പ്രവചനദൂത് 25 March 2020 ❓prophetic messages

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 27

  • @shathaiel
    @shathaiel  หลายเดือนก่อน +4

    #jesusvisiondeliveranceministry
    ♥️യേശു സർവ്വ വ്യാപിയാണ്♥️
    തന്നിൽ വിശ്വസിച്ച് വിശുദ്ധിയിൽ നിക്കുന്നവർക് എല്ലാം നിത്യജീവൻ യേശു വാഗ്ദത്തം ചെയ്തിരിക്കുന്നു. (യോഹന്നാൻ 3: 14-15 Mathew 5:48) യേശു മാത്രം ഏകരക്ഷ Act 4:12 യേശു ജീവന്റെ അപ്പം (യോഹന്നാൻ 6: 35); പുനരുത്ഥാനവും ആകുന്നു. (യോഹന്നാൻ 11: 25). യേശു മാത്രം ഏക വഴി സത്യം ജീവൻ John 14:6
    👇
    Daniel 7:13; Matthew 26:64; Mark 14:62; Revelation 1:7 ദാനിയേൽ പ്രവാചകൻ പറഞ്ഞ ദൈവം വാന മേഘത്തിൽ വരുന്നു എന്ന് ഇ തേ വാക്യം quote ചെയ്ത് യേശു പറഞ്ഞു ♦️അപ്പോള്‍ പ്രധാന പുരോഹിതന്‍ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു♦️യഹൂദ പുരോഹിതന് മനസിലായി യേശുgod എന്ന് അവകാശപെട്ടൂന്ന്
    ക്രിസ്തു തന്റെ ശിഷ്യന്മാരോട് വാഗ്ദാനം ചെയ്തു, “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കുടുന്നിടത്തു അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും (മത്തായി 18:20).
    ലോകമെമ്പാടുമുള്ള ആളുകൾ ക്രിസ്തുവിന്റെ നാമത്തിൽ ഒത്തുചേരുന്നതിനാൽ, അവിടുന്ന് എല്ലായിടത്തും സന്നിഹിതനാകാനുള്ള ഏക മാർഗം അവൻ യഥാർത്ഥത്തിൽ സർവ്വവ്യാപിയാണെങ്കിൽ മാത്രമാണ് (മത്തായി 28:20, എഫേസൂസ്‌ 1:23, 4:10, കൊളോസോസ് 3:11 )
    ✝️യേശു എല്ലാം അറിയുന്നവനാണ്✝️
    മത്സ്യം വെള്ളത്തിൽ എവിടെയാണെന്ന് യേശുവിന് അറിയാമായിരുന്നു (ലൂക്കോസ് 5: 4, 6, യോഹന്നാൻ 21: 6-11),
    ഏത് മത്സ്യത്തിലാണ് നാണയം അടങ്ങിയിരിക്കുന്നതെന്ന് അവനറിയാമായിരുന്നു (മത്തായി 17:27).
    ഭാവിയെക്കുറിച്ച് അവനറിയാമായിരുന്നു (യോഹന്നാൻ 11:11, 18: 4),
    നേരിടേണ്ടി വരുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ(മത്തായി 21: 2-4), ലാസർ മരിച്ചുവെന്ന് അകലെ നിന്ന് അറിയാമായിരുന്നു (യോഹന്നാൻ 11:14).
    പിതാവിനെ അറിയുന്നതുപോലെ അവനും പിതാവിനെ അറിയുന്നു (മത്തായി 11:27; യോഹന്നാൻ 7:29, 8:55, 10:15, 17:25).
    💓യേശു സർവ്വശക്തനാണ്💓
    ക്രിസ്തു പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചു (യോഹന്നാൻ 1: 3,കൊളോസോസ് 1:16,ഹെബ്രായർ 1: 2)
    സ്വന്തം ശക്തിയാൽ യേശു പ്രപഞ്ചത്തെ നിലനിർത്തുന്നു (കൊളോസോസ് 1:17,ഹെബ്രായർ 1: 3).
    തന്റെ ഭൗമിക ശുശ്രൂഷയിൽ, അവൻ പ്രകൃതിയുടെ മേൽ അധികാരം പ്രയോഗിച്ചു (ലൂക്കോസ് 8:25),
    ശാരീരിക രോഗങ്ങൾ സുഖപ്പെടുത്തി (മർക്കോസ് 1: 29-31),
    പൈശാചിക ആത്മാക്കളെ ബഹിഷ്കരിച്ചു (മർക്കോസ് 1: 32-34),മരിച്ചവരെ ഉയിർപ്പിച്ചു (യോഹന്നാൻ 11: 1-44)

    • @shathaiel
      @shathaiel  หลายเดือนก่อน +2

      💞യേശു പരമാധികാരിയാണ്💞
      ക്രിസ്തു ഇപ്പോൾ പിതാവായ ദൈവത്തിന്റെ വലതുവശത്ത് ഇരിക്കുന്നു, “ദൂതന്മാരും അധികാരികളും അധികാരങ്ങളും അവനു വിധേയമാക്കി
      (1 പത്രോസ് 3:22).
      ക്രിസ്തു വീണ്ടും മഹത്വത്തിൽ വരുമ്പോൾ, അവൻ മഹനീയ മേലങ്കി കൊണ്ട് അലങ്കരിക്കപ്പെടും,അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരുനാമമുണ്ട് “രാജാക്കന്മാരുടെ രാജാവും നാഥാൻമാരുടെ നാഥനും” (വെളിപ്പാട് 19:16).
      💓യേശു പാപരഹിതനാണ്💓
      . യേശു യഹൂദ നേതാക്കളെ വെല്ലുവിളിച്ചു: “നിങ്ങളിൽ ആർക്കു എന്നിൽ പാപം തെളിയിക്കാൻ കഴിയും?” (യോഹന്നാൻ 8:46). “പാപം അറിയാത്തവൻ” എന്നാണ് അപ്പൊസ്തലനായ പൗലോസ് യേശുവിനെ വിശേഷിപ്പിച്ചത് (2 കോറിന്തോസ്5:21).
      “നീതിയെ സ്നേഹിക്കുകയും അധർമ്മത്തെ വെറുക്കുകയും ചെയ്തവനാണ്” യേശു (ഹെബ്രായർ 1: 9), “പാപികളിൽ നിന്നും വേർതിരിക്കപ്പെട്ടവൻ,പാപമില്ലാത്തവൻ” (എബ്രായർ 4:15),
      “പരിശുദ്ധൻ, ദോഷരഹിതൻ
      ” (ഹെബ്രായർ 7:26).
      ☦️യേശുവിന്റെ ദൈവീക അധികാരം☦️
      യേശു എപ്പോഴും തന്റെ ദൈവിക അധികാരത്തിൽ സംസാരിച്ചു. പ്രവാചകന്മാരെപ്പോലെ “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് യേശു ഒരിക്കലും പറഞ്ഞിട്ടില്ല. അവൻ എപ്പോഴും പറഞ്ഞു: “തീർച്ചയായും ഞാൻ നിങ്ങളോടു പറയുന്നു. . . . ”അദ്ദേഹം പറഞ്ഞതൊന്നും പിൻ‌വലിച്ചില്ല, ഒരിക്കലും ഊഹത്തിൽ, അനിശ്ചിതത്വത്തിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല, പുനരവലോകനങ്ങൾ നടത്തിയിട്ടില്ല, സ്വയം വൈരുദ്ധ്യമുണ്ടാക്കിയിട്ടില്ല, അവൻ പറഞ്ഞതിന് ക്ഷമ ചോദിച്ചിട്ടുമില്ല . “ആകാശവും ഭൂമിയും കടന്നു പൊകും.എന്നാൽ, എന്റെ വചനങ്ങൾ കടന്നുപോകുകയില്ല. (മാർ ർക്കോസ് 13:31), അതിനാൽ അവിടുത്തെ വാക്കുകൾ നേരിട്ട് സ്വർഗീയ മണ്ഡലങ്ങളിലേക്കു ഉയരുന്നു.
      ♥️യേശു ദൈവത്തിന്റെ പ്രവൃത്തികൾ ചെയ്യുന്നു♥️
      യേശുവിന്റെ ദൈവത്വം അവന്റെ അത്ഭുതങ്ങളാൽ തെളിയിക്കപ്പെടുന്നു.യേശു ചെയ്ത അത്ഭുതങ്ങൾ പലപ്പോഴും പുതിയ നിയമത്തിൽ “അടയാളങ്ങൾ” എന്ന് വിളിക്കുന്നു. അടയാളങ്ങൾ എല്ലായ്‌പ്പോഴും എന്തിനെയൊക്കെയോ സൂചിപ്പിക്കുന്നു -ഇക്കാരണത്താൽ യേശു രക്ഷകനായ (മിശിഹാ /അഭിഷിക്തൻ )ദൈവമാണ്
      യേശുവിന്റെ ശ്രദ്ധേയമായ ചില അത്ഭുതങ്ങളിൽ വെള്ളം വീഞ്ഞാക്കി മാറ്റുന്നതും ഉൾപ്പെടുന്നു (യോഹന്നാൻ 2: 7-8); കടലിൽ നടക്കുന്നു (മത്തായി 14:25; മർക്കോസ് 6:48; യോഹന്നാൻ 6:19); കൊടുങ്കാറ്റുള്ള കടലിനെ ശാന്തമാക്കുന്നു (മത്തായി 8:26; മർക്കോസ് 4:39; ലൂക്കോസ് 8:24); 5,000 പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും പോറ്റുന്നു (മത്തായി 14:19; മാർക്കോസ് 6:41; ലൂക്കോസ് 9:16; യോഹന്നാൻ 6:11); ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നു (യോഹന്നാൻ 11: 43-44); ശിഷ്യന്മാർ ധാരാളം മത്സ്യങ്ങളെ പിടിക്കാൻ ഇടയാക്കി (ലൂക്കോസ് 5: 5-6).
      ☦️🛐യേശുവിനെ ദൈവമായി ആരാധിക്കുന്നു☦️🛐
      പുതിയ നിയമത്തിലെ പല അവസരങ്ങളിലും യേശുവിനെ ആരാധിച്ചിരുന്നു. തോമസ് (യോഹന്നാൻ 20:28),
      ദൂതന്മാർ (എബ്രായർ 1: 6),
      ചില ജ്ഞാനിമാർ (മത്തായി 2:11),
      കുഷ്ഠരോഗി (മത്തായി 8: 2),
      ഒരു ഭരണാധികാരി (മത്തായി 9:18),
      അന്ധനായ മനുഷ്യൻ (യോഹന്നാൻ 9:38),
      ഒരു അജ്ഞാത സ്ത്രീ (മത്തായി 15:25),
      മഗ്ദലന മറിയ (മത്തായി 28: 9),
      ശിഷ്യന്മാർ (മത്തായി 28:17).
      ദൈവത്തെ മാത്രമേ ആരാധിക്കാനാവൂ എന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു (പുറപ്പാട് 34:14; ആവർത്തനം 6:13; മത്തായി 4:10).
      ഇത് കണക്കിലെടുക്കുമ്പോൾ, മനുഷ്യരും മാലാഖമാരും നിരവധി തവണ യേശുവിനെ ആരാധിച്ചിരുന്നു എന്ന വസ്തുത കാണിക്കുന്നത് യേശു ദൈവമാണെന്ന് തന്നെയാണ്.
      💓പഴയനിയമ സമാന്തരങ്ങൾ യേശു ദൈവമാണെന്ന് തെളിയിക്കുന്നു💓
      പഴയതും പുതിയതുമായ നിയമങ്ങളുടെ താരതമ്യം, ദൈവം എന്ന യേശുവിന്റെ സ്വത്തത്തിനു ശക്തമായ സാക്ഷ്യം നൽകുന്നു.
      കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3).
      . ഇവിടെ 700 വർഷങ്ങൾക്കുശേഷം സംഭവിക്കാനുള്ള ഒരുകാര്യം ദൈവം തൻ്റെ പ്രവാചകനായ യെശയ്യാവിനു അനാവരണം ചെയ്തു കൊടുത്തിരിക്കയാണ്.
      ”കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു” എന്ന ആമുഖത്തോടെ, പ്രഥമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. ‘ആ ഒരുത്തൻ’ ആരാണ്?
      ക്രിസ്തുവിന് വഴി ഒരുക്കുവാൻ വന്ന യോഹന്നാൻ മരുഭൂമിയിൽ മാനസാന്തരം പ്രസംഗിക്കുമ്പോൾ (മത്താ, 3:1,2), പ്രഥമസുവിശേഷകനായ മത്തായി രേഖപ്പെടുത്തുന്നു: ”യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.” (മത്താ, 3:3).
      യെശയ്യാവിൻ്റെ പ്രവചനം അക്ഷരാർത്ഥത്തിൽ നിവൃത്തിയായതായി മത്തായി സാക്ഷ്യപ്പെടുത്തുന്നു.
      👇

    • @shathaiel
      @shathaiel  หลายเดือนก่อน +1

      ഒരുത്തൻ വിളിച്ചുപറയുന്നത് യെശയ്യാവ് കേട്ടു. എന്താണവൻ വിളിച്ചുപറഞ്ഞത്; “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” മത്തായിയും അതുതന്നെ സാക്ഷ്യപ്പെടുത്തുന്നു: ”മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ. (മത്താ, 3:3. മർക്കൊ, 1:3; ലൂക്കൊ, 3:4).
      ❇️യേശു .എന്ന വാക്കിന്റെ ഹെബ്രായ പദം = യാഹ്ഷുവ എന്നാണ്
      ❇️യാഹ്ഷുവ എന്ന വാക്കിൽ 2 പദങ്ങൾ ഉൾ ചേർന്നിരിക്കുന്നു
      (യാഹ്‌വേ + ഷുവാ )
      ❇️യാഹ്‌വേ (യഹോവ ) = ദൈവത്തിന്റെ പേര് (പുറപ്പാട് 3 14-15)
      ഷുവാ= രക്ഷകൻ
      ❇️യേശു = യഹോവ രക്ഷകൻ
      പുതിയനിയമത്തിൽ വഴിയൊരുക്കപ്പെട്ട ‘കർത്താവു’ യെശയ്യാവ് പഴയ നിയമത്തിൽ പ്രവചിച്ച ”നമ്മുടെ ദൈവമായ യഹോവ” തന്നെ. അതായത്, യഹോവ തന്നെയാണ് രക്ഷകൻ എന്നർത്ഥമുള്ള ‘യേശു’
      എന്ന നാമത്തിലും ‘പുത്രൻ’ എന്ന അഭിധാനത്തിലും മനുഷ്യനായി മുന്നിൽ വെളിപ്പെട്ടതെന്ന് പകൽപോലെ വ്യക്തം.
      👉യെരൂശലേമിൽനിന്നു യഹോവയുടെ വചനം പുറപ്പെടും👉യെശയ്യാ 2:3
      BC 700 കളിലെ പ്രവചനം
      ദൈവ പിതാവ് ക്രിത്യമായി യേശുവിൽ ഇന്നും പൂർത്തികരിച്ചു കൊണ്ടിരിക്കുന്നു
      ♦️പാപമോചനത്തിനുള്ള അനുതാപം യേശുവിന്റെ നാമത്തില്‍ 👉യരുശലെമില്‍ ആരംഭിച്ച്‌ എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.👈 ലൂക്കാ 24 : 47
      യഹോവയുടെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.
      സങ്കീര്‍ത്തനങ്ങള്‍ 33 : 6
      ♦️ വചനം ദൈവമാണ് യോഹന്നാന്‍ 1 : 1-3
      ♦️യോഹന്നാൻ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.
      ♦️അവന്റെ നാമം ദൈവവചനംഎന്നാണ്‌.Rev19:13
      ഇ പ്രവചന വാക്യത്തിൽ ഭൂമിയിൽ മനുഷനായി വന്ന മെശിഹയുടെ ദൈവത്വം നിഷേധിക്കാൻ ഒരുവനും കഴിയില്ല
      ⏩എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. *ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ➡️ശക്തനായെ ദൈവം⬅️
      👉 *നിത്യനായ പിതാവ്‌* 👈 ♦️*സമാധാനത്തിന്റെ രാജാവ്‌ ♦️എന്ന്‌ അവന്‍ വിളിക്കപ്പെടും*
      *ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്‌; *അവന്റെ സമാധാനം അനന്തവും* നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്‌ഷ്‌ണത ഇതു നിറവേറ്റും
      ഏശയ്യാ 𝟡 : 𝟞-𝟟*
      യഹോവ എന്നത് ദൈവത്തിന്റെ വിശുദ്ധനാമം ആണ് ആ നാമം വൃഥാ ഉപയോഗിക്കരുത് എന്ന് യഹോവയുടെ കൽപനയുള്ളതിനാൽ
      യഹൂദർ
      പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
      👉
      ഇ വാക്യത്തെ വാക്യാർത്ഥത്തിൽ മാത്രം എടുത്ത് യഹൂദ പുരോഹിതഗണം എടുത്ത് വ്യാക്യാനിച്ചു യഹോവ എന്ന നാമം ആര് ഉപയോഗിച്ചാലും യഹോവ ശിക്ഷിക്കും എന്ന തരത്തിൽ യഹൂദ പുരോഹിതഗണം പഠിപ്പിച്ചു
      𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് യഹൂദർ അവരുടെ ആരാധനകളിൽ ദൈവത്തെ വിളിക്കാൻ ആയി യഹൂദർ ഉണ്ടാക്കി 𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു
      യഹൂദർ ഉണ്ടാക്കിയ Adonai ഉണ്ടായത് ഏത് വാക്കിൽ വന്നു ?
      👇
      ഇതാ
      👉 𝐘𝐨𝐝(𝐘)
      𝐡𝐞(𝐇)
      𝐰𝐚𝐰(𝐖)
      𝐡𝐞(𝐇)
      ഇതിന്റെ സ്വരങ്ങൾ വ്യജ്ഞനങ്ങളോട് ചേർത്ത് യഹൂദർ
      എഴുതി അവർ👉 𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് ഉണ്ടാക്കി
      𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു
      അതിനാൽ പുതിയ നിയമത്തിൽ യേശുവിനെ ഒരാൾ കർത്താവ് എന്ന് വിളിക്കുമ്പോൾ കർത്താവ് എന്ന ആ വാക്ക് യഥാർത്ഥത്തിൽചെന്ന്നിൽക്കുന്നത് 𝐘𝐇𝐖𝐇 (യാഹ് വേ) എന്ന മൂലനാമപദത്തിൽ തന്നേ ആണ്
      🕎യാഹ്‌വേ (YHWH) "ആദ്യനും അന്ത്യനും" ആകുന്നു.(യെശയ്യാവ് 44:6; 48:12).
      ✝️യേശു "ആദ്യനും അന്ത്യനും" ആകുന്നു.(വെളിപ്പാട് 1:17-18; 22:12-13, 20).
      🕎യാഹ്‌വേ (YHWH)ആല്ഫയും ഒമേഗയും ആകുന്നു. (വെളിപ്പാട് 1:8; വെളിപ്പാട് 21:6-7).
      ✝️യേശു ആല്ഫയും ഒമേഗയും ആകുന്നു.(വെളിപ്പാട് 22:12-13, 20)

  • @martinvp-y2s
    @martinvp-y2s 9 วันที่ผ่านมา +2

    🙏✝🙏. Amen

  • @simisimi5606
    @simisimi5606 15 วันที่ผ่านมา +1

    Thank God 🙏🏼🙏🏼🙏🏼

  • @NIMIZzWORLD
    @NIMIZzWORLD 29 วันที่ผ่านมา +2

    യേശുവേ സ്തുതി നന്ദി മഹത്വം ആരാധന.

  • @prince99mathews
    @prince99mathews 29 วันที่ผ่านมา +2

    Hallelujah Praise the Lord Jesus Christ 🙏🙏❤❤🙏🙏

  • @rosammajoseph3967
    @rosammajoseph3967 29 วันที่ผ่านมา +1

    Praise you Jesus hallelujah Hallelujah

  • @anilalbert902
    @anilalbert902 หลายเดือนก่อน +1

  • @jesso-bn4tk
    @jesso-bn4tk 29 วันที่ผ่านมา +1

    Body wound dieases very high in canada.

  • @lissygeorge3211
    @lissygeorge3211 หลายเดือนก่อน +2

    രോഗങ്ങൾമാറാനും സാമ്പത്തിക ഉയ൪ച്ച ഇല്ലാത്ത അവസ്ഥ മാറാനും മക്കൾക്ക് ജോലി ഇല്ലാ.സ്ഥലം വിൽപന നടക്കാനും പ്രാ൪ത്ഥിക്കണം.

  • @Sheeskd
    @Sheeskd 29 วันที่ผ่านมา +1

    ബ്രദർ...
    പിതാവായ ദൈവം യഹോവയാണോ?

    • @shathaiel
      @shathaiel  29 วันที่ผ่านมา +2

      അതെ
      *ആത്മീയ പിതാവ് യഹോവ 🕎
      മോശക്കും & മറ്റ് യഹൂദ പ്രവാചകർക്കും വെളിപ്പെട്ട ദൈവം*
      *പഴയ നിയമത്തിൽ തൻ്റെ പേര് യഹോവ എന്ന് വെളിപ്പെട്ട ദൈവം (പുറപ്പാട് 3 14-15) 100ൽ അധികം വചനങ്ങളിൽ സ്വയം* *_തന്നേ കുറിച്ച് തന്നേ_*
      *സാക്ഷ്യപ്പെടുത്തിയത് അത്മീയ പിതാവാം ദൈവം എന്നാണ് ഒരു examble
      1) *നിത്യനായ പിതാവ് (ഏശയ്യ 9 6)*
      2) *പിതാവിൻ്റെസ്നേഹം*
      (സങ്കീർത്തനം103:13)*
      3) *യഹോവ ഞങ്ങളുടെ പിതാവ്*
      *Isaiah 64 8*
      4) *അങ്ങാണ് ഞങ്ങളുടെ പിതാവ്Isaiah 63:16*
      5) *(2 Sam 7:14; 1 Chron 17:13*.
      6) *(1 Chron 22: 9-10; 1 Chron 28:6)*
      7) *The Fatherhood of God in Exodus (**4:22**-23)*
      8) *Deuteronomy (**1:31**; 8:5; 14:1; 32:6)*
      9 ) *Isaiah (43:6; 63:8,16; 64:8)*
      10) *Jeremiah (3:4,14,19,22; 31:9,20)*
      11) *Hosea (11:1-4)*
      12 ) *Malachi (1:6; **2:10**; **3:17**)*
      പിതാവ് എന്ന വിളി തൻ്റെ ആത്മീയ മക്കൾ തന്നേ വിളിക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചിരിക്കുന്ന യഹോവ
      എന്റെ മക്കളുടെകൂടെ നിന്നെ പാര്‍പ്പിക്കാനും സകലജനതകളുടേതിലുംവച്ച്‌ ഏറ്റ വും ചേതോഹരമായ അവകാശം നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ആഗ്രഹിച്ചു.👉 എന്റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്റെ മാര്‍ഗം നീ ഉപേക്‌ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്‌ഷിച്ചു.👈
      ജറെമിയാ 3 : 19
      *ഇതെല്ലാം യഹൂദരുടെ തോറയിലും* *പ്രവാചകഗ്രന്ഥങ്ങളിലും ഉള്ള വാക്യങ്ങൾ ആണ്*
      *ഇങ്ങനെ എഴുതി* *തുടങ്ങിയാൽ 100ൽ അധികം വാക്യങ്ങൾ ബൈബിളിലെ പഴയ നിയമത്തിൽ നിന്ന് തന്നേ എഴുതാം*
      * വേറെയും നിരവധി വാക്യങ്ങൾ ഉണ്ട് യഹോവ, താൻ അത്മീയ പിതാവ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഭാഗം

    • @Sheeskd
      @Sheeskd 29 วันที่ผ่านมา

      @shathaiel ചില സഭ പഠിപ്പിക്കുന്നത് യഹോവ ഗോത്ര ദൈവം ആണെന്ന് ആണല്ലോ അതിന്റെ യാഥാർഥ്യം എന്താണ്

    • @shathaiel
      @shathaiel  29 วันที่ผ่านมา

      @Sheeskd തലക്ക് വെളിവില്ലാത്ത Shibu peediakal നേ പോലെ ഉള്ളവർ പല പൊട്ടത്തരം പഠിപ്പിക്കും അതൊക്കെ സത്യം എന്ന് വിശ്വസിക്കാൻ bible പഠിച്ചവർക്ക് കഴിയില്ല
      ഒരു സഭക്കും യഹോവയെ തള്ളി കളയാൻ കഴിയില്ല കാരണം
      യഹോവയെ തെറി വിളിക്കുന്നവൻ യേശുവിനെ തന്നേയാണ് തെറി വിളിക്കുന്നത് തെളിവ് ഇതാ
      കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3).
      ഇവിടെ 700 വർഷങ്ങൾക്കുശേഷം സംഭവിക്കാനുള്ള ഒരുകാര്യം ദൈവം തൻ്റെ പ്രവാചകനായ യെശയ്യാവിനു അനാവരണം ചെയ്തു കൊടുത്തിരിക്കയാണ്.
      ”കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു” എന്ന ആമുഖത്തോടെ, പ്രഥമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. ‘ആ ഒരുത്തൻ’ ആരാണ്?
      ക്രിസ്തുവിന് വഴി ഒരുക്കുവാൻ വന്ന യോഹന്നാൻ the Baptist മരുഭൂമിയിൽ മാനസാന്തരം പ്രസംഗിക്കുമ്പോൾ (മത്താ, 3:1,2), പ്രഥമസുവിശേഷകനായ മത്തായി രേഖപ്പെടുത്തുന്നു: ”യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.” (മത്താ, 3:3).
      യെശയ്യാവിൻ്റെ പ്രവചനം അക്ഷരാർത്ഥത്തിൽ നിവൃത്തിയായതായി മത്തായി സാക്ഷ്യപ്പെടുത്തുന്നു.
      ഒരുത്തൻ വിളിച്ചുപറയുന്നത് യെശയ്യാവ് കേട്ടു. എന്താണവൻ വിളിച്ചുപറഞ്ഞത്; “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” മത്തായിയും അതുതന്നെ സാക്ഷ്യപ്പെടുത്തുന്നു: ”മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ. (മത്താ, 3:3. മർക്കൊ, 1:3; ലൂക്കൊ, 3:4).
      ✝️യേശു .എന്ന വാക്കിന്റെ ഹെബ്രായ പദം = യാഹ്ഷുവ എന്നാണ്
      🕎യാഹ്ഷുവ എന്ന വാക്കിൽ 2 പദങ്ങൾ ഉൾ ചേർന്നിരിക്കുന്നു
      (യാഹ്‌വേ + ഷുവാ )
      ✝️യാഹ്‌വേ (യഹോവ ) = ദൈവത്തിന്റെ പേര് (പുറപ്പാട് 3 14-15)
      ഷുവാ= രക്ഷകൻ
      🕎യേശു = യഹോവ രക്ഷകൻ
      പുതിയനിയമത്തിൽ വഴിയൊരുക്കപ്പെട്ട ‘കർത്താവു’ യെശയ്യാവ് പഴയ നിയമത്തിൽ പ്രവചിച്ച ”നമ്മുടെ ദൈവമായ യഹോവ” തന്നെ. അതായത്, യഹോവ തന്നെയാണ് രക്ഷകൻ എന്നർത്ഥമുള്ള ‘യേശു’
      എന്ന നാമത്തിലും ‘പുത്രൻ’ എന്ന അഭിധാനത്തിലും മനുഷ്യനായി മുന്നിൽ വെളിപ്പെട്ടതെന്ന് പകൽപോലെ വ്യക്തം.
      👉യെരൂശലേമിൽനിന്നു യഹോവയുടെ വചനം പുറപ്പെടും👉യെശയ്യാ 2:3
      BC 700 കളിലെ പ്രവചനം
      ദൈവ പിതാവ് ക്രിത്യമായി യേശുവിൽ ഇന്നും പൂർത്തികരിച്ചു കൊണ്ടിരിക്കുന്നു
      ♦️പാപമോചനത്തിനുള്ള അനുതാപം യേശുവിന്റെ നാമത്തില്‍ 👉യരുശലെമില്‍ ആരംഭിച്ച്‌ എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.👈 ലൂക്കാ 24 : 47
      യഹോവയുടെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.
      സങ്കീര്‍ത്തനങ്ങള്‍ 33 : 6
      ♦️ വചനം ദൈവമാണ് യോഹന്നാന്‍ 1 : 1-3
      ♦️യോഹന്നാൻ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.
      ♦️ യേശുവിൻ്റെ നാമം ദൈവവചനംഎന്നാണ്‌.Rev19:13
      ഇ പ്രവചന വാക്യത്തിൽ ഭൂമിയിൽ മനുഷനായി വന്ന യേശു മെശിഹയുടെ ദൈവത്വം നിഷേധിക്കാൻ ഒരുവനും കഴിയില്ല

    • @shathaiel
      @shathaiel  29 วันที่ผ่านมา

      ⏩എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. *ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ➡️ശക്തനായെ ദൈവം⬅️
      👉 *നിത്യനായ പിതാവ്‌* 👈 ♦️*സമാധാനത്തിന്റെ രാജാവ്‌ ♦️എന്ന്‌ അവന്‍ വിളിക്കപ്പെടും*
      *ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്‌; *അവന്റെ സമാധാനം അനന്തവും* നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്‌ഷ്‌ണത ഇതു നിറവേറ്റും
      ഏശയ്യാ 𝟡 : 𝟞-𝟟*
      യഹോവ എന്നത് ദൈവത്തിന്റെ വിശുദ്ധനാമം ആണ് ആ നാമം വൃഥാ ഉപയോഗിക്കരുത് എന്ന് യഹോവയുടെ കൽപനയുള്ളതിനാൽ
      യഹൂദർ
      പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
      👉
      ഇ വാക്യത്തെ വാക്യാർത്ഥത്തിൽ മാത്രം എടുത്ത് യഹൂദ പുരോഹിതഗണം എടുത്ത് വ്യാക്യാനിച്ചു യഹോവ എന്ന നാമം ആര് ഉപയോഗിച്ചാലും യഹോവ ശിക്ഷിക്കും എന്ന തരത്തിൽ യഹൂദ പുരോഹിതഗണം പഠിപ്പിച്ചു
      𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് യഹൂദർ അവരുടെ ആരാധനകളിൽ ദൈവത്തെ വിളിക്കാൻ ആയി യഹൂദർ ഉണ്ടാക്കി 𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു
      യഹൂദർ ഉണ്ടാക്കിയ Adonai ഉണ്ടായത് ഏത് വാക്കിൽ വന്നു ?
      👇
      ഇതാ
      👉 𝐘𝐨𝐝(𝐘)
      𝐡𝐞(𝐇)
      𝐰𝐚𝐰(𝐖)
      𝐡𝐞(𝐇)
      ഇതിന്റെ സ്വരങ്ങൾ വ്യജ്ഞനങ്ങളോട് ചേർത്ത് യഹൂദർ
      എഴുതി അവർ👉 𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് ഉണ്ടാക്കി
      𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു
      അതിനാൽ പുതിയ നിയമത്തിൽ യേശുവിനെ ഒരാൾ കർത്താവ് എന്ന് വിളിക്കുമ്പോൾ കർത്താവ് എന്ന ആ വാക്ക് യഥാർത്ഥത്തിൽചെന്ന്നിൽക്കുന്നത് 𝐘𝐇𝐖𝐇 (യാഹ് വേ) എന്ന മൂലനാമപദത്തിൽ തന്നേ ആണ്
      🕎യാഹ്‌വേ (YHWH) "ആദ്യനും അന്ത്യനും" ആകുന്നു.(യെശയ്യാവ് 44:6; 48:12).
      ✝️യേശു "ആദ്യനും അന്ത്യനും" ആകുന്നു.(വെളിപ്പാട് 1:17-18; 22:12-13, 20).
      🕎യാഹ്‌വേ (YHWH)ആല്ഫയും ഒമേഗയും ആകുന്നു. (വെളിപ്പാട് 1:8; വെളിപ്പാട് 21:6-7).
      ✝️യേശു ആല്ഫയും ഒമേഗയും ആകുന്നു.(വെളിപ്പാട് 22:12-13, 20)
      യാഹ് വേ യെ തള്ളിക്കളയുന്നവൻ bible ലെ പഴയ നിയമത്തിലെ ഒട്ടുമിക്ക പ്രവാചകരെയും തള്ളിക്കളയേണ്ടി വരും കാരണം , ഒട്ടുമിക്ക പഴയ നിയമ പ്രവാചകരുടെ പേരിൽ എല്ലാം തന്നേ യാഹ് വേ എന്ന പദം ഉൾ ചേർന്നിരിക്കുന്നു
      ബൈബിളിലെ ഒട്ടുമിക്ക ശക്തരായ പ്രവാചകരുടെയും പേര് തന്നേ യഹോവയുമായി നേരിട്ട് ബന്ധപെട്ട് കിടക്കുന്നൂ

    • @shathaiel
      @shathaiel  29 วันที่ผ่านมา

      സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്റേതുപോലുള്ള ശക്‌തമായ സ്വരം ഞാന്‍ ( യോഹന്നാൻ ശ്ലീഹ ) കേട്ടു ഹല്ലേലുയ്യാ! രക്‌ഷയും മഹത്വവും ശക്‌തിയും നമ്മുടെ ദൈവത്തിന്റേതാണ്‌.
      യോഹന്നാൻ സ്വർഗത്തിൽ കേട്ട മാലാഖ മാരും സർവ്വ ദൂതൻമാരും, ദൈവത്തെ ആരാധിക്കുന്ന വാക്കാണ് ഹല്ലേല്ലൂയ
      👉 സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്റേ തുപോലുള്ള ശക്‌തമായ സ്വരം ഞാന്‍ കേട്ടു; 👉ഹല്ലേലുയ്യാ!രക്‌ഷയും മഹത്വവും ശക്‌തിയും നമ്മുടെ ദൈവത്തിന്റേതാണ്‌.
      വെളിപാട്‌ 19 : 1
      ഹല്ലേല്ലൂയ meaning= യഹോവക്ക് ആരാധന
      വെളിപാട്‌ 19:1 പറയുന്ന
      *ഹല്ലേലൂയ എന്ന വാക്ക് തന്നേ*
      [ യാഹ് വേ + ഹില്ലേൽ ] എന്ന രണ്ട് വാക്ക് ചേർന്നാണ് ഉണ്ടായത്
      [ഹില്ലേൽ meaning = ആരാധന ] ഹല്ലേല്ലൂയ = യാഹ് വേക്ക് ആരാധന
      Prophet - യേശയ്യ name comes from the Hebrew phrase "yesha'yahu," meaning “ യഹോവ രക്ഷകൻ എന്നാണ്
      👉Isaiah: YHWH has saved
      👉Jeremiah: YHWH will rise
      👉Obadiah: Serving YHWH
      👉Micah: Who is like YHWH
      👉Zechariah: YHWH has remembered
      Zechariah (Hebrew: זְכַרְיָה), with many variant forms and spellings such as Zachariah and Zacharias, is a theophoric masculine given name of Hebrew origin, meaning "YHWH remembers".
      Prophet Joel
      The hebrew word Joel .... Meaning:
      👉The meaning of the name Joel is: (YHWH ) is God. .
      ♦️♦️
      ക്രിസ്തു ജീവിച്ചിരുന്ന കാലത്ത് എഴുത്തു ശൈലിയിൽ ദൈവനാമം ഉപയോഗിച്ചിരുന്നതായി സെപ്റ്റുവിജന്റിന്റെ,ചിലകൈയെഴുത്തു പ്രതികളും സുചിപ്പിക്കുന്നു എബ്രായ ബൈബിളും സുചിപ്പിക്കുന്നു. കുടാതെ യേശു ഒരു എബ്രായനായതിനാൽ ദൈവനാമം ഉപയോഗിച്ചിരുന്നു. കാരണം യേശു യെശയ്യാപ്രവചനം ആലയത്തിലെ ചുരുളുകളിൽ നിന്ന് ഉറക്കെ വായിച്ച ഭാഗങ്ങളിലും ,
      സാത്താനോട് സംസാരിച്ചതായി,സുവിശേഷങ്ങളിൽ പറയുന്ന ഭാഗങ്ങളിലും
      യഹോവ(യ് ഹ് വ് ഹ്) എന്ന പിതാവ് തന്നേ വെളിപ്പെടുത്തിയ യാഹ് വേ എന്ന നാമം ഉണ്ടായിരുന്നു.
      പിതാവിന്റെ യഹോവ എന്ന നാമം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം
      "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ; അങ്ങയുടെ നാമം വിശുദ്ധികരിക്കേണമേ" എന്ന മാതൃകാ പ്രാർത്ഥനയാൽ അർത്ഥമാക്കുന്നു എന്ന് കരുതാം. കൂടാതെ യോഹന്നാൻ 17:26-ൽ "ഞാൻ നിന്റെ നാമം അവർക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും" എന്ന് യേശു പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ പറയുകയുണ്ടായി.
      വെളിപ്പാട് പുസ്ത്തകത്തിൽ പറയുന്ന ഇന്നും സകല ക്രിസ്ത്യാനികളും ആരാധനയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന "ഹല്ലെല്ലൂയ" എന്ന ഹീബ്രു പദത്തിന്റെ അർത്ഥം "യാഹിനെ[യഹോവയെ] സ്തുതിക്കുക" എന്നാണ്.
      പുറപ്പാടു് 3:14-15
      [14] *അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു*
      [15] ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ *ദൈവമായ യഹോവ* എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; *ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു*
      വെളിപാട് 19 1ൽ പറയുന്ന
      ഇതിനുശേഷം സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ശക്‌തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്‌ഷയും മഹത്വവും ശക്‌തിയും നമ്മുടെ ദൈവത്തിന്‍േറതാണ്‌.
      പിന്നെ വലിയ ജനക്കൂട്ടത്തിന്‍െറയും പെരുവെള്ളത്തിന്‍െറയും ഗംഭീരമായ ഇടിമുഴക്കത്തിന്‍െറയും ശബ്‌ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! സര്‍വശക്‌തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു.
      വെളിപാട്‌ 19 : 6
      ദൈവത്തിന്‍െറയും കുഞ്ഞാടിന്‍െറയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്‌ഫടികം
      പോലെ തെളിഞ്ഞതുമായ ജീവ
      ജലത്തിന്‍െറ നദി അവന്‍ എനിക്കു കാണിച്ചു തന്നു.
      👉ദൈവത്തിന്‍െറയും കുഞ്ഞാടിന്‍െറയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും.
      അവിടുത്തെ ദാസര്‍ അവിടുത്തെ ആരാധിക്കും. അവര്‍ അവിടുത്തെ മുഖം ദക്തശിക്കും. അവിടുത്തെനാമം അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും.👈
      വെളിപാട്‌ 22 : 1-4
      ഇതാ പിതാവിനെയും പുത്രനേയും സ്വർഗവാസികൾ ആരാധിക്കുന്നു
      വെളി:5:11-14☦️🛐🕎🛐

  • @pauljoseph2340
    @pauljoseph2340 หลายเดือนก่อน +1

    രോഗലക്ഷണത്തെയാണ് ഹോസ്പിറ്റലിൽ ചെയ്യുന്നത്. രോഗകാരണത്തെ ചികിത്സിച്ചാൽ മാത്രമേ രോഗം മാറുകയുള്ളു.

  • @anilalbert902
    @anilalbert902 หลายเดือนก่อน +1

    666 അടുത്തത് വരാൻ പോകുന്നു ആണ് ഇത്

    • @chandubnair270
      @chandubnair270 29 วันที่ผ่านมา +1

      😵‍💫😳😨eyo..

  • @praseethapoulose4438
    @praseethapoulose4438 29 วันที่ผ่านมา

    Most of the talk is good.
    But you are talking about some one in petti. You too were alive at covid. What did you do? The people you are talking about in petti, there were alive once, preaching like you, so why do you stand agnist them? If its not in your sabha, do not insult. Its not your business. It is equalant insulting other religion.
    Jesus insulted none, not even prostitutes..

    • @shathaiel
      @shathaiel  29 วันที่ผ่านมา +3

      ഷിബു ഏലായിൽ
      ബ്രദർ കത്തോലിക്ക സഭയെയൊ മറ്റ് ഇതര സഭകളേയൊ, അതിലെ കൗദാശിക കാര്യങ്ങളെയൊ, ആത്മീയ നേതാക്കളേയൊ മോശം ആയി പറയുന്ന ഒരു പ്രസംഗവും ഞാൻ കേട്ടിട്ടില്ല
      പിന്നെ ബൈബിൾ എതിർക്കുന്ന വിഗ്രഹ ആരാധന, അന്യമതചാര ആരാധന രീതികൾ ആയ ശയനപ്രദക്ഷിണം ,വിഗ്രഹത്തിന് മുത്തം കൊടുക്കൽ മാലയിടൽ, ശത്രുസംഹാര പൂജ, നാള് / ജാതകം നോക്കൽ, ജാതീയ നൂലുകെട്ട് ഉരുളൽ നേർച്ച, കോഴി വെട്ട് നേർച്ച തുലാഭാര നേർച്ച ഓണ കുർബാന തുടങിയ വിജാതി ആരാധന രീതികൾ എല്ലാം കോപ്പി അടിച്ച് വെളുപ്പിച്ച് വെള്ളം ചേർത്ത് അതിനെ ക്രിസ്തീയമാക്കി, എന്നിട്ട് അതെല്ലാം കൊണ്ടുവന്ന് ട്രിനിറ്റിക്ക് സമർപ്പിച്ച ദേവാലയത്തിൽ വച്ച് മത ഷൗഹാർദ ലേബലലെന്ന പേരിൽ യേശുവിനെ ആരാധിക്കുന്നതിനേഷിബു ബ്രദർ എതിർക്കാറുണ്ട്
      കാരണം ജാതീയ ആരാധന Copy അടിച്ച് യഹോവയെ ആരാധിക്കുന്നതിനെ
      bible വിളിക്കുക ആത്മീയ വ്യഭിചാരം എന്നാണ്. അതിപ്പോൾ പോപ്പ് ചെയ്താലും bible പോപ്പിനെയും വിളിക്കുക അത്മീയ വ്യഭിചാരി എന്ന് തന്നേയാണ്
      അതിനാൽ ജാതീയ ആരാധന ചെയ്യുന്നത് ഏത്, വ്യക്തിയെയായാലും bible ആത്മാർത്ഥമായി പഠിക്കുന്നവർ അവർക്കതിരെ കൃത്യമായി ശബ്ദം ഉയർത്തും കാരണം
      ഷിബു ബ്രദർ മുകളിൽ പറഞ്ഞ ജാതീയ ആരാധന രീതികൾ ചെയ്യുന്നവർക്കെതിരെ കൃത്യമായി സംസാരിക്കാറുണ്ട് കാരണം ഇതെല്ലാം bible കൃത്യമായി, വിശ്വാസികളോട് ചെയ്യരുത് എന്ന് പറഞ്ഞ ജാതീയ ആചാരങ്ങളാണ്,
      വിജാതിയരെ സ്വന്തം ജീവൻ കൊടുക്കേണ്ടിവരണ്ട സാഹചര്യമുണ്ടായാൽ അങ്ങനെയും ചെയ്ത് സ്നേഹിക്കാനാ യേശു പഠിപ്പിച്ചത്
      യഹോവ അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്‌; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്‌. ജനതകളാണ്‌ അവയില്‍ സംഭ്രമിക്കുന്നത്‌.
      ജറെമിയാ 10 : 2
      അല്ലാതെ അവൻ്റെ ദേവനേ ,അവൻ്റെ festival കൾ കടം എടുത്ത് ,അവൻ ആരാധിക്കാൻ ഉപയോഗിക്കുന്ന ആചാരരീതികൾ copy അടിച്ച് ക്രിസ്തീയമാക്കി വളച്ചൊടിച്ച് യേശുവിനെ ആരാധിക്കാൻ യേശു ഒരിടത്തും പഠിപ്പിച്ചിട്ടില്ല
      വചനത്തിൽ നില നിൽക്കുന്ന വ്യക്തികളിൽ പിന്നെ വചനത്തിൽ നയിക്കപെടുന്ന സഭകളിലും മാത്രമേ ദൈവാത്മാവ് ഉണ്ടാവു
      UK പോലുള്ള Western രാജ്യത്തെ സഭകൾക്ക് എന്ത് സംഭവിച്ചു brother ?!
      ഇസ്രായേലിന് ചുറ്റും കിടന്ന രാജ്യങ്ങളിലെ ക്രിസ്തീയ സഭകൾക്ക് എന്ത് സംഭവിച്ചു ബ്രദർ ?
      Lebanon ന് എന്ത് സംഭവിച്ചു വിജാതീയ അറേബ്യൻ ദേവൻമാരും നമ്മുടെ ദൈവമായ യഹോവയും ഒന്നാണെന്ന് പറഞ്ഞ് അതുമായി ഇണ ചേർന്ന സഭകൾ എല്ലാം ക്ഷയിച്ചു പോയി
      ബൈബിൾ എതിർക്കുന്ന വിഗ്രഹ ആരാധന, അന്യമതചാര ആരാധന രീതികൾ ആയ ശയനപ്രദക്ഷിണം ,വിഗ്രഹത്തിന് മുത്തം കൊടുക്കൽ മാലയിടൽ, ശത്രുസംഹാര പൂജ, നാള് / ജാതകം നോക്കൽ, ജാതീയ നൂലുകെട്ട് ഉരുളൽ നേർച്ച, കോഴി വെട്ട് നേർച്ച തുലാഭാര നേർച്ച ഓണ കുർബാന തുടങിയ വിജാതിയ ആരാധന രീതികൾ എല്ലാം കോപ്പി അടിച്ച് വെളുപ്പിച്ച് വെള്ളം ചേർത്ത് അതിനെ ക്രിസ്തീയമാക്കി, എന്നിട്ട് അതെല്ലാം കൊണ്ടുവന്ന് ട്രിനിറ്റിക്ക് സമർപ്പിച്ച ദേവാലയത്തിൽ വച്ച് മത ഷൗഹാർദ ലേബലലെന്ന പേരിൽ യേശുവിനെ ആരാധിച്ച പല രാജ്യങ്ങളിലെ സഭകൾ ഇന്നില്ല ബ്രദർ
      കാരണം ജാതീയ ആരാധന Copy അടിച്ച് യഹോവയെ ആരാധിക്കുന്നതിനെ
      bible വിളിക്കുക ആത്മീയ വ്യഭിചാരം എന്നാണ്. അതിപ്പോൾ പോപ്പ് ചെയ്താലും bible പോപ്പിനെയും വിളിക്കുക അത്മീയ വ്യഭിചാരി എന്ന് തന്നേയാണ്
      അതിനാൽ ജാതീയ ആരാധന ചെയ്യുന്നത് ഏത്, വ്യക്തിയെയായാലും bible ആത്മാർത്ഥമായി പഠിക്കുന്നവർ അവർക്കതിരെ കൃത്യമായി ശബ്ദം ഉയർത്തും അങ്ങനെ ശബ്ദം ഉയർത്താത്തത് കാരണം പല ക്രിസ്തീയ സഭകളും നശിച്ച് പോയി
      മുകളിൽ പറഞ്ഞ ജാതീയ ആരാധന രീതികൾ ചെയ്യുന്നവർക്കെതിരെ Shibu ഏലായിൽ ബ്രദർ സംസാരിക്കാറുണ്ട് കാരണം ഇതെല്ലാം bible കൃത്യമായി, വിശ്വാസികളോട് ചെയ്യരുത് എന്ന് പറഞ്ഞ ജാതീയ ആചാരങ്ങളാണ്,
      വിജാതിയരെ സ്വന്തം ജീവൻ കൊടുക്കേണ്ടിവരണ്ട സാഹചര്യമുണ്ടായാൽ അങ്ങനെയും ചെയ്ത് സ്നേഹിക്കാനാ യേശു പഠിപ്പിച്ചത്
      അല്ലാതെ അവൻ്റെ ദേവനേ ,അവൻ്റെ festival കൾ കടം എടുത്ത് ,അവൻ ആരാധിക്കാൻ ഉപയോഗിക്കുന്ന ആചാരരീതികൾ copy അടിച്ച് ക്രിസ്തീയമാക്കി വളച്ചൊടിച്ച് യേശുവിനെ ആരാധിക്കാൻ യേശു ഒരിടത്തും പഠിപ്പിച്ചിട്ടില്ല

    • @shathaiel
      @shathaiel  29 วันที่ผ่านมา

      Jesus vision ministry ഒരു എക്യുമെനിക്കൽ
      [Ecumenical =
      Meaning എക്യുമെനിക്കൽ, എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായ
      concerned with promoting unity among churches or religions; ecumenical thinking; ecumenical activities; the ecumenical movement / General / representing a number of different Christian churches]
      പ്രാർത്ഥന ഗ്രൂപ്പാണ് പ്രത്യേകം ശ്രദ്ധിക്കുക Jesus Vision deliverence ministry ഒരു സഭയല്ല അതിൽ Catholic , Pentecost orthodox Anglican, മലങ്കര അടക്കം എല്ലാ സഭ മക്കളും ഉണ്ട് അവർ ആയിരിക്കുന്ന അവരുടെ മാതൃ സഭ ഏതാണൊ അതിൽ നിന്ന് കൊണ്ട് തന്നേ Jesus Vision ministry യിൽ പ്രവർത്തിക്കുന്നു Jesus Vision ministry ഒരു സഭയിൽ നിന്ന് ചാടി വെറെ ഒരു സഭയിൽ പോകുന്നതിനെ ഒരിക്കലും പ്രോൽസാഹനം ചെയ്യുന്നില്ല
      മാറേണ്ടത് നമ്മൾ ആയിരിക്കുന്ന സഭയല്ല നമ്മുടെ മനസാക്ഷി ആണ് വചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിലേക്ക് ആണ് നാം മാറേണ്ടത്
      യഹോവ സാക്ഷി, Seventh day adventist മുരിയാട് എമ്പറർ ഇമ്മാനുവേൽ എന്നീ കൾട്ട് ഗ്രൂപ്പുകൾ ഒഴിച്ചുള്ള എല്ലാസഭക്കാരും Jesus vision ministry യിൽ ഉണ്ട് & യേശുവും അപസ്തോലൻമാരും പഠിപ്പിച്ച
      Teaching മാത്രം കഴിഞ്ഞ 36+ വർഷം ആയി പഠിപ്പിക്കുന്ന ഒരു ഗ്രൂപ്പാണ് jesusvision ministry

  • @jesso-bn4tk
    @jesso-bn4tk 27 วันที่ผ่านมา +1

    can i contact you anyways

    • @shathaiel
      @shathaiel  27 วันที่ผ่านมา

      sure
      contact
      8089383 240 Jesus Vision office number
      jesusvision.in/#contact
      Jesus vision Ministry brothers ആണ്
      ഇവരുമായി Contact ചെയ്യൂ
      Destin Antony
      Mobile: 9846937924
      Name:biju br johnsonehiya
      Mobile: 8547445064
      jesusvision.in/#contact

  • @rosammajoseph3967
    @rosammajoseph3967 29 วันที่ผ่านมา +1

    Praise you Jesus hallelujah Hallelujah and Amen