Bus ഉണ്ട്. Isha temple Bus railway സ്റ്റേഷന്റെ മുമ്പിലൂടെയാണ് പോകുക. ഹോളിഡേയ്സിൽ സീറ്റ് കിട്ടാന്‍ സാധ്യത കുറവാണ്. അതിനാല്‍ stand ഇല്‍ നിന്ന് കയറുന്നത് ആണ് നല്ലത്
Working daysil bus kurava . Sat sunday enganeya ennu ariyilla but working days 1 hr idavite buss ullu athum 14D bus Coimbatore il ninnum . Thirich 14G anu number . Week days e time nokki povanam illel pani kittum . Njangal poyapol avidunnu paranje 10 min idavit und enna but kure ninnu oru bus vannu Isha ethiyapol bus driver paranje 20 min bus varum but avide pinned evidekkanelum oru buss vannath 1 hr kazhinju apoala avide time board kande athil 1 hr idavitta bus time
@@trippymachan ഗാന്ധിനകറിൽ നിന്നും 9മണിക്കല്ലേ ലാസ്റ്റ് ബസ്. ലേസർ ഷോ കണ്ടിരുന്നേൽ ഇഷയിൽ നിന്നും ബസിൽ പോവാൻ പറ്റുമോ. അപ്പോ അവിടെ നിന്നും എത്ര മണിക്ക് പോരേണ്ടി വരും
മോനേ ഇത് കെട്ടി നടത്തിക്കുന്നത് ഞാനല്ല. വിഷമം ആകുന്നെങ്കിൽ ഇതിനെതിരെയും ഇത് ചെയ്യിക്കുന്ന സദ്ഗുരുവിനെതിരെയും പോയി നിയമ നടപടി സ്വീകരിക്ക്. Atleast ഒരു ഫേസ്ബുക്ക് post എങ്കിലും ഇട്. ഇവിടെ കിടന്ന് മോങ്ങാതെ. കഷ്ടം
സഫാരി സൗണ്ട് 👍👍
😄 എൻ്റെ സ്വന്തം sound
ഈ വീഡിയോ കണ്ട് ഞാൻ ഇന്ന് പോയി വന്നു വളരെ ഉപകാരപ്രദമായ വീഡിയോ Thank you bro 🔥🔥🔥
Keep watching bro ♥️🤗
As usual സൂപ്പർ ❤
😃❤️
നല്ല അവതരണം
🤗❤️
Supper nammal kandu
🤗♥️
Coimbatore railway station ninn gandipuram bus station lek engneya pokande?;
Bus ഉണ്ട്. Isha temple Bus railway സ്റ്റേഷന്റെ മുമ്പിലൂടെയാണ് പോകുക. ഹോളിഡേയ്സിൽ സീറ്റ് കിട്ടാന്‍ സാധ്യത കുറവാണ്. അതിനാല്‍ stand ഇല്‍ നിന്ന് കയറുന്നത് ആണ് നല്ലത്
super
❤️😊
Very good 👍👍👍
🤗❤️
❤❤
🤗❤️
Adhiyoginn last bus eppozha coimbatore
Athum first busum . Time approximate arayoo ?
6 to 8 und❤️
Ok broh
Tourism department kizhal hotal kittmo
no idea bro 🤗
Working daysil bus kurava . Sat sunday enganeya ennu ariyilla but working days 1 hr idavite buss ullu athum 14D bus Coimbatore il ninnum . Thirich 14G anu number . Week days e time nokki povanam illel pani kittum . Njangal poyapol avidunnu paranje 10 min idavit und enna but kure ninnu oru bus vannu Isha ethiyapol bus driver paranje 20 min bus varum but avide pinned evidekkanelum oru buss vannath 1 hr kazhinju apoala avide time board kande athil 1 hr idavitta bus time
❤️
Beautiful
❤️🤗
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗാന്ധിപുരം bus stand ലോട്ട് എങ്ങനെയാ പോകണ്ടത്?
Bus കിട്ടും.
ഇതിനടുത്തു തന്നെ റൂം കിട്ടുമോ.ലേസർ ഷോ കണ്ടിട്ടു തിരിച്ചു റൂമിലേക്കു പോകാനൊക്കെ പറ്റുമോ?
റൂം ഡീറ്റെയിൽസ് അറിയില്ല
Mrng ethranikkula trinappyath
@@akshayasasi877-dx2fu 5
Nyt lazer show kazhynj ishayil nin railway station bus indo
Bus ഉണ്ട്. നല്ല തിരക്ക് ആയിരിക്കും
Adiyogi to ciombatore last eppoya
8pm
ലേസർ ഷോ കൂടി കാണാമായിരുന്നില്ലേ..
ടൈം ഇഷ്യൂ... 😊
Detals endhonkke kodukendi വരും
ഒന്നും വേണ്ട
നിങ്ങൾ എന്താ യോഗ സെന്റർ ലേക്ക് പോകാതിരുന്നത് , അവിടം എന്തെ കാണാതെ പോയത്
time issues ☺️🤗
Laser show eppol anenn paranjillla
7pm
Temple aano
Yes... ☺️
ഇഷയിൽ നിന്നും ഗാന്ധി നാഗറിലേക്ക് എത്ര മണിക്ക ലാസ്റ്റ് ബസ്.. ലേസർ ഷോ എത്ര മണിക്കാണ്
8 മണി. ലേസർ ഷോ 7 മണിക്ക്
@@trippymachan ഗാന്ധിനകറിൽ നിന്നും 9മണിക്കല്ലേ ലാസ്റ്റ് ബസ്. ലേസർ ഷോ കണ്ടിരുന്നേൽ ഇഷയിൽ നിന്നും ബസിൽ പോവാൻ പറ്റുമോ. അപ്പോ അവിടെ നിന്നും എത്ര മണിക്ക് പോരേണ്ടി വരും
O@@leftmeadia5795
Om Nama Shivaya❤
Amme deviyee
🤗
സന്തോഷ് ജോർജ് കുളങ്ങര ക്ക് പഠിക്കുക ആണോ...😊
അത് ഒരു മോശം കാര്യം ഒന്നും അല്ലല്ലോ. പിന്നെ ഇതെന്റെ സ്വന്തം ശബ്ദമാണ്.
രാത്രി അവിടേക്കു ബസ് കാണുമോ
Isha യില്‍ നിന്ന് last Bus 8 ന് ആണ്
Coimbatre railw to isha
@@ajaystravelvlogs5886 വൈകുന്നേരം 5 മണി വരെ എപ്പോളും ഉണ്ട്
ആദിയോഗി പ്രതിമയുടെ ഏറ്റവും പ്രധാന ആകർഷണം സന്ധ്യാ സമയത്ത് നടക്കുന്ന 'ലേസർ ഷോ' ആണ്. അത് കാണാതെ തിരിച്ചു പോന്നത് കഷ്ടം തന്നെ.
അതേ
Sound kolllaam.. ennal thaangalude meth atholpoloru seating arrangement fix cheyth athil passengersne ketti onn nadathichaal theerum aah agraham..
മോനേ ഇത് കെട്ടി നടത്തിക്കുന്നത് ഞാനല്ല. വിഷമം ആകുന്നെങ്കിൽ ഇതിനെതിരെയും ഇത് ചെയ്യിക്കുന്ന സദ്ഗുരുവിനെതിരെയും പോയി നിയമ നടപടി സ്വീകരിക്ക്. Atleast ഒരു ഫേസ്ബുക്ക് post എങ്കിലും ഇട്. ഇവിടെ കിടന്ന് മോങ്ങാതെ. കഷ്ടം
Laser show കണ്ടു കഴിഞ്ഞാൽ രാത്രി bus കിട്ടുമോ
ലാസ്റ്റ് ബസ് 8ന് ആണ്
ലേസർ sho എത്ര മണിക്കാണ്
@@shajanar2075 6:30
താങ്കൾ പോകേണ്ട സ്ഥലത്ത് പോയില്ല അല്ലേ..
ഇല്ല
Ath evde?
പാവം കാള 😢