ഇന്ത്യയിൽ ബാൻ ചെയ്യപ്പെട്ട, എന്നാൽ നമ്മൾ കാണേണ്ട പടം | Monkey Man Movie Malayalam Explanation

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • A young man ekes out a meager living in an underground fight club where, night after night, wearing a gorilla mask, he's beaten bloody by more popular fighters for cash. After years of suppressed rage, he discovers a way to infiltrate the enclave of the city's sinister elite. As his childhood trauma boils over, his mysteriously scarred hands unleash an explosive campaign of retribution to settle the score with the men who took everything from him.
    𝐎𝐝𝐲𝐬𝐞𝐞 : odysee.com/@FILM_FLUX:c (𝗕𝗹𝗼𝗰𝗸𝗰𝗵𝗮𝗶𝗻 𝗯𝗮𝘀𝗲𝗱 𝗗𝗲𝗰𝗲𝗻𝘁𝗿𝗮𝗹𝗶𝘇𝗲𝗱 𝗡𝗲𝘁𝘄𝗼𝗿𝗸)
    🎙കാണാൻ സമയമില്ലേ? എങ്കിൽ കഥ കേട്ടു മനസ്സിലാക്കാം
    𝗦𝗽𝗼𝘁𝗶𝗳𝘆 : open.spotify.com/show/5R5SICu...
    🎧 𝐀𝐋𝐖𝐀𝐘𝐒 𝐓𝐑𝐘 𝐓𝐎 𝐔𝐒𝐄 𝐇𝐄𝐀𝐃𝐏𝐇𝐎𝐍𝐄𝐒
    📱𝗖𝗼𝗻𝘁𝗮𝗰𝘁 𝘂𝘀
    Instagram: / film.flux__
    IG ID: film.flux__
    Mail ID: business.filmflux@gmail.com (business)
  • ตลก

ความคิดเห็น • 425

  • @deepusudharsh
    @deepusudharsh 2 หลายเดือนก่อน +79

    അവസാനം നിലപാട് പറയാൻ കാണിച്ച ധൈര്യതിനു ❤❤❤

  • @ajithkrishnan5328
    @ajithkrishnan5328 2 หลายเดือนก่อน +52

    എല്ലാവർക്കും പക്ഷം ചേരാൻ ആണ് താല്പര്യം ഒന്നുകിൽ ഇസ്രായേൽ അല്ലെങ്കിൽ പാലസ്തീൻ. വേദന അനുഭവിക്കുന്ന ജനങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്ന് ഒറ്റ ഒരാൾ പോലും പറയുന്നത് ഞാൻ ഇന്നേവരെ കേട്ടിട്ടില്ല. എൻറെ രീതിയിലുള്ള അതേ ചിന്താഗതിയാണ് നിങ്ങൾക്കും എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം സഹോദരാ നിങ്ങളുടെ വാക്കുകൾ കേട്ട് ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള നല്ല കാര്യം മനസ്സിൽ തോന്നിയാൽ അത് നിങ്ങളുടെ വിജയമാണ്

    • @Human01957
      @Human01957 25 วันที่ผ่านมา

      പറയുന്നുണ്ടെടാ but കൂടുതലും ആൾകാർക്ക് തമ്മിൽ തല്ലണം ചാവണം അതൊക്കെയെ ശ്രദ്ധിക്കുന്നുള്ളു. നല്ലൊരു ജീവിതം വേണ്ടാ മനുഷ്യ നായി കാണാൻ പോലും ആർക്കും താല്പര്യം ഇല്ല
      പട്ടിണി ജോലി പ്രശ്നം അഴിമതി ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല

  • @abhishekaromalphotography7996
    @abhishekaromalphotography7996 2 หลายเดือนก่อน +392

    Kerala story irakkam E cenima pattila 😌 This is India

    • @sban8379
      @sban8379 2 หลายเดือนก่อน +8

      👍

    • @malavikapradeep9889
      @malavikapradeep9889 2 หลายเดือนก่อน +16

      Athe . It happens only in India..🥴

    • @Kaisen671
      @Kaisen671 2 หลายเดือนก่อน

      India💩

    • @raihanvs4963
      @raihanvs4963 2 หลายเดือนก่อน +12

      Brother athonnum karyam akkanda nammde keralam enghane aanenn nammakk ariyam ath kanda bengaliye bothipikanda avishyam onnum nammakk illa ❤

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 2 หลายเดือนก่อน +3

      Athaanu natavaliyanmaarud india😅😅😅.
      North india

  • @ratheeshar371
    @ratheeshar371 2 หลายเดือนก่อน +67

    Cinema ye kaal എനിക്ക് eshtapetath നിന്റെ attitude ആണ്

  • @sandhyathomas674
    @sandhyathomas674 2 หลายเดือนก่อน +111

    ഈ സിനിമ ഇന്ത്യയില്‍ നിരോധിച്ചൂന്ന് പറഞ്ഞപ്പോ പുരിയലെ , ഇപ്പോ പുരിയത്.....ഇതൊക്കെ നിരോധിച്ചില്ലെങ്കിലേ ഒള്ളൂ.... അപ്രിയ സത്യങ്ങള്‍ പറയാന്‍ പാടില്ല.....പകരം കേരളാ സ്റ്റോറിപോലെത്തെ ചില സിനിമകള്‍ വേണം രാജ്യം മൊത്തം കാണിക്കാന്‍....🙃

    • @najmudheenkalapatil78
      @najmudheenkalapatil78 2 หลายเดือนก่อน +1

      ഇറാനിൽ ഈ സിനിമയിലെ ന്യുന പക്ഷം ഹിജാബിനെതിരെ പ്രതികരിച്ച സ്ത്രീകൾ ആവും എല്ലായിടത്തും ബാധകമാണ്

    • @SkSk-tn2gv
      @SkSk-tn2gv 2 หลายเดือนก่อน +1

      ഈ സിനിമ ഇന്ത്യയിൽ നിരോധിച്ചാൽ ക്രിസ്ത്യാനിയായ നിനക്കെന്താ?? നീ നിന്റെ മതവുമായി ബന്ധപ്പെട്ട സിനിമകൾ നിരോധിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി, നാണമില്ലേ അന്യ മതസ്ഥരുടെ സിനിമയിൽ ഇടപെടാൻ, പിന്നെ ആരു കാരണം ആണ് kerala സ്റ്റോറി ഇറങ്ങിയത്,

    • @James_Lee3
      @James_Lee3 2 หลายเดือนก่อน

      @@SkSk-tn2gv poyi chathude myre

    • @GoogleUser-sk3ix
      @GoogleUser-sk3ix 2 หลายเดือนก่อน +3

      According to The Constitution of India, Article 19(1)(a): All citizens shall have the right to freedom of speech and expression. This implies that all citizens have the right to express their views and opinions freely. This includes not only words of mouth, but also a speech by way of writings, pictures, movies, banners, etc.

  • @Smrithy_vishnu-6543
    @Smrithy_vishnu-6543 2 หลายเดือนก่อน +49

    കുറച്ച് support ഉള്ള ആരേലും എന്ത് മണ്ടത്തരം പറഞ്ഞാലും അത് എന്തോ വല്യ കര്യാന്ന് പറഞ്ഞ് ജയ് വിളിച്ചോണ്ട് നടക്കും. ഒന്ന് ചിന്തിക്കുക പോലും ഇല്ല. അത് അവർക്ക് ബോധം ഇല്ലാത്തത്തതാണോ അവരെ ഊക്കുന്നതാണോ എന്ന് മനസ്സിലാവുന്നില്ല

  • @jamsheermdry2557
    @jamsheermdry2557 2 หลายเดือนก่อน +15

    ഇത് എത്രയോ നല്ല സിനിമയാണ്, ഇന്ത്യയിൽ മൊത്തം കലാഭവും വിദ്വേഷവും ഉണ്ടാക്കാൻ കാരണമാകുന്ന kerala story ക്ക്‌ ഇവിടെ അനുവദി കൊടുത്തു എന്ത് ഭരണകൂടം ആണ് നമ്മളോടേത് എന്ന് ഓർത്തു നോക്കു 😢

    • @SkSk-tn2gv
      @SkSk-tn2gv 2 หลายเดือนก่อน +3

      എന്നിട്ടു ഇവിടെ കലാപം ഉണ്ടായോ?? അതിനും മാത്രം ധൈര്യം ഉള്ള ആരാണാവോ ഇന്ത്യയിൽ ഉള്ളത്??

  • @Dony_RDX
    @Dony_RDX 2 หลายเดือนก่อน +33

    ഇന്ത്യയിൽ ഇങ്ങനെ ഒരു മങ്കി മാൻ ഉണ്ടാകണം അത്യാവശ്യമാണ്

    • @sayooj3716
      @sayooj3716 2 หลายเดือนก่อน +6

      Ennit sudu rajyam undakkan alle

    • @Dony_RDX
      @Dony_RDX 2 หลายเดือนก่อน

      @@sayooj3716 അല്ല സങ്കി തീട്ടങ്ങളെ തീട്ടക്കുഴിയിലേക്ക് തന്നെ കുഴിച്ചു മൂടാൻ

    • @darkprince9863
      @darkprince9863 2 หลายเดือนก่อน

      @@sayooj3716 bro സുടു ആയാലും കൊങ്ങി ആയാലും കമ്മി ആയാലും അത് അഭിമാനം ആണ് പക്ഷെ ഒരിക്കലും സങ്കി ആവരുത് എന്നാണ് എന്റെ അഭിപ്രായം. കാരണം ഇന്ത്യ എന്ന ഈ മഹാരാജ്യം നില കൊല്ലുന്നത് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും ഒക്കെ ഉള്ളതുകൊണ്ടാണ്. അല്ലാതെ ഹിന്ദുകൾക്ക് മാത്രമായി ഈ രാജ്യം എഴുതി കൊടുത്തിട്ടില്ല. സങ്കികൾ വിചാരിക്കുന്നത് ഇന്ത്യ ഹിന്ദുകൾക്ക് മാത്രം ഉള്ളതാണെന്നാ അത് തെറ്റാണ്. Bro ഒന്ന് ആലോചിച് നോക്ക് bro ഒരു ആണ് bro ടെ മക്കൾ മുസ്ലിമും ക്രിസ്ത്യനും ആയാൽ bro അവരെ കൊല്ലുമോ അല്ലെങ്കിൽ ഇറക്കി വിടുമോ ?. ഒരാൾ ഏത് മതം സ്വീകരിക്കണം എന്നുള്ളത് അയാളുടെ ഇഷ്ട്ടമാണ് അല്ലാതെ വേറെ ഒരു തള്ളേയോളിയുടെയും ഇഷ്ട്ടം നോക്കി അല്ല മതം സ്വീകരിക്കേണ്ടത്. ഞാൻ ഒരു muslim ആണ് അത് എന്റെ ഇഷ്ടം ആണ് എനിക് ഹിന്ദുക്കളുമായിട്ടും ക്രിസ്ത്യാനികളുമായിട്ടും സൗഹൃദം ഒണ്ട് അവരാരും മതം നോക്കി അല്ല സ്നേഹിക്കുന്നത്. അവര് മനുഷ്യത്വം നോക്കി ആണ് സ്നേഹിക്കുന്നത്. എല്ലാ മതത്തിലും ഓരോ കുറ്റവും കുറവും ഒണ്ട് എന്ന് വെച്ച് ഒരു മതത്തെ തീവ്രവാദം ആക്കി കാണേണ്ട ഒരു കാര്യവും ഇല്ല.

    • @zavixr2311
      @zavixr2311 2 หลายเดือนก่อน

      @@sayooj3716 cinema ondakkiya sudu rajyam aakuvo

  • @SIJO_34
    @SIJO_34 2 หลายเดือนก่อน +25

    12:16 ഇവിടെ ഡോഗിന്റെ കാര്യം പറയുന്നതിലൂടെ സീതയുടെ അവസ്ഥ സിംപോളിക് ആയി പറയുന്നപോലെ തോന്നി. തോന്നൽ മാത്രം....🙂❤️

  • @dhaivanakannankannan5244
    @dhaivanakannankannan5244 2 หลายเดือนก่อน +62

    keep going with your own decisions chetta..full support👍🏻

  • @PRAderrshh
    @PRAderrshh 2 หลายเดือนก่อน +12

    Keep going with you own decisions chetta full support❤❤

  • @antonydominicedwin6941
    @antonydominicedwin6941 2 หลายเดือนก่อน +5

    True bro my india 🇮🇳 is great
    But blind faith in religion is a danger

  • @salimkumar9367
    @salimkumar9367 2 หลายเดือนก่อน +9

    അടിപൊളി 🌹👍ഒന്നാന്തരം ജനാധിപത്യവാതി തന്റെ ഉള്ളിലുണ്ട് 🌹🌹🌹🌹

  • @tipsywolf5466
    @tipsywolf5466 2 หลายเดือนก่อน +12

    You earned my respect plus one new subscriber......

    • @FILM_FLUX
      @FILM_FLUX  2 หลายเดือนก่อน +3

      Welcome aboard ❤️

  • @astro.PRAVEEN_07
    @astro.PRAVEEN_07 2 หลายเดือนก่อน +59

    Poli movie.. Nerthe cheythath public akuvo..... Pinnr 500 days of summer cheyo❤

    • @spyderman9615
      @spyderman9615 2 หลายเดือนก่อน +2

      അതെ അത്‌ ചെയ്യു ബ്രോ ❤️

    • @sinancrzeven6942
      @sinancrzeven6942 2 หลายเดือนก่อน +1

      Ith cheyyu broo

  • @judy..3209
    @judy..3209 2 หลายเดือนก่อน +7

    Bro ur vedio, explanation and moral values one more thing ur humor make me so feeling good keep going.... 😊

    • @FILM_FLUX
      @FILM_FLUX  2 หลายเดือนก่อน +2

      Glad to hear that

  • @KichuKichu-hp5hc
    @KichuKichu-hp5hc หลายเดือนก่อน +1

    സിനിമയേക്കാൾ നിങ്ങളുടെ അഭിപ്രായം ഒരുപാട് ഇഷ്ടപ്പെട്ടു നമ്മുടെ നാട് മനുഷ്യരും മാറി ചിന്തിക്കേണ്ട സമയം ആയി

  • @jyothi5563
    @jyothi5563 2 หลายเดือนก่อน +17

    Safari channel ല് തന്നെ sadham hussain, bin Laden death , tj joseph sir കൈവെട്ട് video ക്കു താഴെ sgk യെ തെറിവിളി ആണ്.

    • @79Dnivara
      @79Dnivara 2 หลายเดือนก่อน +10

      ഞമ്മന്റെ ഒരു പ്രത്യേകതരം മതേതരത്വം ആണല്ലോ

    • @aswinknair64734
      @aswinknair64734 2 หลายเดือนก่อน +3

      Pocso teams 😂

  • @RedXop7777
    @RedXop7777 2 หลายเดือนก่อน +5

    Keep going broo 💪

  • @sunilkizhure4924
    @sunilkizhure4924 2 หลายเดือนก่อน +11

    എന്തോ ഭയങ്കര സംഭവമാണെന്ന് കരുതി അര മണിക്കൂർ പാഴാക്കി

    • @bharath4803
      @bharath4803 2 หลายเดือนก่อน +11

      Adha kurachu chanakam thinnu vishamam maratte.

    • @mtj6123
      @mtj6123 2 หลายเดือนก่อน +5

      Sangi spotted 😂

  • @riyasadu9934
    @riyasadu9934 2 หลายเดือนก่อน +4

    Bro inta video njn full kahnale le indd but still . Inathe video just poli❤

  • @sat11tube
    @sat11tube 2 หลายเดือนก่อน

    Good ❤
    Loved it
    Good attitude
    All the very best

  • @JamesCr00727
    @JamesCr00727 2 หลายเดือนก่อน +2

    Keep going broodha ❤🎉

  • @gigi.9092
    @gigi.9092 2 หลายเดือนก่อน +2

    Enlightenment presentation congratulations all the best wishes thank you boss

  • @user-de3ij1sc2c
    @user-de3ij1sc2c 2 หลายเดือนก่อน +5

    കൊള്ളാം അടിപൊളി വീഡിയോ അടിപൊളി സിനിമ

  • @harimithila
    @harimithila 2 หลายเดือนก่อน +10

    vdo private akkaruth bro ... cinima ye cinema ayi kannunavrkk vndi alle ee channel ...
    pinne bro kashtapett cheyunne vdo chillrude vivarm illayima yude per l nthinu private akki vayikaanm ...

  • @aryarajthinkscientifically9751
    @aryarajthinkscientifically9751 2 หลายเดือนก่อน +13

    Great Opinion .... I have also the same op. But why this film banned in India is the doubt for me.... There are several other films like PK which conveying the similar ideas no?

    • @sandhyathomas674
      @sandhyathomas674 2 หลายเดือนก่อน +3

      ആളുകളെ ഒഴിപ്പിച്ചു പണിത ആ അമ്പലത്തേക്കുറിച്ച് ഒരു രണ്ടു മിനിറ്റ് ധ്യാനിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും.......

    • @aryarajthinkscientifically9751
      @aryarajthinkscientifically9751 2 หลายเดือนก่อน

      @@sandhyathomas674 Got it 👍

  • @nishibethur9503
    @nishibethur9503 2 หลายเดือนก่อน +6

    Adipoli. Private akanda. Arengilum parayunna kett. Explanation superb. Movie a സെൻസിൽ എടുക്കുക.

  • @___.roh_
    @___.roh_ 2 หลายเดือนก่อน +5

    Bro, ithu pole ulla films ane kanendathe... Please bro ini ithu pole ulla films kitiyal cheyanam full support 🤍

  • @heidia7233
    @heidia7233 2 หลายเดือนก่อน

    nice video last minute was great

  • @AkhilSS511
    @AkhilSS511 2 หลายเดือนก่อน +9

    Film superb, no doubt but അതിനേലും എനിക്കിഷ്ടപ്പെട്ടത് film explanation കഴിഞ്ഞിട്ടുള്ള bro ടെ സംസാരമാണ് 🔥❤️✌🏼

  • @aro6223
    @aro6223 2 หลายเดือนก่อน +2

    Full support ❤❤❤

  • @abhis1042
    @abhis1042 2 หลายเดือนก่อน +2

    അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് പറയാനുള്ള ധൈര്യം ഇല്ലാത്ത സമൂഹത്തെ നിലനിർത്തുന്നതാണ് ഇവിടുത്തെ രാഷ്ട്രീയം. നമ്മൾ ഓരോ individuals ന് ഉള്ളിലും ഒരു egoistic/selfish mind ഉണ്ട്, അത് hurt ആവുന്നത് ആർക്കും സഹിക്കാൻ കഴിയില്ല. എല്ലാവരും അങ്ങനെ തന്നെ ആണ്. So പവർ കൂടെ കിട്ടിയാലോ?
    Criticisms accept ചെയ്യാത്ത ലീഡർ/രാഷ്ട്രീയം/മതം എപ്പോൾ വേണമെങ്കിലും toxic ആവാം.
    Don't be a fool by being a supporter, think wise.

  • @VikramadityanKing
    @VikramadityanKing 2 หลายเดือนก่อน +14

    ആടുജീവിതം എന്തുകൊണ്ടാണ് UAE ഇൽ BAN ചെയ്തത്..??

    • @aryandravidan-gp3qk
      @aryandravidan-gp3qk 2 หลายเดือนก่อน +2

      Not baned

    • @VikramadityanKing
      @VikramadityanKing 2 หลายเดือนก่อน +2

      @@aryandravidan-gp3qk pinne

    • @Techkasargod
      @Techkasargod 2 หลายเดือนก่อน +1

      Illalao bro njaan adujivitham kandath dubai ibnubathootha malilaanallo ..uae yil banalla..

    • @AbishekBabu-cc8vb
      @AbishekBabu-cc8vb 2 หลายเดือนก่อน +1

      Saudi Arabia yill alle ban aayath

    • @VikramadityanKing
      @VikramadityanKing 2 หลายเดือนก่อน

      @@AbishekBabu-cc8vb avide enthukondanu release cheyyathe

  • @amal_dev_photography_
    @amal_dev_photography_ 2 หลายเดือนก่อน +16

    For me cricket is the religion of INDIA 🇮🇳 . That's unites everyone inspite of anything.

    • @icmai_zone
      @icmai_zone 2 หลายเดือนก่อน +1

      Onn podo

    • @RamKv-nr1yu
      @RamKv-nr1yu 2 หลายเดือนก่อน +4

      Panam aaanu religion

    • @amal_dev_photography_
      @amal_dev_photography_ 2 หลายเดือนก่อน +1

      @@RamKv-nr1yu 👀

    • @raihanvs4963
      @raihanvs4963 2 หลายเดือนก่อน +1

      Yes enikkum athe cricket 🏏💙

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 หลายเดือนก่อน

      ​@@amal_dev_photography_ ഒരു നല്ല പാക്കിസ്ഥാൻ ക്രിക്കറ്ററെ സപ്പോർട്ട് ചെയ്താൽ ഉടനെ അവരെ രാജ്യദ്രോഹി ആക്കില്ലേ, 😂 സച്ചിൻ ടെണ്ടുൽക്കറെ ഇഷ്ടപ്പെടുന്ന ഒരുപാട് പാക്കിസ്ഥാനികൾ ഉണ്ട്‌ ഇവിടെ ദുബായിൽ... 😂😅

  • @vadhanyak405
    @vadhanyak405 2 หลายเดือนก่อน +6

    Last paraja karyangal randal koodumbol polum parayan onnu madikkum. Ellavarum parayan dairyappedunna karyamalla. Oru vibakam minority matram ulkkollukayum manassilakkukayum cheyyunna karyangalanu ath enn arinjittum vyakthamayi nilapdukal parayan kadicha aa dairyam sammadiche pattu .proud of u.🫡

  • @noone4617
    @noone4617 2 หลายเดือนก่อน +7

    ഇന്ത്യയിൽ ബാൻ ചെയ്തില്ല. സെൻസർ ചെയ്യാൻ പറഞ്ഞത് ചെയ്തില്ല അതുകൊണ്ട് സർട്ടിഫികട്ട് കൊടുത്തില്ല അത്രേ ഒള്ളു. പടം അത്ര രസവില്ല. അവേറേജ് മാത്രം. Post apocalyptic - Revenge ടൈപ്പ് വൈബിൽ എടുക്കാൻ ശ്രമിച്ചതാണ്. വെന്തില്ല. കിടിലൻ എന്ന് പറയാൻ പറ്റുന്ന ഒരു സീൻ പോലും ഇല്ല.
    ലാസ്റ്റ് ജയ് ബാജ്രംഗ് ബലി എന്നൊക്കെ ഡയലോഗ് ഇട്ട് ഹൈപ്പ് കേറ്റാൻ നോക്കിട്ടുണ്ട്. നല്ല കോമഡി ആരുന്നു. 😅😅

    • @mukhtarmpm4742
      @mukhtarmpm4742 หลายเดือนก่อน +2

      Sanghi spotted 😃
      Padam poli

  • @VenGEAnce-u2x
    @VenGEAnce-u2x 2 หลายเดือนก่อน

    Where did you get this print of the movie ?

  • @ansalrajjames2229
    @ansalrajjames2229 2 หลายเดือนก่อน +14

    Keralthil ayyond bro rakshapettu nth parjallum tharthamyane samnyabodham ullA oru society ill jannichth nammde baggyam

    • @johnoldman-zc7jx
      @johnoldman-zc7jx 2 หลายเดือนก่อน

      മുഹമ്മദ് നബി യെ പറ്റി സിനിമ ഇറക്കിയാൽ സപ്പോർട്ട് ചെയ്യുമോ?

  • @shiharalmas284
    @shiharalmas284 2 หลายเดือนก่อน

    Super ❤subscribed 😊

  • @muhammedamanullah5893
    @muhammedamanullah5893 2 หลายเดือนก่อน +18

    Bro full support
    Religion nte base ll Palestinians ne support cheyyunnavar avide genocide cheyyunna Netanyahu ne kaal kastam aanu.
    Ithu paraju maduthu ivaronnum nanavilla
    Everything is politics and has a different dimension. Religion is just a tool of politics.

    • @ajmalk3558
      @ajmalk3558 2 หลายเดือนก่อน +7

      Genocide cherya thetanennano prnj varnath. Cinema maathram kandavark. Genocide ennath verumoru vakaayi thoniyekam. Priyappettavar nashtapedumpol namakk undavunna vedhana ethra tholam indenn onn aloich nokkya pore. Whole family kanmunnil marich veezhaan parayumbo not about relegion man. Against the whole mankind. Marikunnavar motham geniune peoples aahn. Babies what about them. Nee prnjallo netyanyahu vine kuttam parayunnavar kashtam enn kayyile blood stain inte athram onn varilallo avare vimarshikunnath. Lesham vivaram vendedo. Ennit ninnepole ullavar ath community prnshamaan enn prnj vimarshikunnavare thett karaayi kanunnu. Jeevante vela mnsilakaanilla common sense kanichoodedo. Kashtam. Shame on you. Cinema aa reedhikk kaananm ath ok. Real incidentine patti orikalum moshamaayi samsaarikaruth. Ninte atmosphere kozhapamillathond nink thooniyath paraya. Try to understand their situation. Just imagine how they survive. Being killed in their own house by people who they give shelter. Manshatham illathavan mankindine patti samsaarkaan oru avakaashavum illa

    • @muhammedamanullah5893
      @muhammedamanullah5893 2 หลายเดือนก่อน +1

      @@ajmalk3558 1- Genocide valiya thettu thanne aanu; Palestinians anubhavikkunna vedana swatham kunju munnill marichu vizhunna kaanendi varunna avasata okke kandu venam pinthunakkan. Angane ullavar Ukraine neyum pinthunakkum. And so other victims
      Al aqsa palli ye orthu Palestinians ne pinthunakkunnavar 'matham' mathram aanu kaanunnathu… agane ullavar Hamas ne yum support cheyyum. Avru nale mathathinte perill arelum genocide oo athilum mosham maytho cheyyatham avareyum support cheyyum
      [Manushatvam kondu venam Palestine pinthunakkan allathe matham kondakaruthu] ithaanu njan parnju maduthathu
      2- njan Netanyahu nte genocide ennu thanne aanu parnjathu… athill evideya njan Netanyahu ne support cheyyathe??

    • @muhammedamanullah5893
      @muhammedamanullah5893 2 หลายเดือนก่อน

      @@ajmalk3558 bro njan Palestinians support cheyyunna oraal aanu due to humanitarian cause. Bro yum agane thanne aanu ennu thonunnu. But the majority support cheyyunnathu avide al aqsa mosque ullathu kondaanu. Avarude reason ne aanu njan criticise cheyyunnathu.
      Hamas nte oct 7 th le attack at military out post okke okay aanu but attack towards civilian unacceptable aanu... So is the attack of Israel on Palestinians in the name of counter attack on hamas
      I hope you understand what I have said.
      Njan parnjathu onnukude vaayichittu whatever please reply.

    • @aju9187
      @aju9187 2 หลายเดือนก่อน

      @@muhammedamanullah5893aa side lott maari ninn kara mandan logic😂

  • @PACUGAMING
    @PACUGAMING 2 หลายเดือนก่อน +1

    Last point his correct brother 😊 26:30

  • @drishya3400
    @drishya3400 2 หลายเดือนก่อน +1

    21:12 true words👍🏻

  • @sanju-sl2gz
    @sanju-sl2gz หลายเดือนก่อน

    Keep going bro ❤️❤️

  • @user-jf6gy8fi8l
    @user-jf6gy8fi8l 14 วันที่ผ่านมา

    സൂര്യനെ പിടിച്ചു കഴിച്ചില്ല.... 😂
    സൂര്യനു നേരെ കുതിച്ചു. ഇത്രയും കാലം എനിക്കറിയാവുന്നത് ഇതാണ്

  • @thunderyt1221
    @thunderyt1221 28 วันที่ผ่านมา

    I respect you bro
    Keep going ❤❤

  • @King3209
    @King3209 2 หลายเดือนก่อน +5

    Your have spread a valuable advice to all... through this explanation ❤❤

  • @Aadikara..
    @Aadikara.. 2 หลายเดือนก่อน +1

    ആശാൻ പൊളിക്ക്.. ബ്രോ.. വായ കെട്ടാൻ നിന്നാൽ നടക്കുല.. 👍

  • @JayaramCS-ye5si
    @JayaramCS-ye5si 2 หลายเดือนก่อน +2

    Bro 500 days of summer cheyyuvo please 😃😂😂

  • @sureshkishore
    @sureshkishore หลายเดือนก่อน

    Very nice movie narration. Wish i could see this in theatre

  • @nadheemcj5158
    @nadheemcj5158 2 หลายเดือนก่อน

    Super bro 🔥🔥🔥

  • @jk-bq8pr
    @jk-bq8pr 2 หลายเดือนก่อน

    Munich was super movie..no one believe..it from 2005..the feel of movie different...i enjoyed little slow based movie...i saw..8 years ago..

  • @anuanwar9544
    @anuanwar9544 2 หลายเดือนก่อน

    Go on... 👍

  • @muhammedalipe
    @muhammedalipe 2 หลายเดือนก่อน +1

    Good👍

  • @rejilpunnokkil5689
    @rejilpunnokkil5689 2 หลายเดือนก่อน

    Super bro❤❤

  • @ashwinkunnummal8989
    @ashwinkunnummal8989 2 หลายเดือนก่อน +1

    Bro nice movie I'm satisfied by ur explaination
    I hope u will do this kind of movies again
    Ur big fan

  • @KrishnaKumar-nf9jr
    @KrishnaKumar-nf9jr 2 หลายเดือนก่อน

    The divine connection between You and Your God is totally Personal never try to disclose with others they will use you badly. Even in one stage Your God will start Hating you remember.

  • @GoldaRoseFedar
    @GoldaRoseFedar 2 หลายเดือนก่อน

    Nannayitund.. 👍👍

  • @albin.k.paulson3181
    @albin.k.paulson3181 2 หลายเดือนก่อน

    Yahh..I do find the possibility of this video getting privatized

  • @AgneeshBiju-fd9yi
    @AgneeshBiju-fd9yi 2 หลายเดือนก่อน +2

    Munich onnu koodi cheyyannam ennullavar like adi ❤❤love you film flux

  • @ambadyp3971
    @ambadyp3971 2 หลายเดือนก่อน +21

    എന്റെ പൊന്ന് ബ്രോ ഈ സിനിമ ബാൻ വീഴാൻ കാരണം അത് സെൻസർ ചെയ്യ്തത് കൊണ്ട് ആണ് അല്ലാതെ ഇന്ത്യയിൽ ഇങ്ങനെ ആണ് അതുകൊണ്ട് കൊടുത്തില്ല ഭരിക്കുന്ന പാർട്ടി ഇപ്പൊ ഉള്ളത് കൊണ്ട് മുൻപ് സ്വർഗം ആണ് ഇങ്ങനെ ആയിരുന്നുന്നില്ല എന്ന് ഒന്നും പറയരുതേ അന്നും ഇന്നും ഇന്ത്യയിൽ ഇങ്ങനെ തന്നെ ഉദാഹരണം ബംഗാൾ തന്നെ നോക്ക് പക്ഷെ ആരും അത് പറയില്ല.. ഒരു പക്ഷത്തെ മാത്രം തെറ്റ് മറുപക്ഷം നല്ലത് എന്നുള്ള തോന്നൽ ശെരിയല്ല.. അത് പൊളിറ്റിക്സ് Any way Good ഫിലിം ❤ Good explaination

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 หลายเดือนก่อน +20

      ഈ പറഞ്ഞ സെൻസർ ബോർഡിനെ നിയന്ത്രിക്കുന്ന വർ തന്നെ അല്ലേ കേരള സ്റ്റോറിക്ക് ക്ലീൻ സർട്ടിഫിക്കറ്റ് കൊടുത്തത് ... 😂😅

    • @ambadyp3971
      @ambadyp3971 2 หลายเดือนก่อน +1

      @@akbarpoolanchalil7439 Kerala storyil A content undayrnno athupole ulla oru scenes kanichu tharamo Aa cinema Censorship kittiyath kond Ban Kittiyilla , ingane Chindichal Aa pathan Onnum censorship കിട്ടില്ലലോ 😂😂 അവന്മാർ ഒരു തുണിയുടെ പേരിൽ അല്ലെ പ്രശ്നം ഉണ്ടായേ പിന്നെ Ban പണ്ട് മുതലേ ഉണ്ടാലോ.. എന്തിന് നെഹ്‌റു തന്നെ സ്വാതന്ത്ര്യം കിട്ടിയ ഉടനെ എത്ര എത്ര പുസ്തകം ബാൻ ചെയ്തു നീ ഒന്നും അറിയാത്ത എത്രയോ പുസ്തകം 🥴

    • @Kochannanmeeshakkaran
      @Kochannanmeeshakkaran 2 หลายเดือนก่อน

      @@akbarpoolanchalil7439 Ayinu,Isis okke illusion aahno
      Onnu poda koye

    • @bharath4803
      @bharath4803 2 หลายเดือนก่อน

      @@akbarpoolanchalil7439 ath sanghi mon angeekarikilla.. chanakamalle thalayil

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 2 หลายเดือนก่อน

      ​@@akbarpoolanchalil7439 ലോകം മുഴുവൻ നേരിടുന്ന മുസ്ലിം തീവ്രവാദ ജിഹാദിന്റെ വിപത്തിന് തുറന്നു കാണിക്കേണ്ടഎ.... കേരള സ്റ്റോറി അത്ര വലിയ കുറ്റമാണ് എങ്കിൽ അത് ശരിക്കും ചെയ്തവർ എത്ര വലിയ കുറ്റം ആയിരിക്കും ചെയ്തത്.... ആദ്യം അവരെ എതിർക്കുഉ...
      പക്ഷേ ഞാൻ ഹിന്ദുവല്ല പക്ഷേ അവരുടെ ദൈവത്തെ അപമാനിച്ച് ഒരുസിനിമ ഇറക്കി.പക്ഷേ മുഹമ്മദിനെയോ allayeeyoooഅപമാനിക്കാൻ പറ്റത്തില്ല ഇതെവിടുത്തെ നിയമമാണ്... ഇങ്ങനെയുള്ള സിനിമകൾ ഇറങ്ങുമ്പോൾ അങ്ങനെയുള്ള സിനിമകളും ഇറങ്ങും അന്ന് കരയരുതെന്ന് മാത്രം.

  • @anjana208
    @anjana208 2 หลายเดือนก่อน

    Kollam pwoli 💜

  • @albettro9962
    @albettro9962 2 หลายเดือนก่อน +1

    Movie Name

  • @user-bs2oz5sw6m
    @user-bs2oz5sw6m 28 วันที่ผ่านมา

    Chila bharana koodathinte thirumanagal Karanam ivide nashttapedunn bhoomi,yil jeevikan ulla manushi,nte avakashatheyanu❤❤namukku parayan ullathu nam thurannu thanne parayanam❤❤

  • @REDFINN-bi2dv
    @REDFINN-bi2dv 2 หลายเดือนก่อน +1

    After 26 minute 🔥💯

  • @random-bx8km
    @random-bx8km หลายเดือนก่อน

    Well said🔥

  • @aiswariyaammu8789
    @aiswariyaammu8789 2 หลายเดือนก่อน

    Nalla movie.ipo nadakunne kore issues ayt relate cheyyan pattunund

  • @IsmailCM
    @IsmailCM 2 หลายเดือนก่อน

    What is the name of this movie?

  • @rohitks7934
    @rohitks7934 2 หลายเดือนก่อน +1

    Keep it short and brisk

  • @Shxae_p
    @Shxae_p 7 วันที่ผ่านมา

    Cinemastellar nte atheyyy vibe❤

  • @vinodkunchu8174
    @vinodkunchu8174 2 หลายเดือนก่อน

    Adi poli bro

  • @jusailj4190
    @jusailj4190 2 หลายเดือนก่อน

    I wish 10000million youngsters have to watch this movie

  • @mastergefx
    @mastergefx 2 หลายเดือนก่อน

    Nice movie 🙂♥️👍🏼

  • @taugecan3323
    @taugecan3323 หลายเดือนก่อน

    Amma❤ good presentation bro❤

  • @hopelesshope9885
    @hopelesshope9885 2 หลายเดือนก่อน +6

    4:40 sadguru jaggi vasudev😂😂

  • @moneykuten
    @moneykuten 2 หลายเดือนก่อน +1

    1. Not without my daughter
    2. Kite Runner
    Do these two.

  • @RishnuMadhusudhanan
    @RishnuMadhusudhanan 2 หลายเดือนก่อน

    Bro ie sinima full ay kanan pattumo

  • @lamiyaa6108
    @lamiyaa6108 2 หลายเดือนก่อน

    Super 🔥🔥

  • @kunjuhhhh
    @kunjuhhhh 2 หลายเดือนก่อน +2

    The incident movie cheyyooo plssss🚶‍♀️

  • @VijiLakshmi-cc7ox
    @VijiLakshmi-cc7ox 2 หลายเดือนก่อน

    Hai bro ❤❤🔥

  • @wildstylenk6882
    @wildstylenk6882 2 หลายเดือนก่อน +1

    ഈ സിനിമ ഇന്ത്യയിൽ നിരോധിക്കാൻ മാത്രം ഒന്നുമില്ല. ആരെയും പേരെടുത്തു അപമാനിക്കുന്നൊന്നുമില്ല , വർത്തമാനകാല രാഷ്ട്രീയത്തെ വിമർശിക്കുന്ന സിനിമകൾ ആദ്യമായൊന്നുമല്ലല്ലോ ഇന്ത്യയിൽ ഇറങ്ങിയത് , ഈ ചെറിയ തോതിൽ വിമർശിച്ചതിനാണ് നിരോധിച്ചതെങ്കിൽ നമ്മൾ കരുതിയിരിക്കണം നമ്മളെ ഭരിക്കുന്നവർ എത്രത്തോളം അപകടകാരികൾ ആണെന്ന് . ചുമ്മാതല്ല ഈ പടം ഇന്തോനേഷ്യയിൽ വച്ചു ചിത്രീകരിച്ചത് 😮

  • @user-jl5vz1jh4d
    @user-jl5vz1jh4d 2 หลายเดือนก่อน

    Awesome movie 👌👍😁

  • @Vijirajanchal247
    @Vijirajanchal247 2 หลายเดือนก่อน +1

    റോവിന്റ അടിമകളും ഇത് പോലെ അന്തങ്ങൾ ആണ്

  • @shybinshybinks1630
    @shybinshybinks1630 2 หลายเดือนก่อน +1

    Late night with the devil explain cheyyu

  • @AbishekBabu-cc8vb
    @AbishekBabu-cc8vb 2 หลายเดือนก่อน

    After watching this... Enik ariyilla enthanu parayendethenu. ❤❤❤❤

  • @rajesh-iu6uc
    @rajesh-iu6uc 2 หลายเดือนก่อน

    Movie name

  • @ellysvlog1889
    @ellysvlog1889 2 หลายเดือนก่อน

    Very good movie 👍🏼👍🏼👍🏼👍🏼

  • @shifanashifu4071
    @shifanashifu4071 2 หลายเดือนก่อน

    Bro, saltburn cheyaavo

  • @roymathewmathew5365
    @roymathewmathew5365 หลายเดือนก่อน

    പാവം ഇറാനിലെ
    മെഹ്സ അമ്നി...❤❤❤

  • @user-fm9mx1gq9b
    @user-fm9mx1gq9b 2 หลายเดือนก่อน +1

    Film name bro

  • @Cyrusplotmusic
    @Cyrusplotmusic 2 หลายเดือนก่อน +2

    Duel movie explain cheyyo please

  • @kiranrs6831
    @kiranrs6831 2 หลายเดือนก่อน +2

    Comment box off ആക്കീയാ മതി, കരച്ചിൽ തീരും, അല്ലാതെ പേടിച്ച് ഓടരുത്

  • @RishnuMadhusudhanan
    @RishnuMadhusudhanan 2 หลายเดือนก่อน

    Thanks bro

  • @rahilanajeeb210najeeb9
    @rahilanajeeb210najeeb9 2 หลายเดือนก่อน +3

    Party illaayirunnenkil enn aarenkilum chinthichitundoo … sherikkum ee vargiyatha parathunnath party alleee …. Ee party kaaranam Eni ee India il nthokka nadakkum enn onn chinthich nookk … party illaayirunnenki nammude India ethrathoolam devolop aayeene …. Enikk inn vareee India ye poornamaayi sneehikkaan kazhinjitilla … i love my country nn ethra peer kalav parayunnund … sontham raajyathe kurich abhimaanam thoonnaaathath ethra velya paraajayam aanenn chinthikkaan pattunnilla …. 😓

  • @Adhithyanorthopedic
    @Adhithyanorthopedic 2 หลายเดือนก่อน +2

    Dev patel ❤️

  • @komodoalpha
    @komodoalpha 2 หลายเดือนก่อน +1

    26:15 Movies:sins, water,fire, bandit queen, papilo buddha, Indiana jones,gandu, girl with dragon tatoo.... Etc
    Books:the satanic verses,who killed gandi, understanding islams through hadis,the true furqan... etc
    പണ്ട് തൊട്ടേ ഉള്ള പ്രതിഭാസം ആണ് 🙄🙄

  • @disabled9502
    @disabled9502 2 หลายเดือนก่อน +21

    Monkey man Hanuman 🐒 🙈
    Etra sensitive ano sankikalude feeling 😅

    • @dylan2758
      @dylan2758 2 หลายเดือนก่อน +23

      ഇതുപോലെ pocso മുഹമ്മദിനെ കുറിച്ച് പറഞ്ഞിരുന്നു എങ്കിൽ തല പോയേനെ 😅

    • @disabled9502
      @disabled9502 2 หลายเดือนก่อน

      @@dylan2758 poda ambalam turi chanakame

    • @disabled9502
      @disabled9502 2 หลายเดือนก่อน

      @@dylan2758 poi sivalingam umb chanakame

    • @muhammedsahalmp2
      @muhammedsahalmp2 2 หลายเดือนก่อน

      @@dylan2758neeyum ninte koottarum lokavasanam kaanum appo nee manassilakkum enth kond nee islam sweekarichilla enn nee ith kurich vecho ninte manassil

    • @enforcer767
      @enforcer767 2 หลายเดือนก่อน +1

      Athalla padam kandal manasilakum villainmar okke hindutva right-wing alukal ayita kanikunne pine save minorities enoke edak parayunund athukond anu

  • @PrarthanaSriya
    @PrarthanaSriya 2 หลายเดือนก่อน

    Nice movie ❤

  • @user-gf5qb3xm3h
    @user-gf5qb3xm3h 2 หลายเดือนก่อน +3

    Good thought brother

  • @user-yy2xl8zn8v
    @user-yy2xl8zn8v 2 หลายเดือนก่อน

    "Now you see me"ann movie cheyyumo please 🥺