18 w ആണ് ഫോണിന്റെ മാക്സിമം റെസിവിങ് കപ്പാസിറ്റി (9V 2A), നിങ്ങൾ പറഞ്ഞ ചാര്ജറിൽ ചിലപ്പോ 5v 2A, 9v 2A പോലെയുള്ള ഔട്ട് ഉണ്ടോ എന്ന് നോക്കുക, അങ്ങനെ ഇല്ല, ആകെ 22.5w ന്റെ ഔട്ട് മാത്രേ ഉള്ളു എന്നുണ്ടേൽ ആ ചാർജർ പറ്റില്ല, ബാറ്ററിക്കോ, ചാർജിങ് ICU ബോഡിനോ കംപ്ലയിന്റ് വന്നേക്കാം.. ❤️ Sorry for the late replay 🙏
Heating issue undo ennu njan check ചെയ്തതാണ്. ഹീ റ്റിംഗ് ഒരു ഇഷ്യൂ ആയി ഈ ഫോണിൽ ഞാൻ കണ്ടിട്ടില്ല. ചാർജിങ് ടൈമിൽ ചെറിയ ഹീറ്റ് ഉണ്ട്. ഞാൻ അത് വിഡിയോയിൽ പറഞ്ഞതാണ്. അത് പൊതുവെ ഒരു വിതപ്പെട്ട ഫോണിലൊക്കെ കാണാറുണ്ട്.. എങ്കിലും ചാർജിങ് ടൈമിലെ ഹീറ്റിംഗ് ഒരു പരിധി വരെ നമുക്ക് കണ്ട്രോൾ ചെയ്യാം. 1)ചാർജിങ് ടൈമിൽ ഫോൺ ലോക്ക് ചെയ്ത് വാക്കുക, ആ സമയത്ത് ഒരിക്കലും കളിക്കരുത്. 2)ബാക്ക് ഗ്രൗണ്ടിൽ ഏതെലും apps കാര്യമായിട്ട് റൺ ചെയ്യുന്നുണ്ടേൽ അത് ഒഴിവാക്കുക, പറ്റുമെങ്കിൽ എല്ലാ ഡീസന്റ് അപ്സും ക്ലിയർ ചെയ്യുക. 3)ഡാറ്റാ കണക്ഷൻ ഓഫ് ചെയ്യുക.
ഒരുവിധം എല്ലാ മൊബൈൽ കമ്പനികളും ഒരു ഫോണിന്റെ മോഡൽ നല്ല രീതിയിൽ സെയിൽ നടക്കുന്ന സമയത്ത് നല്ല അപ്ഡേഷനുകൾ തന്നെയായിരിക്കും തരാൻ വേണ്ടി ശ്രമിക്കുക. ഇനി എങ്ങാനും എന്തെങ്കിലും ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് റെക്ടിഫൈ ചെയ്ത് പുതിയ അപ്ഡേറ്റ് നൽകും. ആ ഒരു മോഡലിന്റെ സെയിൽ കുറഞ് അതിന്റെ അടുത്ത മോഡലുകൾ വിപണിയിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് ചിലപ്പോൾ ആദ്യം കിട്ടിയ പോലത്തെ നല്ല അപ്ഡേഷനുകൾ കിട്ടിക്കോളണം എന്നില്ല. ഒരുവിധം എല്ലാ ആൻഡ്രോയിഡ് കമ്പനികളും ഇതുപോലെ തന്നെയാണ്. ഈ ഫോണിന്റെ സെയിൽ ഇപ്പോൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ഇതിന് വരുന്ന അപ്ഡേഷനുകൾ എല്ലാം ഒക്കെ ആണ്.
Both phone's are almost same, Picking one from this was a nice task 😎 a major differents i found that, the moto have punj hole front camera setup, and front camera of mato have 16 MP.
Vivo have get 3 years of updation.. I don't get a exact result of moto. Some website's are showing 2 years, another site showing 3 years... Build quality of both phones are same
👇click here for divided review👇
01:31 Design
03:27 Display
04:43 Performance
09:01 Battery
10:07 Camera
12:14 Sound Quality
12:53 Final Opinion
Ya, good mobile feel👍
Hy 15 thaze vrunna camera adipoliyyaya phne pryoo
15 il thazhe angane nalla camera setup varunna phone's onnum illa bro..
Vivo T3x 5G
Realme 12x 5G
CMF Phone 1
Ithokke ullathil ichiri better aanu
Bro vivo t2x 5g or oppo a59 5g which one is better..?
Please reply 🙏🙏
ഇതല്ലാതെ 15k ബഡ്ജറ്റ് ല് വേറെ ബെസ്റ്റ് ഫോൺ ഉണ്ടോ..?
ഈ രണ്ടു ഫോണും ഏകദേശം സെയിം ക്വാളിറ്റി ആണ്. ഇതിൽ ഏതെടുത്താലും ഒകെ ആണ്
ഒരുപാട് ഇഷ്ടായി ഈ രീതിയിലുള്ള review❤❤❤❤
🥰🥰 thanks bro ❤️
Presantation is superb.keep it up.helpfull & good video 🤝
Thanks 🤩
Video adipoliyanu bro, iniyum ithupolulla videos pradheekshikkunnu 😊
😎😎
Heating issu undo ???
No
22.5 വാട്സ് ന്റെ ചാർജർ ഇതിൽ ഉപയോഗിച്ചാൽ ഫോണിന് കംപ്ലൈന്റ് വരുമോ
18 w ആണ് ഫോണിന്റെ മാക്സിമം റെസിവിങ് കപ്പാസിറ്റി (9V 2A), നിങ്ങൾ പറഞ്ഞ ചാര്ജറിൽ ചിലപ്പോ 5v 2A, 9v 2A പോലെയുള്ള ഔട്ട് ഉണ്ടോ എന്ന് നോക്കുക,
അങ്ങനെ ഇല്ല, ആകെ 22.5w ന്റെ ഔട്ട് മാത്രേ ഉള്ളു എന്നുണ്ടേൽ ആ ചാർജർ പറ്റില്ല, ബാറ്ററിക്കോ, ചാർജിങ് ICU ബോഡിനോ കംപ്ലയിന്റ് വന്നേക്കാം.. ❤️
Sorry for the late replay 🙏
Charge cheyyumbol phone choodakunnu.enth kondan
Heating issue undo ennu njan check ചെയ്തതാണ്.
ഹീ റ്റിംഗ് ഒരു ഇഷ്യൂ ആയി ഈ ഫോണിൽ ഞാൻ കണ്ടിട്ടില്ല.
ചാർജിങ് ടൈമിൽ ചെറിയ ഹീറ്റ് ഉണ്ട്. ഞാൻ അത് വിഡിയോയിൽ പറഞ്ഞതാണ്.
അത് പൊതുവെ ഒരു വിതപ്പെട്ട ഫോണിലൊക്കെ കാണാറുണ്ട്..
എങ്കിലും ചാർജിങ് ടൈമിലെ ഹീറ്റിംഗ് ഒരു പരിധി വരെ നമുക്ക് കണ്ട്രോൾ ചെയ്യാം.
1)ചാർജിങ് ടൈമിൽ ഫോൺ ലോക്ക് ചെയ്ത് വാക്കുക, ആ സമയത്ത് ഒരിക്കലും കളിക്കരുത്.
2)ബാക്ക് ഗ്രൗണ്ടിൽ ഏതെലും apps കാര്യമായിട്ട് റൺ ചെയ്യുന്നുണ്ടേൽ അത് ഒഴിവാക്കുക, പറ്റുമെങ്കിൽ എല്ലാ ഡീസന്റ് അപ്സും ക്ലിയർ ചെയ്യുക.
3)ഡാറ്റാ കണക്ഷൻ ഓഫ് ചെയ്യുക.
2 sim use cheyyn pattumo
S
ഇതിൽ always on display ഇല്ലേ
No
Ithu LCD Display anu..
Arhil always on display kodurhal battery backup theere kittoola
Update ചെയ്താൽ പ്രോബ്ലം ഉണ്ടോ
ഒരുവിധം എല്ലാ മൊബൈൽ കമ്പനികളും ഒരു ഫോണിന്റെ മോഡൽ നല്ല രീതിയിൽ സെയിൽ നടക്കുന്ന സമയത്ത് നല്ല അപ്ഡേഷനുകൾ തന്നെയായിരിക്കും തരാൻ വേണ്ടി ശ്രമിക്കുക. ഇനി എങ്ങാനും എന്തെങ്കിലും ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് റെക്ടിഫൈ ചെയ്ത് പുതിയ അപ്ഡേറ്റ് നൽകും.
ആ ഒരു മോഡലിന്റെ സെയിൽ കുറഞ് അതിന്റെ അടുത്ത മോഡലുകൾ വിപണിയിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് ചിലപ്പോൾ ആദ്യം കിട്ടിയ പോലത്തെ നല്ല അപ്ഡേഷനുകൾ കിട്ടിക്കോളണം എന്നില്ല.
ഒരുവിധം എല്ലാ ആൻഡ്രോയിഡ് കമ്പനികളും ഇതുപോലെ തന്നെയാണ്.
ഈ ഫോണിന്റെ സെയിൽ ഇപ്പോൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ഇതിന് വരുന്ന അപ്ഡേഷനുകൾ എല്ലാം ഒക്കെ ആണ്.
Bro t2x5g or g34 is better
Both phone's are almost same,
Picking one from this was a nice task 😎
a major differents i found that, the moto have punj hole front camera setup, and front camera of mato have 16 MP.
@@salimnktech bro best for long lasting which is bettr like Android updates
Vivo have get 3 years of updation..
I don't get a exact result of moto.
Some website's are showing 2 years, another site showing 3 years...
Build quality of both phones are same
@@salimnktech which one is ur recommendation. bro one more thing which os and Ui is best funtoch OS or Moto Ui
Nice 👍👍
നല്ല അവതരണമ് bro
🤍🤍
5g nerworkil charge ethra day nikkum?
Athyavashyam use cheyyumbozhum 1 day full sett aanu
🔥🔥🔥
Vivo t2x Or infinix hot 30 ethanu better? Anyone plzz reply
T2x Karanam sarvice center
❤❤