ഈസ സാഹിബിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്ത്തും മറ്റുള്ള മുസ്ലിം പണ്ഡിതൻമാർക്ക് സാധിക്കാത്തതുമാണ്. റബ്ബ് സ്വീകരിക്കുകയും വളരെ ഉന്നതമായ പ്രതിഫലം നൽകുകയും ചെയ്യുമാറാവട്ടെ ആമീൻ.
നിന്നെയെല്ലാം പറ്റി ജീവിക്കുന്നവരെ നിനക്കറിയില്ല മക്കളെ. അവരെ യഥാർത്ഥ മുഖം അറിയണമെങ്കിൽ നീ ഖുർആൻ മലയാളം വായിച്ചു നോക്കുക അതിലെ അർത്ഥം മനസ്സിലായാൽ നിൻറെ ബൈബിളും മനസ്സിലാവും.@@ALAN-ALAN
@@pyscho_simonനിന്നെയെല്ലാം പറ്റി ജീവിക്കുന്നവരെ നിനക്കറിയില്ല മക്കളെ. അവരെ യഥാർത്ഥ മുഖം അറിയണമെങ്കിൽ നീ ഖുർആൻ മലയാളം വായിച്ചു നോക്കുക അതിലെ അർത്ഥം മനസ്സിലായാൽ നിൻറെ ബൈബിളും മനസ്സിലാവും.
@@MuhammedIssa അല്ലാഹ് മനുഷ്യരെ സൃഷ്ടിച്ചിട്ടുണ്ട് എങ്കിൽ അല്ലാഹു പരാശ്രയൻ ആണെന്ന് അല്ലേ മനസ്സിലാക്കേണ്ടത്!! ഒരു ഉദ്ദേശ്യവും ഇല്ലാതെ അല്ലാഹ് മനുഷ്യരെ സൃഷ്ടിക്കുമോ? 😁😁😁❤❤❤!!
പാവം ആ മഹാനായ മനുഷ്യൻ ക്രിസ്തുവെന്ന പേര് പോലും കെട്ടിട്ടുണ്ടാവില്ല. പാവം എന്ന് പറഞ്ഞത് വെറുതെയല്ല, നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾക്ക് ഏത് പ്രതിസന്ധിയിലും ഒപ്പം നിൽക്കാൻ ജീവൻ പോലും നൽകാൻ തയാറായി നൂറുകണക്കിന് സഹാബിമാർ ഉണ്ടായിരുന്നു എന്നാൽ യേശുവാ എന്ന് അദ്ദേഹത്തിന്റെ ഭാഷയിൽ പേരുണ്ടായിരുന്ന ആ പ്രവാചകന് ആകെയുണ്ടായിരുന്ന പന്ത്രണ്ട് എണ്ണവും ഒരു ഗൗരവമായ വിഷയം വന്നപ്പോൾ സ്വന്തം തടി രക്ഷിക്കാൻ വേണ്ടി അദ്ദേഹത്തെ വിട്ടോടിക്കളഞ്ഞു. ചിന്തിക്കുമ്പോൾ പലപ്പോഴും വളരെ സങ്കടം തോന്നിയിട്ടുണ്ട്.
നബി നേർക്കുനേർ ആയി ആരുമായിട്ടും ഏറ്റുമുട്ടിയത് പാത്തും പതുങ്ങിയും ഒളിച്ചിരുന്നു ശത്രു നല്ല ഉറക്കത്തിൽ ആയിരിക്കുമ്പോഴും മാത്രമാണ് അദ്ദേഹം ആക്രമണം നടത്തിയിട്ടുള്ളത് ചുരുക്കത്തിൽ പറഞ്ഞാൽ ചതിയും വഞ്ചനയും
@@bijucp8818കൊള്ളയും കൊലയും റേപ്പും പഴയനിയമത്തിൽ ഉള്ളതല്ലേ. കനാൻ ദേശത്തിലെ ജനതയുടെ മേൽ ഒരു മുന്നറിയിപ്പുമില്ലാതെ യഹോവ (യേശു) കാട്ടിക്കൂട്ടിയ കാര്യങ്ങളെ വിസ്മരിച്ചു കൊണ്ട് ഗോളടിക്കല്ലേ.
യോഹന്നാൻ 6.38 ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ട്ടം പ്രവർത്തിക്കാൻ അല്ല എന്നെ അയച്ചവന്റെ ഇഷ്ട്ടം നിറവേറ്റാനാണ്. ഇതേ വായിച്ചാൽ മാത്രം മതി ഈശോ പ്രവാചകൻ അല്ല എന്നെ മനസിലാക്കാൻ.
Then who sented jusus, this worse enough to understand he is a prophet, if he is god, then no one needs to sent him, there are many verse explicitly saying jusus is the prophet, you find that if you read it.
കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിപ്പാൻ ഇരിക്ക കൊണ്ട്... നീ അവനെ യേശു എന്ന പേരിടണം... അവനോ ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും... എന്നും കർത്താവ് പ്രവാചകന്മാർ മുഖാന്തരം അരുളി ചെയ്തത് നിവർത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു
യഹൂദരുടെ ഈഗോ യേശുവിനെ അംഗീകരിച്ചില്ല അതുപോലെ തന്നെ യേശു അനുയായികൾ ദൈവ ത്തി ന്റെ അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെയും അംഗീകരിച്ചില്ല. മുസ്‌ലിം ദൈവത്തിന്റെയും പ്രവാചകൻ മാരുടെയും കല്പനപാലിച്ച് ആദം മുതൽ അന്ത്യ പ്രവാചകൻ വരെ സർവ്വരെയും അംഗീകരിച്ചു. കാരണം അത് ദൈവ കല്പനയാണ്. യേശുവിനെയോ മോശയേയോ തള്ളി പറഞ്ഞാൽ ഒരാൾ യഥാർത്ഥ ദൈവ വിശ്വാസി(മുസ്‌ലിം )ആവില്ല. ദൈവം നിയോഗിച്ച വരെ ഓരോ വിഭാഗത്തിന്റെയും താല്പര്യ മനുസരിച്ച് തള്ളാനും കൊള്ളാനും ശ്ര മിക്കുന്നത് ദൈവ കല്പനയുടെ ലംഘനമല്ലേ?സത്യം മനസ്സിലാക്കി ശാശ്വതവിജയം നേടു കയല്ലേ ബുദ്ധി.ഈ കുറഞ്ഞ നശ്വര ജീവിതത്തിന്നായി എന്തിന് സത്യം അറിയാൻ ശ്രമിക്കാതെയും അംഗീകരിക്കാതെയും ശാശ്വത ജീവിതത്തിൽ പരാജയ പ്പെടണം. ജീവിച്ചിരുന്നപ്പോൾ ഞാൻസത്യമാർഗ്ഗത്തിൽ ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു വെന്ന് ഖേദിക്കാതിരിക്കാൻ ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ 🤲
🙏🏼🙏🏼🙏🏼🙏🏼🙏🏼 പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യ ദൈവം യേശു ദേവൻ നമ്മോട് അരുൾ ചെയ്യുന്നു......... വായിക്കുക ........മനം കുളിർമ്മ കൊള്ളട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼🥰 🥰🥰🥰🥰🥰 യെഹേസ്കേൽ 23🥰🥰🥰🥰🥰 🌼🌼🌼🌼 അങ്ങനെ ബാബേൽക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി. 18 ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി. 19 എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഓർത്തു പരസംഗം വർദ്ധിപ്പിച്ചു. 20 കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.🌼🌼✝️✝️✝️✝️✝️ 21 ഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.🥰🥰🥰🥰🥰🥰🌼🌼🌼🌼✝️✝️✝️
ഒന്നു വെളുപ്പിച്ച് പുറത്തു കാണിക്കണമെങ്കിൽ ടീസ്പൂൺ പോലെ എന്തെങ്കിലും ഒക്കെ തിരുകി കയറ്റാതെ എങ്ങനെയാണ് ബ്രോ 😂. അതിപ്പോ , ഓരോരോ കീഴ്വഴക്കങ്ങൾ ആകുമ്പോൾ..... 😀😀😀
ഇവൻ യേശു ആണോ? . കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം. ലേവ്യര്‍ 24 : 16 ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്‌ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക. 1 സാമുവല്‍ 15 : 3 അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞസ്‌ത്രീകളെയും വധിക്കുക. സംഖ്യ 31 : 17 എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്‌ഷിച്ചുകൊള്ളുക. സംഖ്യ 31 : 18
@@sanjusanju81 കുഞ്ഞുങ്ങളെ കൊല്ലുന്ന ഈ നാറിയെ അള്ളാഹുമായി കൂട്ടിക്കെട്ടണ്ട.. യഹോവ യേശുവെന്ന പിശാച് ആണ് . ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
@@sanjusanju81 ബൈബളിലെ യഹോവ എങ്ങനെ ഖുർആനിലെ അള്ളാഹു ആകുന്നത്.. ഈ കർത്താവ് യേശു ആണോ 🤣🤣 . ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
ഈസയെ വിമർശിക്കുന്നവരെ ഇദ്ധേഹം നിങ്ങൾക്ക് മറുപടി തരുന്നത് മൂഴുവൻ നിങ്ങൾ പുണ്യമെന്ന് കരുതുന്ന ബൈബിളിൽ നിന്ന് തന്നെയാണ് പറയുന്നത് അതിൽ ഉണ്ടാ എന്ന് നോക്ക് എന്നിട്ട് പറ അല്ലാതെ കണ്ണടച്ച് കമന്റ് എഴുതിയിട്ട് കാര്യമില്ലയേശുവിന്റെയതാർഥ അനുയായി മാറണമെങ്കിൽ പൗലോസിന്റെ കള്ളത്തരം അറിഞ്ഞ് മാറിനിൽക്കണം മുസ്ലിം ആകണമൊ വേണ്ട യൊ എന്നൊക്കെ സ്വയം തീരുമാനിക്കാം അവനവന്ന് വേണമെങ്കിൽ സത്യം പറയൽ ഒരു മുസ്ലിമിന്റെ കടമയാണ് അദ്ധേഹം അത് ചെയ്യുന്നു ഭൂമിയിലെ ലാഭമാണ് മനസ്സിലെങ്കിൽ ഇഷ്ടമുള്ളടത്ത് നിൽക്കാം
ഇത് നിന്റെ കുഴപ്പം അല്ല നിന്റെ വിശ്വസത്തിന്റെയും നിന്റെ ജനത്തിന്റെയും വൈരുദ്ധ്യം ആണ് . നീ വിരൽ കടിച്ചു മുറിച്ചിട്ട് എൻറെ നാശമെ എന്ന് പറയുന്ന ഒരു കാലം വരാനുണ്ട്😢
Indeed those who abuse Allah and His messenger Allah has cursed them in this world and the hereafter and prepared for them a humiliating punishment Qur'an chapter 33 57
ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁 സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!! ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ? ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത് ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത് ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!! അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮 താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത് താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്‌ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!! അറബിയിൽ തന്നെ പുലമ്പണെ!!! അവനും താങ്കൾക്കും പരസ്പരം അറിയുന്ന ഭാഷ അറബി ആണല്ലോ!!😁😁😁🎉🎉🎉 മനുഷ്യൻ ഒരു വാഹനം ഉണ്ടാക്കി എന്തിനു? അവന് ഉദ്ദേശിച്ച സ്ഥലത്ത്, ഉദേശിച്ച സമയത്ത് എത്താൻ!!! അത് ഉദേശിച്ച പോലെ പ്രവർത്തിച്ചാൽ ആ മനുഷ്യനേക്കാൾ കേമൻ ആ വാഹനം ആണല്ലോ!!!th-cam.com/video/NNIyDldTjCA/w-d-xo.htmlsi=g1dy7IwB2XdTY62F *നന്നായാൽ* *ഒന്നായി* *ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮
🙏🏼🙏🏼🙏🏼🙏🏼🙏🏼 പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യ ദൈവം യേശു ദേവൻ നമ്മോട് അരുൾ ചെയ്യുന്നു......... വായിക്കുക ........മനം കുളിർമ്മ കൊള്ളട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼🥰 🥰🥰🥰🥰🥰 യെഹേസ്കേൽ 23🥰🥰🥰🥰🥰 🌼🌼🌼🌼 അങ്ങനെ ബാബേൽക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി. 18 ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി. 19 എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഓർത്തു പരസംഗം വർദ്ധിപ്പിച്ചു. 20 കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.🌼🌼🌼🌼🌼 21 ഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.🥰🥰🥰🥰🥰🥰
Thaurath (തോറ ) ഇസ്രായേലിനുള്ള ന്യായപ്രമാണവും ഖുർആൻ ലോക തിനുള്ള ന്യായപ്രമാണവും ആണ്. ഇസ്രായേലിനുള്ള ന്യായപ്രമാണം ലോകത്തിലുള്ള ന്യായപ്രമാണമായി മാറുമ്പോൾ ഉണ്ടാകുന്ന ചില ദാർശനിക പ്രതിസന്ധികൾ മാത്രമാണ് ബൈബിളും ഖുർആനും തമ്മിലുള്ള വ്യത്യാസം. ബൈബിളും ഖുർആനും ദൈവം അംഗീകരിച്ച വേദഗ്രന്ഥങ്ങളാണ്. വെറുതെ വാദപ്രതിവാദം നടത്തി സമയം കളയേണ്ടതില്ല.
ഇത് 14 വര്‍ഷം പഴക്കമുളള വീഡിയോ ആണ്. എന്റെ ജീവിതത്തിലെ ആദ്യ പ്രഭാഷണം. കഴിഞ്ഞ ദിവസം ഈ വീഡിയോ തിരഞ്ഞപ്പോള്‍ എങ്ങും കിട്ടിയില്ല. അങ്ങനെ പഴയ CD കണ്ടെത്തി uplaod ചെയ്തതാണ്.
നന്മയും, തിന്മയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തത് കൊണ്ടാണ് നന്മയും തിന്മയും തെരെഞ്ഞെടുക്കുന്നത്!!അല്ലാഹു നന്മ മാത്രമേ നൽകിയിട്ടുള്ള എങ്കിൽ അത് മാത്രമേ ഉപയോഗിക്കു!!! പടച്ചോൻ ആണ് ഇതിനൊക്കെ കാരണക്കാരൻ,,, പടച്ചോൻ എന്തിനാണ് ഇതൊക്ക നൽകിയത്? അദ്ദേഹത്തിന് പരീക്ഷണം നടത്തി സ്വർഗത്തിലേക്കും, നരകത്തിലേക്കും ആളെ നിറക്കാൻ ആണ്,,, സ്വർഗത്തിൽ മദ്യപുഴയും , പാലും, തേനരുവിയും ഹൂറി ഹൂറന്മാരെയും നൽകി ആളെ നിറക്കുന്നത് എന്തിനാണ്? അല്ലാഹുവിനെ സ്തുതിക്കാൻ ആണ്!! അല്ലാഹുവിനു അവനെ തന്നെ സ്വയം സ്തുതിക്കാൻ ഉള്ള കഴിവ് ഇല്ലാത്തതിന്നാലോ, സ്വയം സ്തുതിച്ചാൽ തൃപ്തി, സന്തോഷം ഇവ അനുഭവപ്പെടാത്തതിനാലോ ആണ് മനുഷ്യരെകൊണ്ട് അത് ചെയ്യിപ്പിക്കുന്നത്!!! അല്ലാഹ് സർവ്വ ശക്തൻ അല്ല എന്നും, പരാശ്രയൻ ആണെന്നും ആണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്!!! അല്ലാഹ് തന്നെ സൃഷ്‌ടിച്ച മനുഷ്യർ അല്ലാഹ് നൽകിയ ബുദ്ധി ഉപയോഗിച്ചു ആണ് തിന്മ തെരെഞ്ഞെടുത്തത്!! അത് മനസിലാക്കിയ അല്ലാഹ് 125000 നബിമാരെ ഭൂമിയിലേക്ക് അയക്കുന്നു,,, എന്നിട്ടും ശരിയായില്ല,, അല്ലാഹ് അയച്ച നബിമാരെയും ശ്രദ്ധയോടെ സൃഷ്ടിക്കാൻ അല്ലാഹുവിനു ആയില്ല!!! തന്റെ സൃഷ്ടിപ്പിൽ ഉള്ള കഴിവില്ലായ്‌മ കൊണ്ട് അല്ലാഹുവിനു സമാന്മാരെ സങ്കല്പിച്ചു എന്ന തിന്മ തിരഞ്ഞെടുത്ത മനുഷ്യരെ അല്ലാഹ് നരകത്തിൽ ഇടുമെന്ന് ഭിഷണിപെടുത്തുന്നു,, അല്ലാഹ് സ്ത്രീകളോട് അപ്പിക്കുപ്പായം അണിഞ്ഞുകൊണ്ട് നടക്കാൻ കല്പിക്കുന്നത് എന്ത് കാരണത്താൽ? അല്ലാഹുവിന്റെ സൃഷ്ടികൾ ആയ പുരുഷന്മാർ പിടിപ്പിക്കും എന്ന കാരണത്താൽ!!😂😂 തന്റെ സൃഷ്ടിപ്പിൽ ഉണ്ടായ തകരാറുകൾ മറച്ചു വക്കാൻ!!!! ഇനിയെങ്കിലും നന്നായിക്കൂടെ എന്ന് പ്രാർത്ഥനയിൽ പുലമ്പുമല്ലോ!!!!!🙏🙏🙏🙏 അടിപൊളി അല്ലാഹുവും അടിമകളും!!!😁😁😁❤❤🎉🎉🎉👍👍
@@RAMBO_RAMBO_ ഇസ നബിയെ അള്ളാഹു മരിപ്പിക്കുകയും, സ്വർഗത്തിലേക്ക് ഉയർത്തുകയും ആണ് ചെയ്തതെന്ന് റസുലുള്ളജി!!!😁😁 മറിയാമിന്റെ മകൻ ആയ മസിഹ് ഇസ അല്ലാഹുവിന്റെ വചനവും, അല്ലാഹുവിന്റെ ദൂതനും,അല്ലാഹുവിങ്കൽ നിന്നുള്ള ഒരു ആത്മാവും കൂടി ആണെന്ന് റസുലുള്ളജി! അല്ലഹുവിങ്കൽ നിന്നുള്ള ആത്മാവ് ആണെങ്കിൽ ഇസ നബിയെ അള്ളഹു എന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ?? 😁😁1❤❤🎉🎉🎉
Yohannan 8.58 യേശു പറഞ്ഞു സത്യം സത്യമായിട്ടും ഞാൻ നിങ്ങളോട് പററയുന്നു എബ്രഹാം ഉണ്ടാകുന്നതിനു മുന്നേ ഞാൻ ഉണ്ട്,യോഹന്നാൻ 6.38, യോഹന്ന് 17.5 വായിച്ചേ നോക്ക് അപ്പോൾ മനസിലാകും jesus is not a prophet
Jesus is not a prophet.? Leave aside metaphors. Read the simple straightforward and clear versions of Bible to know who Jesus was. Jesus said " I didn't speak on my initiative. I speak as my father told me" John 12 49- 50. So a prophet is a spokes person of God who relates the message of God. Luke identified Jesus as a prophet like Moses.Acts 3 32. "This is the prophet from Nazareth in Galilee " Matthew 21 11. In 24 places Jesus was spoken as the prophet of God.
ഈ സാസാഹിബേ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് ന്യായ പ്രമാണം എന്നു പറയുമ്പോൾ ക്രൈസ്ഥവരെ സംബന്ധിച്ച് 10 കല്പനകളാണ് ' യഹൂദരെ സംബദ്ധിച്ച് മറ്റ് 618 കല്പനകളും ചട്ടങ്ങളുമൊക്കെയുണ്ട് നീങ്ങിപ്പോയത് അതാണ് അത് അക്കാലഘട്ടത്തിൻ്റെ ആവശ്യം മാത്രമായിരുന്നു അതുകൊണ്ടാണ് ക്രിസ്തു നിയമജ്ഞരോടും ഫരിസേയരോടും പറഞ്ഞത് "നിങ്ങൾ ഭാരമേറിയ ചുമടുകൾ "മറ്റുള്ളവർക്ക് കൊടുക്കുന്നു എന്ന് എന്നാൽ പാരമ്പര്യങ്ങളിലും ചട്ടങ്ങളിലുമൊക്കെ മർക്കടമുഷ്ടിയെക്കാൾ കടുത്ത മുഷ്ടിയുള്ള യഹൂദർ അതിനെ പെട്ടന്നൊന്നും മാറ്റുകയില്ല ശിക്ഷ്യരിൽ ഇതേ മനേഭാവം ഉണ്ടായിരുന്നു അതു സംബദ്ധിച്ച ചർച്ചകളായിരുന്നു ജറുസലം സുന്നഹദോസിൽ . സഭ വളരെ പീഡനം അനുഭവിക്കുന്ന അക്കാലത്ത് അനുഭാവികളായ യഹൂദരെ പിണക്കണ്ടാ എന്നു കരുതി ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ കാര്യം പരിഹരിക്കാനാണ് യക്കോബ് ശ്ലീഹക്ക് പൗലേസ് വഴങ്ങിയത്. താങ്കൾ പത്രോസ് ശ്ലീഹയുടെ ദർശനം വിട്ടുകളയുന്നു , "നമുക്കു വഹിക്കാൻ കഴിയത്തഭാരം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുത്" എന്ന തീർപ്പ് വിട്ടു കളയുന്നു. ക്രിസ്തുവിൻ്റെ ദർശനം ഉണ്ടായതിനെ തുടർന്ന് പൗലേസ് അന്ധനായ കാര്യം വിട്ടുകളയുന്നു. മുത് ദിവസത്തിനു ശേഷം അനനിയാസ് എന്ന ശിഷ്യ പ്രമുഖന് ക്രിസ്തുവിൻ്റെ ദർശനം ഉണ്ടാകുകയും അതിൽ ക്രിസ്തു നിർദ്ദേശിച്ച പ്രകാരം പൗലോസിന് കാഴ്ച തിരിച്ചു കൊടുത്ത കാര്യവും ഈ അനനിയാസാണ് പൗലോസിൻ്റെ മാനസാന്തരത്തിന് സാക്ഷി എന്ന കാര്യവും താങ്കൾ മറച്ചു വെക്കുന്നു. ഈസ സഹോദര അല്പം പായസത്തിനു വേണ്ടി ഏസാവ് ചെയ്തതുപോലെ സ്വന്തം ജന്മാവകാശത്തെ വിറ്റു കളയല്ലേ
Ningalude ഖുറാനിൽ മരിച്ച ശേഷം സ്വർഗീയ സുന്ദരിയെ കിട്ടും എന്നാ വിശ്വാസം ശെരി ആണോ? സ്ത്രീ ശരീരത്തെ കുറിച്ച വർണിക്കുന്ന കാമ പ്രാധാന്യം ഉള്ള പുസ്‌തകം ആണ് ഖുർആൻ.
അല്ല സഹോദരങ്ങളെ ഒരു സംശയം. ഇറാഖ് , സിറിയ , അഫ്ഗാനിസ്ഥാൻ , പാകിസ്താൻ , സൊമാലിയ എന്നീ രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ , ഖുറേഷി ബഹുദൈവ മതത്തിലെ ഒരു ദേവനായ അള്ളാഹു അരുടെ കൂടെ നിൽക്കും : Option 1 : മരിക്കാതിരികാൻ വേണ്ടി പ്രാർത്ഥിക്കുന്ന സാധാരണക്കാരയ മുസ്ലിംസ് - ന്റെ കൂടെയോ അതോ Option 2 : സ്വർഗ്ഗത്തിൽ 72 ഹൂറികളും unlimited മദ്യവും കിട്ടാൻ വേണ്ടി ഇന്നിയും കൊല്ലാൻ ആൾക്കാരെ തരണേ എന്ന് പ്രാർത്ഥിക്കുന്ന (ഖുർആൻ നല്ലത് പോലെ.പഠിച്ചു പ്രവർത്തികമക്കുന്ന) ഭീകരവാദികൾ അയ മുസ്ലിംസ് - ന്റെ കൂടെയോ അല്ലാഹ് ക്ക് confusion ആകുമോ 🙄🤔☹️❓
ആദ്യ ചോദ്യം അറബിക് ക്രിസ്ത്യാനികൾക്കും ബാധകമല്ലേ ???അറബിക് ബൈബിളിൽ മൊത്തം അള്ളാഹു ആണല്ലോ ദൈവം :: കാതോലിക്കനും പ്രൊട്ടസ്റ്റന്റു കാരനും 400 കൊല്ലം യുദ്ധം ചെയ്തപ്പോൾ നിങ്ങൾ സ്നേഹം തുളുമ്പിയാണ് എന്ന് പറയുന്ന യേശു ദൈവം ആരുടെ കൂടെയാണ് നിന്നത് ???യഹൂദർ കുരിശിൽ അടിച്ചു കൊല്ലുമ്പോൾ ചാകണോ ജീവിക്കണോ എന്ന സംശയത്തിലായിരുന്ന യേശു ദൈവം കത്തോലിക്കരും പ്രൊട്ടസ്റ്റന്റു കാരനും യുദ്ധം ചെയ്തപ്പോൾ confusion ആയികാണില്ലെ ??🤣🤣🤣
ഇനി ഈ പറഞ്ഞ രാജ്യങ്ങളിൽ ഒക്കെ ഭീകരവാദ പ്രവർത്തനം നടത്തുന്നത് ആയുധ കച്ചവടക്കാരായ അമേരിക്കയും ഇസ്രായേലും ബ്രിട്ടനും ഫ്രാൻസും ആണ്. മരിക്കുന്നവരെ ഓർത്ത് കുഞ്ഞാട് കരയേണ്ടതില്ല... മരണം ഒരു പരാജയമായി ഞങ്ങൾ കാണുന്നില്ല. മണിപ്പൂരിൽ പതിനായിരങ്ങളെ വലിച്ചു കീറിയപ്പോൾ കർത്താവ് ആകാശത്ത് എന്തെടുക്കുകയായിരുന്നു കുഞ്ഞാടെ. കർത്താവിന്റെ മണവാട്ടികളെ പോലും വെറുതെ വിട്ടില്ലല്ലോ സങ്കികൾ. എന്നിട്ടും അവന്റെ താങ്ങാൻ നിനക്ക് ഉളുപ്പ് ഇല്ലേ.???
@@musthafapadikkal6961 1. 400 വർഷത്തെ യുദ്ധം - ഏതു കലക്കടതിൽ ? 2. ലോകത്തിന്റെ പാപ പരിഹാരമായി ക്രൂശിൽ മരിച്ചു ഉയർത്ത ക്രിസ്തു. Confusion വന്നു എന്നതിനുള്ള റഫറൻസ് ??? 3. സ്വർഗ്ഗത്തിൽ 72 ഹൂറികളും unlimited മദ്യവും കിട്ടാൻ വേണ്ടി സുന്നി പള്ളികൾ ആക്രമിക്കുന്ന ഷിയ തീവ്രവാദിയും ഷിയ പള്ളികളിൽ പൊട്ടി തെറിക്കുന്ന സുന്നി ചവേരുകളും.. ISIS, ബൊക്കോ ഹറാം , ജയിഷെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദ്, താലിബാൻ, അൽ - ക്വേദ, ഹിസ്ബുൽ മുജാഹിദ്, ജമാഹ് ഇസ്ലാമിക്ക്, ഹമാസ്, PFI - SDPI.
@@musthafapadikkal6961 1. 400 വർഷം യുദ്ധം - ഏതു കാലക്കടത്തിൽ ? 2. ലോകത്തിന്റെ പാപ പരിഹാരമായി ക്രൂശിൽ മരിച്ചു ഉയർത്തെയുനെട്ട ക്രിസ്തു. ജീവിക്കണോ മരിക്കണോ ന്ന് കൺഫ്യൂഷൻ ആയി എന്നതിനുള്ള റഫറൻസ് ?? 3. സ്വർഗ്ഗത്തിൽ 72 ഹൂറികളും unlimited മദ്യവും കിട്ടാൻ വേണ്ടി സുന്നി പള്ളികൾ ആക്രമിക്കുന്ന ഷിയ തീവ്രവാദിയും ഷിയ പള്ളികളിൽ പൊട്ടി തെറിക്കുന്ന സുന്നി ചവേരുകളും.. ISIS, ബൊക്കോ ഹറാം , ജയിഷെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദ്, താലിബാൻ, അൽ - ക്വേദ, ഹിസ്ബുൽ മുജാഹിദ്, ജമാഹ് ഇസ്ലാമിക്ക്, ഹമാസ്, PFI - SDPI. മുഴുവൻ ഞമ്മന്റെ ടീംസ് അല്ലേ ???
@@brasilserv1281 അമേരിക്ക , ബ്രിട്ടൺ , ഫ്രാൻസ് , ഇസ്രായേൽ രൂപീകരിച്ച തീവ്രവാദ സൺകടനകൾ : ഇസ്ലാമിക് സ്റ്റേറ്റ് (ISIS), ബൊക്കോ ഹറാം , ജയിഷെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദ്, താലിബാൻ, അൽ - ക്വേദ, ഹിസ്ബുൽ മുജാഹിദ്, ജമാഹ് ഇസ്ലാമിക്ക്, ഹമാസ്, PFI - SDPI.
ഇദ്ദേഹം എത്രമാത്രം വെളുപ്പിച്ചാലും ഇന്ന് ഇസ്ലാം എന്ന Cult നെക്കുറിച്ചും, അതിൻ്റെ ഉപജ്ഞേതാവിൻ്റെ തനിസ്വഭാവവും, പ്രവർത്തി കളും പൊതു ജനങ്ങൾക്കും അനുഭവേദ്യമാണ്. വാളിൻ്റെയും, നുണയുടെയും, കള്ള ത്തരത്തിൻ്റെയും ബലത്തിൽ മാത്രം ഉള്ള Cult മാത്രമാണ് "സമാധാന മതം "😊
Read the following verse from Bible to know which religion is the cult. " Go to Amalek and utterly destroy all that they have and spare them not but Slay both men and women even suckling ox sheep camel and ass " Samuel 15 3, Numbers 31 17 Result: In crusade missionaries preached and practiced it.6 to 9 million people died .Killed old people women and children and even suckling babies and destroyed cattles and vegetation.
@@alimoideen972 സുഹൃത്തേ താങ്കൾ പറയുന്ന തെറ്റ്. ഞാനെവിടെ തെറി പറഞ്ഞു ? ഞാനീ പറഞ്ഞ 3 തരം മലക്കുകൾ കിത്താബിൽ പറഞ്ഞിട്ടുള്ളതാണ്. തെറ്റെന്ന് തെളിയിച്ചാൽ ഞാൻ മാപ്പ് പറയും . എവിടെ തെറ്റി പയണേ ---
ഇവൻ യേശു ആണോ? . കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം. ലേവ്യര്‍ 24 : 16 ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്‌ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക. 1 സാമുവല്‍ 15 : 3 അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞസ്‌ത്രീകളെയും വധിക്കുക. സംഖ്യ 31 : 17 എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്‌ഷിച്ചുകൊള്ളുക. സംഖ്യ 31 : 18@@bijucp8818
അസ്സലാമു അലൈക്കും.താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
Ameen ya Allah
Aameen
അസ്സലാമു അലൈക്കും എന്റെ പ്രിയ ഈസ്സ സാഹിബെ താങ്കൾക്കും കുടുംബത്തിനും അള്ളാഹു ആഫിയത്തും ബർകത്തും പ്രധാനം ചെയ്യട്ടെ.
❤️❤️❤️
കാലഘട്ടത്തിന്റ ഉശിരുള്ള പണ്ഡിതൻ ജനാബ് ഈസ സാഹിബ് 👍❤️🌹
Masha Allah
ജനാബോ 😂😂😂 മുലകുടി ഈസ്സ 😂😂😂
ഞാൻ ഇപ്പോഴും ഓർക്കുന്നു, എന്റെ ചെറുപ്പത്തിൽ ഈ പ്രഭാഷണം cd ഇട്ട് എന്റെ വീട്ടുകാരുടെ കൂടെ കണ്ടത്. അല്ലാഹു സ്വീകരിക്കട്ടെ.
ഈസ സാഹിബിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്ത്തും മറ്റുള്ള മുസ്ലിം പണ്ഡിതൻമാർക്ക് സാധിക്കാത്തതുമാണ്. റബ്ബ് സ്വീകരിക്കുകയും വളരെ ഉന്നതമായ പ്രതിഫലം നൽകുകയും ചെയ്യുമാറാവട്ടെ ആമീൻ.
കാസക്ക് തലയിൽ തലച്ചോറുണ്ടെങ്കിൽ മനസ്സിലാക്കാൻ പറ്റാവുന്ന വിശദീകരണം Masha Allah
പക്ഷെ മൂലകുടി ഈസ്സ ആയിട്ടില്ല അതിനു 😂😂😂
@@pyscho_simonനീ എന്നും നല്ല തുടുത്ത മുല കുടിക്കുന്നതിന്റെ കഴപ്പ് ഇവിടെ വന്ന് തീർക്കല്ലേ 😂😂😂
@@spectacles. അബ്ദുൾ 😂😂😂
ഇന്നുംകൂടി ഈസ സാഹിബിനെ ഓർത്തതേയുള്ളൂ ❤.
Masha Allah
You are a good bible teacher
Does his Bible teaching sound sense ?
For that particular subject it sounds good
ദൈവം അനുഗ്രഹിക്കട്ടെ
Assalamualaikum Dear Brother Mohammed Issa Allah swt താങ്കൾക്ക് അർഹമായ പ്രതിഭലം നൽകുമാറാകട്ടെ ആമീൻ🤲
പണ്ഡിതന്മാർക്ക് Eissa Sahib പാഠമാണ് മാന്യമായി ആശയഅവതരണം നടത്തുന്നു മറ്റുള്ളവരെ പരിഹസിക്കാതെ തെറി പറയാതെ വ്യക്തവും യുക്തവുമായ അവതരണം
നസ്രാണികൾ ഉത്തരം മുട്ടുമ്പോൾ -ചീത്ത പറഞ്ഞ് തടി തപ്പുന്നു
അനിൽ കൊടിത്തോട്ടം ആയി ഇവനെ ഒരു സംവാദത്തിന് കൊണ്ടുവരാമോ ഒരു ലക്ഷം രൂപ തരാം
@@dencydency8117ദൈവത്തിന് 5 സഹോദരൻമ്മാരുണ്ട് എന്ന് വാദിക്കുന്ന കൊടിത്തോട്ടമാണോ😂
നബി /അള്ളാഹു തന്തയ്ക്ക് വിളിച്ചപോലെ 😅😅😅
ഇവൻ വരില്ല 😂😂😂@@dencydency8117
@@dencydency8117നല്ല ആശയം മാന്യമായി ആശയങ്ങൾ സംവദിക്കണം പരിഹാസവും തെറിപറയലും ഇല്ലാതെ സംവദിക്കണം
ക്രിസ്ത്യാനികൾ ഒരിക്കലും യേശുവിന്റെ അനുയായികൾ അല്ല എന്ന് ഈ പ്രഭാഷണം വ്യക്തമാക്കുന്നു.
ഇത്രയും അപഗ്രഥിച്ച് പഠിച്ച് കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു ഇസ്ലാമിക് സ്കോളരെ ഇതിനുമുമ്പ് ഞാൻ കേട്ടിട്ടില്ല❤🤲👍
അധഃപതിച്ച് എന്ന് തിരുത്തി പറയൂ.
ഒരു 'ടീസ്പൂൺ' ഇസ്ലാമിലേക്ക് പുതിയതായി സംഭാവന ചെയ്ത ബഹുകേമനാ.
@TruthShaIIFreeYou മുലകുടിക്കാൻ ഈസ്സ കഴിഞ്ഞിട്ടേ ഉള്ളൂ ഇസ്ലാമിൽ ആരും 😂😂😂😂
നിന്നെയെല്ലാം പറ്റി ജീവിക്കുന്നവരെ നിനക്കറിയില്ല മക്കളെ. അവരെ യഥാർത്ഥ മുഖം അറിയണമെങ്കിൽ നീ ഖുർആൻ മലയാളം വായിച്ചു നോക്കുക അതിലെ അർത്ഥം മനസ്സിലായാൽ നിൻറെ ബൈബിളും മനസ്സിലാവും.@@ALAN-ALAN
@@pyscho_simonനിന്നെയെല്ലാം പറ്റി ജീവിക്കുന്നവരെ നിനക്കറിയില്ല മക്കളെ. അവരെ യഥാർത്ഥ മുഖം അറിയണമെങ്കിൽ നീ ഖുർആൻ മലയാളം വായിച്ചു നോക്കുക അതിലെ അർത്ഥം മനസ്സിലായാൽ നിൻറെ ബൈബിളും മനസ്സിലാവും.
@@pyscho_simon ഈ പറഞ്ഞതിന് മറുപടി ഉണ്ടെങ്കിൽ പറഞ്ഞിട്ട് പോടാ... കിടന്ന് കരയാതെ😂
Alhamdulillah ❤
ഈസ്സ സാഹിബ് സൗണ്ട് ശെരി യാക്കി യുട്യൂബ് അഫിലോഡ് ചെയ്യു ഇൻശാ അല്ലാഹു താങ്കളുടെ പരിശ്രമം ഒരിക്കലും പാഴായി പോകില്ല
ഇത് പതിന്നാല് വര്‍ഷം പഴക്കമുളള വീഡിയോ ആണ്.
@@MuhammedIssa
അല്ലാഹ് മനുഷ്യരെ സൃഷ്ടിച്ചിട്ടുണ്ട് എങ്കിൽ അല്ലാഹു പരാശ്രയൻ ആണെന്ന് അല്ലേ മനസ്സിലാക്കേണ്ടത്!!
ഒരു ഉദ്ദേശ്യവും ഇല്ലാതെ അല്ലാഹ് മനുഷ്യരെ സൃഷ്ടിക്കുമോ? 😁😁😁❤❤❤!!
Explained well with evidence
Jazakallah khair
Masha Allah
Mashallah ❤
🥰🥰🥰🙏🏼🙏🏼🙏🏼 ആത്മഹത്യ ചെയ്തു കൊണ്ട് ഏവർക്കും പാപമോചനം നൽകിയ യേശുദേവൻ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യദൈവം🥰🥰🙏🏼🙏🏼🙏🏼
മോശ ദൈവം പുത്രൻ ആണ്, അപ്പോൾ നാലു ആയില്ലേ
Jesus says. our God is one. again says. I don't know nothing abt the last day. and says. father is bigger than me. is this the God? ha ha ha....
Two mistakes
1.Suicide according to Bible is a sin.
2. There is no word " trinity " in the whole Bible.
Jazakallah.
waiting for next part to know
- declination of true believers and growth of pauls followers.
- how trinity and orginal sin introduced.
Masha allah
പാവം ആ മഹാനായ മനുഷ്യൻ ക്രിസ്തുവെന്ന പേര് പോലും കെട്ടിട്ടുണ്ടാവില്ല. പാവം എന്ന് പറഞ്ഞത് വെറുതെയല്ല, നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾക്ക് ഏത് പ്രതിസന്ധിയിലും ഒപ്പം നിൽക്കാൻ ജീവൻ പോലും നൽകാൻ തയാറായി നൂറുകണക്കിന് സഹാബിമാർ ഉണ്ടായിരുന്നു എന്നാൽ യേശുവാ എന്ന് അദ്ദേഹത്തിന്റെ ഭാഷയിൽ പേരുണ്ടായിരുന്ന ആ പ്രവാചകന് ആകെയുണ്ടായിരുന്ന പന്ത്രണ്ട് എണ്ണവും ഒരു ഗൗരവമായ വിഷയം വന്നപ്പോൾ സ്വന്തം തടി രക്ഷിക്കാൻ വേണ്ടി അദ്ദേഹത്തെ വിട്ടോടിക്കളഞ്ഞു. ചിന്തിക്കുമ്പോൾ പലപ്പോഴും വളരെ സങ്കടം തോന്നിയിട്ടുണ്ട്.
നബി നേർക്കുനേർ ആയി ആരുമായിട്ടും ഏറ്റുമുട്ടിയത് പാത്തും പതുങ്ങിയും ഒളിച്ചിരുന്നു ശത്രു നല്ല ഉറക്കത്തിൽ ആയിരിക്കുമ്പോഴും മാത്രമാണ് അദ്ദേഹം ആക്രമണം നടത്തിയിട്ടുള്ളത് ചുരുക്കത്തിൽ പറഞ്ഞാൽ ചതിയും വഞ്ചനയും
സഹാബികൾ എന്തിനും തയ്യാർ
കൊള്ള
കൊല
റേപ്പ്
പീഢനം 😅😅😅
@@bijucp8818😂😂😂
അല്ലേലും പെണ്ണും കള്ളും കിട്ടിയാൽ സഹാബിമാർ അവരുടെ പിന്നാലെ കൂടും 😂😂
@@bijucp8818കൊള്ളയും കൊലയും റേപ്പും പഴയനിയമത്തിൽ ഉള്ളതല്ലേ. കനാൻ ദേശത്തിലെ ജനതയുടെ മേൽ ഒരു മുന്നറിയിപ്പുമില്ലാതെ യഹോവ (യേശു) കാട്ടിക്കൂട്ടിയ കാര്യങ്ങളെ വിസ്മരിച്ചു കൊണ്ട് ഗോളടിക്കല്ലേ.
Good. നല്ല പഠനം
മാഷാ അല്ലാഹ്.,🎉🎉
യോഹന്നാൻ 6.38 ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ട്ടം പ്രവർത്തിക്കാൻ അല്ല എന്നെ അയച്ചവന്റെ ഇഷ്ട്ടം നിറവേറ്റാനാണ്. ഇതേ വായിച്ചാൽ മാത്രം മതി ഈശോ പ്രവാചകൻ അല്ല എന്നെ മനസിലാക്കാൻ.
ഈ ഒരു വാചകം മതി..യേശു പ്രവാചകൻ ആണെന്ന് മനസ്സിലാക്കാൻ..
@@abeerabi6579 pravachakan swargathil ninnano irangi varunnathe
Then who sented jusus, this worse enough to understand he is a prophet, if he is god, then no one needs to sent him, there are many verse explicitly saying jusus is the prophet, you find that if you read it.
ഈശോയെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാൻ എന്ന് പറയുമ്പോൾ തന്നെ ബുദ്ധിയും വിവേകവും ഉള്ള മനുഷ്യർക്ക് മനസ്സിലാകും..ഈശോ ദൈവമല്ല..ദൈവം അയച്ച പ്രവാചകനാണെന്ന്...😊
പ്രവാചകൻ സ്വർഗത്തിൽ നിന്നാണോ ഇറങ്ങി varunnathr
Love you 😊
എല്ലാ മതങ്ങളും തൗഹീതിൽ നിന്ന് തെറ്റിപോയവർ
Thauhaad ennu veembu paranjaal poraa Aaa eka daivathea kurichu ningalku endengilum
vivaram undo
AD 600 il വന്ന കാട്ടറബി മതം അല്ലേ 😂😂
@@sea-be6ft pure monotheism, not like 1+1+1=1 😂
@@azadazeez9759 താങ്കളുടെ അള്ളാക്ക് കഴിവ് ഇല്ലാത്തത് ഞങ്ങളുടെ തെറ്റ് അല്ല...
A salamualaikum. AllahuAkbar
തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!(യെശയ്യാവ് 5:20)
Well done ❤️
👍👍👍
👍
EASA IS THE BEST SPEECH ALLAHU AKBAR
Mashaallah
കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിപ്പാൻ ഇരിക്ക കൊണ്ട്... നീ അവനെ യേശു എന്ന പേരിടണം... അവനോ ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും... എന്നും കർത്താവ് പ്രവാചകന്മാർ മുഖാന്തരം അരുളി ചെയ്തത് നിവർത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു
യഹൂദരുടെ ഈഗോ യേശുവിനെ അംഗീകരിച്ചില്ല അതുപോലെ തന്നെ യേശു അനുയായികൾ ദൈവ ത്തി ന്റെ അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെയും അംഗീകരിച്ചില്ല. മുസ്‌ലിം ദൈവത്തിന്റെയും പ്രവാചകൻ മാരുടെയും കല്പനപാലിച്ച് ആദം മുതൽ അന്ത്യ പ്രവാചകൻ വരെ സർവ്വരെയും അംഗീകരിച്ചു. കാരണം അത് ദൈവ കല്പനയാണ്. യേശുവിനെയോ മോശയേയോ തള്ളി പറഞ്ഞാൽ ഒരാൾ യഥാർത്ഥ ദൈവ വിശ്വാസി(മുസ്‌ലിം )ആവില്ല.
ദൈവം നിയോഗിച്ച വരെ
ഓരോ വിഭാഗത്തിന്റെയും താല്പര്യ മനുസരിച്ച് തള്ളാനും കൊള്ളാനും ശ്ര മിക്കുന്നത്
ദൈവ കല്പനയുടെ ലംഘനമല്ലേ?സത്യം മനസ്സിലാക്കി ശാശ്വതവിജയം നേടു കയല്ലേ ബുദ്ധി.ഈ കുറഞ്ഞ നശ്വര ജീവിതത്തിന്നായി എന്തിന് സത്യം അറിയാൻ ശ്രമിക്കാതെയും അംഗീകരിക്കാതെയും ശാശ്വത ജീവിതത്തിൽ പരാജയ പ്പെടണം. ജീവിച്ചിരുന്നപ്പോൾ ഞാൻസത്യമാർഗ്ഗത്തിൽ ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു വെന്ന് ഖേദിക്കാതിരിക്കാൻ ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ 🤲
യഹോവയെ തള്ളി അള്ളാഹുവിനെ ദൈവമാക്കിയ നിങ്ങൾ ആണോ, മോശയെ അംഗീകരിച്ചെന്ന് പറയുന്നേ 😂യഹോവയും അള്ളായും ഒരാൾ അല്ലെന്ന് മുസ്ലിം തന്നെ പറയുന്നു 😁
@@sanjusanju81ആദമിനെ സൃഷ്ടിച്ച ദൈവമാണ് അല്ലാഹു
@@user4user6699 ആദാമിനെ സൃഷ്ടിച്ചത് യഹോവയായ ദൈവം അല്ലാതെ 1400വർഷം പഴക്കമുള്ള അള്ളാഹു അല്ല 😹
@@sanjusanju81 മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.
61:7
وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ وَهُوَ يُدْعَىٰ إِلَى الْإِسْلَامِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
താന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.
61:8
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.
61:9
هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَىٰ وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ
സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് ( അത് ) അനിഷ്ടകരമായാലും ശരി.
@@user4user6699 ഈസ എന്ന കള്ളനുമായി യേശുവിനു ബന്ധം ഇല്ല 😆ബൈബിൾ പ്രകാരം allah സാത്താൻ ആണ് 😕
Christianity is not a religion. It is an enterprise
അങ്ങനെ ഒന്നും പറയല്ലേ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വിശ്വസിക്കുന്ന സാധനമാണ് 😂
@@lonely527then how many of the people from cristianity follow the religion, its not about the numbers, it's about the truth
🙏🏼🙏🏼🙏🏼🙏🏼🙏🏼 പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യ ദൈവം യേശു ദേവൻ നമ്മോട് അരുൾ ചെയ്യുന്നു......... വായിക്കുക ........മനം കുളിർമ്മ കൊള്ളട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼🥰
🥰🥰🥰🥰🥰 യെഹേസ്കേൽ 23🥰🥰🥰🥰🥰
🌼🌼🌼🌼
അങ്ങനെ ബാബേൽക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
18 ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
19 എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഓർത്തു പരസംഗം വർദ്ധിപ്പിച്ചു.
20 കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.🌼🌼✝️✝️✝️✝️✝️
21 ഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.🥰🥰🥰🥰🥰🥰🌼🌼🌼🌼✝️✝️✝️
oru sthreeyilude bhoomiyil janichu food kazhichu vellam kudichu Visramichu Visarjichu atthimarathil falam undo ennu polum ariyathe atthimarathe shapicha oru manusian deivamano?
Assalamu alaikum
Karyam anthoke ayalum evarkoke nalla unity unde, mate mathakark ellathathum ath thanae..
ഈസ സാഹിബേ, ഈ കറുത്ത കല്ലിന്റെ ഉത്ഭവത്തെ കുറിച്ചും അതിൻ്റെ പരിണാമത്തെ കുറിച്ചും ഒരു വീഡിയോ ഇറക്കണേ.
NB :- റ്റീസ്പൂണിന്റെ കഥ പോലെ കോമഡി ആക്കരുത്.
ഒന്നു വെളുപ്പിച്ച് പുറത്തു കാണിക്കണമെങ്കിൽ ടീസ്പൂൺ പോലെ എന്തെങ്കിലും ഒക്കെ തിരുകി കയറ്റാതെ എങ്ങനെയാണ് ബ്രോ 😂. അതിപ്പോ , ഓരോരോ കീഴ്വഴക്കങ്ങൾ ആകുമ്പോൾ..... 😀😀😀
ഇവൻ യേശു ആണോ?
.
കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം.
ലേവ്യര്‍ 24 : 16
ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്‌ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക.
1 സാമുവല്‍ 15 : 3
അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞസ്‌ത്രീകളെയും വധിക്കുക.
സംഖ്യ 31 : 17
എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്‌ഷിച്ചുകൊള്ളുക.
സംഖ്യ 31 : 18
@@Faceoff100 യഹോവയും അള്ളായും ഒരാൾ അല്ലെ 😹അള്ളാനോട് ചോയിക്ക്
@@sanjusanju81 കുഞ്ഞുങ്ങളെ കൊല്ലുന്ന ഈ നാറിയെ അള്ളാഹുമായി കൂട്ടിക്കെട്ടണ്ട.. യഹോവ യേശുവെന്ന പിശാച് ആണ്
.
ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
@@sanjusanju81 ബൈബളിലെ യഹോവ എങ്ങനെ ഖുർആനിലെ അള്ളാഹു ആകുന്നത്.. ഈ കർത്താവ് യേശു ആണോ 🤣🤣
.
ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
ഈസയെ വിമർശിക്കുന്നവരെ
ഇദ്ധേഹം നിങ്ങൾക്ക് മറുപടി തരുന്നത് മൂഴുവൻ നിങ്ങൾ പുണ്യമെന്ന് കരുതുന്ന ബൈബിളിൽ നിന്ന് തന്നെയാണ്
പറയുന്നത് അതിൽ ഉണ്ടാ എന്ന് നോക്ക് എന്നിട്ട് പറ അല്ലാതെ കണ്ണടച്ച് കമന്റ് എഴുതിയിട്ട് കാര്യമില്ലയേശുവിന്റെയതാർഥ അനുയായി മാറണമെങ്കിൽ പൗലോസിന്റെ കള്ളത്തരം
അറിഞ്ഞ് മാറിനിൽക്കണം
മുസ്ലിം ആകണമൊ വേണ്ട യൊ എന്നൊക്കെ സ്വയം തീരുമാനിക്കാം അവനവന്ന് വേണമെങ്കിൽ സത്യം പറയൽ ഒരു മുസ്ലിമിന്റെ കടമയാണ് അദ്ധേഹം അത് ചെയ്യുന്നു
ഭൂമിയിലെ ലാഭമാണ് മനസ്സിലെങ്കിൽ ഇഷ്ടമുള്ളടത്ത് നിൽക്കാം
W
മശ അള്ളാ (ഹൂറി (kootikodupp)അള്ളാ, ഗുർആൻ 33:37,33:50
ഇത് നിന്റെ കുഴപ്പം അല്ല നിന്റെ വിശ്വസത്തിന്റെയും നിന്റെ ജനത്തിന്റെയും വൈരുദ്ധ്യം ആണ് . നീ വിരൽ കടിച്ചു മുറിച്ചിട്ട് എൻറെ നാശമെ എന്ന് പറയുന്ന ഒരു കാലം വരാനുണ്ട്😢
@@abdulshukkoor4916 മുഹമദിനെക്കാൾ പെണ്ണ് പിടിയൻ ലോകത്തില്ല
Indeed those who abuse Allah and His messenger Allah has cursed them in this world and the hereafter and prepared for them a humiliating punishment Qur'an chapter 33 57
ബൈബിൾ മനസ്സിരുത്തിവായിച്ചാൽ നിൻ്റെ സൂക്കേട് മാറും.
karthavinte manavaati
ഇനിയെങ്കിലും* *നന്നായിക്കൂടെ* !!!😁😁😁
സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എന്ന് അവകാശപെടുന്ന അല്ലാഹ് അവന്റെ സൃഷ്ടികൾ തെറ്റു ചെയ്തു എന്നു പറഞു സൃഷ്ടികൾ ആയ മനുഷ്യരെ തന്നെ ശപിക്കുന്നു, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുന്നു!!
ശരിയായ രീതിയിൽ അല്ലാഹ് മനുഷ്യരെ ഉണ്ടാക്കിയിരുന്നു എങ്കിൽ അവർ തെറ്റ് ചെയ്യുമായിരുന്നുവോ?
ഞാൻ ഒരു ദോശ ഉണ്ടാക്കി,,, അത് ഞാൻ ഉദേശിച്ച പോലെ ആകൃതിയും,ഇല്ല, വെന്തതും ഇല്ല ഞാൻ ആ ദോശയെ ശപിക്കുമോ,,, ഒരിക്കലും ഇല്ല,,, അത് ഉണ്ടാക്കിയപ്പോൾ വന്ന എന്റെ ശ്രദ്ധക്കുറവ് ആണെന്ന് കരുതും!!!
അതുപോലും താങ്കളുടെ സങ്കല്പിക അല്ലാഹുവിനു ഇല്ല!!! എന്ത് ബിടൽ ആണ് ബ്രോ!!!🍌🍌🍌🍌🍌🪓🪓🪓🪚🔪🔪🔪🔪🔪🚮🚮
താങ്കൾ ഒരു ദോശ ഉണ്ടാക്കിയാൽ അത് താങ്കൾ ഉദേശിച്ചപോലെ ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
താങ്കളെയും, ദോശമാവ്, ദോശകല്ല് ഉണ്ടാക്കാനുള്ള സകലത്തിനെയും സൃഷ്‌ടിച്ചു എന്ന് താങ്കൾ സങ്കല്പിക്കുന്ന സങ്കല്പിക ദൈവത്തിന്റെ കഴിവ് കുറവ് കൊണ്ടാണ് എന്ന് മനസിലാക്കി അവൻ ഇനിയെങ്കിലും നല്ല ഒരു സ്രഷ്ടാവ് ആയിതീരാൻ അവനെ ഉപദേശിക്കുകയാണ് വേണ്ടത്!! 5 നേരമുള്ള നിസ്കാരത്തിൽ ഇനിയെങ്കിലും ഒന്നു നന്നായിക്കൂടെ എന്നുകൂടി ഉൾപെടുത്തുമല്ലോ !!!
അറബിയിൽ തന്നെ പുലമ്പണെ!!!
അവനും താങ്കൾക്കും പരസ്പരം അറിയുന്ന ഭാഷ അറബി ആണല്ലോ!!😁😁😁🎉🎉🎉
മനുഷ്യൻ ഒരു വാഹനം ഉണ്ടാക്കി എന്തിനു?
അവന് ഉദ്ദേശിച്ച സ്ഥലത്ത്, ഉദേശിച്ച സമയത്ത് എത്താൻ!!!
അത് ഉദേശിച്ച പോലെ പ്രവർത്തിച്ചാൽ ആ മനുഷ്യനേക്കാൾ കേമൻ ആ വാഹനം ആണല്ലോ!!!th-cam.com/video/NNIyDldTjCA/w-d-xo.htmlsi=g1dy7IwB2XdTY62F
*നന്നായാൽ* *ഒന്നായി*
*ഒന്നായാൽ* *നന്നായി* 😁😁😁😁😁😁🍌🍌🍌🍌🍌🍌🍌💪💪💪👍🪓🪓🪚🪚🪚🪚🪚🪚🔪🔪🔪✂️✂️⚔️⚔️🔪🗡️✂️⚔️⚔️⚔️🪚🪚🪚🪚🚮🚮🚮🚮
🙏🏼🙏🏼🙏🏼🙏🏼🙏🏼 പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യ ദൈവം യേശു ദേവൻ നമ്മോട് അരുൾ ചെയ്യുന്നു......... വായിക്കുക ........മനം കുളിർമ്മ കൊള്ളട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼🥰
🥰🥰🥰🥰🥰 യെഹേസ്കേൽ 23🥰🥰🥰🥰🥰
🌼🌼🌼🌼
അങ്ങനെ ബാബേൽക്കാർ പ്രേമശയനത്തിന്നായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവൾ അവരാൽ മലിനയായ്തീർന്നു; പിന്നെ അവൾക്കു അവരോടു വെറുപ്പുതോന്നി.
18 ഇങ്ങനെ അവൾ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോൾ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
19 എന്നിട്ടും അവൾ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഓർത്തു പരസംഗം വർദ്ധിപ്പിച്ചു.
20 കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവൾ മോഹിച്ചു.🌼🌼🌼🌼🌼
21 ഇങ്ങനെ നിന്റെ യൌവനസ്തനങ്ങൾ നിമിത്തം മിസ്രയീമ്യർ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കർമ്മം നീ തിരിഞ്ഞുനോക്കി.🥰🥰🥰🥰🥰🥰
🥰🥰🥰🙏🏼🙏🏼🙏🏼 ആത്മഹത്യ ചെയ്തു കൊണ്ട് ഏവർക്കും പാപമോചനം നൽകിയ യേശുദേവൻ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യദൈവം🥰🥰🙏🏼🙏🏼🙏🏼
@@RAMBO_RAMBO_ *കായ്‌ഫലം* *ഇല്ലാത്ത* *പാവം* *അത്തിമരത്തെ*
*പോലും* *ശപിക്കുന്ന* *യേശു* *ഒരു* *സാധാരണ* *കുഞ്ഞിന്റെ* *മനസുള്ള* *ആൾദൈവം* *മാത്രം!!!*
*ഒരു* *കരണത്ത്* *അടികൊണ്ടാൽ* *മറുകരണം* *കാണിച്ചു* *കൊടുക്കാൻ* *പറഞ്ഞ* *യേശു* *കുരിശിൽ* *കിടന്ന്* *വേദന* *അനുഭവിച്ചപ്പോൾ* *മറുകരണം* *കാണിച്ചു* *കൊടുത്ത്* *മാതൃക* *കാണിക്കാൻ* *കഴിയാത്ത* *സാധാരണ* *പാവം* *മനുഷ്യൻ* *മാത്രം!!!* ❤❤❤😂😂😂😁😁❤❤❤👍👍💪💪💪🙏🙏
@@ഡിങ്കൻ-god യഹോവയോ .....?🌼🌼🥰
20:09
യേശു ഒരിക്കലും 1➕1➕1=1 എന്ന വിശ്വാസിയായിരുന്നില്ല😂😂
മാത്‍സ് 2.0 വേണ്ടി വരും 😂
😂
24 മണിക്കൂറും പെണ്ണേ പെണ്ണേ പെണ്ണേ എന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന ഒരു പെണ്ണുപിടിയനും അല്ലായിരുന്നു യേശു.
@@Ahraz792 അതേ മുഹമ്മദ് നബിയും 😃
ഒരു പെണ്ണിനെ പോലും വിവാഹം ചെയ്യാൻ സമ്മതിക്കാതെ കൊന്ന് കളഞ്ഞില്ലെ നിൻ്റെ ജൂദാസുകൾ
Thaurath (തോറ ) ഇസ്രായേലിനുള്ള ന്യായപ്രമാണവും ഖുർആൻ ലോക തിനുള്ള ന്യായപ്രമാണവും ആണ്. ഇസ്രായേലിനുള്ള ന്യായപ്രമാണം ലോകത്തിലുള്ള ന്യായപ്രമാണമായി മാറുമ്പോൾ ഉണ്ടാകുന്ന ചില ദാർശനിക പ്രതിസന്ധികൾ മാത്രമാണ് ബൈബിളും ഖുർആനും തമ്മിലുള്ള വ്യത്യാസം. ബൈബിളും ഖുർആനും ദൈവം അംഗീകരിച്ച വേദഗ്രന്ഥങ്ങളാണ്. വെറുതെ വാദപ്രതിവാദം നടത്തി സമയം കളയേണ്ടതില്ല.
Thauheed ennu veembu paranjaal poraa Ningal parayunnaaa aa eka daivathea kurichu
ningal endaanu manassil aakkiyittullathu
'യേശുവിൻ്റെ മതമാണ് ശരി.
Ellam ariyam paksha onnum ariyilla enna avastha.
നിനക്കല്ലേ... 😂😂 പോടാ മനുശ്യ പൂജകാ...
pad. o follower
ശബ്ദം ശരിയല്ല ഒന്ന് ചെക്ക് ചെയ്യണം
ഇത് 14 വര്‍ഷം പഴക്കമുളള വീഡിയോ ആണ്. എന്റെ ജീവിതത്തിലെ ആദ്യ പ്രഭാഷണം. കഴിഞ്ഞ ദിവസം ഈ വീഡിയോ തിരഞ്ഞപ്പോള്‍ എങ്ങും കിട്ടിയില്ല. അങ്ങനെ പഴയ CD കണ്ടെത്തി uplaod ചെയ്തതാണ്.
പാപം യേശു ഏറ്റു
Ithokke pazhaya kaaryangal alle ? Ippol ee kalakhgattathinu chernathaano?
T spoon 🥄 Muhammad Pbuh
പറികാണിച്ച് തൂങ്ങിയാടിയ ദൈവമുള്ള പൊട്ടന്‍
നന്മയും, തിന്മയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തത് കൊണ്ടാണ് നന്മയും തിന്മയും തെരെഞ്ഞെടുക്കുന്നത്!!അല്ലാഹു നന്മ മാത്രമേ നൽകിയിട്ടുള്ള എങ്കിൽ അത് മാത്രമേ ഉപയോഗിക്കു!!!
പടച്ചോൻ ആണ് ഇതിനൊക്കെ കാരണക്കാരൻ,,,
പടച്ചോൻ എന്തിനാണ് ഇതൊക്ക നൽകിയത്?
അദ്ദേഹത്തിന് പരീക്ഷണം നടത്തി സ്വർഗത്തിലേക്കും, നരകത്തിലേക്കും ആളെ നിറക്കാൻ ആണ്,,,
സ്വർഗത്തിൽ മദ്യപുഴയും , പാലും, തേനരുവിയും ഹൂറി ഹൂറന്മാരെയും നൽകി ആളെ നിറക്കുന്നത് എന്തിനാണ്? അല്ലാഹുവിനെ സ്തുതിക്കാൻ ആണ്!! അല്ലാഹുവിനു അവനെ തന്നെ സ്വയം സ്തുതിക്കാൻ ഉള്ള കഴിവ് ഇല്ലാത്തതിന്നാലോ, സ്വയം സ്തുതിച്ചാൽ തൃപ്തി, സന്തോഷം ഇവ അനുഭവപ്പെടാത്തതിനാലോ ആണ് മനുഷ്യരെകൊണ്ട് അത് ചെയ്യിപ്പിക്കുന്നത്!!!
അല്ലാഹ് സർവ്വ ശക്തൻ അല്ല എന്നും, പരാശ്രയൻ ആണെന്നും ആണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്!!!
അല്ലാഹ് തന്നെ സൃഷ്‌ടിച്ച മനുഷ്യർ അല്ലാഹ് നൽകിയ ബുദ്ധി ഉപയോഗിച്ചു ആണ് തിന്മ തെരെഞ്ഞെടുത്തത്!!
അത് മനസിലാക്കിയ അല്ലാഹ് 125000 നബിമാരെ ഭൂമിയിലേക്ക് അയക്കുന്നു,,,
എന്നിട്ടും ശരിയായില്ല,, അല്ലാഹ് അയച്ച നബിമാരെയും ശ്രദ്ധയോടെ സൃഷ്ടിക്കാൻ അല്ലാഹുവിനു ആയില്ല!!!
തന്റെ സൃഷ്ടിപ്പിൽ ഉള്ള കഴിവില്ലായ്‌മ കൊണ്ട് അല്ലാഹുവിനു സമാന്മാരെ സങ്കല്പിച്ചു എന്ന തിന്മ തിരഞ്ഞെടുത്ത മനുഷ്യരെ അല്ലാഹ് നരകത്തിൽ ഇടുമെന്ന് ഭിഷണിപെടുത്തുന്നു,,
അല്ലാഹ് സ്ത്രീകളോട് അപ്പിക്കുപ്പായം അണിഞ്ഞുകൊണ്ട് നടക്കാൻ കല്പിക്കുന്നത് എന്ത് കാരണത്താൽ? അല്ലാഹുവിന്റെ സൃഷ്ടികൾ ആയ പുരുഷന്മാർ പിടിപ്പിക്കും എന്ന കാരണത്താൽ!!😂😂
തന്റെ സൃഷ്ടിപ്പിൽ ഉണ്ടായ തകരാറുകൾ മറച്ചു വക്കാൻ!!!!
ഇനിയെങ്കിലും നന്നായിക്കൂടെ എന്ന് പ്രാർത്ഥനയിൽ പുലമ്പുമല്ലോ!!!!!🙏🙏🙏🙏
അടിപൊളി അല്ലാഹുവും അടിമകളും!!!😁😁😁❤❤🎉🎉🎉👍👍
🥰🥰🥰🙏🏼🙏🏼🙏🏼 ആത്മഹത്യ ചെയ്തു കൊണ്ട് ഏവർക്കും പാപമോചനം നൽകിയ യേശുദേവൻ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യദൈവം🥰🥰🙏🏼🙏🏼🙏🏼
@@RAMBO_RAMBO_ ഇസ നബിയെ അള്ളാഹു മരിപ്പിക്കുകയും, സ്വർഗത്തിലേക്ക് ഉയർത്തുകയും ആണ് ചെയ്തതെന്ന് റസുലുള്ളജി!!!😁😁
മറിയാമിന്റെ മകൻ ആയ മസിഹ് ഇസ അല്ലാഹുവിന്റെ വചനവും, അല്ലാഹുവിന്റെ ദൂതനും,അല്ലാഹുവിങ്കൽ നിന്നുള്ള ഒരു ആത്മാവും കൂടി ആണെന്ന് റസുലുള്ളജി!
അല്ലഹുവിങ്കൽ നിന്നുള്ള ആത്മാവ് ആണെങ്കിൽ ഇസ നബിയെ അള്ളഹു എന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ?? 😁😁1❤❤🎉🎉🎉
മുറിയൻ ലാസർ യോഹന്നാൻ 😂😂😂
പ്രിയ സോദരാ യേശുവും മുറിയനായിരുന്നു. 😂
look Lookose 2 21
@@RasheedMaster-w1v യേശു മുറിച്ചതിന് ഇവൻ മുറിച്ചത് എന്തിനായിരിക്കും 🤣🤣
Paul is muriyan😂
@@SS-bv6uq അത് കണ്ട് ഇവൻ മുറിച്ചത് എന്തിന് 🤣🤣🤣🤣
പാവം വന്നു വന്നു മുഴു ഭ്രാന്തൻ ആയി മാറിയല്ലോ 😂😂😂😂
എന്ന് ഒരു സൈക്കോ സോമൻ
@@jamshijaan2829സോമൻ സൈമൺ,
സൈമ തനിക് ആണ് ഭ്രാന്ത്
@@jamshijaan2829 അബ്ദുൾ 😂😂😂
❤അനിൽകൊടിത്തോട്ടം 1 lack കൊടുക്കാമെന്ന് പറഞ്ഞിട്ട് പോലും ഇവൻ സംവാദത്തിന് വരുന്നില്ല 😂😂😂..... ഹമാസിനെ പോലെ മാളത്തിനുള്ളിൽ ഇരുന്നുള്ള പരിപാടിയെ ഇവർക്ക് അറിയൂ 😂❤
36:30 taqiyya
Paulose is the father of todays Christianity not Jesus peace be upon him
Yohannan 8.58 യേശു പറഞ്ഞു സത്യം സത്യമായിട്ടും ഞാൻ നിങ്ങളോട് പററയുന്നു എബ്രഹാം ഉണ്ടാകുന്നതിനു മുന്നേ ഞാൻ ഉണ്ട്,യോഹന്നാൻ 6.38, യോഹന്ന് 17.5 വായിച്ചേ നോക്ക് അപ്പോൾ മനസിലാകും jesus is not a prophet
God said about Jesus " Behold my beloved servant whom I have chosen " Matthew 12 18. Don't you believe what God says.?
Jesus is not a prophet.? Leave aside metaphors. Read the simple straightforward and clear versions of Bible to know who Jesus was.
Jesus said " I didn't speak on my initiative. I speak as my father told me" John 12 49- 50.
So a prophet is a spokes person of God who relates the message of God.
Luke identified Jesus as a prophet like Moses.Acts 3 32.
"This is the prophet from Nazareth in Galilee " Matthew 21 11.
In 24 places Jesus was spoken as the prophet of God.
@@abdullakuthyala6476 ജീസസ് ഒരു പ്രവാചകൻ എന്നെ പറഞ്ഞതെ ജനക്കൂട്ടം ആണ് മത്തായി 12.18
@@abdullakuthyala6476 ഒരു കുടുംബത്തിൽ അച്ഛൻ അമ്മ മക്കൾ ചേരുന്നത് പോലെ ദൈവത്തിൽ 3 പേര് ഉണ്ട് പിതാവേ, പുത്രൻ, പരിശുദാനമ്മവേ
P0da Christ vannathu samathanathente pathayanu muriyandi easu parangathu oru karanathu adikkunnuvenkil.matte karanum kudi kanichu kodukku ennanu parangirikkunnu muriyandi
ഉലഹന്റെ കെട്ടിയവൾക്ക് സ്വർഗത്തിൽ എന്ത് ലഭിക്കും????
ഈ സാസാഹിബേ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് ന്യായ പ്രമാണം എന്നു പറയുമ്പോൾ ക്രൈസ്ഥവരെ സംബന്ധിച്ച് 10 കല്പനകളാണ് ' യഹൂദരെ സംബദ്ധിച്ച് മറ്റ് 618 കല്പനകളും ചട്ടങ്ങളുമൊക്കെയുണ്ട് നീങ്ങിപ്പോയത് അതാണ് അത് അക്കാലഘട്ടത്തിൻ്റെ ആവശ്യം മാത്രമായിരുന്നു അതുകൊണ്ടാണ് ക്രിസ്തു നിയമജ്ഞരോടും ഫരിസേയരോടും പറഞ്ഞത് "നിങ്ങൾ ഭാരമേറിയ ചുമടുകൾ "മറ്റുള്ളവർക്ക് കൊടുക്കുന്നു എന്ന് എന്നാൽ പാരമ്പര്യങ്ങളിലും ചട്ടങ്ങളിലുമൊക്കെ മർക്കടമുഷ്ടിയെക്കാൾ കടുത്ത മുഷ്ടിയുള്ള യഹൂദർ അതിനെ പെട്ടന്നൊന്നും മാറ്റുകയില്ല ശിക്ഷ്യരിൽ ഇതേ മനേഭാവം ഉണ്ടായിരുന്നു അതു സംബദ്ധിച്ച ചർച്ചകളായിരുന്നു ജറുസലം സുന്നഹദോസിൽ . സഭ വളരെ പീഡനം അനുഭവിക്കുന്ന അക്കാലത്ത് അനുഭാവികളായ യഹൂദരെ പിണക്കണ്ടാ എന്നു കരുതി ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ കാര്യം പരിഹരിക്കാനാണ് യക്കോബ് ശ്ലീഹക്ക് പൗലേസ് വഴങ്ങിയത്. താങ്കൾ പത്രോസ് ശ്ലീഹയുടെ ദർശനം വിട്ടുകളയുന്നു , "നമുക്കു വഹിക്കാൻ കഴിയത്തഭാരം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുത്" എന്ന തീർപ്പ് വിട്ടു കളയുന്നു. ക്രിസ്തുവിൻ്റെ ദർശനം ഉണ്ടായതിനെ തുടർന്ന് പൗലേസ് അന്ധനായ കാര്യം വിട്ടുകളയുന്നു. മുത് ദിവസത്തിനു ശേഷം അനനിയാസ് എന്ന ശിഷ്യ പ്രമുഖന് ക്രിസ്തുവിൻ്റെ ദർശനം ഉണ്ടാകുകയും അതിൽ ക്രിസ്തു നിർദ്ദേശിച്ച പ്രകാരം പൗലോസിന് കാഴ്ച തിരിച്ചു കൊടുത്ത കാര്യവും ഈ അനനിയാസാണ് പൗലോസിൻ്റെ മാനസാന്തരത്തിന് സാക്ഷി എന്ന കാര്യവും താങ്കൾ മറച്ചു വെക്കുന്നു. ഈസ സഹോദര അല്പം പായസത്തിനു വേണ്ടി ഏസാവ് ചെയ്തതുപോലെ സ്വന്തം ജന്മാവകാശത്തെ വിറ്റു കളയല്ലേ
പൗലോസിന് കാഴ്ചശക്തി നഷ്ടപ്പെട്ടത് ആരാണ് കണ്ടത്?
ആദ്യം ടള്ളഹുന്റെ 3 പെണ്മക്കളെ വിറ്റ് കാശ് ആക്കാൻ നോക്ക് 😂😂😂😂😂😂👍👍👍👍👍
ഈസ ക്കു മതിയായില്ലേ അല്ലേ
Ningalude ഖുറാനിൽ മരിച്ച ശേഷം സ്വർഗീയ സുന്ദരിയെ കിട്ടും എന്നാ വിശ്വാസം ശെരി ആണോ? സ്ത്രീ ശരീരത്തെ കുറിച്ച വർണിക്കുന്ന കാമ പ്രാധാന്യം ഉള്ള പുസ്‌തകം ആണ് ഖുർആൻ.
ഖുർആൻ 😄😂🤣
അല്ല സഹോദരങ്ങളെ ഒരു സംശയം.
ഇറാഖ് , സിറിയ , അഫ്ഗാനിസ്ഥാൻ , പാകിസ്താൻ , സൊമാലിയ എന്നീ രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ , ഖുറേഷി ബഹുദൈവ മതത്തിലെ ഒരു ദേവനായ അള്ളാഹു അരുടെ കൂടെ നിൽക്കും :
Option 1 : മരിക്കാതിരികാൻ വേണ്ടി പ്രാർത്ഥിക്കുന്ന സാധാരണക്കാരയ മുസ്ലിംസ് - ന്റെ കൂടെയോ അതോ
Option 2 : സ്വർഗ്ഗത്തിൽ 72 ഹൂറികളും unlimited മദ്യവും കിട്ടാൻ വേണ്ടി ഇന്നിയും കൊല്ലാൻ ആൾക്കാരെ തരണേ എന്ന് പ്രാർത്ഥിക്കുന്ന (ഖുർആൻ നല്ലത് പോലെ.പഠിച്ചു പ്രവർത്തികമക്കുന്ന) ഭീകരവാദികൾ അയ മുസ്ലിംസ് - ന്റെ കൂടെയോ
അല്ലാഹ് ക്ക് confusion ആകുമോ
🙄🤔☹️❓
ആദ്യ ചോദ്യം അറബിക് ക്രിസ്ത്യാനികൾക്കും ബാധകമല്ലേ ???അറബിക് ബൈബിളിൽ മൊത്തം അള്ളാഹു ആണല്ലോ ദൈവം ::
കാതോലിക്കനും പ്രൊട്ടസ്റ്റന്റു കാരനും 400 കൊല്ലം യുദ്ധം ചെയ്തപ്പോൾ നിങ്ങൾ സ്നേഹം തുളുമ്പിയാണ് എന്ന് പറയുന്ന യേശു ദൈവം ആരുടെ കൂടെയാണ് നിന്നത് ???യഹൂദർ കുരിശിൽ അടിച്ചു കൊല്ലുമ്പോൾ ചാകണോ ജീവിക്കണോ എന്ന സംശയത്തിലായിരുന്ന യേശു ദൈവം കത്തോലിക്കരും പ്രൊട്ടസ്റ്റന്റു കാരനും യുദ്ധം ചെയ്തപ്പോൾ confusion ആയികാണില്ലെ ??🤣🤣🤣
ഇനി ഈ പറഞ്ഞ രാജ്യങ്ങളിൽ ഒക്കെ ഭീകരവാദ പ്രവർത്തനം നടത്തുന്നത് ആയുധ കച്ചവടക്കാരായ അമേരിക്കയും ഇസ്രായേലും ബ്രിട്ടനും ഫ്രാൻസും ആണ്. മരിക്കുന്നവരെ ഓർത്ത് കുഞ്ഞാട് കരയേണ്ടതില്ല... മരണം ഒരു പരാജയമായി ഞങ്ങൾ കാണുന്നില്ല. മണിപ്പൂരിൽ പതിനായിരങ്ങളെ വലിച്ചു കീറിയപ്പോൾ കർത്താവ് ആകാശത്ത് എന്തെടുക്കുകയായിരുന്നു കുഞ്ഞാടെ. കർത്താവിന്റെ മണവാട്ടികളെ പോലും വെറുതെ വിട്ടില്ലല്ലോ സങ്കികൾ. എന്നിട്ടും അവന്റെ താങ്ങാൻ നിനക്ക് ഉളുപ്പ് ഇല്ലേ.???
@@musthafapadikkal6961
1. 400 വർഷത്തെ യുദ്ധം - ഏതു കലക്കടതിൽ ?
2. ലോകത്തിന്റെ പാപ പരിഹാരമായി ക്രൂശിൽ മരിച്ചു ഉയർത്ത ക്രിസ്തു.
Confusion വന്നു എന്നതിനുള്ള റഫറൻസ് ???
3. സ്വർഗ്ഗത്തിൽ 72 ഹൂറികളും unlimited മദ്യവും കിട്ടാൻ വേണ്ടി സുന്നി പള്ളികൾ ആക്രമിക്കുന്ന ഷിയ തീവ്രവാദിയും ഷിയ പള്ളികളിൽ പൊട്ടി തെറിക്കുന്ന സുന്നി ചവേരുകളും..
ISIS, ബൊക്കോ ഹറാം , ജയിഷെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദ്, താലിബാൻ, അൽ - ക്വേദ, ഹിസ്ബുൽ മുജാഹിദ്, ജമാഹ് ഇസ്ലാമിക്ക്, ഹമാസ്, PFI - SDPI.
@@musthafapadikkal6961
1. 400 വർഷം യുദ്ധം - ഏതു കാലക്കടത്തിൽ ?
2. ലോകത്തിന്റെ പാപ പരിഹാരമായി ക്രൂശിൽ മരിച്ചു ഉയർത്തെയുനെട്ട ക്രിസ്തു.
ജീവിക്കണോ മരിക്കണോ ന്ന്
കൺഫ്യൂഷൻ ആയി എന്നതിനുള്ള റഫറൻസ് ??
3. സ്വർഗ്ഗത്തിൽ 72 ഹൂറികളും unlimited മദ്യവും കിട്ടാൻ വേണ്ടി സുന്നി പള്ളികൾ ആക്രമിക്കുന്ന ഷിയ തീവ്രവാദിയും ഷിയ പള്ളികളിൽ പൊട്ടി തെറിക്കുന്ന സുന്നി ചവേരുകളും..
ISIS, ബൊക്കോ ഹറാം , ജയിഷെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദ്, താലിബാൻ, അൽ - ക്വേദ, ഹിസ്ബുൽ മുജാഹിദ്, ജമാഹ് ഇസ്ലാമിക്ക്, ഹമാസ്, PFI - SDPI.
മുഴുവൻ ഞമ്മന്റെ ടീംസ് അല്ലേ ???
@@brasilserv1281
അമേരിക്ക , ബ്രിട്ടൺ , ഫ്രാൻസ് , ഇസ്രായേൽ രൂപീകരിച്ച തീവ്രവാദ സൺകടനകൾ :
ഇസ്ലാമിക് സ്റ്റേറ്റ് (ISIS), ബൊക്കോ ഹറാം , ജയിഷെ മുഹമ്മദ്, ഇന്ത്യൻ മുജാഹിദ്, താലിബാൻ, അൽ - ക്വേദ, ഹിസ്ബുൽ മുജാഹിദ്, ജമാഹ് ഇസ്ലാമിക്ക്, ഹമാസ്, PFI - SDPI.
ഇദ്ദേഹം എത്രമാത്രം വെളുപ്പിച്ചാലും ഇന്ന് ഇസ്ലാം എന്ന Cult നെക്കുറിച്ചും, അതിൻ്റെ ഉപജ്ഞേതാവിൻ്റെ തനിസ്വഭാവവും, പ്രവർത്തി കളും പൊതു ജനങ്ങൾക്കും അനുഭവേദ്യമാണ്.
വാളിൻ്റെയും, നുണയുടെയും, കള്ള ത്തരത്തിൻ്റെയും ബലത്തിൽ മാത്രം ഉള്ള Cult മാത്രമാണ് "സമാധാന മതം "😊
ഇസ്‌ലാം ❤
can you study more to prove what you said by analysing the facts
Read the following verse from Bible to know which religion is the cult.
" Go to Amalek and utterly destroy all that they have and spare them not but Slay both men and women even suckling ox sheep camel and ass " Samuel 15 3, Numbers 31 17
Result: In crusade missionaries preached and practiced it.6 to 9 million people died .Killed old people women and children and even suckling babies and destroyed cattles and vegetation.
ബൈബിളിൽ മലക്കുകൾ 😅😅😅 ഏത് മലക്ക്
01:തോളിലിരിക്കുന്നത്
02.കക്കൂസിൽ ഉള്ളവ
03 മുറിയണ്ടി തുമ്പിൽ ഉള്ളത്
04: ഖബറിൽ ഉള്ളത്
മാഷ അള്ള
തെറി പറയുന്നത്കൊണ്ട് താങ്കൾക്ക് എന്തു നേട്ടം എല്ലാ സംവാദങ്ങളും ദൈവത്തിനെ കൂടുതൽ അറിയാനാണ് ആരേയും പരിഹസിക്കാതെ തെറി പറയാതെ ആശയ സംവാദം നടത്തൂ സഹോദരാ
@@alimoideen972 സുഹൃത്തേ താങ്കൾ പറയുന്ന തെറ്റ്.
ഞാനെവിടെ
തെറി പറഞ്ഞു ?
ഞാനീ പറഞ്ഞ 3 തരം മലക്കുകൾ കിത്താബിൽ പറഞ്ഞിട്ടുള്ളതാണ്. തെറ്റെന്ന് തെളിയിച്ചാൽ ഞാൻ മാപ്പ് പറയും .
എവിടെ തെറ്റി പയണേ ---
ഇവൻ യേശു ആണോ?
.
കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം.
ലേവ്യര്‍ 24 : 16
ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്‌ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക.
1 സാമുവല്‍ 15 : 3
അതിനാല്‍ സകല ആണ്‍കുഞ്ഞുങ്ങളെയും പുരുഷനെ അറിഞ്ഞസ്‌ത്രീകളെയും വധിക്കുക.
സംഖ്യ 31 : 17
എന്നാല്‍, പുരുഷനെ അറിഞ്ഞിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കായി ജീവനോടെ സൂക്‌ഷിച്ചുകൊള്ളുക.
സംഖ്യ 31 : 18@@bijucp8818
മുറിയണ്ടി എന്നൊക്കെ പറയുന്നത് തരംതാഴ്ത്താനാണെങ്കിൽ യേശുവിനെ തരംതാഴ്ത്തലാണ്. യേശു പരിഛേദനം ഏറ്റത് മറക്കല്ലേ.
@@RasheedMaster-w1v
യേശുവിൻ്റെ കാര്യം എനിയ്ക്കറിയില്ല.
എങ്കിൽ പുരുഷ ജനനേന്ദ്രിയത്തിനകത്ത് ഇരിയ്ക്കുന്ന പിശാച്
ok
1+1+1+ =?
ഇത് പഴയതാണോ?
ഇത് എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രഭാഷണം ( 2009).
1+1+1=1😂
A salamualaikum. AllahuAkbar