പ്രണവിന്റെ കഴുത്തിന് പിടിച്ച് മൃദുല കഥയിലെ സത്യം ഇതാണ്😱Praveen Pranav Unmasking Issue

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 34

  • @sophiashbiju8769
    @sophiashbiju8769 6 วันที่ผ่านมา +41

    എന്ത് എത്ര ആരോപണം വന്നാലും ഒരു ഗർഭിണിയെ ഉപദ്രവിച്ചത് തെറ്റ്.

    • @shahaana5363
      @shahaana5363 6 วันที่ผ่านมา +4

      Ipo thudangiyitund upadravichathin theliv illa ennu paranjukond oru vibagam

    • @ashwins8881
      @ashwins8881 6 วันที่ผ่านมา +4

      അവളുടെ കൈയിലിരിപ്പ് അതാ 🤣🤣

    • @sophiashbiju8769
      @sophiashbiju8769 6 วันที่ผ่านมา +5

      @@ashwins8881 കഷ്ടം .. നല്ല മനസ്ഥിതി 🙏🏻

    • @shyjak7837
      @shyjak7837 3 วันที่ผ่านมา +2

      nee kando ആക്രമിച്ചത്

    • @shahaana5363
      @shahaana5363 3 วันที่ผ่านมา +1

      @@shyjak7837 akramichitilla ennu thanikk urapp parayan pattumo

  • @Adarsh177-o4z
    @Adarsh177-o4z 6 วันที่ผ่านมา +18

    Chettan biggboss content review etta pore... Ee family vlogs nte purakin poyi ulla value kalaythirikk

  • @RockyRock-vv3ex
    @RockyRock-vv3ex 6 วันที่ผ่านมา +8

    Bro ഇമ്മാതിരി ഓഞ്ഞ കേസ് ഒന്നും പിടിക്കാതെടെ. ഉള്ള വില പോകും.

  • @rajeeshs3810
    @rajeeshs3810 6 วันที่ผ่านมา +9

    എന്തിനാ വെറുതെ അവരുടെ വിട്ടുകാര്യം ഓക്കേ ചർച്ച ചെയ്യാൻ

  • @Adarsh177-o4z
    @Adarsh177-o4z 6 วันที่ผ่านมา +11

    Nthokke ahnelumm oru pregnant lady ye upadravichath thett thannannn

    • @shahaana5363
      @shahaana5363 6 วันที่ผ่านมา +3

      Upadravichathin thelivilla ennu paranj oru vibagam thudangiyitund

    • @Adarsh177-o4z
      @Adarsh177-o4z 6 วันที่ผ่านมา

      @@shahaana5363 ath vivaram ellathe kore ennamm😖😖

  • @sreeharis4683
    @sreeharis4683 6 วันที่ผ่านมา +5

    Aarende ammaku praantu pidicha kanan nalla chelaa...ingane ee karyam react cheythu idumbo ortho swantham veetil ingane vannalum naatukar ingane thanne aavum react cheya

  • @ashikas3282
    @ashikas3282 6 วันที่ผ่านมา +1

    Very good bro👍

  • @gauthamschessreviews6482
    @gauthamschessreviews6482 วันที่ผ่านมา +1

    Aval perumkalliya
    Then y she did not go to her house at 7th month
    All r not like that fraud

  • @Meox753
    @Meox753 6 วันที่ผ่านมา +3

    Vereee content kittathathh karannum aarikkum Leee. Aarvdyy family problem contant aakunathh.athoo evardyy video ittal support kudum Paranitt aahno .ullaa vella povathee oluu

  • @rainbowplanter786
    @rainbowplanter786 6 วันที่ผ่านมา +8

    സഹോദരാ.. ഞാൻ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് കഴിഞ്ഞ BB മുതൽ ആണ്. ഒരു കാര്യം പറയട്ടെ.... എന്തൊക്കെ പറഞ്ഞാലും ഒരു ഗർഭിണിയെ അടിക്കാനും ചവിട്ടാനും പാടുണ്ടോ. ഇനി മൃദുലയുടെയും പ്രവീണിന്റെയും ഭാഗത്തു തെറ്റ് ഉണ്ടായിരുന്നാലും.. ഗർഭിണിയെ അടിക്കാനോ ചവിട്ടാനോ പാടുണ്ടോ.. അത് തെറ്റല്ലേ...... അച്ഛനും മക്കളും അമ്മയുമായി പലതും കാണും പക്ഷേ അന്യ വീട്ടിൽ നിന്ന് വന്ന പെണ്ണിനെ കൈ വെക്കാൻ ആർക്കും ഒരു അധികാരവും ഇല്ല അനിയാ.. ഈ വിഷയം ഇനി താങ്കൾ കൂടുതൽ പറഞ്ഞു വഷളാക്കരുത് തെറ്റ് തെറ്റ് തന്നെയാണ്. ഇനി അവർ എത്ര explanation video ഇട്ടിരുന്നാലും ഗർഭിണിയെ ഉപദ്രവിച്ചത് തെറ്റാണ് 🙏

    • @biggbossansif
      @biggbossansif  6 วันที่ผ่านมา +2

      അതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്... ഇന്നലത്തെ വീഡിയോ കണ്ടുനോക്കൂ.... അതിന്റെ ബാക്കി ആണ് ഇത് 😂😂😂...
      തെറ്റ് തന്നെയാണ് അത്

    • @rainbowplanter786
      @rainbowplanter786 6 วันที่ผ่านมา +4

      ​@@biggbossansifഇന്നലെയുള്ള വീഡിയോയും കണ്ടു like തന്നു.... പക്ഷേ..... ഇന്നത്തെ ഈ വീഡിയോ വേണ്ടായിരുന്നു സഹോദരാ.. അത്രേ പറഞ്ഞുള്ളു 😢🙏

  • @keralablasters-Kbfc
    @keralablasters-Kbfc 5 วันที่ผ่านมา +1

    Bro aa big boss inte content pore veruthe veruppikkanoo..

  • @Reshma-c7v
    @Reshma-c7v 6 วันที่ผ่านมา +1

    ബ്രോ എനിക്ക് തോന്നുന്നത് ഇവർ GoA trip പോയപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു. തിരിച്ചു വരുന്ന വിഡിയോ back to home അതിൽ അവിടെ പുറപ്പെട്ട് കുറച്ച് വീഡിയോസ് കാണിച്ചതിനു ശേഷം വീട്ടിൽ എത്തുന്നതാണ് കാണിക്കുന്നത്. 5.00 മിനിട്ട് ആയ സമയത്തെ വീഡിയോ എടുത്തു നോക്കിയിൽ അറിയാം അവിടെ കൊച്ചുവും അമ്മയും ഉണ്ട്. എന്നാൽ കൊച്ചു ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ മുഖം മറയ്ക്കുന്നു അതിനു ശേഷം ആ വീഡിയോ കുറെ സമയം ഉണ്ടെങ്കിലും പിന്നീട് കൊച്ചുവിനെ കാണിക്കുന്നില്ല. ഇവരുടെ വീഡിയോ കുറെക്കാലമായി കാണുന്ന ആളാണ് ഞാൻ. ഇവർ ഇങ്ങനെയല്ല വീഡിയോ അവസാനിപ്പിക്കാറ് പിന്നീട് ഒരു വീഡിയോയിലും കൊച്ചു ഇല്ല. എനിക്ക് തോന്നുന്നു പ്രശ്നം starting അവിടെ നിന്നാവാം. തിരിച്ചു വരുമ്പോൾ എന്തോ നടന്നിട്ടുണ്ട്. mradu la delivery time അടുത്തപ്പോൾ trip പോയത് kochu പറഞ്ഞിട്ടാവാം അന്നേരം കുറെ നെഗറ്റീവ് കമൻ്റ്സ് വന്നിരുന്നു.

  • @SeeAneena
    @SeeAneena วันที่ผ่านมา

    Athe athu avar thanne theertholum nammal charcha cheyenda😡

  • @Adwaith.b76
    @Adwaith.b76 6 วันที่ผ่านมา +2

    chetta bigg boss matti

  • @mashishab4053
    @mashishab4053 6 วันที่ผ่านมา +1

    Mrudulaye. Adichu ennu avar parayunnathalle vedioyil illalloo

    • @rainbowplanter786
      @rainbowplanter786 6 วันที่ผ่านมา

      ഒന്ന് ശ്രമിച്ചു കേൾക്കു സ്വന്തം ഭർത്താവിനെ ഉടു മുണ്ട് ഊരി അടിച്ചു അവർ വീഡിയോ എടുത്തു അത് ഇതിൽ ഇടാൻ പറ്റില്ല അതിൽ തന്നെ യാണ് മൃദുലക്കും ചവിട്ട് കൊണ്ടതും എന്ന് പറയുന്നു. അങ്ങനെയുള്ള വീഡിയോ എങ്ങനെ അവർ സോഷ്യൽ മീഡിയയിൽ ഇടുന്നത് അത് വൈലൻസ് അല്ലെ...

  • @saranyavengayil1993
    @saranyavengayil1993 6 วันที่ผ่านมา +1

    TH-cam revenue anu issue problem..

  • @roshnasanthosh184
    @roshnasanthosh184 6 วันที่ผ่านมา +2

    അവന്ടെ vedio coment box off anu കൊച്ചുന്റെ

  • @jaslaShameer
    @jaslaShameer 6 วันที่ผ่านมา

    Evar full udayippi