മുഹ്‌യിദ്ദീൻ ശൈഖ് ചൊല്ലി തന്ന ഈ അത്ഭുത സ്വലാത്ത് പറഞ്ഞാൽ നിങ്ങളുടെ ആവശ്യങ്ങൾ ഉടൻ സാധിക്കും Swalath

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 440

  • @mamikk8299
    @mamikk8299 3 หลายเดือนก่อน +17

    ഈ മജിലിസിന്റെ ബർകത് കൊണ്ട് അടുത്ത വർഷത്തെ ഹഞ്ചിന് പോകാനുള്ള ബാഗിയം തരണേ അല്ലാഹ് 🤲🤲🤲

  • @fathimarafeedha2632
    @fathimarafeedha2632 3 หลายเดือนก่อน +14

    മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢😢😢😢

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +12

    🤲🤲🤲🤲ഇന്നത്തെ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരേയും ഉൾപ്പെടുത്തണെ 🤲ഉസ്താദ് 🤲🤲🤲

  • @alizasworld2993
    @alizasworld2993 3 หลายเดือนก่อน +4

    ഉസ്താദ് അസ്സലാമു അലൈക്കും എന്നും പറയുന്നതുപോലെ എല്ലാകാര്യങ്ങൾക്കും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം 🤲🏻

  • @hamzakutteeri4775
    @hamzakutteeri4775 3 หลายเดือนก่อน +10

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ

  • @Ijas-lb7rg
    @Ijas-lb7rg 3 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് ദാരാളം ചൊല്ലുവാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @mfsports5665
    @mfsports5665 3 หลายเดือนก่อน +10

    മക്കൾ നന്നാവാനും വീടുപണി പെട്ടന്ന് പുറത്തിയാക്കാനും 🤲🤲ദുഹാ ചെയ്യണേ ഉസ്താദേ

  • @RIZWAN-n3m
    @RIZWAN-n3m 3 หลายเดือนก่อน +21

    ഉസ്താദ് ഇത് വരെ പറഞ്ഞ് തന്ന സ്വലാത്തുകൾ എല്ലാ വെള്ളിയാഴ്ചയും ചൊല്ലാറുണ്ട് റബ്ബേ അതിൻ്റെയെല്ലാം ബറക്കത്ത് ഞങ്ങടെയെല്ലാം ജീവിതത്തിൽ ആഖിറത്തിൽ തരണമേ റബ്ബേ ആമീൻ🤲🤲🤲 വാടക വീട്ടിൽ നിന്ന് മാറി കിടക്കാൻ സ്വന്തമായി ഹൈറായ വീടാകണേ റബ്ബേ എത്രയും പെട്ടന്ന് ആമീൻ🤲🤲🤲🤲🤲😢

    • @A3TechVlog340
      @A3TechVlog340 3 หลายเดือนก่อน

      🤲

    • @BbKadeeja
      @BbKadeeja 2 หลายเดือนก่อน

      Ameen

  • @vavasworld2.046
    @vavasworld2.046 3 หลายเดือนก่อน +8

    ഉസ്താദേ മക്കളുടെ അസുഖം മാറാൻ ദുആ ചെയ്യണേ ആമീൻ🤲🏼🤲🏼🤲🏼🕋🕋🕋🤲🏼🤲🏼🤲🏼

  • @FousiyaSiddeeq
    @FousiyaSiddeeq 3 หลายเดือนก่อน +88

    എന്റെ രണ്ടാമത്തെ വിവാഹമാണ്. ഒന്നര വർഷം കഴിഞ്ഞു. 6മാസം നല്ലനിലയിൽ പോയതാ ഇപ്പോൾ ഭർത്താവിന് എന്നെ സ്നേഹിക്കാൻ പറ്റുന്നില്ല. എല്ലാം ഖൈറായി വരാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

    • @RIZWAN-n3m
      @RIZWAN-n3m 3 หลายเดือนก่อน +23

      യാ വദൂദു യാ അള്ളാ ചൊല്ലി റബ്ബിനോട് ദുആ ചൊല്ല് സഹോദരി റബ്ബിൻ്റെ കാരുണ്യം കിട്ടട്ടെ ആമീൻ

    • @fousiofoisiya9610
      @fousiofoisiya9610 3 หลายเดือนก่อน +5

      Husinte lahiri upayogam nirthaan dua Cheyyane ustha

    • @hussainnaseema1268
      @hussainnaseema1268 3 หลายเดือนก่อน +4

      കടം തീരാൻ ദുആ ചെയ്യണം ഉസ്താദെ

    • @busharanasser9158
      @busharanasser9158 3 หลายเดือนก่อน +2

      Usthadenta du ayyil nagallayum ulpeadthane

    • @FathimaSafwath
      @FathimaSafwath 3 หลายเดือนก่อน +2

      ​@@RIZWAN-n3m
      Ss... 111 pravishyam divasavum cholluga

  • @subikc5607
    @subikc5607 3 หลายเดือนก่อน +9

    ഉസ്താദെ എൻ്റെ മക്കളും മരുമക്കളും എന്നോട് പിണങ്ങി കഴിയുകയാണ് എത്ര വേഗം അവർ എന്നോട് മിണ്ടാൻ വേണ്ടി ഉസ്താദ് ദുഹ ചെയ്യണം

  • @zeenathNoushad-f4e
    @zeenathNoushad-f4e 3 หลายเดือนก่อน +4

    സമയം കിട്ടുബോൾ ഉസ്താദിന്റെ ക്ലാസുകൾ കാണാറുണ്ട്. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ജീവിതത്തിൽ മക്കൾക്കും നമുക്കെല്ലാവർക്കും അല്ലാഹു ബർക്കത്ത് തരാൻ ദുആ ചെയ്യണം. എന്നെ പോലെത്തെ വർക് വളെരെ ഉപകാരമാണ് ഈ ക്ലാസ്സ്‌. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ

  • @Ruksana-l5u
    @Ruksana-l5u 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്സ്താദേ ദുബായിൽ ഉൾപ്പെടുത്തണ്ണേ,🤲🏻🤲🏻🤲🏻

  • @آمينبنتزيد
    @آمينبنتزيد 3 หลายเดือนก่อน +2

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 വളരെ പ്രൗഢോജ്വലമായ നസീഹത്ത് വിഷയത്തിലേക്കു ഉള്ള വിശാലമായ കാഴ്ചപ്പാട് തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @muzmmilali8441
    @muzmmilali8441 3 หลายเดือนก่อน +1

    മക്കൾ സ്വാലിഹീങ്ങളാകാനും മുറാദുകൾഹാസിലാകാനും ദുആ ചെയ്യണം

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +2

    നിത്യവും 👍👌വിശ്വാസികൾക്ക് വേണ്ടി വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തി അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനെ റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @rasheedasalam4909
    @rasheedasalam4909 3 หลายเดือนก่อน +6

    ഇൻഷാ അളളാഹ്...ഉസ്താദിന്റെ ഇന്നത്തെ ദുആയിലും ഞാനും എന്റെ കുടുംബത്തിലുള്ളവരും ഉൾപ്പെടാൻ ദുഅ ചെയ്യുന്നു🤲🏻🤲🏻 ആമീൻ...ആമീൻ: യാറബ്ബൽ ആലമീൻ🤲🏻

    • @mubsidhakm
      @mubsidhakm 3 หลายเดือนก่อน

      ❤❤

  • @nafeelapk1526
    @nafeelapk1526 3 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏼

  • @muhammedjebin8460
    @muhammedjebin8460 3 หลายเดือนก่อน

    ശത്രുക്കളെ.. ശല്യം... നീ.. തീർത്തു... തരണേ

  • @RsdManzil-xp3ck
    @RsdManzil-xp3ck 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲യാറബ്ബൽ 🤲ആലമീൻ 🤲🤲

  • @salma-ex2hu
    @salma-ex2hu 3 หลายเดือนก่อน

    Alhamdulillah 😊👍 dhuhayil ulpeduthanee usthadeee 🤲 veed Pani thudangaan 🤲🤲 aameen 🤲🤲💫✨

  • @sabiracp5018
    @sabiracp5018 3 หลายเดือนก่อน

    Usthade jeevidathil samadanam undaakaan, kadangal veedaan, nalla joli kittan, uppante qabar vishaalamaakan dua cheyyane

  • @fazeelabeegum7298
    @fazeelabeegum7298 3 หลายเดือนก่อน +1

    ഉസ്താതെ എന്റെ മച്ചാന്റെ കടങ്ങൾ എല്ലാ ബുദ്ധിമുട്ട് കളും മാറാൻ ദുആ ചെയ്യണേ

  • @haleemahussain3978
    @haleemahussain3978 3 หลายเดือนก่อน

    ആമീൻ ഉസ്താതെ ദുആ ചെയ്യണേ

  • @sainulasjad8976
    @sainulasjad8976 3 หลายเดือนก่อน +1

    ഹലാലായ എല്ലാമുറാദ് കളും ഹാസിലാകാൻ ദുആ ചെയ്യണം രോഗ്രങ്ങൾ മാറാൻ ദുആ

  • @Niboos-q9b
    @Niboos-q9b 3 หลายเดือนก่อน +1

    മനപ്രയാസം മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @banumole6338
    @banumole6338 3 หลายเดือนก่อน

    ഇൻഷാ അള്ളാ: ഞാൻ ച്ചെല്ലാം'ഉസ്താദേ: അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @banumole6338
    @banumole6338 3 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @shanishani1893
    @shanishani1893 3 หลายเดือนก่อน +1

    Makkalk padikkunnad manassilavan dua cheyyanam usthade

  • @biriyummao6679
    @biriyummao6679 3 หลายเดือนก่อน

    കടങ്ങൾ. വീടാൻ. ദുആ. ചയ്യണേ. ഉസ്താദ്.

  • @rinshananidha2249
    @rinshananidha2249 3 หลายเดือนก่อน

    Aameen yaa rabbal aalameen oru paad swolaath chollan kayiyane duha cheyyanea usthade molkk hyraaya veed undaavan duha cheyyane usthade

  • @ayishashamla5805
    @ayishashamla5805 3 หลายเดือนก่อน

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @naseemak9251
    @naseemak9251 3 หลายเดือนก่อน +1

    Alahmudhilla 🤲 aameen usathad,,മരണഠ പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @RasakRasak-hz5ot
    @RasakRasak-hz5ot 3 หลายเดือนก่อน

    Ameen Enneyum ente Kudumbatheyum duhayil ulpeduthanam usthathe

  • @ayrathexplorer
    @ayrathexplorer 3 หลายเดือนก่อน +1

    I'm Hassan Basha from AP.Ente kadangal veedaanum swanthamaayi sthalam vaangi veedu vechu thaamasikkanum Allahuvinte anugraham kittaan dua cheyyanam usthade.pl3ase pray for us

  • @safeeraahammed4538
    @safeeraahammed4538 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്

  • @sameerasoth9720
    @sameerasoth9720 3 หลายเดือนก่อน

    Alhamdulillah garbiniyavanum hairaya joli kitanum barthavinte sobavam nannayikitan duha cheyyane usthade

  • @Sareena311
    @Sareena311 3 หลายเดือนก่อน

    അസുഖങ്ങളും മാനസിക വിഷമങ്ങളും മാറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @navasnavasvmpadam4968
    @navasnavasvmpadam4968 3 หลายเดือนก่อน

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy 2 หลายเดือนก่อน

    ഉസ്താദേ ഹലാലായ മുറാടുകൾ ഹാസിലാവാൻ ദുആ ചെയ്യണേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 หลายเดือนก่อน +1

    ഉസ്താതേ ഞാൻ റുക്കിയ ഞാൻ ഈ മുഹറ മാസം 13ന് ഉംറക്ക് പോകാൻ കരുതിയിട്ടുണ്ട് ഉസ്താതേ ഞാൻ പോകുപോൾ കൊണ്ട് പോകാൻ നിവസവും 101 സലാത്തുൽ ഫാതിഹ ഓതുന്നുണ്ട് ഇനി ഏലാത്ത് ആണ് ഞാൻ വർധിപ്പിക്കേണ്ടത്🤲🤲

  • @Three_boys360
    @Three_boys360 3 หลายเดือนก่อน +1

    Alhamdilillah
    Aameen
    Duayil ulpeduthene usthade

  • @hibthiyamariyath4912
    @hibthiyamariyath4912 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @shakkeelaaliyar164
    @shakkeelaaliyar164 3 หลายเดือนก่อน +1

    അൽഹംദുലില്ലാ ഉസ്താതെ എൻ്റെ മോന് കല്യാണം ഒരുപാട് വരുന്നുണ്ട് എല്ലാം മാറി മാറി പോകുന്നു പെട്ടന്ന് ശരിയാകാൻ ഈ വെള്ളിയാഴ്ചരാവിൽ ദു അപെയ്യണേ സലാത്തുൽഹുളൂർ ഇശ്ക് മദിന കുടുംബ ഗ്രൂപ്പിൽ 1000 സ്വലാത്തിൽ കൂടി എപ്പോഴും ചൊല്ലാ റുണ്ട്

    • @jaseeSrj
      @jaseeSrj 3 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲
      ഞാനും ചൊല്ലുണ്ട്.. ഇഷ്‌ഖ് മദീന ഫാമിലിയിൽ ഈ സ്വലാത്ത്..... ❤️😊

  • @abdulkalam812
    @abdulkalam812 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 😍🤲🤲

  • @yahabeebee1361
    @yahabeebee1361 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്..ദുആയിൽ എപ്പഴും ഖൈറായത് എന്ന് പറയാറുണ്ട്. അള്ളാഹുവേ ഹറാമായ എല്ലാത്തിൽ നിന്നും കാക്കണേ റബ്ബേ.ഹറാമായ ഒരു തുള്ളി വെള്ളം പോലും ഞങ്ങളെ കൊണ്ട് കുടിപ്പിക്കല്ലേ റഹ്മാനെ 🤲

  • @aishabeevi1236
    @aishabeevi1236 3 หลายเดือนก่อน

    കണ്ണിന് വേദനയാണ്.. അത് എത്രയും പെട്ടെന്ന് സുഖമാകാൻ പ്രത്യേകം Dua ചെയ്യണം.. ഉസ്താദ്...

  • @flyfashions
    @flyfashions 3 หลายเดือนก่อน

    Ente ikkade asugathinu shifa kittan ithu kaanunna ellavarum dua cheyyane.

  • @naseemak9251
    @naseemak9251 3 หลายเดือนก่อน +1

    Alahmudhilla 🤲 aameen usathad,kadam veedan duwa Chauncey usathad 🕋

  • @sajnakc7791
    @sajnakc7791 3 หลายเดือนก่อน

    Manasilula ella vishamangalum buthimutukalum Maran dhua cheyyane usthaathey

  • @nishamol6665
    @nishamol6665 3 หลายเดือนก่อน

    Makkal nannavanum muradukal haasilakanum duacheyyanam usthaday🤲🤲

  • @nasilaanas1082
    @nasilaanas1082 3 หลายเดือนก่อน

    അല്ലാഹ് മകൻ ഹൈറായജോലി കിട്ടണം അല്ലാഹ് ഉസ്താദേ ദുആയിൽ ഉത്പാടുത്തണം

  • @fathimausman4696
    @fathimausman4696 3 หลายเดือนก่อน

    ഉസ്താദേ ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം റാഹത്താകാൻ ദുആചെയ്യണേ 🤲🤲🤲

  • @Mumthas_siddi
    @Mumthas_siddi 3 หลายเดือนก่อน

    Alhumdulillla alhamdulillah duhayil ulpeduthanam Usthadey asugam maran kadam theeran duhayil ulpeduthanam

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 3 หลายเดือนก่อน +1

    AL H സന്തോഷം

  • @sakeenashakeer9145
    @sakeenashakeer9145 3 หลายเดือนก่อน +1

    Usthaadya.allapryasangalum.maattattyHirajajeevedham.nalgan.duaa.chayyanyaa..sareyaanu.ennu.aarum.anusarekkunnellaa..

  • @sanakittu9606
    @sanakittu9606 3 หลายเดือนก่อน

    Kudubajeevidhthil barkkath undaavaan dua cheyyanee 🤲🤲🤲🤲

  • @latheefashemeer7761
    @latheefashemeer7761 3 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah

  • @muhammedjebin8460
    @muhammedjebin8460 3 หลายเดือนก่อน

    എന്റെ.. മനസ്സിന്നു.. സമാദാനം.. കിട്ടാൻ.. ദുആ ചെയ്യണേ

  • @SarfasPk
    @SarfasPk 3 หลายเดือนก่อน +1

    കടങ്ങൾ വിടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @noufalnoufal5499
    @noufalnoufal5499 3 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sabeenakamal162
    @sabeenakamal162 3 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ThasleenaBanu-h5z
    @ThasleenaBanu-h5z 3 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @HaseenaHussain-vv6ls
    @HaseenaHussain-vv6ls 3 หลายเดือนก่อน

    വീട്ടിലേക്കു റോഡ് ആvan ദുആ ചെയ്യണേ ഉസ്താദ്‌

  • @ramlabeevi1078
    @ramlabeevi1078 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🌹ദുഃആ വസിയ്യത്തോടെ ഉസ്താദ് 🌹

  • @imthiyas8275
    @imthiyas8275 3 หลายเดือนก่อน +1

    Aameen Ya Rabbal Aalameen

  • @Rahmath-i7t
    @Rahmath-i7t 3 หลายเดือนก่อน

    Aameen..Aameen..

  • @Afiya-qh2qg
    @Afiya-qh2qg 3 หลายเดือนก่อน +1

    ആമീൻ 🤲🏻🤲🏻

  • @sakkeenaazeez4796
    @sakkeenaazeez4796 3 หลายเดือนก่อน

    Aameen Aameen

  • @magkunjubodhi9429
    @magkunjubodhi9429 3 หลายเดือนก่อน

    Muradhasilavanum kadangalveedanum visaadichukittan🤲🏽🤲🏽🤲🏽🕌🕌🕌🕋🕋✈️✈️🤲🏽🤲🏽🤲🏽

  • @ajsalaju5647
    @ajsalaju5647 3 หลายเดือนก่อน

    ഉസ്താദിനും എല്ലാവർക്കും വേണ്ടി എന്റെ ദുആയിൽ ഒരിടം കൊടുക്കാറുണ്ട് 🤲🤲🤲

  • @SeenathZeenath-u3q
    @SeenathZeenath-u3q 3 หลายเดือนก่อน

    Usthade veed undakan duha cheyyane 🤲 🤲 husband nte ജോലിയിൽ ബർകത്ത ഉണ്ടാക്കാനും ആയുസ് undakanum duha cheyyane 🤲 🤲

  • @LailaBeegam-d4r
    @LailaBeegam-d4r 3 หลายเดือนก่อน

    Usthadine AllahuAnugrahikkatte

  • @ajsalaju5647
    @ajsalaju5647 3 หลายเดือนก่อน

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲

  • @HappyCello-tn3ol
    @HappyCello-tn3ol 3 หลายเดือนก่อน

    ഒത്തിരി വിഷമം ഉണ്ട് ഉസ്താദ് എല്ലാം മാറാനും ദുആ ചെയ്യണേ ഉസ്താദ്

  • @najunajinaju2695
    @najunajinaju2695 3 หลายเดือนก่อน

    Duayil ulpeduthane usthade 🤲🤲🕋

  • @asiya.n1747
    @asiya.n1747 3 หลายเดือนก่อน

    Ameenyarabbalalameen

  • @RafeekParammal-mm7co
    @RafeekParammal-mm7co 3 หลายเดือนก่อน

    വീട്ടിലുള്ള എല്ലാവരുടെയും അസുഖങ്ങൾശിഫയാകാൻ ദുആ ചെയ്യണം

  • @mdshafishshafeek2654
    @mdshafishshafeek2654 3 หลายเดือนก่อน

    Bypass operation..kazhinju...Alhamdhurilla..restlanu...dua...cheyyane...na..
    anum. Ellavarkum..vendi dua .cheyyundu..aameenyarabbalalameen 🤲😭

  • @KLSAIDALYPRO-u3x
    @KLSAIDALYPRO-u3x 3 หลายเดือนก่อน

    Aameen🤲🤲

  • @aleemanp1740
    @aleemanp1740 3 หลายเดือนก่อน

    امين يارب العالمين

  • @RahiyanathRahiyanath-sn9tz
    @RahiyanathRahiyanath-sn9tz 3 หลายเดือนก่อน +1

    ആമീൻ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 3 หลายเดือนก่อน +1

    ഉസ്താതേ എൻറ മരുമക രണ്ട് മാസമായി കർഫി ൽ പോയി ജോലിക്ക് കേറിയിട്ട് ഇത് വരെ ശബളം കിട്ടിയിട്ടില്ല എത്ര വേഗം ശബളം കിട്ടാൻ തു ചെയ്യണം ഉസ്താതേ🤲🤲🤲

  • @ismailfathima9175
    @ismailfathima9175 3 หลายเดือนก่อน

    Ameen yarabbelaalameen🤲🤲🤲

  • @SufiyanSulaiman850
    @SufiyanSulaiman850 3 หลายเดือนก่อน

    ഖയ്റായത് എന്നിലേക്ക് വന്നു ചേരാൻ ദുആ ചെയ്യണം

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 3 หลายเดือนก่อน

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @salimumma2397
    @salimumma2397 3 หลายเดือนก่อน

    Elladuayilum ulpeduthane usthadeee

  • @HajaraAli-hs5zt
    @HajaraAli-hs5zt 3 หลายเดือนก่อน

    Dhuaa cheyyaney usthathey asukam maran dhuaa cheyyaney

  • @akbarshareef6627
    @akbarshareef6627 3 หลายเดือนก่อน

    Alhamdulillah Aameen yarabalalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasheedasalam4909
    @rasheedasalam4909 3 หลายเดือนก่อน

    ആമീൻ.......🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻:🤲🏻🤲🏻🤲🏻🤲🏻🤲🏻 ആമീൻ 🤲🏻ഇൻഷാ അള്ളാഹ്

  • @aneesaka189
    @aneesaka189 3 หลายเดือนก่อน

    Aameen

  • @sajisajida3551
    @sajisajida3551 3 หลายเดือนก่อน

    Aameen yarabbal Aalameen

  • @pathuzsuhail7540
    @pathuzsuhail7540 3 หลายเดือนก่อน

    Ella. Uraadukalum haasilakan dua cheyyane

  • @AneesAappy
    @AneesAappy 3 หลายเดือนก่อน

    എന്റെ വിസ പെട്ടന്ന് അടിച്ചുകിട്ടാൻ നല്ല ദുഹാ ചെയ്യണ്ണമേ

  • @kunhimohamed4630
    @kunhimohamed4630 2 หลายเดือนก่อน

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ

  • @muhammedcheerathadayan2667
    @muhammedcheerathadayan2667 3 หลายเดือนก่อน

    ആമീന്‍ ആമീന്‍

  • @HajaraAli-hs5zt
    @HajaraAli-hs5zt 3 หลายเดือนก่อน

    Swallallahu alaihiva sallam

  • @safiyapk3618
    @safiyapk3618 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @nusruansar9122
    @nusruansar9122 3 หลายเดือนก่อน

    Usthadey palishayil ninn mojanam kittan inn prethyegam dua cheyyane