3 കൊല്ലത്തെ പ്രീമിയം ഒരുമിച്ചാടച്ചാലേ കിട്ടു, 5 ലക്ഷം എടുത്താൽ അതിന്റെ 10%, 30% അങ്ങനൊക്കെയെ കിട്ടു, എടുക്കുന്നുവർ കമ്പനികളുടെ നിബന്ധനകൾ വായിച്ചു നോക്കുക
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും govt ഇൻഷുറൻസ് ഏർപ്പെടുത്തുക ( ഒരു വര്ഷം ഒരു നിഷ്ചിത തുക ). ഹോസ്പിറ്റൽ രോഗികളെ കൊള്ളയടിക്കുന്നുണ്ടോ എന്ന് നോക്കാൻ ഒരു കമ്മീഷനെ നിയമിക്കുക. അതാണ് വേണ്ടത്.

Yeah if u are a direct tax payer
പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ കൊള്ളാ ആണ്, ആര് ചോദിക്കാൻ ആണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ജനങ്ങളുടെ പൈസ പിടിച്ചു പറിക്കുക.
Ĺ9