ചേച്ചി ഇതുപോലെ സ്നേഹിക്കുന്നത് കൊണ്ട.. ചേച്ചി എല്ലാം ഇഷ്ടത്തോട ചെയുന്നെ.. വീട്ടിൽ ഉള്ളവർക്കു food വെക്കുന്ന പോലെ.. അതാണ് ചേട്ടന്റെയും ഈ ചാനലിന്റെയും വിജയം..❤️
Biriyani കഴിച്ച് Tessa, Terry and Tuna happy. Biriyani തീർന്നുന്ന് പറഞ്ഞ് smile തന്ന Mathu(your wife, I hope I got the name correctly) അതായിരുന്നു ഈ വീഡിയോയിലെ highlight. ഉണ്ടാക്കിയ ഭക്ഷണം ഒട്ടും waste ചെയ്യാതെ എല്ലാവരും സന്തോഷത്തോടെ കഴിച്ച് എന്ന് കണ്ടപ്പോൾ സംതൃപ്തിയോടെ ഉള്ള പുഞ്ചിരി. Loved the video. Your pets are very lucky and blessed to have your family in their lives.God bless your family and may all your dreams come true.
നന്നായിട്ട് ഉണ്ട് എന്താണേലും നിങ്ങൾ നന്നായിട്ട് നോക്കുന്നുണ്ട് കൊച്ച് മോനാണെങ്കിലും എന്ത് സ്നേഹം ആണ് അത് ങ്ങളോട് കാണുബം തന്നെ ഒത്തിരി സന്തോഷം തോന്നും നന്നായിരിക്കട്ടെ
ഒരു നാടൻ puppy (male) around 3 month. Ivide road ന്റെ അടുത്ത് ഒരു ഒഴിഞ്ഞ വീട്ടില്‍ ഉണ്ട്. അവന്‍ food, vellam ഒക്കെ ഞാൻ വെച്ച് കൊടുക്കാറുണ്ട്, പക്ഷെ neighbors വല്യ പാര ആണ്. ആരെങ്കിലും അവനെ adopt ചെയ്യാൻ താല്‍പര്യം ഉണ്ടൊ?.. വീട്ടില്‍ പട്ടിയും ഒരു dozen പൂച്ചകളും ഉള്ളത് കൊണ്ട്, ഒരാളെ കൂടി കൊണ്ട് വരാൻ ആരും സമ്മതിക്കുന്നില്ല. ഇളം brown നിറം. Punalur ആണ് place.
ബിരിയാണി എന്ന ഭക്ഷണം കണ്ടുപിടിച്ച തന്നെ പട്ടികൾക്ക് വേണ്ടി ആയിരുന്നു കൊൽക്കത്തയിലെ കൊട്ടാരങ്ങളിൽ വേട്ട പട്ടികൾ ഭക്ഷണം കഴിക്കുന്നില്ല അങ്ങനെ പട്ടിയെ കഴിപ്പിക്കാൻ ബിരിയാണി കണ്ടു പിടിച്ചു
I feed stray dogs..heard salt is nt good...but when I cook food without salt they arent eating :( so Im using salt...then I heard from my friend who said once they taste salted food,they wont take the food without salt..so if ur pet hasnt tasted it yet,u can gladly give it without salt
റോട്ട് വീലർ എന്നെ കാണുമ്പോൾ കാണുമ്പോൾ എന്റെ ഫാമിൽ നിന്ന് കൊടുത്താ ഡോഗിനെ ഓർമവരുന്നു ചില കാരണങ്ങളാൽ എനിക്ക് അതിനെ കൊടുക്കേണ്ടി വന്നു പുതിയ കൂട് സെറ്റ് ചെയ്തു കഴിയുമ്പോൾ ഒരെണ്ണം കൊണ്ടുവന്നു വളർത്തണം എന്നാണ് ആഗ്രഹം
Bro നിങ്ങളുടെ family ആണ് family ♥️എല്ലാവരും ഒരേ പോലെ സന്തോഷമായി ജീവിക്കുന്നു.. ഇനിയും ഒരുപാട് വർഷങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ all the best 💕💕💕
❤️
Such a nice people! Happy dogs too!
@@LazeMedia tessa prasavichu alle 🥰
@@THE_REAL_GAMER77 polichuuuu
@@THE_REAL_GAMER77 sis aanu😄dream aanu lab.......
ആ മടിയൻ കേശൂനെ എനിക്ക് വലിയ ഇഷ്ടാ ടെറി ചെക്കനെ ❤
ചേച്ചി ഇതുപോലെ സ്നേഹിക്കുന്നത് കൊണ്ട.. ചേച്ചി എല്ലാം ഇഷ്ടത്തോട ചെയുന്നെ.. വീട്ടിൽ ഉള്ളവർക്കു food വെക്കുന്ന പോലെ.. അതാണ് ചേട്ടന്റെയും ഈ ചാനലിന്റെയും വിജയം..❤️
ഒരു മടിയും കൂടാതെ വളരെ സ്നേഹത്തോടെ എല്ലാവർക്കും വെച്ചു വിളമ്പിയ ചേച്ചിക്കാണ് ഇന്നത്തെ like 👍♥
ചേച്ചീനെ ആദ്യമായിട്ട കാണുന്നെ സ്നേഹം ഉള്ള ചേച്ചി very supproting ❤❤
What a supporting family😍
Biriyani കഴിച്ച് Tessa, Terry and Tuna happy. Biriyani തീർന്നുന്ന് പറഞ്ഞ് smile തന്ന Mathu(your wife, I hope I got the name correctly) അതായിരുന്നു ഈ വീഡിയോയിലെ highlight. ഉണ്ടാക്കിയ ഭക്ഷണം ഒട്ടും waste ചെയ്യാതെ എല്ലാവരും സന്തോഷത്തോടെ കഴിച്ച് എന്ന് കണ്ടപ്പോൾ സംതൃപ്തിയോടെ ഉള്ള പുഞ്ചിരി. Loved the video. Your pets are very lucky and blessed to have your family in their lives.God bless your family and may all your dreams come true.
എന്റെ പൊന്നോ പൊളി നിങ്ങൾ പോളിയാണ് ഈ ലോകത് ഇതുപോലത്തെ ഒരെണ്ണമേ ഉണ്ടാകൂ... പൊളി 🥰🥰🥰🤩🤩🤩🥰🤩🥰🥰🤩🥴🤩🤩🤩🤩🤩😍😍😍😍
Dogs ആണെങ്കിലും മനുഷ്യരാണെങ്കിൽ ബിരിയാണി ഒരു വികാരമാണ് 😘😂
👌👌
നന്നായിട്ട് ഉണ്ട് എന്താണേലും നിങ്ങൾ നന്നായിട്ട് നോക്കുന്നുണ്ട് കൊച്ച് മോനാണെങ്കിലും എന്ത് സ്നേഹം ആണ് അത് ങ്ങളോട് കാണുബം തന്നെ ഒത്തിരി സന്തോഷം തോന്നും നന്നായിരിക്കട്ടെ
Tuna de head size getting a royal touch 👌
3 dogs are lucky🥰🥰
ഞാനും ഉണ്ടാക്കി ബിരിയാണി (lab& rott) അവർക്കു ഇഷ്ട്ടപെട്ടു.tku ഇതുപോലെ ഉള്ള റെസിപ്പി കൾ ഇനിയും ഇടണേ.
Patti Biriyani enn kandappo 😱😵 ethaayi avastha
Pinne vaayich vannappozha athalla enn manassilaaye 😅😅
Ennaalum ee recipe enikk eshttappettu
Ente muthinu undaakki kodukkaallo 😍😍😍
Thank you ✨
Chechi 🥰🥰
ഞാനും ക്യാപ്ഷൻ കണ്ടു വല്ലാണ്ടായിപ്പോയി. Ho മുഴുവനും കണ്ടപ്പൊഴാ.... സമാധാനം ആയത്. ☺️
പാവം ടെസ . ഗർഭിണി ആയതോണ്ട് ആക്രാന്തം കൂടുതലാണ്😍😍😍😍😍😍
വരുന്ന ഞായറാഴ്ച ബിരിയാണിയും ചിക്കൻ കലക്കച്ചിയും...........അർജുനും ജൂലിക്കും ഉണ്ടാക്കി കൊടുക്കും ഉറപ്പ്.
😍😍😍😍😍😍😍😍😍😍😍😍😍
Kalakachi aaha
ഞങ്ങളും ഉണ്ണിക്കും മിലി മോൾക്കും ഉണ്ടാക്കി കൊടുക്കും മോനെ.,...,,😂
.
@@THE_REAL_GAMER77 👌
@@lillylawrance6285 ഞാനും ഉണ്ടാക്കി കൊടുത്തു എന്റെ ബ്ലാക്കിക്ക്
Oduvil chattukam eduthondu tharunna Tuna kunju.. cute..🎉🎉❤❤
ബിരിയാണി വെക്കുന്നതും നോക്കി കാവൽ രണ്ടു പേര് 🤗❤
Chechikkutty poli..😍😍😛ettanu pattiya chechiya😘
കൊതിയൻ ഇലയ്ക്കു പോയി. എനിക്കു നിലത്തു താ😍😍😍😍😍
എന്റെ petdoginum ഞാൻ ഉണ്ടാക്കി കൊടുത്തു. അവൾക്ക് ഇഷ്ടായി 🥰🥰🥰🥰thankyou preveen chetta... 🥰🥰
Enikkum ithupole dogs ne valarthanonna ambition... Future il... Nallayttu nokkanam ennittuuu... Avare elllammm ...
Enikkum ndu randaal...njanum ndaakki kodukkum...innale angadu vcharichathellu ivarkkulla or biriyani recipe kittiyenkil nnu...😍😍
Thank God...♥️♥️😊😊
Bro ella videos kaanarund iniyum ithu poolulla videos pratheekshikunnu 😍😍👍
Lad beff kodutal pudapoziyumo
Tuna biriyani kazhikan vanna vazhi poli 🥰🤩🤩
I bought a Gsd puppy i will try for her this recipe ....thank you etta 🙏🏻
@@THE_REAL_GAMER77 aah broo
Team katta waiting anallo
ടെറി ഒരു കള്ളൻ ആണ് ഉമ്മ😍😍😍😍😍
Thanks! njaan try cheythu ente dogin valare eshtamaayi ❤️
Just loved this vlog. You take care and love them so much. Definitely I will make this biriyani for my fur babies.
തീർച്ചയായും എന്റെ ബെല്ല മോൾക്ക് ഉണ്ടാക്കി കൊടുക്കും 🥰🥰🥰🥰
Terry kazhikunnathu kandu vaayil vellam ooriya le njaan🤤
Aha....adhayalum..Biriyani Super 👍👍👌🥰🤗🤗🤗🥰🤗🥰👌👌idakku ivarkku kodukkarud..njaum kodukkam ttooo ithepole uddakkam vegittable add cyytittu...thank you Sir &wife 🙏🙏🙏🙏🙏tessakkum . ..terikkum.. Tunakkum ...ishttappettu....🥰🥰🥰🤗🤗🤗innu vavakale kanddillallo kunjju vavayem kanddilla urakkamano...🥰🥰🥰
Aa peru maatanath nalla theermanamayirikum
Njanum try cheydhu nokum
😘😘😘😘😘😘😘😍 love your family etta
അടിപൊളി 🔥🔥
Bro enik oru puppye vaganam ennund pakshe cash onnum thane illa Bronte videos kanumbol ath kodukayan puppyood ulka sneham🥰🥰🥰
Happiest family 💖💕💕
Tessa is very good day I love him
Great video
Ente dog food kittiyal pinne aduth pokan pattilla
Kadich keeran varunnu
Ith nth konda
Pls reply
Hair style awesome chechi
❤️
Super terryikum tessakum eishtam aaku
Superrr Recipe Madhu Auntyyy
What happened to terry urinary place in vedio
Makkal: Entammachiye, onnu vegam undaakkuu.. 😂😂🎉🎉❤❤
സൂപ്പർ
Ente nadan dog kootil kidakkunnilla enthanu cheyyentathu
Pwoliye
Tunede face ake marillo poli video tuna Tessa Terry ❤️Tinku 💕
Iam the first like
Heartwarming🥰
Puppiesne kanan katta waiting
Big fan
Ngan inne happiayi👍👍👍
Title കണ്ട് ഞെട്ടിയവർ ആരൊക്കെ?😀😀
Me
Happy moments !
Chettan family qna idam parjiit itto atho ittille
Orumich time kittunnilla
cute family
❤❤❤❤❤🥰😘😘❤️
Iam giving daily Rice chicken and pumpkin.carrot or beans my lab👍💖
Lab poli🔥🔥❤❤
Elbow hydroma യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Love you..... ❤️❤️❤️❤️
അടിപൊളിയേ
Super
Ith namuk kazikan patumo
Adipoli
Nice ❣️😍😍😍
Happy Family❤️❤️😍😘😘
My dream is also this 😍
അടിപൊളി ❤️❤️❤️❤️
Super...
ഒരു നാടൻ puppy (male) around 3 month. Ivide road ന്റെ അടുത്ത് ഒരു ഒഴിഞ്ഞ വീട്ടില്‍ ഉണ്ട്. അവന്‍ food, vellam ഒക്കെ ഞാൻ വെച്ച് കൊടുക്കാറുണ്ട്, പക്ഷെ neighbors വല്യ പാര ആണ്. ആരെങ്കിലും അവനെ adopt ചെയ്യാൻ താല്‍പര്യം ഉണ്ടൊ?.. വീട്ടില്‍ പട്ടിയും ഒരു dozen പൂച്ചകളും ഉള്ളത് കൊണ്ട്, ഒരാളെ കൂടി കൊണ്ട് വരാൻ ആരും സമ്മതിക്കുന്നില്ല. ഇളം brown നിറം. Punalur ആണ് place.
(5.58)ammayode kalikana pole achanod pattilla😂😂
Biryani nice I am tri
Chetto dog nte leg bend proboems video cheyamo
Good👏👏
Entha disciplien
ട്യൂണ വന്നതു കണ്ടോ ടെറിയുടെ കീഴിൽ കൂടി കൂളായിട്ട്😁😁😁😁
അവര്ക് അറിയാം ഇന്ന് ബിരിയാണി കിട്ടുന്നദിവസം ആണെന്ന് 😄😄😄👍👍👍🥰🥰🥰🥰
Super food
BIRIYANI ONDAKI KAZHINJAPOLL AVARUDE SANTHOSHAM KANDO😍😍😍😍😘😘😘😘😘
Njnaum try cheyyum for my puppy
Ethra neram kodukkanam food 2 times ano
ബിരിയാണി എന്ന ഭക്ഷണം കണ്ടുപിടിച്ച തന്നെ പട്ടികൾക്ക് വേണ്ടി ആയിരുന്നു കൊൽക്കത്തയിലെ കൊട്ടാരങ്ങളിൽ വേട്ട പട്ടികൾ ഭക്ഷണം കഴിക്കുന്നില്ല അങ്ങനെ പട്ടിയെ കഴിപ്പിക്കാൻ ബിരിയാണി കണ്ടു പിടിച്ചു
Salt is good for dogs ? I have a Golden Retriever who’s 3 months old. He is an English cream GR. Is this food is recommendable for GR ?
Same doubt 🧐
Daily kodukunadh nalladhalla
I feed stray dogs..heard salt is nt good...but when I cook food without salt they arent eating :( so Im using salt...then I heard from my friend who said once they taste salted food,they wont take the food without salt..so if ur pet hasnt tasted it yet,u can gladly give it without salt
ടെസ അമ്മിച്ചി പെണ്ണ്🥰🥰🥰🥰
bro so i heard only dog food is best for them so what we eat like biriyani and all if we give to them so no problem
Time -5:28
വിശപ്പ് ഉണ്ടാകാൻ ഉള്ള ഫുഡ് എന്തൊക്കെ ആണ്
Chetta dog oru command padich kazhinjathinu shesham eppozhanu treat feeding stop cheyyendath
2years dog inu daily ethra times fud kodukanam
1 or 2
Giving 2 times is good
Good 💞💞👏😍💛♥️
@@THE_REAL_GAMER77 sub aakki ബ്രോ 💞💞😍😍😍✌️✌️💥❤️👍
@@THE_REAL_GAMER77 💙🤞♥️
Chetta mannal turmaric ittittano vevikende
Ys
What is meaning of meting
റോട്ട് വീലർ എന്നെ കാണുമ്പോൾ കാണുമ്പോൾ എന്റെ ഫാമിൽ നിന്ന് കൊടുത്താ ഡോഗിനെ ഓർമവരുന്നു ചില കാരണങ്ങളാൽ എനിക്ക് അതിനെ കൊടുക്കേണ്ടി വന്നു പുതിയ കൂട് സെറ്റ് ചെയ്തു കഴിയുമ്പോൾ ഒരെണ്ണം കൊണ്ടുവന്നു വളർത്തണം എന്നാണ് ആഗ്രഹം
Neyy or ghee onnum ittittillalo
Dog nu uppu kodukkammoo
Beef for dog kodukkamoo..vayaru kedavilyee my dog beef kazhikkilya