ആരും ആരെയും സ്നേഹിക്കാതെ ഇരിക്കുക. സ്നേഹം അത് ഒരു വേദന ആണ്. പിന്നെ ഒരാളെ സ്നേഹിച്ചാൽ അവരെ തന്നെ സ്നേഹിക്കുക. സ്നേഹിച്ചവരോട് ഒരിക്കലും പക. ദേഷ്യം ഇവ കാണില്ല. അങ്ങനെ ഉണ്ട് എങ്കിൽ ആ ആളിന്റെ സ്നേഹം സത്യം അല്ല. സ്നേഹിച്ച വർ തമ്മിൽ പിരിഞ്ഞു പോയാലും എപ്പോഴും സ്നേഹിച്ച ആൾ തന്നെ ആയിരിക്കും അവരുടെ മനസ്സിൽ. അവരുടെ തു ആത്മാർത്ഥ സ്നേഹം ആണ് എങ്കിൽ മാത്രം..
തെറ്റായ ബന്ധങ്ങളിൽ പെടാതിരിക്കുക അതാണ് നല്ലത്. Love അതു നല്ലതല്ല ചതിയിൽപെടും ചതിക്കാൻ നിന്നുകൊടുക്കാതിരിക്കുക. ആണുങ്ങൾ ഒരേ സമയം ഒരുപാട് പെണ്ണുങ്ങളെ സ്നേഹിക്കും ഒന്നുപോയാൽ മറ്റൊന്നെ അവർ വേദന അഭിനയിക്കും ഉള്ളിൽ ചിരിച്ചുകൊണ്ട് അഭിനയത്തിൽ വീണുപോകാതിരിക്കുക. അതാണ് നല്ലതേ ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് പെൺകുട്ടികളെ പട്ടിക്കുനതെ ഒന്നിനെവിളിച്ചു സംസാരിക്കുന്നതിനിടക്, മറ്റൊന്നിനെ മെസേജ് അയക്കുന്നു, ഒരാളോട് ശരി എന്നുപറഞ്ഞു വച്ചതും മറ്റൊരാൾക്ക് കോൾ വിളിക്കുന്നു. പെൺകുട്ടികൾ അവനെ പൂർണമായും വിശ്വസിക്കുന്നു. ഇതാണോ മക്കളെ പ്രണയം ഒട്ടുമിക്ക ആൺകുട്ടികളും eganane. അതുമനസിലാക്കുക
ആത്മാർത്ഥമായി സ്നേഹിച്ചു പോയാൽ ഒരിക്കലും പിരിയാൻ കഴിയില്ല അതിനു വേണ്ടി എത്ര വേദന സഹിക്കേണ്ടി വന്നാലും blk ഒന്നും ചെയ്യാൻ കഴിയില്ല കുറച്ച് ടൈം നിൽക്കാൻ കഴിയും ആ ടൈം വരെ ♥പൊട്ടി വേറെ ലെവൽ ആവും പിരിയണം എന്ന് കരുതുമ്പോൾ ആണ് കൂടുതൽ കാണണം എന്ന ചിന്ത വരുന്നത് ഇതിനും നല്ലത് ഒന്നിനും പോവാതെ നിൽക്കുക
മനസ്സ് കൊടുത്ത് സ്നേഹിച്ചവരെ മറക്കാനെങ്ങെനെ സാധിക്കും മരണത്തിനു മാത്രമേ മായ്ച്ചുകളഞ്ഞീടാനാവുകയൊള്ളു... ശരീരത്തിനു വേണ്ടി മാത്രം സ്നേഹിച്ചവർക്ക് ഈ പറയുന്ന പ്രസംഗം കൊണ്ട് മാറ്റപെടാൻ സാധിക്കും കാരണം അവരുടേത് പ്രണയമല്ല വെറും കാമം മാത്രം അത് മറന്നു കളയാം പക്ഷേ ആത്മാർത്ത സ്നേഹത്തിന് അത് സാധിക്കില്ല...
1) take a strong decision . 2) stop all connections (stop chatting,stop video call,block the person) 3) remove all evidence which affect ur future life from ur partner's phone/laptop. 4) speak to ur partner about breakup..... 5)don't follow the person in future 6)give priority to your family ( ur parents/ ur kids/ur husband/ur wife) 💔💔💔💔💔💔💔💔💔💔💔
പ്രണയത്തിന് വൈകാരികമായ തലത്തിൻ്റെ കൂടെ ബുദ്ധിപരമായ വിവേകപൂർണ്ണമായ ഒരു തലം കൂടി എനിക്കുണ്ട്. അതു കൊണ്ടാകാം പ്രണയത്തിൻ്റെ ഭാവങ്ങൾ എന്നും ആകർഷിച്ചിട്ടുണ്ടെങ്കിലും വളരെ ഒറ്റയ്ക്കായിട്ടും എനിക്ക് ഒരു പ്രണയം പോലും, വെറും ഒരു തലൈ രാഗങ്ങൾ പോലും ഇല്ലാത്തത്. ആകർഷണം തോന്നുന്ന ഒരു വ്യക്തിയെ നിരീക്ഷിച്ചു നോക്കിയാൽ. മനസ്സിലാകും യഥാർത്ഥത്തിൽ അയാൾ അങ്ങനെയൊന്നുമല്ലെന്ന്. പിന്നെ എൻ്റെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും പൊതുവെ കുറച്ച് വ്യത്യസ്തമായതുകൊണ്ടു മാകാം. ചുറ്റും നടക്കുന്ന പല അവിശുദ്ധവും വിശുദ്ധവുമായ പ്രണയങ്ങൾ കാണുമ്പോൾ ഇതൊക്കെ എങ്ങിനെ സംഭവിക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
പ്രണയം മാങ്ങാത്തൊലിയാണ്. ആത്മാർത്ഥമായി പ്രണയിക്കുന്ന ആരുണ്ട് പുരുഷൻമാർക്കിടയിൽ??? സ്ത്രീകളുടെ പണമോ ശരീരമോ സമൂഹത്തത്തിൽ ആ സ്ത്രീക്കുള്ള അംഗീകാരമോ വിദ്യാഭ്യാസ യോഗ്യതയോ കഴിവുകളോ ഒക്കെയാവും പലപ്പോഴും പുരുഷൻമാർ ഫോക്കസ് ചെയ്യുന്നത്. ആത്മാർത്ഥമായി ഒരു സ്ത്രീയെ പ്രണയിക്കുന്ന ഒരു പുരുഷനെയെങ്കിലും മരുന്നിനെങ്കിലും കാണാൻ കിട്ടിയാൽ സന്തോഷം.
Vivaham kayichavar ഭർത്താവിന്തേ sneham kittattavar , ഭാര്യന്റെ sneham kittathavaraan vere oru sthrine purushanne sneham thonnunath ath e lifil oru paad sambhavikunnund
Many married people hv extramarital affairs. Some maintain it well.. Well wht abt singles. Silent affair wthout expectations cn create positive vibes. 👍🏻
എന്തെങ്കിലുമൊക്കെ തിരിച്ച് പ്രതീക്ഷിക്കുന്ന സ്നേഹ ബന്ധത്തിനല്ലേ ഈ പ്രശ്നമൊള്ളൂ.... ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ ഒരു കളങ്കവുമില്ലാതെ ഒരാളെ സ്നേഹിക്കാൻ കഴിഞ്ഞാലോ....
കൂട്ടുകാരും നാട്ടുകാരും ഡാറ്റാസും ഒന്നും വേണ്ട. ഉപ്പുതിന്നവൻ വള്ളം കുടിക്കും. അതുരു പ്രകൃതി നിയമമാണ്. ആര് ആരെ ചതിച്ചാലും അതിന് പണിവരും . എന്തിനാണ് ഈ ആവശ്യം ഇല്ലാതെ പ്രേമിക്കാനും മറ്റുള്ള പണിക്കും ഒക്കെ നടക്കുന്നത്. ആദ്യം തന്നെ ബോധ പൂർവ്വം ജീവിക്കുക
ഇത്രയും കാര്യം പറയുമ്പോൾ ഒരു കാര്യം കൂടെ പറയണം ദൈവത്തെ ഓർത്ത് വോ ണ്ടാത്ത ബെന്തങ്ങൾക്ക് പോകരുത് എന്ന് നമ്മുടെ സ്രിഷ്ടികർത്താവിന് ഈ വക കര്യം ഇഷ്ടമല്ലല്ലോ
ചേട്ടാ ഒരാളെ ചതിക്കുന്നതിനെ കാലളുo ഇ പണിക്കു പോകതെ ഒറ്റക്ക് നടന്നാൽ പോരെ. ഇങ്ങനെ ഒക്കെ ചെയ്താൽ god വെറുതെ വിടുമെന്ന് തോന്നുന്നില്ല ചേട്ടാ എന്നായാലും മാറ്റയൊരാളെ ചതിചതിന് കണക്കു പറയേണ്ടി വരും sure.
സ്വന്തം ഭാര്യയെ ഭർത്താവിനെ വഞ്ചിക്കുന്നവർക്കേ പണി കിട്ടൂ.. കല്യാണം കഴിഞ്ഞിട്ട് ഈ തോന്ന്യാസം കാണിക്കാൻ പോകുന്നതാണോ നല്ല കാര്യം.. ഇങ്ങനെ ഉള്ളവർ കല്യാണം കഴിക്കാൻ പോകരുത്.. വേശ്യകളുടെ മനസ്സുള്ളവർ മാത്രമേ അവിഹിതം തുടങ്ങൂ.. സ്വന്തം പാർട്ണറെ വഞ്ചിച്ചാൽ ആണ് കണക്കു പറയേണ്ടി വരിക.... അവിഹിതബന്ധത്തിൽ നിന്ന് രക്ഷപെട്ടു സ്വന്തം ഫാമിലിയോട് കൂറ് പുലർത്തണം എന്നാഗ്രഹിക്കുന്നവർക്കു നല്ലതെ വരൂ..
ഏതെങ്കിലും കാരണം കൊണ്ട് പറഞ്ഞു പിരിയുന്നതല്ലെ നല്ലത്. ഇത് t thekyan padippikkuthpole. ആത്മാർത്ഥ snehamanakil ഒന്നും മിണ്ടാതെ block ചെയ്താൽ മ്മറ്റ്റെ ആൾ ഹൃദയം പൊട്ടി marikkille
ശരീരത്തിന്റെ സുഖത്തിന മാത്രം പ്രണയിച്ച . ആളുകൾക്ക് ഇതു സാധിക്കും ഹൃദയം കൊണ്ടാണ് സ്നേഹിച്ചതെങ്കിൽ . ഒരിക്കലും ഇത് സാധിക്കില്ല.
Sathyam
100%സത്യം
Yes
Yes
സത്യം
പ്രണയം അത് ആത്മാർത്ഥ മാണെങ്കിൽ പിരിഞ്ഞാലും ഉള്ളിൽ
കിടക്കും ഒരു സുഖമുള്ള നോവായ് 🌹ഒരിക്കലും അവരോട് വൈരാഗ്യം തോന്നില്ല ❤
💯💯👍🏻
Right
ആരും ആരെയും സ്നേഹിക്കാതെ ഇരിക്കുക. സ്നേഹം അത് ഒരു വേദന ആണ്. പിന്നെ ഒരാളെ സ്നേഹിച്ചാൽ അവരെ തന്നെ സ്നേഹിക്കുക. സ്നേഹിച്ചവരോട് ഒരിക്കലും പക. ദേഷ്യം ഇവ കാണില്ല. അങ്ങനെ ഉണ്ട് എങ്കിൽ ആ ആളിന്റെ സ്നേഹം സത്യം അല്ല. സ്നേഹിച്ച വർ തമ്മിൽ പിരിഞ്ഞു പോയാലും എപ്പോഴും സ്നേഹിച്ച ആൾ തന്നെ ആയിരിക്കും അവരുടെ മനസ്സിൽ. അവരുടെ തു ആത്മാർത്ഥ സ്നേഹം ആണ് എങ്കിൽ മാത്രം..
തെറ്റായ ബന്ധങ്ങളിൽ പെടാതിരിക്കുക അതാണ് നല്ലത്. Love അതു നല്ലതല്ല ചതിയിൽപെടും ചതിക്കാൻ നിന്നുകൊടുക്കാതിരിക്കുക. ആണുങ്ങൾ ഒരേ സമയം ഒരുപാട് പെണ്ണുങ്ങളെ സ്നേഹിക്കും ഒന്നുപോയാൽ മറ്റൊന്നെ അവർ വേദന അഭിനയിക്കും ഉള്ളിൽ ചിരിച്ചുകൊണ്ട് അഭിനയത്തിൽ വീണുപോകാതിരിക്കുക. അതാണ് നല്ലതേ ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് പെൺകുട്ടികളെ പട്ടിക്കുനതെ ഒന്നിനെവിളിച്ചു സംസാരിക്കുന്നതിനിടക്, മറ്റൊന്നിനെ മെസേജ് അയക്കുന്നു, ഒരാളോട് ശരി എന്നുപറഞ്ഞു വച്ചതും മറ്റൊരാൾക്ക് കോൾ വിളിക്കുന്നു. പെൺകുട്ടികൾ അവനെ പൂർണമായും വിശ്വസിക്കുന്നു. ഇതാണോ മക്കളെ പ്രണയം ഒട്ടുമിക്ക ആൺകുട്ടികളും eganane. അതുമനസിലാക്കുക
Sheriyaan
Yes real
മം സത്യം ഞാൻ അനുഭവം ഉണ്ട്
എല്ലാവരും ഒരുപോലെയല്ല 😊
Yes, yes
ഇത് ശരീരം മാത്രം ആഗ്രഹിച്ചവരുടെ മുമ്പിൽ , നടക്കും അല്ലതെ മനസ് കൊടുത്ത ,കഴിഞ്ഞു , ജീവൻ പോവുന്ന പോലെ ആണ്, മതി ആകുക വെച്ചാൽ
Athe.. Sathyam
@@rajithamol7307 correct aanu 😍😍❤❤
ആത്മാർത്ഥമായി സ്നേഹിച്ചു പോയാൽ ഒരിക്കലും പിരിയാൻ കഴിയില്ല അതിനു വേണ്ടി എത്ര വേദന സഹിക്കേണ്ടി വന്നാലും blk ഒന്നും ചെയ്യാൻ കഴിയില്ല കുറച്ച് ടൈം നിൽക്കാൻ കഴിയും ആ ടൈം വരെ ♥പൊട്ടി വേറെ ലെവൽ ആവും പിരിയണം എന്ന് കരുതുമ്പോൾ ആണ് കൂടുതൽ കാണണം എന്ന ചിന്ത വരുന്നത് ഇതിനും നല്ലത് ഒന്നിനും പോവാതെ നിൽക്കുക
ശരിയാ
Sathyam 😭
ഇതും പിനെ പ്രശ്നം ഉണ്ടാക്കുന്നു
👍
Caract
മനസ്സ് കൊടുത്ത് സ്നേഹിച്ചവരെ മറക്കാനെങ്ങെനെ സാധിക്കും മരണത്തിനു മാത്രമേ മായ്ച്ചുകളഞ്ഞീടാനാവുകയൊള്ളു...
ശരീരത്തിനു വേണ്ടി മാത്രം സ്നേഹിച്ചവർക്ക് ഈ പറയുന്ന പ്രസംഗം കൊണ്ട് മാറ്റപെടാൻ സാധിക്കും കാരണം അവരുടേത് പ്രണയമല്ല വെറും കാമം മാത്രം അത് മറന്നു കളയാം പക്ഷേ ആത്മാർത്ത സ്നേഹത്തിന് അത് സാധിക്കില്ല...
പല തവണ ശ്രമിച്ചിട്ടും ഇങ്ങനൊരു തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കഴിയുന്നില്ല എന്നതാണല്ലോ ഏറ്റവും വലിയ പ്രശ്നം 😔
1) take a strong decision .
2) stop all connections (stop chatting,stop video call,block the person)
3) remove all evidence which affect ur future life from ur partner's phone/laptop.
4) speak to ur partner about breakup.....
5)don't follow the person in future
6)give priority to your family ( ur parents/ ur kids/ur husband/ur wife)
💔💔💔💔💔💔💔💔💔💔💔
Perfect 👌
Alpalpam withdraw cheyth ethir kakshiye atharam situation ഉമായി അഡ്ജസ്റ്റഡ് ആക്കിയ ശേഷം പിരിയാം.
@@sheejavenukumar4649 nenglade husband enthelum kurav varutheett aano ee paripadi kanikunne
Engane ulla tips kettu swanthamjeevitham avhitham kondekalayanpovunnavar marumenkil 🤗🤗 santhosham 👍👍👍
ഈ വീഡിയോ കാണുന്നതിനു രണ്ടു മണിക്കൂർ മുന്നേ പിരിയാൻ തീരുമാനിച്ച ഞാൻ 🙄👍
പറ്റില്ല വെറുതെ ആണ് ഒരിക്കലും പറ്റില്ല ഒരുപാട് ശ്രമിച്ചു നോക്കിയതാ ഭ്രാന്ത് ആയി പോകും
😄😄😄എന്നിട്ട് പിരിഞ്ഞോ
@@soul9112 yes. Two weeks no contact. Pattiyilla. Pinneyym continued. 4 months nalla hapy ayirunnu. Pinneyum thudangi adiyum vazhakun samsayavum. Ippol 20 days ayi. Block cheythu. Ippo mindarilla. Vendennu paranju. Long distance relation anu. So neritt kananum vazhiyilla. Depressed anu ippol.
@@sskumar2814 എത്ര yr ആയി. Start ചെയ്തിട്ട്
@@sskumar2814 ആരാ വേണ്ടന്ന് പറഞ്ഞത്
പ്രണയത്തിന് വൈകാരികമായ തലത്തിൻ്റെ കൂടെ ബുദ്ധിപരമായ വിവേകപൂർണ്ണമായ ഒരു തലം കൂടി എനിക്കുണ്ട്. അതു കൊണ്ടാകാം പ്രണയത്തിൻ്റെ ഭാവങ്ങൾ എന്നും ആകർഷിച്ചിട്ടുണ്ടെങ്കിലും വളരെ ഒറ്റയ്ക്കായിട്ടും എനിക്ക് ഒരു പ്രണയം പോലും, വെറും ഒരു തലൈ രാഗങ്ങൾ പോലും ഇല്ലാത്തത്. ആകർഷണം തോന്നുന്ന ഒരു വ്യക്തിയെ നിരീക്ഷിച്ചു നോക്കിയാൽ. മനസ്സിലാകും യഥാർത്ഥത്തിൽ അയാൾ അങ്ങനെയൊന്നുമല്ലെന്ന്. പിന്നെ എൻ്റെ ഇഷ്ടങ്ങളും അഭിപ്രായങ്ങളും പൊതുവെ കുറച്ച് വ്യത്യസ്തമായതുകൊണ്ടു മാകാം. ചുറ്റും നടക്കുന്ന പല അവിശുദ്ധവും വിശുദ്ധവുമായ പ്രണയങ്ങൾ കാണുമ്പോൾ ഇതൊക്കെ എങ്ങിനെ സംഭവിക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
പ്രണയം മാങ്ങാത്തൊലിയാണ്. ആത്മാർത്ഥമായി പ്രണയിക്കുന്ന ആരുണ്ട് പുരുഷൻമാർക്കിടയിൽ??? സ്ത്രീകളുടെ പണമോ ശരീരമോ സമൂഹത്തത്തിൽ ആ സ്ത്രീക്കുള്ള അംഗീകാരമോ വിദ്യാഭ്യാസ യോഗ്യതയോ കഴിവുകളോ ഒക്കെയാവും പലപ്പോഴും പുരുഷൻമാർ ഫോക്കസ് ചെയ്യുന്നത്.
ആത്മാർത്ഥമായി ഒരു സ്ത്രീയെ പ്രണയിക്കുന്ന ഒരു പുരുഷനെയെങ്കിലും മരുന്നിനെങ്കിലും കാണാൻ കിട്ടിയാൽ സന്തോഷം.
ഞാൻ ഉണ്ട്
me
Vivaham kayichavar ഭർത്താവിന്തേ sneham kittattavar , ഭാര്യന്റെ sneham kittathavaraan vere oru sthrine purushanne sneham thonnunath ath e lifil oru paad sambhavikunnund
Many married people hv extramarital affairs. Some maintain it well.. Well wht abt singles. Silent affair wthout expectations cn create positive vibes. 👍🏻
Yes ur right😊
Happiness!
Haseena hasi. Jihitgayhey vadikatga vidathil oru pranayam nallathane .kooduthal Ayal amruthom vishamane
Do what gives pleasant to our mind but never hurt others mind that's all
ഹൃദയം ഉള്ളവർ ആരും ഇങ്ങനെ cheiyyillaa ചേട്ടൻ എത്രപേർക്ക് പണികൊടുത്തു അനുഭവം ഗുരു
🤣🤣
😂😂
🤣🤣🤣
@@Swaliha-kv hi😍😍💞❤
@@sajinaarun914 hello😍😍❤
ഇ പ്രശ്നത്തിൽ ചെന്ന് ചാടാത്തത് തന്നെ ആ ണ് നല്ലത് മനസ് സമാധാനം ഉണ്ടാകും 🙏
എനിക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നു. ആരും അറിയാതെ. Frnds പോലും. ഞാനും അവളും മാത്രം... But now 😔😔😔😔ഒകെ പോയി....
ന്ത് പറ്റി, ന്തിനാ പിരിഞ്ഞത്
Njan ippozhanu ee video kanan thudangiyath.....sir nde video 👌👌...
Useful vedio...
Thanks for the vedio 🙏
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അവസ്ഥ
ന്തായി ഇപ്പോൾ
എന്തെങ്കിലുമൊക്കെ തിരിച്ച് പ്രതീക്ഷിക്കുന്ന സ്നേഹ ബന്ധത്തിനല്ലേ ഈ പ്രശ്നമൊള്ളൂ.... ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ ഒരു കളങ്കവുമില്ലാതെ ഒരാളെ സ്നേഹിക്കാൻ കഴിഞ്ഞാലോ....
തീർച്ചയായും നിങ്ങൾ ആത്മാർത്ഥമായി സ്നേഹിക്കു .
😥😔
Yes dear.... Chumma pranayikkaanne.... ❤️...
Athu swandham husbandine aayikoode
But
Snehikapedaan nammalum aagrahikille
Very good message
അവിഹിതം ഇല്ല എങ്കിലും കാണും 😂
😀😀😀
😂😂
@@naseemajaleel8283 hello😍😍❤❤
Tnx bro 👌👌
manasil ninnukoode delete cheyyanulla tips comment vayikkunna aarudeyenkilum kaiyil undo🤣🤣🤣🤣😂😂😟😟
video channel il und
@@SandhyaSandhya-ii6sn athu sariya.....nammalu vijarichittu ithra kalam nadakkathathu vedio kandal nadakkumo
@@anaswaram8781 😂😂😂
ഇനി മുന്നോട്ടുള്ള കാലത്തിൽ ആരെയും സ്നേഹിക്കാതിരിക്കുക, ചതി, വഞ്ചന കൂടികൊണ്ടേ ഇരിക്കും, ആരും ബന്ധത്തിന് ഒരു വിലയും നൽകില്ല
ഉണ്ണിയേട്ടന് പൊളിയാണ് ഓരോ യൊരു കണ്ടു പിടുത്തം
Sneham kittathe aavumboyanu atharamoru relatinileku pokunaty
Kalyanam kazhinjt 1 yr akan pokunne ullu. 4 masam ayapo thanne barthavinte pala bandhangalum manasilakiyaval aanu njan. Ellam poruthum kshamichum koode ninnu. Avarthikkilla ennu satyamittu paranjitum veendum enne vanjikkunnu ennu manasilayi. Nthu chryyanam ennariyathe nikkuva njan
Kalanjitt ponam😂
Vendann vekkanam
Kuttiyayal theerumanam thettayinn thonnum
കൂട്ടുകാരും നാട്ടുകാരും ഡാറ്റാസും ഒന്നും വേണ്ട. ഉപ്പുതിന്നവൻ വള്ളം കുടിക്കും. അതുരു പ്രകൃതി നിയമമാണ്. ആര് ആരെ ചതിച്ചാലും അതിന് പണിവരും . എന്തിനാണ് ഈ ആവശ്യം ഇല്ലാതെ പ്രേമിക്കാനും മറ്റുള്ള പണിക്കും ഒക്കെ നടക്കുന്നത്. ആദ്യം തന്നെ ബോധ പൂർവ്വം ജീവിക്കുക
👍✌️
മനുഷ്യനല്ലേ പുള്ളെ..🤣
Ithonnum nadakunna karyam ano bro. Vendengil venda, nammal theerunanikku ka.
നല്ല വീഡിയോ 👌👌
അടിപൊളി
ഇങ്ങനെ ഉള്ള മനസ് ഉള്ളവർക്കു കഴിയു ഇത് ചെയ്യാൻ
ഒന്നു ശ്രമിച്ചാൽ കഴിയൂന്നെ
@@ശ്രീലക്ഷ്മിശ്രീ ഒന്നല്ല ഒത്തിരി പേരെ ചതിക്കാൻ കഴിയും 🤐അതിനും വേണമല്ലോ മനീഷ്യതോം ഇല്ലാത്ത മനസ് 🤐
@@ശ്രീലക്ഷ്മിശ്രീ kashtam
Old lover റെ mrg ശേഷവും ഓർത്താൽ...
Divorce ചെയ്തു lover ആയി ജീവിക്കണം. പക്ഷേ ആരെയും ചതിക്കരുത്.
Hus vennam loverum vennam oru ozhukinu
Engane ponn
Ethranaal engane pokumennariyilla
Aareyum vedhanippikade
Samadanathil poyaa mathiyaayrnu
@@shijishamsudheen3006Appol hus ne chathikkukayalle
@@shijishamsudheen3006a aksharam thettaathe vilikkam para vedi
Sir husbandinte ingane ulla affair engane stop cheyan patum engane avare pirikan patum pls reply
Avarod athineppatti chodikkand angad snehikkuka.. ingot onnum pratheekshikkathe.. kurachokke mattamundakum. .
video channel il und
noku
@@RayuusWorld123 thank u
@@MindWavesUnni
Thank u sir
സ്നേഹം കൊണ്ട് മാറ്റാൻ കഴിയാത്ത ഒന്നും ഇല്ല ഈ ഭൂമിയിൽ.ഭർത്താവിനെ കുറ്റപ്പെടുത്താതെ ഒരുപാട് സ്നേഹിക്കൂ.നിങ്ങളുടെ സ്നേഹത്തിനു മുമ്പിൽ അദേഹം തോറ്റിരിക്കും
Long distance relationship ne patti oru video cheyumoo sir
video channel il und
Athmartamayi kuttabodam thonni thirike vannal map kodukano
Theerchayayum
Thett pataatha manushyar undo
Husband ne engane pinthirippikkan pattum moonu makkalum njanum chinthikkumboshani vedeo kanunnathu
Good information sir
എല്ലാത്തിലും നല്ലത് ആരെയും സ്നേഹിക്കാൻ പോകാതിരുന്നാൽ പോരെ
അതിലുംനല്ലത്ജനിക്കാതിരുന്നാൽപോരേ😁😁😁😁😁
Sneham arkum arodum thona athin oru limitation illa kalyanam kayinjo kayinjeele ennonnum....sneham ath snehichale ariyooo athinte feel...ennum ellavarkum parasparam snehikan kazhiyate❤
Oru karanavum illathe arem chathikan padila avaravarayi povanel pote...atre ollu allathe normal ayi irike petan chathikunna pole cheyaruth
സത്യം 👍
എന്റെ പൊന്ന് ചേട്ടാ ഡിപ്രഷൻ അടിച്ചു മരിക്കും പിന്നെ നമ്മുടെ മനസ്സിന്റെ സന്ദോഷത്തിനു വേണ്ടേ അല്ലെ ഇതിന് പോകുന്നത് വീണ്ടും മനസ്സിന്റെ സമനില പോകും
Currct. Samanila tettunne pole aan. Yenta cheyya
അതെ 😥
Sure
Husband ullapol vere aaleyo🤔
Oru samayath entelum reason kond ayalu relationship avasanipichit poya atilum samanila തെറ്റും
🛑Arrange marriage il aan extra marital affairs kooduthal ullath 🛑
Angane orikalum parayan kazhiyila
@@jaseemmonuttan7640 njn kooduthalum ketitullath athilaanu saho
@@jaseemmonuttan7640 also arrange marriage il opposite ulla aal sincere aanonn orikalum parayan patilla
Chilapo arrange marrage nammalk adhye avare charecter ariyan kazhiyila so kalyanam kayinjal chilapoo namalk ath adjust cheyan kazhinjilel vere bandhathilek povum..enn vech love marrage anelum mrg shesham lifelk verumbo kure matam kanum apo swobavam marunnathum vere bandhathilek povan ulla chance und
@@jaseemmonuttan7640 ❤️ mrrge il divorce okke kurae ond but arrange marriage il ethelum oraale wrong aanelum adjust cheyan mathre option kaanu
Good👍🏻👍🏻
Bushara hello😍😍❤❤
Tq..unniyetta..tq..very.much....maattangal...nallathanu...eppozhum...but...aalorikkalum..pirinju.pokillya..I.will.try.maximum..my.best.level.....gud.video...
നേരത്തെ ആലോചിക്കാൻ ആയിരുന്നു സ്വന്തം കാര്യം നോ ക്കുമ്പോൾ.. അയാളുടെ അവസ്ഥ കുടി നോക്കണ്ടേ sis
Ennik isthai E video bro vallara tanx
Helo sir ikk ipol 25 mathe age partnerk 34 kuyapamundo. Oru yention feel cheyyunu.
kuzhapalya...
@@MindWavesUnni thanku sir reply thanathinu
Bro avarde husband enth kurav varutheett aano ee paripadi kanikunne
@@ashrafcashrafc6048 ബ്രോ കല്യാണം കഴിഞ്ഞ പെണ്ണനാഗിൽ ഒഴിവാക്കിയെക്ക്
@@vigneshks8539 mansilayilla. Nammal divirce aayi sub mentally aanu vanjikapettu totally.
സൂപ്പർ വീഡിയോ 🌹🌹🌹👍👍👍👌👌👌🌹🌹🌹
Well said sir
Extra marital affair aanengil ithupole pinvangunnathu nallatha. Pakshe athmartha pranayathil ithupole oru pinmattam sadhikkilla. Athu nammale thalarthi kalayum.
Manassu kondu praniyichavarkku sadhikkilla bro..
അതെന്നെ 😌
Valare correct aanu🙄
വർഷങ്ങൾ ആയി വിഷമിച്ചിരിക്കുന്ന ഞാൻ. നമ്മെ പറ്റിക്കുന്ന ആളുകൾ fraud ആയിരിക്കും.
sir parenjathellam valare correct aanu
Hai മോളെ
Good infrmtn
Avan ente snehathe avihithamaayi kandu njaan avane nalloru friend aayi kandu athukond pirinjappol ithi paranja ruls correct cheyan kazinju ennuvechu njaan purakeo onnum poyilla 2years aayi njan epozum aa friend thanne kaanunath manasil enikku upakarappettu e video
👍👍👍
🤔🙄
Namalk tension avarud avark santhoshavim avarud... Angina piriyan ntha vazhi
Video channel il und
Nammalk tention aavum അവർക്കും വിഷമം aavum പിരിയുമ്പോൾ. ആത്മാർത്ഥ പ്രണയം ആണെങ്കിൽ
Avihita bañdham purushanu swantam.Kurukan chatalum kozhikuttilan kann.
Nyt ചാറ്റിങ് ആയിരുന്നു 12'0 ക്ലോക്ക്. പെണ്ണിന് എതിരായി ഞാൻ police കംപ്ലയിന്റ് കംപ്ലയിന്റ് ആക്കി ഇപ്പോ രണ്ടാളും സ്റ്റേഷനിൽ ആ
🙄🙄🙄🙄
Your hus aano
🙏🙏🙏🙏
kidu look 😍😍
Thank u
ഇത്രയും കാര്യം പറയുമ്പോൾ ഒരു കാര്യം കൂടെ പറയണം ദൈവത്തെ ഓർത്ത് വോ ണ്ടാത്ത ബെന്തങ്ങൾക്ക് പോകരുത് എന്ന് നമ്മുടെ സ്രിഷ്ടികർത്താവിന് ഈ വക കര്യം ഇഷ്ടമല്ലല്ലോ
എനിക്കു അനുഭവം ഉണ്ടായി husband വേറെ പെണ്ണുമായി ❤ ഉണ്ടായി ഞാൻ കയ്യോടെ പിടിച്ചു.
എന്നിട് ഇപ്പൊ എന്താ അവസ്‌ഥ
എനിക്കും അങ്ങനെ തന്നെ. ഭർത്താവിന്റെ ബന്ധം കയ്യോടെ പൊക്കി.
@wonderfull world സെയിം അവസ്ഥ
😍😍😍😍😍😍
Hello😍😍❤❤💞💞
Social media vazhi ulle affair engane ozhuvaakaam
Just block
@@MindWavesUnni aneram nammale phone number and details indenkilo
Same method
ഇതൊക്കെ നേരത്തെ ആലോചിക്കാൻ ഉള്ളതാ പെങ്ങളെ 😜
Block cheyyum
Nammal thanne unblock cheyyum oru 100 thavana🤦♀️
Thank you so much
Pettu poyi ethonnum falikunnilla sare egene chythaal apoo manasigavum varuo enna pedi
ചേട്ടാ ഒരാളെ ചതിക്കുന്നതിനെ കാലളുo ഇ പണിക്കു പോകതെ ഒറ്റക്ക് നടന്നാൽ പോരെ. ഇങ്ങനെ ഒക്കെ ചെയ്താൽ god വെറുതെ വിടുമെന്ന് തോന്നുന്നില്ല ചേട്ടാ എന്നായാലും മാറ്റയൊരാളെ ചതിചതിന് കണക്കു പറയേണ്ടി വരും sure.
സ്വന്തം ഭാര്യയെ ഭർത്താവിനെ വഞ്ചിക്കുന്നവർക്കേ പണി കിട്ടൂ.. കല്യാണം കഴിഞ്ഞിട്ട് ഈ തോന്ന്യാസം കാണിക്കാൻ പോകുന്നതാണോ നല്ല കാര്യം.. ഇങ്ങനെ ഉള്ളവർ കല്യാണം കഴിക്കാൻ പോകരുത്.. വേശ്യകളുടെ മനസ്സുള്ളവർ മാത്രമേ അവിഹിതം തുടങ്ങൂ.. സ്വന്തം പാർട്ണറെ വഞ്ചിച്ചാൽ ആണ് കണക്കു പറയേണ്ടി വരിക.... അവിഹിതബന്ധത്തിൽ നിന്ന് രക്ഷപെട്ടു സ്വന്തം ഫാമിലിയോട് കൂറ് പുലർത്തണം എന്നാഗ്രഹിക്കുന്നവർക്കു നല്ലതെ വരൂ..
@@Adhamnazin കൊള്ളാം അവിഹിതം ചെയ്തിട്ടു ഫാമിലി യോട് കുറു പുലർത്തിയാൽ മതിയോ.
@@Adhamnazin ഇയാൾ എന്നാ ഉദ്ദേശിച്ചത് 🤔
പൊട്ടത്തരം പറയാതെ
ചിലർ ഫാമിലിക്കുവേണ്ടി എന്തും ചെയ്തു കൊടുക്കും. അതേ സമയം അവിഹിതവും തുടരും.
ഏതെങ്കിലും കാരണം കൊണ്ട് പറഞ്ഞു പിരിയുന്നതല്ലെ നല്ലത്. ഇത് t thekyan padippikkuthpole. ആത്മാർത്ഥ snehamanakil ഒന്നും മിണ്ടാതെ block ചെയ്താൽ മ്മറ്റ്റെ ആൾ ഹൃദയം പൊട്ടി marikkille
😳😂🙏
Sheriyann😯
അവിഹിതത്തിനു പോയവർ ഹൃദയം പൊട്ടി ചാവട്ടെ അതാ നല്ലത്
@@Adhamnazin 😁👍🏻
😭😭
എന്നെ കുറയ പേര് എന്നെ സ്‌നേഹിച്ചു പക്ഷെ അവര്ക് എന്റെ ശരീരം മാത്രം ആയി ർന്നു ഒരിക്കലും ഞാൻ ആരും വിസിക്കില്ല എനിക്ക് ഇത് വീഡിയോ ഒരുപാട് ഇഷ്ടം മായി
എനിക്ക് ninta മനസ്സ് മതി
ഞാൻ ഒരാളെ സ്നേഹിക്കുന്നു.തെറ്റ് ആണെന്ന് അറിയാം.but ഇപ്പോഴത്തെ എൻ്റെ ആശ്വാസം അയാള് ആണ്
❤❤
ആ ആൾ suicide ചെയ്താൽ ഈ ജന്മം നമുക്കു സമാധാനം കിട്ടോ
👍👌👌👌❤
Vijitha hello😍😍😃❤
First....
🏆
Ende athee anubavam
ഈ വീഡിയോ കാണുന്നതിനു പത്തു മിനിറ്റ് മുമ്പ് പിരിഞ്ഞു
Ano, ദൈവമേ
Engane sadhichu
But....manasine..engne......?
❤️. Unto
വളരെ ഉപകാരപ്പെട്ട വീഡിയോ, ഒഴിവാക്കാൻ ഒരു കോൺഫിഡൻസ് കിട്ടി
ഇപ്പോൾ 17വയസ്സ് ഉള്ള ആൺ കുട്ടികൾ പ്രേമിച്ച പെണ്ണ് കളഞ്ഞു എന്ന പേരിൽ ആത്മഹത്യാ ചെയ്യുന്നു സത്യത്തിൽ ആ ശാപം ഓക്കേ ഏത് പമ്പയിൽ ഒഴുക്കും
Bro ingane onnum aarkkum paranj kodukkalle.ozhivakkapedunnavarude sangadam nthann bro arinjittilla.ath konda ingane samsarikkan thonnane
Yes.... 👍അവരുടെ വേദന അറിയാത്തത് കൊണ്ട ഇതുപോലെ പിരിയാനൊക്കെ പറയാൻ പറ്റുന്നെ 😊
@@Muhammadriyas1056 correct aanu 😍😍❤❤
Hlo... What do you mean by love,? Are you treating love like this. If the love is true, they will adjust. You ate saying like a man without soul
Love കുഴപ്പം ഇല്ല.. പക്ഷെ കല്യാണം കഴിഞ്ഞവർ ഫാമിലിയെ വഞ്ചിച്ചു love ചെയ്യാൻ പോകുന്നത് തെമ്മാടിത്തരം തന്നെ ആണ്
@@Adhamnazin husil ninu ithonnum kittunnilleloo affair undavum
Orupad thanks parnjathokea correct aaa
Piriyathirikkan chinthikkunnarkkulla video ille chetta 😜😜😜
Undallo
@@MindWavesUnni 🤔🤔🤔🤔🤔etha evide
Mmm mmmm🙈
@@shereena8550 👍😂
😍
എനിക്ക് പോരണം പോരാൻ പറ്റുന്നില്ല
പ്ലീസ് നമ്പർ തരുമോ
ആള് നല്ലതാണേൽ എന്തിന് വല്ലവരും പറയുന്നത് കേട്ട് നമ്മളെ സ്നേഹിക്കുന്നവരെ കളയണം 🙄
ജാതിയും മതവും നോക്കി പ്രണയിക്കുക ആണെങ്കിൽ ആദ്യം അതു നോക്കി പ്രണയിച്ചാൽ മതി ഒരുത്തനെ തേച്ചു ഒന്നും അറിയാത്ത ആളെ കെട്ടുന്നതിനു എനിക്ക് യോജിപ്പ് ഇല്ല
Back up is strong .
Super look
Thank u
'ഗ്രീഷ്മ' ചേട്ടന്റെ വീഡിയോ കണ്ടിട്ടുണ്ടെന്നു തോന്നുന്നു 🫣🫣🫣🫣..
Phto undayitt onum delete akkan pattiyilla അതുകൊണ്ട് അവളെ ബുദ്ധിയിൽ കഷായം കൊടുത്തു 😒
കറക്റ്റ്
Nalloru video anu nannay
ദുഃഷ്ടാ....!
അത്മാർഥമായി സ്നേഹിച്ചവർക്ക് ഒരുതരത്തിലും വഞ്ചിക്കാൻ പറ്റില്ല... ചതിക്കാൻ പഠിപ്പിച്ചു കൊടുക്കുന്ന ഈ ചാനൽ നിർത്തി പൊക്കുടേ ചേട്ടാ....
കെട്ടി പോറ്റാൻ പറഞ്ഞ മതി ആത്മാർത്ഥത.. ഒകെ കണ്ടം..വഴി പോയ്ക്കൊളും
അതെ 👍🏻
Ellarum humen being aanu.orale mathram snegiche pattu ennu parayunnathil arthamilla.
Correct manushyan alle palaroodum istam thonnum😍😍❤❤
2nd time ആ ഇത്
Eth
Why to Stop ? I can't stop 😂😂😂😜😜
വെറുതെ തോന്നുകയാമാഡം എന്നെ ഒന്നും ഇതുവരെ ആരും പ്രണയിച്ചിട്ടില്ല .എന്നെ ഒക്കെ പ്രണയിക്കുന്നവൾക്ക് എൻ്റെ ജീവൻ കൊടുക്കും ഞാൻ