Thanks bro ഞാനും ഒന്നു വാങ്ങാൻ നോക്കുകയാണ് കുറെ വണ്ടികൾ നോക്കി ലാസ്റ്റ് എത്തിയത് S presso ആണ് വീഡിയോ വളരെ നന്നായിട്ടുണ്ട് value for money S Presso തന്നെ
ഞാൻ ഈ വണ്ടിയുമായി കോട്ടയത്തുനിന്ന് ഡൽഹി പോയിട്ടുണ്ട്... നല്ല വണ്ടിയാണ്... 90 - 115 km per hr constant ആയിട്ട് ട്രാവൽ ചെയ്തു ഡെയിലി 900km യാത്ര ചെയ്തു.. ഒരുപാട് ക്ഷീണവും ഇല്ല 🔥😍😍
അതിവേഗതയിൽ തിരിവുകൾ തിരിക്കാതെയിരിക്കുക. ഏകദേശം 80 കിലോമീറ്റർ വേഗപരിധിയിൽ (ഹൈവേ), 40 / 50 കിലോമീറ്റർ വേഗപരിധിയിൽ (സാധാരണ റോഡുകൾ) ഓടിക്കുക. നല്ല പ്രാക്റ്റിക്കലായുള്ള വാഹനമാണ്.
@@tintukuruvilla1171ബെൻസും റേഞ്ച് റൊവറും ഒന്നും ആക്സിഡന്റിൽ പെട്ട് ആരും മരിച്ചിട്ടില്ലെ??? നമ്മുടെ നാട്ടിൽ ഓട്ടൊയിൽ എയർ ബാഗ് ഉണ്ടൊ? സേഫ്റ്റി ഉണ്ടൊ? കൊടുക്കുന്ന കാശിന്ന് ഉള്ള വണ്ടി വണ്ടി ഉണ്ട് 4-5 ലക്ഷം രൂപക്ക് അണ്ണന്ന് 5* റേറ്റിങ് ഉള്ള വണ്ടികിട്ടും😂😂😂
Tvm to kodaikanal poyi , back suspension kurachu mosham ,bakki ellam ok .daily using car ,driving seat ellam adipoli ,city driving 15 mileage ,dezire ippo shed il ,ithaanu kooduthal odunnathu❤
ഗോകുലം ഗോപാലൻ എന്ന ബിസിനസ് കാരനായ കോടിശ്വരന്റെ മകൻ bmw കാർ ആണ് ഉപയോഗിച്ചിരുന്നത് അയാൾ ആ കാർ മറിഞ്ഞു മരിച്ചു ടി സി സ് കമ്പനി യുടെ ചെയർമാൻ ആയിരുന്ന സിറസ് മിസ്രി ബെൻസ് കാർ മറിഞ്ഞു മരിച്ചു... ഈ കോടീശ്വരന്മാർ എല്ലാം ഉപയോഗിച്ചിരുന്നത് 50 ലക്ഷം രൂപ യുടെ മുകളിൽ ഉള്ള കാർ ആണ് എന്നിട്ടും അവർ മരിച്ചു വാഹനം അല്ല ഓടിക്കുന്ന ആളുടെ ഡ്രൈവിംഗ് സ്കിൽ ആണ് പ്രധാനം
ഞാൻ 2019 ഡിസംബറിൽ ഈ വണ്ടി എടുത്തതാണ്. ഏകദേശം 50000km ഓടി.ടയർ ഇതുവരെ മാറ്റിയിട്ടില്ല ഇനിയും ഓടും. ദൂരെ യാത്ര ഒരുപാട് പോയിട്ടുണ്ട് (മൈസൂർ, ബാംഗ്ലൂർ, കൊടൈക്കനാൽ, ഊട്ടി ). ദൂരെ യാത്ര പോകുമ്പോൾ 4ആളുകൾ പോയാൽ അടിപൊളിയാണ്. പൊതുവെ ടൂർ പോകുമ്പോൾ മുന്നിലെ സീറ്റ് പിടിക്കാൻ ഓടില്ലേ 😀😀4ആളുകൾ ആണെങ്കിൽ അതിന്റെ ആവശ്യമില്ല. എവിടെ ഇരുന്നാലും ഒരുപോലെയാണ്
S-PressO Is Really The BEST And COMFORTABLE CAR WITH LUXURY SEATINGS, GREAT GROUND CLEARANCE AND GREAT MILAGE WITH VERY SMOOTH ENGINE 👌 EASY TO DRIVE IN THE CITY, RURAL ROADS AND ON HIGHWAYS TOO EVEN AFTER VERY LONG JOURNEY YOU FEEL VERY COMFORTABLE BECAUSE OF IT'S LUXURY SEATINGS ✌️ THE LEG ROOM AND HEAD ROOM SPACE IS VERY GOOD 👍 EXCELLENT ROAD GRIP 👌 HIGH-SPEED SUDDEN BRAKING ON HIGHWAYS IS EXCELLENT FRIENDLY FAMILY CAR 💞 MY EXPERIENCE WITH S-PRESSO IS MORE THAN TWO AND HALF YEARS AND IT'S FABULOUS 🤩 EXCELLENT PRESENTATION BROTHER 👌✌️👍
2023-ൽ ഈ സ്. പ്രെസ്സോ കണ്ണൂരിൽ നിന്ന് കത്തി, ബാക്ക് സീറ്റിൽ ഇരുന്നവർ മാത്രം രക്ഷപെട്ടു. S പെർസ്സോ മരുതിയിടെ ആഗോള സേഫ്റ്റി ടെസ്റ്റ് സീറോ റേറ്റ് ആണ്.ഈ വിവരങ്ങൾ നോക്കിയിട്ട് വേണം ഒരു കാർ വാങ്ങാൻ 👌
2022 December വരെ 79148 unit ഇറങ്ങിയിട്ടുണ്ട്... അതിൽ ആകെ ഒരെണ്ണം മാത്രമാണ് കത്തിയത്. ഏതു വാഹനം ആയാലും കത്തുപിടിക്കാം. മാർച്ച് 2022 ആലപ്പുഴയിൽ i10 കത്തു പിടിച്ചിരുന്നു. S presso ഇറങ്ങുന്നതിനു മുമ്പും കാറുകൾ കത്തിയിട്ടുണ്ട്.
ഏതോ ഡീലർ എഴുതിത്തന്നത് ഭeഗിയായി വായിച്ചത് പോലെ തോന്നി. 6. മാസം എന്നതല്ല.2000 ൽ ചില്ലറകി.മീ. 'മാത്രം ഓടിയ വാഹനത്തിൻ്റെ ' എന്തനുഭവമാ പറയാൻ കഴിയുക. ഓടിക്കാതെ വെച്ചാൽ .ഒരു കാറിനം 'തകരാറ് പറയാനാവില്ല. പിന്നെ മാരുതി. 8oo മാത്രം ഓടിച്ചവരെ സംബന്ധിച്ച്. ഇത്തരം കാര്യകൾ .ബെൻസിന് തുല്യമാണ്. സ്വാഭാവികം. കുറ്റം പറയാനാവില്ല.' Nexa വഴിവിൽക്കുന്ന സെഗ് മെൻറുകൾ ഒരു വിധം കാറുകളുടെ ഗണത്തിൽ പെടുത്താം. മാരുതിയുടെ .പിന്നെ 'ഫ്രീയായി കിട്ടിയ അസസറീസിൻ്റെ കൂട്ടത്തിൽ ടയറുകളും കിട്ടി. എന്ന് പറയേണ്ടി വരാത്തതിൽ .സമാധാനം. സഹതാപം തോന്നുന്നു 'മാരുതിയോട് പരസ്യത്തിൽ 'എല്ലാ അസസറി യോട്ടും കൂടി കാണിച്ച് . വിലയും കുറച്ച് പറഞ്ഞ് വാങ്ങാൻ ചെല്ലുമ്പോൾ അതെല്ലാം അഴിച്ച്. വെച്ച്.വിലപേശൽ നാളെ ടയറുകളും അഴിച്ച് വെക്കാതിരുന്നാൽ ഭാഗ്യം' സുഹൃത്തിനോട് വിരോധം ഉണ്ടായിട്ടല്ല. അവസരം കിട്ടുമ്പോൾ മറ്റ് ബ്രാൻ്റ് കാറുകളും. ഓടിച്ച് നോക്കണം
ഏതോ ഡീലർ എഴുതി തന്നത് വായിക്കേണ്ട ആവശ്യം ഇദ്ദേഹത്തിന് ഇല്ല.. ഉടമകളുടെ അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള വേദിയാണ് ഈ ചാനൽ. പ്രേക്ഷകൻ എന്ന നിലയിൽ താങ്കൾക്കും താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം...
എന്റെ സഹോദരാ എത്ര പെയിന്റ് അടിച്ചാലും മറുതിയുടെ ചെറുവണ്ടികളിൽ ഒന്നുപോലും യാത്ര ചെയ്യുന്നവന്റെ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല.. മനുഷ്യ ജീവന് വിലയുള്ള ഒരു രാജ്യത്തിന്റെയും അതിർത്തി കടക്കാൻ ഈ വണ്ടികളെ അനുവദിക്കില്ല... അന്താ രാഷ്ട്ര നിലവരമുള്ള ഒരു സേഫ്റ്റി ഫീച്ചറും ഈ വണ്ടികളിൽ ഇല്ല... ഇൻഡയിലെ സാധാരണക്കാരന്റെ "കാർ" എന്ന പൊങ്ങച്ചം സഫലമാക്കാൻ ഉപകരിക്കും.. പിന്നെ ജനസംഘ്യ നിയന്ത്രിക്കാനും ഉപകരിക്കും... കഴിഞ്ഞദിവസം ആലപ്പുഴയിൽ മറുതിയുടെ ഒരു ചെറു കാർ ലോറിയിൽ ഇടിച്ചു.. വണ്ടിയിൽ ഉണ്ടായിരുന്ന അഞ്ചു പേരും സ്വാഹാ.. അഞ്ചു കുടുംബങ്ങളുടെ പ്രതീക്ഷ ആയിരുന്ന ചെറുപ്പക്കാർ.. നിലവാരമുള്ള ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ എങ്കിലും ലഭിക്കാത്ത വണ്ടികൾ നിരത്തിൽ ഇറക്കാൻ അനുവദിക്കരുത്.. നിങ്ങളെ പോലുള്ളവർ ഇങ്ങനെ പെയിന്റ് അടിക്കാതെ ഇങ്ങനെയുള്ള സോപ്പ് പെട്ടികൾ നിരോധിക്കേണ്ടതിനെ കുറിച്ച് സംസാരിക്കൂ...
മൈലേജും ലുക്കും നോക്കി വണ്ടി മെടിക്കുന്നത് മണ്ടത്തരമാണ് ഈ വണ്ടിക്ക് മൈലേജ് കൂടുതൽ കിട്ടാൻ വേണ്ടി company വളരെ കനം കുറഞ്ഞ materials ആണ് ഉപയോഗിച്ചിരിക്കുന്നത്.നിരത്തുകളിൽ നമ്മുടെ വിലപ്പെട്ട ജീവനുകൾ പോലിയാതിരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. ഇഷ്ടവാഹനങ്ങൾ സെലക്ട് ചെയ്യുമ്പോൾ safety വളരെ പ്രധാനപ്പെട്ടതാണ്.
For best offers, enquiries, bookings please fill this
forms.gle/Rq5uHsnJ5oWenidj6
Thanks bro ഞാനും ഒന്നു വാങ്ങാൻ നോക്കുകയാണ് കുറെ വണ്ടികൾ നോക്കി ലാസ്റ്റ് എത്തിയത് S presso ആണ് വീഡിയോ വളരെ നന്നായിട്ടുണ്ട് value for money S Presso തന്നെ
ഞാൻ sprasso vxi+ആണ് ഉപയോഗിക്കുന്നത്.
എനിക്ക് comfortable ആയി തോന്നുന്നു.
ഞാൻ ഈ വണ്ടിയുമായി കോട്ടയത്തുനിന്ന് ഡൽഹി പോയിട്ടുണ്ട്... നല്ല വണ്ടിയാണ്... 90 - 115 km per hr constant ആയിട്ട് ട്രാവൽ ചെയ്തു ഡെയിലി 900km യാത്ര ചെയ്തു.. ഒരുപാട് ക്ഷീണവും ഇല്ല 🔥😍😍
ഇത്രയും ദൂരം യാത്ര ചെയ്തിട്ട് എന്തെങ്കിലും drawback പറയാനുണ്ടോ ❤❤
@@dreamsvlogs3824 undakilla
Njn daily 200-300 km odunnund
Vandi super Ann
കൂടുതൽ വളച്ചു കിട്ടില്ലാതെ നേരെ സംസാരിച്ചതിന് നന്ദി
Nice വണ്ടി ആണ്, ഗുരുവായൂർ to കന്യാകുമാരി trip പോയിട്ടുണ്ട് അടിപൊളി 👌
ഞാൻ 2022 എപ്രിൽ മാസത്തിൽ സ്വന്തമാക്കി.ഇപ്പോൾ 15000 Km ഓടി. ഇതു വരെ ഒരു പ്രശ്നവും ഇല്ല❤
അതിവേഗതയിൽ തിരിവുകൾ തിരിക്കാതെയിരിക്കുക. ഏകദേശം 80 കിലോമീറ്റർ വേഗപരിധിയിൽ (ഹൈവേ), 40 / 50 കിലോമീറ്റർ വേഗപരിധിയിൽ (സാധാരണ റോഡുകൾ) ഓടിക്കുക. നല്ല പ്രാക്റ്റിക്കലായുള്ള വാഹനമാണ്.
Practical aanu thattiyal padam aavum enne ullu.. highway il pandi lory bus enniva varathirikan prarthikuka vannal chilappol parannu poyekkam
@@tintukuruvilla1171പോടോ
@@tintukuruvilla1171ബെൻസും റേഞ്ച് റൊവറും ഒന്നും ആക്സിഡന്റിൽ പെട്ട് ആരും മരിച്ചിട്ടില്ലെ???
നമ്മുടെ നാട്ടിൽ ഓട്ടൊയിൽ എയർ ബാഗ് ഉണ്ടൊ? സേഫ്റ്റി ഉണ്ടൊ?
കൊടുക്കുന്ന കാശിന്ന് ഉള്ള വണ്ടി വണ്ടി ഉണ്ട് 4-5 ലക്ഷം രൂപക്ക് അണ്ണന്ന് 5* റേറ്റിങ് ഉള്ള വണ്ടികിട്ടും😂😂😂
@@tintukuruvilla1171pandi lory idichal tata poyit vilkswagon polum survive cheyyilla
താങ്കളുടെ അവതരണത്തിന് ബിഗ് സല്യൂട്ട്
അടിപൊളി വിവരണം 👍
Manaf bro super 👏
Tvm to kodaikanal poyi , back suspension kurachu mosham ,bakki ellam ok .daily using car ,driving seat ellam adipoli ,city driving 15 mileage ,dezire ippo shed il ,ithaanu kooduthal odunnathu❤
Completed 36000 km in 2 years.Good car.No issues and good mileage.Good handling even at 150km/hr .
Citiyil with ac , etra mileage kittum
Njan spresso vxi±ags aanu use cheyyunnathu, malappuram to kollam up&down 750km weekly one time use cheyyunnu, feel very good experience
Hill hold assist undo ? Mileage ethra kittunnund?
Milege and on road price
Mileage 50+
അടിപൊളി വിവരണം നമ്മുടെ കുഞ്ഞൻ പൊളിയാണ് കളിയാക്കുന്നവർ ഒരുപാട് ഉണ്ട് പക്ഷേ അവർ ആരും ഈ വണ്ടി ഉപയോഗിക്കാത്തവർ ആണ്
അതെ ബ്രോ ഞാനും ഈ വണ്ടി പുച്ഛിച്ച് പന്ന വണ്ടി ആഹ്നന്നു പറഞ്ഞ് നടന്നിട്ടുണ്ട് പക്ഷേ ഓടിച്ച് കഴിഞ്ഞപ്പോൾ മനസിലായോ സൂപ്പർ വണ്ടി ആഹ്നനന്ന്❤
sarikkum oru expert review pole, kollam (well done review, almost like an expert review)
Thanks a lot
നല്ല കാര്യങ്ങൾ വേഗം പറഞ്ഞത് തീർത്തു
ഗോകുലം ഗോപാലൻ എന്ന ബിസിനസ് കാരനായ കോടിശ്വരന്റെ മകൻ bmw കാർ ആണ് ഉപയോഗിച്ചിരുന്നത് അയാൾ ആ കാർ മറിഞ്ഞു മരിച്ചു
ടി സി സ് കമ്പനി യുടെ ചെയർമാൻ ആയിരുന്ന സിറസ് മിസ്രി ബെൻസ് കാർ മറിഞ്ഞു മരിച്ചു...
ഈ കോടീശ്വരന്മാർ എല്ലാം ഉപയോഗിച്ചിരുന്നത് 50 ലക്ഷം രൂപ യുടെ മുകളിൽ ഉള്ള കാർ ആണ് എന്നിട്ടും അവർ മരിച്ചു
വാഹനം അല്ല ഓടിക്കുന്ന ആളുടെ ഡ്രൈവിംഗ് സ്കിൽ ആണ് പ്രധാനം
ഗോഗുലം ഗോപാലന്റെ മകൻ ഇന്നോവയല്ലെ ഉപയോഗിച്ചത്
Hi 👈 2020 മോഡൽ s presso vxl middle variant 👈 second hand an ഇപ്പോൾ കൊടുക്കുമ്പോൾ എന്തു റേറ്റ് കിട്ടുമെന്ന് അറിയാമോ Rs?
Spresso super വണ്ടി ആണ് എനിക്ക് ഉണ്ട്.
ഞാൻ 2019 ഡിസംബറിൽ ഈ വണ്ടി എടുത്തതാണ്. ഏകദേശം 50000km ഓടി.ടയർ ഇതുവരെ മാറ്റിയിട്ടില്ല ഇനിയും ഓടും. ദൂരെ യാത്ര ഒരുപാട് പോയിട്ടുണ്ട് (മൈസൂർ, ബാംഗ്ലൂർ, കൊടൈക്കനാൽ, ഊട്ടി ).
ദൂരെ യാത്ര പോകുമ്പോൾ 4ആളുകൾ പോയാൽ അടിപൊളിയാണ്.
പൊതുവെ ടൂർ പോകുമ്പോൾ മുന്നിലെ സീറ്റ് പിടിക്കാൻ ഓടില്ലേ 😀😀4ആളുകൾ ആണെങ്കിൽ അതിന്റെ ആവശ്യമില്ല. എവിടെ ഇരുന്നാലും ഒരുപോലെയാണ്
S-PressO Is Really The BEST And COMFORTABLE CAR WITH LUXURY SEATINGS, GREAT GROUND CLEARANCE AND GREAT MILAGE WITH VERY SMOOTH ENGINE 👌
EASY TO DRIVE IN THE CITY, RURAL ROADS AND ON HIGHWAYS TOO
EVEN AFTER VERY LONG JOURNEY YOU FEEL VERY COMFORTABLE BECAUSE OF IT'S LUXURY SEATINGS ✌️
THE LEG ROOM AND HEAD ROOM SPACE IS VERY GOOD 👍
EXCELLENT ROAD GRIP 👌
HIGH-SPEED SUDDEN BRAKING ON HIGHWAYS IS EXCELLENT
FRIENDLY FAMILY CAR 💞
MY EXPERIENCE WITH S-PRESSO IS MORE THAN TWO AND HALF YEARS AND IT'S FABULOUS 🤩
EXCELLENT PRESENTATION BROTHER 👌✌️👍
Kannur accident sesham kanan vannatha nu. Nkkum ee vandiyanu
ഇത് പെട്രോൾ ആണോ CNG ആണോ? CNG KK 32 km milleage undenn kettu shaeiyano
അവസ്ഥ എന്നു പറഞ്ഞാൽ വളരെ പരിതാപകരമായ സ്ഥിതി എന്നു തോന്നി പ്പോകും
Adipoli review 👌🏾👌🏾👌🏾
മനാഫ് ഇക്ക pezhakkappilly evdey?
Adipoli review👏🏻👏🏻💐
40 to 50 km speedil mathram odikuka.. Valavukal thiriyumbol vegatha 40 nu mukalil aakathe irikuka..
Why
80/90 പൊളിച്ചു പോകുന്ന എന്നോടാ ബാല
Super video. S presso super cute car
Njn 1 yr kayinju
65000 + km aayi…
Tyre mattiyittilla
Still superb
Onnu poda 1yr kond 65000km vishwasikuna kariyam vellem para😂🙏🏻
I am using this .Good for 🚗
Reverse light എന്താ ഒന്ന് മാത്രം 🤔
അവസ്ഥ എന്ന് പറഞ്ഞാൽ പൊട്ട വണ്ടി എന്ന് വിചാരിക്കും ബ്രോ, ഞാൻ ടെസ്റ്റ് ഡ്രൈവ് പോലും ചെയ്യാതെ വാങ്ങിയ വണ്ടി ആണ്
അങ്ങനെ വിചാരിക്കണം... എന്നാലേ പോസ്റ്റിനു റീച് ഉണ്ടാവുകയുള്ളൂ 😁😁
🙏🏼🙏🏼🙏🏼😔
Njanum angane vijarichu bro
Sathyam,,ollathu parayan padille
ഞാനും
വിവരണം നന്നായി👌❤️
സൂപ്പർ റിവ്യൂ ബ്രോ
Ac ഇട്ടാൽ കയറ്റം കറു മോ അതോ alto800 പോലെയാണോ bro
ഞാൻ കാസർകോട് to തിരുവനന്തപുരം 3 പ്രാവിശ്യം പോയി
ഞാൻ ഒരു കൊല്ലമായി ഉപയോഗിക്കുന്നു. സൂപ്പർ വണ്ടി
2019 model vagiyavarundo....
und
ഞാൻ മൂന്നു കൊല്ലമായി ഉപയോഗിക്കുന്ന സൂപ്പർ വണ്ടിയാണ്
75000 km ayi 2021 model അടിപൊളി വണ്ടി അണ്......
Excellent making. Genuine review
ഞാൻ s presso user ആണ് നല്ല കാർ ആണ് but ഇന്റെ വണ്ടിക്ക് മൈലേജ് കുറവാണ് 😢
ഈ 5 മിനിറ്റു വിഡിയോയിൽ ഇങ്ങേർക്ക് ഈ വാഹനത്തെ ഒരു പ്രശ്നമായി തോന്നിയില്ല പിന്നെ എന്ത് തേങ്ങയുടെ അവസ്ഥ ആണ് 🤔🤔🤔
കൊള്ളാം 👍👍👍👍
260 km continues travelled yesterday
Mileage എത്ര കിട്ടും
ഇത് പഴയ മോഡൽ S Presso ആണ് . ലോങ്ങ് ഡ്രൈവ് ആണെങ്കിൽ 21 ന് മുകളിൽ കിട്ടിയിട്ടുണ്ട്. സിറ്റി ഡ്രൈവ് ആണെങ്കിൽ 16 - 17
അത്യാവശ്യ മൈലേജ് ഉണ്ട്. 22+ ലോങ് , 18+ സിറ്റി
Thanks for help full video
Ee car vaganam ennu Husband parajju...agane ee wdo kaanan vannadaan njan❤
Thumbnail അവസ്ഥ എന്ന് മാറ്റി അഭിപ്രായം എന്ന് ആക്കിക്കൂടെ
😜
2023-ൽ ഈ സ്. പ്രെസ്സോ കണ്ണൂരിൽ നിന്ന് കത്തി, ബാക്ക് സീറ്റിൽ ഇരുന്നവർ മാത്രം രക്ഷപെട്ടു. S പെർസ്സോ മരുതിയിടെ ആഗോള സേഫ്റ്റി ടെസ്റ്റ് സീറോ റേറ്റ് ആണ്.ഈ വിവരങ്ങൾ നോക്കിയിട്ട് വേണം ഒരു കാർ വാങ്ങാൻ 👌
2022 December വരെ 79148 unit ഇറങ്ങിയിട്ടുണ്ട്... അതിൽ ആകെ ഒരെണ്ണം മാത്രമാണ് കത്തിയത്. ഏതു വാഹനം ആയാലും കത്തുപിടിക്കാം. മാർച്ച് 2022 ആലപ്പുഴയിൽ i10 കത്തു പിടിച്ചിരുന്നു. S presso ഇറങ്ങുന്നതിനു മുമ്പും കാറുകൾ കത്തിയിട്ടുണ്ട്.
ഫയങ്കര കണ്ടു പിടിത്തം ആണല്ലോ 🤣ലോകത്തിൽ spresso മാത്രം അല്ല കത്തിയത്
Spresso is very nice car using for last 2 years
Pottan
എന്തെങ്കിലും പറയണ്ടേ എന്നു കരുതി പറയാതിരിക്കുക..🙏
Ith automatic aaano... Automatic version undo?
Automatic AGS available aanu
Why are people mentioning that small cars are suitable for women when women are riding royal Enfield bikes and even heavy vehicles?
Think with common sense and logic. Instead of preaching equality, which is the no.1 lie in this world.
Spresso und kannuril aa
Car anno kathiyath 😮
Yes
Enikipo 24 kittunnund
Car nallath annekil pinnea enthina bro caption agaye
😜
Ethinekqlum nallath alto k10 thanneayanu .njn 2 um use cheythu .best alto k10 thanneyqnu
സൂപ്പർ car ലാസ്റ്റ് 5 യേർസ് using
Only 4 months old my car spresso vxi+ 11100 km
ഞങ്ങൾ വെറും പാവപ്പെട്ട ആൾക്കാരാണ്. അത്യാവശ്യ ഘട്ടത്തിൽ മാത്രമാണ് കാറ് ഉപയോഗിക്കാറൊള്ളൂ ....😜😜😜
Very useful...superb...
പിന്നെ എങ്ങനെയാണ് വണ്ടി കത്തിയത്
Chettaa ee vandi mathram allalo kathiyath.. oru forensic report kettirunno..
Short circuit undavanam ennilla.. cheriya spark undayalum mathi.. relay pidikkumbol okke minute spark undakam
കുഞ്ഞൻ പൊളിയാണ് ....
very Confertable for ladies.🎉
ഏതോ ഡീലർ എഴുതിത്തന്നത് ഭeഗിയായി വായിച്ചത് പോലെ തോന്നി. 6. മാസം എന്നതല്ല.2000 ൽ ചില്ലറകി.മീ. 'മാത്രം ഓടിയ വാഹനത്തിൻ്റെ ' എന്തനുഭവമാ പറയാൻ കഴിയുക. ഓടിക്കാതെ വെച്ചാൽ .ഒരു കാറിനം 'തകരാറ് പറയാനാവില്ല. പിന്നെ മാരുതി. 8oo മാത്രം ഓടിച്ചവരെ സംബന്ധിച്ച്. ഇത്തരം കാര്യകൾ .ബെൻസിന് തുല്യമാണ്. സ്വാഭാവികം. കുറ്റം പറയാനാവില്ല.' Nexa വഴിവിൽക്കുന്ന സെഗ് മെൻറുകൾ ഒരു വിധം കാറുകളുടെ ഗണത്തിൽ പെടുത്താം. മാരുതിയുടെ .പിന്നെ 'ഫ്രീയായി കിട്ടിയ അസസറീസിൻ്റെ കൂട്ടത്തിൽ ടയറുകളും കിട്ടി. എന്ന് പറയേണ്ടി വരാത്തതിൽ .സമാധാനം. സഹതാപം തോന്നുന്നു 'മാരുതിയോട് പരസ്യത്തിൽ 'എല്ലാ അസസറി യോട്ടും കൂടി കാണിച്ച് . വിലയും കുറച്ച് പറഞ്ഞ് വാങ്ങാൻ ചെല്ലുമ്പോൾ അതെല്ലാം അഴിച്ച്. വെച്ച്.വിലപേശൽ നാളെ ടയറുകളും അഴിച്ച് വെക്കാതിരുന്നാൽ ഭാഗ്യം' സുഹൃത്തിനോട് വിരോധം ഉണ്ടായിട്ടല്ല. അവസരം കിട്ടുമ്പോൾ മറ്റ് ബ്രാൻ്റ് കാറുകളും. ഓടിച്ച് നോക്കണം
ഏതോ ഡീലർ എഴുതി തന്നത് വായിക്കേണ്ട ആവശ്യം ഇദ്ദേഹത്തിന് ഇല്ല.. ഉടമകളുടെ അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള വേദിയാണ് ഈ ചാനൽ. പ്രേക്ഷകൻ എന്ന നിലയിൽ താങ്കൾക്കും താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം...
Malampuzha aano veed?
അല്ല . മലമ്പുഴ ട്രിപ്പ് പോയതാണ്.
എറണാകുളം ജില്ല മുവാറ്റുപുഴക്ക് അടുത്ത് പേഴയ്ക്കാപ്പിള്ളിയിൽ ആണ് വീട്
Perfect review 👍👍👍
Good vehicle 💕💕💕
സിറ്റിയിൽ ഓടിക്കാൻ ഒന്നാം തരം.പിറകിലെ സീറ്റിൽ ഒരു സെഡാന്റെ ലെഗ് സ്‌പേസ്.ഞാൻ 2019 ഓട്ടോബറിൽ വാങ്ങി.ഇപ്പൊ 18000 km ആയി.ഒരു പ്രശ്നവും ഇതുവരെ ഇല്ല
Good review
എനിക്കിഷ്ടമായി
3 years aayi .. good car
Safety rating 1 ആണ് എന്നത് മാത്രമാണ് ഇതിലെ പോരായ്മ
Super 👌👌👌♥️♥️♥️
അടിപൊളി
Kalakki.......
എന്ത്?
Thenga kolayanu… settan nalla vandi vellom odikathente problem aanu…. Car porchil idumbo vettile fan onnu speed kurachittek illel vandi chilapo parannu povum
Ellarkkum chettanenpole luxury cars odich nadakkan pattande..
Pinne new information nu thanks.. veetile fan idumbo car parannu pokum ennath..
പറക്കാന്‍ ഇതെന്താ കാക്കയോ.
ഇത് പുലിയാണ് പറക്കില്ല
ചാടുക ഒള്ളു....
ഞാൻ ബുക്ക് ചെയ്തിരിക്കുന്നു.
Wooow supper
👌👌👌
👍
എന്റെ സഹോദരാ എത്ര പെയിന്റ് അടിച്ചാലും മറുതിയുടെ ചെറുവണ്ടികളിൽ ഒന്നുപോലും യാത്ര ചെയ്യുന്നവന്റെ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല.. മനുഷ്യ ജീവന് വിലയുള്ള ഒരു രാജ്യത്തിന്റെയും അതിർത്തി കടക്കാൻ ഈ വണ്ടികളെ അനുവദിക്കില്ല... അന്താ രാഷ്ട്ര നിലവരമുള്ള ഒരു സേഫ്റ്റി ഫീച്ചറും ഈ വണ്ടികളിൽ ഇല്ല... ഇൻഡയിലെ സാധാരണക്കാരന്റെ "കാർ" എന്ന പൊങ്ങച്ചം സഫലമാക്കാൻ ഉപകരിക്കും.. പിന്നെ ജനസംഘ്യ നിയന്ത്രിക്കാനും ഉപകരിക്കും...
കഴിഞ്ഞദിവസം ആലപ്പുഴയിൽ മറുതിയുടെ ഒരു ചെറു കാർ ലോറിയിൽ ഇടിച്ചു.. വണ്ടിയിൽ ഉണ്ടായിരുന്ന അഞ്ചു പേരും സ്വാഹാ..
അഞ്ചു കുടുംബങ്ങളുടെ പ്രതീക്ഷ ആയിരുന്ന ചെറുപ്പക്കാർ.. നിലവാരമുള്ള ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ എങ്കിലും ലഭിക്കാത്ത വണ്ടികൾ നിരത്തിൽ ഇറക്കാൻ അനുവദിക്കരുത്.. നിങ്ങളെ പോലുള്ളവർ ഇങ്ങനെ പെയിന്റ് അടിക്കാതെ ഇങ്ങനെയുള്ള സോപ്പ് പെട്ടികൾ നിരോധിക്കേണ്ടതിനെ കുറിച്ച് സംസാരിക്കൂ...
Minimum 4 star thanne venam le..
അമേരിക്കയിലും യൂറോപ്പിലും ഈ വണ്ടി അതിർത്തി കടത്തൂ ല
4 star undenkil aalukal marikkille😆😆😆😆😆😆
🔥🔥🔥🔥🔥🔥🔥
ഇതിന് ഇത്രയും ഗുണങ്ങൾ ഉണ്ട് അല്ലെ. എന്റെ ഇന്നോവ കൊടുത്തിട്ടു ഇത് വാങ്ങാൻ പോവുകയാണ് 😄
ഇന്നോവ കൊടുത്തിട്ട് s presso വാങ്ങിയോ?
അദ്ദേഹത്തിന്റെ കയ്യിൽ കൂടുതൽ പണം ഉണ്ടെങ്കിൽ ഇന്നോവയെക്കാൾ നല്ല വണ്ടി വാങ്ങി ഇടില്ലേ..
ഏതിന കളും മോശമായ വാഹനം പവർ സ്റ്റായറിങ്. Ac. പോലും ഇല്ലാത്ത കാലത്ത് വയനാട്. പുന ചൂരവും കയറിയിട്ടുണ്ട് ഇപ്പോ അത് അങ്ങനെ ഇത് ഇങ്ങനെ 😂😂😂😂
മൈലേജും ലുക്കും നോക്കി വണ്ടി മെടിക്കുന്നത് മണ്ടത്തരമാണ് ഈ വണ്ടിക്ക് മൈലേജ് കൂടുതൽ കിട്ടാൻ വേണ്ടി company വളരെ കനം കുറഞ്ഞ materials ആണ് ഉപയോഗിച്ചിരിക്കുന്നത്.നിരത്തുകളിൽ നമ്മുടെ വിലപ്പെട്ട ജീവനുകൾ പോലിയാതിരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. ഇഷ്ടവാഹനങ്ങൾ സെലക്ട് ചെയ്യുമ്പോൾ safety വളരെ പ്രധാനപ്പെട്ടതാണ്.
Sheriyanu.. but safety mathram nokkiyal mathiyo
Best car
Adipoly....
Super
Ignis kurachoode better aa thonnunnu
എന്ത് കിട്ടി
Car free ayit kitti
മാരുതികമ്പനി എക്സ്പ്രസോ തിരികെ വിളിച്ചു.സ്റ്റിയറിംങ് കംപ്ലൈന്റ്.
Yes.. detailed video in our channel
First coment
🥰🥰🥰🥰🥰🥰❤❤❤❤❤
👍👍
Good
നാണമില്ലേ. ആ s പ്രെസ്സോ കത്തിയത്. കമ്പനി പ്രോബ്ലം ആണ്. അതു കൊണ്ട് എല്ലാം fair ആകണം എന്നില്ല
Spresso mathram anallo ee nattil ippo kathunnath.. pinne nanam ille enna chodyam ozhivakkuka.. allengil njangal vijarikkum chodikkunnavar atharakkar anenn
ഇത് എന്താ പാഠപുസ്തകം വായിക്കുകയാണോ. കുത്തും കോമയും വിട്ടു പോയി
ഹ ഹ ഹ... പല യൂട്യൂബേഴ്സും ഇപ്പൊ ഇങ്ങനെയാ..
എങ്കിലേ കാണുന്ന വർക്ക് ബോറഡിക്കാതിരിക്കൂ
ഇത് തന്ന്യാ നല്ലത്.. ആരഭിടങ്ങളില്ലാത്ത വാക്കുകൾ
ഇതുപോലെ സുന്ദരൻ വണ്ടി ബജാജിന്റെടുത്തും ഉണ്ട് ഓട്ടോക്ക് ശേഷം 4 വീലിൽ..🫣😄🏃♂️🏃♂️
Chettante vandi athanalle.. super anu chettan..
@@spocm എന്റെടുത്ത് പല വണ്ടി കളും ഉണ്ട്. അതിലൊന്ന് ഇതാണ്. വിറ്റുപോവുന്നില്ല.
S presso fire😅
Like itt