ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചില്ല!എന്ത് വേഗത്തിലാണ് തൃശൂർ മാറുന്നത്! NH66 Thrissur

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • NH 66 work update in Thrissur district | Chenthrapinni bypass and Moonnupeedika bypass | national highway work progress in Thrissur district | Kerala nh 66 work drone video | Thrissur nh work drone video | Thrissur road work | Kerala national highway work drone video | nh 66 fastest work
    #nh66
    #nh66kerala
    #thrissur
    #roadwork
    #nhai
    #roadworks
    #nationalhighway
    #malappuram
    #drone
    #dronevideo
    #thrissurnews
    #nh66malappuram
    #keralatourism
    #keralanews
    🙏 thanks for watching 🙏

ความคิดเห็น • 48

  • @Vintage.Traveler
    @Vintage.Traveler 6 หลายเดือนก่อน +14

    തൃശൂർ ജില്ലയിൽ നിന്ന് ആരൊക്കെ ഉണ്ട് ഇവിടെ ❤😂

  • @neenajacob86
    @neenajacob86 6 หลายเดือนก่อน +11

    വീഡിയോ പിടിക്കാൻ പോകുമ്പോൾ N95 മാസ്ക് വെച്ച് പോയാൽ നന്നാവും... അല്ലെങ്കിൽ ലങ്സ് സിഗരറ്റ് വലിച്ചവരേക്കാൾ കഷ്ട്ടം ആകും.....

  • @shinazvlog8074
    @shinazvlog8074 6 หลายเดือนก่อน +6

    Palakkad,Koottanad, MALAPPURAM എന്നീ പ്രദേശങ്ങളിൽ നിന്ന് (Shivalaya, Oriental )ഇവരുടെ company ടോറസ്സുകൾ മണ്ണും കയറ്റി പോകുന്നത് ഒരുപാട് ദിവസമായി ശ്രദ്ധയിൽ പെടുന്നു

  • @G11X-TOXIC
    @G11X-TOXIC 6 หลายเดือนก่อน +5

    Thanks for coming thrissur love from perinjanam correct timil njan cinemak poyu
    meet chayan pattyilla.moonupidika bypassil oru underpass kuda varuundu moonupidika beach roatil

    • @RASHEEDKA-xe3vl
      @RASHEEDKA-xe3vl 6 หลายเดือนก่อน

      ഒന്ന് ഉള്ളു അത് ഇന്നലെ കാണിച്ചു, ഇനി മുകളിൽ കോണ്ക്രീറ്റ് ചെയ്യാനുള്ളു

    • @G11X-TOXIC
      @G11X-TOXIC 4 หลายเดือนก่อน

      @@RASHEEDKA-xe3vl under pass ullathu perinjanam beach ratil anu moonupidika beach roatil puthuya oru ennam kude indu

  • @seonsimon7740
    @seonsimon7740 6 หลายเดือนก่อน +10

    ഇനി പൂജവയ്പ് സമയത്ത് വന്നാൽ മതി. അപ്പോഴേക്കും പണി ഒന്നുകൂടി nice ആവും. തൃശ്ശൂർ work kurachu slow anu. Eppo enthayalm TCR to TVM cover chey . After 6 month comparison video cheyanam

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 6 หลายเดือนก่อน +16

    ഈ കുളം തൂർക്കില്ല അതിന് മുകളിൽ കൂടി ഒരു പാലം വരും

    • @Sovin.306
      @Sovin.306 6 หลายเดือนก่อน

      alla ath nikathum njn aa naatukaran aanu ivde okke paranju kekkunath kulam nikathum ennanu

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl 6 หลายเดือนก่อน +5

    ആ നികത്താൻ ഉള്ള കുളമാണ് കൊറ്റംകുളം,കൂട്ടംകുളം എന്നാണ് പറഞ്ഞത്😂ആ കുളം നികത്തുന്നില്ല എന്നാണ് കേട്ടത്,ഓവർ പാസ് കുളത്തിന്റെ മുകളിലൂടെ വരുമെന്ന് കേട്ടു,കേട്ടത് ശരിയാണോ എന്നറിയില്ല

  • @asdfgytgsyagggs
    @asdfgytgsyagggs 6 หลายเดือนก่อน +3

    നിങ്ങൾ .. അരൂർ... ആലപ്പുഴ വന്നു വീഡിയോ ചൈയ്യ്... സ്കയിൽ വെച്ചു വരച പോലെ ആണ് ബ്രോ..റോഡ്

  • @vyshnav5416
    @vyshnav5416 6 หลายเดือนก่อน +3

    Love from Chentrappinni. Work kore naaalayi delay aarnu. But IPPo speed aayitund

  • @SanojCs-iu1rf
    @SanojCs-iu1rf 6 หลายเดือนก่อน +3

    അത് പെരിഞ്ഞനം ബീച്ചിലേക്കുള്ള റോഡ് ആണ് 8.10

  • @clarammajoy1107
    @clarammajoy1107 6 หลายเดือนก่อน +3

    പള്ളിപ്പാടം, karukaputhur

  • @SanojCs-iu1rf
    @SanojCs-iu1rf 6 หลายเดือนก่อน +3

    Super👍👍👍

  • @putharooro
    @putharooro 6 หลายเดือนก่อน

    Bro.. mahe bypass open aayi... pattiyal oru video cheyyane... all the best 👍

  • @is1this2a3thing4
    @is1this2a3thing4 5 หลายเดือนก่อน

    poli channel

  • @antonybastin3432
    @antonybastin3432 6 หลายเดือนก่อน +2

    👍👍👍

  • @joshiattingal6565
    @joshiattingal6565 6 หลายเดือนก่อน +2

    👍

  • @Valcot_malappuram
    @Valcot_malappuram 6 หลายเดือนก่อน +2

    ❤️❤️

  • @Nabznablu
    @Nabznablu 6 หลายเดือนก่อน

    സൂപ്പർ വർക്ക് ബെസ്റ്റ്

  • @rageeshck
    @rageeshck 6 หลายเดือนก่อน +1

    തൃശൂർ ജില്ലയിൽ മാത്രം എന്താണ് bridgesന് നാല് girderകൾ മാത്രം ? മലപ്പുറത്തും കോഴിക്കോട് ജില്ലയിലും അഞ്ച് എണ്ണമുണ്ടല്ലോ ?

    • @nimalsenna
      @nimalsenna 6 หลายเดือนก่อน +1

      Different companies,different design basis ayyirkkum , athaakam

    • @seonsimon7740
      @seonsimon7740 6 หลายเดือนก่อน +1

      Track 6 line aanu

  • @msmsiraj4409
    @msmsiraj4409 6 หลายเดือนก่อน +2

    Hi bro 😊😊

  • @siddiqueabbas8138
    @siddiqueabbas8138 6 หลายเดือนก่อน +1

    👍💐❤️

  • @mujeebck1533
    @mujeebck1533 6 หลายเดือนก่อน

    തലശ്ശേരി മാഹി ബൈപാസ് ഓപ്പൺ ആയി വീഡിയോ ചെയ്യുന്നില്ലേ

  • @sreejithkayes
    @sreejithkayes 6 หลายเดือนก่อน

    Bro.. pls shown ekm oriental work..

  • @soorajearatt7079
    @soorajearatt7079 6 หลายเดือนก่อน

    Kalamurikku munp kurachu bagam skip cheythallo 🤔

  • @ansifhameed4039
    @ansifhameed4039 6 หลายเดือนก่อน

    Bro next Ernakulam alle

  • @iqbalcv9467
    @iqbalcv9467 6 หลายเดือนก่อน

    Hakz ന്റെ വീഡിയോക്ക് കണ്ണ് തട്ടിയെന്ന് തോന്നുന്നു 😄 പഴയ ക്ലാരിറ്റി നഷ്ടപ്പെട്ടിരിക്കുന്നു ഇരുണ്ടിരിക്കുന്നപോലെ 😢

  • @anurajpadayattil4955
    @anurajpadayattil4955 6 หลายเดือนก่อน

    Nice video

  • @riyazph4650
    @riyazph4650 6 หลายเดือนก่อน

    4 masam munb ulla video yum aayi. Compare cheyyumbo thrissur il nalla speed il pani nadakunn und…

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan 6 หลายเดือนก่อน

    Hai

  • @clarammajoy1107
    @clarammajoy1107 6 หลายเดือนก่อน +3

    അവിടെ പണികൾ നടക്കുന്നത് പള്ളിപ്പാടം കറുകപുത്തൂർ ഭാഗത്തെ മണ്ണ് വെച്ചാണ്... ഇവിടെ നല്ല മണ്ണും പൊടിയാണ്... എല്ലാവർക്കും... പൊടിശല്യം...😂😂😂 സഹിക്കാം.. നടുനന്നാവട്ടെ എന്നൊരു പള്ളിപ്പാടം കാരൻ

  • @sangeethku218
    @sangeethku218 6 หลายเดือนก่อน +1

    മണ്ണ് വരുന്നത്
    1. കൂറ്റനാട്
    2 . പള്ളിപ്പാടം കറുകപുത്തൂർ

  • @Real_indian24
    @Real_indian24 6 หลายเดือนก่อน +2

    നി ആദ്യം പോയി എന്താണ് അടിപ്പാത എന്ന് പടിക്ക്.... അടിപ്പാതയിൽ നിന്നും നേരിട്ട് ഹൈവേയിലോട്ട് കയറാനൊന്നും പറ്റില്ല... അടിപ്പാത ആ പ്രദേശത്തേ നാട്ടുകാരുടെ സുഖമമായ സഞ്ചാരത്തിനു വേണ്ടിയുള്ളതാണ്....
    ഇപ്പോൾ പണിയുന്ന NH 66 ഒരു Access Controlled National Heighway ആണ്. പഴയ ഹൈവേ പോലെ തോന്നിയ ഇടത്തു നിന്നു കയറാനും തോന്നിയ ഇടത്ത് ഇറങ്ങാനും ഒന്നും സാധിക്കില്ല..
    എവിടെ നിന്നും കയറണം എവിടെ ഇറങ്ങണം എന്നൊക്കെ NHAI തിരുമാനിക്കും. കയറുന്ന ഇടത്തും ഇറങ്ങുന്ന ഇടത്തും Ai camera കൾ സ്ഥാപിച്ച് കയറുന്നതും ഇറങ്ങുന്നതുമായ ഓരോ വാഹനങ്ങളും Record ചെയ്ത്. അവ തമ്മിൽ സഞ്ചരിച്ച ദൂരം കണക്കാക്കി വാഹനത്തിൻ്റെ Fast - Tag ൽ നിന്നും സഞ്ചരിച്ച ദൂരത്തിന് ടോൾ Automatic ആയി Cut ആകും. ഇനി Fast tag ഇല്ലാതെ ആണ് ആ വാഹനം NH ൽ കയറുന്നത് എങ്കിൽ NH ടോളിൻ്റെ ഇരട്ടി തുക RC owner ടെ പേരിൽ Fine ആയി കയറും. ഉടനേ message ഉം വീട്ടിലേക്ക് നോട്ടിസും വരും. അന്നിട്ടും Fine അടച്ചില്ല എങ്കിൽ വാഹനം Blacklist ൽ പെടുത്തും. പിന്നീട് MVD പിടിച്ചാൽ വാഹനം കസ്റ്റഡിയിൽ എടുക്കും. അന്നേരം Fine അടച്ചു രക്ഷപെടാൻ സാധിക്കില്ല.
    പിന്നിട് കോടതിയിൽ കയറി ഇറങ്ങി അതിൻ്റെ പിന്നാലെ നടക്കാനേ സമയം കാണു.
    Blacklist ൽ ആയ വാഹനം insurance പുതുക്കാനോ Pollution Test നടത്താനോ സാധിക്കില്ല. അതോടെ അതിൻ്റെ Fine ഉം തിരുമാനമായി കിട്ടും.
    ഇനി മുതൽ MVD കൾ ചെക്കിങ്ങിനായി നിൽക്കുക N H ലെ Entry & Exit Point കളിലാകും. അവിടെ നിക്കുന്നതിൻ്റെ മെയിൻ ഉദ്ദേശം ഫാസ്റ്റ് ടാഗ് ഇല്ലാതെ NH ൽ കയാറി Blacklist ചെയ്യപ്പെട്ട വാഹനങ്ങളെ പിടിക്കുക എന്നതാകും ....
    ബാക്കി over Speed ഉം Seat belt ഉം ഇടാത്തതും ഒക്കെ NH ൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന Ai ക്യാമറകൾ നോക്കി കൊളും .

  • @yoosufvp7323
    @yoosufvp7323 6 หลายเดือนก่อน

    🎉🎉🎉🎉🎉

  • @jibin7277
    @jibin7277 6 หลายเดือนก่อน

    എല്ലാ districtum ഓരോ contractors ആണോ

    • @mohamedijas5541
      @mohamedijas5541 6 หลายเดือนก่อน +1

      District wise അല്ല ഓരോ റീച്ച് പല കമ്പനികൾ എടുത്തു അങ്ങനെ.തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെ ശിവാലയ construction ആണ് അത് പോലെ കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെ oriental construction ആണ്

    • @jibin7277
      @jibin7277 5 หลายเดือนก่อน

      @@mohamedijas5541 thanks

  • @shaanksd
    @shaanksd 6 หลายเดือนก่อน +2

    അണ്ടർപാസിനെക്കാൾ ചിലവ് കുറവ് ഓവർപാസിനായിട്ടും എന്ത് കൊണ്ടാവും എല്ലായിടത്തും അണ്ടർ പാസ്?? ഹൈവേ കയറ്റിറക്കം ഇല്ലാതെ ആവുകയും ചെയ്യും മണ്ണും കിട്ടും RI പാനലും വേണ്ട 😃

    • @akhilek9450
      @akhilek9450 6 หลายเดือนก่อน

      Overpass ellayidathum nirmikan pattila...
      Boo prakruthi anusarich aan overpass

  • @ntube2907
    @ntube2907 6 หลายเดือนก่อน

    തൃശൂർ അത്ര വീതികുറവ് ഒന്നും ഇല്ല

  • @abuaazra
    @abuaazra 5 หลายเดือนก่อน

    ഇടക്ക് ഒരു മൈല്യാരെ സ്റ്റെല് സംസാരം കയറി വരുന്നുണ്ടല്ലോ

  • @satharberka1217
    @satharberka1217 6 หลายเดือนก่อน

    Good 👍🏼👍🏼

  • @abuziyad6332
    @abuziyad6332 6 หลายเดือนก่อน +1

    Hai

  • @varghesemo7625
    @varghesemo7625 5 หลายเดือนก่อน

    👍👍👍👍