'എനക്കറിയില്ല...'; ചോദ്യങ്ങളെ ചിരിച്ചുതള്ളി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • 'എനക്കറിയില്ല...'; ചോദ്യങ്ങളെ ചിരിച്ചുതള്ളി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം | Pinarayi Vijayan
    #pinarayivijayan #thehindu #cpim #ldfgovernment
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 44

  • @binumakkar2497
    @binumakkar2497 4 ชั่วโมงที่ผ่านมา +9

    കുറെ കാലത്തിന് ശേഷം ഒന്ന് ചിരിച്ച് കണ്ടു. മറുപടിയും ഇല്ല. 😄😄

  • @HumayoonvlogYoon-eq9kd
    @HumayoonvlogYoon-eq9kd 4 ชั่วโมงที่ผ่านมา +15

    മുഖ്യമന്ത്രിയെ ചിരിപ്പിക്കാൻ സഹായിച്ച PV അൻവറിന് അഭിവാദ്യങ്ങൾ

  • @Kkkkrra
    @Kkkkrra 4 ชั่วโมงที่ผ่านมา +8

    സാധാരണ ഒന്നോ രണ്ടോ ഹ ഹ ഹ ഉണ്ടാവാറെ ഒള്ളൂ. ഇന്ന് ഹ ഹ്ഹ യുടെ അയ്യര് കളി ആയിരുന്നു 😄😄

  • @nizarahammad4500
    @nizarahammad4500 4 ชั่วโมงที่ผ่านมา +7

    Any how നിങ്ങളുടെ സേവനം ഇനി കേരള ജനതക്ക് വേണ്ട

  • @chirikandant8356
    @chirikandant8356 4 ชั่วโมงที่ผ่านมา +2

    ഇങ്ങേർ ചിരിച്ചാൽ സംഭവം ഇറുക്ക് ന്ന് തന്നെ അർത്ഥം ✍️😉

  • @ശൂന്യാകാശത്തിലെജിന്ന്
    @ശൂന്യാകാശത്തിലെജിന്ന് 4 ชั่วโมงที่ผ่านมา +2

    തൃശൂർ പൂരം കലങ്ങിയത് പോലെ വയനാട് സൗജന്യ ഭക്ഷണവും ആരെങ്കിലും കലക്കിയിട്ടുണ്ടോ എന്നാ അന്വേഷണം വേണം 👌

  • @mohandasraghav7791
    @mohandasraghav7791 4 ชั่วโมงที่ผ่านมา +4

    ചിരി കുട്ടൻ

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 4 ชั่วโมงที่ผ่านมา +3

    അറിയില്ല എന്ന് പറഞ്ഞ് മാറാൻ നോകണ്ട പറയിപ്പിക്കും

  • @OneWorld-s5h
    @OneWorld-s5h 4 ชั่วโมงที่ผ่านมา +3

    ഞാനല്ലേ 😂ആഭ്യന്തര മന്ത്രി ഞാനല്ലേ ഉത്തരവിടേണ്ടത്, തത്കാലം സൗകര്യമില്ല 😅 നിങ്ങൾക്കു വേണ്ട ഉത്തരവും തരാൻ സൗകര്യമില്ല

  • @SIMS777
    @SIMS777 4 ชั่วโมงที่ผ่านมา +3

    ചിരി മാത്രം ഒള്ളു

  • @ASARD2024
    @ASARD2024 4 ชั่วโมงที่ผ่านมา +2

    ഹഹാ വിജയൻ

  • @d.a.sureshartist4618
    @d.a.sureshartist4618 4 ชั่วโมงที่ผ่านมา

    ചിരി എല്ലാത്തിനും ഒരു ഔഷധമാണ്.❤

  • @jayankuttan991
    @jayankuttan991 4 ชั่วโมงที่ผ่านมา +1

    മുഖ്യമന്ത്രിക്ക് ചിരിക്കാം. എന്തിനും അദ്ദേഹത്തിന്റെ പാർട്ടിയുണ്ട്.
    പ്രധാന മന്ത്രിയുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുണ്ട്. വേണ്ടി വന്നാൽ പ്രതിപക്ഷ നേതാവും ഉണ്ടാകും🙏🙏🙏🙏😂😂😂😂

  • @itsourarea5835
    @itsourarea5835 4 ชั่วโมงที่ผ่านมา +1

    മുഖ്യമന്ത്രി ചിരിച്ചു 🤣🤣🤣🤣🤣🤣

  • @rejikthomas6297
    @rejikthomas6297 3 ชั่วโมงที่ผ่านมา

    കാതലായ ചോദയങ്ങൾ
    ഒരു മാധ്യമ പ്രവർത്തകനും
    ചോദിച്ചില്ല

  • @mohammadpk9391
    @mohammadpk9391 4 ชั่วโมงที่ผ่านมา

    ഇവന്റെ അവസാനത്തെ ചിരി ആയിരിക്കും ഇത്

  • @thambiulahannan1282
    @thambiulahannan1282 3 ชั่วโมงที่ผ่านมา

    എനക്ക് ഒന്നുമറിയില്ല ഞാൻ മാവിലായി.ഏതു ഹിന്ദു, ഏതു ഇന്റർവ്യൂ,ഏതു ഏജൻസി, എനക്ക് ഒന്നുമറിയില്ല.

  • @AshrafErinchikkal
    @AshrafErinchikkal 4 ชั่วโมงที่ผ่านมา +1

    എത്ര ഭംഗി യുള്ള ചിരി, പുള്ളി ഒന്നും അറിയില്ല പൂരം കലങ്ങി എന്ന് സമ്മതിച്ചു , പിന്നെ എല്ലാകാര്യാത്തിലും ഗവണ്മെന്റ് നല്ലപോലെ ശ്രദ്ധിച്ചു. പിന്നെ മറ്റു കാര്യങ്ങൾ അന്നെഷണം നടക്കുന്നുണ്ട്. എല്ലാവർക്കും ത്രിപ്പതി ആയില്ലേ ലാൽസലാം.

  • @thegoal3307
    @thegoal3307 3 ชั่วโมงที่ผ่านมา

    ആക്കിയുള്ള ചിരിയാണോ ?ദർഷ്ട്യം കുറഞ്ഞോ

  • @hassanbadri6069
    @hassanbadri6069 3 ชั่วโมงที่ผ่านมา

    അപ്പൊ ഇയാൾ ചിരിക്കുമല്ലേ...😅😅😅

  • @ummer.pkuliyil5161
    @ummer.pkuliyil5161 4 ชั่วโมงที่ผ่านมา

    വേഗത്തിൽ പറയൂ.. കള്ളനെ പോലെ ആലോചിച്ച് പറയല്ല

  • @shajithankachan3003
    @shajithankachan3003 4 ชั่วโมงที่ผ่านมา

    ചിലരുടെ രോഷവും ദേഷ്യവും സംയോചിക്കുമ്പോൾ അതു ഒരു ബഹുസ്പുരണമായി മാറി ഒരു ചിരിപോലെ ബഹുസ്പുരണം ഉണ്ടാകും അതാണ്‌ പിണറായിയുടെ മുഖത്ത് പ്രേതിഫലിക്കുന്നത്. ഇത് ഒരു അപൂർപ പ്രേതിഫസമാണ്. ഭാവി തലമുറ ഈ പ്രേതിഫസത്തെ കുറിച്ച് പഠിക്കണണം.😂😂😂😂😂😂💥💥💥💥💥💥💥 46:11

  • @nelsonchirayath7461
    @nelsonchirayath7461 2 ชั่วโมงที่ผ่านมา

    ഞാനും അജിത് ഡിജിപി യും അല്ല , മൃഗ ശാലയി ലെ 2 കണ്ടാ മൃ ഗങ്ങ ളാ പൂരം കലക്കിയത്

  • @thambiulahannan1282
    @thambiulahannan1282 3 ชั่วโมงที่ผ่านมา

    എനിക്ക് ഒരു ഡാമേജുണ്ടാക്കാൻ നിങ്ങൾക്ക് കഴിയില്ല,കാരണം നഷ്ടപ്പെടുവാൻ ഇനി ഒന്നും അവശേഷിക്കുന്നില്ല.എല്ലാം ഞാൻ എട്ടു വർഷം കൊണ്ട് ശരിപ്പെടുത്തിയിട്ടുണ്ട്.

  • @kdp1997
    @kdp1997 4 ชั่วโมงที่ผ่านมา

    ഹഹ ഇങ്ങനെ ആണോ

  • @TROLLSHA.108
    @TROLLSHA.108 4 ชั่วโมงที่ผ่านมา

    40:00 കാര്യങ്ങൾ അറിയാൻ ഇയാളാര്, ജ്യോൽത്യനാണോ

  • @JtpaSecularist2020
    @JtpaSecularist2020 4 ชั่วโมงที่ผ่านมา

    പിആർജി 😂

  • @AnoopVE-jl3zf
    @AnoopVE-jl3zf 4 ชั่วโมงที่ผ่านมา +1

    Anakku enthenkilum ariyaamo

  • @aneeshm681
    @aneeshm681 4 ชั่วโมงที่ผ่านมา

    oru mukya manthri...😂😂😂

  • @elizabethkokkodil5162
    @elizabethkokkodil5162 4 ชั่วโมงที่ผ่านมา

    PRV

  • @ashrafnp1910
    @ashrafnp1910 4 ชั่วโมงที่ผ่านมา +1

    ഈ ചിരി അത്ര ശരിയല്ല

  • @saheersahee2898
    @saheersahee2898 4 ชั่วโมงที่ผ่านมา

    Chitrabramam baadichu

  • @cqnlw3456
    @cqnlw3456 4 ชั่วโมงที่ผ่านมา +1

    PRSS VIJAYAN🤣🤣🤣🤣

  • @binilvargeese8552
    @binilvargeese8552 4 ชั่วโมงที่ผ่านมา +1

    Nokki vayichu parayan alathe sontamayi onnum ila

  • @HassainarHassu
    @HassainarHassu 4 ชั่วโมงที่ผ่านมา +1

    നായനാരാകാൻ നോക്കുന്നു

  • @shahulhameed6415
    @shahulhameed6415 2 ชั่วโมงที่ผ่านมา

    Neejanaya mukya manthri evante avasana chiri

  • @ummer.pkuliyil5161
    @ummer.pkuliyil5161 4 ชั่วโมงที่ผ่านมา

    വേഗത്തിൽ പറയൂ . എന്താ ഇത്ര ആലോചിക്കാൻ.....
    പെരും കുറ്റവാളിയെ പോലെ.....
    സരസമായും വേഗത്തലും പറഞ്ഞു പഠിക്കുക

  • @hameedshahul9387
    @hameedshahul9387 3 ชั่วโมงที่ผ่านมา

    മലയാളി ഒരു ഒന്നര വർഷം കഴിഞ്ഞാൽ ഒരു പൊട്ടി ചിരി ഉണ്ട്.. താങ്ങാൻ കഴിയില്ല നിങ്ങൾക്ക് അത്

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 4 ชั่วโมงที่ผ่านมา

    🤣🤣🤣🤣