PSC ലിസ്റ്റ് ന്റെ കാര്യത്തിൽ പടം പൊളിഞ്ഞു, കേരളത്തിൽ ആകെ ഒരു പഞ്ചായത്ത് സെക്രട്ടറി അല്ല ഉള്ളത്,2 അപ്പോയ്ന്റ്മെന്റ് കഴിയുമ്പോൾ അവൾക്കും അപ്പോയ്ന്റ്മെന്റ് ആയേനെ... അത്ര ബോധം ഇല്ലേ.. കിഡ്നി touching സ്റ്റോറി.
@@Drsreelakshmi-vq6ny എടൊ അത് കുർബാനയെല്ലാം നടത്തി വധുവരൻമാർക്ക് കുർബന സ്വീകരിക്കണം എന്നെല്ലാം ഉണ്ടെ മാമോദിസയും കുമ്പസാരവുമെല്ലാം വേണം അതല്ലങ്കിൽ ഒരു engagement പോലെ നടത്താനും പറ്റും മോതിരത്തിന് പകരം താലിമാല father groom ൻ്റെ കൈൽ കൊടുത്ത് കല്യാണം നടത്തും അതിന് പ്രത്യക പെർമിഷൻ എടുക്കണം താൻ പോളി മാണിയുടെ വിഡിയോ നോക്കു ചെറുക്കൻ ക്രിസ്ത്യനി ആയിട്ടില്ല എൻ്റെ കസിൻ ചേച്ചി ഹിന്ദു ചെറുക്കനെ കല്യാണം കഴിച്ചല്ലോ ചേട്ടൻ ക്രിസ്ത്യാനി ആയില്ലല്ലോ
@@jasminbinish4993 ivide njangalude idavakayil angane oru karyam illa... Kalyanam palliyil nadakkanamenkil mammodissa munganam enn thanne aan paranjath.. Ith oru 10 kollam munp aan tto...
@@jasminbinish4993 Christian familiyilekk marriage cheytha kure hindu penkuttikale ariyam avarokke matham mariyittanu marriage cheythath, Cristian penkutti hindu cherukkane marriage cheyyumbol enganeyanennu ariyilla,
ഈ മൂവി ഞങ്ങൾ കുടുംബമായിത്തന്നെ കണ്ടു. അടിപൊളി തന്നെ. വളരെ ഇഷ്ടപ്പെട്ടു.
സൂപ്പർ മോളു 😊😊നല്ല അവതരണം ❤❤❤ഞാൻ ഈ explaination കേട്ടതിനു ശേഷം മൂവി കണ്ടു 👍🏻👍🏻👍🏻😊
Thank you ❤️❤️❤️
Nice movie
Good explanation 😊👍
❤️❤️❤️
വെരി നൈസ് ചിത്രം കണ്ടത് പോലുണ്ട്. ഇനിയും ചിത്രം കാണണം എന്നില്ല 👍👍👍👍👍👍👍👍👍👍🙏
Shorts kand vannavar 😂
Thank you..
Adipoli explaination aatto
.....
Thank you❤️
Review പൊളിയാണ്, കേട്ടോ 👌🏻👌🏻👌🏻
Thanks dear😍😍😍
Super movie ithil ksrtc buss njangalude roadil koodi aanu poye
Superb movie
Super...super
Nice movie
Nice Movie❤
എൽസമ്മ എന്ന ആൺകുട്ടി+ സർ CP mix
Super
Sathym
Good st0ry
PSC ലിസ്റ്റ് ന്റെ കാര്യത്തിൽ പടം പൊളിഞ്ഞു, കേരളത്തിൽ ആകെ ഒരു പഞ്ചായത്ത് സെക്രട്ടറി അല്ല ഉള്ളത്,2 അപ്പോയ്ന്റ്മെന്റ് കഴിയുമ്പോൾ അവൾക്കും അപ്പോയ്ന്റ്മെന്റ് ആയേനെ... അത്ര ബോധം ഇല്ലേ.. കിഡ്നി touching സ്റ്റോറി.
😍😍😍❤️
Njn alappy poyit dress vangiya kada 🫣🤭
Ennik adhyme ariym
😍😍first comment
ഈ സിനിമയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം തെറ്റ് ആണ്. വിവാഹം കഴിക്കാൻ മാമോദീസ മുങ്ങേണ്ട ആവശ്യം ഇല്ല. അല്ലാതെ പള്ളിയിൽ വെച്ച് ഇന്റർ cast വിവാഹം നടത്താം
Por movie cymo please
ഇതിന്റെ കുറച്ചു ഭാഗം ഇന്ന് fb കണ്ടായിരുന്നു
😄😄😄
❤😊
😂😂😂😂😂
പള്ളിയിൽ വച്ച് കല്യാണം നടത്താൻ ക്രിസ്ത്യാനി ആവണ്ട😂😂😂
Palliyil vechu kalyanam nadathanam enkil christiani aavanam
Christiany aavanam... Ente chechi de husband christian aan avar kalyanathinu mamodissa mukkichirunnu...
@@Drsreelakshmi-vq6ny എടൊ അത് കുർബാനയെല്ലാം നടത്തി വധുവരൻമാർക്ക് കുർബന സ്വീകരിക്കണം എന്നെല്ലാം ഉണ്ടെ മാമോദിസയും കുമ്പസാരവുമെല്ലാം വേണം അതല്ലങ്കിൽ ഒരു engagement പോലെ നടത്താനും പറ്റും മോതിരത്തിന് പകരം താലിമാല father groom ൻ്റെ കൈൽ കൊടുത്ത് കല്യാണം നടത്തും അതിന് പ്രത്യക പെർമിഷൻ എടുക്കണം താൻ പോളി മാണിയുടെ വിഡിയോ നോക്കു ചെറുക്കൻ ക്രിസ്ത്യനി ആയിട്ടില്ല എൻ്റെ കസിൻ ചേച്ചി ഹിന്ദു ചെറുക്കനെ കല്യാണം കഴിച്ചല്ലോ ചേട്ടൻ ക്രിസ്ത്യാനി ആയില്ലല്ലോ
@@jasminbinish4993 ivide njangalude idavakayil angane oru karyam illa... Kalyanam palliyil nadakkanamenkil mammodissa munganam enn thanne aan paranjath.. Ith oru 10 kollam munp aan tto...
@@jasminbinish4993 Christian familiyilekk marriage cheytha kure hindu penkuttikale ariyam avarokke matham mariyittanu marriage cheythath, Cristian penkutti hindu cherukkane marriage cheyyumbol enganeyanennu ariyilla,
ഇങ്ങനെ ഒരു പടം ഉണ്ടെന്നു ആദ്യം അറിഞ്ഞത് കോക്ക് അണ്ണൻ വഴിയാണ് 😂😂
Super movie.
Super
❤❤
❤❤❤
❤
@@sharafsimla985 ❤️