കഥ : ഒന്നും നിസ്സാരമല്ല - 2 | രണ്ടു കുടങ്ങളുടെ കഥ | Two Pots Story | ഗുണപാഠകഥകൾ | Gunapadakathakal
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- തന്റെ കഴിവുകളിൽ അഹങ്കരിക്കുകയും മറ്റുള്ളവരെ ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്ന ഒരുപാടു പേരുണ്ട് നമുക്കു ചുറ്റും...
ഭൂമിയിൽ വലിയവൻ എന്നോ ചെറിയവൻ എന്നോ ഒന്നുമില്ല...
സഹജീവികളെ ഇകഴ്ത്തിക്കാണരുത്, ഓരോ ജീവിയിലുമുണ്ട് ഈശ്വരന്റെ ശക്തിചൈതന്യം. അവയ്ക്കുമുണ്ട് കഴിവുകൾ...
സ്വന്തം കുറവുകളെ മനസ്സിലാക്കുകയും ഒപ്പം തന്നെ തന്റെ ഉള്ളിലുള്ള കഴിവുകളെ ഉയർത്തിക്കൊണ്ട് വരുവാൻ ശ്രമിക്കുകയും ചെയ്താൽ നമ്മുടെ ജീവിതം സുന്ദരവും സുദൃഢവും ആയിത്തീരും ...
ഫലത്തെ പറ്റി ചിന്തിക്കാതെ ശുദ്ധവും നന്മയിലൂന്നിയതുമായ കര്‍മങ്ങള്‍ ഭയം കൂടാതെ അനുഷ്ഠിക്കാന്‍ ഈ കഥ നമുക്ക് ഒരു പ്രേരണയാവട്ടെ എന്ന ചിന്തയിൽ ഈ കഥ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവിടെ
കഥ : ഒന്നും നിസ്സാരമല്ല - 2
കഥയുള്ള കഥകൾ
കുട്ടികൾക്കും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നവർക്കും വേണ്ടി
--------------------------------
ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച്
• Kathayulla Kathakal - ...
TH-cam : / kathayullakathakal
Whatsapp : whatsapp.com/c...
Facebook : / kathayullakathakal1
Please Subscribe🔔 & Share
----------------------------------
All Playlists : / @kathayullakathakal
Playlist 1 : ഭക്തിയും ഭഗവാനും
• ഭക്തിയും ഭഗവാനും | Bha...
Playlist 2 : Hanuman Stories
• Hanuman Stories
Playlist 3 : Vivekananda Kathakal
• Vivekananda Kathakal
Playlist 4 : Narada Kathakal
• നാരദകഥകൾ
Playlist 5 : ഉപനിഷദ് കഥകൾ
• ഉപനിഷദ് കഥകൾ
Playlist 6 : Panchathanthra Kathakal
• Panchathanthram Kathakal
Playlist 7 : Ganapathi Kathakal
• Ganapathi Stories
Playlist 8 : ഐതിഹ്യകഥകൾ
• ഐതിഹ്യകഥകൾ
Playlist 9 : Ramayana Kathakal
• Ramayana Kathakal
Playlist 10 : ബോധകഥകൾ / അമൃതകഥകൾ
• ബോധകഥകൾ / അമൃതകഥകൾ
Playlist 11 : Mahabharatha Kathakal
• Stories from Mahabharata
Playlist 12 : Mythological Stories
• Mythological Stories
Playlist 13 : ത്യാഗഭൂമിയായ ഭാരതം
• ത്യാഗഭൂമിയായ ഭാരതം
Playlist 14 : Aithihyamala
• Aithihyamala
Playlist 15 : Spiritual Leaders / Social Reformers
• Spiritual Leaders / So...
Playlist 16 : Guru Stories
• Guru Stories
Playlist 17 : ശ്രീകൃഷ്ണ കഥാമൃതം | Krishna Stories
• ശ്രീകൃഷ്ണ കഥാമൃതം | Kr...
Playlist 18 : സുഭാഷിതം Subhasshitham
• സുഭാഷിതം Subhasshitham
Playlist 19 : പ്രശ്നോത്തരി | Quiz
• പ്രശ്നോത്തരി | Quiz
Story Room : www.youtube.co....
----------------------------------
FluteMusic credit : • Video
കഥകളിലെ മനോഹരങ്ങളായ ചിത്രങ്ങൾ, ചില വരികൾ, വാക്കുകൾ .... കടം കൊണ്ടവയാണ് .... അവ നമ്മളിലേക്ക് പകർന്നു തന്നവരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
#KathayullaKathakal
#GunapadaKathakal
🙏🙏🙏💕💕
🙏🏼🙏🏼
super❤❤
🙏🏼🙏🏼
❤❤❤❤
🙏🏼🙏🏼
👍🏻🙏🥰
Expecting More stories
🙏🏼🙏🏼