Brezza 2022 vxi യുടെ smart hybrid വർക്ക് ചെയ്യുന്നുണ്ടൊ എന്ന് എങ്ങനെയാണ് മനസ്സിലാകുക. ബലേനൊ ന്യൂട്രലിൽ കട്ട് ഓഫാകുന്നുണ്ട്. എന്നാൽ ബ്രസ്സ അങ്ങനെ ആകുന്നില്ല. എന്നാൽ സിഗ്നലിൽ ന്യുട്രലിൽ ഇടുമ്പോൾ കുറച്ച് സെക്കൻറ്റുകൾ കഴിയുമ്പോൾ ചെറുതായൊന്ന് വൈബ്രേറ്റ് ചെയ്ത് സൈലൻറ്റാകും പക്ഷെ ഓഫാകുന്നില്ല. ഇത് കംപ്ളൈൻറ്റാണോ..?
@@MGATEXPLORE26000km ഓടിയ 2022 model vxi brezza ആണ്. ഈ മോഡലിൽ സ്മാർട് ഹൈബ്രിഡ് ഉണ്ട്. മൈലേജ് 15.6km ഫിക്സഡ് ആയി കാണിക്കുന്നു. മാറ്റം വരുന്നില്ല. ബാറ്ററി ഇൻഡിക്കേഷൻ ഒന്നും കാണിക്കുന്നില്ല. ( ഞാൻ ഒരാഴ്ച മുൻപ് പോപ്പുലർ ട്രൂവാല്യു കോതമംഗലം ഷോറൂമിൽ നിന്നാണ് കാർ എടുത്തത്. അവരും ഞാനും തമ്മിൽ പരസ്പരം കണ്ടിട്ടില്ല. കാർ കലൂരിൽ( എറണാകുളം) എത്തിച്ചു തരികയാണ് ചെയ്തത്....ഒരു വിശ്വാസത്തിൻറ്റെ പിൻബലത്തിൽ എടുത്തത്. താങ്കളുടെ വിലയേറിയ വിദഗ്ദ നിർദ്ധേശങ്ങൾ പ്രതീക്ഷിക്കുന്നു♥
bro under body cheriya hit kitti, appol nokiyappo oil leakage onum kandilla pinem enik oru 45 km ottikendi vannu, veed ethiyathin shesham oru bad smell under bodyil ninn veran start aayi, under body check cheyumbol fluid flow onnum kaanunum lla,but underbodyil ninn oru sound verunnu( alto aan vandi), enthayirukum preshnam??
Bro.., എന്റെ വണ്ടി alto lxi 2006 മോഡൽ ആണ്... Ac കൂളിംഗ് കുറവ് തോന്നിയപ്പോൾ ഒരു വർക്ഷോപ്പിൽ കാണിച്ചു അയാൾ തെർമോമീറ്റർ വെച്ചുനോക്കിയിട്ട് പറഞ്ഞു 10 ഡിഗ്രിക്കും 7 ഡിഗ്രിക്കും ഇടയിൽ വന്നാലേ ac നല്ലരീതിയിൽ കൂളിംഗ് കിട്ടുകയുള്ളു പറഞ്ഞു എന്റെ വണ്ടിയിൽ കിട്ടിയത് 12 ഡിഗ്രിയാണ്. ബ്ലോവർ സ്പീഡ് 2ൽ ആയിരുന്നു. ഏകദേശം 10 മിനിറ്റ് ac ഓൺ ആക്കിയിട്ടു. ശരിക്കും എത്ര ഡിഗ്രിയെങ്കിലും വേണം...? (കൂളിംഗ് കോയിൽ പൊടിപിടിച്ചുകിടക്കുന്നുണ്ട് 😜😜)
Thank you for the info 👍🏻👍🏻👍🏻
Welcome 😊
Well Explained ❤❤❤❤
Thank you
👍
😊👍
❤❤❤
🥰👍
👍❤🥰
🥰👍
👌👍🙃
😊👍
👍👍👍
😊👍
👏👏
Thank you
👍👌👍
😊👍
Nice 👍
Thank you
XVU 700 ax7 video Cheyo 2024 model car
Brezza 2022 vxi യുടെ smart hybrid വർക്ക് ചെയ്യുന്നുണ്ടൊ എന്ന് എങ്ങനെയാണ് മനസ്സിലാകുക. ബലേനൊ ന്യൂട്രലിൽ കട്ട് ഓഫാകുന്നുണ്ട്. എന്നാൽ ബ്രസ്സ അങ്ങനെ ആകുന്നില്ല. എന്നാൽ സിഗ്നലിൽ ന്യുട്രലിൽ ഇടുമ്പോൾ കുറച്ച് സെക്കൻറ്റുകൾ കഴിയുമ്പോൾ ചെറുതായൊന്ന് വൈബ്രേറ്റ് ചെയ്ത് സൈലൻറ്റാകും പക്ഷെ ഓഫാകുന്നില്ല. ഇത് കംപ്ളൈൻറ്റാണോ..?
Ethra km odiya vahanam anu? Vahanam odikkunna samayath cluster meeter il battery charging indication kanikkunnundo?
@@MGATEXPLORE26000km ഓടിയ 2022 model vxi brezza ആണ്. ഈ മോഡലിൽ സ്മാർട് ഹൈബ്രിഡ് ഉണ്ട്. മൈലേജ് 15.6km ഫിക്സഡ് ആയി കാണിക്കുന്നു. മാറ്റം വരുന്നില്ല.
ബാറ്ററി ഇൻഡിക്കേഷൻ ഒന്നും കാണിക്കുന്നില്ല.
( ഞാൻ ഒരാഴ്ച മുൻപ് പോപ്പുലർ ട്രൂവാല്യു കോതമംഗലം ഷോറൂമിൽ നിന്നാണ് കാർ എടുത്തത്. അവരും ഞാനും തമ്മിൽ പരസ്പരം കണ്ടിട്ടില്ല. കാർ കലൂരിൽ( എറണാകുളം) എത്തിച്ചു തരികയാണ് ചെയ്തത്....ഒരു വിശ്വാസത്തിൻറ്റെ പിൻബലത്തിൽ എടുത്തത്.
താങ്കളുടെ വിലയേറിയ വിദഗ്ദ നിർദ്ധേശങ്ങൾ പ്രതീക്ഷിക്കുന്നു♥
♥️♥️✨☀️
🥰🥰🥰
bro under body cheriya hit kitti, appol nokiyappo oil leakage onum kandilla pinem enik oru 45 km ottikendi vannu, veed ethiyathin shesham oru bad smell under bodyil ninn veran start aayi, under body check cheyumbol fluid flow onnum kaanunum lla,but underbodyil ninn oru sound verunnu( alto aan vandi), enthayirukum preshnam??
Bro..,
എന്റെ വണ്ടി alto lxi 2006 മോഡൽ ആണ്...
Ac കൂളിംഗ് കുറവ് തോന്നിയപ്പോൾ ഒരു വർക്ഷോപ്പിൽ കാണിച്ചു അയാൾ തെർമോമീറ്റർ വെച്ചുനോക്കിയിട്ട് പറഞ്ഞു 10 ഡിഗ്രിക്കും 7 ഡിഗ്രിക്കും ഇടയിൽ വന്നാലേ ac നല്ലരീതിയിൽ കൂളിംഗ് കിട്ടുകയുള്ളു പറഞ്ഞു എന്റെ വണ്ടിയിൽ കിട്ടിയത് 12 ഡിഗ്രിയാണ്.
ബ്ലോവർ സ്പീഡ് 2ൽ ആയിരുന്നു. ഏകദേശം 10 മിനിറ്റ് ac ഓൺ ആക്കിയിട്ടു.
ശരിക്കും എത്ര ഡിഗ്രിയെങ്കിലും വേണം...?
(കൂളിംഗ് കോയിൽ പൊടിപിടിച്ചുകിടക്കുന്നുണ്ട് 😜😜)
Cooling coil clean cheythal sheriyayikkolum
Very fine 😂
👍
Which showroom you are working ;
I was working at maruti service centre
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
A dedicated ആയിട്ട് mic വെക്കാതിരിക്കവോ?
എന്തോ പോലെ തോന്നു...
Aa sound kelpikan vendi ane..