🤗ജൂൺ മാസത്തിലെ 21 മലയാള സിനിമകളിൽ എത്രയെണ്ണം വിജയിച്ചു.🤗Life Corner Collection Report

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #lifecorner
    #malayalammovies
    #boxofficecollection
    #ullozhukku
    #gaganachari
    #nadannasambhavam
    #dna
    #golam
    #grr
    June Released Malayalam Movies
    Ullozhukku
    Little Hearts
    Mayamma
    Swargathile Katturumbu
    Oru Kadhaparayum Neram
    DNA
    Golam
    Nadanna Sambhavam
    Murivu
    Grr
    Angilum Kuttyolum
    Sree Muthsppan
    Pattappakal
    Big Ben
    Kundalapuranam
    Partners
    Swakaryam Sanbhavabahulam
    Jamalinte Punchiri
    Monica Oru AI Story
    Kurukku
    Matthu
    Box Office Collection
    Life Corner

ความคิดเห็น • 112

  • @josephsalin2190
    @josephsalin2190 2 หลายเดือนก่อน +12

    ഇതിലെ പല സിനിമകളുടേയും പേര് ഇപ്പോഴാണ് കേൾക്കുന്നത്

  • @sajujoseph6646
    @sajujoseph6646 2 หลายเดือนก่อน +13

    കുഞ്ചാക്കോബോബൻ, ബിജുമേനോൻ, സുരാജ് എന്നിവർ..ഫീൽഡ് ഔട്ട് ആയി തുടങ്ങി

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน +2

      തലവൻ

    • @SabuJose-vu6tt
      @SabuJose-vu6tt 2 หลายเดือนก่อน

      സുരാജ്.'' തെറി പറിയൻ.....

    • @aneesh2679
      @aneesh2679 2 หลายเดือนก่อน +3

      I don’t think so !

    • @Lucy-f1r
      @Lucy-f1r 2 หลายเดือนก่อน +2

      ബിജു മേനോൻ കുഴപ്പമില്ല. കുഞ്ചാക്കോ ബോബനും സുരാജും ധ്യാൻ ശ്രീനിവാസനുമൊക്കെ ഫീൽഡ് ഔട്ട് ആവേണ്ടതാണ്. പക്ഷെ പടങ്ങൾ എല്ലാം നിരത്തി പൊട്ടിയിട്ടും അവർക്ക് ഇപ്പഴും അവസരങ്ങൾ കിട്ടുന്നുണ്ട്. കുഞ്ചക്കോയെ വെച്ച് അമൽ നീരദിന്റെ ഒരു പടം വരുന്നുണ്ട്.

  • @JCT75
    @JCT75 2 หลายเดือนก่อน +1

    I saw golam. Very good film.

  • @bijugopi5738
    @bijugopi5738 3 หลายเดือนก่อน +3

    Big ben kandu.adipolly cinima.ithryum prethekshichilla.intervel kazhunj cinima pollichadukki anu.anu ,vinay fort,chandunadh,adithy ivarude performance super.anu mohan nayaka veshathil njettichu kallanju.must watch theator experiense

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      👌👌

  • @KaviprasadGopinath
    @KaviprasadGopinath 3 หลายเดือนก่อน +10

    ഗഗനാ.. ചാരിയല്ല. ഗഗന-ചാരി 🙏

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      👍

    • @prasannanpp3689
      @prasannanpp3689 3 หลายเดือนก่อน +1

      അതുപോലെ limited എന്ന പദം ലിമിറ്റഡ് എന്നാണ്.ലിമിറ്റേഡ് അത്ര ശരിയല്ല.

  • @Robin_raj_r
    @Robin_raj_r 3 หลายเดือนก่อน +3

    Thank you for information🎉

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      👍👍

  • @rahulvm2582
    @rahulvm2582 3 หลายเดือนก่อน +9

    ഇത്രയും ചിത്രങ്ങൾ release ഉണ്ടായിരുന്നോ??
    ഒരു പടം പോലും Hit status കിട്ടിയില്ല 😐

  • @kevinunni3687
    @kevinunni3687 3 หลายเดือนก่อน +2

    Ullozhu budget etraya

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน +1

      4 -4.5 CR

  • @Yahooth_obg3
    @Yahooth_obg3 2 หลายเดือนก่อน +3

    ഇതേ വരെ കേൾക്കാത്ത പഡത്തിൻ്റെ പേര് വരെ കേട്ട് ചേട്ടൻ പൊളിയാണ്😂❤

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      😍😍😍

  • @Robin_raj_r
    @Robin_raj_r 3 หลายเดือนก่อน +2

    Thank you for ഷെറിങ് 🎉🎉

  • @ajeeshsahadevan6105
    @ajeeshsahadevan6105 3 หลายเดือนก่อน +11

    അണ്ണാ സിനിമകളുടെ മുടക്കു മുതലും ഫൈനൽ കളക്ഷനും കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു.

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน +3

      മുടക്ക് മുതൽ
      പലപ്പോഴും വ്യത്യസ്തമായി
      ആണ് അപ്ഡേറ്റ് ചെയ്യുന്നത്.
      ചില സിനിമകൾക്ക് മാത്രം കറക്ട് ബഡ്ജറ്റ് കിട്ടാറുണ്ട്.
      25 ലക്ഷത്തിന് താഴെ മാത്രം മൊത്തം കളക്ഷൻ വരുന്ന മിക്കവാറും സിനിമകളൊന്നും തന്നെ ട്രാക്കേഴ്സ് കണക്കെടുക്കാതെ അവഗണിക്കും.
      എങ്കിലും പരമാവധി കളക്ഷൻ റിപ്പോർട്ട് - ബഡ്ജറ്റ് ഉൽപ്പെടുത്താൻ ശ്രമിക്കാം

  • @SureshNp-dq2yl
    @SureshNp-dq2yl 2 หลายเดือนก่อน +4

    ഇൻ ഹരിഹർ നഗർ ഗോഡ്ഫാദർ കിലുക്കം പപ്പയുടെ സ്വന്തം അപ്പൂസ് മഴ എത്തും മുൻപേ ആറാംതമ്പുര നരസിംഹം മീശമാധവൻ തലയണമെന്ത്രം പാവംപാവമാരാജകുമാരൻ കളി കളം പൊന്മുട്ട യിടുന്ന താറാവ് അനിയൻ ബാവ ചേട്ടൻ ബാവ മേലെപറമ്പിലാൻവീട് ചിത്രം വന്ദനം കിണ്ണം കട്ട കള്ളൻ സ്ത്രീ ധനം ആകാശ ദൂത് ധനം അപ്പു മിന്നാരം കിലും കിൽ പമ്പരം ഫ്രിണ്ട്സ് പട്ടാഭിഷേകം ജോണിവകര് കിരീടം ഇങ്ങനെ എത്രയോ പടങ്ങൾ

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน +1

      എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന സിനിമകൾ

  • @arunmohan1545
    @arunmohan1545 3 หลายเดือนก่อน +3

    താങ്കളുടെ സംസാരശൈലിയിൽ തുടക്കം മുതൽ ഒടുക്കം വരെ ഓരോ വാചകത്തിന്റെയും അവസാനം ഉള്ള ആ ഒരു accent വളരെ ആവർത്തന വിരസത ഉണ്ടാക്കുന്നതായി എനിക്ക് തോന്നി . അടുത്ത വിഡിയോയിൽ ശ്രദ്ധിക്കുമല്ലോ.

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      Ok

    • @uprm4944
      @uprm4944 3 หลายเดือนก่อน

      അതെ ആരോചകമായി തോന്നി.

  • @a.vthomas4785
    @a.vthomas4785 2 หลายเดือนก่อน +3

    പത്രപരസ്യം ഇല്ലാത്തതുകൊണ്ട് ഇങ്ങനെ സിനിമ ഇറങ്ങിയ വിവരം അറിയുന്നില്ല മനോരമ ദേശാഭിമാനി മതൃദ്ദൂമി ഈ മൂന്നു പത്രങ്ങളിൽ ഉറപ്പായും ചെറിയ വലിപ്പത്തിലെങ്കിലും പരസ്യം കൊടുക്കണം കാരണം പ്രമുഖ പത്രങ്ങൾ ഒരച്ചിൽ നിർത്തതാണ് ദേശദിമാനി മാത്രം വേരൊരു അച്ചിൻ അപ്പോൾ ചുരുങ്ങിയത് 5 = 1 - Oposite 1 ചുരുങ്ങിയത് ഇരുവശത്തുനിന്നുമായി 2 പത്രമെങ്കിലും എങ്കിലെ ജനം അറിയു അല്ലെങ്കിൽ സിനിമാപ്രേമികളായ പിള്ളേരു മാത്രം അറിയും

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      ഇപ്പോൾ സോഷ്യൽ മീഡിയ പരസ്യം മതി എന്നാണ്
      പത്രപ്പരസ്യത്തിലേക്ക് വന്നാൽ ഗുണം ചെയ്യും

    • @SanthoshKumar-op1of
      @SanthoshKumar-op1of 2 หลายเดือนก่อน +2

      No ad in newspapers a serious fault on producers

  • @sajanskariah3037
    @sajanskariah3037 3 หลายเดือนก่อน +3

    Golam, നടന്ന സംഭവം, ഗഗനാ ചാരി....ഇത് മൂന്നും നല്ല പടമായിരുന്നു.

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      👌👌

    • @nnnnnnnahas
      @nnnnnnnahas 3 หลายเดือนก่อน +1

      നടന്ന സംഭവം പോര ഉള്ളൊഴുക്കു നല്ല പടമാണ്

    • @manikandansankar-dreamacto3967
      @manikandansankar-dreamacto3967 2 หลายเดือนก่อน

      Gaganachari എല്ലാർക്കും ഇഷ്ടാവില്ല.

  • @kuriakosecvarghese3455
    @kuriakosecvarghese3455 2 หลายเดือนก่อน +1

    Good 👍

  • @AnishVL
    @AnishVL 2 หลายเดือนก่อน +3

    Surajine vachu cinemaeduthal kuthupala

  • @MohanaChandran-ke4kb
    @MohanaChandran-ke4kb 3 หลายเดือนก่อน +1

    Thanks for your information ❤❤❤❤❤❤❤❤❤❤

  • @Kkkkui2865
    @Kkkkui2865 3 หลายเดือนก่อน +8

    പല പടവും കേട്ടിട്ടുപോലും lla

  • @Sreeraga6084
    @Sreeraga6084 3 หลายเดือนก่อน +3

    Kalki Worldwide Collection 800 cr + 🔥🔥

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน +1

      👌👍

  • @asiahgas5812
    @asiahgas5812 2 หลายเดือนก่อน

    Ente daivame oru vallatha PARADISE aayi poi

  • @RenjithRenjith-q2k
    @RenjithRenjith-q2k 3 หลายเดือนก่อน +3

    ഉള്ളോഴുക്ക് നല്ല സിനിമയാണ്

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน +1

      അതെ

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 3 หลายเดือนก่อน +6

    ഗ് ർ ർ, DNA --- പരാജയം ആവാൻ കാരണം പരസ്യത്തിന് കുറവ് ആണ് ❤❤❤

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      ആയിരിക്കാം

  • @sabupaulkp4265
    @sabupaulkp4265 2 หลายเดือนก่อน +1

    ലിറ്റിൽ ഹാർട്സ് നല്ല സിനിമയാണ്

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      നല്ല പടങ്ങൾ പൊട്ടുന്നു

  • @alameenssallu4890
    @alameenssallu4890 3 หลายเดือนก่อน +1

    Turbo final collection എത്രയാണ്

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      76

    • @howardmaupassant2749
      @howardmaupassant2749 3 หลายเดือนก่อน +1

      @@LifeCorner- It was a big flop. Only inflated collection out of 'muriyandi ego' through fb. It was like the same scenario of Khan movies like 'pathan and jawan' Both were utter flop movies. The political landscape of Bharath had changed for nearly 20 years. Mind it.

    • @MALLUMEDIAS-yd5ov
      @MALLUMEDIAS-yd5ov 3 หลายเดือนก่อน

      154cr final collection​@@LifeCorner-

  • @basheervechoor4095
    @basheervechoor4095 2 หลายเดือนก่อน +2

    കള്ളപ്പണം വെളുപ്പിക്കാൻ കലാമൂല്യമില്ലാത്ത കുറെ പൊളി സിനിമകൾ ഇറക്കുന്നു

  • @nisanthnis1344
    @nisanthnis1344 3 หลายเดือนก่อน +1

    Ithryum padam irngyo😮

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      അതേ

  • @kabeerka634
    @kabeerka634 3 หลายเดือนก่อน +2

    ഇറങ്ങിയ സിനിമകൾ എല്ലാം 8 നിലയിൽ പൊട്ടി

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      👍👍

  • @netuser3013
    @netuser3013 3 หลายเดือนก่อน +1

    👍👍👍

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      👍👍

  • @ziyasuhail518
    @ziyasuhail518 2 หลายเดือนก่อน +2

    ധ്യാൻ എന്തിനോ തിളക്കുന്ന സാമ്പാർ 😅

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      ചുമ്മാ 😂

  • @ratheeshmg8661
    @ratheeshmg8661 2 หลายเดือนก่อน +1

    ജ്യോൽസ്യൻ ആണോ?

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      കർമ്മ

  • @Ansarakfm
    @Ansarakfm 2 หลายเดือนก่อน +1

    ഇതൊക്കെ എപ്പോ ഇറങ്ങി...

  • @SunilKumar-oo2vy
    @SunilKumar-oo2vy 19 วันที่ผ่านมา +1

    എല്ലാം പടക്കമാണല്ലോ😅

  • @johnson.george168
    @johnson.george168 2 หลายเดือนก่อน +1

    ഇത്രയും സിനിമയ്ക്കു വേണ്ടി ആരാണ് ഇങ്ങനെ പണം വാരി ചിലവാക്കുന്നത്...??? ഇതിൻറെ പിന്നിലെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടെ?????

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      എന്നൊന്നും ചോദിക്കരുത് 😄
      എല്ലാ ആഴ്ചയും ഇങ്ങനെ തന്നെ 😂

  • @sonu5803
    @sonu5803 3 หลายเดือนก่อน +2

  • @prasadennakkad3239
    @prasadennakkad3239 3 หลายเดือนก่อน +1

    ഗഗനാചാരി...എന്നല്ല...ഗഗനചാരി...കളക്ഷൻ വിവരങങ്ങൾ എവിടെനിന്ന് കിട്ടി...

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      ok
      ട്രാക്കേഴ്സ്

  • @Boss-z7p
    @Boss-z7p 2 หลายเดือนก่อน +1

    ജൂൺ മാസത്തിൽ ഇത്രയും പടം മലയാളത്തിൽ ഇറങ്ങി എന്ന് പോലും ഇപ്പോൾ ആണ് അറിഞ്ഞത് 🤣

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      സിനിമാ പൂരം 😍

  • @hareeshhareesh5783
    @hareeshhareesh5783 2 หลายเดือนก่อน +1

    Ed വന്നോട് malayalam sinima full flop avunnu

  • @HaneefaKalanad
    @HaneefaKalanad 3 หลายเดือนก่อน +1

    😢😢😢😢

  • @nissarpa1259
    @nissarpa1259 3 หลายเดือนก่อน +4

    വിജയിക്കാത്ത സിനിമകൾ എന്തിനാ വെറുതെ running successfully, hit എന്നൊക്കെ പറഞ്ഞു ആൾക്കാരെ പറ്റിക്കുന്നെ.
    June school തുറക്കുന്ന month ആണ്. പൊതുവെ ചിലവുകൾ കൂടുതൽ ഉള്ള സമയത്തു family audience കുറയും, മിക്ക സിനിമകളും theatrical അല്ലെങ്കിൽ 18 നിലയിൽ പൊട്ടും.
    ഈ മാസങ്ങളിൽ ticket rate ഒക്കെ പകുതി ആക്കുന്നു എങ്കിൽ ഒരു പരുതി വരേ സിനിമ കാണാൻ ആളുകൾ വരും.

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน +2

      സിനിമാക്കാർക്ക് പരമാവധി
      പ്രമോഷൻ കൊടുത്തല്ലേ പറ്റൂ
      കാശ് അവരുടേതല്ലേ 🤗

    • @nissarpa1259
      @nissarpa1259 3 หลายเดือนก่อน +2

      @@LifeCorner- yes, എന്നാലും അതു പോലെയുള്ള പരസ്യം ഇപ്പൊ ആരും കാര്യമാക്കാറില്ല. Genuine ആയിട്ടുള്ളതും ഇപ്പൊ തരികിട എന്നേ വിചാരിക്കാറുള്ളു...

    • @abdulsalamsalam6712
      @abdulsalamsalam6712 3 หลายเดือนก่อน +1

      Mattu chanalukal thallu maathram iddeham alpamenkilum sathyam parayunnu film garage cenima cenima verum chavaru.. 🙄🙄👌

    • @nissarpa1259
      @nissarpa1259 3 หลายเดือนก่อน

      @@abdulsalamsalam6712 അതിനു ഞാൻ ഇദ്ദേഹം ചെയ്തതായിട്ട് പറഞ്ഞിട്ടില്ലല്ലോ, ഓരോ posters ലും പരസ്യത്തിലും hit എന്നും running successfully എന്നൊക്കെ ഇപ്പോഴും എഴുതുന്നുണ്ടല്ലോ എന്ന് കണ്ടത് പറഞ്ഞതാ. അതു ആരും വിലക്ക് വെക്കാറില്ല എന്ന് ഓർമിപ്പിച്ചതാ.

  • @Robin_raj_r
    @Robin_raj_r 3 หลายเดือนก่อน +2

    അപ്പോൾ എല്ലാം പൊട്ടി അല്ലെ 😂😂😂😂😂

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      എന്ന് പറയാം

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 3 หลายเดือนก่อน +4

    ഒക്കെ വെറുതെ 😂😂😂

  • @satheeshchandran987
    @satheeshchandran987 3 หลายเดือนก่อน

    അണ്ണാ ലിമിറ്റേഡ് അല്ല. ലിമിറ്റഡ്

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน +1

      പറഞ്ഞത് അല്പം നീണ്ടു പോയി
      സാരമില്ല.. ശരിയാക്കാം

    • @uprm4944
      @uprm4944 3 หลายเดือนก่อน

      നീട്ടി വലിച്ചുള്ള പറച്ചിൽ നിർത്തി സാധാരണ മാതിരി സംസാരിക്കു...
      ഇത് പാട്ട് പാടുന്ന മാതിരി 😂

  • @SureshNp-dq2yl
    @SureshNp-dq2yl 2 หลายเดือนก่อน +1

    90 മുതൽ 2000 വരെ നോക്കിയാൽ അറിയാം മലയാളം സിനിമ എങ്ങനെ എന്ന് അന്ന് ഞാൻ ചെറുപ്പമ എന്നാലും എനിക്ക് ഓർമ ഉണ്ട്

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      സത്യം

  • @PrakashV-t7p
    @PrakashV-t7p 3 หลายเดือนก่อน +2

    ഇയാൾ പാടുകയാണോ??? 🤣

    • @LifeCorner-
      @LifeCorner-  3 หลายเดือนก่อน

      മൂസിക്ക് കേട്ടാർന്ന 😂

  • @SureshNp-dq2yl
    @SureshNp-dq2yl 2 หลายเดือนก่อน +1

    സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ത് ഒലക്ക ഇതൊക്കെ

    • @LifeCorner-
      @LifeCorner-  2 หลายเดือนก่อน

      😄

    • @sasiak4076
      @sasiak4076 2 หลายเดือนก่อน

      @@LifeCorner-No dought heavy rain landslide horror

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 3 หลายเดือนก่อน

    ED effect probably .. It was all blackmoney pumping up the collection..