മനസ്സിന് സമാധാനം അത് നമ്മൾ കണ്ടെത്തണം||simple practice for a peaceful mind.

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 148

  • @raihanathismail9460
    @raihanathismail9460 หลายเดือนก่อน +17

    Daily cheyyunnua ibadath video cheyyo...ariyanulla istam kondan...

  • @microkinganurag7067
    @microkinganurag7067 หลายเดือนก่อน +5

    നിങ്ങളുടെ മോട്ടിവേഷൻ കേൾക്കാൻ മാത്രം വരുന്നയാൾ ആണ് ഞാൻ. എന്റെ ലൈഫ് ill എന്ത് ചെറിയ കാര്യങ്ങൾക്കു പോലും ഞാൻ ദൈവത്തോട് നന്ദി പറയാറുണ്ട്. ടെൻഷൻ വരുമ്പോൾ.. അതിനെ മറികടക്കാൻ ദൈവമേ എന്റെ കൂടെ നിഴലായി.. കൂടെ ഉണ്ടാവനെ എന്നുകൂടി പ്രാർത്ഥിക്കാറുണ്ട്.

  • @ismathappymashaallah4306
    @ismathappymashaallah4306 21 วันที่ผ่านมา

    Masha Allah good motivation
    Fst vivrs okkk

  • @chinjujahan793
    @chinjujahan793 หลายเดือนก่อน +5

    Alhamdhulillah..17.40 njan parayunna vaakukal..
    Ithante vlogil enne kanunnu...ennepole chindikunna orale njan kandu❤❤❤ Alhamdhulillah ma sha Allh

  • @ismathappymashaallah4306
    @ismathappymashaallah4306 21 วันที่ผ่านมา

    Ok insha allh next parayyyuuu

  • @hafsathnk4984
    @hafsathnk4984 หลายเดือนก่อน +15

    ഒരു ദിവസം രാവിലെ തൊട്ട് എന്തൊക്കെ ദിക്റുകൾ ചെല്ലാറുണ്ട് ബ്ലോഗ് കാണാഞ്ഞിട്ട് ഒരുപാട് വിഷമം ഉണ്ടായിരുന്നു അനുഭവിച്ചത് കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ദുആ ഉൾപ്പെടുത്തുക വല്ലാത്ത വിഷമത്തിലാണ്

    • @mylifejourneysajnasuni7499
      @mylifejourneysajnasuni7499  หลายเดือนก่อน +3

      Insha Allah .. nxt videoyil parayam

    • @user-dv3qi1gu4q
      @user-dv3qi1gu4q หลายเดือนก่อน +2

      പെട്ടന്ന് വീഡിയോ ചെയ്യണേ... ഈ ഫോണോക്കെ മാറ്റിവെച്ചു എങ്ങനെ ഇബാദത് ചെയ്യാൻ പറ്റും

  • @ismathappymashaallah4306
    @ismathappymashaallah4306 21 วันที่ผ่านมา

    Walaikum Salaam

  • @alsabith176
    @alsabith176 หลายเดือนก่อน +4

    പ്രതേകം ദുആ cheyyane ഇന്ഷാ അല്ലാഹ് മോളെ ഇബാദത്ത് വീഡിയോ ചെയ്യണേ

  • @ismathappymashaallah4306
    @ismathappymashaallah4306 21 วันที่ผ่านมา

    Ade Al Hmdllhhh

  • @microkinganurag7067
    @microkinganurag7067 หลายเดือนก่อน +1

    സുഖത്തിലും ദുഖത്തിലും എപ്പോഴും ദൈവത്തെ ഓർക്കുക...

  • @NashwanNas
    @NashwanNas หลายเดือนก่อน

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @noorunoor-c3c
    @noorunoor-c3c หลายเดือนก่อน +4

    Hi muth nabiye swapnam kandu ennu ketta sesham vallatha oru ishtam ningalod jazakallahu khair

  • @HansiyaArshad-yb1me
    @HansiyaArshad-yb1me หลายเดือนก่อน +1

    Masha Allah ❤❤❤❤

  • @naseebamunawar313
    @naseebamunawar313 หลายเดือนก่อน +8

    Muth rasooline kandu enna video muthalan njn ninghalude video kanan thudaghiyat ❤

  • @HusnathVkHusnathVk
    @HusnathVkHusnathVk หลายเดือนก่อน +4

    Engineya ithrem mellene speed iland samsarikune😅😇😇😇😇

    • @Suminasumi-v5v
      @Suminasumi-v5v หลายเดือนก่อน

      Yes njaanum chothikkan vendi type cheyyan poya question aanu. Appozha ithu kandathu 🤞🤞

  • @jasminsamad5213
    @jasminsamad5213 หลายเดือนก่อน +1

    masha allah supper ayittundtta❤

  • @mubeenam8091
    @mubeenam8091 หลายเดือนก่อน

    Alhamdulilla ennath valare powerful aan tto..oru varsham mumb hus gulfil ninn pettenn manasika budhimutt vann joli okke kalanh naattil vann..arodum mindaatheyum mattumaayi..nhan pregnent aayirunnu..athibkadinamaaya maanasikaavasthayilaayirunnu nhan appo..vallathe anxiety yum depression okke aaayi enikum..so 7th month il thanne nhan prasavich poy..kutti marichum poyi..😢ippo 2 months aayi delivery kayinh..pnne nhaan allahuvinod hamd parayunnath sheelamaakki..rabb thanne enikk thonnippich...enikk ullathinokee nhan rabb nod hamd parayaan thudangi..ipo alhamdulillah hus sugam aayi jolikk pokunnu..ende samadhaanavum okke lyfil thirich varunnu masha allah..hamd nu vallatha mahathwam und..ende chuttilum ullavarkaayiruunu ennod sahathapam..bt alhamdulillah nhan ipo happy aan..❤padachon ella budhimuttukalum nhan polum ariyathe shifa aakkithannu

  • @microkinganurag7067
    @microkinganurag7067 หลายเดือนก่อน

    സത്യം 😊ഖൽബ് നന്നായിരിക്കണം എന്നാലേ നല്ലൊരു മനുഷ്യനാകുള്ളൂ 👍

  • @sherinjustus6151
    @sherinjustus6151 หลายเดือนก่อน

    Love ❤️ from Tamil Nadu ❤

  • @microkinganurag7067
    @microkinganurag7067 หลายเดือนก่อน +5

    നിങ്ങള്ടെ പ്രാർത്ഥന യിൽ എന്നെ കൂടി ഉൾപ്പെടുത്തേനേ. എന്റെ പേര് സുസ്മിത

  • @mubeenam8091
    @mubeenam8091 หลายเดือนก่อน +1

    Muslimah day in my life cheyyu..ningale vdeos bayangaaara relax aan kandaal❤❤

  • @user-yn4du2zs1k
    @user-yn4du2zs1k หลายเดือนก่อน

    Mashaallah ❤

  • @Irshadirshad-ej8qn
    @Irshadirshad-ej8qn หลายเดือนก่อน

    Mashaallah alhamdulillah❤

  • @Izwan-m5l
    @Izwan-m5l หลายเดือนก่อน

    Duah cheyyane
    Nalla prayasathilaanu
    Itha

  • @user-rs9mx1uz4h
    @user-rs9mx1uz4h หลายเดือนก่อน +1

    ഡെയിലി ചെയ്യുന്ന ഇബാദ്ധത്തിന്റെ routin ചെയ്യുമോ ഇത്ത please. Ithane ഒരുപാട് ഇഷ്ട്ടമാണ്.

  • @jaseemaalissa133
    @jaseemaalissa133 หลายเดือนก่อน +1

    Kooraya devasam ayallo video kandu😊❤

  • @shabananaseer3170
    @shabananaseer3170 หลายเดือนก่อน

    Maasha allah ❤️

  • @abidariyas1405
    @abidariyas1405 หลายเดือนก่อน +2

    Assalamualaikum. Njan kure msg ayachirunnu. Nighala video kanumbol manassin bayangara samadanam Alhamdulillah....

  • @SahiraBan-ow9tl
    @SahiraBan-ow9tl หลายเดือนก่อน

    Nhan ningalude veedio name ormyillayirunnu kureyayito veedio kandtum name ortheduthu kanukanuto.. Veedio eppoyum kanarundayirunnu thank s miss ayipoya verdio vlog kaanum👍

  • @alsabith176
    @alsabith176 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് മോളെ ദുആ ചെയ്യണേ Rasoollullane സ്വപ്നത്തിൽ കാണുവാൻ

  • @inaambathool967
    @inaambathool967 หลายเดือนก่อน

    Ishtam❤❤❤

  • @user-fe6ez6yw6m
    @user-fe6ez6yw6m หลายเดือนก่อน

    Masha allah

  • @user-xm6dg1cv2m
    @user-xm6dg1cv2m หลายเดือนก่อน

    Ithaa nigal nalla oru itthayaanu dugayil ulpeduthanee

  • @aminathsuhara433
    @aminathsuhara433 หลายเดือนก่อน

    Alhamdulillah❤

  • @ayishap.a235
    @ayishap.a235 หลายเดือนก่อน +1

    Day in my life cheyoo ❤❤

  • @NashwanNas
    @NashwanNas หลายเดือนก่อน

    Waalaikummussalam wa rahmathullahi wabarakathuhu

  • @idayathidayath8775
    @idayathidayath8775 หลายเดือนก่อน +1

    😊☺️☺️

  • @yoosufnowfi6896
    @yoosufnowfi6896 หลายเดือนก่อน

    Assalam alaikum sis from kanya kumari district sallalahu alaivasallam kanavil kanam ethillam ebathath cheiyanam sis

  • @Tasteofmydaybyshabanahuzain
    @Tasteofmydaybyshabanahuzain หลายเดือนก่อน

    Va alaikum salam...

  • @ismathappymashaallah4306
    @ismathappymashaallah4306 21 วันที่ผ่านมา

    Ethre makkalan

  • @annsaramathew3698
    @annsaramathew3698 หลายเดือนก่อน +1

    Manasum Kannur niranju Sajna ❤

  • @bestchunkzz1661
    @bestchunkzz1661 หลายเดือนก่อน

    Ee basket link edammo please

  • @SebeedaSebeeda
    @SebeedaSebeeda หลายเดือนก่อน

    Ittha nighal chyeuun ibathad Pinnye swalth paranju tharoooo plzzzz

  • @user-fs5wq8zn9b
    @user-fs5wq8zn9b หลายเดือนก่อน +1

    Molv avideya padikkunnath

  • @shiju100
    @shiju100 หลายเดือนก่อน +1

    Chechi EEAttan Unni Marley Vlogs 👌🏻👌🏻

  • @SebeedaSebeeda
    @SebeedaSebeeda หลายเดือนก่อน

    Ittha ndha biythan ittthhaaaaa nighalumbo parayumbooo nammal kore time west chyunnu vjarikunnuuuu nighal paryunna ellam paranju tharoooo nighal ndha cheyunuuu oru daysli plz motivational avoioo

  • @shaheerafarvin2004
    @shaheerafarvin2004 หลายเดือนก่อน

  • @HaseenaMajeed-pd1kr
    @HaseenaMajeed-pd1kr หลายเดือนก่อน

  • @Muzammillllllllllll1
    @Muzammillllllllllll1 หลายเดือนก่อน

    Alhamdulillah

  • @KhalidNoushiya-ck6kn
    @KhalidNoushiya-ck6kn หลายเดือนก่อน

    Alhamdulillah

  • @haneemhoneykn91
    @haneemhoneykn91 หลายเดือนก่อน +1

    Daily cheyyunnua ibadath video cheyyo ithaa❤❤

  • @sajithabeevi8259
    @sajithabeevi8259 หลายเดือนก่อน

    ❤❤❤❤

  • @user-fv2tv6ek8o
    @user-fv2tv6ek8o หลายเดือนก่อน

    your worlds are easly connecting to allah ✨✨

  • @kochoosharis6312
    @kochoosharis6312 หลายเดือนก่อน +1

    ഹായ് സജ്‌ന... ഒരു കാര്യം കറക്റ്റ് ആണ്... പറഞ്ഞതിൽ.. നമ്മൾ മക്കളോട് ഇത് ഒക്കെ വാങ്ങികൊടുക്കുമ്പോൾ ഞാൻ എന്നും ഓർമിപ്പിക്കുന്നു ഇത് ഒന്നും കിട്ടാത്ത ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട്.. നമ്മൾ എത്ര ഭാഗ്യവാന്മാർ.. കോടി അൽഹംദുലില്ലാഹ് പറഞ്ഞാൽ മതിയാകില്ല എന്ന്... ഇത് കൊച്ചിലെ തൊട്ട് പറഞ്ഞുകൊടുത്തു ഇപ്പോൾ ഇത് പറഞ്ഞാണ് എന്നെ ട്രോളി കൊല്ലുന്നത്... ഇത് ഒക്കെ പറയുമ്പോൾ ഇതിന്റെ ഒക്കെ ഫേസ് മാറും.. എന്നാലും ഞാൻ പറയും...

  • @safiya___3081
    @safiya___3081 หลายเดือนก่อน

    👍🏻👍🏻

  • @SulaikhaThayyil
    @SulaikhaThayyil หลายเดือนก่อน

    ഞാനും മുത്തിനെ കണ്ടിട്ടുണ്ട്. So മദ്ഹ് കേൾക്കാനും ഇഷ്ടമാണ്. നല്ല മധുഹുകൾ എനിക്കും പറഞ്ഞു തരുമോ

  • @raseenarafi348
    @raseenarafi348 หลายเดือนก่อน +1

    Assalamu alaikum itha, ningalude oru divasathe complete ibadath, jolikalum paranjukondulla oru Vedeo cheyyane.ethra samayam ibadathinu vendi chilavazhikkunne.Oru motivationu vendiyanu

  • @user-jf7vi7sp8e
    @user-jf7vi7sp8e หลายเดือนก่อน

    ❤🎉❤🎉❤

  • @thaheeramusthafa
    @thaheeramusthafa หลายเดือนก่อน

    ❤❤❤❤❤❤ Alhamdulillah

  • @fathimafarzana7907
    @fathimafarzana7907 หลายเดือนก่อน

    🥰🥰🥰🥰🥰🥰🤲🤲🤲

  • @adhilaadhi1280
    @adhilaadhi1280 หลายเดือนก่อน

    നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ishtanuto

  • @suhailathvk2757
    @suhailathvk2757 หลายเดือนก่อน

    🤲🤲🤲🤲🤲🤲🤲🤲

  • @A5EDITgoat
    @A5EDITgoat หลายเดือนก่อน

    Dhuaa cheyyane

  • @shihabudheenedy5904
    @shihabudheenedy5904 หลายเดือนก่อน

    Thankyou dear🫂nne oru sis ayi kaanu

  • @SameeraAbid-m4x
    @SameeraAbid-m4x หลายเดือนก่อน

    Dua cheyyane habeebine kaanaan

  • @faseenanaseer6842
    @faseenanaseer6842 หลายเดือนก่อน

    എന്താ gym change ചെയ്തത്

  • @A5EDITgoat
    @A5EDITgoat หลายเดือนก่อน

    Kitchen video idavo

  • @aleenasunil4424
    @aleenasunil4424 หลายเดือนก่อน

    Njanum Thodupuzha aaahn

  • @Thorf.aei_
    @Thorf.aei_ หลายเดือนก่อน

    Njnaum ithpoloru transformation journey yathrayila. Adn talks ennoru u tube channelund. May help u all.. Plz try

  • @user-mx4hw3ie7e
    @user-mx4hw3ie7e หลายเดือนก่อน

    കിച്ചൺ പുറത്താണോ ഒന്ന് കാണിക്കുമോ pls

  • @user-vq5jx8qi5f
    @user-vq5jx8qi5f หลายเดือนก่อน +2

    Hi
    സജിന സജീന വീഡിയോസ് സ്ഥിരം കാണാറുള്ള ഒരാളാണ് ഞാൻ ഞാനും ഇതുപോലെ ഫോണിൽ ഖുർആൻ ദിക്റുകളും സ്വലാത്തുകളും കേൾക്കാറുണ്ട് എൻറെ ജീവിതത്തിലും സജ്നയുടെ അനുഭവം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാ

  • @SulaikhaThayyil
    @SulaikhaThayyil หลายเดือนก่อน

    താത്ത കേൾക്കുന്ന മദ്ഹ് എനിക്കും ഷെയർ ചെയ്യുമോ

  • @WafaHashim-cp4qn
    @WafaHashim-cp4qn หลายเดือนก่อน

    അസ്സലാമു അലൈകും 🙋🏻‍♀️

  • @adamsworld3360
    @adamsworld3360 หลายเดือนก่อน

    അസ്സലാമു അലൈകും

  • @Bismi-pq9ch
    @Bismi-pq9ch หลายเดือนก่อน

    Maasha allahh.. 👍🥰😔 ആദ്യം ആയിട്ട് ഹറാം ഇല്ലാത്ത വ്ലോഗർ ദുആയിൽ ഉൾപെടുത്തണേ

  • @RahmanRahman-ky1bc
    @RahmanRahman-ky1bc หลายเดือนก่อน

    ഇത്ത ഉള്ള സ്വലാത്ത് group ഏതാണ്

  • @user-vq5jx8qi5f
    @user-vq5jx8qi5f หลายเดือนก่อน

    സജ്ന പുറത്തുപോകുമ്പോൾ പർദ്ദ മാത്രമാണോ ഉപയോഗിക്കാറ്

  • @user-nc4qz7xi8s
    @user-nc4qz7xi8s หลายเดือนก่อน

    Sound kuravane

  • @Rp-gamre
    @Rp-gamre หลายเดือนก่อน

    Hi

  • @ManjumolGulson-om7tr
    @ManjumolGulson-om7tr หลายเดือนก่อน

    സജ്‌ന, ഞാൻ ഒരു കാര്യം പറയട്ടെ, നിങ്ങൾടെ videos കാണാൻ ഒരുപാടു പേർക്ക് ഭയങ്കര ഇഷ്ടാണ് but regular ആയ്ട്ട് video ഇടത്തോണ്ട് subscribers കുറവാണ്. ഇനിമുതൽ ആഴ്ച്ചെല് രണ്ടു video വെച്ച് ഇടാൻ നോക്കണേടാ, കുറച്ച് ബുദ്ധിമുട്ടിട്ടാണെങ്കിലും video ഇടണേ... അധ്വാനിക്കുന്നവനെ പടച്ചോന് പെരുത്തിഷ്ടം ആണ് എന്നാണല്ലോ... നിങ്ങൾടെ videos ന് വേണ്ടി കാത്തിരിക്കും..... എല്ലാ അനുഗ്രഹങ്ങളും ലഭിക്കുമാറാകട്ടെ, ആമേൻ...

  • @user-ic4ud1lf7z
    @user-ic4ud1lf7z หลายเดือนก่อน

    സച്ചു എവിടെ യാ പഠിക്കുന്നത്

  • @ummumuhammad7511
    @ummumuhammad7511 หลายเดือนก่อน

    Ithaaa nigale orupad munne ulla vidioyil tupper wears 20 kg rice kollunnath kanichirunnille athinte deatails ariyanaaaa no therooooo

  • @SachuShaiza
    @SachuShaiza หลายเดือนก่อน

    മുത്ത് നബിയെ സ്വപ്നം കണ്ടു പറഞ്ഞ വീഡിയോ തൊട്ട് ഞാനും കൂട്ടായിട്ടോ. ദുആ ചെയ്യണേ മുത്തിനെ( sa) കാണാൻ. എവിടെ എത്താൻ 😮‍💨😮‍💨🤲🏻🤲🏻

  • @alsabith176
    @alsabith176 หลายเดือนก่อน

    മോളെ എനിക് മോളെ ഒരു പാട് ഇഷ്ടമാണ്

  • @Yuva-e9c
    @Yuva-e9c หลายเดือนก่อน

    അദ്കറുകൾ സ്വാലത്തുകൾ enthann parayane

  • @darulbaythi
    @darulbaythi หลายเดือนก่อน

    🫶🏼🤲🏼🤍ameen

  • @faizashoukathali5202
    @faizashoukathali5202 หลายเดือนก่อน

    Alhamdulillah 🥰

  • @user-jf7vi7sp8e
    @user-jf7vi7sp8e หลายเดือนก่อน

    God bless you

  • @Yuva-e9c
    @Yuva-e9c หลายเดือนก่อน

    യൂട്യൂബ് vdeoഎങ്ങനെ dwnld ചെയ്യാ

  • @Sufnasharafu
    @Sufnasharafu หลายเดือนก่อน

    Hai itha അസ്സലാമുഅലൈക്കും

  • @muhsinachipra9984
    @muhsinachipra9984 หลายเดือนก่อน

    ❤❤❤

  • @sajnariyaz3012
    @sajnariyaz3012 หลายเดือนก่อน

    Sa ennu ucharikkoo

    • @mylifejourneysajnasuni7499
      @mylifejourneysajnasuni7499  หลายเดือนก่อน

      എന്റെ സ ക്ലാരിറ്റി ഇല്ലെങ്കിൽ എന്റെ ഉച്ചാരണത്തിന്റെ പ്രശ്നമാണ്..എനിക്ക് ചെറുപ്പം മുതൽ സ പറയുമ്പോൾ നാവ് പുറത്തേക്ക് വരും പിന്നീട് അത് ഒരുപാട് try ചെയ്ത് മാറ്റി എടുത്തതാ..so m srry..❤️

  • @azimwoldblokeskt9312
    @azimwoldblokeskt9312 หลายเดือนก่อน +1

    Qran recitation kelku madhum bythum kelkunnathinekkalum.

  • @asishebi1228
    @asishebi1228 หลายเดือนก่อน

    Hi.video edane .oru positive feel varum

  • @user-db3tg9pd8x
    @user-db3tg9pd8x หลายเดือนก่อน

    Hi ithaa🥰

  • @mujisharaf6917
    @mujisharaf6917 หลายเดือนก่อน

    Next video yil parayanam to

  • @kadeejathshamna
    @kadeejathshamna หลายเดือนก่อน

    Mashaallah 😢😢😢😢😢😢 nigala otsap nambar angana കിട്ടും

  • @JubairiyaShan
    @JubairiyaShan หลายเดือนก่อน

    താത്താക്ക് എത്ര മക്കൾ ഉണ്ട്

  • @SwahihaMarya-wh7ub
    @SwahihaMarya-wh7ub หลายเดือนก่อน

    മദ് ഹ്കളും . ഓത്തുക്കളും പ്രസംഗങ്ങളും കേൾക്കാൻ വേണ്ടി യോ കാണാൻ വേണ്ടി യോ ഫോൺ എടുക്കുമ്പോഴായിരിക്കും നിങ്ങളെ പോലെയുള്ളവരുടെ ചാനൽ കണ്ണിൽ പെടുക.

    • @mylifejourneysajnasuni7499
      @mylifejourneysajnasuni7499  หลายเดือนก่อน

      Ishtapetta madhkal dwnld cheyth vechal net on aakkukapolum vendallo ..

  • @kadeejanaseer3250
    @kadeejanaseer3250 หลายเดือนก่อน

    Masha Allah❤