if you face any difficulties in Applying A1 Visa - You can DM me on my Instagram - instagram.com/hasmer_media/?igsh=MWdxNDVudGMwNnlzeg%3D%3D& or Facebook facebook.com/q8has?mibextid=JRoKGi നിലവിലെ നിയമപ്രകാരം ഹയ വിത്ത് മി (ഫിഫ 2022 ) ഉള്ളവർക്ക് ഖത്തറിലേക്ക് ഫെബ്രുവരി 10 വരെ പ്രവേശിക്കാം, സ്റ്റേ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24 - 2024
Each passenger need to create separate Hayya account, email ID to apply for visa? Or I can apply for more than visa for my parents and family using my Hayya account?
കുട്ടികളെ add ചെയ്യുന്നത് സ്പെഷ്യൽ കേസ് ആയതുകൊണ്ടാണ് പറയാതിരുന്നത് , പിന്നെ ഇത് അപേക്ഷിക്കാൻ മനസ്സിലാക്കിയാൽ കുട്ടികളെ add ചെയ്യുന്നത് വളരെ സിമ്പിൾ ആണല്ലോ .. 🙏
18 നു വയസ്സിന് താഴെ ഉള്ളവർക്ക് മാതാപിതാക്കളിൽ ആരെങ്കിലും അക്കൗണ്ട് വഴി ചെയ്താൽ മതി. മാതാവിന്റെയോ പിതാവിന്റെയോ വിസ കിട്ടിയതിന് ശേഷം അക്കൗണ്ടിൽ പോയാൽ താഴെ add dependants എന്ന ഓപ്ഷൻ കാണാം
ഏതെങ്കിലും വിസ ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല, ഒന്നെങ്കിൽ നിലവിൽ ഉള്ള വിസ ക്യാൻസൽ ആക്കണം അല്ലെങ്കിൽ expiry ആവണം.. നിലവിൽ പ്രായ പരിതി ഒന്നുമില്ലെന്നാണ് അറിവ്
@@shabanamuhammed5819 depends .. once you about to finish you have to try online or direct immigration office its not allowed.. maximum one month extension is available
It Depends on the ministry decision, once your hayya A1 validity is about to finish, take one month health insurance and you can give a request on portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
A1 ayya visa kitti . insurance aethaa edukkendath ?insurance nirbhandhamaaano? nirbhandhamaanenkil health , travel or international type insurance ll aethaann edukkendath ?
Yes insurance mandatory aanu.. qatar health ministry approved aayitulla eth insurance um edukkam. Only health insurance mathramnu vendath Use any one from this 👇 www.moph.gov.qa:443/english/derpartments/policyaffairs/hfid/hirs/insurancecompanies/Pages/default.aspx
Hi Haya a1 visa showing not eligible for extend ,also went airport immigration office several time 20 days before came to qatar want ro extend any option
@@zaheerHussain-zd9pe from which country you are ? if is not eligible in the website the only hope is from immigration office. If they also refused , there is no other way 🙁 Call 8002022 to check your eligibility
Your passport number is already associated with another account. Please log in using the same account to submit your application. ingane vannal enth cheyyum?
മുൻപ് വിസക്ക് അപേക്ഷിച്ച അതേ അക്കൗണ്ട് തന്നെ ഉപയോഗിച്ച് signin ചെയ്യേണ്ടി വരും. ഇനി ആ ഇമെയിൽ മറന്നു പോയെങ്കിൽ ഹയ്യ കസ്റ്റമർ കെയറിൽ ബന്ധപ്പെടണം. അല്ലാതെ വേറെ വഴി ഇല്ല. പാസ്പോർട്ട് പുതുക്കുകയാണെങ്കിൽ പുതിയ ഇമെയിൽ ഐഡി ഉപയോഗിക്കാം നമ്പർ മാറുന്നത് കൊണ്ട്
A1 Hayya Visa Copy, Return Ticket Copy, Health insurance Copy and Accommodation copy if there. എയർപോർട്ടിൽ ചോദിച്ചു ബുദ്ധിമുട്ടിക്കൊന്നുമില്ല,പക്ഷെ നിയമപ്രകാരം ഇതെല്ലം നിര്ബന്ധമാണ്
Actually ende visa reject aayi because last name koduthudhu mistake vannu. Re edit cheyyan nokitu patunilla, name section editting option ella . Can u guide what to do next....new application vekkan patumo
Reapply cheyyamalo… home screenil update and resubmit kodukkuka . Ennitt passport onnoode upload cheythal mathi. Proper formatil.. please DM on Instagram or Messenger if you still have confusions
Nattil ninnum qatarlak tourist visa apply cheythu.. One month nu sheshum extend cheyam annanu paranje but extention kittiyila.. Only one month February 2024 last annu apply cheythathu.. Eppol extention kittunille
Description l undallo, you can select any one of them.. all are having same charges www.moph.gov.qa/english/derpartments/policyaffairs/hfid/hirs/insurancecompanies/Pages/default.aspx
Iam mufeeda. Enikum makkalkum rand account il ninnan a1 visak apply chaithath. Enik ente mail id vechum makkalk hus nde vechum. Visa approval ayittillla. Cancel cheyyan kazhiyumo. Ennitt ente dependent akan kazhiyumo
current status rejected anenkil mati cheyyan pattum. illenkil reply mail varunna vare wait cheyyendi varum. visa approved anenkil vere issues onumundakilla
വൈഫിന് A1 വിസ കിട്ടിയ ശേഷം കുട്ടികളെ ആഡ് ചെയ്യുമ്പോൾ താമസ കരാർ ഉള്ള ആൾ കുട്ടികളെ host ചെയ്യൽ നിർബന്ധം ആണോ? അതോ വൈഫിന് വിസ കിട്ടിയത് കൊണ്ട് ഡിപെൻഡന്റ് ആയി കുട്ടികളെ ആഡ് ചെയ്‌താൽ മാത്രം വിസ കിട്ടുമോ?
if mother has valid A1 , then you can add as a dependent in her account, if she is already in Qatar, you can take separate A1 visa for child and you should have separate email id for child@@riya_abdul5382
original Visa Print, return ticket, hotel accommodation (if stay in hotel), health insurance policy copy. Airportil ithonnum Chodikkonnumilla, pakshe ithellam mandatory documents aanu
Hi sir,njhn hayya with me yeduthan qatarilek vanhed.fbry 22 n by road soudiyil exitayi pudhiya visa yeduth vannedan.but 4 days matraman avar adichu thanhed.inn ravile duhail poyappo avar paranjhed renue cheyyan pattillennan.naleyan last date.ividunn by road soudiyil exitayi A1 visa yeduth varan pattumo.visa approve aayikittan yetra time yedukkum .plsss reply sir
Yes exit ayathin shesham A nu apply cheyyam ... visa approval depends aanu... 24-48 Hours aanu, chilarkk athilum late akunnund, chilarkk pettenn kittunum und
Apply cheythu 1 hour nullil A1 Visa approve aayi email visa vannu ❤,it’s easy to get . Oru doubt hayya applicationil kodutha travel date thanne pokanamennundo
Hi bro...I already in Qatar i have hayya visa but hayya will end feb 24th so can apply a1 visa now and if it approval can i exit through saudi border and again entry to qatar??
Hi bro, its 50-50 chance only, most of the people are not getting visa. they are rejecting the application as you already having a valid visa. so try your luck otherwise you have to exit and apply
നിയമപ്രകാരം ഈ വിസയിൽ ജോലി ചെയ്യുന്നത് അനുവദനീയമല്ല. നിങ്ങളെ ഭാഗ്യത്തിന് ഏതെങ്കിലും കമ്പനി വഴി ജോബ് കിട്ടുകയാണെങ്കിൽ അവരെ വിസ യിൽ വീണ്ടും ഖത്തറിലേക്ക് വരാൻ പറ്റുന്നതാണ്
if you are already in Qatar with A1 Hayya Visa , You can try portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
A1 വിസക്ക് അപ്ലൈ ചെയ്യുമ്പോൾ നാഷണൽ അഡ്രസ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ? സ്വന്തമായി rent contract ഇല്ലാത്ത ആൾ ആണെങ്കിൽ other Accommodation കൊടുക്കുമ്പോൾ Hotel booking കൊടുക്കേണ്ടത് നിർബന്ധം ആണോ?
നാഷണൽ അഡ്രെസ്സ് അല്ല, ഖത്തറിൽ സ്വന്തം പേരിൽ താമസകരാർ ഉള്ള ഏതെങ്കിലും ഒരാൾ നമ്മളെ ഹോസ്റ്റ് ചെയ്താൽ മതി. അത് എങ്ങനെയാണു ചെയ്യേണ്ടത് എന്ന ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. അതില്ലെങ്കിൽ ഹോട്ടൽ ബുക്കിംഗ് നിര്ബന്ധമാണ്
if you are already in Qatar with A1 Hayya Visa , You can try portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
if you are already in Qatar with A1 Hayya Visa , You can try portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension @@anasctk595
അതെ, പുറത്തു പോയാൽ മാത്രമേ നിലവിൽ ഉള്ള വിസ ക്യാൻസൽ ആകൂ, പക്ഷെ വിസ എക്സ്റ്റൻഷൻ ഓപ്ഷൻ ഇപ്പോൾ ഖത്തറിൽ ഉണ്ട്. അതൊന്നു ശ്രമിച്ചു നോക്കിയാൽ കൂടുതൽ വാലിഡിറ്റി കിട്ടും portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
Hi eppo njn hayya Visal yill Ind september vannathaa February kazhiyumbolll A1 visa eduknnn patooo car illl poyit exit ayyall patttoo Ethinte rules eghne parayooo
വിസ എടുക്കുമ്പോൾ കാണിക്കുന്നത് Your passport number is already associated with another account. Please log in using the same account to submit your application. ഇങ്ങനെയാണ് പുതിയ വിസ ചെയ്യാൻ എന്താണ് ചെയ്യുക ?
നിങ്ങൾ മുന്നേ അപേക്ഷിച്ച അതെ ഇമെയിൽ ഐഡി ഉപയോഗിച്ചാൽ മാത്രമേ വീണ്ടും അപേക്ഷിക്കാൻ പറ്റൂ. ഇനി അഥവാ ആ ഐഡി ഓര്മ ഇല്ലെങ്കിൽ ഹയ്യയുടെ കസ്റ്റമർ സെർവിസുമായി ബന്ധപെടുന്നതാകും ഉചിതം .
A1 visa approved. But invitation mail not received. Because I put wrong email I’d. Ticket raise cheythu haya portel il no response.😢what to do. Airport il mandatory anno. Invitation mail
വിസ കിട്ടിയാൽ പിന്നെ പേടിക്കണ്ട, accommodation സ്റ്റാറ്റസ് അവരെ സിസ്റ്റത്തിൽ അപ്പ്രൂവ് ആയതുകൊണ്ടാണല്ലോ വിസ കിട്ടിയത്. വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല
Bro ❤wife mon വരുമ്പോൾ 1. അവൾ സ്വന്തം ആയാണോ' upply ചെയ്യേണ്ടത്? Mon pപിന്നെ അവളുടെ Aprov ആയതിന് ശേഷം ആണോ Apply ചെയേണ്ടത് 2. എനിക്ക് അവർക്ക് വേണ്ടി Appy ചെയ്യാമോ Acomodatn എനിക്ക് സ്വന്തം പേരിലില്ല
1. നിങ്ങളെ വൈഫോ അല്ലെങ്കിൽ നിങ്ങൾക്കോ അപ്ലൈ ചെയ്യാവുന്നതാണ്. വൈഫ് ന്റെ മെയിൽ ഐഡി ഉപയോഗിക്കണം എന്നെ ഉള്ളു. വൈഫ് നു അപ്ലൈ ചെയ്തതിന് ശേഷം അതേ ഐഡിയിൽ നിന്ന് മോനും അപ്ലൈ ചെയ്യാം 2.accommodation സ്വന്തം പേരിലുള്ള ആരെങ്കിലും ഹോസ്റ്റ് ചെയ്യേണ്ടി വരും , അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗ് ഇട്ട് ചെയ്യേണ്ടി വരും
ചില ആളുകൾ National Address ൻ്റെ certificet വെച്ച് ചൈത് കിട്ടുന്നുണ്ട് എന്ന് കെട്ട് ശരിയാണോ ? ട്രാവൽ എജൻസികളും' loo -150 ന് ചെയ്യുന്നുണ്ട് App വഴി ചെയ്യാമോ? Site Address' Pls type❤
A1 Hayya Visa Copy, Return Ticket Copy, Health insurance Copy and Accommodation copy if there. എയർപോർട്ടിൽ ചോദിച്ചു ബുദ്ധിമുട്ടിക്കൊന്നുമില്ല,പക്ഷെ നിയമപ്രകാരം ഇതെല്ലം നിര്ബന്ധമാണ്
നിങ്ങൾക്ക് സൗദി വഴി അല്ലെ പോകാൻ പറ്റുക, ഫിഫയുടെ ഹയ ഉണ്ടെങ്കിൽ ഇൻഷുറൻസ് മാത്രം മതിയാകും. അതില്ലെങ്കിൽ a1 വിസ മതിയോ എന്ന് ബഹറിനിൽ ഏതേലും ട്രാവെൽസിൽ അന്വേഷിക്കുന്നതാകും ഉചിതം. കൂടുതൽ വിവരങ്ങൾ അറിയില്ല ബ്രോ @@fajarfarook2408
ക്ഷമിക്കണം ചോദ്യം മനസ്സിലായില്ല. accommadation കോൺട്രാക്ട് ആണ് ഹോസ്റ്റ് ചെയ്യാൻ ആണെങ്കിൽ വേണ്ടത്. ഇനി വരുന്നവർക്ക് ആണ് ഉദ്ദേശിച്ചതെങ്കിൽ ബില് കോപ്പി ഒന്നും ആവശ്യമില്ല
എന്റെ family 13th A1 വിസയിൽ വരുന്നുണ്ട് നാട്ടിലെ ഒരു ട്രാവെൽസ് വഴിയാണ് വിസ എടുത്തത് പക്ഷെ അക്കൗമടഷൻ ഡീറ്റെയിൽസ് എന്നോട് ചോദിച്ചില്ല പക്ഷെ വിസ അടിച്ച് കിട്ടി എയർപോർട്ടിൽ വരുമ്പോൾ അക്കൗമടഷന്റെ കാര്യം ചോദിക്കുമോ pls reply 🙏🏻
ചോദിക്കുകയാണെങ്കിൽ നാട്ടിൽ നിന്ന് മാത്രമേ ചോദിക്കാൻ സാധ്യത ഉള്ളു .. ചോദിക്കുകയാണെങ്കിൽ നിങ്ങളെ കൂടെ ആണെന്ന് പറഞ്ഞാൽ മതി താമസം. വിസ ഉള്ളത് കൊണ്ട് വേറെ issues ഒന്നുമുണ്ടാവാൻ സാധ്യതയില്ല
if you face any difficulties in Applying A1 Visa - You can DM me on my Instagram - instagram.com/hasmer_media/?igsh=MWdxNDVudGMwNnlzeg%3D%3D& or Facebook facebook.com/q8has?mibextid=JRoKGi
നിലവിലെ നിയമപ്രകാരം ഹയ വിത്ത് മി (ഫിഫ 2022 ) ഉള്ളവർക്ക് ഖത്തറിലേക്ക് ഫെബ്രുവരി 10 വരെ പ്രവേശിക്കാം, സ്റ്റേ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24 - 2024
വളരെ ഉപകാരപ്രദമായ വീഡിയോ👍
Insurance engine. എടുക്കാം എന്ന് വീഡിയോ ചെയ്യുമോ ifalready pls send linke
Its very simple, link description il und.. athil eth venelum edukkam .. just fill the details and pay the money
QID varify ചയ്യാൻ നോക്കുബോൾ alredy in use എന്ന് കാണിക്കുന്നത് പ്രശ്നമുണ്ടോ? മുമ്പ് alredy ആ id use ആകിയിട്ട്, guestne kodnvannittullath കൊണ്ടാണോ?
different mail ID yil ninn apply cheythal mathi.
GCC (UAE) Residents ullavarkk A1 , A2 visa ithil ethan edukkendath❤
A1 Visa mathi
Informative video ❤
😍😍
Each passenger need to create separate Hayya account, email ID to apply for visa? Or I can apply for more than visa for my parents and family using my Hayya account?
Yes each adult should have separate account , if the person is below 18 then someone can add as dependent
Persanal information koode father name add ay kanikunu. Arrival n problam undakumo
Ningale name undenkil , passport number same anenkil pinne issue onnumundavilla…
Information is not full ..
കുട്ടികളെ എങ്ങനെയാണു add ചെയ്യേണ്ടത് എന്നു കൂടി ഉള്പെടുത്താമായിരുന്നു ..
കുട്ടികളെ add ചെയ്യുന്നത് സ്പെഷ്യൽ കേസ് ആയതുകൊണ്ടാണ് പറയാതിരുന്നത് , പിന്നെ ഇത് അപേക്ഷിക്കാൻ മനസ്സിലാക്കിയാൽ കുട്ടികളെ add ചെയ്യുന്നത് വളരെ സിമ്പിൾ ആണല്ലോ .. 🙏
I need to apply A1 only for 7 months old baby what is the procedure. Mother already have Rp only baby need A1 visa. ????
@@alikuttyk6564 👍🏼
Ithil. Kuttikalkum sprate ayi ith pole cheyyano?
18 നു വയസ്സിന് താഴെ ഉള്ളവർക്ക് മാതാപിതാക്കളിൽ ആരെങ്കിലും അക്കൗണ്ട് വഴി ചെയ്താൽ മതി. മാതാവിന്റെയോ പിതാവിന്റെയോ വിസ കിട്ടിയതിന് ശേഷം അക്കൗണ്ടിൽ പോയാൽ താഴെ add dependants എന്ന ഓപ്ഷൻ കാണാം
A1 Visayil dependent add aakan sadikunnilla. pls help me how to add dependent.
👍🏼
Hayya visa ullavrk A1 visa kittumo..hayya visa ithuvera use chythit illa...pinne A1 visak age limit undo
ഏതെങ്കിലും വിസ ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല, ഒന്നെങ്കിൽ നിലവിൽ ഉള്ള വിസ ക്യാൻസൽ ആക്കണം അല്ലെങ്കിൽ expiry ആവണം.. നിലവിൽ പ്രായ പരിതി ഒന്നുമില്ലെന്നാണ് അറിവ്
We decided to come to qatar from hayya A1 visa.is it possible to extend for 2 month now.pls reply immediately
@@shabanamuhammed5819 depends .. once you about to finish you have to try online or direct immigration office its not allowed.. maximum one month extension is available
Haya Tourist A1 visa approval ayi.. but dependent engine A1 visa yil add aküm plsss help
Same idyil thazhe opttion undakum
Ntel already dependent added anu.. njangl haya cardil one time travel cheythitind… athipo invalid anu… ntethu a1 valid ayi .. makkalathu akanulla option kananilla
@@happyworldkidzzz3728 option undavendathanu.. instagramil onn msg ayakkumo… details arinjale reply tharan pattoo
Ayachind
A1 visayil vannal medical yadukkano?
A1 visa എങ്ങനെയാണ് റിന്യൂ ചെയ്യേണ്ടത്? പുതിയ ഇൻഷൂർ ഒരു മാസത്തേക്ക് എടുത്തിട്ടുണ്ട്.
It Depends on the ministry decision, once your hayya A1 validity is about to finish, take one month health insurance and you can give a request on portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
Hayya visayil poyitt avide ninn kond thanne family visayilekk change aakkan pato
👍🏼🙏
ഹയാക്കാർടിൽ ഇനീഷ്യൽ ഇല്ല അത് എന്തെങ്കിലും പ്രശ്നമാകുമോ
@@gladysdevassy8703 പേര് കറക്റ്റ് ആണെങ്കിൽ വേറെ പ്രശ്നം ഒന്നുമുണ്ടാകില്ല
Kuttikum ethu polea thanne verea cheyyanoo
No need , ningale underil dependent koduthal mathu
Thanks
A1 ayya visa kitti . insurance aethaa edukkendath ?insurance nirbhandhamaaano? nirbhandhamaanenkil health , travel or international type insurance ll aethaann edukkendath ?
Yes insurance mandatory aanu.. qatar health ministry approved aayitulla eth insurance um edukkam. Only health insurance mathramnu vendath
Use any one from this 👇
www.moph.gov.qa:443/english/derpartments/policyaffairs/hfid/hirs/insurancecompanies/Pages/default.aspx
@@hasmermediakw Thanks bro
My hayya application is showing pending accommodation confirmation please wat does it mean
@@tobilook9014 you have to upload accommodation confirmation copy by clicking the link
I didn't see any link in my hayya app please help me out
@@tobilook9014 please reach out to me in FB or Instagram . Will check
upload ചെയ്യുന്ന Photo ear കാണണമെന്ന് നിർബന്ധമുണ്ടോ
എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല .. ear കാണണം എന്ന് നിർബന്ധം ഒന്നുമില്ല , പ്രോപ്പർ ഫോർമാറ്റ് ആയാൽ മതി
Haya A1 visa approve ayi for child he is 9 years old , accommodation msg vaniilla
@@rolex602 വിസ കിട്ടിയെങ്കിൽ അത് മതിയാവും... എക്കമഡേഷൻ ഹോട്ടൽ ആണോ അതോ സ്വന്തം ആണോ
Passportinte oru side mathre koduthollu..Reject aayi edit cheyyaan endhaa cheyya?
Rejected ennath click cheythal update and resubmit undakum
New application enghne cheyyum?
New Application Means First time visa edukkanano ?
Hi
Haya a1 visa showing not eligible for extend ,also went airport immigration office several time
20 days before came to qatar want ro extend any option
@@zaheerHussain-zd9pe from which country you are ? if is not eligible in the website the only hope is from immigration office. If they also refused , there is no other way 🙁
Call 8002022 to check your eligibility
India , they refused , took insurance too
@@zaheerHussain-zd9pe if they refused we are helpless 🙏
ഞാനും family യും Saudi യിൽ നിന്ന് Road മാർഗം സ്വന്തം കാറിൽ വരാൻ ഉദ്ദേശിക്കുന്നു. Details അയച്ച് തരുമോ please
Haya visa undayirunnu, use cheythittilla.
Ippol A1 visa apply cheyyan pattumo
No issues, cheyyam
In this A1 visa how long we can stay in Qatar ??
30 Days from the date of entry
dependent visa add cheyyunnath visa approve ayathinu sheshamano
athe.. approve ayathin shesham same idiyil add cheythal mathi..
Family aayi aanu povunekil . ellarkum separate cheyyende
Yes, if the child is below 18 years, you can apply together with Adults
Your passport number is already associated with another account. Please log in using the same account to submit your application. ingane vannal enth cheyyum?
മുൻപ് വിസക്ക് അപേക്ഷിച്ച അതേ അക്കൗണ്ട് തന്നെ ഉപയോഗിച്ച് signin ചെയ്യേണ്ടി വരും. ഇനി ആ ഇമെയിൽ മറന്നു പോയെങ്കിൽ ഹയ്യ കസ്റ്റമർ കെയറിൽ ബന്ധപ്പെടണം. അല്ലാതെ വേറെ വഴി ഇല്ല. പാസ്പോർട്ട് പുതുക്കുകയാണെങ്കിൽ പുതിയ ഇമെയിൽ ഐഡി ഉപയോഗിക്കാം നമ്പർ മാറുന്നത് കൊണ്ട്
@@hasmermediakw ath mail vazhi bhnadhappedan kazhiyumo?
@@AlfayedTravels details vachu onn ayach nokkunnath nannaukum .. passport details vachu with detailed reason.
Wife anu varunathu avarum ithupolethanneyano hayya,yil cheyyendath
Yes .. arano varunnath avarkk vendi prethyekam cheyyanam .. A1 Visa anenkil
Upload cheyyunna hotel booking original aavanamennundo?
Original venamenannu.. but try
A1 visayil varumbol enthokke documents airportil kaanikanam
A1 Hayya Visa Copy, Return Ticket Copy, Health insurance Copy and Accommodation copy if there. എയർപോർട്ടിൽ ചോദിച്ചു ബുദ്ധിമുട്ടിക്കൊന്നുമില്ല,പക്ഷെ നിയമപ്രകാരം ഇതെല്ലം നിര്ബന്ധമാണ്
Actually ende visa reject aayi because last name koduthudhu mistake vannu. Re edit cheyyan nokitu patunilla, name section editting option ella . Can u guide what to do next....new application vekkan patumo
Reapply cheyyamalo… home screenil update and resubmit kodukkuka . Ennitt passport onnoode upload cheythal mathi. Proper formatil.. please DM on Instagram or Messenger if you still have confusions
You cannot submit the application as you are already added as a guest in this account ഇങ്ങനെ ആണ് വരുന്നത് any solution
Ningale mail ID yil ninnano apply cheythath ?
Nattil ninnum qatarlak tourist visa apply cheythu.. One month nu sheshum extend cheyam annanu paranje but extention kittiyila.. Only one month February 2024 last annu apply cheythathu.. Eppol extention kittunille
Qataril ethiyathin sheshamano extension apply cheythath , ipo qatarilano ullath ?
Insurance avar thirichu ovumbozhum chodhikkumo? I mean oru week munne insurance theernnal kuzhappam undo?
Illa, no issues
Insurance edkanulla link kaanunnillallo
Description l undallo, you can select any one of them.. all are having same charges
www.moph.gov.qa/english/derpartments/policyaffairs/hfid/hirs/insurancecompanies/Pages/default.aspx
A1 visakk return ticket avashyam undo?
Pinne 100 riyal charge Avashyam undo?
A1 visa is free of charge , as per rule return ticket must aanu..
രെജിസ്ട്രേഷൻ ചെയ്യാൻ നേരത്ത് Give Name കൊടുത്തിട് ശരി ആകുന്നില്ല pls help me
Can you please DM on instagram ?
Familiya konduvannal validitti ehtanal kittum?
One month thanne
Qatar A1 visa il vannavark umra chaithu veentum qatar ilek entry cheyyamo
A1 Visa yil vann exit ayal udan aa visa cancel akum, pinne veendum eduthitte qatarilekk varan pattoo
Same situation for me. Enthu chythu
Iam mufeeda. Enikum makkalkum rand account il ninnan a1 visak apply chaithath. Enik ente mail id vechum makkalk hus nde vechum. Visa approval ayittillla. Cancel cheyyan kazhiyumo. Ennitt ente dependent akan kazhiyumo
current status rejected anenkil mati cheyyan pattum. illenkil reply mail varunna vare wait cheyyendi varum. visa approved anenkil vere issues onumundakilla
Visa approve aayi. Husband illathe travel cheyyan kazhiyumo
yes documents ellam undenkil no problem@@mufeedhasiddeeq3774
Nilavil haya validity kazhinjillea 2 month visiting visas open aayo?
Hayya with me kayinju. A1 visa open aanu , one month visa , extension is possible
@@hasmermediakw job okkea search cheyyan mattu Countysileakkea ulladh polea 2 month visiting visa qatarilott undo eann
Rp approv aayi print mathram eduthadinu sesham naattil poyi thirichethra masathinullil varanam visa expiry august aanu adinullil vannu medical eduthal madiyo
Sorry , i dont have any information about RP - Normally Expiry akunnathin munne ethiyal mathi . But Please confirm with authorized travels or people
Thanks
ഇപ്പോൾ ഹോട്ടൽ ബുക്കിങ് തന്നെ വേണം എന്നുണ്ടോ ഫാമിലി ഫ്രണ്ട്‌സ് ഓപ്ഷൻ ഇല്ലേ
@@JAMSHIDPaloli രണ്ടും ഉണ്ടല്ലോ .. അവിടെ ഹോസ്റ്റ് ചെയ്യണം ഖത്തറിൽ ഉള്ളവർ
@@hasmermediakw thanks
Can’t enter the name with space don’t know why
🙏
Hi Hayya A1 visa kitti.. But visayile peru thettaanu. ‘Mohamed’ nu pakaram ‘Nohamed’ ennaanullathu.. amend cheyyaan pattunnilla.. please help
Wifenum kunjinum apply cheyyan vere vere email id apply cheyyano. ( 2 email id veno?)
venda, wife nu adhyam apply cheyyuka , ennit visa kittiyathin shesham athe hayya id yil thanne below add dependents option und. ath add akkiyal mathi, child details
@@hasmermediakw thankyou very much
വൈഫ് ന് A1 വിസ എടുത്ത വൈഫിന്റെ അതെ id യിൽ നിന്ന് തന്നെ ആണോ കുട്ടികളെ ഡിപെൻഡന്റ് ആയി ആഡ് ചെയ്യേണ്ടത്?
വൈഫിന് A1 വിസ കിട്ടിയ ശേഷം കുട്ടികളെ ആഡ് ചെയ്യുമ്പോൾ താമസ കരാർ ഉള്ള ആൾ കുട്ടികളെ host ചെയ്യൽ നിർബന്ധം ആണോ? അതോ വൈഫിന് വിസ കിട്ടിയത് കൊണ്ട് ഡിപെൻഡന്റ് ആയി കുട്ടികളെ ആഡ് ചെയ്‌താൽ മാത്രം വിസ കിട്ടുമോ?
Yes , below there will be an option to add dependents 18-@@faisaledy3244
How to apply A1 visa for child (10 years old) . Father is in RP and mother is in visit visa .
Pls rply
if mother has valid A1 , then you can add as a dependent in her account, if she is already in Qatar, you can take separate A1 visa for child and you should have separate email id for child@@riya_abdul5382
I came to india after my a1 tourist visa got finished.can i apply again a1 tourist visa as a new application and re enter to qatar?
Yes you can resubmit the application , login the same id and reapply
A1 visa extend cheyan pattumo
@@pranavravi9697 yes depends aanu . Try to apply on MOI website
A1 hayya വിസയിൽ ഇനി വരുമ്പോൾ എയർപോർട്ടിൽ എന്തൊക്കെ documents കാണിക്കണം.. ഒന്ന് reply ചെയ്യോ
original Visa Print, return ticket, hotel accommodation (if stay in hotel), health insurance policy copy. Airportil ithonnum Chodikkonnumilla, pakshe ithellam mandatory documents aanu
@@hasmermediakw thank you very much
@@hasmermediakw visa mobile ല് കാണിച്ചാൽ മതിയോ.. അതോ പ്രിൻ്റ് എടുക്കണോ
Print edukunnathanu better. airport staff depends aanu@@miraban181
@@hasmermediakw ok.. thankyou very much
Hi sir,njhn hayya with me yeduthan qatarilek vanhed.fbry 22 n by road soudiyil exitayi pudhiya visa yeduth vannedan.but 4 days matraman avar adichu thanhed.inn ravile duhail poyappo avar paranjhed renue cheyyan pattillennan.naleyan last date.ividunn by road soudiyil exitayi A1 visa yeduth varan pattumo.visa approve aayikittan yetra time yedukkum .plsss reply sir
Yes exit ayathin shesham A nu apply cheyyam ... visa approval depends aanu... 24-48 Hours aanu, chilarkk athilum late akunnund, chilarkk pettenn kittunum und
Alhmdulillah 🤲 Today morning cargo immigrationil poyappol 1 month extend cheid thannu...
Sounds Great.. .Qatar is always kiddu 😍😍@@Abdulrahman-e3g
@@Abdulrahman-e3g hey da...avde vannt engna a1 visa extend cheyan paryuo
@@gmailcom3486 cargo immigrationil poyal madhi.
Hi bro, ഞാൻ A2 (GCC) വിസ എടുത്തു അടുത്ത ആഴ്ച ഖത്തർ വിസിറ്റിംഗ് പ്ലാൻ ചെയ്യാണ്. അബുദാബി യിൽ നിന്ന്. അപ്പൊ ഇൻഷുറൻസ് എടുക്കണോ?
yes , Health insurance is Mandatory for both A1 & A2 Visas.
Thanks dear 👍👍
Februariyil hayya kazhiyalle? appol pinne marchil familiye konduvaran patto?
എക്സിറ്റ് ആയി കഴിഞ്ഞാൽ പിന്നീട് A1 വിസക്ക് അപേക്ഷിച്ചു വീണ്ടും വരാൻ പറ്റുന്നതാണ്
ipol ivide illa
@@hasmermediakw
A1 visa
It’s single entry or multiple entry
@@firozalierinikkad8090 single entry
Apply cheythu 1 hour nullil A1 Visa approve aayi email visa vannu ❤,it’s easy to get .
Oru doubt hayya applicationil kodutha travel date thanne pokanamennundo
Congratulations 🙌
Eey illa … visa yil undakum last date of entry athinullil epol venelum pokam
@@hasmermediakw Hotel booking okke vereyum edukkaamallo travel date anusarichu
@@ajcrafts629 yes
ഞാനും wife outside അന്ന് താമസിക്കുന്ന A1 visa എടുത്ത് parents ina കൊണ്ട് വരാമോ
Yes Indian Passport holder anel arkkum varaam
A1 visa ready enn kanichuuu..but ready to print ennila ready enn mathrame ulluu...ith visa aaythano
Mail vannathano
A1 Visayil vannal medical yadukkano?
@@nishadmoothedath8582 a1 വിസ എടുത്ത് ഖത്തറിലേക്ക് വരാൻ മെഡിക്കൽ ഇൻഷുറൻസ് എടുക്കണം . ഖത്തറിൽ എത്തി കഴിഞ്ഞാൽ വേറെ മെഡിക്കലോ മറ്റോ ഒന്നും ആവശ്യമില്ല
Thank you.. 💖@@hasmermediakw
Hi bro...I already in Qatar i have hayya visa but hayya will end feb 24th so can apply a1 visa now and if it approval can i exit through saudi border and again entry to qatar??
Hi bro, its 50-50 chance only, most of the people are not getting visa. they are rejecting the application as you already having a valid visa. so try your luck otherwise you have to exit and apply
@mohamedihras did it work
Hi
A1 visa approved aayal ethra daysinullil qataril enter aavanam
3 months
Sir A1 visayil Varunnavarkk Job nokkaan pattumoo ?
No , its not allowed
രണ്ടാമതും വിസക്ക് കൊടുത്തപ്പോൾ accomodation conformation mail വന്നില്ല. ആദ്യാതവണ വന്നപ്പോൾ mail വന്നിരുന്നു.
@@aslam150 randamatheth accommodation confirmation mail varilla . Already ningalr name avde undakum. Just reapply cheythal mathram mathi
ഞാൻ ഖത്തറിൽ ആണ് എന്റെ ഹയ വഴി എന്റെ ഫ്രണ്ടിന് A1 visa എടുക്കാൻ പറ്റുമോ
നിങ്ങളെ ഹയ്യ വഴി എടുക്കാൻ പറ്റില്ല, സുഹൃത്ത് വേറെ തന്നെ അപേക്ഷിക്കണം. നിങ്ങളെ പേരിൽ താമസ കരാർ ഉണ്ടെങ്കിൽ നിങ്ങളെ ഹയ്യ വഴി സുഹൃത്തിനെ ഹോസ്റ്റ് ചെയ്യാം.
On arrival visa yil poyitt job search cheyyamo
നിയമപ്രകാരം ഈ വിസയിൽ ജോലി ചെയ്യുന്നത് അനുവദനീയമല്ല. നിങ്ങളെ ഭാഗ്യത്തിന് ഏതെങ്കിലും കമ്പനി വഴി ജോബ് കിട്ടുകയാണെങ്കിൽ അവരെ വിസ യിൽ വീണ്ടും ഖത്തറിലേക്ക് വരാൻ പറ്റുന്നതാണ്
Hayya A1 visa engane extend cheyuka?
if you are already in Qatar with A1 Hayya Visa , You can try portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
A1 വിസക്ക് അപ്ലൈ ചെയ്യുമ്പോൾ നാഷണൽ അഡ്രസ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ടോ? സ്വന്തമായി rent contract ഇല്ലാത്ത ആൾ ആണെങ്കിൽ other Accommodation കൊടുക്കുമ്പോൾ Hotel booking കൊടുക്കേണ്ടത് നിർബന്ധം ആണോ?
നാഷണൽ അഡ്രെസ്സ് അല്ല, ഖത്തറിൽ സ്വന്തം പേരിൽ താമസകരാർ ഉള്ള ഏതെങ്കിലും ഒരാൾ നമ്മളെ ഹോസ്റ്റ് ചെയ്താൽ മതി. അത് എങ്ങനെയാണു ചെയ്യേണ്ടത് എന്ന ലിങ്ക് ഞാൻ താഴെ കൊടുത്തിട്ടുണ്ട്. അതില്ലെങ്കിൽ ഹോട്ടൽ ബുക്കിംഗ് നിര്ബന്ധമാണ്
room booking discover qatar sitiloode book chaiyanamennu nirbhadhamundo ?
Discover qatar via anel nirbandham anu
How many months can stay in A1 visa
30 Days. you can extend the validity once you reached Qatar
manassilayillalo.. visakk apply cheyyumbol accommodation option undakumallo.. @@Visakh.96
I have hayya A1 visa
How can extend more 1 month
if you are already in Qatar with A1 Hayya Visa , You can try portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
@@hasmermediakw thanks bro
Bro Extend possible ?
if you are already in Qatar with A1 Hayya Visa , You can try portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension @@anasctk595
Family visit visa ethra day kazhiyu approvel aayi kittan
A1 Visa anenkil with in 1-2 days
എനിക്ക് ഏപ്രിൽ ഒരാൾ നാട്ടില്‍ നിന്നും കൊണ്ടുവരണം എപ്പോഴ അന്ന് A1 vusa apply ചെയ്യണ്ട?
within 1-2 days Visa Kittum , Visa Apporval ayal 90 Days Validity undakum to enter. so you can plan accordingly
@@hasmermediakwbro visa approve aayal 90 days nullil qataril vannal pore
Yes within 3 months @@nisamnisam7723
Hi. ഞാൻ A1 വിസ flying എന്ന option ആണ് എടുത്തത് .. റോഡ് മാർഗം qatar enter ചെയ്യാൻ പറ്റുവോ .
Prashnamundavilla , border requirements enthenkilum avashyamundo enn check cheythal mathi, car pass or insurance something like that
A1 Visa ethra month aayirikkum issue cheyyannath? Then, veendum ethra month vare extend cheyyam?
A1 Visa validity one month aanu.. extension depends on ministry decision . 1 month 2 moths okke kittam
Hayya extend aakumo march vare any news
Hayya with me anenkil no updates yet about the extension
Ippoal nilavil wife und hayyayil…a1 visayilek maaran Qataril ninnu out aakanoa ? Pinne contact number undoa ?
അതെ, പുറത്തു പോയാൽ മാത്രമേ നിലവിൽ ഉള്ള വിസ ക്യാൻസൽ ആകൂ, പക്ഷെ വിസ എക്സ്റ്റൻഷൻ ഓപ്ഷൻ ഇപ്പോൾ ഖത്തറിൽ ഉണ്ട്. അതൊന്നു ശ്രമിച്ചു നോക്കിയാൽ കൂടുതൽ വാലിഡിറ്റി കിട്ടും portal.moi.gov.qa/wps/portal/MOIInternet/services/inquiries/visaservices/visitvisaextension
Hi eppo njn hayya Visal yill Ind september vannathaa February kazhiyumbolll A1 visa eduknnn patooo car illl poyit exit ayyall patttoo Ethinte rules eghne parayooo
എക്സിറ്റ് ആയി കഴിഞ്ഞാൽ പിന്നീട് A1 വിസക്ക് അപേക്ഷിച്ചു വീണ്ടും വരാൻ പറ്റുന്നതാണ്
Ok A1 visa approval avnnn ethra day annn pidikkkaa
within 24-48 Hours ആണ് വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ@@muhsinshahira1287
എത്ര ദിവസം കൊണ്ട് വിസ approve ആവും
Depends, sometimes within hours , or sometimes it will take 2-3 days
വിസ എടുക്കുമ്പോൾ കാണിക്കുന്നത് Your passport number is already associated with another account. Please log in using the same account to submit your application. ഇങ്ങനെയാണ് പുതിയ വിസ ചെയ്യാൻ എന്താണ് ചെയ്യുക ?
നിങ്ങൾ മുന്നേ അപേക്ഷിച്ച അതെ ഇമെയിൽ ഐഡി ഉപയോഗിച്ചാൽ മാത്രമേ വീണ്ടും അപേക്ഷിക്കാൻ പറ്റൂ. ഇനി അഥവാ ആ ഐഡി ഓര്മ ഇല്ലെങ്കിൽ ഹയ്യയുടെ കസ്റ്റമർ സെർവിസുമായി ബന്ധപെടുന്നതാകും ഉചിതം .
Can you share your number@@hasmermediakw
30 ദിവസം കഴിഞ്ഞ പിന്നെയും അവിടെ തന്നെ നിക്കാൻ എന്താണ് ചെയ്യേണ്ടത്
Only 1 month
A1 visa approved. But invitation mail not received. Because I put wrong email I’d. Ticket raise cheythu haya portel il no response.😢what to do. Airport il mandatory anno. Invitation mail
വിസ കിട്ടിയാൽ പിന്നെ പേടിക്കണ്ട, accommodation സ്റ്റാറ്റസ് അവരെ സിസ്റ്റത്തിൽ അപ്പ്രൂവ് ആയതുകൊണ്ടാണല്ലോ വിസ കിട്ടിയത്. വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല
How much took for approval
Bro ❤wife mon വരുമ്പോൾ 1. അവൾ സ്വന്തം ആയാണോ' upply ചെയ്യേണ്ടത്? Mon pപിന്നെ അവളുടെ Aprov ആയതിന് ശേഷം ആണോ Apply ചെയേണ്ടത്
2. എനിക്ക് അവർക്ക് വേണ്ടി Appy ചെയ്യാമോ Acomodatn എനിക്ക് സ്വന്തം പേരിലില്ല
1. നിങ്ങളെ വൈഫോ അല്ലെങ്കിൽ നിങ്ങൾക്കോ അപ്ലൈ ചെയ്യാവുന്നതാണ്. വൈഫ് ന്റെ മെയിൽ ഐഡി ഉപയോഗിക്കണം എന്നെ ഉള്ളു. വൈഫ് നു അപ്ലൈ ചെയ്തതിന് ശേഷം അതേ ഐഡിയിൽ നിന്ന് മോനും അപ്ലൈ ചെയ്യാം
2.accommodation സ്വന്തം പേരിലുള്ള ആരെങ്കിലും ഹോസ്റ്റ് ചെയ്യേണ്ടി വരും , അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗ് ഇട്ട് ചെയ്യേണ്ടി വരും
ചില ആളുകൾ National Address ൻ്റെ certificet വെച്ച് ചൈത് കിട്ടുന്നുണ്ട് എന്ന് കെട്ട് ശരിയാണോ ?
ട്രാവൽ എജൻസികളും' loo -150 ന് ചെയ്യുന്നുണ്ട് App വഴി ചെയ്യാമോ? Site Address' Pls type❤
@@saifualmisnad5432 kittunnundenkil prashnamilla … travels vazhi cheyyunnathakum
Better.. avarkk sheelamundakumallo
A1 visa kondu travel cheyyumboo venda documents nthokke aanu
A1 Hayya Visa Copy, Return Ticket Copy, Health insurance Copy and Accommodation copy if there. എയർപോർട്ടിൽ ചോദിച്ചു ബുദ്ധിമുട്ടിക്കൊന്നുമില്ല,പക്ഷെ നിയമപ്രകാരം ഇതെല്ലം നിര്ബന്ധമാണ്
@@hasmermediakw sorry,
by road aanu pokunnath
from bahrain
നിങ്ങൾക്ക് സൗദി വഴി അല്ലെ പോകാൻ പറ്റുക, ഫിഫയുടെ ഹയ ഉണ്ടെങ്കിൽ ഇൻഷുറൻസ് മാത്രം മതിയാകും. അതില്ലെങ്കിൽ a1 വിസ മതിയോ എന്ന് ബഹറിനിൽ ഏതേലും ട്രാവെൽസിൽ അന്വേഷിക്കുന്നതാകും ഉചിതം. കൂടുതൽ വിവരങ്ങൾ അറിയില്ല ബ്രോ @@fajarfarook2408
@@hasmermediakwok bro
Accomodation undenkil adinte kharama bill copy ano vendad
ക്ഷമിക്കണം ചോദ്യം മനസ്സിലായില്ല. accommadation കോൺട്രാക്ട് ആണ് ഹോസ്റ്റ് ചെയ്യാൻ ആണെങ്കിൽ വേണ്ടത്. ഇനി വരുന്നവർക്ക് ആണ് ഉദ്ദേശിച്ചതെങ്കിൽ ബില് കോപ്പി ഒന്നും ആവശ്യമില്ല
വരുന്ന ആളുടെ പേരില്‍ hayya account undakkano?
aale peril thanne undakkanam ennilla, pakshe seperate email id venam oro applicationum
Im hayya A1 visa Apply November 11
But..now pending...
Why?
Its Long time, never supposed to be this much late. did you receive any mail from them ? what is your status showing in Hayya
@@hasmermediakw Pending
A1apeshikanulla last date ennanu
Last Date onnumilla... Open aanu
Bro. 2 മതും അപ്ലൈ ചെയ്യുമ്പോൾ (qatar exit come എഗൈൻ)സെയിം പ്രോസിഡറെ ആണോ ചെയ്യേണ്ടത് നമുക്ക് ഇത് മൊബൈൽ ആപ്പ് ൽ ചെയ്യാമോ ?
Yes same procedure. App ninnum cheyyan pattum , but better from pc
A1 Apply cheyyan fee undo? Njn qataril work chyyunnu wife neyum kuttiyeyum koduvarananu
Visa is free of charge , only Health insurance required @ 50 QAR per person . if accommodation is hosting by you, no need for hotel booking
Host ചെയ്യുബോൾ പേര് മുഴുവനായിട്ട് കൊടുക്കണോ
As in passport mathi
@@hasmermediakw thanks
Self ആയി ചെയ്യാൻ പറ്റുമോ
Yes , its easy you can DM on Instagram if any doubts
Qatharli hayya cardli ullavark A1 viza edkan pattumo
നിലവിൽ ഹയ്യ കാർഡ് ഉള്ളവർക്ക് പുതിയ A1 വിസ എടുക്കാൻ കഴിയുകയില്ല .. കാരണം ആ ഹയ്യ കാർഡിൽ തന്നെ ഫെബ്രുവരി 10 വരെ നിങ്ങൾക്ക് ഖത്തറിൽ പോകാൻ പറ്റുന്നതാണ്
അപ്പോൾ നിലവിൽ ഹയ്യ വിത്ത് മി ഉള്ളവർക്ക് ഫെബ്രുവരി 10 നു ശേഷം hayya a1 നു അപ്ലൈ ചെയ്യാൻ പറ്റുമോ..?
അതോ നിലവിലുള്ള hayya വിത്ത് മി ക്യാൻസൽ ചെയ്യണോ..?
ഫെബ്രുവരി 10 നു ശേഷം കാലാവധി നീട്ടിയില്ലെങ്കിൽ വിസ ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആകും, ശേഷം A1 വിസക്ക് അപേക്ഷിക്കാവുന്നതാണ്@@kmsafeer
@@hasmermediakw thanks for your reply.
A1 visa eduthu by road qatarilek travel cheyyan sadhikkumo
എന്റെ family 13th A1 വിസയിൽ വരുന്നുണ്ട് നാട്ടിലെ ഒരു ട്രാവെൽസ് വഴിയാണ് വിസ എടുത്തത് പക്ഷെ അക്കൗമടഷൻ ഡീറ്റെയിൽസ് എന്നോട് ചോദിച്ചില്ല പക്ഷെ വിസ അടിച്ച് കിട്ടി എയർപോർട്ടിൽ വരുമ്പോൾ അക്കൗമടഷന്റെ കാര്യം ചോദിക്കുമോ pls reply 🙏🏻
ചോദിക്കുകയാണെങ്കിൽ നാട്ടിൽ നിന്ന് മാത്രമേ ചോദിക്കാൻ സാധ്യത ഉള്ളു .. ചോദിക്കുകയാണെങ്കിൽ നിങ്ങളെ കൂടെ ആണെന്ന് പറഞ്ഞാൽ മതി താമസം. വിസ ഉള്ളത് കൊണ്ട് വേറെ issues ഒന്നുമുണ്ടാവാൻ സാധ്യതയില്ല
@@hasmermediakw tnx to reply 🤗
A1visa etra days kond kittum
within 24-48 Hours ആണ് വേറെ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ
Age limit undo??
No