ความคิดเห็น •

  • @sushamavk9690
    @sushamavk9690 ปีที่แล้ว +10

    ഞാൻ ഇത് ചെയ്യുന്നതാണ്, ഞാൻ ഇടുന്നത് semi automatic machine ന്റെ dryer ആണ്.

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      ഒത്തിരി സ്നേഹം ❤️❤️

    • @sebastiank.j9352
      @sebastiank.j9352 ปีที่แล้ว

      ​@Resmees Curry🎉 ❤🎉😢W🎉orld 🎉🎉😢😮

    • @thankammaraju2476
      @thankammaraju2476 ปีที่แล้ว

      ​@@ResmeesCurryWorld 8

    • @jayarajankp3575
      @jayarajankp3575 4 หลายเดือนก่อน

      W​@@sebastiank.j9352

  • @samsamantha1826
    @samsamantha1826 ปีที่แล้ว +12

    വളരെ ഉപകാരപ്രദമായ അടുക്കള നുറുങ്ങുകൾ...അവതരണം ശരിക്കും വളരെ നന്നായിട്ടുണ്ട്.... ഈ ആകർഷണീയമായ അടുക്കള നുറുങ്ങുകൾ പങ്കിട്ടതിന് നന്ദി

  • @deeparegish8903
    @deeparegish8903 ปีที่แล้ว +8

    പൊടിയ്ക്കാനുള്ള മുളകും മല്ലിയും വെയിലില്ലെങ്കിലും ഉണക്കിയെടുക്കാം... നന്നായിട്ടുണ്ട് Super idea 😍എളുപ്പത്തിൽ കാര്യം നടക്കും.

  • @crazyones8127
    @crazyones8127 ปีที่แล้ว +2

    wow valare use ful aayitulla adukala soothrangal aanello idokke ellavarkum idoke upakarapedum theercha itharathilulla videos iniyum pratheekshikunnu thanks

  • @jiak378
    @jiak378 28 วันที่ผ่านมา

    എനിക്ക് ഇത് പുതിയ അറിയില്ല അറിവാണ് ഒരുപാട് നന്ദി

  • @girijagirija7569
    @girijagirija7569 ปีที่แล้ว +2

    ഞാൻ ഇതു ഇപ്പോഴാണ് കാണുന്നത് വളരെ ഉപകാരപ്രദമായ വീഡിയൊ ആണു മോളെ എന്തിനും ഏതിനും കുറ്റം പറയുന്ന കുറച്ചു ആൾക്കാർ നമ്മുടെ കേരളത്തിൽ ഉണ്ട് അവർക്ക് ഒന്നും അറിയുകയും ഇല്ല ചെയ്ത് കാണിക്കുന്നവരെ കുറ്റവും പറയും അത് കേരളത്തിന്റെ ഒരു ശാപമാണ് ഇതൊക്കെ എന്നു മാറുമൊ ആവൊ

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      നമ്മുടെ ശാപം അതാണ് ആരെയും എന്തിനെയും അഗീകരിയ്ക്കാൻ വലിയ പാടാണ്. എന്നാൽ ഒന്നും അറിയുകയുമില്ല, 🙏🙏

  • @nadhaponnu7892
    @nadhaponnu7892 ปีที่แล้ว +21

    ഇങ്ങിനെ ഉണക്കിയാലും വെയിലത്ത് ഇടാതെ ആ മുളക് നന്നാവില്ല പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്

  • @louisvibes6026
    @louisvibes6026 ปีที่แล้ว +2

    വീഡിയോ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു ഇത്തരത്തിലുള്ള വീഡിയോയുമായി വീണ്ടും എത്തു

  • @jamshik5548
    @jamshik5548 ปีที่แล้ว +2

    ഞങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട്

  • @hittahitha
    @hittahitha 4 หลายเดือนก่อน +10

    യേയ്! ഈ വാഷിങ് മെഷീൻ പ്രയോഗമൊന്നും വേണ്ട. മുളക് കഴുകുന്ന ദിവസം അപ്രതീക്ഷിതമായി മഴ പെയ്തു പോയാൽ, മുളക് വൃത്തിയുള്ള തുണിയിൽ ഹാളിലോ ഒഴിഞ്ഞൊരു മുറിയിലോ നിരത്തി ഇട്ടു ഫാനും ഇട്ടുകൊടുക്കുക. തോർന്നോളും. പിന്നീട് വെയിൽ വരുമ്പോൾ വെയിലത്തു ഇട്ടാൽ.മതി. എപ്പോഴായാലും മുളക് നല്ല വെയിലത്തു ഉണക്കിയെടുക്കുന്നതാണ് നല്ലത്. നല്ല വെയിലുണ്ടെങ്കിൽ മിനിമം നാലു ദിവസം ഉണക്കണം. അതായത് ഉണങ്ങിയ ആ മുളകെടുത്താൽ സിമ്പിളായി കിരുകിരാ ഒടിയണം. കരിയില പോലെ ഉണങ്ങിയില്ലെങ്കിൽ ആ മുളക്പൊടി കുറേക്കാലം കഴിയുമ്പോൾ കറക്കും, പൂപ്പൽ പിടിക്കും. Bye

  • @marymathew7101
    @marymathew7101 ปีที่แล้ว +2

    വളരെ ഉപകാരപ്രദം 👍👍👍

  • @sajiaboobacker6773
    @sajiaboobacker6773 ปีที่แล้ว +2

    Super idea anallo.. Raini season ayalum ini pedikkenda..

  • @RithikaU_
    @RithikaU_ ปีที่แล้ว +2

    Nalloru വീഡിയോ... മഴ സമയത്തു നല്ലത് തന്നെയാ... ഇ കാര്യത്തിൽ ടെൻഷൻ വേണ്ട 👍🏻

  • @manu7815
    @manu7815 ปีที่แล้ว +3

    Sunlight drying the best🙏👍

  • @proplayer8219
    @proplayer8219 ปีที่แล้ว +1

    Valare upakaarapradamaaya video.useful tips

  • @sheelam3826
    @sheelam3826 ปีที่แล้ว

    Ellavarkum upkarapradham aya video and well explained and very good presentation

  • @sujishadeer3664
    @sujishadeer3664 ปีที่แล้ว +4

    Ithoru pothiya technique thanneyan
    Enthayalum upakarappedum👌👍

  • @asifbaniyas3544
    @asifbaniyas3544 ปีที่แล้ว +1

    mulak podikkanum unakkanumulla trick kollam upakarapradam..ellavarkkum upakarikkatte thanks for sharing this tip with us

  • @shabnashine8046
    @shabnashine8046 ปีที่แล้ว +1

    very good idea.. thank you sister ...

  • @bindujapanicker9290
    @bindujapanicker9290 ปีที่แล้ว

    Ee mazhakkalath valare adhikkam upakaradaman ee video

  • @elsammathomas9375
    @elsammathomas9375 ปีที่แล้ว +1

    ചെയ്തു നോക്കട്ടെ

  • @G_Tech016
    @G_Tech016 ปีที่แล้ว

    Mazhakalethe mulek egene unakum enne vishmikuayirunnu Super idea thanks dear

  • @hassanshamseena4371
    @hassanshamseena4371 ปีที่แล้ว +1

    Orupadu varshamayit ingane cheyyynnu

  • @kalaanil9926
    @kalaanil9926 ปีที่แล้ว

    Very useful video nalla idea anallo thanku

  • @susanjohn3524
    @susanjohn3524 11 หลายเดือนก่อน +1

    Nice idea

  • @prasannamv7104
    @prasannamv7104 ปีที่แล้ว +6

    കട്ടിയുള്ള തുണിയാണെങ്കിലും ബാക് റ്റീയയ്ക്കു കടക്കാൻ എന്താ പ്രയാസം ?

  • @muhammedbasheer9012
    @muhammedbasheer9012 ปีที่แล้ว +1

    Pandathe 100 wats balb oru carbord pettiyil conoct cheyyuga athi itaalum mathi idakk ilakkanam

  • @murshidasherin9173
    @murshidasherin9173 ปีที่แล้ว +3

    semi automatic mechine dryer engana clean akum. adhil vellam nidakkan kayiyillalalo

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว +1

      പറ്റും. ഡ്രയിൻ അടച്ചിട്ട് വെള്ളം നിറയ്ക്കാം

  • @rupeesvarman3332
    @rupeesvarman3332 ปีที่แล้ว +1

    fantastic idea.. thank you sister ... u r grt

  • @shamlyshamly230
    @shamlyshamly230 ปีที่แล้ว

    ഞാൻ ഇങ്ങനെ തന്നെ യാണ് ചെയ്യാറ്

  • @lillye9065
    @lillye9065 ปีที่แล้ว +1

    Very ver nice idea..👍.😊 super tip... 👌

  • @soyasworld2549
    @soyasworld2549 ปีที่แล้ว +1

    കൊള്ളാം

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +1

    Kollalo idea

  • @Ajinar-dy4fe
    @Ajinar-dy4fe ปีที่แล้ว

    നന്നായി

  • @karthielumalai1821
    @karthielumalai1821 ปีที่แล้ว

    nice.. thnaks

    • @sukumariamma8438
      @sukumariamma8438 ปีที่แล้ว

      Idea valare super aayittund yellavarkum upakarapredamakum thank u for sharing dear

  • @susanmathew6440
    @susanmathew6440 ปีที่แล้ว

    Better option is to spread them on a tray and put in the oven. You need to mix then in between.

  • @anuramesh525
    @anuramesh525 ปีที่แล้ว +1

    Super tip!👌😍🥰♥️💖

  • @srilaxmianand5704
    @srilaxmianand5704 ปีที่แล้ว

    Wonderful idea.... Nice sharing

  • @prabhasuresh7775
    @prabhasuresh7775 ปีที่แล้ว +1

    Super tip

  • @heldenku4289
    @heldenku4289 ปีที่แล้ว +1

    Good

  • @jacobmathew3985
    @jacobmathew3985 ปีที่แล้ว +1

    Good 👍

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      ഒത്തിരി സ്നേഹം ❤️❤️

  • @prakashpizhaku8382
    @prakashpizhaku8382 ปีที่แล้ว

    Ethu kollam ketto nalloru ideas ayerunnu thanks for sharing video

  • @jaseelajasi9053
    @jaseelajasi9053 ปีที่แล้ว +1

    Super idea 😍thanks for sharing 👍🏻

  • @remanisasidharan1680
    @remanisasidharan1680 ปีที่แล้ว +1

    ഗോതമ്പ്, ഇതുപോലെ ചെയ്യാൻ പറ്റുമോ

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      പാടാണ് ഉണങ്ങാൻ സമയമെടുക്കും

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว +1

    Very useful video

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว +2

    ഉണക്കി നോക്കട്ടെ ❤

  • @raniravinder6686
    @raniravinder6686 ปีที่แล้ว +1

    Very good tips, Resmee

  • @jasmint.h9553
    @jasmint.h9553 ปีที่แล้ว +1

    Supr idea thankyou

  • @GirijaMk-mt8io
    @GirijaMk-mt8io ปีที่แล้ว +1

    Suppper

  • @chippyaji4629
    @chippyaji4629 ปีที่แล้ว

    Super idea 👍👍

  • @emerald.m1061
    @emerald.m1061 ปีที่แล้ว +1

    👌🏼👌🏼👌🏼❤

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      ഒത്തിരി സ്നേഹം ❤️

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      ഒത്തിരി സ്നേഹം ❤️

  • @maryjohn4242
    @maryjohn4242 ปีที่แล้ว +1

    Good idea

  • @rukhkhiya2460
    @rukhkhiya2460 ปีที่แล้ว +1

    Attomettik mesheen door adachaalalle onavollu

  • @ushakumaritr4837
    @ushakumaritr4837 2 หลายเดือนก่อน

    ഓട്ടോമറ്റിക്ക് എങ്ങനെ വൃത്തിയാക്കാം

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 ปีที่แล้ว +5

    ന്യൂസ്‌ പേപ്പറിൽ കാർബൺ (അച്ചടി മഷി )ഉണ്ട് അതിനാൽ പേപ്പറിൽ ഉണ്ടാക്കാനും പൊതിയാനും പ്രോത്സാഹനം കൊടുക്കരുതേ (ഈയം കലർന്നാൽ കിഡ്നി തകരാറിൽ ആവും കൈകഴുകി തുടക്കാൻ പോലും പാടില്ലെന്ന് വിവരമുള്ളവർ പറയുന്നു

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      Thanks dear. അടുത്ത പ്രാവശ്യം

  • @jayasreeraj1844
    @jayasreeraj1844 ปีที่แล้ว +4

    Washing machine illathavar enth cheyyum!!

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      അടുത്ത വീഡിയോയിൽ ഐഡിയ തരുന്നുണ്ട്

  • @princeofdarkness874
    @princeofdarkness874 หลายเดือนก่อน

    Grill cheythal pore

  • @jahafar3802
    @jahafar3802 7 หลายเดือนก่อน

    ❤️

  • @4adrf146
    @4adrf146 ปีที่แล้ว +2

    very good idea. thanks for sharing. looking forward for a useful tips like this.

  • @ajithakumarid9027
    @ajithakumarid9027 ปีที่แล้ว

    Super ...

  • @adithyavunni3911
    @adithyavunni3911 ปีที่แล้ว +3

    അതിൽ വല്ലാത്ത ഒരു ചെമപ്പു മാറ്റമുള്ള മുളക് കണ്ടോ അതു മാറ്റണം. അതൊന്നു പൊട്ടിച്ചു നോക്കിക്കേ അതിനുള്ളിൽ പൂപ്പൽ ഉള്ളതാണ്. Karuthirikum അതു മാറ്റണം. അതു വിഷം ആണ്

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      Ok ഇനി ശ്രദ്ധിക്കാം❤️❤️ ഒത്തിരി സ്നേഹം

  • @mathewjoseph7384
    @mathewjoseph7384 ปีที่แล้ว +1

    ചക്ക ഉണക്കാൻ പറ്റുമോ?

  • @SajithaCm-q4s
    @SajithaCm-q4s ปีที่แล้ว +1

    Verygood

  • @thahiraks2706
    @thahiraks2706 ปีที่แล้ว

    ചെയ്തു നോക്കട്ടെ.

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว +1

      ഒത്തിരി സ്നേഹം ❤️❤️

  • @najeedamohammed1053
    @najeedamohammed1053 ปีที่แล้ว +1

    Front lord washing machine'le engane cheyyum

  • @arbmatool449
    @arbmatool449 ปีที่แล้ว +1

    ഇതൊക്കെ ആളുകൾ എത്രയോ മുമ്പേ ചെയ്യുന്നതാണ് അറിയും ഇത് പോലെ ഉണക്കി എടുക്കാം

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      എല്ലാർക്കും എല്ലാം അറിയണമെന്നില്ലല്ലോ 🙏🙏

  • @neethapn2809
    @neethapn2809 ปีที่แล้ว

    Super

  • @ambicakurup7940
    @ambicakurup7940 ปีที่แล้ว +3

    വാഷ് ചെയ്യുന്നതിന് പകരം മുളകിൽ എണ്ണ പുരട്ടിയിട്ടു പൊടിക്കാൻ കൊടുക്കാം

    • @maimoonaashraf425
      @maimoonaashraf425 ปีที่แล้ว

      പൊടികുമ്പോൾ തുണിയിൽ patipidikum

  • @tmpeter954
    @tmpeter954 ปีที่แล้ว

    Nice tip 😍

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      ഒത്തിരി സ്നേഹം ❤️

  • @shareenapvc374
    @shareenapvc374 ปีที่แล้ว +1

    ഇത് കുറേ കാലമായി ഞാൻ സ്ഥിരമായി ചെയ്യുന്നതാണ്.

  • @ramanisreeranjini6477
    @ramanisreeranjini6477 ปีที่แล้ว

    Ithinu munbe same vere oral kannichatha.nne

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      ഒത്തിരി സ്നേഹം ❤️

  • @lissyphilip2704
    @lissyphilip2704 2 หลายเดือนก่อน

    Oven il Valhalla pore

  • @anithavaidian6223
    @anithavaidian6223 ปีที่แล้ว +1

    Top load il ok, front load il എങ്ങനെ ഇതു ചെയ്യും ?

  • @Salirashi123Rashisali12
    @Salirashi123Rashisali12 ปีที่แล้ว

    Idu nammal munbe cheyyunna idea aan

  • @sabitha9871
    @sabitha9871 ปีที่แล้ว +1

    ചേച്ചീ polistar തുണിയിൽ ഉണക്കാൻ പറ്റുമോ അതോ cotton തന്നെ വേണോ?

  • @homehome4591
    @homehome4591 ปีที่แล้ว +4

    വീഡിയോ നന്നായിട്ടുണ്ട്... എളുപ്പത്തിൽ കാര്യം നടക്കും... പക്ഷേ, പിറ്റേന്ന് കളസം ഇടുമ്പോൾ സ്വർഗം കാണുമോ ആവോ...

  • @maimoonaashraf425
    @maimoonaashraf425 ปีที่แล้ว

    വേറെ ചാനലിൽ കണ്ടു

  • @shineworldplants
    @shineworldplants ปีที่แล้ว

    Super.

  • @jaseerajesi3487
    @jaseerajesi3487 ปีที่แล้ว +1

    ഞാൻ മെഷീനിൽ unakkarund 👍🏻

    • @sahirashafi9770
      @sahirashafi9770 ปีที่แล้ว +1

      മെഷീനിൽ ഉണക്കി കഴിഞ്ഞാൽ പിന്നീട് വെയിലത്ത് വെക്കാതെ പൊടിച്ചെടുക്ക വാൻ പറ്റുമോ

  • @14ol-ey4tg
    @14ol-ey4tg 2 หลายเดือนก่อน

    ഏറ്റവും danger last ചെയ്ത പണിയാണ്. ഒരിക്കലും news പേപ്പറിൽ മുളക് പൊടി ഇടരുത്. Print ചെയ്യുന്ന ink cancer സാദ്ധ്യത ഉണ്ടാക്കുന്നതാണ്.

  • @parvathyc4633
    @parvathyc4633 ปีที่แล้ว +1

    വാഷിൻമെഷിൻ ഇല്ലാത്തവർക്ക് വല്ല ടിപ്പും ഉണ്ടോ?

  • @sruthilnair8919
    @sruthilnair8919 ปีที่แล้ว +1

    Washing machine ella

  • @francis8221
    @francis8221 ปีที่แล้ว

    ഇത് പോലെ കാപ്പി കുരു ഉണക്കി എടുക്കാൻ പറ്റുമോ. കുത്തി പോടിക്കാൻ ആണ്.

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      അത്‌ കാട്ടിയുള്ളതല്ലേ.. ഉണങ്ങില്ല

  • @jhancykunjumon2166
    @jhancykunjumon2166 ปีที่แล้ว +1

    Ethe veroral kanichathanallo

  • @muhammedshahal6415
    @muhammedshahal6415 ปีที่แล้ว +1

    ഇത് കുറച്ചു പഴയ ടെക്നിക് ആണ്😊

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว +1

      ഒത്തിരി സ്നേഹം ❤️❤️

  • @VenuGopal-wm3hr
    @VenuGopal-wm3hr ปีที่แล้ว +3

    ഞങ്ങൾ പാവങ്ങക്ക് പറ്റിയതല്ല മാഡം

  • @Cr7squad-Goat
    @Cr7squad-Goat ปีที่แล้ว +3

    എരിയൂല്ലേ ഡ്രസ്സ്‌ ഉണക്കുമ്പോൾ... എന്തായാലും എരിയും

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      നല്ലപോലെ വാഷ് ചെയ്താൽ മതി

  • @ManiDharaniJana
    @ManiDharaniJana 4 หลายเดือนก่อน

    Washing machine illatha njan ithu kanan vanna ente karyam

  • @babunambotharayil9031
    @babunambotharayil9031 ปีที่แล้ว

    Washing machine use

  • @ushakumary5808
    @ushakumary5808 4 หลายเดือนก่อน

    😢sun light drying is the besy

  • @51envi38
    @51envi38 ปีที่แล้ว +1

    തുണിയിൽ മോയ്സ്ചർ ഉണ്ടല്ലോ അത് പൂത്തൂ പോകുമോ ?എത്ര നാൾ ഇരിക്കും?

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      ഒരൂ കുഴപ്പവും വരില്ല

    • @51envi38
      @51envi38 ปีที่แล้ว

      @@ResmeesCurryWorld 👌

  • @muralinair5698
    @muralinair5698 ปีที่แล้ว +5

    പെങ്ങളെ ഇത് ഒരു മാസത്തിനു മുമ്പ് ആരോ വീഡിയോ ചെയ്തിരുന്നല്ലോ

  • @Dilluhrahman
    @Dilluhrahman ปีที่แล้ว +2

    വൃത്തി ഉള്ളവർക്കു പറ്റിയ പരിപാടി അല്ല

  • @beenamoni5327
    @beenamoni5327 ปีที่แล้ว +1

    നേരുത്തെ ഇതുപോലത്തെ വീഡിയോ കണ്ടതാണ്

  • @VenuGopal-wm3hr
    @VenuGopal-wm3hr ปีที่แล้ว +3

    ഞങ്ങൾ പാവങ്ങൾക്ക് ഇത് ഉപകാരം അല്ല മാഡം

  • @ajmalnr4686
    @ajmalnr4686 ปีที่แล้ว +3

    ഇത് നല്ലതായിട്ട് തോന്നുന്നില്ല

    • @sasidharanm2687
      @sasidharanm2687 4 หลายเดือนก่อน +1

      It is an excellent idea 🎉

  • @jackfruit4714
    @jackfruit4714 ปีที่แล้ว

    🙏🙏🙏🙏❤❤❤❤

  • @nalinipk8076
    @nalinipk8076 ปีที่แล้ว +1

    മുളക് കുറച്ചധികം പൊടിപ്പിച്ചാ പോരെ . ഇത്ര കഷ്ടപ്പെടണോ .

    • @ResmeesCurryWorld
      @ResmeesCurryWorld ปีที่แล้ว

      മഴക്കാലത്തു പാടല്ലേ 🙏🙏

  • @jayakrishnanareekot6553
    @jayakrishnanareekot6553 ปีที่แล้ว +2

    പൊടി ന്യുസ് പേപ്പറിൽ ഇടാൻ പാടില്ല

    • @seebams3278
      @seebams3278 ปีที่แล้ว +1

      അതെ ന്യൂസ്‌പേപ്പർ ink 😢

  • @chitremamo9026
    @chitremamo9026 ปีที่แล้ว +1

    ❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌