണ്ട് മൊയ്തീൻകുട്ടിയെ അടിക്കാൻ വരാറുണ്ട് പശുവിനെ മക്കളും മകനും അടിക്കാറുണ്ട് വളരെ മോശം എന്ത് ചെയ്യും ഉസ്താദേ ജീവിച്ചു പോകാൻ വളരെയധികം ഉണ്ട് ഉസ്താദേ ചെയ്യണം കേട്ടോ

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 23 วันที่ผ่านมา

      പശു ne എന്തിനാണ് അടിക്കുന്നത്

  • @SeenathbeeviS
    @SeenathbeeviS 15 วันที่ผ่านมา

    Makkalk. Vandi. Duvachayyana. Usthath

  • @HasanBaseer
    @HasanBaseer 29 วันที่ผ่านมา +1

    😂😂😂😂🤲🤲🤲

  • @user-pp9oc7uh2z
    @user-pp9oc7uh2z 19 วันที่ผ่านมา

    Asthahfirullah

  • @shahidmuhmd__
    @shahidmuhmd__ 29 วันที่ผ่านมา +1

    😢🤲❤

  • @sainulabid5123
    @sainulabid5123 29 วันที่ผ่านมา

    🤲🤲🤲🥲🥲🥲

  • @AminaePtb
    @AminaePtb 28 วันที่ผ่านมา

    എന്താ ഉസ്താദേ ഇതിനൊക്കെ ചെയ്യുക 2024 മക്കളെ ഇത്രയും എളുപ്പത്തിലാണ് ഈ തലമുറയ്ക്ക് എന്തുപറ്റി പ്രണയവും എന്നും വന്നിട്ടും അവൻ നന്നാവുന്നില്ല 72 വയസ്സായ ഭർത്താവുമൂലം നന്നാവുന്നില്ല ചെവിയിൽ എപ്പോഴും മൊബൈലുകളും വെബ്സൈറ്റുകളും വെച്ച് വേണ്ടാത്ത വൃത്തികെട്ട വീഡിയോസുകൾ കണ്ടു നടക്കുകയാണ് മൊയ്തീൻകുട്ടി ഭർത്താവിന്റെ പേര് തീരെ നമസ്കരിക്കാറില്ല അയാൾ രണ്ടു വയസ്സായി തീരെ നമസ്കരിക്കുന്നില്ല ഒരു വൃത്തികെട്ട മനുഷ്യനായി ജീവിക്കുകയാണ്

  • @RahmathN-bc3yv
    @RahmathN-bc3yv 22 วันที่ผ่านมา

    😢😢😢

  • @abuahmad4351
    @abuahmad4351 29 วันที่ผ่านมา

    Ameen