അവിടെ എങ്ങന്നെയാണ് DO വരുന്നത് എന്ന് ഞാൻ മനസ്സ് ലാക്കിയ കാര്യം subject കഴിഞ്ഞ് verb വരുമ്പോൾ അവിടെ ഒരു പ്രവർത്തി ചെയ്യുകായാണ് എന്ന് സൂചിപ്പിക്കുന്നു. ചെയ്യുക( DO) എന്ന അർത്ഥം വരുന്നത് കൊണ്ടാവാം subject കഴിഞ്ഞ് DO ഒളിഞ്ഞിരിക്കുന്നത് ഉദാ:I go to market ഞാൻ മാർക്കറ്റിൽ പോകാറുണ്ട് . പോകുക എന്ന പ്രവർത്തിച്ചെയ്യുകയാണ് ആ ച്ചെയ്യുക എന്ന (DO) അണ് verb ന്ന് മുന്നിൽ ഒളിഞ്ഞിരിക്കുന്നത്. എനിക്ക് തോന്നിയ കാര്യം തെറ്റാണെങ്കിൽ ക്ഷമിക്കണം🙏
Josemon sir പറയുന്നതിനോട് യോജിക്കുന്നു. കാരണം english biginners നു ഈ ബാലികേറാമല ബുദ്ധിമുട്ടായിരിക്കും. സംസാരിച്ചു പഠിച്ചു കഴിയുമ്പോൾ തനിയെ മനസിലാക്കിക്കോളും
സാറിന് മനസ്സിലാക്കുന്നില്ല എങ്കിൽ ഞാൻ പറഞ്ഞു തരാം Go എന്നാൽ പോകുക എന്ന് മാത്രമേ അത്ഥമുള്ളൂ Do എന്നാൽ ചെയ്തു എന്നാണ് അത്ഥം അപ്പോൾ പോകുക എന്ന പ്രവർത്തി ചെയ്തു എന്ന് അത്ഥം കിട്ടണമെങ്കിൽ Do ( ചെയ്തു ) എന്ന് കൂടി വേണം അതുകൊണ്ട് go + do = go Went + did = went
ഞാനും കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ ? ചർച്ച ഒന്നു കൂടി ഉഷാറാക്കാമായിരുന്നു. ഞാൻ രണ്ടു ഭാഗത്തും ചേരും. എന്തായാലും രസം തന്നെ. ഇനി നിങ്ങള് കൂടുമ്പോൾ എന്നെ വിളിക്കണം. ഞാൻ കോഴിക്കോടാണെങ്കിലും മനസ്സ് നിങ്ങടെ കൂടെയാണ്❤❤❤❤❤ ❤ അശോക് കുമാർ Pazhamapazhama
Sir namaste, nam oru puthiya stalam kadittu. Vannal. A stalatte kurichu samsarikkum udaharanam. Sanjaram athupole bhashaye Patti parayunnathu grammar, Appol athyamathyam. English kattil bhashayundayappol. Do eat,did eat,... Ennellamayirikkam paranjirunnath eppozhum njan kazhich,kazhichu ennu urappichuparayan I did eat ennum,I do eat ennumokke upayogikkarundu athukondayirikkam. Dovinde ullil veroru do und ennu parayunnath
I GO TO CHURCH EVERYDAY Go Ennathu pravarthianu Athayath Nammal cheyyunna karyam. DO vinte artham cheyyuka ennalle?Athukondanu avide DO ond ennuparayunnathennu thonnunnu.
When we use negative sentences do, does,did are used.for eg. 1.She eats(does+eat). She doesn't eat.2. She eat(do+eat). She don't eat. 3. She ate(did+eat). She didn't eat.
കൂടുതൽ ഗ്രാമർ നോക്കാത്തതാണ് നല്ലത് ഗ്രാമർ നോക്കിയാൽമലയാളത്തിൽ പോലും സംസാരിക്കാൻ കഴിയില്ല നിങ്ങൾ ഇപ്പോൾ സംസാരിക്കുന്ന ശ്രദ്ധിച്ചാൽ അറിയാം അപ്പം അപ്പം എന്നു നൂറു തവണ പറയുന്നുണ്ട് എന്താ അപ്പം ( അപ്പോൾ അല്ലെങ്കിൽ ആ സമയം) ഇതാണല്ലോ ഉദ്ദേശിക്കുന്നത് പക്ഷേ എല്ലാരും സംസാരം ഭാഷയിൽ അപ്പം പറയാം. അല്ലാതെ അപ്പോൾ പറയാം അല്ലെങ്കിൽ ആ സമയം. എന്നൊന്നും ശ്രദ്ധിക്കാറില്ല
അത് അങ്ങനെയല്ല സാറേ do ന്റെ അകത്ത് ഒരു do ഉം ഒരു does ഉം ഒരു did ഉം അടങ്ങിയിട്ടുണ്ട് examble do is equal to do plus do , do is equal to does plus do , and do is equal to did plus do. You do. What do you do. What does he do. What did you do
Go de kuude do und Went nte kuude did und Goes nte kude does und Do+go =go Did+go= went Does +go =goes Do+play=play Does÷play=plays Did+play=played Etc
ഗ്രാമ റോടു കൂടി സംസാരിക്കുന്നത് നല്ല ഇംഗ്ലീഷും അല്ലാതെ പറയുന്നത് ആശയ വിനിമയത്തിനുള്ള തുo.എന്തായാലും സംസാരിക്കാതെ ഒന്നും പഠിക്കില്ല. തിയറി എഴുതി ജയിക്കാൻ കഴിയും
Josemon sir parayunnathan Sheri
Karanam kannupottante munnil
Kanunnatho kelkunnatho Annu chithichalmathi
Do+go=go
Did+go=went
Does +go=goes
Do is there in all verbs in the present tense as explained above
അവിടെ എങ്ങന്നെയാണ് DO വരുന്നത് എന്ന് ഞാൻ മനസ്സ് ലാക്കിയ കാര്യം subject കഴിഞ്ഞ് verb വരുമ്പോൾ അവിടെ ഒരു പ്രവർത്തി ചെയ്യുകായാണ് എന്ന് സൂചിപ്പിക്കുന്നു. ചെയ്യുക( DO) എന്ന അർത്ഥം വരുന്നത് കൊണ്ടാവാം subject കഴിഞ്ഞ് DO ഒളിഞ്ഞിരിക്കുന്നത്
ഉദാ:I go to market
ഞാൻ മാർക്കറ്റിൽ പോകാറുണ്ട് . പോകുക എന്ന പ്രവർത്തിച്ചെയ്യുകയാണ് ആ ച്ചെയ്യുക എന്ന (DO) അണ് verb ന്ന് മുന്നിൽ ഒളിഞ്ഞിരിക്കുന്നത്. എനിക്ക് തോന്നിയ കാര്യം തെറ്റാണെങ്കിൽ ക്ഷമിക്കണം🙏
Jos sir..... 👍🏻
Evaru entho parayuva Sir samsarikkunnathu curect
ജോസ് മോഹൻ sir👍👍👍
Sir,😅very nice your teaching.Aad me also. la m Thahira from Nilambur.
Josemon sir പറയുന്നതിനോട് യോജിക്കുന്നു. കാരണം english biginners നു ഈ ബാലികേറാമല ബുദ്ധിമുട്ടായിരിക്കും. സംസാരിച്ചു പഠിച്ചു കഴിയുമ്പോൾ തനിയെ മനസിലാക്കിക്കോളും
Sir, athil oru do adangiyirikunnundu. Do undaayirunnathukondaanu question l aadyam konfuvaran kazhinjathu.
സാറിന് മനസ്സിലാക്കുന്നില്ല എങ്കിൽ ഞാൻ പറഞ്ഞു തരാം Go എന്നാൽ പോകുക എന്ന് മാത്രമേ അത്ഥമുള്ളൂ Do എന്നാൽ ചെയ്തു എന്നാണ് അത്ഥം
അപ്പോൾ പോകുക എന്ന പ്രവർത്തി ചെയ്തു എന്ന് അത്ഥം കിട്ടണമെങ്കിൽ Do ( ചെയ്തു ) എന്ന് കൂടി വേണം
അതുകൊണ്ട് go + do = go
Went + did = went
ഞാനും കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ ? ചർച്ച ഒന്നു കൂടി ഉഷാറാക്കാമായിരുന്നു. ഞാൻ രണ്ടു ഭാഗത്തും ചേരും. എന്തായാലും രസം തന്നെ. ഇനി നിങ്ങള് കൂടുമ്പോൾ എന്നെ വിളിക്കണം. ഞാൻ കോഴിക്കോടാണെങ്കിലും മനസ്സ് നിങ്ങടെ കൂടെയാണ്❤❤❤❤❤ ❤ അശോക് കുമാർ Pazhamapazhama
Did you read news paper everyday?
The people who joined Jose Sir‘s group are so lucky❤😊എനിക്കുള്ള സംശയം സാറ് ചോദിച്ചു😅😂
Sir how can I join the beginners group
Sir ഗ്രൂപ്പിൽ എങ്ങനെയാ ചെരേണ്ടത്
രണ്ടുവയസായ കുട്ടികൾ ഗ്രാമർ പഠിച്ചിട്ടാണോ നന്നായി സംസാരിക്കുന്നതു?
😆Sreepriya mam... I agree with u
പ്രീ ഡിഗ്രി sylabus il grammer മാത്രം paper (ie, exam) ഉണ്ടായിരുന്നു,അ text book il ഇതു പോലെ do+ verb പഠിച്ചിട്ടുണ്ട്
She is right, I go to church everyday. Do is understood and invisible here
Good morning sir ❤❤❤
Ivide aetha Object ?
Sir namaste, nam oru puthiya stalam kadittu. Vannal. A stalatte kurichu samsarikkum udaharanam. Sanjaram athupole bhashaye Patti parayunnathu grammar,
Appol athyamathyam. English kattil bhashayundayappol. Do eat,did eat,... Ennellamayirikkam paranjirunnath eppozhum njan kazhich,kazhichu ennu urappichuparayan I did eat ennum,I do eat ennumokke upayogikkarundu athukondayirikkam. Dovinde ullil veroru do und ennu parayunnath
Sir u are correct
The debate was so interesting and humorous even though there was no consenus of opinion among the parties.
Sir,do+go.go,she does gomeans goes that is right.butdo you go ennanu question chodhikunnathe
Shree Priya super
Ithu kollalo ..
Like this conversation
I GO TO CHURCH EVERYDAY Go Ennathu pravarthianu Athayath Nammal cheyyunna karyam. DO vinte artham cheyyuka ennalle?Athukondanu avide DO ond ennuparayunnathennu thonnunnu.
Sir.u are correct
ഗ്രാമറിൽ തളച്ചിട്ട് ഇംഗ്ലീഷ് പറയുന്നതിൽ തളർച്ച വരും തീർച്ച, സാർ പറയുന്നതാണ് കാര്യം .ഇവരുടേത് വെറും പൊങ്ങച്ചം
Sir you are absolutely writeI like follow your policy
ഞാൻ ഇങ്ങനെയാണ് സ്ക്കൂളിൽ പഠിച്ചിട്ടുള്ളത്
😂🤣😅🤩🤣🤓🤓🤣
Comedy skit 👌
Ee sthrigal parayane pole parichay ee janmathil padikan patilla. Illa thalpariyam ku de pogum.
Need consensus
ഇതാണ് സർ പണ്ടുള്ളവർ പറയുന്നത് കന്നിനെ കയം കാണിക്കാൻ പാടില്ല്യ ന്ന് 😂😂സാറിനെ വെള്ളം കുടിപ്പിക്കുന്നൂ 😂😂
ഓക്കേ ശരി ഞാൻ അപ്പം കഴിക്കാൻ പോകുന്നു. ഞാൻ കഴിക്കുന്നത് ചിലപ്പോൾ ചോറ് ആയിരിക്കും😂
When we use negative sentences do, does,did are used.for eg. 1.She eats(does+eat). She doesn't eat.2. She eat(do+eat). She don't eat. 3. She ate(did+eat). She didn't eat.
a verb has 7 forms sir, not 5
അതെ അതിന്റെ ഇടയിൽ Do ഉണ്ട് അവർ പറഞ്ഞത് കരക്റ്റ് റൂൾ തന്നെയാണ്
Confusing
എന്റെ പൊന്നു sir
Si മാറിനിന്നോ ഇല്ലങ്കിൽ പീഡിപ്പിച്ചു എന്നും പറഞ്ഞു sir നെ പോക്കും 😅😅😅
I DID GO TO THE CHURCH.
go എന്ന verb നെ split ചെയ്താൽ do+go.
She goes to school.
goes നെ split ചെയ്താൽ
does + go.
Pls reply
Malayalam samsarichu thudangunna kuttikal grammar arinjittano samsarikunnath.sir is teaching only spoken english
🙏🙏👍
Avarude manassil angane irikatte.I do go ennu parayanalla avar uddesichathe
കൂടുതൽ ഗ്രാമർ നോക്കാത്തതാണ് നല്ലത് ഗ്രാമർ നോക്കിയാൽമലയാളത്തിൽ പോലും സംസാരിക്കാൻ കഴിയില്ല നിങ്ങൾ ഇപ്പോൾ സംസാരിക്കുന്ന ശ്രദ്ധിച്ചാൽ അറിയാം അപ്പം അപ്പം എന്നു നൂറു തവണ പറയുന്നുണ്ട് എന്താ അപ്പം ( അപ്പോൾ അല്ലെങ്കിൽ ആ സമയം) ഇതാണല്ലോ ഉദ്ദേശിക്കുന്നത് പക്ഷേ എല്ലാരും സംസാരം ഭാഷയിൽ അപ്പം പറയാം. അല്ലാതെ അപ്പോൾ പറയാം അല്ലെങ്കിൽ ആ സമയം. എന്നൊന്നും ശ്രദ്ധിക്കാറില്ല
ഞാൻ സാറിനോട് യോജിക്കുന്നു 👍
Sir
Grammer must for to use correct english, atleast 3×12 tense
അത് അങ്ങനെയല്ല സാറേ do ന്റെ അകത്ത് ഒരു do ഉം ഒരു does ഉം ഒരു did ഉം അടങ്ങിയിട്ടുണ്ട് examble do is equal to do plus do , do is equal to does plus do , and do is equal to did plus do. You do. What do you do. What does he do. What did you do
സാറെ, ഇത് വേണ്ടാത്ത ഒരു സംശയമാണ്, എല്ലാ പ്രവർത്തനത്തിനും പിന്നിൽ ഉള്ളിൽ do ഉണ്ട്, do എന്നാൽ പ്രവർത്തനം എന്ന് മനസിലാക്കിയാൽ
Canguro English
ഇത്രേം ടെൻഷൻ വേണോ do do pokatte
Hi
Ethu comedy engilsh padichhu vattakum annu tonnunnu aa sir maryadhaykku padippicchu konddirikkukayanu bhuddijeevikal allam koodi ethu kulamakkum
Sir, you are currect👍
🤔...
Go de kuude do und
Went nte kuude did und
Goes nte kude does und
Do+go =go
Did+go= went
Does +go =goes
Do+play=play
Does÷play=plays
Did+play=played
Etc
അവർ മൊത്തത്തിൽ കുളമാക്കും.. സ്കൂളിൽ പഠിപ്പിച്ച പണി
നിങ്ങളുടെ v1v2...... Biginersine പറഞ്ഞു പേടിപ്പിക്കല്ലേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു എന്നാണോ .... പഞ്ചാര വിറ്റു കുഞ്ചു നടന്നു എന്നാണോ ശരി എന്ന പോലെ ..
Do+go=go
Does+go=goes
Did+go=went
Ladys are attacking Jose Mohan sir..
Sir ottakku aanu, Athukondu oru chammiya niskalankamaaya chiri 🤣🤣🤣🙏🙏
സാർ പറയുന്നതാ
കറക്റ്റ് ഗ്രാമർ ഇല്ലാണ്ട്
പഠിക്കുന്നതാ eallupem
😂👍
Is this your pen?
Yes,this is my pen.
Yes. They are correct.
1st comment
ഗ്രാമ റോടു കൂടി സംസാരിക്കുന്നത് നല്ല ഇംഗ്ലീഷും അല്ലാതെ പറയുന്നത് ആശയ വിനിമയത്തിനുള്ള തുo.എന്തായാലും സംസാരിക്കാതെ ഒന്നും പഠിക്കില്ല. തിയറി എഴുതി ജയിക്കാൻ കഴിയും
🤯
Please, go on your class only English, now your are discussing in malayalam.
I think it is difficult to teach such people. Teacher has to have too much patience.
Go is equal to. do plus go. , goes is equal to does plus go. , and went is equal to did plus go
ആവശ്യമില്ലാത്തത് പറഞ്ഞു അവിയൽപരുവമാക്കണോ..
😂😂😂😂
😂
സർ നെഗറ്റീവ് സെന്റർ സിൽ do, does did ഉപയോഗിക്കുന്നു.
ടം do=do-go
goes = does + go
went : = did + go