തെരുവിൽ കിടന്നു നശിക്കുന്നത് ആരാണ് എടുക്കുന്നത് കഷ്ടപ്പെട്ട് ജീവിക്കുന്ന വീടുകളിൽ നിന്ന് പിടിച്ച് പറിച്ച് എടുക്കുന്ന ഒരു സേന .പ്ലാസ്റ്റിക് സമാഹരണം മാത്രം അല്ലേ നടക്കുന്നത്, അതിനു എന്തിന് അങ്ങോട്ട് പൈസ കൊടുക്കുന്നത്, നിങ്ങൾക്കുള്ള salary govt alle തരുന്നത്
One month 100 0ne year 1200 ,, ഇത് കേരളം തന്നെ,, പ്ലാസ്റ്റിക് അറാണ് ഉണ്ടാകുന്നത് അവർ തന്നെ recycle ചെയ്യണം,, അല്ലാതെ , ഗ്യാസ് kuttede വില് കൂടിയത് പോലും ആകെ 100 ഉള്ളൂ,, അപ്പോഴാണ് ഒരു കുടുംബത്തിൽ നിന്നും 1200 per year . Ivar
വിദേശത്ത് ചെയ്യുന്നത് പോലെ ചെയ്യൂ ഓരോ വാർഡുകളിൽ box വെയ്ക്കു ആഴ്ചയിൽ രണ്ടു ദിവസം waste എടുക്കാൻ വണ്ടിയിൽ വന്നാൽ പോരെ എന്നിട്ടു ഈ wastukal recyling ചെയ്യൂ അല്ലാതെ കേരളം clean ഒന്നും ആകില്ല ഇവര് ഈ കൊണ്ടു പോകുന്ന wastukal വഴി അരികിൽ കൊണ്ടു തന്നെ ഇടും അല്ലാതെ വലിയ പ്രേയോജനം ഒന്നുമില്ല
തെരുവിൽ കിടന്നു നശിക്കുന്നത് ആരാണ് എടുക്കുന്നത് കഷ്ടപ്പെട്ട് ജീവിക്കുന്ന വീടുകളിൽ നിന്ന് പിടിച്ച് പറിച്ച് എടുക്കുന്ന ഒരു സേന .പ്ലാസ്റ്റിക് സമാഹരണം മാത്രം അല്ലേ നടക്കുന്നത്, അതിനു എന്തിന് അങ്ങോട്ട് പൈസ കൊടുക്കുന്നത്, നിങ്ങൾക്കുള്ള salary govt alle തരുന്നത്
govt. Alla salary kodukkunnath
Sooper
👍🏻👍🏻🥰
👌😍👍
✴️🔆🌟🔆✴️🙏
One month 100
0ne year 1200
,, ഇത് കേരളം തന്നെ,, പ്ലാസ്റ്റിക് അറാണ് ഉണ്ടാകുന്നത് അവർ തന്നെ recycle ചെയ്യണം,, അല്ലാതെ , ഗ്യാസ് kuttede വില് കൂടിയത് പോലും ആകെ 100 ഉള്ളൂ,, അപ്പോഴാണ് ഒരു കുടുംബത്തിൽ നിന്നും 1200 per year . Ivar
Pidichu parikan Haritha sena plastic undakilum ilankilum cash Adakam namaku mudiyam pena entha cash kitathairikumo
വിദേശത്ത് ചെയ്യുന്നത് പോലെ ചെയ്യൂ ഓരോ വാർഡുകളിൽ box വെയ്ക്കു ആഴ്ചയിൽ രണ്ടു ദിവസം waste എടുക്കാൻ വണ്ടിയിൽ വന്നാൽ പോരെ എന്നിട്ടു ഈ wastukal recyling ചെയ്യൂ അല്ലാതെ കേരളം clean ഒന്നും ആകില്ല ഇവര് ഈ കൊണ്ടു പോകുന്ന wastukal വഴി അരികിൽ കൊണ്ടു തന്നെ ഇടും അല്ലാതെ വലിയ പ്രേയോജനം ഒന്നുമില്ല
Pidichuparisenna
വല്ലതും അറിഞ്ഞിട്ടാണോ പറയുന്നത്
ബ്രഹ്മപുരത്തിട്ടു കത്തിക്കാനാണോ?