Karuvannur Bank Scam | ആൾത്തിരക്ക് ഇല്ലാതെ കരുവന്നൂർ സഹകരണ ബാങ്ക് ; അകലം പാലിച്ച് ഇടപാടുകാർ

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Karuvannur Bank Scam : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ Thrissur ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിനോട് അകലം പാലിച്ച് ഇടപാടുകാർ. ഒരു സമയത്ത് ഉപഭോക്താക്കളാൽ നിറഞ്ഞിരുന്ന ബാങ്കിൽ ജീവനക്കാർക്ക് പുറമെ ഇപ്പോൾ അധികമാരും വരാറില്ല‌. #mkkannan #karuvannurbankscam #enforcementdirectorate #cpim #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 94

  • @beena704
    @beena704 11 หลายเดือนก่อน +25

    ഇനിയെങ്കിലും എന്റെ സഹോദരങ്ങള വഞ്ചിതരാകരുത്😭😭😭 പണം നഷ്ടപ്പെട്ട പാവങ്ങള ഓർത്ത് വളരെ വേദനിക്കുന്നു

    • @prasadkgnair5552
      @prasadkgnair5552 11 หลายเดือนก่อน

      ഇനിയെന്തോന്ന് വഞ്ചിതരാകാൻ. വീടും പുരയിടവും അതിന്റെ ആധാരവും ബാങ്കിൽ പണയം. ബാങ്കിലിട്ടവർക്കു അതും പോയി. ഇന്ത്യ കണ്ടതിൽ വെച്ചു ഏറ്റവും വലിയ സംഘടിത കൊളള. തിരുവനന്തപുരത്ത് കണ്ടല ബാങ്ക് മുതൽ കാസർഗോഡ് കുമ്പള ബാങ്ക് വരെ അധോഗതിയിൽ.

  • @tux008
    @tux008 11 หลายเดือนก่อน +27

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ മുറുകെ പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚

  • @sureshp2079
    @sureshp2079 11 หลายเดือนก่อน +16

    എല്ലാ കോ ഓപ്പറേറ്റീവ് ബാങ്കിനും ഇതൊരു പാഠമാകട്ടെ

  • @josephmanuel2148
    @josephmanuel2148 11 หลายเดือนก่อน +25

    ദയവു ചെയ്തു കേരളത്തിലെ സഹകരണബാങ്ക് കളുടെ മുമ്പിൽ കൂടി പോലും അരും പോകരുത്

    • @RohitOk-h3o
      @RohitOk-h3o 4 หลายเดือนก่อน

      Kerala bank ithil ulpedum

  • @ajayanarimmal2813
    @ajayanarimmal2813 11 หลายเดือนก่อน +16

    എല്ലാം നശിപ്പിച്ചില്ലേ ചേട്ടാ... ED ഒരു മാസം അല്ലേ ആയുള്ളൂ ആധാരം കൊണ്ട് പോയിട്ട്...കേസ് തുടങ്ങിട്ട് 2 കൊല്ലമായി.... 🙏

  • @syamkumark3052
    @syamkumark3052 11 หลายเดือนก่อน +9

    ബാങ്കുകൾ പൊളിഞ്ഞാലും വിപ്ലവം ഇനിയും ജയിക്കും

  • @ashrafcalicut7047
    @ashrafcalicut7047 11 หลายเดือนก่อน +15

    സിപിഎം എന്ന പാർട്ടിയോടും ജനങ്ങൾ ഒരു പാട് അകന്നു അധികാരത്തിൽ പറഞ്ഞത് ഒന്ന് പ്രവർത്തി വേറൊന്ന് 😔😔😔😔

    • @suryank2802
      @suryank2802 11 หลายเดือนก่อน

      Aaru paranju? Adutha electionil 140 um kittum

  • @Soorya-gayathri4
    @Soorya-gayathri4 11 หลายเดือนก่อน +5

    ഇനി എപ്പോൾ ആണാവോ മലയാളി കൾക്ക് തലക്ക് വെളിവ് വരുക 😢

  • @antonyg2685
    @antonyg2685 11 หลายเดือนก่อน +2

    പാർട്ടി കൊള്ളയുടെ ബാക്കിപത്രം ! ഇതുപോലെ തകർന്നടിയാൻ ഇനി എത്രനാൾ 😮😢

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 11 หลายเดือนก่อน +3

    നിക്ഷേപം തിരിച്ചുകൊടുക്കാൻ എന്തിനാ ആധാരം?

  • @sasikumar7224
    @sasikumar7224 11 หลายเดือนก่อน +6

    പണം നിക്ഷേപം നടത്താൻ ആധാരം കൊടുക്കണം എന്നത് ആദ്യം കേൾക്കുകയാണ്!!!!

  • @sujith3684
    @sujith3684 11 หลายเดือนก่อน +5

    മനസമാധാനം വേണമെങ്കിൽ നല്ല വല്ല ബാങ്കിലും കാശ് കൊണ്ടിടുക. അല്ലെങ്കിൽ സ്വന്തം കാശിനു വേണ്ടി അലയേണ്ടി വരും.

  • @sunil-cp1ih
    @sunil-cp1ih 11 หลายเดือนก่อน +2

    അവർക്ക് അതിനു പൂട്ടിയ്ക്കുന്നതെ അറിയൂ 🙏

  • @aravindakshan476
    @aravindakshan476 11 หลายเดือนก่อน +3

    കണ്ണുകാണാത്തവരും ചെവികേൾക്കാത്തവരും മാത്രമേ അങ്ങോട്ട്‌ ഇപ്പോൾ പോകുകയുള്ളു

  • @nnn-yn7dc
    @nnn-yn7dc 11 หลายเดือนก่อน +2

    കേരളത്തിലെ ഏതെങ്കിലും സഹകരണ ബാങ്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഓടിക്കോണം 😂😂

  • @muhammedshahabaz3138
    @muhammedshahabaz3138 11 หลายเดือนก่อน +3

    ഇത്രയു കള്ളത്ത് രം നാടത്തിയാ സ്ഥലം വെറ ഇല്ലാ

  • @sivaprasadn258
    @sivaprasadn258 11 หลายเดือนก่อน +3

    നൂറു ശതമാനം ധനകാര്യ ഉറപ്പുനൽകുന്ന പോസ്റ്റൽ ബാങ്ക് സമീപത്തുള്ളപ്പോൾ എന്തിനാ ഉറപ്പില്ലാത്തിടം തേടി പോകുന്നു

  • @tkdhanesh01
    @tkdhanesh01 11 หลายเดือนก่อน +2

    കണ്ണൂർകാരൻ കാലു കുത്തിയാൽ അവിടം മുടിയും!!

  • @7MohanRaj
    @7MohanRaj 11 หลายเดือนก่อน +1

    ഇതിനൊക്കെ അല്ലെ മക്കളെ, ഈ സഹകരണം സഹകരണം എന്ന് പറയുന്നത് 😂😂

  • @sreejaya2195
    @sreejaya2195 11 หลายเดือนก่อน +3

    ആട് ,തേക്ക് ,മാഞ്ചിയം , മോൻസൻ മാവുങ്കൽ തുടങ്ങിയ വഞ്ചനകളിൽ പ്രബുദ്ധ മലയാളികൾ ഒരിക്കലും വീഴാത്തതിന് പ്രധാന കാരണം നമ്മുടെ ഉയർന്ന സാക്ഷരതയാണ്.

    • @gopakumart.r.7170
      @gopakumart.r.7170 11 หลายเดือนก่อน

      പക്ഷെ ആ സാക്ഷരതയുള്ള ആൾക്കാർ തന്നെയല്ലേ ഈ പാർട്ടിക്ക് വോട്ട് ചെയ്യുന്നത്. അതോടെ തീർന്നില്ലേ ellaam

  • @shaijuneeliswaram8502
    @shaijuneeliswaram8502 11 หลายเดือนก่อน +4

    ഉറപ്പാണ് തട്ടിപ്പ്

  • @MANI-yz2vb
    @MANI-yz2vb 11 หลายเดือนก่อน +4

    സഹകരണ ബാങ്കിൽ നിന്ന് മിനിമം 500 മീറ്ററെങ്കിലും അകലം പാലിച്ചേ നടക്കാവൂ കൊറോണ വയറസ്സിനേക്കാൾ മാരകമാണ്😂😂😂

  • @tubeviewerin
    @tubeviewerin 11 หลายเดือนก่อน +2

    1:02 🏐 നല്ല നിലയിൽ തട്ടിപ്പ് നടത്തി വന്നിരുന്ന എന്ന് പറയണം സേട്ടാ

  • @pratheepkumar1216
    @pratheepkumar1216 11 หลายเดือนก่อน

    ഇതാണ്. ..വാർത്തകൾ. ....

  • @rajeev_shanthi
    @rajeev_shanthi 11 หลายเดือนก่อน +1

    ടാ. അതാണ്. ആ. തട്ടിപ്പ്. ബാങ്ക്. എന്നാണ്. ജനങ്ങൾ. പറയൂ. പലരും. പറഞ്ഞിട്ടുണ്ട്

  • @nishaan140
    @nishaan140 11 หลายเดือนก่อน +2

    അത് സത്യം അണ് 1 lack deposit ചെയ്യാൻ 3 lack ൻറ ആധാരം കൂടി വെക്കണം.. 😂

  • @sasikumartg2617
    @sasikumartg2617 11 หลายเดือนก่อน

    ആ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോകല്ലേ പത്തു ലക്ഷം ലോൺ എടുത്തു എന്ന് പറഞ്ഞു നോട്ടീസ് വരും

  • @catlov97
    @catlov97 11 หลายเดือนก่อน +2

    നിങ്ങളുടെ പാർട്ടി അടിച്ചു മാറ്റിയതല്ലേ സഖാക്കളെ. പാർട്ടിക്ക് വേണ്ടി ഇത്രയും ത്യാഗം സഹിച്ചുകൂടെ. അഭിമാനത്തോടെ പറയാമല്ലോ. 😂😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 11 หลายเดือนก่อน +1

    Please don't deposit in
    Co operative society or bank
    Deposit in post office
    Nationalised banks

  • @krameshkumar8520
    @krameshkumar8520 11 หลายเดือนก่อน +1

    kattu... mudichu....!!!!!

  • @k.sreenivasankadangal431
    @k.sreenivasankadangal431 11 หลายเดือนก่อน

    ക്ഷേത്രഭൂമി കൈയ്യേറി നിർമ്മിച്ച ബാങ്ക് കെട്ടിടം പൊളിക്കണം.

  • @mathewap3900
    @mathewap3900 11 หลายเดือนก่อน +2

    Should be very careful with every bank. Except nationalized banks

  • @SwamiSaranam-d1p
    @SwamiSaranam-d1p 11 หลายเดือนก่อน +2

    തട്ടിപ്പ് നടന്നുന്നു എന്നു സംശയം ഉള്ളവവരും, നേതാക്കളുടെ പേർസണൽ ബന്ധങ്ങൾ അറിയുന്നവരും രാഷ്ട്രീയം നോക്കാതെ ed ക്ക് ഒറ്റികൊടുക്കണം എന്നു പാവപെട്ട ജനങ്ങൾ അഭ്യർത്ഥിക്കുന്നു 🙏🙏 താഴെതട്ടിലുള്ള വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയ ചെറുപ്പകാർക്ക് ഭാവിയിലേക്ക് ഉപകാരം ആവും 🙏🙏

  • @views-w8s
    @views-w8s 11 หลายเดือนก่อน +2

    Politicians are shattered 'Cooperative Banks' 😳

  • @prasadkgnair5552
    @prasadkgnair5552 11 หลายเดือนก่อน +2

    😂😂😂😂അതി ബുദ്ധി ആപത്ത്. മലയാളികൾ കമ്മ്യൂണിസം എന്ന മാറാരോഗതിനടിമപ്പെട്ടു. ഇനി അനുഭവിക്യ 😂😂😂😂

  • @babyjoseph8970
    @babyjoseph8970 11 หลายเดือนก่อน +2

    All c pm lead banks are this model

  • @varghesesimon7588
    @varghesesimon7588 11 หลายเดือนก่อน +1

    E bank polichu kalayuka

  • @ktmithun007
    @ktmithun007 11 หลายเดือนก่อน +1

    If required money keep away from all cooperative banks …

  • @arjithraj763
    @arjithraj763 11 หลายเดือนก่อน +6

    വ്യാജ ലോൺ എടുത്ത സഖാക്കൾ എങ്ങനെ ബാങ്കിൽ വരും

  • @pgrajendran7523
    @pgrajendran7523 11 หลายเดือนก่อน

    ചാനലുകാർ എല്ലാ ദിവസവും വന്നു പോകുന്നുണ്ട്.

  • @aneeshka6661
    @aneeshka6661 11 หลายเดือนก่อน +1

    ഒരു ലക്ഷം ഒരു ചേച്ചി ഇട്ടല്ലോ

  • @narayanavariar422
    @narayanavariar422 11 หลายเดือนก่อน +3

    എത്രയും വേഗം കത്തിക്കുക. എല്ലാ പ്രശ്നവും തീരും

  • @sasikumartg2617
    @sasikumartg2617 11 หลายเดือนก่อน

    അടിമകൾ ഇല്ലേ അവിടെ

  • @Jinsmjmj
    @Jinsmjmj 11 หลายเดือนก่อน +1

    Eni panam sahakarana bankil edaruth plz

  • @baijud4784
    @baijud4784 11 หลายเดือนก่อน +1

    Super marketil poolum pookaruth karanam koodikal loan eduppikkum jagrthai

  • @RohitOk-h3o
    @RohitOk-h3o 4 หลายเดือนก่อน

    Next Kerala bank North Paravur branch

  • @sunilkumar.onarayan3402
    @sunilkumar.onarayan3402 11 หลายเดือนก่อน +1

    Avide endhengil baaki undayit vende aalkar veran😂😂😂...

  • @arjithraj763
    @arjithraj763 11 หลายเดือนก่อน +3

    നിക്ഷേപം സ്വീകരിക്കുമ്പോൾ ആധാരം മേടിക്കുന്ന ലോകത്തിലെ ആദ്യത്തെ ബാങ്ക്, കമ്മി ബാങ്ക്

  • @ramachandrant.s7935
    @ramachandrant.s7935 11 หลายเดือนก่อน

    onnu koodi

  • @vasuk8091
    @vasuk8091 11 หลายเดือนก่อน +1

    ലോൺ അടുക്കുന്നതിന് ഇത് വെച്ച് രേഖ എന്തിനാണ്,അടിമകളെ പറ്റിക്കാം

  • @RohitOk-h3o
    @RohitOk-h3o 4 หลายเดือนก่อน

    Co operative Bank, Kerala banks um swakarya valkaranam nadapillakuka, oru paridhi deposit cash nastapedilla

  • @BabuBabu-pm3pm
    @BabuBabu-pm3pm 11 หลายเดือนก่อน

    Avasaanam Pavanaayimaar Savamaayi, Kannundaayal Maathram Pora, Kaananam ie , Ellaam Ippol Sariyaayille.

  • @jamesvarkey2501
    @jamesvarkey2501 11 หลายเดือนก่อน +1

    LDF Vannu Karuvannoor Bank Shariyakki ! K Rail Varum Ellam Shariyakum 😈

  • @lijukoommen476
    @lijukoommen476 11 หลายเดือนก่อน +4

    സഹകരണ മേഖലയ്ക്ക് കോടി കണക്കിന് പൈസ കൊടുത്തു താങ്ങി നിർത്തുന്ന കമ്മിസഖാക്കൾക്ക് big സല്യൂട്ട്.... 🌹🌹

    • @RushaMalar-vh6sq
      @RushaMalar-vh6sq 11 หลายเดือนก่อน +1

      sakhakkal adichu mattiyitte ulloo. nikshepakar valiya rastreeyamillatha pavappettavarum idatharakkarumanu

  • @ajipv1453
    @ajipv1453 11 หลายเดือนก่อน

    പക്ഷേ പുൽപ്പള്ളി ബാങ്കിൽ ഭയങ്കര തിരക്കാണ് , ജനങ്ങളുടെ നീണ്ട ക്യൂ പുൽപ്പള്ളി ബസ്റ്റാന്റ് വരെ നീളത്തിലാണ് , തിരക്കു കാരണം ട്രാഫിക് ബ്ലോക്ക് സ്ഥിരമാണ്😂😂😂😂😂😂😂😂😂😂😂

  • @sudeepkumar9866
    @sudeepkumar9866 11 หลายเดือนก่อน

    All account is black money. Illigel. Ed enquery sll account holders.. Black money depisite all district co operative banks... Stop co operative banksfrauds

  • @johnsonagencies1990
    @johnsonagencies1990 11 หลายเดือนก่อน +1

    Parti fundil ninnukodukkatta thandi pinaraye.😂😂😂😂

  • @tojichenjoseph6775
    @tojichenjoseph6775 11 หลายเดือนก่อน

    This means, anything no matter however well it ran, can be made to scrap by CPM.

  • @SeethalakshmiMS
    @SeethalakshmiMS 11 หลายเดือนก่อน

    Annathe niyamam vere. Innathe niyamam vere. Athentha aarum manassilaakkaathath.Annu kollakkaar valare kuravaayirunnu

  • @ratheeshratheesh3294
    @ratheeshratheesh3294 11 หลายเดือนก่อน

    Cpm sagakalkuveddi bjp keralathil nadathiya first March anu karvanooreee😂😂😂

  • @GOD-lw5qd
    @GOD-lw5qd 11 หลายเดือนก่อน

    Kallanmar veendum kakkum. Kallanmareyum avare support cheyyunna party kkareyum vishwasikkaruthu. 😂

  • @ajithnair7511
    @ajithnair7511 11 หลายเดือนก่อน +1

    Ee party ye orikkalum vishwasikkaruthu

  • @dileepbanks
    @dileepbanks 11 หลายเดือนก่อน

    Hi hi 😊😊

  • @sandhyadas4214
    @sandhyadas4214 11 หลายเดือนก่อน +14

    തലക്ക് വെളിവ് ഉള്ളവർ സഹകരണ ബാങ്കിൽ പോവുമോ ഇനി.

    • @RohitOk-h3o
      @RohitOk-h3o 4 หลายเดือนก่อน

      Kerala bank lum pokkaruth

  • @ck-nd6tm
    @ck-nd6tm 11 หลายเดือนก่อน +4

    വ്യവസായങ്ങളെ കെട്ടു കെട്ടിച്ചു !!!☹️. ഇപ്പോൾ!!!
    സഹകരണ ബാങ്കുകളെയും ഇല്ലാതാക്കി !!!☹️☹️☹️!!. കൊടുക്കാം saluit.

  • @knprabhakarannair3168
    @knprabhakarannair3168 11 หลายเดือนก่อน +9

    കാലാവധി അവസാനിക്കാത്ത വായ്പക്കാരോടും എല്ലാ ബാങ്കുകാര്യം വായ്പ മൊത്തമായി തിരിച്ചടയ്ക്കാൻ ഫോൺ വഴി ആവശ്യപ്പെടുന്നു അതിന് പറയുന്ന ന്യായീകരണം കാലാവധിക്കുൻപ് ED വന്ന് ആധാരം എടുത്തു കൊണ്ടുപോകും പിന്നെക്കിട്ടില്ല. അതുകൊണ്ട് പണം ഒന്നിചടക്കാൻ ആവശ്യപ്പെടുന്നു. കാരണം നിക്ഷേപകർ ഒന്നടങ്കം ഏതാണ്ടെല്ലാ ബാങ്കുകളിലും നിക്ഷേപം തിരികെ ആവശ്യപ്പെട്ടു തുടങ്ങി.

  • @murali9966
    @murali9966 11 หลายเดือนก่อน +2

    നിക്ഷേപിച്ചവർ അതു എത്രയും വേഗം തിരിച്ചെടുക്കാനുള്ള വഴി നോക്കുക. വിപ്ലവത്തിൻ്റെ ആൾക്കാരല്ലെങ്കിൽ മാത്രം😂

  • @santoshcm3852
    @santoshcm3852 11 หลายเดือนก่อน

    നാണം ഇല്ലാതെ ഒരു ജീവനകാരനോട് എന്തെങ്കിലും ചോദിച്ചുടെ....ഇ ഒരു കണ്ണടകാരൻ ആര് മൈക്കു കൊണ്ട്പോയാലും കാണാമല്ലോ.... എപോഴാ നിങ്ങൾ സത്യം ജനങ്ങളെ അറിയിക്കുക.

  • @RushaMalar-vh6sq
    @RushaMalar-vh6sq 11 หลายเดือนก่อน +1

    Mandatharam parayunnathinum athirille News18 Kerala. Bankil ninnum rekhakal (some papers) ED kondu poyathinal nikshepam thirichu nalkanavunnilla ennanu paranju nirthiyathu. Computerise cheytha bankil ellam computerill ullappol ED kondu poya etho kadalasinte peril janangale pattikkano?

    • @sunilkumar.onarayan3402
      @sunilkumar.onarayan3402 11 หลายเดือนก่อน

      Yes. Janangale thettitharpikkunnathil mediakarum ind.. adhika aalakar headlines maatram noki news vilayirthunnvarnd..