ഈ എപ്പിസോഡ് കണ്ടിട്ട് ഒരാളെങ്കിലും സിഗരറ്റ് വലി നിർത്തിയാൽ, ഒരു കൂട്ടർ എങ്കിലും പുറത്ത് നിന്നുള്ള അമിതമായ ഭക്ഷണം കഴിക്കൽ നിർത്തിയാൽ... അത് *മറിമായം* ടീമിന്റെ വിജയമാണ്... സൂപ്പർ എപ്പിസോഡ്.. എല്ലാവരും നന്നായിട്ടുണ്ട് 👏👏👏
ബോധവത്കരണം....... എന്നൊക്കെ പറയാം ഈ എപ്പിസോഡ്..... എല്ലാവർക്കും നല്ല ഒരു അറിവ് ആണ് നൽകിയത്....... അതിനു എല്ലാവർക്കും.......... ഒരു ബിഗ് സല്യൂട്ട്.........
നല്ല എപ്പിസോഡ്👏👏👏👍👍👍.... മരിച്ച വീടായിട്ടും എന്റെ ഉണ്യേ നിന്റെ ഓരോ സംസാരം കേട്ട് ഞാൻ ചിരിച്ചു വീണു 😂😂😂😂😂 350 റുപ്യ എന്നും പറഞ്ഞ് മറ്റേയാളെ നോക്കുന്ന നോട്ടം😂😂😆😆👌👌👌👌
നാട്ടു വൈദ്യൻ മാരെ എല്ലാവരെയും കുറ്റം പറയരുത്. എനിക്ക് 40 വയസുണ്ട് ഇന്നുവരെ ഒരേ ഒരു നാട്ടു വൈദ്യരെ ആണ് കാണിക്കുന്നത്. രണ്ടു വട്ടം ഓപ്പറേഷൻ വേണം എന്ന് പറഞ്ഞത്. ഓപ്പറേഷൻ ഇല്ലാതെ സുഖം ആക്കി തന്നു അപ്പോൾ ഞാൻ ഗൾഫിൽ ആയിരുന്നു.
ചിരിപ്പിക്കുകയും ചിന്ദിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാം .ഇന്ന് കുറച്ചു സങ്കട പെടുത്തി...... എന്തായാലും ആർക്കും ഇത് പോലെ ഉള്ള അസുഗം വരാതെ ഇരിക്കട്ടെ.....
Iam from Tamilnadu tuticorin. I like this program amazing wonderful. Malayali ya ya inka na venam matullarvarkku nallathu parayan a Wright way this one..... Wow
കാലിക പ്രസക്ത സംഭവങ്ങളെ അതിഗംഭീരമായും സത്യസന്ത മായും അവതരിപ്പിക്കുന്നതിനു ഒരുപാടു നന്ദി ഇനിയും വിജയകരമായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് ,മറ്റ് രാഷ്ട്രീയ സാമൂഹ്യാ പ്രവർത്തകരെ.. അടിയന്തര ശ്രദ്ധക്കായി.... ..........ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി............. കൊടിയ വിഷത്തിൽ മുക്കിയ പച്ചക്കറികൾ,മസാല പൊടികൾ, മീൻ,മാംസം...... എന്നിവ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വിൽക്കുന്നുണ്ട് എന്നത് രഹസ്യമല്ല. സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം സാധനങ്ങൾ വിപണിയില്‍ പ്റവേശിപ്പിക്കാതിരിക്കാൻ കർശനനിയമം നടപ്പാക്കാന്‍ എന്താണ് തടസ്സം?. കേരളത്തില്‍ വിഷം നിറച്ച സാധനങ്ങൾ വിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായാൽ അന്യനാട്ടിൽ നിന്നത് വരില്ല . അമേരിക്കയിലേക്ക് കൊച്ചിയില്‍ നിന്നും തോന്നും പോലെ ചെമ്മീൻ കയറ്റി അയക്കാന്‍ പറ്റുമോ?. ഉൽപ്പന്നത്തിന് വിപണി കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാൽ ആരും ഏതു കർശനനിയമവും പാലിക്കാൻ തയ്യാറാകും . ഇവിടെ ക്യാന്‍സര്‍ ചികിത്സക്ക് ഫണ്ട് കണ്ടെത്താനും ആശുപത്രി സ്ഥാപിക്കാനും മുൻകൈയെടുക്കുന്ന താങ്കള്‍ കേരളീയരിൽ ക്യാന്‍സറുണ്ടാക്കുന്ന വിഷം ശരീരത്തില്‍ ചെല്ലാതിരിക്കാനും മുൻകരുതൽ സ്വീകരിക്കേണ്ടതല്ലേ ?. എന്തുകൊണ്ട് അതു ചെയ്യുന്നില്ല . ഓരോ വീട്ടിലും ഒരു സംരംഭകൻ എന്ന ലക്ഷ്യത്തോടെയാണ് പ്റവർത്തനമെന്ന് താങ്കള്‍ പറയുന്പോൾ വിഷമുള്ള സാധനങ്ങൾ മൂലം ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗിയല്ലേ ജനിക്കുന്നത് ?. വിഷമുള്ള സാധനങ്ങൾ അതിർത്തിയിൽ തടഞ്ഞാൽ ജനം ഇവിടെ കലാപമൊന്നും ഉണ്ടാക്കില്ല . അൽപമെങ്കിലും ജനങ്ങളുടെ നൻമയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇങ്ങനെയുള്ള അനീതിക്കെതിരെ പുതിയ കർശനമായ നിയമനിർമ്മാണം കൊണ്ട് വരാൻ തയാറാകണം നിങ്ങൾക്ക് ഞങ്ങളുടെ ചിലവിൽ ഏത് ചികിൽസയും, വിദേശത്ത് വേണമെങ്കിലും നടത്താൻ സൗകര്യം ഒരുക്കി വച്ചതും ഈ അനീതിക്ക് കണ്ണടക്കാൻ ഒരു കാരണമാവാം ബാറുകൾ തുറക്കാനും, വയൽ നികത്താനും, പുതിയ നിയമ നിർമ്മാണം കൊണ്ട് വരാൻ കാണിച്ച ശുഷ്കാന്തിയുടെ പകുതി യെങ്കിലും ഈ അനീതിക്കെതിരെ കാണിക്കണം ഇനിയും കണ്ണു തുറന്നില്ലെങ്കിൽ നൂറ്റാണ്ടിന്റെ മഹാരോഗമായ ക്യാന്‍സര്‍ കേരളത്തെ കീഴടക്കും. ആയതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാൻ ഞങ്ങള്‍ ഒന്നടങ്കം ഇതിനാൽ ആവശ്യപ്പെടുന്നു പട്ടിക്കും, പൂച്ചക്കും വേണ്ടി ശബ്ദിക്കാൻ ഉള്ള അത്രയും ജനങ്ങൾ പോലും ഇതിന് വേണ്ടി ഇല്ലല്ലൊ എന്നൊർക്കുമ്പോൾ.... ...................................................................... ഈ പോസ്റ്റ് പരമാവധി പേര്‍ക്ക് ഷെയര്‍ ചെയ്ത് വമ്പിച്ച പ്രതിഷേധപരിപാടിയുടെ ഭാഗമാകുക. ,,,,,,,,, ,,,,,,,,,
ഇതൊക്കെ കണ്ടാലും ജങ്ക്‌ഫുഡ് ബേക്കറി ഫുഡ് ഇതൊന്നും നിർത്താൻ മലയാളീ തയാറാവില്ല ഇപ്പോളത്തെ തിരക്കു പിടിച്ച ജീവത്തിൽ പാക്കറ്റ് ഭക്ഷണങ്ങൾ അത്രെയേറെ മലയാളിയുടെ ജീവിതത്തെ സ്വാധിനിച്ചിരിക്കുന്നു
Outstanding teaching about health awareness, which is very important for an hectic life. In order to avoid cancer deaths, we must adopt an habit of eradicating jung foods, fried chicken etc. Shamsu Haaji - Kalpakanchery (Malappuram)
നമിച്ചു... "സന്ദേശം നല്ലതാണ്.... പക്ഷെ ഹാസ്യത്തിന് മുൻതൂക്കം കൊടുക്കണ"മെന്ന് മുന്നൊരു എപ്പിസോഡ് കണ്ടപ്പോ ഞാൻ പറഞ്ഞത്, ഇത് കണ്ടപ്പോ പിൻവലിക്കാൻ തോനുന്നു....... ചിരിക്കാതെ കണ്ട ഒരു എപ്പിസോഡ് ആണിത്..... മാത്രമല്ല ഏതാനും മാസങ്ങൾ പിന്നിലേക്ക് എന്റെ ഓർമ്മകളെ ഇത് കൊണ്ട്പോയി. മനസ്സിൽ ആഴത്തിൽ തട്ടി പോയി. ഒരു പക്ഷെ ഈ അസുഖം കാരണം വേർപാടിന്റെ വേദന അനുഭവിച്ചത് കൊണ്ടാവാം...... ഇതിൽ പറഞ്ഞത് പോലെ.... ജീവിത ശൈലിയിൽ കൊണ്ട് വരുന്ന മോശമായ മാറ്റങ്ങൾ ഈ അസുഖം വരാനുള്ള സാധ്യത കൂട്ടുന്നു എന്ന് മാത്രമേ പറയാൻ കഴിയു..... സത്യശീലൻ, ശ്യാമള........... നിങ്ങൾ ജീവിക്കുകയാണ് യഥാർത്ഥ ഡോക്ടർസ് ആയി. സുമേഷേട്ടനുമായുള്ള ആ രംഗം ഉണ്ടല്ലോ..... മനസ്സിൽ നിന്നും പോവില്ല. അങ്ങനെ എത്ര നിരക്ഷരരായ അച്ഛനമ്മമാരെ തന്റെ അസുഖം എന്താണെന്നറിയിക്കാതെ സ്വന്തം മക്കൾ കീമോ ചെയ്യാനും മറ്റുമായി കൊണ്ട് പോവുന്നു.... അസുഖം എന്താണെന്നു അറിയില്ലെങ്കിലും ഇതോടെ (കീമോ, etc..) മാറുമായിരിക്കും എന്ന് കരുതി ചെറുപുഞ്ചിരിയോടെ ഇറങ്ങി വരുന്ന അച്ഛനമ്മമാരെ നോക്കി എത്ര മക്കളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും. അല്ലെ?
എന്തോ ഇഷ്ടമാണ് ഉണ്ണിയെ
Pakka realastic
Koopppl
Kasrodraa
Correct
@@afnas786 .
66WHGVMH
ഈ എപ്പിസോഡ് കണ്ടിട്ട് ഒരാളെങ്കിലും സിഗരറ്റ് വലി നിർത്തിയാൽ, ഒരു കൂട്ടർ എങ്കിലും പുറത്ത് നിന്നുള്ള അമിതമായ ഭക്ഷണം കഴിക്കൽ നിർത്തിയാൽ...
അത് *മറിമായം* ടീമിന്റെ വിജയമാണ്...
സൂപ്പർ എപ്പിസോഡ്..
എല്ലാവരും നന്നായിട്ടുണ്ട് 👏👏👏
Kaiyil undayirunna ellam valicherinju....ini melal njn valikilla
@@statusworldmojo6425 vali nirthiyo
@@statusworldmojo6425 p
k
Le
ഒരു സിനിമ പോലും ഇത്ര രസത്തിൽ കണ്ടിട്ടില്ല.... ഉണ്ണി 😂😂
Exactly
Correct
Prasad doha Prasad
the
Unni super
Unni mass
ഒരുപാട് ചിന്തിപ്പിച്ചു.
നല്ല കോമഡി ആണെങ്കിലും ചിരിയെ ചിന്തയും പേടിയും ചേർന്ന് പിടിച്ചു വെച്ചു.
ബോധവത്കരണം....... എന്നൊക്കെ പറയാം ഈ എപ്പിസോഡ്..... എല്ലാവർക്കും നല്ല ഒരു അറിവ് ആണ് നൽകിയത്....... അതിനു എല്ലാവർക്കും.......... ഒരു ബിഗ് സല്യൂട്ട്.........
Yessss good
8
Shariya
@@sudeepankunnappata3837
@
O
ആൾ കേരള ഉണ്ണി ഫാൻസ് 😘
Good
Good massage
@@patrob6701 നീ ഏതാ ഡാ മരഭൂതമേ
@@praveenkrishnankunnath6154 o
Njaum undu enneyum kootu
ചിരികനും ചിന്തിക്കാനും ഈ എപ്പിസോഡ് anivaryam😍🥰👍
ഉണ്ണി നീ മുത്താണ് .... ചൊറിഞ്ഞോണ്ട് നിന്നോ ..😂😂😂
എല്ലാ ആക്ടഴ്സും ഒന്നിനൊന്നു മെച്ചം ......👌🏻👌🏻👌🏻 മറിമായം ഡാ ✌🏻💪🏻
സുമേഷേട്ടൻ,ഉണ്ണി ഫാൻസ് ഉണ്ടോ 😂❤️
All kerala സത്യശീലൻ ഫാൻസ് ലൈക്
Njanivide ചെറിയ നൂലാമാലയിൽ പെട്ട് പോയി 😂😂😂😂പ്യാരി ....ഉണ്ണി .....Oru രക്ഷയും ഇല്ല
Visit jos
ഉണ്ണിക്ക് തുല്യം ഉണ്ണി മാത്രം 👍👍👍
നല്ല എപ്പിസോഡ്👏👏👏👍👍👍.... മരിച്ച വീടായിട്ടും എന്റെ ഉണ്യേ നിന്റെ ഓരോ സംസാരം കേട്ട് ഞാൻ ചിരിച്ചു വീണു 😂😂😂😂😂 350 റുപ്യ എന്നും പറഞ്ഞ് മറ്റേയാളെ നോക്കുന്ന നോട്ടം😂😂😆😆👌👌👌👌
Anna Premnabas Aliyan vs Aliyan kanarille?
@@minnu252 ഇടയ്ക്ക് കാണും😂😂😂
Happie I @@minnu252
😄😄😄
ഉണ്ണി പൊളി അല്ലെ 🤣
നല്ല ഒരു സന്ദേശം, മറിമായം ടീമിന് ഒരു ബിഗ് സല്ല്യൂട്ട്.....
വളരെയധികം നല്ലൊരു മെസ്സേജ് പറയാൻ വാക്കുകൾ ഇല്ല
Kop! ഈ പ്രോഗ്രാം ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും ആക്കാൻ പറ്റുമോ? 😘😘😘🙁😘😘😘 അഡിക്റ്റ് എന്നൊക്ക പറഞ്ഞാൽ ഇജ്ജാതി അഡിക്റ്റ് 😍😍😀👏
m.facebook.com/story.php?story_fbid=582350105558938&id=437406220053328
@@epmmchefkitchenworld3540 Aliyans vittu ippo ee paripadi aayo? 😂😂
@@lovelylove13 😂😂ഇല്ല അളിയനും മാറിമയവും നമ്മുടെ ചങ്കുകൾ ആണ് അളിയൻ ടീമും മറിമായം ആക്ടർസ് എല്ലാം ഒന്നാണ് എല്ലാവരും നമുക്ക് പ്രിയപെട്ടതാണ്
@@epmmchefkitchenworld3540 😂😂😁👍
Sathyam.
നാട്ടുവൈദ്യന്മാരെ കാണിച്ച കൊളമാക്കണ്ട.. അതു നന്നായി ഗുഡ് ഇൻഫർമേഷൻ
നാട്ടു വൈദ്യൻ മാരെ എല്ലാവരെയും കുറ്റം പറയരുത്. എനിക്ക് 40 വയസുണ്ട് ഇന്നുവരെ ഒരേ ഒരു നാട്ടു വൈദ്യരെ ആണ് കാണിക്കുന്നത്. രണ്ടു വട്ടം ഓപ്പറേഷൻ വേണം എന്ന് പറഞ്ഞത്. ഓപ്പറേഷൻ ഇല്ലാതെ സുഖം ആക്കി തന്നു അപ്പോൾ ഞാൻ ഗൾഫിൽ ആയിരുന്നു.
@@abhilash4915 apol egane ya medicine kazhiche ..gulfil aayrunnilee🤔
Ee parayunna nattuvaidyarde addreeso phone numberotharumo Njangalude aduthulla orumonum 6 masam muthal treatmentnadathi ippolum Tvm Chilkilsa anu
ചിരിപ്പിക്കുകയും ചിന്ദിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാം .ഇന്ന് കുറച്ചു സങ്കട പെടുത്തി......
എന്തായാലും ആർക്കും ഇത് പോലെ ഉള്ള അസുഗം വരാതെ ഇരിക്കട്ടെ.....
Anas Anas b
unniye kaanumbozekkum chiri varum😂😂😂
എനിക്ക് ഇഷ്ടം ഉണ്ണി
ഒരുപാട് ഇഷ്ടമാണ് ഈ താരങ്ങളെയും പരിപാടിയും
ഉണ്ണിയേട്ടന്റെ 350രൂപയ്ക്കുള്ള കരച്ചിൽ പൊളിച്ച് 😜😜🤓🤓
Unni rockz😍😍
Eppol
കാൻസർ രോഗികളെ മുതലെടുപ്പ് നടത്തുന്ന മെഡിക്കൽ ലോബിയെ പറ്റിയും ഒരു എപ്പിസോഡ് വേണം
Sincere doctors
Sayyid Ashiq : 👩🏻⚕️😁
Medium one
Great message
Unni😃😃😃😃😃👍
Niyas super actor
2 different charactor ethra nannayi cheyyunnu
Iam from Tamilnadu tuticorin. I like this program amazing wonderful. Malayali ya ya inka na venam matullarvarkku nallathu parayan a Wright way this one..... Wow
എത്ര രസകരമായിട്ടാണ് അഭിനയിക്കുന്നത്.
മന്‍മ്മഥനെക്കാണുമ്പോ എനിക്കുമാത്രമാണോ ചിരിവരുന്നത്😂😂😁😀😂😂
നേരാണ് പുള്ളിയെ കാണുമ്പോൾ തന്നെ ചിരി വരും 😂😂😂
പൈശ്യ പോയീല്ലേ.... ന്റെ ഉണ്ണിയേട്ടാ... നിങ്ങൾ മരണ മാസ്സ് ആണുട്ടാ... 😍😍😍😍😍😍😍😍
എന്ത് പറയാനാ, ഒന്നുമില്ല. Super message
ചൊറിഞ്ഞോണ്ട് നിന്നോ 350 റുപ്യാ പോയില്ലേ
കാൻസർ..അതിന്റെ ഭീകരതയും കാഠിന്യവും സ്വന്തം കുടുംബത്തിൽ എത്തുമ്പോൾ മാത്രമേ നമുക്ക് മനസ്സിലാവൂ
Crct
Right
ഒന്നും പറയാനില്ല.... സൂപ്പർ
ഇങ്ങള് വേറെ ലെവലാ.... ഉണ്ണി 😆
Koyakka fans like adi
*മണ്ടു* 😍😍
ആദ്യമായി മറിമായം കണ്ട് വിഷമിച്ചു.. But still... Good message
നല്ലൊരു എപ്പിസോഡാൻ
മറിമായം അടിപൊളി
Unni, Sumeshettan, Raghavettan are from my Thalasseri, Kannur, District, I love their acting !!
Unni cheruvathur aan
Unni kasargode aanu
എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല . ഒരു രക്ഷയുമില്ല , മാരക എപ്പിസോഡ്
350 ഉറുപിയ ബജ്ജി തിന്നത് തെരാൻ ഇന്ത്യ... അതിനെ ബാക്കി ബെച്ചിട്ട് പോയിനി 😂😂😂😆😆😆
1:33 വെളിച്ചെണ്ണ എന്താ കറുത്തിരിക്കുന്നേ..😂അത് വെയിൽ കൊണ്ട് കറുത്തെയാ🤣🤣🤣
കാലിക പ്രസക്ത സംഭവങ്ങളെ അതിഗംഭീരമായും സത്യസന്ത
മായും അവതരിപ്പിക്കുന്നതിനു ഒരുപാടു നന്ദി
ഇനിയും വിജയകരമായി മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് ,മറ്റ് രാഷ്ട്രീയ സാമൂഹ്യാ പ്രവർത്തകരെ.. അടിയന്തര ശ്രദ്ധക്കായി....
..........ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി.............
കൊടിയ വിഷത്തിൽ മുക്കിയ പച്ചക്കറികൾ,മസാല പൊടികൾ, മീൻ,മാംസം...... എന്നിവ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വിൽക്കുന്നുണ്ട് എന്നത് രഹസ്യമല്ല.
സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം സാധനങ്ങൾ വിപണിയില്‍ പ്റവേശിപ്പിക്കാതിരിക്കാൻ കർശനനിയമം നടപ്പാക്കാന്‍ എന്താണ് തടസ്സം?.
കേരളത്തില്‍ വിഷം നിറച്ച സാധനങ്ങൾ വിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായാൽ അന്യനാട്ടിൽ നിന്നത് വരില്ല .
അമേരിക്കയിലേക്ക് കൊച്ചിയില്‍ നിന്നും തോന്നും പോലെ ചെമ്മീൻ കയറ്റി അയക്കാന്‍ പറ്റുമോ?.
ഉൽപ്പന്നത്തിന് വിപണി കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാൽ ആരും ഏതു കർശനനിയമവും പാലിക്കാൻ തയ്യാറാകും .
ഇവിടെ ക്യാന്‍സര്‍ ചികിത്സക്ക് ഫണ്ട് കണ്ടെത്താനും ആശുപത്രി സ്ഥാപിക്കാനും മുൻകൈയെടുക്കുന്ന താങ്കള്‍ കേരളീയരിൽ ക്യാന്‍സറുണ്ടാക്കുന്ന വിഷം ശരീരത്തില്‍ ചെല്ലാതിരിക്കാനും മുൻകരുതൽ സ്വീകരിക്കേണ്ടതല്ലേ ?.
എന്തുകൊണ്ട് അതു ചെയ്യുന്നില്ല .
ഓരോ വീട്ടിലും ഒരു സംരംഭകൻ എന്ന ലക്ഷ്യത്തോടെയാണ് പ്റവർത്തനമെന്ന് താങ്കള്‍ പറയുന്പോൾ വിഷമുള്ള സാധനങ്ങൾ മൂലം ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗിയല്ലേ ജനിക്കുന്നത് ?.
വിഷമുള്ള സാധനങ്ങൾ അതിർത്തിയിൽ തടഞ്ഞാൽ ജനം ഇവിടെ കലാപമൊന്നും ഉണ്ടാക്കില്ല .
അൽപമെങ്കിലും ജനങ്ങളുടെ നൻമയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇങ്ങനെയുള്ള അനീതിക്കെതിരെ പുതിയ കർശനമായ നിയമനിർമ്മാണം കൊണ്ട് വരാൻ തയാറാകണം
നിങ്ങൾക്ക് ഞങ്ങളുടെ ചിലവിൽ ഏത് ചികിൽസയും, വിദേശത്ത് വേണമെങ്കിലും നടത്താൻ സൗകര്യം ഒരുക്കി വച്ചതും ഈ അനീതിക്ക് കണ്ണടക്കാൻ ഒരു കാരണമാവാം
ബാറുകൾ തുറക്കാനും, വയൽ നികത്താനും, പുതിയ നിയമ നിർമ്മാണം കൊണ്ട് വരാൻ കാണിച്ച ശുഷ്കാന്തിയുടെ പകുതി യെങ്കിലും ഈ അനീതിക്കെതിരെ കാണിക്കണം
ഇനിയും കണ്ണു തുറന്നില്ലെങ്കിൽ നൂറ്റാണ്ടിന്റെ മഹാരോഗമായ ക്യാന്‍സര്‍ കേരളത്തെ കീഴടക്കും. ആയതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാൻ ഞങ്ങള്‍ ഒന്നടങ്കം ഇതിനാൽ ആവശ്യപ്പെടുന്നു
പട്ടിക്കും, പൂച്ചക്കും വേണ്ടി ശബ്ദിക്കാൻ ഉള്ള അത്രയും ജനങ്ങൾ പോലും ഇതിന് വേണ്ടി ഇല്ലല്ലൊ എന്നൊർക്കുമ്പോൾ....
......................................................................
ഈ പോസ്റ്റ് പരമാവധി പേര്‍ക്ക് ഷെയര്‍ ചെയ്ത് വമ്പിച്ച പ്രതിഷേധപരിപാടിയുടെ ഭാഗമാകുക. ,,,,,,,,,
,,,,,,,,,
ഈ ഒരു ചെറിയ സന്ദേശമെന്ൻകിലും അധികാരികളിൽ എത്തട്ടെ
@@binumakkar2497 👍
ഇതൊക്കെ പറഞ്ഞിട്ട്
Eastern, നിറപറ എന്നീ മുന്തിയ കമ്പിനികളുടെ വസ്തുക്കൾ ചോദിച്ച് വാങ്ങും.
PinaraE :Ayyyoo.. ath patula.. mathilu ketan pokanam.🤔🤔🤗😎
Super .
കിടു എപ്പിസോഡ്..
കിടു പ്രോഗ്രാം..
Nobody cant beat marimayam 😍👏👏👍
💕 unniyetta❤ abinaya chakravarthy
ടിക് ടോക് ,ശബരിമല ,അനാവശ്യ ഹർത്താൽ വിഷയ ചാകര ഉള്ള ഈ കാലത്ത് മറിമായം പുതിയത് പ്രതീക്ഷിക്കുന്നു
@@use12126 ഹായ് ചാണകം
@@use12126 കാസർഗോട്ടെ ഒന്നാന്തരം ഒരു ഹിന്ദു..
Harthaal vishyaam. Ithinu munne vannittullathalle
sufiyan kattayatttu sabarimalayil thodilla.. thottal kai pollum...😜😜😜 ithu vare akramikatteppata nadi-pramukhan vishayam cheytho?? Pramukhane pediya....😜😜😜 theekkalikku Marimayam team illeyilla 😛
Tik tok episode undallo
08:05 🤣👍
Perfect. Very useful theme. Say no to Binge eating
Unni Pyarie 🤣🤣😂😂😂😂
മണ്ടു നല്ല അഭിനയം
ഉണിയേട്ടനൊക്കെ ❤️ ഇന്നലേ സിനിമേൽ എത്തണ്ടതാണ്... കട്ട വെയ്റ്റിങ്
വളരെ നല്ല programs..... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഓരായിരം അഭിനന്ദനങ്ങൾ
APPLE HD WEDDING STUDIO
ഇതൊക്കെ കണ്ടാലും ജങ്ക്‌ഫുഡ് ബേക്കറി ഫുഡ് ഇതൊന്നും നിർത്താൻ മലയാളീ തയാറാവില്ല ഇപ്പോളത്തെ തിരക്കു പിടിച്ച ജീവത്തിൽ പാക്കറ്റ് ഭക്ഷണങ്ങൾ അത്രെയേറെ മലയാളിയുടെ ജീവിതത്തെ സ്വാധിനിച്ചിരിക്കുന്നു
E
Athaannn
Sathyam. Aalukal athrak. Addicted aayirikunnu.. ohh god
Yes bro
ഞാൻ ഇവിടെ ഒരു നൂലാമാല യിൽ പെട്ടുപോയി
Shaiju Varghese മറിമായം ഒരു സമ്പ വാണ് ട്ടോ
Outstanding teaching about health awareness, which is very important for an hectic
life. In order to avoid cancer deaths, we must adopt an habit of eradicating jung foods,
fried chicken etc. Shamsu Haaji - Kalpakanchery (Malappuram)
സത്യശീലനെ നല്ല സിനിമകൾ ഉണ്ടാകട്ടെ
11:06 ഉണ്ണി....
This is the special motivation episode... Thank you marimayam team
ഞാൻ ഇവിടെ ചെറിയൊരു നൂലാമാലയിൽ പെട്ടു പോയി 😃😃😃😂
ഉണ്ണിയും പ്യാരിയും തകർത്തു,, ചെറിയൊരു നൂലാമാലയിൽ പെട്ടെന്ന്
പ്യാരിജാതൻ തകർത്തു
ഉണ്ണി acting ഒന്നും പറയാനില്ല സൂപ്പർ
Marimayam one and only unni fance 😍😂🤣🤣
2021-ൽ മറിമായം കാണുന്ന എത്ര പേരുണ്ട്😁
Eagerly waiting for each week...great performance..Keep up the good episodes
ആദ്യം like cammentsum
Then wach.
അതാണ് മറിമായം 916 ഗാരന്റി യാണ്
👍👍👍👍
ഞാനിവിടെ ഒരു നൂലമാലയിൽ പെട്ടു പോയി, പ്യാരി 😆😆😆
Ashley
നല്ലൊരു message ആയിരുന്നു.... ഈ episode
പ്യാരി 😄💕❤️❤️❤️
ഉണ്ണി 😂😂😂😂😂😂😍🙏🏻
super ellavarum adipoliaayi abhinayichu 💓💓
Good episode... Informative....
Super😃 waiting for next episode😊
A group of great actors👍👍👍👍
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏽
മകൻ ആയി അഭിനയിക്കുന്ന ആ പയ്യന് പകരം നല്ലോണം അഭിനയിക്കാൻ അറിയാവുന്ന എത്രയോ കുട്ടികൾ ഉണ്ട് നമുക്ക് ഇടയിൽ ... അങ്ങനെ ഉള്ളവർക്ക് ഒരു അവസരം കൊടുത്തൂടെ.....
2020 ൽ കാണുന്നവർ like
Good message 😍👍🏻
Pyari acting ....👌🔥❤
Awareness marimaayam 👍💐💐🍫
ഉണ്ണിയേട്ടാ.. നിങ്ങ നമ്മളെ നാടിന്റെ (കാസർഗോഡ് ചെറുവത്തൂർ) അഭിമാനം തന്നെപ്പ 😍 വൈകിയാണെങ്കിലും നിങ്ങ സിൽമേല് വന്നല്ലപ്പ 👍
Cinemayil vanno eathila
ചെറുവത്തൂർ ആണോ ?? അതന്നെ നമ്മളെ സ്ളാംഗ്..😃😃
എനിക്ക് ഒരു freind ഉണ്ട് ഇവിടെ പാലക്കാട് ഒപ്പം work ചെയ്തിട്ടുണ്ട്
Nmle naad
@@sumeshkannada5914 Tondimuthal
Perfect BGM is applied in all episodes
Koya ickay njangalk valare ishtama
Ellavarum 100 aayusu nerunu God bless you
Ithupole koya hotelinte oru episode undarunnille.... Enth rasarunnu ! Oru change idakk nallatha .... Ivare veruthe kandondirikkan thanne enth rasaaa......😘. Outdoor shoot cheytha episodes okke nalla rasa....... ! Unni !! 😍😍😍 Ente favourite, gym episode ♥️♥️♥️♥️♥️
Good episode with a wonderful and relevant message. Who else can do this except our marimayam team... 😍 Hats off to the actors... Unni rocks😝
Orupaad eshtta unniyettane❤️❤️❤️❤️❤️😀😀
നല്ല പ്രമേയം അധിലുരി അവതരണം ഈ പരിപാടിയെ എത്ര പ്രശംസിച്ചാലും അധികമാവില്ല' ഒരുപാട് ഒരുപാട് നന്മകൾ നേരുന്നു.
Watching on 7/6/21 Monday time 15:06 pm
Supper. Railway യിലെ പലരുടെയും കണ്ണൂകൾ തുറക്കട്ടെ .
നമിച്ചു...
"സന്ദേശം നല്ലതാണ്.... പക്ഷെ ഹാസ്യത്തിന് മുൻതൂക്കം കൊടുക്കണ"മെന്ന് മുന്നൊരു എപ്പിസോഡ് കണ്ടപ്പോ ഞാൻ പറഞ്ഞത്, ഇത് കണ്ടപ്പോ പിൻവലിക്കാൻ തോനുന്നു.......
ചിരിക്കാതെ കണ്ട ഒരു എപ്പിസോഡ് ആണിത്.....
മാത്രമല്ല ഏതാനും മാസങ്ങൾ പിന്നിലേക്ക് എന്റെ ഓർമ്മകളെ ഇത് കൊണ്ട്പോയി. മനസ്സിൽ ആഴത്തിൽ തട്ടി പോയി. ഒരു പക്ഷെ ഈ അസുഖം കാരണം വേർപാടിന്റെ വേദന അനുഭവിച്ചത് കൊണ്ടാവാം......
ഇതിൽ പറഞ്ഞത് പോലെ.... ജീവിത ശൈലിയിൽ കൊണ്ട് വരുന്ന മോശമായ മാറ്റങ്ങൾ ഈ അസുഖം വരാനുള്ള സാധ്യത കൂട്ടുന്നു എന്ന് മാത്രമേ പറയാൻ കഴിയു.....
സത്യശീലൻ, ശ്യാമള........... നിങ്ങൾ ജീവിക്കുകയാണ് യഥാർത്ഥ ഡോക്ടർസ് ആയി. സുമേഷേട്ടനുമായുള്ള ആ രംഗം ഉണ്ടല്ലോ..... മനസ്സിൽ നിന്നും പോവില്ല.
അങ്ങനെ എത്ര നിരക്ഷരരായ അച്ഛനമ്മമാരെ തന്റെ അസുഖം എന്താണെന്നറിയിക്കാതെ സ്വന്തം മക്കൾ കീമോ ചെയ്യാനും മറ്റുമായി കൊണ്ട് പോവുന്നു....
അസുഖം എന്താണെന്നു അറിയില്ലെങ്കിലും ഇതോടെ (കീമോ, etc..) മാറുമായിരിക്കും എന്ന് കരുതി ചെറുപുഞ്ചിരിയോടെ ഇറങ്ങി വരുന്ന അച്ഛനമ്മമാരെ നോക്കി എത്ര മക്കളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും. അല്ലെ?
😢😢😢😢😢
എന്ത് നല്ല ഡോക്ടേഴ്സ്❤
Unni yoppa kidu😍😍😍unni fanz hit like👍
ഉഷാറായിട്ടുണ്ട് നല്ലൊരു അറിവ്
സുമേഷ് ഏട്ടൻ പോയില്ലേ 😭😭😭😭🙏❤
😢
നല്ല സന്ദേശം.
നന്ദി, മറിമായം ടീം 👍🙏
2021 kanunna aarelum undo
Unni super...
Evidanu kitty ee kalakaranmar
Ellavarum sooper
Njanum ente kudumbavum ella episodum kanum
Uniyetttaaa lathu kalakki...😂😂🤣😂🤣