എബിൻ ചേട്ടാ സൂപ്പർ 👍👍ഈ വീഡിയോ കണ്ടപ്പോ പണ്ട് സ്കൂളിൽ നിന്നും കഴിക്കുന്ന കഞ്ഞിയും പയറും ഓർമ വരുന്നേ ഒരുമണി ആകാൻ അന്ന് കാത്തു ഇരിക്കും നാലാമത്തെ പീരീഡ് ആകുമ്പോ തന്നെ ബെൽ ശബ്‌ദം ആണ് മനസ്സിൽ അതെക്കെ ഒരു കാലം.😍😍
Food N Travel by Ebbin Jose എബിൻ ചേട്ടാ സുഖം അല്ലേ. വീട്ടിൽ ആണോ തെങ്ങണയിൽ ആണോ അതോ Ekm ആണേ. safe ആയി ഇരിക്കു. കുട്ടികളെ നന്നായി നോക്കണം പുറത്ത് ഒന്നും പോകാത്.
താങ്കളുടെ വീഡിയോസ് എല്ലാം നല്ല രീതിയിൽ കാണാറുണ്ട് താങ്കളുടെ രുചി നോക്കി ലാ വാ ഹത്തോടെ പറയുന്ന ആരെയും കൊതിച്ചുപോകുന്ന സംഭവമാണ് താങ്കളുടെ മനസ്സുപോലെ വീഡിയോ നന്നായിട്ടുണ്ട് താങ്ക്സ് ആശംസകൾ
Ebbin chetto nadan food eniku etavum eshtam ullathu annu athil kanji ente siraaa poli alle pinne parippu payasam kidu alle ethinte atrayum vere oru foodum varilla urappu
Ebin cheta u started with kanji and ended with payasam. Happy eating. U are such a humble and famous person ,u are recognised so easily by the public. Hats off to you 🙂
Hello ebbin chetta innanu videos kandath nice video kanji video othiri ishtam aayi pinne pulimittayi nostalgia school life orma vannu 😔 nice video chetta 🤗🤗🤗🥰🥰🥰🥰
Super , both kunji corner , & payasam ie pal ada will be excellent Will visit both places Thanks for the blog.. Awaiting such local food blog in Ernakulam & Trichur. All the best & take care....
Hello Ebbin great video, but I think you could really work on your English subtitles. At 5:31 it shows "there are no thorns", but I think you mean "bones", you refer to the "mullu" as "bones" in English.
@@FoodNTravelno prob bro, if you ever have doubts about these things just hit me up, I used to work as the official Malayalam interpreter for the united states department of defense. Translation is an art that I love, so if u need any help bro, hit me up.
Hi Ebin chetta, Please take care of the situation.. as always nice presentation.. truely appreciate your respect towards food and to the people who serve food..God bless
എബിയേട്ടാ നന്നായിട്ടുണ്ട് ഇത്തരം വ്ലോഗുകൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു... വറ്റൽ മുളകാ..... 😁😁😁😁😁 പഴേം കഞ്ഞി കുടിക്കുമ്പോ ഒരു ഫീലാണ് ഒത്തിരി ഇഷ്ടം മലബാറിലേക്ക് ഇനിയും വരണം
എബിൻ ചേട്ടന്റെ സന്തോഷം കാണുമ്പോൾ സമാധാനമായി ഈ സമയത്ത് 😍... ഇതുപോലെയുള്ള കുഞ്ഞു കുഞ്ഞു കടയിൽ കയറിയാൽ കിട്ടുന്ന ഓരോ വിഭവങ്ങൾ നമ്മുടെ മനസ്സും അതുപോലെ ആരോഗ്യവും കാത്ത് സംരക്ഷിക്കും 😊❣️👍
കഞ്ഞി കുടിച്ചത് എബിൻ ചേട്ടൻ ആണെങ്കിലും വയറു നിറഞ്ഞതു ഞങ്ങളുടെയ 😍
അടിപൊളി... അതു കലക്കി 🤗🤗🤗🤗
എബിൻ ചേട്ടാ സൂപ്പർ 👍👍ഈ വീഡിയോ കണ്ടപ്പോ പണ്ട് സ്കൂളിൽ നിന്നും കഴിക്കുന്ന കഞ്ഞിയും പയറും ഓർമ വരുന്നേ ഒരുമണി ആകാൻ അന്ന് കാത്തു ഇരിക്കും നാലാമത്തെ പീരീഡ് ആകുമ്പോ തന്നെ ബെൽ ശബ്‌ദം ആണ് മനസ്സിൽ അതെക്കെ ഒരു കാലം.😍😍
അടിപൊളി... നല്ല ഓർമ്മകൾ... ഓർക്കാൻ തന്നെ ഒരു സുഖമാണ് 🤗🤗🤗🤗
അതെ മനസ്സിൽ എന്നും പഴയ ഓർമ്മകൾ എല്ലാർക്കും ഉണ്ടാവും 😍😍
സാറാമ്മ അമ്മച്ചി ഹെറ്റ്ക്ക് ആണ്. ചോദിച്ചകേട്ടേ ബ്ലോഗർ ആണോന്ന്. അമ്മച്ചി പൊളി❤️. ഇന്നത്തേ ലൈക്ക് അമ്മച്ചിക്ക് 😍👍
അമ്മച്ചിയെ അടിപൊളി തന്നെ 😍😍🤗
Food N Travel by Ebbin Jose എബിൻ ചേട്ടാ സുഖം അല്ലേ. വീട്ടിൽ ആണോ തെങ്ങണയിൽ ആണോ അതോ Ekm ആണേ. safe ആയി ഇരിക്കു. കുട്ടികളെ നന്നായി നോക്കണം പുറത്ത് ഒന്നും പോകാത്.
Cheatta did you travel today 18/03/20 after noon through AC road towards alapuzha side?
Nyz. Abin chetta.corona kaaranam aarum purathoraghunilla. Care full. Ettaa. God bless u
Yes yes... Stay at home and be careful🤗🤗🤗
@@FoodNTravel thankuuu. Ettaa
ചേട്ടാ.. അടുക്കളയിൽ കയറുമ്പോൾ hairnet ഉപയോഗിച്ചാൽ നല്ലത്
I normally use where it is provided.
Ebbin chetta, kanjiye pattiyulla ethra video aayi
കഞ്ഞി മടുക്കുന്നില്ലന്നെ 😊😊😊
Ella kanjiyum unlimited anoo
Payasakada proper evideyanu
Please check the description.. address and location are there..
Super ..kothiyavunnu..Ella commentsinum reply tharum..athane enikk ningale ithrakk ishttam..i love uu..vere aarum ariyanda
Thanks Abdul...😍😍😍Love you too dear
Pwoli bro
Oru suggestion.
Location details kodukkumbol 2 spotnteyum details thammil kurchu space ittal kollamayurunnu
Theerchayaayum... Njan shreddikkam🤗🤗🤗
Ebbin ചേട്ടാ.. അടിപൊളി 👍❤ അട പ്രഥമൻ കണ്ടിട്ട് കൊതി ആയി 😍😍😋
അടിപൊളി... താങ്ക്സ് ജിഷ്ണു പ്രസാദ് 🤗🤗🤗😍
ഒരു വീഡിയോ കണ്ടതിൽ സന്തോഷം കഞ്ഞിയും പായസവും പെരുത്ത് ഇഷ്ടമായി .അധികം പുറത്തിറങ്ങേണ്ട എടുത്തുവെച്ച് വീഡിയോകൾ മാത്രം ഇട്ടാൽ മതി. 👍👍👍
തീർച്ചയായും... ഞാൻ വീട്ടിലെ തന്നെയാണ് 🤗🤗🤗😍
താങ്കളുടെ വീഡിയോസ് എല്ലാം നല്ല രീതിയിൽ കാണാറുണ്ട് താങ്കളുടെ രുചി നോക്കി ലാ വാ ഹത്തോടെ പറയുന്ന ആരെയും കൊതിച്ചുപോകുന്ന സംഭവമാണ് താങ്കളുടെ മനസ്സുപോലെ വീഡിയോ നന്നായിട്ടുണ്ട് താങ്ക്സ് ആശംസകൾ
താങ്ക്സ് ഉണ്ട് ഗോപാലകൃഷ്ണൻ..... വളരെയധികം സന്തോഷം 🤗🤗🤗😍😍
Abi chettante fan aanu njan..ningade presentation valare ishtanu..kazhicha oru feel kittum..Pinne aa chirichond ulla samsaravum..Keep it up chetta
Thank you jagannathan menon... ningalude ee snehamanu ente santhosham.. 🤗🤗
Njangal near changampuzha park Anu... Ennit ee kanjikada ariyan ebbichetan vendi vannu... Thank you dear...
Thanks priyavasudevan... Ini pokumbol visit cheeyaavallo🤗🤗🤗😍
Dear sir please mention health ingredients presence in Kerala food
Ok.. I'll try.. 👍👍
Ebin chettan oppam pookan kodhiyaakunnu
Super video... Love you
Thank you..
Ebin chettoiii.... kothippichu kadannu kalanjallo
🤗🤗🤗😂😂
So yummy dishes ... fruit payasam njanum try cheythittilla ...ada pradhaman aanu entem favourite....food athrayk ishtamillathavarum Ebbin kazhikkunnath kandal ishtappedum 😋😋😋
Adipoli... Thanks Molly John.. Valareyathikam santhosham😍😍🤗😍
Chetttaii nammada mahe areal korona vannu...be safe chettaaaii...pray cheyyane namak vendi
Sure....Sure.. I am at home😍😍🤗😍
kasargod townil oru teasall und....laxmi tea stall....mrinalinte videoyil kandu....avde ninnu or u vdo pradheekshikunnu
Theerchayaayum... Kasargod varumbol aavatte... Video cheyyam😍🤗🤗😍😍
Ebbin chetto nadan food eniku etavum eshtam ullathu annu athil kanji ente siraaa poli alle pinne parippu payasam kidu alle ethinte atrayum vere oru foodum varilla urappu
Kanji kudikkumbol oru prathyeka sugamaanu🤗🤗🤗🤗
എബിൻ ചേട്ടാ പഴയകാല മുട്ടായികൾ ഒക്കെ കണ്ടപ്പോൾ സ്കൂൾ കാലഘട്ടം ഓർമ്മവന്നു നൈസ് വീഡിയോ ചേട്ടാ നല്ല രുചികൾ വ്യത്യസ്ത രുചികൾ പ്രതീക്ഷിക്കുന്നു ചേട്ടാ
താങ്ക്സ് ഉണ്ട് ഇസ്മായിൽ... തീർച്ചയായും... വ്യത്യസ്തമായ വിഡിയോകൾ ചെയ്യാം 😍😍👍👍👍
Great video ❤ I like it ❤
❤ Grandma's Village ❤
Thanks Grandmas Village🤗🤗🤗
പൊളി സാദനം ഒരു രക്ഷയും ഇല്ലാട്ടോ. നിങ്ങൾ ഒരു വേറെ ലെവൽ ആട്ടോ സമ്മതിച്ചു
താങ്ക്സ് ഡിയർ 😍😍🤗😍😍
Payaru kanji thiruvananthapuram special aanu ketto chettaa. Njangal kurachu uluva koode itta kanji vakkarau.oru healthy sambhavam aanu
😍🤗🤗😍
Ebin cheta u started with kanji and ended with payasam. Happy eating. U are such a humble and famous person ,u are recognised so easily by the public. Hats off to you 🙂
Thanks a lot Kalathil Preetha.. Happy to hear that you liked the video😍🤗🤗😍😍
Love from pune constant viewer of ur channel love ur expressions having items
Thanks a lot Eshan Varghese😍😍🤗😍
Hai ebbin chatta sugam ano video super enik parippu payasm ishttan
Adipoli... Thanks neethu Shabu... Njan ivide sugam aayirikkunnu.. Avide enna und visheshangal
അടിപൊളി, കുട്ടിക്കാലം ഓർമ്മ വന്നു👌👌
അടിപൊളി . താങ്ക്സ് ഡിയർ 🤗🤗🤗
പഴങ്കഞ്ഞി, പഴയ കാല ഓർമ്മകൾ വീണ്ടും ഉണർത്തിയിരിക്കുന്നു... വളരെ നന്നായി കവർ cheythu. കിടു
താങ്ക്സ് ഉണ്ട് മനോജ് കുമാർ 🤗🤗🤗😍😍😍
കഞ്ഞി കട എവിടെ ആണ് പായസാക്കട പാലാരിവട്ടം അല്ലെ
ഡിസ്ക്രിപ്ഷൻ നോക്കൂ ഡിയർ
കുറച്ചു ദിവസങ്ങളുടെ ഇടവേളക്കു ശേഷം വീണ്ടും കിടു വിഡിയോ 😋 Super🤩
താങ്ക്സ് ഉണ്ട് ആൽഫ 😍😍🤗😍
@@FoodNTravel 😍
Paayasam adapradhaman thanneyanu entem favorite vdo polichu tnks ebin chetaaa, take care
Thanks und sowmya😍😍🤗🤗😍
Ebin chettaa...കൊതിപ്പിച്ചു കളഞ്ഞല്ലോ.. will definitely try these spots
👍👍
Hello ebbin chetta innanu videos kandath nice video kanji video othiri ishtam aayi pinne pulimittayi nostalgia school life orma vannu 😔 nice video chetta 🤗🤗🤗🥰🥰🥰🥰
Thanks Anu James... Happy to hear that it took to your golden memories😍😍🤗😍
@@FoodNTravel 😊
കുറച്ചുദിവസം വീഡിയോ ഇല്ലാഞ്ഞിട്ട് ഒരു സങ്കടം ആയിരുന്നു എന്തായാലും വന്നല്ലോ
എബിൻ ചേട്ടൻ വന്നല്ലോ അടിപൊളി🤗😋👌
കഞ്ഞി വേറെ ലെവലാണ്
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
@@FoodNTravel 😍👌
aviduthe palpayasam kidu aanu
🤗🤗🤗🤗
wowകിടിലൻ
താങ്ക്സ് ഡിയർ 🤗🤗🤗😍
Ebin chetta simple presentation. Polichu.. adipoli.
Thanks Sijo varghese😍😍🤗😍
Chettayi kazhikunathu kanumbole namude manasu nirayum..proud foodie...be safe bro
Thanks a lot Tinu Varghese😍😍🤗😍
Hii chetta ettifrindenu oru restaurant und avedy korch verytti
സൂപ്പർ, കണ്ടിട്ട് കൊതിയാവുന്നു
😋 👌👍👍👍👍👍
അടിപൊളി 🤗😍😍🤗
Abil Chettan kazhikunnathu kanan thanne anthu rasama
I like payarum kajim
🤗🤗🤗😍😍😍
Hi ebbin cheta.although I prefer curd rice with the above; but ur way of describing and enjoying Kanji ,made my temptation to try it out.
So glad to hear that.. Thank you🤗
Payassa kada evideyanu.
Location descriptionil und
എബി സൂപ്പർ കഞ്ഞി അതുപോലെ പായസവും കിടു അടിപൊളി god bless u
എബിൻ ചേട്ടാ വിഡിയോ അടിപൊളി ഇപ്പോൾ നാട്ടിൽ കഞ്ഞിക്കടകൾ ഒരുപാടയല്ലോ കഞ്ഞിക്ക് ഇത്രയും ഡിമൻ്റ് ആയോ?
താങ്ക്സ് ഉണ്ട് ബ്രോ... കഞ്ഞി കുടിക്കുന്നത് ഒരു സുഖമല്ലേ 🤗🤗🤗
Discription kand thanks
👍👍
Super. Travelling sukshikuuu.
Theerchayayum sukshikkam.. ningalum safe aayi irikku..
Super , both kunji corner , & payasam ie pal ada will be excellent
Will visit both places
Thanks for the blog.. Awaiting such local food blog in Ernakulam & Trichur.
All the best & take care....
Thanks a lot dear... U too take care and be happy
❣️❣️❣️❣️ Adipoli kanji kudikan thonunu eppol ❣️❣️❣️❣️
Adipoli... Athu kalakki🤗🤗🤗🤗
I feel very happy when i see u in channel...
🤗🤗🤗🤗
Hello Ebbin great video, but I think you could really work on your English subtitles. At 5:31 it shows "there are no thorns", but I think you mean "bones", you refer to the "mullu" as "bones" in English.
Oh yeah, I missed it out... Sorry about it.
@@FoodNTravelno prob bro, if you ever have doubts about these things just hit me up, I used to work as the official Malayalam interpreter for the united states department of defense. Translation is an art that I love, so if u need any help bro, hit me up.
Thank you so much... It was a mistake... I will take care further... 😊😊😊👍
Sir poliyanu, ahaaaa amamaki vare sir'nu manasilayi adipoli
🤗🤗🤗🤗😂😂
Adhigham purath erangnda chetta
Njan veettil thanneyaanu🤗🤗🤗
I'm great fan of your vlog..i like your presentation style😀😀👌👌👌👌👌
Thanks a lot Melwin Mathew🤗🤗🤗😍
Me and mother are waited for the video At last you posted .
Thanks a lot dear... Convey my regards to your mom🤗🤗🤗
Why not try the bamboo stew and eat it u know abt it?
🤗🤗🤗
Innu nalla energy undaayirunnu 👍👍
Thanks und bro😍😍🤗
Etra neat ahnu avide,
Ebin brother super selection
Thanks a lot bro🤗🤗
പഴമയുടെ രുചി ഒന്ന് വേറെ തന്നെയാ... നല്ല വീഡിയോ എബിൻ ചേട്ടാ... Be safe chettayi..
അതെ വളരെ ശെരിയാണ്... പഴമയുടെ രുചി ഒന്ന് വേറെ തന്നെയാണ്
Oh great 👍 kothipikkale Ebbichetta 😍😍😍
😍😍😍❤❤🤗🤗🤗
Ebbinchetta sugano srathykkane.cheachiyodum makkalodum chothychine parayane.super.
Theerchayaayum... Njan parayaam dear😍😍🤗😍
Simple vedio.... superb..
Aa ammmachi.. sound kett thiricharinjathil albhutham illa....,,
Pazhayan Vs Payasam 👌
Thanks Sujith onamathuruth🤗🤗🤗
Ebbin Cheata vayanattile Ammachiyum aayittulla video edu please..waiting
Athu udane varum Binu..
Hai Ebin ചേട്ടായീ.... അടിപൊളി
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 🤗🤗🤗😍
Due to epedemic i stop traveling to kerala or any other places . I miss this tasty kanji
Yes stay at home for now... Be safe
We want to see madam's cooking style of Bengali cuisine from your kitchen.
Sure.. Will do🤗🤗🤗👍
Corona anu nammuk ini yatahra kurakyam take care bro 😍😍♥
Sure... U too take care and be safe🤗🤗🤗😍
Hi Ebbin, That was awsome, something I wanted to have for a long time. Kanji and payasam good one. Thanks for the video
Thank you for watching my video.. happy to hear that you enjoyed my video.. 🤗🤗🤗
Nandan natholi Pola oru fish alla
Taste different anno
achayaaa....kothippikkalle.......🤗
Ithokke oru resamalle dear
Super 💖 I try almost everyday. Because I work nearby. my favourite Pazhankanji.
Adipoli... Thanks Ragesh😍😍🤗😍
Sunday open aannoo
Alla
അയ്യോ !! ഈ സാറാമ്മ അമ്മച്ചിടെ ഒരു കാര്യം...ഇടയ്ക്കു കയറി സംസാരിച്ചു കൊണ്ടിരിക്കുന്നു.😍😊
Njn mrng kazhikunna kanjiya...ration ariyude koode anu best💕💕💕
😊😊😊👍👍
പായസ കട ചേട്ടൻ സംസാരം കിടു 👍👍👍ചേട്ടായി പൊളിച്ചു
താങ്ക്സ് ഉണ്ട് സുരേഷ് ബാബു 😍😍🤗😍
Ebin bro😁 nice to see you man..
Thanks Jobi John😍🤗🤗😍
Hai chettaa
Pls try out a lunch from the hotel opposite to anjumana temple.
You will definitely like it
Sure... I will try dear🤗🤗🤗🤗
അവതരണം വളരെ നന്നായിട്ടുണ്ട് മാഷേ ❤ Subscribed ☺️👍
Thank you ❤️
Hi Ebin chetta,
Please take care of the situation.. as always nice presentation.. truely appreciate your respect towards food and to the people who serve food..God bless
Thanks a Roshinis Kitchen... I am at home... U too be at home🤗🤗👍👍👍
സത്യം പറഞ്ഞാൽ ചേട്ടന്റെ വീഡിയോ വല്ലാത്ത ഇൻസ്പിറേഷൻ ആണ്
താങ്ക്സ് ഉണ്ട് വിപിൻ
കഞ്ഞിയോടൊപ്പം നോൺ ആദ്യമായിട്ടാ കാണുന്നേ.എന്തായാലും പരീക്ഷിക്കണം..😊😊😊
എബിൻ ചേട്ടൻ ഫാൻസ് കാമോൺ ലൈക്
🤗🤗🤗🤗
Ebinchetta super. Samsaram kelkkan enthu resamanu.
😍🤗🤗😍😍
എബിയേട്ടാ നന്നായിട്ടുണ്ട് ഇത്തരം വ്ലോഗുകൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു... വറ്റൽ മുളകാ..... 😁😁😁😁😁 പഴേം കഞ്ഞി കുടിക്കുമ്പോ ഒരു ഫീലാണ് ഒത്തിരി ഇഷ്ടം മലബാറിലേക്ക് ഇനിയും വരണം
താങ്ക്സ് ഉണ്ട് ജെറിൻ... തീർച്ചയായും... ഞാൻ വരും 🤗🤗🤗😍
Super ebin chetta, and take care.
🤗🤗🤗😍😍😍
Mouthwatering. Cherupaiyer my fav.
🤗🤗🤗🤗
Do someone know where we can get no onion no garlic food in kochi
No idea..I haven't had Jain food from Ernakulam
എബിൻ ചേട്ടന്റെ സന്തോഷം കാണുമ്പോൾ സമാധാനമായി ഈ സമയത്ത് 😍... ഇതുപോലെയുള്ള കുഞ്ഞു കുഞ്ഞു കടയിൽ കയറിയാൽ കിട്ടുന്ന ഓരോ വിഭവങ്ങൾ നമ്മുടെ മനസ്സും അതുപോലെ ആരോഗ്യവും കാത്ത് സംരക്ഷിക്കും 😊❣️👍
താങ്ക്സ് ഉണ്ട് ലിന്സണ്... വളരെയധികം സന്തോഷം 😍😍🤗😍
Vanittitt just oru vedios edukamo
Pinnentha varaalo..
*എളമക്കര റൂട്ടിൽ ഉള്ള കട അല്ലേ ഇത്... ഞാൻ കഴിച്ചിട്ടുണ്ട് ഇവിടുന്ന്... കട സൂപ്പറാ...*
അതെ നല്ല കട aanu🤗🤗🤗😍
ചേട്ടാ കഞ്ഞി അടിപൊളി. Take care because of this situation
താങ്ക്സ് ഗായോസ് തോമസ് 😍😍🤗😍
ചേട്ട അടിപൊളി ആരോഗ്യം സൂക്ഷിക്കുക ഒത്തിരി ആശംസകൾ 💐💐💐💐👍👍👍❤❤❤❤❤❤
താങ്ക്സ് ഷഹനാസ്... തീർച്ചയായും... ഞാൻ വീട്ടിൽ തന്നെയാണ്...🤗🤗🤗
Ebbin ചേട്ട വീഡിയോ സൂപ്പർ...,👌👌👌
Thanks dear🤗🤗🤗
Spr Chetta kiduu kiduuuve nice Adipoli spr video nice 😋😋😋👍👍👍
Thank you Ratheesh R.. 🤗🤗
Nice video chetta 😍😍
Thanks Naveen kumar🤗🤗🤗
When kids it's usually as dinner at my home....payarukanji..... nostalgic..feelings..thanks ebbin
Yes... Kanji is always a feel for we malayalies🤗🤗