Manasa Sancharare | P Jayachandran | Sadasiva Brahmendra | Shyama
ฝัง
- เผยแพร่เมื่อ 21 ต.ค. 2024
- #pjayachandran #manasasancharare #shyama
Other Tracks of P Jayachandran
• Mahaganapathim | P Jay... - Mahaganapathim
• Parama Purusha | P Jay... - Paramapurusha Jagadeeshwara
• Sree Poornathrayishane... - Sree Poornatrayishane
• Kanthanodu Chennu Mell... - Kanthanodu Chennu Melle
• Radhika Krishna Radhik... - Radhika Krishna Radhika
• Karuna Chaivan Enthu| ... - Karuna Chaivan Enthu
• Adimalarinathanne | P ... - Adimalarinathanne
• Muraleedhara Gopala | ... - Muraleedhara Gopala
• Pahiparvatha Nandini |... - Pahi Parvatha Nandini Mamayi
Manasa Sancharare is composed by Sadasiva Brahmendra in the rag Shyama set to Aadi Thal.
P Jayachandran, the famous playback singer has sung this krithi. In fact, P Jayachandran is doing Classical Music programme for the first time. He is accompanied on the Violin by Thirunelloor Ajithkumar, on the Mridamgam by Aymanam Chandrakumar and on the Ghatom by Kannan Tripunithura.
Concept and Direction : Balu R Nair
Content Co-ordinator : Kannan Tripunithura
'Special Thanks to : S Manoharan, Kallara Gopan, Manu Narayanan, Venu Priyageetham, Suresh and Arjun Azad
Recording and mixing-SUNDAR DiGi Track Thrissur
Content Owner: Manorama Music
Website: www.manoramamus...
TH-cam: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#manoramamusicpjayachandran #karunachaivanpjayachandran #adimalarinathannepjayachandran #manasassanchararepjayachandran #radhikakrishnapjayachandran #pjayachandranlulluby #pjayachandranpoornatrayisan #poornatrayisasongs
I’m an Indian settled in the USA. I love to listen to South Indian music. Long live the child prodigies
കീർത്തനം കേട്ട് കഴിഞ്ഞപ്പോൾ മഞ്ഞലയിൽ മുങ്ങി തോർത്തിയ അനുഭൂതി...... ഭാവ ഗായകന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ❤❤
Really Superb. Comment by a 77year old music lover ( learnt music).
Ethan hredyum thankalude aalaapanom
എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ
50 വർഷങ്ങൾക്കു മുൻപ് കേട്ടുതുടങ്ങിയ ശബ്ദത്തിന് മാധുര്യം ഒന്നുകൂടി വർധിച്ചിട്ടെ ഉള്ളു. ❤❤❤
After Shankarabharanam film, I have heard this song from many singers. But, Jayachandran Sir sang too good.
Sincere thanks for sharing.
എത്ര നന്നായിരിക്കുന്നു ജയേട്ടന്റെ ഭക്തി ഗാനങ്ങൾ . Great 🙏🏻🙏🏻🙏🏻
എന്തൊക്കെയോ താല്പര്യങ്ങൾ കാരണം ഈ ശബ്ദ മാധുരി വേണ്ടപോലെ മലയാള സിനിമ ഉപയോഗിച്ചില്ല എന്ന് ഒരു തോന്നൽ, അല്ലെങ്കിൽ കുറെ നല്ല ഗാനങ്ങൾ കൂടി നമുക്ക് ലഭിച്ചേനെ. എന്തായാലും നൂറു വയസുവരെ ഈ ശബ്ദ മാധുരി നിലനിൽക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു.
സത്യം
സിനിമയല്ലല്ലോ സംഗീതം. അത് സംഗീതജ്ഞന്റെ അന്വേഷണവും കണ്ടെത്തലുമാണ്. സിനിമ വെറും സിനിമാ പാട്ടുകാരനെ / ഗായകനെ മാത്രമേ സൃഷ്ടിക്കുന്നുഒളൂ. ശ്രീ.ജയചന്ദ്രൻ സംഗീതജ്ഞനാകാൻ ശ്രമിച്ചില്ല എന്നൊരു ആവലാതിയാണ് ആ ശബദത്തത്തിന്റെ ആരാധകൻ എന്ന നിലയിൽ എനിക്കുള്ളത്. ഈ രീതികൾ അദ്ദേഹം നേരത്തെ സ്വീകരിക്കേണ്ടതായിരുന്നു.
പുരോഗമനക്കാർ സവർണനെ ഒഴിവാക്കിയതാവും. ആകാലത്തെ മിക്കവാറും സാഹിത്യം ആ രീതിയിൽ ആയിരുന്നു.
..:::
ഇത് ഒക്കെ വെള്ളയുടെ ചില കടന്ന് കയറ്റങ്ങൾ
👍👍👍👍👍
അതിമനോഹരം .... ഇതല്ലാതെ എന്ത് പറയാൻ. ഭാവ ഗായകൻ മാത്രമല്ല , അതിമനോഹരമായി കർണാടിക് സംഗീതവും തനിക്കു പറ്റുമെന്ന് ഓരോ പാട്ടിലും തെളിയിക്കുന്നു ജയേട്ടൻ ... നമിക്കുന്നു അങ്ങയുടെ കഴിവിലും ഭാവസാന്ദ്രമായ ആലാപനത്തിനും .. ഇനിയും ഈ സംഗീത ധാര അനർഘ നിർഗളം ഒഴുകട്ടെ .. ഒരു തടസവും കൂടാതെ . അങ്ങയുടെ എളിയ ഒരു ഭക്തൻ .. മുരളി മഞ്ഞളൂർ
ശബ്ദം തൃമധുരം ........ വേറെ എന്തു പറയാൻ
എന്താ ഒരു ലയനം, ഭാവം. എന്നും ഞങ്ങൾക്ക് ആസ്വദിക്കുവാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ. ദൈവം ജയേട്ടന് ആയുസ്സും, ആരോഗ്യവും നൽകട്ടെ. 🙏🙏🙏👌👏👏👏
Uuu
👍🏻
ഭാവഗായകന് എന്നും പതിനാറിന്റെ ശബ്ദമാധുരി !!!!!!!
പ്രാണാനം സൂപ്പർ ശബ്ദം
ഉള്ളിൽ എത്ര മാത്രം ജ്ഞാനം ഉള്ളതുകൊണ്ടാണ് കൈ കോർത്തിരുന്ന് പാടുന്നത്. വല്യ ചലനമൊന്നുമില്ലാതെ. 🙏🙏🙏
Thank you. Please share and watch
ഏതുതരം പാട്ടും എനിക്ക് സാധിക്കും എന്നതിനുള്ള തെളിവാണ് ഇപ്പോൾ കേൾക്കുന്നത് ഭാവഗായന് നന്ദി
ജയേട്ടൻ്റെ എല്ലാ പാട്ടുകളും ഞാൻ എറെ ഇഷ്ടപ്പെടുന്നു .ജയേട്ടൻ്റെ സ്വരമാധുരിയക്ക് അത്രയേറെ വശ്യത ഉണ്ട് എന്നതാണ് സത്യം
സാഷ്ടാംഗപ്രണാമം.ശ്യാമരാഗം പ്രദാനം ചെയ്യുന്ന ശാന്തത നിറഞ്ഞുനിന്ന അഭൗമ സൗന്ദര്യപൂർണമായ ആലാപനം!!! "മദശിഖിപിഞ്ഛാ അലംകൃതചികുരാ".....ഇവിടെ എത്തിയപ്പോൾ ശ്രുതിയുമായി ഇഴുകി ചേർന്ന നാദം ആഹാ!!!എന്തുപറയാൻ!!!തരിച്ചിരുന്നുപോയി.പ്രണാമം.
*അലംകൃതചികുരേ
🙏🏻
ജയേടാനമികുന്നൂ
Thank you. Please subscribe share and promote 🙏🏻🙏🏻🙏🏻
@@CarnaticClassical നമസ്കാരം.വളരെ മുൻപ് തന്നെ ഈ ചാനൽ ന്റെ subscriber ആണ് .
സർഗ്ഗ ഗായകാ, ഈ ഭൂമിയിൽ ഒരു ജന്മം കൂടി നൽകുവാൻ ഞാൻ ഈശ്വരനോടു പ്രാർത്ഥിക്കട്ടെ.
അങ്ങയുടെ സ്വരമാധുരിയിൽ ഞാൻ ഒഴുകി നടന്നു, സത്യം.
ഈശ്വരൻ ദീർഘായുസ്സു നൽകട്ടെ, അഭിനന്ദനങ്ങൾ.
ഷെയർ ചെയ്ത മുരളിക്ക് നന്ദി🌹
ഒരു ജന്മം പോരാ. ലോകമുള്ളി
ടത്തോളം കാലം പുനർജനിട്ടെ
ഈ മഹാ ഭാവഗായകൻ.
Exactly..
Without studying classical music jayachandran sir did a wonderful task in his life he is handling classical songs perfectly and attractively yesudas should listen this songs and opione about jayachandrans singing because he is a well trained classical singer
എന്നും വർദ്ധിച്ചു വരുന്ന ശബ്ദ മാധുര്യം 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
Thank you. Please share and promote
മനോരമ ഈ ഒരു ദൗത്യം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അതൊരു വലിയ കഷ്ടവും നഷ്ടവും ആയിപ്പോയേനെ.. നന്ദി നന്ദി ...
സരസ്വതി ദേവി കൈരളിക്ക് കനുഞരു ളിയ വരപ്രസാദം ജയേട്ടൻ
എന്തൊരു ആർദ്രതയാണ് ആലാപനത്തിന് ജയേട്ട
Thank you. Please share and promote
കർണ്ണപടങ്ങളിൽ തേന്മഴ പൊഴിയ്ക്കുന്ന ഈ സംഗീതധാര കേൾക്കുമ്പോൾ സംഗീത പ്രാധാന്യമുള്ള പല ചിത്രങ്ങളിലും ഈ നാദം ഉപയോഗിക്കാത്തതുകൊണ്ട് സംഗീതാസ്വാദകൻ എന്ന നിലയിൽ ഒരുപാട് നഷ്ടം തോന്നുന്നു.
ജയേട്ടാ... എന്താ ലയം , ഭാവം , ഇതൊക്കെ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ സംഗീത ആസ്വാദകർക്ക്..
തമ്പുരാൻ - വീണ്ടും കണ്ണു നിറയുന്നു. ശബ്ദത്തിൻ്റെ മധുരിമ കൊണ്ടു് ഞങ്ങളെ ആനന്ദത്തിൽ ഇനിയും അങ്ങ് ആറാടിക്കുക.പാടുക തമ്പുരാൻ - പാടുക '
Thank you. Please subscribe share and promote 🙏🏻
ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹം ❤😉🙏🙏
സർ, വളരെ ഹൃദ്യമായി ജയേട്ടന്റെ കൂടെ പങ്കെടുത്ത മുഴുവൻ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ.
ജയേട്ടന്റെ അടുത്ത കീർത്തനത്തിനായി കാത്തിരിക്കുന്നു.
ഇതു വരെ വന്നതെല്ലാം എന്റെ ശേഖരത്തിൽ ഉണ്ട്.
Super jayetta. Thanku verymuch.
ജയേട്ടാ ഇത് എത്ര കാത്തിരുന്നു കിട്ടിയ അമൃത വര്ഷമല്ലയോ, നന്ദി
ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷
ഭാവഗായകന്റെ എത്ര സുന്ദരമായ ഗാനമാണ് ഇത്. സ്വർഗ്ഗീയ നാദം തന്നെ.
ആ പാദത്തെ നമിയ്ക്കുന്നു.🙏🦚🪷👍💞👏👏👏
ഭാവഗായകന്റെ ഈ talent മനസ്സിലാക്കാൻ മലയാളത്തിലെ പല പ്രഗത്ഭ സംഗീത സംവിധായകർക്കും കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കിൽ മലയാള സിനിമയിലെ ധാരാളം ശാസ്ത്രീയ -അർദ്ധ ശാസ്ത്രീയ ഗാനങ്ങൾ ജയേട്ടന്റെ ശബ്ദത്തിൽ നമ്മൾ ആസ്വദിച്ചേനെ....
Angineyalla suhruthae.
Yesudasinte kashivu ithinte 3 irattiyanu . 15 varshham music padhikkanam athu manassilakka.
Jayettanum valare nalla gayakananu.
Eeee pattil thanne ella sangathikalum padunnilla.
Yesudasinu eethu puthiya pattu padikkanum 10 mts mathi. Music directors athum nokkum.
@@anupinkumar7398 ok. സമ്മതിച്ചു. പക്ഷെ അതു കൊണ്ടുണ്ടായ ഫലം എന്താണ്. എല്ലാ പാട്ടുകളും യേശുദാസ് തന്നെ പാടി. Stereo type പോലെ. കുറച്ചു പാട്ടുകൾ ജയചന്ദ്രന് കൊടുത്തിരുന്നെങ്കിൽ വ്യത്യസ്തത ഉണ്ടാകുമായിരുന്നു.
@@anupinkumar7398 യേശുദാസിന്റെ കഴിവ് ജയചന്ദ്രനെ കാൾ 3 ഇരട്ടി എന്നു പറഞ്ഞതിനോട് യോജിക്കുന്നില്ല. അതൊക്കെ ഓരോരുത്തരുടെ ആസ്വാദന രീതി അനുസരിച്ചു മാറും.
@@santhoshar9836
Hari muraleeravam
Ramakadha ganalayam
Nadabrahmathin
Maanee malaramban
Thudangiya highly tough song padan yesudasinallathe aarkkum kashiyilla. Perfect aayi padunna karyamanu njan paranjathu.
Pinne jayettanu niravadhi nalla song kittiyittundu.
Malayalathil sastreeya sangeetham atistanappeduthiyulla pattukal valare kooduthal aayirunnu. Yesudasinallathe aarkkum athu perfect aayi padan kashiyilla ennu theliyikkappettittullathanu
@@santhoshar9836
Njan 20 years music padicha aall aanu.
Enikku jayattan padiya pattukal mikkavayum perfect aayi eluppathil padan kashiyum. Ennal yesudas padiya pala pattum aaa perfection kittilla
മഹനീയ കപോല വിചിത മുകുരേ എന്ന് ശരിയായി പാടുന്ന അത്യപൂർവ്വം ഗായകരിലൊരാൾ
Thank you. Please share and promote
സംഗീത കച്ചേരികളിൽ എക്കാലത്തും കേട്ട് പഴകിയ മനോഹര കൃതികൾക്കു കീർത്തനങ്ങൾക്കുപുതിയ മാസ്മരികതയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ ഇപ്പോൾ നൽകിവരുന്നത്. അനായാസമായ ഒരു ശൈലി തന്നെയാണ് അതിനു ഇത്രത്തോളം ആസ്വാദ്യത വർധിപ്പിക്കുന്നത്. ഈ സംഗീത സപര്യ ദീർഘകാലം തുടരുവാൻ ശ്രീ ജയചന്ദ്രന് ജഗദീശ്വരൻ അനുഗ്രഹം ചൊരിയട്ടെ!!
എല്ലാ ഭാവുകങ്ങളും!!
ജയേട്ടാ, ഭക്തിയോടെ ആസ്വദിക്കാൻ❤️ പറ്റിയ ഭാവം. ഭഗവാൻ വീണ്ടും വീണ്ടും അനുഗ്രഹം ചൊരിയട്ടെ🙏
മാനസ, സഞ്ചര രേ! ബ്രഹ്മണി,
മാനസ, സഞ്ചര രേ മനസേ ബ്രഹ്മത്തിലേക്ക് സഞ്ചരിക്കൂ.
സുഖനിദ്ര ഒരു ബ്രഹ്മ സഞ്ചാരം തന്നെയാണ്.
ഭയമുണ്ടെങ്കില്‍ മനുഷ്യന് ഉറങ്ങാന്‍ സാധിക്കില്ല പ്രകൃതിയെ നിദ്രയില്‍ ലയിപ്പിക്കാനും മനുഷ്യകുലത്തിനു ഭയമില്ലാതെ നിദ്ര നല്‍കാനും ഹിന്ധോള രാഗം ആലപിച്ചിരുന്ന കൃഷ്ണ പത്നി സ്തുതിയായ ഈ പാട്ട് ശ്യാമരാഗത്തില്‍ ചിട്ടപെടുത്തിയ പ്രാര്ത്ഥനഗാനമാണ് എങ്കിലുമിത് ഉറക്ക് പാട്ടായി അറിയപ്പെടുന്നു മനുഷ്യ മനസ്സിനോട് ബ്രഹ്മപദത്തിലൂടെ സഞ്ചാരo നടത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഗാനത്തിന്റെ ഉള്ളടക്കം
മദശിഖിപിഞ്ഛാഽലംകൃതചികുരേ
മഹനീയകപോലവിജിതമുകുരേ
''മദശിഖിപിഞ്ഛാ''' എന്നാല്‍ മയില്‍പ്പീലി എന്നാണു ''ലംകൃതചികുരേ'' ചികുരം തലമുടിയാണ് മയിപ്പീലി കൊണ്ട് തലമുടി അലങ്കരിച്ച കൃഷ്ണ ഭഗവാന്റെ വര്‍ണ്ണന ഗാനത്തിലെങ്ങും കാണാം
മനോഹരമായ മയിലുകളുടെ പീലികള്‍ മുടിച്ചുരുളില്‍ അലങ്കരിച്ചുo ( മുകുരം= സ്കപടികക്കണ്ണാടി ) കപോലം കണ്ണാടിപോലെ തിളങ്ങണമെന്നും വിഷാദത്തിന്റെ കറുപ്പു കവിളില്‍ ഉണ്ടാകരുതെന്നുമുള്ള ഗീതാവചനം ഗാനത്തില്‍ അടങ്ങിയിരിക്കുന്നു ശാന്തി തീരം തേടാനായി മനുഷ്യ മനസ്സുകളോട് ബ്രാഹ്മമാര്ഗ്ഗം തേടാന്‍ പറയുന്നു .
അനുഗ്രഹീത ശബ്ദം 😍😍😍എന്നും ഏറെ പ്രയങ്കരം ഈ സ്വരം 😍😍😍
ഈ ആരാധകൻ അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏ഇനിയും ഗാനങ്ങൾക്കായ് കാത്തിരിക്കുന്നു 🙏ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏ഹരേ കൃഷ്ണ 🙏
ഭാവ ഗായകൻ ജയേട്ടന്റെ സ്വരമാധുര്യത്താൽ ഹൃദ്യമാക്കിയ മാനസ സഞ്ചരരെ.......അഭിനന്ദനങ്ങൾ....ഗുരു കൃപയും, അനുഗ്രഹവുമുണ്ടാകട്ടെ...ഓം ശ്രീ നാരായണ പരമഗുരുവേ നമ:
മറ്റൊരു ഭാവ ഗായകനും ഇത്ര ഉയർന്ന തലത്തിൽ എത്തിയിട്ടില്ല, ഭഗവാന്റ അനുഗ്രഹം ഒന്ന് മാത്രമാണ്
మాధుర్యానికి మరో పేరు చక్కని గొంతు
Krishna & Radhika consciousness makes life easy for human❤❤❤
Very devotional.Impressive👌👏🙏
ഒരേയൊരു മഹാ ഗായകൻ
Great Singing
.mahagayakan yesudas matram
ഈ ശബ്ദ മാധുരി നീണാൾ വാഴട്ടെ.....
Old is gold. Our Jayachandran, Bhavagayagan is pure Gold🏆. Evergreen singer🎤
എത്ര പ്രാവശ്യം കേട്ടൂന്ന് എനിക്കറീല്ല.. പക്ഷേ ഇപ്പോഴും മുഴുവൻ കേൾക്കാൻ തോന്നുന്ന ഒരു ക്ളാസിക്കൽ ഗാനം
ജയേന്ദ്ര ശബ്ദം 🔥❤️
After listening your song taking me to heaven . Such a great Devine voice .
Fan of jayachandran sir and his songs. Great
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please give me a sound sleep for 7 hours
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please help me paramacharya
withot studying music jayachandran did this a big salve
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam
ശ്രീ പി. ജയചന്ദ്രൻ പതിനായിരക്കണക്കിന് ഗാനങ്ങൾ പാടേണ്ടിയിരുന്നു. ഈ അനുഗ്രഹീത ഗായകനെ തകർക്കാൻ ശ്രമിച്ചവർ അനുഭവിക്കും
സ്വർണ ഗോപുര സംഗീത ശില്പം കാതിനു സായൂജ്യം നിൻ സ്വരം 😍👑💖. What a great singer Jayachandran sir
Thank you. Please share and promote
Manasa sanchanare bramhani
Manasiki pincha alakricha ఛకురే mahaneeya
Sree ramee kucha durga విహారె
Parama హంస
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please ensure that no cough or weezing paramacharya
Pallavi:
Maanasa Sancharare Brahmani Maanasa Sancharare
Charanam 1:
Madashikhi Pincchaalankruta Chikure Mahaneeya Kapola Vijitamukure
Charanam 2:
Shree Ramani Kucha Durga Vihaare Sevaka Jana Mandira Mandaare
Charanam 3:
Paramahamsa Mukha Chandrachakore Paripoorita Muraliravadhare
Thank you. Please share and promote
@@CarnaticClassical athu prethekam paryano🥰
ithu pin cheyyu.. pattu kelkkunnavar lyrics koodi vayichu manasilakkatte
ശബ്ദം ❤❤❤❤❤, ഈ പ്രായത്തിലും 👍👍👍👍👍
അഭൗമ സംഗീതധാര... അനുഗ്രഹീത ഗായകൻ ❤️❤️❤️🙏🙏🙏
wonderful rendering! Thanks for posting.
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam I’m thankful to you paramacharya for your support in making the case move forward
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please give me a sound sleep and no cough paramacharya
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please ensure that our children are safe happy healthy and prosperous in life as we love them very deeply thank u paramacharya
ദൈവത്തിന്റെ വരദാനമാണീ ഗായകൻ
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please give me a smoke but no cough or weezing
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please help me to get my sleep for 7 hours
What a wonderful delightful divine soul stirring pious rendition! We are truely blessed!
What flow and smooth soulful and divine rendition .
Hamesha inki aawaz meetti hai.
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please ensure that no cough or weezing and paramacharya please ensure that my family is safe happy and healthy and prosperous in their future life thank you very much paramacharya
Wah what a beautiful song by this great artist
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please give me a sound sleep for 7 hours please paramacharya
❤💐👏👏👏 Excellent!All are blessed souls
!
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam good night paramacharya
Beautiful rendition
Jayetta, excellent singing with your good voice and also good pronunciation and modulation even in your age of 77. Wishing you long live. Your voice is a magical.
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please help me to get my cough stopped which is bothering me too much please paramacharya
Madurataram.sir live long
Thank you. Please share and promote
very soothing rendering. One of my favaourites
Very good voice and music 👏👌👍
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please ensure that no cough or weezing
എത്ര മനോഹരം❤️
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please ensure that no cough or weezing that is causing this problem
My favourite singer
Thank you. Please share and promote
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam what a beautiful song
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please give me a sound sleep for 7 hours and paramacharya please take care of my headache
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please give me a sound sleep for 6-7 hours please ensure that paramacharya
ഈ ആലാപനം ഒരു അനുഭൂതി തന്നെയാണ് കേട്ടോ... ഭാവഗായകന് നമസ്കാരം 🙏❤️.
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please ensure that our children are safe happy and healthy and prosperous in their journey of life
Jayettan wt a rendering 😍😍
Jayachandran sir paadumbol ulla bhavan kandal enikku thonnum kannane nerittu kandu santhosham kondu veroru lokathilaano!
Sir,,,, the divinity of your voice and Godly tone ,,,the soothing singing of your every keerthana brings in my soul a sort of happiness and solace ,,,,your divine body language enhances my respect and regards towards you ,,,,sir
Thank you. Please share and promote
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please ensure that no cough or weezing which is not good for my health
ജയേട്ടൻ... 🙏🙏🙏🙏🙏🙏
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam you are great paramacharya that there was some kind of outcome in the hearing yesterday
മനസ്സിന് വിഷമമുള്ളപ്പോൾ
ഈ ശബ്ദം ആശ്വാസം നൽകുന്നു..
Thank you. Please share and promote
What a voice guru. ❤❤❤🙏🙏🙏🙏
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please give me a sound sleep for 7 hours please I will be grateful to you for your blessing paramacharya
ശബ്ദവും കാഴ്ചയും അതിഗംഭീരം.
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please help me with my quitting smoking
സരസ്വതീ കടാക്ഷം മാത്രമാണ് ഈ ഭാവഗായകൻറെ ഗാനശക്തി, ഒപ്പം ഗുരുവായൂരപ്പൻറെ കടാക്ഷവും. ദീർഘായുഷ്മാൻ ഭവ. 🙏
Thank you. Please share and promote
Hara Hara Shankara Jaya Jaya Shankara paramacharya thiruvadigale saranam please help me to get rid of my smoking habit and I will try to quit smoking paramacharya