ഇവിടെ സംഭവിച്ചത് അപമാനിക്കപ്പെട്ടതിൽ പ്രതികാരദായിയായ ഇദ്ദേഹം ഭൂമാഫിയക്കെതിരെയുള്ള തെളിവുകൾ ഏതോ ഒരു സർക്കാർ ഏജൻസിയെ ഏൽപ്പിച്ചു എന്നും ഈ വിവരം എങ്ങനെയോ ചോർന്നു എന്നും ഇതറിഞ്ഞ ഭൂമാഫിയ ഒരു സ്ത്രീയെ ഉപയോഗിച്ച് ഇദ്ദേഹത്തെ വെള്ള ഇന്നോവ കാറിൽ കയറിവച്ച് തന്നെ ഇദ്ദേഹത്തെ മൊബൈൽ ചാർജർ ഉപയോഗിച്ച് കഴുത്ത് ജീവിച്ചു കൊന്നുവെന്നും പിന്നീട് ഇദ്ദേഹത്തിന്റെ വാടകവീട്ടിൽ കൊണ്ടുപോയി മദ്യപിച്ച ഒരാളെ താങ്ങിയെടുത്തു കൊണ്ടുപോകുന്നതുപോലെ കൊണ്ടുപോയി കെട്ടിത്തൂക്കി എന്ന് ജനങ്ങൾ പറയുന്നത്
സുപ്രീം കോടതിയിൽ പോയാലെ CBI അന്വേഷണം വരാൻ സാധ്യതയുള്ളൂ😢
സുപ്രിം കോടതിയിൽ പോവത്തെ സി ബി ഐ അന്വേഷണത്തിന് അനുമതി കിട്ടില്ല 💯 സി പി ഐ എം പ്രതി കൂട്ടിൽ നിൽക്കുന്ന പല കേസിലെയും ഹൈകോടതി വിധി നമ്മൾ കണ്ടതാണ് 🙌
100% സത്യം . എന്നാൽ സുപ്രീം കോടതിക്കും പിണറായിയെ ഭയമാണ് . കാരണം ലാവ്‌ലിനിൽ നമ്മൾ കാണുന്നതാണല്ലോ .
100% സത്യം . എന്നാൽ സുപ്രീം കോടതിക്കും പിണറായിയെ ഭയമാണ് . കാരണം ലാവ്‌ലിനിൽ നമ്മൾ കാണുന്നതാണല്ലോ .
@@CSNair-cg1jgഈ മുക്കിയ മന്ത്രി നിയമത്തിനു അതീതനാണോ.... ഇന്ത്യ മഹാരാജ്യത്തെ നിയമം ഇയാൾക്കും ചിപിയേം എന്ന അന്തം പാർട്ടിക്കും ബാധകമല്ലെ....???
ഇതുവരെ വാദം കഴിഞ്ഞില്ലേ ആ വിവരം ഒന്നും ഒരു ചാനെലും പറയുന്നില്ല
പണത്തിന് ഉള്ള വാദം ആണോ ആവോ
ദിവ്യാ പച്ചവെള്ളം ചവച്ചരചാണ് കുടിക്കുന്നത്.
സഖാവ് പി പി ദിവ്യക്കും കൊള്ളാവുന്ന കമ്മ്യൂണിസ്റ്റുകാർക്കും 💪അഭിവാദ്യങ്ങൾ.
ഇവിടെ സംഭവിച്ചത് അപമാനിക്കപ്പെട്ടതിൽ പ്രതികാരദായിയായ ഇദ്ദേഹം ഭൂമാഫിയക്കെതിരെയുള്ള തെളിവുകൾ ഏതോ ഒരു സർക്കാർ ഏജൻസിയെ ഏൽപ്പിച്ചു എന്നും ഈ വിവരം എങ്ങനെയോ ചോർന്നു എന്നും ഇതറിഞ്ഞ ഭൂമാഫിയ ഒരു സ്ത്രീയെ ഉപയോഗിച്ച് ഇദ്ദേഹത്തെ വെള്ള ഇന്നോവ കാറിൽ കയറിവച്ച് തന്നെ ഇദ്ദേഹത്തെ മൊബൈൽ ചാർജർ ഉപയോഗിച്ച് കഴുത്ത് ജീവിച്ചു കൊന്നുവെന്നും പിന്നീട് ഇദ്ദേഹത്തിന്റെ വാടകവീട്ടിൽ കൊണ്ടുപോയി മദ്യപിച്ച ഒരാളെ താങ്ങിയെടുത്തു കൊണ്ടുപോകുന്നതുപോലെ കൊണ്ടുപോയി കെട്ടിത്തൂക്കി എന്ന് ജനങ്ങൾ പറയുന്നത്
വല്ലതും നടക്കുമോ,,??? ഇടപ്പകത്തു ഇടഞ്ഞു നിക്കുവല്ലേ
CBI വരണം.... തെറ്റുചെയ്തവർ നിയമത്തിന്റെ മുന്നിൽ വരണം?..
കുറ്റവാളികൾ എല്ലാവരും പിടിക്കപ്പെടണം
ഒരു സിബിഐ യും ഇല്ല
Adehathinu ellam ariyam
. collectore CBI chodyam cheyu pl🙏🏻🙏🏻🙏🏻🙏🏻🙏🏻
6 hrs kazhijano report chayyunnath veruthe chànalil ₹ undakkann Matharam chayyathe
Negative aarum chinthikketta ...namukku kootta prarthana cheyyam ...CBI varanam ...
ഇപ്പോഴത്തെ അവസ്ഥ പറയൂ
Appol nala harthal aayirikkum alla
സിബിഐ ഒന്നും വരാൻ സാധ്യത ഇല്ല. സിബിഐ അന്വേഷണം നടക്കട്ടെ എന്ന് കോടതി പറയാൻ ഒരു സാധ്യത യും ഇല്ല എന്ന് വേണം കരുതാൻ....
പിന്നെന്താണ് കോടതി പറയുക....?? കോടതിയുടെ സമയം കളഞ്ഞതിനു മഞ്ജുഷയെയും കുടുംബത്തെയും ശിക്ഷിക്കുമോ, ആവോ...???😢
Ayyo ...😢😢 varan prarthikkunnu ...Daivame kaividallee 🙏
@@devparambathഅതു വേണേൽ നടക്കും.
Anivaaryamaanu ...ithrayokke aayittum pinneyum chodyangal enthina ? Please...varanam ..
🙏
Kouser Edapakath? Son of E Ahmed, the Muslim League politician?
സിബിഐ വരില്ല
Ithile kuttavaalikale karssnmaayum chodhyam cheythu sikshikkanam👍🏻👍🏻👍🏻
Ini ninte chanal kanilla chavacharachu, ni thanne thonni.
Posttumarttam cheyan. Thidukkam koottiyavare karssanmaayum chodhyam cheyanam
Enthu thalayeduppu ennaanu paraunnathu
Ningal maaprakal aanu pp diylvya pokkipidikunnathu