ഈ 5 ആയത്തുകൾ പതിവാക്കിയാൽ ഏത് വിഷയങ്ങളും പരിഹരിക്കാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 43

  • @shemeenaahammad1806
    @shemeenaahammad1806 17 วันที่ผ่านมา

    അൽഹംദുലില്ലാഹ് വളരെ വിലപ്പെട്ട ആയതുലകൾ
    Alhamthulilla🤲🤲🤲✨
    Jezhakallah ഖൈർ 🤲🤲🤲✨

  • @FathimmaRiya32
    @FathimmaRiya32 24 วันที่ผ่านมา +5

    ഉസ്താദേ സിഹ്ർ കൊണ്ട് വളരെപ്രയാസം അനുഭവിക്കുന്നവരാണ് ദുആ ചെയ്യണേ

  • @shemeenaahammad1806
    @shemeenaahammad1806 21 วันที่ผ่านมา

    ഈയത്തുകളുടെ സൂറത്തു ആയതിന്റെ നമ്പറും കൂടി ഒന്ന് പറഞ്ഞാൽ വളരെ എളുപ്പത്തിൽ ഖുർആൻ നോക്കി othamayirunnu ആ
    അൽഹംദുലില്ല 🤲🤲🤲

  • @HanaFathima-im2eb
    @HanaFathima-im2eb 23 วันที่ผ่านมา +1

    ഉസ്താതെ കടം വീടാനും എലാ ഹലാലായ മുറാദുകൾ ഹാസിലാകനും ദുഃആ ചെയ്യണേ ഉസ്താദ്ദെ

  • @NaseemaMm-k3h
    @NaseemaMm-k3h 17 วันที่ผ่านมา

    ഉസ്താദ്ദേ ഞാൻ 12000 ബിസ്മി ഒതുന്നുണ്ട് ദുആ ചെയ്യണേ കല്യണം കൈഞ്ഞ് വർഷങ്ങൾ ആയി മക്കൾ ഇല്ല 😢🤲🏻🤲🏻🤲🏻ദുആ ചെയ്യണേ ഒരുപാട് കടം ഉണ്ട്

  • @RaniyapkRaifa
    @RaniyapkRaifa 23 วันที่ผ่านมา +1

    Usthaade 19 വർഷമായി സിഹ്ർ ബാധിച്ചിട്ട്. വളരെ വലിയ വിഷമത്തിലാണ്. ഉറങ്ങാൻ പോലും പറ്റുന്നില്ല. ഓരോ പ്രയാസത്തിലാണ്. ദുആ ചെയ്യണേ

  • @muhammadameenmuhammadameen1493
    @muhammadameenmuhammadameen1493 24 วันที่ผ่านมา +2

    സിഹ്ർ മാറാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @FadilFd-o2c
    @FadilFd-o2c 24 วันที่ผ่านมา +1

    ഞാൻ ഇന്ന് റിയാള വീട്ടി തീർത്തു ഉസ്റ്റാദ് ദുആ ചെയ്യ ണം വീട് വിറ്റ് കിട്ടാൻ കടം കൊടു ത്ത പണം തിരി ച്ച് കിട്ടാൻ

  • @SoudaMadakkal
    @SoudaMadakkal 15 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @nasermanjeri5774
    @nasermanjeri5774 23 วันที่ผ่านมา +1

    ഒരു പാട് കടങ്ങൾ ഉണ്ട് ദുആ cheyyanee😢😢

  • @FathimaMujeeb-p8h
    @FathimaMujeeb-p8h 23 วันที่ผ่านมา +3

    ആയത്തുകൾ കാണാൻ പറ്റുന്നില്ല സൂറത്തിന്റെ പേരും ആയത്തിന്റെ നമ്പറും പറഞ്ഞ് തന്നാൽ നല്ലതായിരുന്നു

  • @bushrabushra7690
    @bushrabushra7690 23 วันที่ผ่านมา

    Usttade entey kudumbam sihr badicha kudumbaman ad battilagan duha chayanee 🤲🤲🤲🤲🤲❤❤💖

  • @rahmathsulaiman
    @rahmathsulaiman 24 วันที่ผ่านมา +1

    Duaa 🤲🤲🤲🤲 aameen 🕋🕋 aameen 🤲🤲

  • @SabeenanasarSabeena
    @SabeenanasarSabeena 24 วันที่ผ่านมา +1

    ഉസ്താദ് കടം വീടാൻ ദുആ ചെയ്യണേ

  • @beenamujeeb1843
    @beenamujeeb1843 24 วันที่ผ่านมา

    ശത്രുക്കൾ ഉണ്ട് ഉസ്താദേ... രക്ത ബന്ധങ്ങൾ തന്നെയാണ്... വളരെ വിഷമങ്ങൾ അനുഭവിക്കുന്നു... ദുആ ചെയ്യണേ....

  • @abdhulrrafeekrrafeek7674
    @abdhulrrafeekrrafeek7674 22 วันที่ผ่านมา

    Assalamu alykum. Oru paad kudumba prashnam unde. Duha cheyyanam. Rafeek dubai.

  • @rayansiyad5136
    @rayansiyad5136 23 วันที่ผ่านมา +1

    ദുആയിൽ ഉൾപ്പെട്ടുത്തണെ

  • @MusafirZenha
    @MusafirZenha 23 วันที่ผ่านมา +1

    Usthadye സ്ക്രീനില്‍ കുറച്ചു വലുതായി കാണിക്കാന്‍ പറ്റുമോ

  • @fathimashahul5769
    @fathimashahul5769 24 วันที่ผ่านมา

    🤲🤲ആമീൻ

  • @ThasniShafeeqPbvr
    @ThasniShafeeqPbvr 23 วันที่ผ่านมา

    🤲🤲🤲

  • @naseerabeevi8893
    @naseerabeevi8893 24 วันที่ผ่านมา +2

    ❤Usthademolku jolikulla thadasam marannjanthudangateQualification.MA,BEd,MEd,MSW,P.HD.10years exp. B.Ed unaided collage

  • @rasiyabakar7866
    @rasiyabakar7866 24 วันที่ผ่านมา

    Dua cheyynm ustad

  • @fathimahridha1287
    @fathimahridha1287 23 วันที่ผ่านมา

    Njnaum barthavum molum 12000 bismi chell kazinjinu barthavinu nalla hairaya job kittanum njngale sambathiga buddhimut maranum njn pregnentan 7 month aai suga prasavam indavanum duha cheyyanam thangaluppa

  • @shemeenaahammad1806
    @shemeenaahammad1806 17 วันที่ผ่านมา

    One lakh ചൊല്ലിയ ആയത് ഏതാണെന്നൊന്നു പറയാമോ usthadhe പ്രേധീക്ഷിക്കുന്നു 🤲🤲🤲✨

  • @thahirans1039
    @thahirans1039 23 วันที่ผ่านมา

    Dua wasiathode 🤲

  • @pigeonpeace6418
    @pigeonpeace6418 23 วันที่ผ่านมา

    മകന്റെ കല്യാണം ശരിയാവാൻദുആച്ചെയ്യണം

  • @fasnafasna3599
    @fasnafasna3599 24 วันที่ผ่านมา

    കടം വീടാൻ ദുആ ചെയ്യണേ

  • @soffirahman3557
    @soffirahman3557 22 วันที่ผ่านมา

    Surah,aayath nbr parayamo

  • @Saleemstore
    @Saleemstore 24 วันที่ผ่านมา

    Assalamu alaykum usthade njn rokhiyaan rokham shifaakaanum kadayil kachavadam undavaanum Kadam vidaanum Dua cheyyanam

  • @kareemck7554
    @kareemck7554 23 วันที่ผ่านมา

    Please include my name in your pray Abdul kareem

  • @ShameemaShamee-zw9du
    @ShameemaShamee-zw9du 24 วันที่ผ่านมา +2

    വിഷമങ്ങൾ ഒരുപാടുണ്ട് മാറാൻ ദുഹാ ചെയ്യണേ തങ്ങൾ

  • @kareemck7554
    @kareemck7554 22 วันที่ผ่านมา

    Edh eadh surathile aayatha usthadhe ?

  • @abidaabdulla8997
    @abidaabdulla8997 23 วันที่ผ่านมา

    Clear illa valuthakikanichal nannayrunnu

  • @rahumathamirali9649
    @rahumathamirali9649 23 วันที่ผ่านมา

    Clear illa inna surth ayathu kudi pargal upakaram annu ustha

  • @AriMuthu-mo3xu
    @AriMuthu-mo3xu 22 วันที่ผ่านมา

    ESmi paraghillah

  • @noushad.k6110
    @noushad.k6110 21 วันที่ผ่านมา

    എത് സുറത്ത് എത്ര മത്തെ അയത്ത് പറഞ്ഞ ഉപകാരമാണ്

  • @MusafirZenha
    @MusafirZenha 23 วันที่ผ่านมา

    അയത്തില്‍

  • @naseerabeevi9175
    @naseerabeevi9175 24 วันที่ผ่านมา +1

    ഏതു, സൂറത്തു, എന്ന്, കൂടി പറഞ്ഞില്ല

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr 16 วันที่ผ่านมา

    Ayathukaludenumbervykthamayikanichaleluppamairikum. Manasilakunilla. Itharamamalukalnjagalilekuethichuthararunnalusthadinuallahuvinte. Anugrahamundakette. Ameen

  • @ifzafaris
    @ifzafaris 23 วันที่ผ่านมา

    ഞാന്‍ രണ്ട് മാസം കൊണ്ട് തുടർച്ചയായി othunnund

  • @pigeonpeace6418
    @pigeonpeace6418 23 วันที่ผ่านมา

    സിഹറിൽനിന്ന്ഒഴിവായികിട്ടാൻദുആചെയ്യണം

  • @vlogwithhiba533
    @vlogwithhiba533 23 วันที่ผ่านมา

    കടം വീടാൻ ദുആ ചെയ്യണേ