kalamandalam murukadas🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 116

  • @manikandanmani45
    @manikandanmani45 2 ปีที่แล้ว +84

    ഇത്ര സ്പീഡ് ഉള്ള മേളക്കാരനെ ഇതു വരെ കണ്ടിട്ടില്ല മനുഷ്യനാണോ യന്ത്രമാണോ 🔥🔥🔥

  • @rahulramachandran1838
    @rahulramachandran1838 3 ปีที่แล้ว +56

    ഒന്നും പറയാനില്ല ❤❤❤❤❤.. വലം തല പിടിച്ച ആളും സൂപ്പർ ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke5731 ปีที่แล้ว +9

    കൈവഴക്കം ചടുല വേഗത..... നമിക്കുന്നു ..... ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ❤❤❤

  • @abhiramisonu8197
    @abhiramisonu8197 2 ปีที่แล้ว +37

    ഏതൊരു താള പ്രേമിയും കൊതിക്കും ഇങ്ങനെയൊരു കലാകാരന്റെ താള വിസ്മയം നേരിൽ കാണാൻ 🥰🥰🥰

    • @satheeshkwt4215
      @satheeshkwt4215 ปีที่แล้ว +2

      ഞാൻ അദ്ദേഹത്തിൻറെ ശിഷ്യൻ ആകാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു.

    • @arunashok7904
      @arunashok7904 ปีที่แล้ว

      ​@@satheeshkwt4215ambalappuzhakku pore adheham avide indu❤

  • @nimalklalu1696
    @nimalklalu1696 2 ปีที่แล้ว +32

    ഇതു കലാമണ്ഡലം മുരുകദാസ്.. വീട് ആലപ്പുഴ തകഴിയിൽ ... ക്ലാസും മാസും ചേർന്ന അടർ ഐറ്റം ❤❤❤

  • @anjith__aj2349
    @anjith__aj2349 2 ปีที่แล้ว +26

    ഇദ്ദേഹത്തിന്റെ സാധകത്തിന് കൂടെ വലന്തല പിടിക്കുന്നവരെ സമ്മതിച്ചു 🙏

  • @AmalStali
    @AmalStali 10 หลายเดือนก่อน +2

    Unexpected ആയി നേരിൽ കണ്ടു അണ്ണന്റെ മേളം😍😍😍😍😍 ഒരു രക്ഷയില്ല🔥🔥🔥🔥🔥

  • @manavan1950
    @manavan1950 2 ปีที่แล้ว +35

    വലംതലക്കാരനെ കൈ കൂപ്പുന്നു 💯🙏❤️ പ്രണാമം ഇടംതലയെ വന്ദിക്കുന്നു ❤️

  • @ap8378
    @ap8378 ปีที่แล้ว +11

    കേരളത്തിൽ മുദ്ര ചേർക്കപെട്ട കലാകാരൻ ഒരു സംശയം ഇല്ല ബ്രൊ നന്നായി 🙏👌💖

  • @oneworld10
    @oneworld10 ปีที่แล้ว +3

    What an energy.... Love from Tamilnadu ❤❤

  • @nandusoman8979
    @nandusoman8979 3 ปีที่แล้ว +36

    Psycho 🙄 ejjathi സാധകം ❤️❤️❤️❤️❤️❤️

  • @syamelamgulam8265
    @syamelamgulam8265 2 ปีที่แล้ว +6

    മനോധർമ്മം & സാധകം പൊളിച്ചു 👌👌

  • @HN-ud8nj
    @HN-ud8nj 2 ปีที่แล้ว +10

    ഹമ്പോ ആ കൈ പോകുന്ന പോക്ക് 🙏 ഗുരുവേ നമഃ 😭🙏🙏

  • @vishnupankaj2950
    @vishnupankaj2950 2 ปีที่แล้ว +20

    വലതല പിടിക്കുന്ന ആളുടെ സാധകം കിട്ടിയിരുന്നേൽ നല്ലൊരു മേളകാരനാക്കാം...😂😂😂😂😂.

  • @kulappulliappanthamburan8686
    @kulappulliappanthamburan8686 3 ปีที่แล้ว +11

    Iyalk praanthadaaa😯😯😯

  • @nellikulathymoolasthanamte9130
    @nellikulathymoolasthanamte9130 5 หลายเดือนก่อน

    Mind blowing Divine power on him. Very dedicated person
    Govt should recommend him for Padma shree.

  • @manimanikandan4792
    @manimanikandan4792 3 ปีที่แล้ว +8

    ഇതാണ് സാധകം പൊളിച്ചു

  • @Venurema
    @Venurema 2 ปีที่แล้ว +3

    Simply The Great .... God Bless You....

  • @kalpuzhamana
    @kalpuzhamana 2 ปีที่แล้ว +2

    Wow....Enthoru Kaivazhakkam....

  • @thehonest4025
    @thehonest4025 3 ปีที่แล้ว +4

    എന്റെ മുരുകൻ ചേട്ടോ 🙏🙏😍

  • @visualmastervlog7920
    @visualmastervlog7920 ปีที่แล้ว +1

    മുരുകദാസിന് ഇത് വെറും ഒരു സാധകം മാത്രം മുരുക ദാസിനെ ശ്രീ മുരുക സ്വാമി അനുഗ്രഹിക്കട്ടെ❤❤❤❤ഞാൻ മുരുകദാസിന്റെ ഒരു ഫാനാണ്

  • @madhudamodaran2433
    @madhudamodaran2433 2 ปีที่แล้ว +2

    മോനെ പൊളിച്ചു 👏👏👏👏👏👏👏🥰🥰🥰👌👌👌👌

  • @vigneshviki8535
    @vigneshviki8535 ปีที่แล้ว +2

    Kalamandalam muragadas slave fan from kanniyakumari

  • @pramishkumar8146
    @pramishkumar8146 2 ปีที่แล้ว +4

    ന്റെ സിവനെ.... 🙏🏿🙏🏿🙏🏿🙏🏿❤️🙏🏿🙏🏿🙏🏿🙏🏿

  • @makeshmanoharan6622
    @makeshmanoharan6622 2 ปีที่แล้ว +3

    മുരുകൻ അണ്ണാ കിടുക്കി 💞💞💞💞

  • @adarshunnithan8800
    @adarshunnithan8800 3 ปีที่แล้ว +4

    ഗംഭീരം

  • @saravanadasankulakkad517
    @saravanadasankulakkad517 ปีที่แล้ว +1

    🙏👌👌👌👏👏👏👏ഗംഭീരം

  • @akhilkunhimangalam
    @akhilkunhimangalam 2 ปีที่แล้ว +1

    ഗംഭീരം..👌👌👍👍

  • @tx01kidop12
    @tx01kidop12 3 ปีที่แล้ว +6

    What a saadhakam.

  • @arunr7905
    @arunr7905 6 หลายเดือนก่อน

    താളം യാ മോനേ 🥰🥰🥰

  • @ShyamKumar-l6j4m
    @ShyamKumar-l6j4m ปีที่แล้ว

    സൂപ്പർ 👌👌👌👌👌

  • @amarnadhms1316
    @amarnadhms1316 ปีที่แล้ว +1

    Awesome 🔥

  • @venkiteshkramankraman7091
    @venkiteshkramankraman7091 2 ปีที่แล้ว

    മുരുക ആശാനേ അങ്ങയുടെ ശിഷ്യൻ ആകാൻ കൊതിയാകുന്നു

  • @sravan.kmadhu8723
    @sravan.kmadhu8723 3 ปีที่แล้ว +8

    മോട്ടോർ വല്ലതും വിഴുങ്ങി ണ്ടോ..കയ്യിന്റെ ഭാഗത്തേക്ക്😲

  • @vichuff987
    @vichuff987 ปีที่แล้ว +2

    Ijjathi sadakam😍😍😍

  • @radhikachozhiyath7199
    @radhikachozhiyath7199 7 หลายเดือนก่อน

    Super❤❤❤

  • @threestar4474
    @threestar4474 3 ปีที่แล้ว +3

    This is awesome

  • @vishnuvardhanupadhyaya3142
    @vishnuvardhanupadhyaya3142 ปีที่แล้ว

    Excellent seamless ......

  • @prasadprasadprasadprasad1676
    @prasadprasadprasadprasad1676 3 ปีที่แล้ว +2

    Great 👍👌

  • @saacheesworld..4084
    @saacheesworld..4084 2 ปีที่แล้ว +1

    Murukadas.... 🙏🙏🙏🙏

  • @binuscotland6429
    @binuscotland6429 2 ปีที่แล้ว +2

    Great performance

  • @ArunKumar-df1qq
    @ArunKumar-df1qq 2 ปีที่แล้ว +1

    Awesome

  • @vineeshsopanam555
    @vineeshsopanam555 2 ปีที่แล้ว +2

    Eth flower alla Fire 👏🏼👏🏼🙏🙏🥰

  • @rsureshbabubabu3661
    @rsureshbabubabu3661 ปีที่แล้ว

    Wow Amazing

  • @vijeeshvijayan3108
    @vijeeshvijayan3108 3 ปีที่แล้ว +2

    Amazing

  • @nithishthampi332
    @nithishthampi332 ปีที่แล้ว

    താളിസ്റ്റ് ചേട്ടാ സമ്മതിച്ചു🎉🎉🎉🎉

  • @sasik.m.9645
    @sasik.m.9645 ปีที่แล้ว +1

    👌👌👌👌

  • @anandanand-iy2gm
    @anandanand-iy2gm 2 ปีที่แล้ว +1

    Ente ponno ijjathi saadhnam 😱

  • @amals2300
    @amals2300 3 ปีที่แล้ว +2

    Enta murukhaaaa...🙏

  • @DhaneshCKT
    @DhaneshCKT 6 วันที่ผ่านมา

    🔥🔥🔥🔥🙌🙌🙌

  • @PsNarayanan-d8g
    @PsNarayanan-d8g ปีที่แล้ว

    Murukan chetta njan poojikkunna ammor murugan thunakkatte❤

  • @nithinpookoth6237
    @nithinpookoth6237 ปีที่แล้ว +1

    ❤️🔥

  • @muraleedharantabla8432
    @muraleedharantabla8432 2 ปีที่แล้ว +1

    ❤️❤️❤️❤️🙏🙏🙏🙏

  • @sanoopp9769
    @sanoopp9769 2 ปีที่แล้ว +2

    🔥🔥🔥

  • @sajithsajeev4433
    @sajithsajeev4433 2 ปีที่แล้ว +2

    🔥🔥🔥🔥🔥🔥❤️

  • @anasooyaharidas6854
    @anasooyaharidas6854 ปีที่แล้ว +1

    Super anna

  • @random-things-007
    @random-things-007 7 หลายเดือนก่อน

    Idheham thrissur pooram pramani ayi kaanan agraham und.

  • @mariadasvattamakaljosephma3895
    @mariadasvattamakaljosephma3895 2 ปีที่แล้ว +1

    👌👍👏👏👏👏👏👏👏👏🙏💐

  • @bindugk5732
    @bindugk5732 2 ปีที่แล้ว +1

    🌹🌹🌹🌹🙏

  • @chennaisia9226
    @chennaisia9226 ปีที่แล้ว

    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Loop_zx
    @Loop_zx 7 หลายเดือนก่อน +1

    3:47 ,4:35

  • @sluggttera4337
    @sluggttera4337 ปีที่แล้ว

    Hammeeee😘

  • @SunilKumar-fz4pf
    @SunilKumar-fz4pf 3 ปีที่แล้ว +2

    👏👏👏🙏🎆🎇

  • @ebisreenivas4448
    @ebisreenivas4448 ปีที่แล้ว

    ഇലതാളം ചേട്ടൻ's mind in between, let me think 🤔.

  • @MaheshGNair-hm2mf
    @MaheshGNair-hm2mf 2 ปีที่แล้ว +1

    ❤️

  • @DileepRakhi-mv4kx
    @DileepRakhi-mv4kx ปีที่แล้ว

    ,
    😍

  • @darklover4649
    @darklover4649 2 ปีที่แล้ว +3

    ചേട്ടന്റെ പകുതി സാധകം കിട്ടിരുന്നെങ്കിൽ

  • @ajithcs77
    @ajithcs77 3 ปีที่แล้ว +1

    Poweresh 🤟🤟🤟🤟🤟😎😎

  • @arunmohanannk4565
    @arunmohanannk4565 ปีที่แล้ว

    Super

  • @thribuvandasacharyathrilog3392
    @thribuvandasacharyathrilog3392 3 ปีที่แล้ว +1

    Poliiii 🙏🏻

  • @samthomas4341
    @samthomas4341 ปีที่แล้ว

    എന്താ പെരുക്ക്... 🌹

  • @shanmukaprakhya
    @shanmukaprakhya 3 ปีที่แล้ว +2

    😀👏👏👏👏👏👏👏👏💓👌

  • @ravindranravi2698
    @ravindranravi2698 3 ปีที่แล้ว +1

    Supper supper

  • @nikhilbabu2434
    @nikhilbabu2434 3 ปีที่แล้ว +2

    💯

  • @joseyjoy8262
    @joseyjoy8262 3 ปีที่แล้ว +1

    😍😘🤩😘🤩

  • @kaykay-dy2mx
    @kaykay-dy2mx 2 ปีที่แล้ว

    Nalla padanam nalla paddathi.nalla kai

  • @rajkarnati6364
    @rajkarnati6364 2 ปีที่แล้ว

    🙏🙏🙏🙏

  • @aravindshambu8350
    @aravindshambu8350 3 ปีที่แล้ว +5

    ഇതെന്തുവാ മോട്ടറൊ ഇതിന് മേളിലിനി ആര് കൊട്ടാന്‍

  • @dhineshkd696
    @dhineshkd696 11 หลายเดือนก่อน

    👍❤😘😘😘😘🙏🙌🙌🙌❤❤❤❤❤❤

  • @Vishnu-od3ni
    @Vishnu-od3ni ปีที่แล้ว

    His hands ✋️ works like machine gun 🔫

  • @sunill5111
    @sunill5111 3 ปีที่แล้ว

    Supper to

  • @s3media242
    @s3media242 9 หลายเดือนก่อน

    ഇദ്ദേഹം 6കാലത്തിനും മേലേ

  • @ANANDHUSURABHI
    @ANANDHUSURABHI 2 ปีที่แล้ว

    തീപ്പൊരി......

  • @arshinnn
    @arshinnn 3 ปีที่แล้ว

    Poliii

  • @shanmugaSundaram-ec3lv
    @shanmugaSundaram-ec3lv ปีที่แล้ว

    Sabash chetta....

  • @rajeshk3203
    @rajeshk3203 ปีที่แล้ว

    ഇത് തകഴി ക്ഷേത്രം ആണോ?

  • @vishnupankaj2950
    @vishnupankaj2950 3 ปีที่แล้ว

    Uyyantappoooo

  • @subinkk1562
    @subinkk1562 ปีที่แล้ว

    Yanthiran.......

  • @NEYMARYT-ub8ny
    @NEYMARYT-ub8ny 11 หลายเดือนก่อน

    അപാരസാധകം

  • @aadhithyansatheesh6316
    @aadhithyansatheesh6316 5 หลายเดือนก่อน

    🤌🏻😍

  • @chendakkaran5621
    @chendakkaran5621 3 หลายเดือนก่อน

    മുരുകദാസ്❌റോബോട്ട്ദാസ് ✅😁😁

  • @abhilashkumarvk6791
    @abhilashkumarvk6791 8 หลายเดือนก่อน

    ഇത് മനുഷ്യൻ അല്ല. 😮😮😮😮😮റോബോ

  • @വട്ടോളി-ഠ3ള
    @വട്ടോളി-ഠ3ള 2 ปีที่แล้ว

    Onnum parayaan illa🙏🙏

  • @sajithsajeev4433
    @sajithsajeev4433 2 ปีที่แล้ว +1

    Ithippo vere arum vendalloo😂👌👌👌

  • @babindaskv6220
    @babindaskv6220 2 ปีที่แล้ว +1

    Sa sa dakam

  • @nikhilns8471
    @nikhilns8471 3 ปีที่แล้ว

    E chettande numbr undo

  • @pranavpurushan2546
    @pranavpurushan2546 3 ปีที่แล้ว

    Ith Eth kshethrathile aa

  • @ajithpundoorkochi1696
    @ajithpundoorkochi1696 2 ปีที่แล้ว +3

    നന്നായിട്ടുണ്ട്(കോപ്രായങ്ങളൊന്നുമില്ല

  • @manuchandran361
    @manuchandran361 3 ปีที่แล้ว

    Hente ponnoo

    • @nithanthc8717
      @nithanthc8717 2 ปีที่แล้ว

      പ്രയത്നത്തിന്റെ ഫലം 🙏🙏🙏🙏🙏🙏

    • @manuchandran361
      @manuchandran361 2 ปีที่แล้ว

      @@nithanthc8717 exactly..

  • @NARAYANA711983
    @NARAYANA711983 ปีที่แล้ว

    ഇങ്ങേർ അമ്പലപ്പുഴ ക്ഷേത്രത്തിലാന്നോ സ്ഥിരം വാദ്യക്കാരൻ ? ബി എൽ ഡി സി മോട്ടോർ വല്ലതും വിഴുങ്ങിയാണോ അടിക്കുന്നേ ? പവർ കൺസപ്ഷൻ കുറവ് , വേഗം അങ്ങേ തലക്കൽ മുതൽ ഇങ്ങേ തല വരെ 😅😅😅
    ആ വീക്കൻ ചെണ്ടക്കാരന് കുറച്ച് ഷോഡ വാങ്ങി കൊടുക്കണം