Adolescent Psychology | 7 Teenage Parenting Tips in Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 101

  • @ambikadevit.g.2354
    @ambikadevit.g.2354 3 ปีที่แล้ว +10

    ടീച്ചർ വളരെ വൃക്തമായിട്ടും
    സൗമൃമായിട്ടും സംസാരിക്കുന്നു.
    മാതാപിതാക്കൾക്ക് ഈ അറിവ്
    പകരുന്നതിൽ സന്തോഷം.

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +1

    Dear teacher, I should have seen this and started practicing these tips much earlier... Right now Im dealing with a very difficult teenager - 14 yo. She was a darling girl till a few months ago. But I'm at my wits end now. I understand that I have to make basic changes to my parenting strategies...

  • @ardra3201
    @ardra3201 2 ปีที่แล้ว +5

    ഞാൻ plusone പഠിക്കാൻ പുതിയ സ്കൂളിലേക്ക് ഒരുപാട് പ്രതീക്ഷകളോട് കൂടി വന്നതാണ് but എന്റെ പഴയൊരു ശത്രു എന്നെപ്പറ്റി അനാവശ്യം മാത്രം എന്റെ പുതിയ ഫ്രണ്ട്സിന്റെ അടുത്ത പറഞ്ഞു അതുകൊണ്ട് ക്ലാസിലെ ആരിക്കും എന്നെ ഇഷ്ടമല്ല 😔 എന്നെ എല്ലാവരേയും ഒറ്റപ്പെടുത്തുന്നു എനിക്ക് പുതിയ ഫ്രണ്ട്സിനെ കിട്ടുമ്പോൾ അവൻ എന്നെ എല്ലാവരിൽനിന്നും അകറ്റുന്നു 😔 ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല 😔എനിക്ക് ഇനി എന്തൊക്കെ കേട്ടാലും സ്ട്രോങ്ങ്‌ ആവാൻ പറ്റില്ല because ഇനി എന്ത് ചെയ്തിട്ടും കാര്യം ഇല്ലാ 😔🙂 എന്റെ ലൈഫ് ഇങ്ങനെ ആയി 😔

    • @joseprakash6790
      @joseprakash6790 ปีที่แล้ว +8

      നാം നമ്മെ തന്നെ സ്നേഹിക്കാൻ ആദ്യം ശ്രമിക്കണം. ഞാൻ ആരാണെന്നുള്ള തിരിച്ചറിവ് എനിക്കു തന്നെയാണ് ആദ്യം വേണ്ടത്. എന്തിനു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു സ്വന്തം ജീവിതം ഇങ്ങനെ നിരാശയിൽ തള്ളിവിടുന്നത്. You are unique and the most wanted person for this universe..... Come on and wake up👍👍

    • @AnuPrasanth-q7s
      @AnuPrasanth-q7s 3 หลายเดือนก่อน

      Plus two kazhinjal sheriyavum

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว +1

    Good message ആണ് ടീച്ചർ..❤

  • @annajohn6002
    @annajohn6002 3 ปีที่แล้ว +4

    ഒത്തിരി അറിവുകൾ പകർന്നു തന്ന ഈ വീഡിയോ കണ്ടപ്പോൾ പറ്റിപ്പോയ പല അബദ്ധങ്ങളും തെറ്റുകളും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇനി ഈ അറിവുകൾ കൊച്ചു മക്കളുടെ അടുത്ത് പ്രയോഗിക്കാം. Thanks dear.

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      തെറ്റുകളിലൂടെയാണ് കൂടുതൽ കാര്യങ്ങൾ എനിക്കു മനസ്സിലായത്. പിന്നെ കൗമാര പ്രായക്കാരുമായി ഇട പഴകാൻ കൂടുതൽ അവസരങ്ങളും കിട്ടി.

  • @minnath.k1496
    @minnath.k1496 3 ปีที่แล้ว +1

    Thank you. Much needed 🥰

  • @yemjaym29
    @yemjaym29 3 ปีที่แล้ว +2

    Informative....tips..👏👍

  • @tristar1313
    @tristar1313 9 หลายเดือนก่อน

    കുട്ടികൾ തമ്മിൽ വീട്ടിൽ ഉള്ള വഴക്കുകൾ നമ്മൾ എങ്ങനെ സമീപിക്കണം എന്ന് ഒരു video ഇടാമോ

  • @sabithashaji5994
    @sabithashaji5994 2 ปีที่แล้ว +1

    This was simply fantastic Madam. the points you mentioned were very thoughtful and provided an insight to the issues dealt in teenager's 🌹🙏

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ❤️❤️❤️👍

  • @reenajiji6399
    @reenajiji6399 ปีที่แล้ว +1

    Good talk ❤

  • @sanilajamsheersanila906
    @sanilajamsheersanila906 2 ปีที่แล้ว +1

    Good class. Thank you🙏

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    Good message for dealing with the challenging age.Thanku

  • @susammageorge8243
    @susammageorge8243 ปีที่แล้ว

    Very good message,🙏🏼🙏🏼🙏🏼

  • @parvana9700
    @parvana9700 2 ปีที่แล้ว

    Much needed.... 💗💫

  • @prasanththemadath5354
    @prasanththemadath5354 2 ปีที่แล้ว +1

    Valare nannayittunde👌🏻

  • @hemavathyr3554
    @hemavathyr3554 3 ปีที่แล้ว +2

    Very informative guidance.👍🙏.

  • @salmanulfaris8479
    @salmanulfaris8479 3 ปีที่แล้ว +2

    Outstanding.. !

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you. ❤❤🙏

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว +1

    ഉഗ്രൻ തുടക്കം മുതൽ 👌

  • @hannaa_0
    @hannaa_0 ปีที่แล้ว

    As a teenagerrr this is all wee neeed💗

  • @lathahentry5669
    @lathahentry5669 3 ปีที่แล้ว +2

    Informative talk

  • @ancy_C
    @ancy_C ปีที่แล้ว +1

    കൗമാരക്കാരോട് എങ്ങനെ ഇടപെടണം എന്നതിനെ കുറിച്ചു cheytha video yude link tharumo ?

  • @leelammajolly1823
    @leelammajolly1823 3 ปีที่แล้ว +1

    മെറ്റിൽഡ വളരെ ഉപകാരപ്രദമായ വീഡിയോ. 👍👍

  • @sunilkumark7780
    @sunilkumark7780 ปีที่แล้ว

    Really appreciable

  • @leelaalex2850
    @leelaalex2850 3 ปีที่แล้ว +2

    Excellent !

  • @sheringloria1893
    @sheringloria1893 3 ปีที่แล้ว +2

    Great .❤️

  • @SureshKumar-kx2dq
    @SureshKumar-kx2dq 2 ปีที่แล้ว +1

    Thnk u mam for this useful video.

  • @gigikumari6825
    @gigikumari6825 2 ปีที่แล้ว

    നല്ല നല്ല അറിവുകൾ

  • @santhapanicker6602
    @santhapanicker6602 3 ปีที่แล้ว +1

    informative guidence👍🙏

  • @joseprakash6790
    @joseprakash6790 ปีที่แล้ว

    Beauriful....👍👍

  • @hasiyousaf3602
    @hasiyousaf3602 3 ปีที่แล้ว +1

    Teacher,good speech ❤️

  • @muthulakshmir6625
    @muthulakshmir6625 3 ปีที่แล้ว +2

    Very useful tips

  • @anithomas136
    @anithomas136 3 ปีที่แล้ว

    Thank you Mam.It is certainly helpful.

  • @6666817
    @6666817 2 ปีที่แล้ว

    Thank you💐

  • @rejithasatheesh931
    @rejithasatheesh931 2 ปีที่แล้ว

    Thank you mam more informative

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 ปีที่แล้ว

    Very useful 🙏👍🏻

  • @aswathykg1994
    @aswathykg1994 2 ปีที่แล้ว

    Mam, am having teenage daughter, she is beating her sister, friends and to her mother as well. She won't say sorry even she hurts others. She saying she cannot control her anger. Please help me mam

  • @anushahareesh7216
    @anushahareesh7216 3 ปีที่แล้ว +3

    Thanks mam... teenagers ne ഉപദേശിക്കാൻ പാറ്റില്ലേ..... Boys& girls? അവർ ക്കും എങ്ങനെ ഉപദേശങ്ങൾ നൽകാം, കുട്ടികൾ ക്ക് മനസ്സിലാക്കുന്ന വിധത്തിൽ....pls reply

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +2

      കൗമാരക്കാരോട് എങ്ങനെ ഇടപെടണം എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്തിരുന്നു. ❤❤🙏

    • @farzanaferiad5757
      @farzanaferiad5757 2 ปีที่แล้ว

      @@MaryMatilda mam cannot find the link on how to deal wth teenagers.. plz send

  • @aboobackerm3567
    @aboobackerm3567 3 ปีที่แล้ว +2

    Xcellent maam

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you very much. ❤❤🙏

  • @VijayaKumari-l1e
    @VijayaKumari-l1e 4 หลายเดือนก่อน

    Teacher paranath sheriyan enik manasikamayi kore boothymot ind entte ammayude enod ola perumatamulam palapozhum enik onn chatha mathyarunu enn thonitund

  • @arunjohn708
    @arunjohn708 3 ปีที่แล้ว

    So informative

  • @shimjithpullaloor3274
    @shimjithpullaloor3274 3 หลายเดือนก่อน

    👏👏

  • @agof8647
    @agof8647 2 ปีที่แล้ว

    Ma'am my 11 year old son always thinking about a girl and even wrote a letter to her.He is not listening in his studies and all. How can I advise him. I am too confused . I don't know how to talk to him. Please give me a reply

  • @riyamaryjohnson1496
    @riyamaryjohnson1496 ปีที่แล้ว

    Wow nice mam super presentation

  • @steptoenglish4237
    @steptoenglish4237 2 ปีที่แล้ว

    Very useful

  • @annievx9816
    @annievx9816 3 ปีที่แล้ว +2

    It is very helpful to parents

  • @ushaomanayamma6265
    @ushaomanayamma6265 3 ปีที่แล้ว +1

    Madam,വഴിതെറ്റിപ്പോകുന്ന മക്കളോട് മാതൃക കാണിച്ചിട്ടും കാര്യമില്ലെന്നു കാണുന്നുണ്ട്.വഴിതെറ്റിക്കുന്നതില്‍ പ്രധാന വില്ലന്‍ മൊബൈല്‍ഫോണ്‍ ആണ്

  • @nabeesanaseer-di9iu
    @nabeesanaseer-di9iu 4 หลายเดือนก่อน

    Teacher enk deshyam kooduthala nnn 10 clasil ayittollu njn ellarodm petten deshyam pedunnu enk ithonn mattanam ellarm eppozhum nte negatives mathrame kanunnolu negatives kand kuttam parayunnu ithin oru solution paranj tharoo😢

  • @annievx9816
    @annievx9816 3 ปีที่แล้ว +6

    This speech hear d istoo much late

    • @visakhkalladathazham6167
      @visakhkalladathazham6167 ปีที่แล้ว

      സ്പീഡ് കൂട്ടി കേൾക്കാവുന്നതാണ്

  • @asharani7050
    @asharani7050 3 ปีที่แล้ว +1

    It was a very informative and useful video. Thank you Mam 😊💓

  • @anushahareesh7216
    @anushahareesh7216 3 ปีที่แล้ว

    Mam...ente kutti teenager aanu school ile notes & Tution notes onnum complete cheyyunnille enthanu cheyyukka ....ethu enthekilum problem aano? School & Tution online classes aanu ... teachers nu ennum compliment aanu pls help. ....high school student aanu

  • @luttappi690
    @luttappi690 3 ปีที่แล้ว

    Thank you

  • @meenumohan6353
    @meenumohan6353 2 ปีที่แล้ว

    Miss de valare helpful ayi for my b ed class thanks.

  • @sindhutk1803
    @sindhutk1803 ปีที่แล้ว

    ❤❤❤❤❤❤

  • @adithyaanil6744
    @adithyaanil6744 3 ปีที่แล้ว

    nice class

  • @anilar7849
    @anilar7849 3 ปีที่แล้ว

    Good 🌻afternoon/teacher 👩‍🏫‍nu points🤔evdunu kitunu👋👍🙏

  • @lathakannan4326
    @lathakannan4326 2 หลายเดือนก่อน

    👍

  • @ssunitha4391
    @ssunitha4391 3 ปีที่แล้ว

    👌👌👌

  • @balkiisyasiin4524
    @balkiisyasiin4524 3 ปีที่แล้ว +3

    🌹❤

  • @suneera1603
    @suneera1603 2 ปีที่แล้ว

    9th il padikkunna monu mobile vangikkodukkamo

  • @anushahareesh7216
    @anushahareesh7216 3 ปีที่แล้ว

    Teenagers nte videos nte link share cheyyamo pls

  • @mithunjr10
    @mithunjr10 3 ปีที่แล้ว

    ❤️

  • @shunnanikkabeats1492
    @shunnanikkabeats1492 2 ปีที่แล้ว

    ✨️❤️

  • @MohanambikaD
    @MohanambikaD 10 หลายเดือนก่อน

    Teenagers are very little children.

  • @abisabinbijoy9948
    @abisabinbijoy9948 2 ปีที่แล้ว

    👍👍

  • @sabidaariyathil4709
    @sabidaariyathil4709 3 ปีที่แล้ว

    Super

  • @Josmyannjiji3968
    @Josmyannjiji3968 3 ปีที่แล้ว

    Outstanding messages and very practical

  • @MuhammadIrshad-dl9xk
    @MuhammadIrshad-dl9xk 3 ปีที่แล้ว

    Nice

  • @MERSHANA
    @MERSHANA 3 ปีที่แล้ว

    🌷🌷🌷🌷👏

  • @rajinaabbas1046
    @rajinaabbas1046 3 ปีที่แล้ว +3

    👌speech
    Madam menopause syndrome kaanikkunna age il ulla ladies nte oru life style parayamo
    Especially veettammamaare focus cheythu paranju tharaamo

    • @marymatilda6080
      @marymatilda6080 3 ปีที่แล้ว

      Yes.തിങ്കളാഴ്ച തോറും അങ്ങനെ ഒന്ന് പ്ലാൻ ചെയ്യുന്നുണ്ട്. ആദ്യത്തെ എപ്പിസോഡ് ഇതാകാം. നല്ല topic ആണ്. Thanks for your suggestion.

  • @sindhukb5481
    @sindhukb5481 3 ปีที่แล้ว +1

    💔💔💔

  • @ambilyjeevan8064
    @ambilyjeevan8064 3 ปีที่แล้ว +1

    ഞാൻ ഒരു അംഗൻവാടി ടീച്ചർ ആണ് മാഡത്തിന്റെ ഈ ക്ലാസിൽ നിന്ന് ഒത്തിരി അറിവ് എനിക്ക് കിട്ടിയിട്ടുണ്ട് എന്റെ ഗ്രൂപ്പിലേക്ക് കുട്ടികൾക്ക് ഈ അറിവ് പകർന്നു നൽകുന്നതാണ് ❤

  • @n.m.avisions9445
    @n.m.avisions9445 ปีที่แล้ว

    ഫോൺ നമ്പർ?

  • @fiyazafthab3407
    @fiyazafthab3407 3 ปีที่แล้ว

    Maminde contact namber please

  • @ragisatheesh8927
    @ragisatheesh8927 2 ปีที่แล้ว

    really helpful video mam

  • @savithak4335
    @savithak4335 2 ปีที่แล้ว

    Super