@@vinic.k6142I think he doesn’t know that. same ലിസ്റ്റിൽ തന്നെ ആയിരിക്കും. നിലവിലുള്ള ലിസ്റ്റിൽ HI കാറ്റഗറിയിൽ പെട്ടവർ കുറവായതിനാൽ അവർക്ക് വേണ്ടി ഒഴിച്ചിട്ട പോസ്റ്റിലേക്ക് അടുത്ത ലിസ്റ്റിൽ നിന്നുള്ള ഭിന്നശേഷിക്കാരെ നിയമിക്കും.
50 cut off വന്ന lp എക്സാം ണ്ടെ question പേപ്പർ average question ആയിരുന്നു അതിൽ തന്നെ cut off 50 അല്ലെ വന്നത്. But ഇപ്രാവശ്യം question വളരെ ബുദ്ധിമുട്ട് ആയിരുന്നു 70% ഉദ്യോഗാ ർത്തികളും അങ്ങനെ ആണ് പറയുന്നത്. എന്ന് കരുതി മലപ്പുറം cut off 50 കൂടാൻ ചൻസ് കുറവാണു എന്നാൽ കുറയും എന്ന് പറയാൻ പറ്റില്ല കാരണം അപ്ലിക്കേഷൻ എണ്ണം കൂടുതൽ ആണ്. ലിസ്റ്റ് വലുതായാൽ ചിലപ്പോൾ cut off കുറയുമായിരിക്കും. എന്തായാലും cut off psc pablish ചെയ്യാതെ ഒരു conclution imposible ആണ്
സാർ, തൃശൂർ upsa 40.15 ഈഴവ ഒബിസി phycially handicapped കിട്ടാൻ ചാൻസ് ഉണ്ടോ പ്ലീസ് റിപ്ലൈ
Lets See
Sir lp 45 mark..obc.. profile il MSG vannu.. short list il include aavan sadhyadha undo
പ്രതീക്ഷിക്കാം
Sir profile ൽ മാത്രമേ msg വരികയുള്ളോ? Phone ൽ msg box ൽ msg വരുമോ ?
സാധ്യത കൂടുതലാണ്
Randum varum
കാത്തിരുന്ന വീഡിയോ
Thank you
Sslc address place post office m adhaar card le different aan ath kuzhapam indo
Permanent address sslc le pole aaan adhaar card communication adress aaan
അതിനുള്ള സർട്ടിഫിക്കറ്റ് വാങ്ങിയാൽ മതി
Sir, verification timel vacha EWS certificate validity kazyukayum join chyyunna time EWS certificate kittathe irikukayum cheythal enth cheyyum? OC lekk pariganikumo?
Call me
Sir up alapuzha 48 mark ,OEC an enthelum chance undo? OEC category OBC yil ano kanakkakkunnath😢
പ്രതീക്ഷിക്കുക
Sir അടുത്ത lp examin ഡിഗ്രി നിർബന്ധം ആക്കുമോ എന്ന് അറിയുമോ
പ്രതീക്ഷിക്കാം
Sir, Enikk Malappuram LP 54
Pratheekshikkamo
പ്രതീക്ഷിക്കുക
special recruitmentil bhinnasehshikkarkku vere list ayirikkumo
മനസ്സിലായില്ല
Upst special recruitment( ഭിന്നശേഷി) ആണ് എഴുതിയത്.പരീക്ഷ ഒരുമിച്ചായിരുന്നു. short list വേറെ വരുമോ
@@vinic.k6142I think he doesn’t know that.
same ലിസ്റ്റിൽ തന്നെ ആയിരിക്കും. നിലവിലുള്ള ലിസ്റ്റിൽ HI കാറ്റഗറിയിൽ പെട്ടവർ കുറവായതിനാൽ അവർക്ക് വേണ്ടി ഒഴിച്ചിട്ട പോസ്റ്റിലേക്ക് അടുത്ത ലിസ്റ്റിൽ നിന്നുള്ള ഭിന്നശേഷിക്കാരെ നിയമിക്കും.
Sir, പത്തനംതിട്ട cuttoff etra varum?
40+
സർ 40വരും എന്ന് എങ്ങനെ യാ സർ ഉറപ്പിച്ചു പറയാൻ പറ്റുന്നത്
@@sheebajiths9526ടീച്ചറെ കഴിഞ്ഞ തവണത്തെ അപ്ലിക്കേഷന്റെ ഇരട്ടിയാ ഇത്തവണ pta . പിന്നെ കോമ്പറ്റിഷൻ കൂടിയുണ്ട്. Psc list ചുരുക്കിയാൽ പിന്നെ പറയണ്ടല്ലോ
List വ്യാപ്തി അനുസരിച്ച് മാറ്റം വരും
Thrissur Upsa-62 Muslim . CHANCE undakumooo SIR...... please Reply 🙏
പ്രതീക്ഷിക്കുക
Sir ews enik illa but profile il ews claimed anu endu ചെയ്യും??
സർട്ടിഫികറ്റ് ഹാജരാക്കിയിൽ മതി
Sir kwa lab assistant certificate upload vararaayo?
ആയിട്ടുണ്ട്
Verification naml neritt pokano véetil achn poya sari ako.Exam kazhinju jolikk thirichu poyi nattil ella
ഉദ്യോഗാർത്ഥി ചെല്ലണം
Achan 😂
ആരെകിലും പോയാൽ മതീന്ന് കേട്ടു,
but നമ്മൾ എഴുതിയ ഒരു സമ്മതപത്രം അവരുടെ കയ്യിൽ കൊടുത്തുവിടണമെന്ന് കേട്ടു,
psc ഓഫീസിൽ വിളിക്കൂ
@@jeenajinu7626 Thanks 🙏
Enthokke certificates upload cheyyande
PSC പറയും
Sir next lp up notification appozhanu,
പരമാവധി List കാലാവധി 3 വർഷമാണ
Lp mlp 49.6 pratheekshikkamo
പ്രതീക്ഷിക്കുക
Sir ews certificate nu prathyeka format undo.. അക്ഷയയിൽ നിന്നും കിട്ടിയ form ആണ് village ഓഫീസർ fill ചെയ്ത് സീൽ ചെയ്തു തന്നത്. അതു ok ആണോ sir
upload ചെയതാൽ മതി
Sir notification varumbol ews und but epol date expire aayi... Apol new ews certificate adukkano? Athano upload chayyandathu.....
@@priyamolps1632 HOPE SO
മെസേജ് ഉടനെ വരുമെന്ന് പറഞ്ഞിട്ട് ഇത് വരെ വന്നില്ലല്ലോ ...
ഉടൻ വരും
Sir muslims nu eathokke certificates vendi varum? community certificate venoo
PSC ആവിശ്യപ്പെടുന്നവ
നോൺ creamy layer സർട്ടിഫിക്കറ്റ് വേണം
Ath nmml ippo thnne undakki vekkanoo
@@McRinshavenm
Sir consolidated certificate veno
PSC ആവിശ്യപ്പെട്ടാൽ മാത്രം
ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഉള്ള ക്ലാസുകൾ തരാമോ സർ
ചെയ്യാം
പത്തനംതിട്ട LP SC 25ചാൻസ് ഉണ്ടോ
Lets See
Certificate upload cheyyan msg vanno
Sir lpsa 44 upsa 55 physicaly handicapped anu chance undo pkd
പ്രതീക്ഷിക്കുക
Sc up 59 ചാൻസ് ഉണ്ടോ?
വരുമാനസർട്ടിഫിക്കറ്റ് വേണോ?
Sure anu 👍🏽👍🏽
പ്രതീക്ഷിക്കുക
ഏതാ ജില്ലാ
@@sitharat.p1624 palakkad
Palakkad
Sir.. Msg enganaa varunne
Profile -ൽ നോക്കുക
@@jkracademy phone il varille sir?
@@prathyush4039 വരും
Next lp up exam 2026 le aano indava?
2026 അവസാനം Notification വരും എന്ന് പ്രതീക്ഷിക്കുന്നു
Sir lp 54 malappuram
chance undo
പ്രതീക്ഷിക്കുക
upload message varumpol ethoke certificate anu upload cheyyendath enn avar ariyikumo sir
അറിയിക്കും
എന്താ ലേറ്റ് msg വരാൻ
തടസ്സം ഉണ്ട് എന്നറിയുന്നു. വൈകാതെ പ്രതീക്ഷിക്കാം
@@jkracademy ok സർ
ജനറൽ കാറ്റഗറിയ്ക് എന്തൊക്ക സർട്ടിഫിക്കറ്റ് വേണം
PSC ആവിശ്യപ്പെടും അത് മാത്രം upload ചെയ്യുക
Sir lp 51 general hope undo😢
പ്രതീക്ഷിക്കുക
ഒരു Exam കഴിഞ്ഞാൽ എത്ര നാൾ കഴിഞ്ഞിട്ടാണ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ വരുന്നത്
60 ദിവസം
Lp kottayam44 safeanno
Lets See
Sir UP 65 mark. Chance undo?
ഏത് ജില്ലാ?
@@sarithar-jv4hc tsr
പ്രതീക്ഷിക്കുക
Up 63...@kkd any hope??
പ്രതീക്ഷിക്കാം
Sir certificate apload chyyan msg varan thudagiyal ariyikkumallo
അറിയിക്കാം
Sir.. Calicut up 67. Chance undo
പ്രതീക്ഷിക്കുക
സാറിന്റെ നമ്പർ തരുമോ
ഒരു doubt ഉണ്ടായിരുന്നു.
Number in description box
descripton box ൽ ഉണ്ട്
Tvm cutoff 50 varum enna kettee
Verified ഗ്രൂപ്പിൽ ഉണ്ടോ.... അതിൽ 50 above ഉള്ള എത്ര പേരുണ്ട്..
Thank you
@@cindrella1025 tvm total 4k smth per anu xam eztye ah grpl 700 smtg per und athil tanne 200 perk 50 above und
up വന്നു തുടങ്ങി
അങ്ങനെ അറിയുന്നു
It vare upload cheyyanulla msg vanillallo
വരും
Jci list ennu varum ennu ariyamo?
Dec ആകും
Sir knr UP sc 47 marks enthenkilum chance undo😢
Lets See
Sir,mpm ഏകദേശം എത്രയാവും Cutt off. 51 mark LP . List ൽ വരാൻ chance ഉണ്ടോ?
Kazhinjaa thavana mpm cutt of 50 alle vannthu ithavana applications koodi. So cutt 50+ pokaana chance
But ippravshym exam tough aayirunnalloo
50 cut off വന്ന lp എക്സാം ണ്ടെ question പേപ്പർ average question ആയിരുന്നു അതിൽ തന്നെ cut off 50 അല്ലെ വന്നത്. But ഇപ്രാവശ്യം question വളരെ ബുദ്ധിമുട്ട് ആയിരുന്നു 70% ഉദ്യോഗാ ർത്തികളും അങ്ങനെ ആണ് പറയുന്നത്. എന്ന് കരുതി മലപ്പുറം cut off 50 കൂടാൻ ചൻസ് കുറവാണു എന്നാൽ കുറയും എന്ന് പറയാൻ പറ്റില്ല കാരണം അപ്ലിക്കേഷൻ എണ്ണം കൂടുതൽ ആണ്. ലിസ്റ്റ് വലുതായാൽ ചിലപ്പോൾ cut off കുറയുമായിരിക്കും. എന്തായാലും cut off psc pablish ചെയ്യാതെ ഒരു conclution imposible ആണ്
@@RenithaManikandan athe psc list ചുരുക്കിയാൽ cutt of കൂടും നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം aayirikkum
Lets See
Lp, up list edunath slow akuvan psc theeeumanam eduthu
Next month el2😢
Thank you for Response
Sir my SSLC certificate photo kurach damage ayi upload cheyyumpol problem undako pls reply sir
സാധ്യത കുറവാണ്
Sir kkd lp 53 hope undo
പ്രതീക്ഷിക്കുക
Lp 49.66 kzd , nalla tensn l anu sír😊
പ്രതീക്ഷിക്കുക
Tension sr😂😂😂😂
Tension വേണ്ട
Palakkad obc ezhava 58 chance undo
പ്രതീക്ഷിക്കുക
Sirrrr...... Tvm UP kku 45 mark..ullu.... Njan SC anu.... Eny chance😢.... please reply
Lets See
😢
Mlpm 63 hope undo
പ്രതീക്ഷിക്കുക
Kkd 64 general any chance
പ്രതീക്ഷിക്കുക
@@jkracademyEWS ഉം ഉണ്ടെങ്കിൽ