മാർപാപ്പയുടെയും സിനഡിൻറെയും കല്പനകളെ അനുസരിക്കുക.

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 17

  • @daisyvarghese3853
    @daisyvarghese3853 หลายเดือนก่อน +7

    തിരുസഭയുടെ കൂട്ടായ്മയിൽ ജീവിയ്ക്കുന്ന,,,, മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കുന്ന ,, സഭാ പിതാക്കന്മാരെ സ്നേഹാദരവോടെ അനുസരിക്കുന്ന,,, സഭയുടെ നന്മക്കായി എന്നെന്നും പ്രവർത്തിക്കുന്ന, അതിനായി പോരാടുന്ന,,, പ്രീയ സഹോദരന് അഭിനന്ദനങ്ങൾ,,, ബിഗ്‌ സല്യൂട്ട്,,,

  • @seekeroftruth3150
    @seekeroftruth3150 หลายเดือนก่อน +7

    എറണാകുളംരൂപതയെ വിമതപിശാചുക്കൾ തിന്മയിലേക്കു നയിക്കുകയാണു അതിനു തടയിടയിടാൻ ഒരുനേതൃത്വവും ഇവിടില്ലായെന്നത് വളരെ പരിതാപകരംതന്നെ.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 หลายเดือนก่อน +1

    Only Charismatic preachers who are converted to the Ecclesial Liturgical conversion can save the SM Church.

  • @userowner-rl2gl
    @userowner-rl2gl หลายเดือนก่อน

    എല്ലാവരും മാർപാപ്പയുടെ ആഹ്വാനം അനുസരിച്ഛ് പ്രൊ ലൈഫിൽ ചേരുക അപ്പോൾ ഈ തമ്മിൽ അടിയൊക്കെ നിർത്തി പിള്ളേരെയും നോക്കി സമാധാനത്തോടെ വീട്ടിൽ ഇരുന്നോളും

  • @minidevassy334
    @minidevassy334 หลายเดือนก่อน +1

    നിന്നെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ എന്നെ പറയാനുള്ളൂ.
    കള്ളത്തരങ്ങൾ ചെയ്ത് സഭയെ വെട്ടിന്റെ
    മുറിച്ചതും പോരാ. അടിച്ചമർത്തലിൽ എന്ത് ചെയ്താലും അത് valid അല്ല. കുറെ അലവലാതികൾ വന്ന് കയറിയിട്ടുണ്ട്.

  • @Jose-o2d1n
    @Jose-o2d1n หลายเดือนก่อน

    Achanmar. Ellanghilum. Enie. Karanghal. Nadakkum. Almayar. Athynu. Sramikanam. 👍

  • @judythomas9388
    @judythomas9388 หลายเดือนก่อน +1

    അതിരൂപതയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയ ഭൂമാഫിയ ഇടപാടെന്തായി സഹോ?

    • @thomastthomas4954
      @thomastthomas4954 หลายเดือนก่อน +1

      പോയി മാർപാപയോട് ചോദിക്ക്. മറുപടി കിട്ടിയേക്കും!

    • @judythomas9388
      @judythomas9388 หลายเดือนก่อน

      @JosephThomas54367 ഞാൻ ഒരു വിഭാഗത്തിലുമില്ല അറിയാൻ വേണ്ടി ചോദിച്ചതാ

    • @judythomas9388
      @judythomas9388 หลายเดือนก่อน

      @@JosephThomas54367 വ്യാജ രേഖയാണോ ശരിയായ രേഖയാണോ എന്ന് ദൈവത്തിനറിയാം

    • @judythomas9388
      @judythomas9388 หลายเดือนก่อน

      @@thomastthomas4954 അതു നടക്കാത്ത കാര്യം

    • @judythomas9388
      @judythomas9388 หลายเดือนก่อน

      @thomastthomas4954 കൂവക്കാട്ടിലിനോടായാലോ

  • @georgejoseph8871
    @georgejoseph8871 หลายเดือนก่อน

    റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത കരിസ്മാറ്റിക് തലവനായി ഇരിക്കുന്ന സമയത്ത് ധ്യാനകേന്ദ്രങ്ങളെ ഒരു ചട്ടക്കൂടിൽ കൊണ്ടുവരാൻ അറിയിപ്പ് ഇറക്കി അഭിപ്രായം ആരാഞ്ഞപ്പോൾ കേരളത്തിന് വെളിയിൽ ഉള്ള രണ്ട് ധ്യാനകേന്ദ്രങ്ങൾ അവർ നിലകൊള്ളുന്ന പ്രദേശത്തെ രൂപതയോട് ചേർന്നു നിൽക്കുന്നു... സീറോമലബാർ കുർബ്ബാന, കൂദാശകൾ വിലക്കി...ദേ വന്നു... ആ പ്രദേശത്തെ ഏതെല്ലാം ലത്തീൻ പള്ളികളിൽ സീറോമലബാർ കുർബ്ബാന അർപ്പണമുണ്ടോ... അതിന് പുതിയ സംവിധാനം ഒരുക്കി കൊള്ളാൻ ആ മെത്രാന്റെ നിർദ്ദേശം വന്നു....

  • @benoyjohn8153
    @benoyjohn8153 หลายเดือนก่อน

    അനുരഞ്ചനത്തിനായി.. സഭയോട് മറുതലിച്ചു നിൽക്കുന്നവരോട് കാല് പിടിക്കാൻ സന്നദ്ധമായി കൈ കൂപ്പി യാചിച്ചു..അത് മാർപാപായുടെ നേരിട്ടുള്ള പ്രധിനിധി ആയിരുന്നു... ഇനി പാപ്പ ഫ്രാൻസിസ്ക്കോസ് നേരിട്ട് വന്ന് വിമത ചിന്താഗതിയുള്ള.. മഹാരാജാക്കന്മാരായിട്ടുള്ള കാല് പിടിക്കണം എന്നാണോ വിമത അച്ചന്മാർ വിചാരിക്കുന്നത്....

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน

    .. edayanthrath and bharani... should be disciplined immediately 😢

  • @MATHEWJOHNk
    @MATHEWJOHNk หลายเดือนก่อน +1

    MTNS ❤❤❤