P P ദിവ്യക്ക് സിപിഎം സംരക്ഷണം ഒരുക്കുമ്പോൾ ജനങ്ങളിൽ നിന്നും സിപിഎം കൂടുതൽ കൂടുതൽ അകന്ന് പോവുകയാണ് എന്ന യാഥാർഥ്യം പാർട്ടിക്കോ നേതാക്കൾക്കോ തിരിച്ചറിയാൻ കഴിയുന്നില്ല എന്നുള്ളതാണ് വസ്തുത....😊😊😊
ഇപ്പൊൾ നവീനിൻ്റെ കുടുംബത്തിനൊപ്പം നിൽക്കൽ പൂർത്തിയായി ! മുതിർന്ന നേതാക്കൾ അടക്കം ധൃതിപ്പെട്ട് പോസ്റ്റുമോർട്ടം നടത്തി ദഹിപ്പിച്ചതിൻ്റെ കഥ ഇപ്പൊൾ മനസ്സിലായിക്കാണും. പത്തനം തിട്ടക്കാർ ആർജ്ജവം ഉണ്ടെങ്കിൽ ലാൽ സലാം നൽകി അവിടെ നിന്ന് പടി ഇറങ്ങൽ ആയിരുന്നു വേണ്ടത്. ഇത് തന്നെ ആകും താങ്കൾക്കും ഗതി എന്ന് ചിന്തിക്കേണ്ടി ഇരുന്നു. നവീൻ ബാബുവും കുടുംബവും ഇക്കൂട്ടരിൽ ഒരുത്തരായിരുന്നില്ലേ.
കണ്ണൂരുള്ള അന്തംകമ്മികളുടെ വേഷംകെട്ടു പത്തനം തിട്ടയിൽനടക്കില്ല മക്കളെ. നീയൊക്കെ പൊട്ടക്കിണറ്റിലെ തവളകളാണ്, പൊട്ടക്കിണറിനു പുറത്തുള്ള ലോകം ഈ തവളകൾക്ക് അറിയില്ല. പത്തനം തിട്ടയിൽക്കേറി എന്തോ ചെയ്യുമെന്നുള്ളത് വെറും വ്യാമോഹം മാത്രം. ഇങ്ങോട്ട് പണിയാൻ വന്നാൽ ഒരുത്തനും തിരികെ പ്പോകില്ല. നാട്ടുകാർക്കറിയാം നവീൻബാബുവിന്റെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കണമെന്ന് ഇന്നോവയുമായി വന്നാൽ അതുൾപ്പെടെ വരുന്നവരെ കത്തിക്കും അതാണ് പത്തനംതിട്ട ഓർമിച്ചാൽ നല്ലത്. കൊലവിളി കണ്ണൂര് മതി.
നവീൻ ബാബുവിന്റെ കുടുംബതിന് നീതി ലഭിക്കട്ടെ എന്ന് വിചാരിച്ചു അതിനു സപ്പോർട്ട് ചെയ്യാത്ത ഒരു സർക്കാരും പോലീസും നീതി ബോധമുള്ള, മനസാക്ഷിയുള്ള കേരളജനതയ്ക്ക് എന്തിനാണ്
കണ്ണൂര് മൂത്ത നേതാക്കന്മാരെല്ലാം മലയാലപ്പുഴ ഏരിയയിൽ ആയിരുന്നു അടിയന്തരാവസ്ഥക്കാലത്ത് അതൊക്കെ അവരങ്ങ് മാറുന്നു ഒരു ഉദ്യോഗസ്ഥനെ ഇനി ഒരു ഉദ്യോഗസ്ഥനും ഇത് പറ്റരുത് പത്തനംതിട്ട കൊളുത്താൻ വരുമ്പോഴെല്ലാം അറിയൂ പത്തനംതിട്ടക്കാരൻ ആരാണ്
പിണറായിക്കും പാർട്ടിക്കും വേണ്ടി മാത്രമുള്ള നിയമ വ്യാവസ്ഥയും പോലീസുമാണ് കേരളത്തിൽ ഉള്ളത്. പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനില്ല!!വാദി പ്രതി ഭരണം എല്ലാം കമ്യുണിസ്റ്റുകൾ. ഞങ്ങളുടെ ആളെ ഞങ്ങൾ കൊന്നാൽ, നിങ്ങൾക്കെന്നാ കോൺഗ്രസ്സേ എന്ന് വിളിക്കും.
God sees the truth. His judgment will be the final. Fear the Lord and trust in him. No evil will touch the pure in heart. The fall of one empire is near. Just wait. Very shameful and pity on this cruels. Let's pray to get justice for the widow Manjusha and the two young daughters. May the departed soul of Naveen Babu Rest in Peace. 🙏
കണ്ണൂർ കൊലപാതക മാഫിയ മധ്യതിരുവിതാംകൂറിൽ കാല് കുത്താൻ ഞങ്ങൾ അനുവദിക്കില്ല, ഞങ്ങൾ ഇവിടെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങൾ എല്ലാവരും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്കൊപ്പം, കണ്ണൂർ ലോബി ഒരു ചുക്കും ചെയ്യില്ല.
P P ദിവ്യക്ക് സിപിഎം സംരക്ഷണം ഒരുക്കുമ്പോൾ ജനങ്ങളിൽ നിന്നും സിപിഎം കൂടുതൽ കൂടുതൽ അകന്ന് പോവുകയാണ് എന്ന യാഥാർഥ്യം പാർട്ടിക്കോ നേതാക്കൾക്കോ തിരിച്ചറിയാൻ കഴിയുന്നില്ല എന്നുള്ളതാണ് വസ്തുത....😊😊😊
Dooms day of Kannur mafia is fast approaching They are corrupt to the core.
😡😡😡
ഇലക്ഷൻ വരട്ടെ പത്തനംതിട്ടക്കാർ കാണിച്ചു തരാം.
മമ🎉മമമ
, 2:52
അടിമകൾ ഇപ്പോഴും ഉണ്ട് ഹേ.... സ്വന്തം വീട്ടിൽ എവനെങ്കിലും ചാത്താലും പഠിക്കില്ല 🤔🤔
❤😊❤
നിയമസഭയിൽ നൃത്തം ചെയ്തിട്ട് സമ്മതിച്ചിട്ടില്ല പിന്നെയാ!!!
ഇപ്പൊൾ നവീനിൻ്റെ കുടുംബത്തിനൊപ്പം നിൽക്കൽ പൂർത്തിയായി ! മുതിർന്ന നേതാക്കൾ അടക്കം ധൃതിപ്പെട്ട് പോസ്റ്റുമോർട്ടം നടത്തി ദഹിപ്പിച്ചതിൻ്റെ കഥ ഇപ്പൊൾ മനസ്സിലായിക്കാണും. പത്തനം തിട്ടക്കാർ ആർജ്ജവം ഉണ്ടെങ്കിൽ ലാൽ സലാം നൽകി അവിടെ നിന്ന് പടി ഇറങ്ങൽ ആയിരുന്നു വേണ്ടത്. ഇത് തന്നെ ആകും താങ്കൾക്കും ഗതി എന്ന് ചിന്തിക്കേണ്ടി ഇരുന്നു. നവീൻ ബാബുവും കുടുംബവും ഇക്കൂട്ടരിൽ ഒരുത്തരായിരുന്നില്ലേ.
Best🎉🎉🎉
കണ്ണൂർ വിട്ടുള്ള എല്ലാ C. P. M. Karum പഠിച്ചോ ഇതാണ് പിണറായിസം 🤣
കണ്ണൂരുള്ള അന്തംകമ്മികളുടെ വേഷംകെട്ടു പത്തനം തിട്ടയിൽനടക്കില്ല മക്കളെ. നീയൊക്കെ പൊട്ടക്കിണറ്റിലെ തവളകളാണ്, പൊട്ടക്കിണറിനു പുറത്തുള്ള ലോകം ഈ തവളകൾക്ക് അറിയില്ല. പത്തനം തിട്ടയിൽക്കേറി എന്തോ ചെയ്യുമെന്നുള്ളത് വെറും വ്യാമോഹം മാത്രം. ഇങ്ങോട്ട് പണിയാൻ വന്നാൽ ഒരുത്തനും തിരികെ പ്പോകില്ല. നാട്ടുകാർക്കറിയാം നവീൻബാബുവിന്റെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കണമെന്ന് ഇന്നോവയുമായി വന്നാൽ അതുൾപ്പെടെ വരുന്നവരെ കത്തിക്കും അതാണ് പത്തനംതിട്ട ഓർമിച്ചാൽ നല്ലത്. കൊലവിളി കണ്ണൂര് മതി.
പാർട്ടിക്കാരെക്കാൾ കൂടുതൽ മഞ്ജുഷയുടെ കുടുംബത്തെ ദ്രോഹിക്കുന്നത് കോടതിയുടെ സമീപനമാണ്.
ഒന്നും നടക്കൂല മക്കളെ എല്ലാവരും മജുഷക്കൂപ്പമാ
ഇത് എല്ലാം പല തരത്തിൽ ഉള്ള ഉടായിപ്പ് രാഷ്ട്രീയ കളികൾ 😡
പത്തനംതിട്ടയിൽ കുറേ മെരുകൾ, കണ്ണൂരിൽ കുറേ ക്രിമിനലുകൾ. എല്ലാറ്റിനേയും പോറ്റുന്നത് RSS തന്നെ.
ഇന്നോവയൊക്കെ പണ്ട്. ഇപ്പോൾ 'കിയ' യാണ് ട്രെൻഡ്
ഇവിടെ ഒരു നിയമം ഉണ്ടെങ്കിൽ മഞ്ജുഷ ക്ക് നീതി ലഭിക്കും തീർച്ചയായും പാർട്ടി അത് അവസാനിക്കും
100%
നവീൻ ബാബുവിന്റെ കുടുംബതിന് നീതി ലഭിക്കട്ടെ എന്ന് വിചാരിച്ചു അതിനു സപ്പോർട്ട് ചെയ്യാത്ത ഒരു സർക്കാരും പോലീസും നീതി ബോധമുള്ള, മനസാക്ഷിയുള്ള കേരളജനതയ്ക്ക് എന്തിനാണ്
കണ്ണൂര് മൂത്ത നേതാക്കന്മാരെല്ലാം മലയാലപ്പുഴ ഏരിയയിൽ ആയിരുന്നു അടിയന്തരാവസ്ഥക്കാലത്ത് അതൊക്കെ അവരങ്ങ് മാറുന്നു ഒരു ഉദ്യോഗസ്ഥനെ ഇനി ഒരു ഉദ്യോഗസ്ഥനും ഇത് പറ്റരുത് പത്തനംതിട്ട കൊളുത്താൻ വരുമ്പോഴെല്ലാം അറിയൂ പത്തനംതിട്ടക്കാരൻ ആരാണ്
Justice ⚖️ for Naveen Sir 😢❤
രുചി അറിഞ്ഞവർ കയ്യ് വിടില്ല 😂😂😂
കണ്ണൂരിൽ നിന്നുള്ള വാറോല (താക്കീതിനു പകരം ) എന്ന് പറയണമായിരുന്നു.
എറാൻ മൂളി പ്രതിപക്ഷം😮
പ്രധിഷേദിക്കുന്നവരുടെ തല തല്ലി പൊട്ടിച്ചു ജീവച്ഛവങ്ങൾ ആകുന്നത് കാണുന്നില്ലേ?
സിപിഎംന് ഉള്ളിലെ പ്രശ്നത്തിന് പ്രതിപക്ഷം എന്തു ചെയ്യണം എന്നാണ്?!!
പിണറായിക്കും പാർട്ടിക്കും വേണ്ടി മാത്രമുള്ള നിയമ
വ്യാവസ്ഥയും പോലീസുമാണ് കേരളത്തിൽ
ഉള്ളത്. പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനില്ല!!വാദി പ്രതി
ഭരണം എല്ലാം കമ്യുണിസ്റ്റുകൾ.
ഞങ്ങളുടെ ആളെ ഞങ്ങൾ കൊന്നാൽ, നിങ്ങൾക്കെന്നാ കോൺഗ്രസ്സേ എന്ന് വിളിക്കും.
സത്യം 🙏@@mathewjohn3248
എല്ലാം ശരിയാവും!
ജനങ്ങൾ മഞ്ജുഷ മാഡത്തിന്റെ കൂടെ ആണ്. ജനങ്ങളെക്കാൾ വലുതല്ല ഒരു പാർട്ടിയും. അത് നേതാക്കൾ മനസ്സിലാക്കിയാൽ നാളെയും ജനങ്ങൾ കൂടെ ഉണ്ടാവും
Samaya noki Janam noki erika ana
Kerala state government administration has to be removed from the hands of kannur politicians, who are dangerous to the progress of kerala state.
@@jopanachi606 Well spelt.
കേരളത്തിലെങ്ങും.. കമ്മ്യൂണിസ്റ്റുകൾ.. കരുത്തോടെ.. കൈക്കൂലിക്കാർക്കെതിരെ. 🤗
Ethummmm
Election kazhinjal keralathil oru koppanum. Kanilla
Pathnamthittayil genanghalil Aanunghalille.???
പത്തനംതിട്ടയിൽ ഉള്ളവർ വേണ്ട ബാക്കി എല്ലായിടത്തും ഉള്ളവരും സത്യസന്ധമായ നവീ ബാബുവിന്റെ കുടുംബത്തോടൊപ്പം ഉണ്ട്
God sees the truth. His judgment will be the final. Fear the Lord and trust in him. No evil will touch the pure in heart. The fall of one empire is near. Just wait. Very shameful and pity on this cruels. Let's pray to get justice for the widow Manjusha and the two young daughters. May the departed soul of Naveen Babu Rest in Peace. 🙏
@@sajuvarghese1031 They are communits who do not have belief in God. Let's pray to God to come out justice from the court of law.
Most of CCTV auto deletion after 15 to 30 days
ഈലോക ജീവിതം ശാ സൗ താ എം അല്ല മനുഷ്യാ
W r is justice 😢
Every thing Do only Kannoor.
If manjusha get justice from court then this kannur lobby can't do anything.
@@mukundankp2361 It may be a dream.
Daivathinte kodathiyil ivarkku siksha urapp
Petrol Pump is marching from North to South.
Ival aaru koova?
Madam please request police protection.
കേരളാ പോലീസോ😳🙏
ദിവ്യ എത്തിണ്ടടത്ത് തന്നെ ഞങ്ങൾ എത്തിക്കും,നോക്കിക്കൊ കണ്ണൂർ ലോബി.
Why are all scared
P p Divya athu arhikkunnathu kondu.
Atutha thiranjetup nokamda cpm illa ini keralathil
Naveeninu PP othan ariyilla
Ariyavunnavr oothunnu..
ഹൃദയം കൊണ്ട് ചിന്തിക്കുന്ന അണികൾ പിന്നെ കുറെ അടിമകൾ
കണ്ണൂർ കൊലപാതക മാഫിയ മധ്യതിരുവിതാംകൂറിൽ കാല് കുത്താൻ ഞങ്ങൾ അനുവദിക്കില്ല, ഞങ്ങൾ ഇവിടെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഞങ്ങൾ എല്ലാവരും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്കൊപ്പം, കണ്ണൂർ ലോബി ഒരു ചുക്കും ചെയ്യില്ല.
100%
Udaya banu. Asthamaya banu aayi. Asthamichu. Malayala puzha. Mohan puzhayil mungy poyi. Kovindan peppattyey poley. C b I maaandaa ennum paranju. Ody nadannu kurakkunnu. Oriyidunnu Thakkar kittiyaal maprakaley kadikkaan purakey nadakkunnu
C p m cannur puplic prostiituu of p dicpm ministers sleepun
C B I will take the case by the order
Of hon'ble high court... Then fate of
Party Will repeat 😮😮😮😮