Sewage adikunna best pump ethanu
അര hp or 3/4 hp കിണർ ചളി വറ്റിക്കാൻ 5 മീറ്റർ ആഴം price എത്ര വരും
ഇത് ഇപ്പോളും അവൈലബിൾ ആണോ???
Panni farmilekku waste kuzhi clean cheyyunna pumpine kurichu onnu parayamo
ഈ പറഞ്ഞ കാഷിനു ഉള്ള മുതലൊന്നും ഇല്ല 2വർഷം 1year മുൻപ് ഞാനെടുത്തു 13k ആയി 1hp ഇപ്പോഴും നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ട്
Etra head ? Etra discharge? MOC ? consumption?
Compare cheyumbol angane alal vendath?
Randum car ayathukond matram maruti 800 vs Benz compare cheyyan patumo?
1 hp cri submersible pump 23m ഹെഡ് range ന് വെയ്ക്കാൻ പറ്റുന്ന (വോൾട്ടേഡ് പ്രോബ്ലം ഉണ്ട് , ഡ്രൈ റണ് )പാനൽ ഏത് ബ്രാൻഡ് ആണ് കയ്യിലുള്ളത്.വില എത്രയാകും
Submersible allathe.. Cheyyan pattuna type pump undo..? Irakki vekkan difficult ulla sthalathu..
Submersible anu better .
Mukalil vakkuna type undu but solids handle cheyila. Waster water matrame adikan pattu
@@thundathiltraders athinulla option eni concrete slab pottikal aanu.. Pinne kuzhi edukanam.. Anganethe ulla pump kittumenna fhaaranayil avide oru 6inch Dia yude pipe slabinte topil ittukoduthit aanu ullathu..
കോൺടാക്ട് നമ്പർ
Your shop location?
@@thundathiltraders One doubt
My house 3 floor, water tank above 3rd floor ,pumping from ground tank, what type pump required
പ്രിയ സുഹൃത്ത്, പുതിയ പ്രോഡക്ട് പരിചയപ്പെടുത്തിയതിനു നന്ദി
Thank you sir 😇