എങ്ങനെ വരാൻ.. വർഗീയത ഉണ്ടാക്കുന്ന ആളുകൾ എല്ലാം തന്നെ അല്ലെ.. നിയമം വരെ ഉണ്ടാക്കുന്നത്.. ആദ്യം മുസ്ലിം ങ്ങളെ. ഇവിടെ നിന്ന് ഒഴിവാക്കുക ആണ് ലക്ഷ്യം... ഇത് കണ്ട് കൈ കൊട്ടി ചിരിച് സങ്കികളെ ഉയർത്തി നടക്കുന്ന ക്രിസ്ത്യൻ കൃസങ്കികൾ കരുതുന്നു അവർ ഇവിടെ സുരക്ഷിതം ആയിരിക്കും എന്ന്.. മുസ്ലിം കഴിഞ്ഞ പിന്നെ ക്രിസ്യാനികളെ ഒഴിപ്പിക്കുക.. അതും കഴിഞ്ഞു സിപിഎം. നെ ഇല്ലായ്മ ചെയ്യുക. ... ഇതാണ് ഇവരുടെ അജണ്ട തന്നെ ശാഖയിൽ പഠിപ്പിക്കുന്നത് ഇതൊക്ക തന്നെ.. 👍
ഒട്ടകത്തിനെ തിന്നുകയും ചെയ്യും.പക്ഷെ ഇത്.ഉഗ്ര വിഷമുള്ള ലോകത്തിലെ ഏക ഒട്ടകമാണ്.ഇതിൻ്റെ തുപ്പൽ തെറിച്ചാൽ അത് പറ്റുന്നിടം മുഴുവനും വെന്തു വെണ്ണീറായി പോകും.
ബിജെപിക്കാരുടെ സ്ഥിരം പരിപാടിയല്ലേ കലക്കവെള്ളത്തിൽ മീൻ പിടിക്കുക ഈ മണിപ്പൂരിലെ ഇത്രയും വർഷമായി അവിടെ എന്തെല്ലാം നടക്കുന്നു ഔട്ട് ഒന്ന് ചെന്ന് അതിനെ ഒന്ന് പരിഹരിക്കാൻ പറ്റാത്ത ഭരണാധികാരികൾ ആണ് ഈ ബിജെപി എന്ന് പറയുന്ന ആൾക്കാര് മറ്റു സംസ്ഥാനങ്ങളിലൊക്കെ ബുൾഡോസർ വെച്ച് എത്രയോ വീടുകളെ തകർക്കപ്പെടുന്നത് അതും കോൺഗ്രസ് കൊണ്ടുവന്ന നിയമമായിരിക്കും എന്റെ ബിജെപിക്കാരാ നിങ്ങളുടെ അടവും തന്ത്രവും ഇവിടെ നടക്കത്തില്ല അതൊക്കെ യുപിഹാർ ലോഗോ ചെലവാക്കിയാൽ മതി
@@jayanarayanan6234ആദ്യം താങ്കൾ 2014 ലിലെ ബിജെപിയുടെ മാനിഫെസ്റ്റോ വായിക്കൂ, അതിൽ വഖഫ് ബോർഡിനെ ശക്തിപ്പെടുത്താൻ ബിജെപി സർക്കാർ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്ന് മനസിലാകൂ,
അവർ ഭക്ഷിക്കുന്നതും കുടിക്കുന്നതും മറ്റുള്ളവർക്ക് കൊട്ക്കുന്നതും ആവിഷം ദൈവം അതരം വിഷങ്ങളെ തൊട് കാക്കുമാറകട്ടേ ആമീൻ രാഹുൽ ഈശ്വാർ നിങ്ങൾക്ക് അഭിനന്ദനം നല്ല മനസിന് നന്ദി
'ശബരിമല ശ്രീ അയ്യപ്പൻ ----.. വാവർ ..... അർത്തുങ്കൽ പള്ളി വെളുത്തച്ചൻ -----കാഞ്ഞിരമറ്റം പള്ളി :ശൈഖ് പരീദുദ്ദീൻ :ഖ 'സി -...ഇവർ ഏകദേശം 850 വർഷം മുൻപ് ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ ആണ്......
കഴിഞ്ഞ ലോകസഭ തിരെഞ്ഞെടുപ്പ് സമയത്ത് ഒരു നികൃഷ്ടൻ നാലു വോട്ടിനു വേണ്ടി മുസ്ലിങ്ങൾ ഹിന്ദുക്കളുടെ എരുമ തൊട്ട് താലിമാല വരെ അടിച്ചോണ്ടു പോകും എന്ന് പ്രചരിപ്പിച്ചിരുന്നു, അതിന്റെ തുടർച്ചയാണ് ഈ തിരെഞ്ഞെടുപ്പ് സമയത്തുള്ള ഈ ദുഷ്പ്രചാരണവും,
,ഒട്ടക ഗോ പാല കൃഷ്ണൻ.ഒട്ടകവവും,ഗോവും രണ്ടു മൃഗമാണെല്ലോ.വിവേകം തീരേയില്ലാത്ത രണ്ടു മൃഗങ്ങൾക്കുള്ള ബുദ്ധിയേയുള്ളൂ ഈ ഗോപാലന്.മലയാളികളിൽ ഇത് നടക്കില്ല ഗോപാലാ
ഇനി നല്ല ഹൈന്ദവർ തീരുമാനിക്കട്ടെഅയ്യപ്പ സ്വാമിയെ കാണാൻ പോകുന്നതിനു മുന്നെ വാവര് സ്വാമിയേ കാണണോ കാണണ്ടയോ എന്നുള്ളത് നമുക്ക് ഒരു പ്രശ്നവുമില്ല മുസ്ലിം സമുദായത്തിന് വാവര് ആരുമല്ല നിങ്ങൾക്ക് വേണമെങ്കിൽ കാണാം അവിടെ പോകാം എന്തുവേണമെങ്കിലും ചെയ്യാം നമുക്ക് ഒരു പ്രശ്നവുമില്ല. അതിൽ വർഗീയത കണ്ടെത്തിയിട്ട് കാര്യമില്ല. വാവര് പള്ളി മാനേജ്മെന്റിനു മാത്രമായിരിക്കും. നഷ്ട്ടം 😀
ഇതാണ് ഒട്ടകത്തിന്റെ വിവരം.. ഇവൻ വക്കീൽ ആണെങ്കിൽ ഇവനിക്ക് അറിയാം ഞാൻ പറയുന്നത്.. പച്ച നുണയാണ് എന്ന്.. അല്ലെങ്കിൽ ഇവന് വിദ്യാഭ്യാസമില്ല.. വകീൽ ആണെങ്കിൽ വക്ഫ് എന്താണ് എന്ന് വ്യക്തായി പഠിച്ചിരിക്കുകും.. ഇതൊരു ഗുദാലോചന യാണ് ഇന്നലെ കർണാടകയിലും ഇവന്റെ ജനുസ്ൽ പെട്ട ഒരു. വിവരം കെട്ടവൻ ഇതേ വാചകം പറഞ്ഞിട്ടുണ്ട്. അപ്പോൾ കുളം കലക്കാൻ ആണ് ഇതൊക്ക.. പക്ഷെ കണ്ണട ക്കാർ അവനെ ശരിക്കും പെരുമാറി പറഞ്ഞു വിട്ടു..
ഗോപാലാ താങ്കൾ വാവരുസ്വാമിയെ എടുത്തോ ഒരു പ്രശ്നവും മുസ്ലീമിന്നില്ല ദയവ് ചെയ്തു ഇവിടെ വർഗീയത പടർത്തരുത് ഞങ്ങൾ ഹിന്ദു , മുസ്ലീം കസ്റ്റ്യൻ എല്ലാവർക്കും ഉള്ളതാണ് ഈ ഭൂമി ദയവ് ചെയ്തു നശിപ്പിക്കരുത്
*വഖ്ഫ്* വിശ്വാസിയായ ഒരു മുസ്ലിം തൻ്റെ ഭൂമി, കെട്ടിടങ്ങൾ, ഗ്രന്ഥങ്ങൾ, കിണറുകൾ, സ്ഥാപനങ്ങൾ, ഇവയെ ദൈവപ്രീതി ഉദ്ദേശിച്ച് പുണ്യ മാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിനു വേണ്ടി ശാശ്വതമായി നീക്കിവെക്കുന്നതിനാണ് *വഖ്ഫ്* എന്ന് പറയുന്നത്. മതം ഇത് അനുവദിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവസാമിപ്യത്തിനുള്ള പുണ്യകർമ്മമായി വഖ്ഫിനെ നിശ്ചയിച്ചിരിക്കുന്നു. പാവങ്ങളോടും അഗതികളോടുമുള്ള അലിവും സഹായ സന്നദ്ധതയും ആണ് ഇതിനു പ്രേരകമായിട്ടുള്ളത്. ഒരു വസ്തു വഖ്ഫായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ അതിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്. പിന്നെ അത് വിൽക്കുകയോ, സംഭാവന ചെയ്യുകയോ, അതിനു കോട്ടം തട്ടുന്ന മറ്റു വ്യവഹാരങ്ങൾക്ക് വിധേയമാക്കുകയോ ചെയ്യാൻ പാടുള്ളതല്ല. വഖ്ഫ് ചെയ്ത വ്യക്തി മരണപ്പെട്ടാൽ, ആ സ്വത്ത് അനന്തരാവകാശ സ്വത്തായി വീതിച്ചു കൊടുക്കാനും പാടില്ല. വഖ്ഫ് സ്വത്ത് നോക്കി നടത്താൻ ആളില്ലാതെ വരികയോ ഏൽപ്പിക്കപ്പെട്ട വ്യക്തി അത് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അതിൻ്റെ കൈകാര്യ കര്‍തൃത്വം ഭരണകൂടത്തിനാണ്. കാരണം മുസ്ലിംകളുടെ പൊതുസ്വത്താണത്. സമുദായത്തിന്റെ വളർച്ചയാണ് അതിൻ്റെ പരമലക്ഷ്യം. അതുകൊണ്ട് മതത്തിൻ്റെ പൊതുവായ താല്പര്യങ്ങൾക്ക് വിരുദ്ധമായി അത് കൈകാര്യം ചെയ്യാൻ പാടുള്ളതല്ല. ഇന്ത്യ ഉൾപ്പെടെ ലോകത്തുള്ള നിരവധി മസ്ജിദുകൾ, പാഠശാലകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, യാത്രക്കാർക്കുവേണ്ടിയുള്ള വഴിയോര കേന്ദ്രങ്ങൾ (മുസാഫിർ ഖാനകൾ /സത്രങ്ങൾ) വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഇവയെല്ലാം തന്നെ വഖ്ഫ് മുഖേന ഉണ്ടായതാണ്. നന്മകൾ നിലച്ചു പോകരുതെന്നും മരണാനന്തരം പുണ്യം ലഭിക്കണമെന്നുള്ള ആഗ്രഹമാണ് ഓരോ വിശ്വാസിയേയും വഖ്ഫിനു പ്രേരിപ്പിക്കുന്നത്. (അവലംബം: ഫിഖ്ഹുസ്സുന്ന ഭാഗം 10 IPH ബുക്ക്സ്, കോഴിക്കോട് ഇസ്‌ലാമിലെ ധനവിതരണ പദ്ധതി By സി.എൻ.അഹമ്മദ് മൗലവി ) സംഗ്രഹം:
ഈ ഒട്ടകത്തിന് പോലുള്ള വർഗീയവാദികൾ ഉള്ളതുകൊണ്ട് മാത്രമാണ് നി നിഷ്പക്ഷമായി ചിന്തിക്കുന്ന മതേതരത്വ ചിന്താഗതിയുള്ള സന്ധ്യ പോലുള്ള നല്ല മനുഷ്യന്മാർ ഈ ഒട്ടകത്തിനെ ഉപേക്ഷിച്ച് നല്ല പാർട്ടിയിലേക്ക് ചേർന്നത് അതാണ് മനസ്സിലാകേണ്ടത്
വഖ്ഫ് ഭീഷണി തന്നെ പക്ഷേ സ്ഥാനത്തും അസ്ഥാനത്തും ഇതു പറഞ്ഞ് പറഞ്ഞ് ഗൗരവം കളയരുത് ഇറ്റു വീഴുന്ന ചോരതുള്ളികൾക്കായി കാത്തിരിക്കല്ലേ വഖ്ഫ്ക്കാരേ ഗോപാല കൃഷ്ണമഞ്ചർക്ക് ബോധമുണ്ട്
ഞാൻ ഈ സമയത്ത് ചിന്തിക്കുകയാണ് ഇനി അയ്യപ്പൻ വിളക്ക് ഉണ്ടാവുകയില്ല സ്വാമിമാർ മാലയിട്ട് ൽ ഓരോരോ അമ്പലങ്ങളിലും അയ്യപ്പൻ വിളക്ക് നടത്താറുണ്ട് അയ്യപ്പൻ വിളക്കിന് പള്ളിയും അമ്പലവും ഉണ്ടാക്കാറുണ്ട് വിളക്കുകാർ അയ്യപ്പനെ പറ്റിയും വാവരെ പറ്റിയും പാട്ടുകൾ പാടാറുണ്ട് വിളക്ക് കാർ അയ്യപ്പൻ ആയിട്ടും വാവരായിട്ടും അഭിനയിക്കുന്നുണ്ട് ഇനി വാവര് ഇല്ലാതെ ഒരു അയ്യപ്പൻ വിളക്ക് നടത്താൻ പറ്റുമോ
രാഹുൽജി ഈയിടെയായി നല്ല വിശ്വാസിയും വിവരം ഉള്ള മനുഷ്യനും ആയി മാറുന്നു
വർഗീയത നിരോധന നിയമം വേണം
വർഗീയ നിരോധിത നിയമം വന്നാൽ ബിജെപി ആർഎസ്എസ് ഇല്ല അവരുടെ നിലനിൽപ്പ് തന്നെ വർഗീയത രാഷ്ട്രീയമാണ്
എങ്ങനെ വരാൻ.. വർഗീയത ഉണ്ടാക്കുന്ന ആളുകൾ എല്ലാം തന്നെ അല്ലെ.. നിയമം വരെ ഉണ്ടാക്കുന്നത്.. ആദ്യം മുസ്ലിം ങ്ങളെ. ഇവിടെ നിന്ന് ഒഴിവാക്കുക ആണ് ലക്ഷ്യം... ഇത് കണ്ട് കൈ കൊട്ടി ചിരിച് സങ്കികളെ ഉയർത്തി നടക്കുന്ന ക്രിസ്ത്യൻ കൃസങ്കികൾ കരുതുന്നു അവർ ഇവിടെ സുരക്ഷിതം ആയിരിക്കും എന്ന്.. മുസ്ലിം കഴിഞ്ഞ പിന്നെ ക്രിസ്യാനികളെ ഒഴിപ്പിക്കുക.. അതും കഴിഞ്ഞു സിപിഎം. നെ ഇല്ലായ്മ ചെയ്യുക. ... ഇതാണ് ഇവരുടെ അജണ്ട തന്നെ ശാഖയിൽ പഠിപ്പിക്കുന്നത് ഇതൊക്ക തന്നെ.. 👍
മോങ്ങി കൊണ്ടുവരും😂😂😅😅
നീചനായ വിവരം അശേഷം ഇല്ലാത്ത വർഗീയ കോമരം = ഒട്ടകം ഗോപാലകൃഷ്ണൻ.
മണിപ്പൂരിൽ എല്ലാ ക്രിസ്ത്യാനികൾക്കുഠ സൊഗവാ 😂😂😢😢
രാഹുൽ നല്ല വാക്കുകൾ മത സൗഹാർദ്ദം ഓരോരോ മനുഷ്യന്റെ ഹ ദയത്തിൽ നിന്ന് വരണം ജയ് ഹിന്ദ്
ഈ ഒട്ടകമൊക്കെ മനുഷ്യൻ തന്നെയാണോ
മനുഷ്യനാണങ്കിൽ ഒട്ടകം എന്ന് പേര് ഇടുമോ
Theettam 😂
Irukalimrgam
ഒട്ടകത്തിനെ തിന്നുകയും ചെയ്യും.പക്ഷെ ഇത്.ഉഗ്ര വിഷമുള്ള ലോകത്തിലെ ഏക ഒട്ടകമാണ്.ഇതിൻ്റെ തുപ്പൽ തെറിച്ചാൽ അത് പറ്റുന്നിടം മുഴുവനും വെന്തു വെണ്ണീറായി പോകും.
കേരളത്തിൽ മരുഭൂമി ഇല്ലാത്തത് കൊണ്ടാണ് ഒട്ടകം Violent ആകുന്നത്. കേരളത്തെ മരുഭൂമിയാക്കി മാറ്റിയ ശേഷം ഒട്ടകം Silent ആകും.
ഈ വിവരംകെട്ടവനെ നല്ല ഹിന്ദുകൾ തന്നെ കൈകാര്യം ചെയ്യണം.
ഇവനൊക്കെ എത്ര നീചനാണ് വർഗീയത ശർദ്ധി ക്കുക അത് തന്നെ തിന്നുക🤔
രാഹുൽജി നിങ്ങൾ ശുദ്ധനായ മനുഷ്യനാണ്
100%carct 👍👍👍👍👍👍
ബിജെപിക്കാരുടെ സ്ഥിരം പരിപാടിയല്ലേ കലക്കവെള്ളത്തിൽ മീൻ പിടിക്കുക ഈ മണിപ്പൂരിലെ ഇത്രയും വർഷമായി അവിടെ എന്തെല്ലാം നടക്കുന്നു ഔട്ട് ഒന്ന് ചെന്ന് അതിനെ ഒന്ന് പരിഹരിക്കാൻ പറ്റാത്ത ഭരണാധികാരികൾ ആണ് ഈ ബിജെപി എന്ന് പറയുന്ന ആൾക്കാര് മറ്റു സംസ്ഥാനങ്ങളിലൊക്കെ ബുൾഡോസർ വെച്ച് എത്രയോ വീടുകളെ തകർക്കപ്പെടുന്നത് അതും കോൺഗ്രസ് കൊണ്ടുവന്ന നിയമമായിരിക്കും എന്റെ ബിജെപിക്കാരാ നിങ്ങളുടെ അടവും തന്ത്രവും ഇവിടെ നടക്കത്തില്ല അതൊക്കെ യുപിഹാർ ലോഗോ ചെലവാക്കിയാൽ മതി
ഇത് കേരളത്തിൽ വിലപ്പോവില്ല എന്ന് ശ്രീ ഗോപാലകൃഷ്ണന് തന്നെ നന്നായി അറിയാം.😂
ഒട്ടകത്തിന് കിടക്കാൻ സ്ഥലം കൊടുത്താൽ ആ സ്ഥലം മുഴുവൻ ഒട്ടകം സ്വന്തമാക്കും എന്നാണല്ലോ 🤣.
ബിജെപി വർഗീയത മാത്രമെ പറയാനുള്ളൂ നാട്ടിൽ വെറെ ഒരു പ്രശ്നമില്ല
മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വർത്ത
ഒട്ടകത്തിന്റെ പാർട്ടി വൻ ഭൂരിപക്ഷം ഉണ്ടായിട്ടും എന്തുകൊണ്ട് നേരത്തെ വഖാഫ് ഭേദഗതി കൊണ്ടുവന്നില്ല?
അവന്റെ ലക്ഷ്യം അതൊന്നും അല്ല ഇത് വെച് വർഗീയത പരത്തി കുറച്ചു വോട്ട് പിടിക്കണം
നീയൊക്കെ ഒട്ടകം എന്ന് വിളിച്ച് കോൺഗ്രസ് ന് കുത്ത് വകഫ് വീട്ടിൽ കയറുമ്പോ ളേ നീയൊക്കെ പഠിക്കൂ
@@jayanarayanan6234ആദ്യം താങ്കൾ 2014 ലിലെ ബിജെപിയുടെ മാനിഫെസ്റ്റോ വായിക്കൂ,
അതിൽ വഖഫ് ബോർഡിനെ ശക്തിപ്പെടുത്താൻ ബിജെപി സർക്കാർ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്ന് മനസിലാകൂ,
വല്ലവന്റയുംഎച്ചില്തിന്നാന്എന്തുചുണയാ.പാദിരിമാര്വളഞ്ഞവെച്ചിട്ടില്ലേപതിനായിരക്കണക്കിന്ഏക്കറ്.അത്bjpകണ്ടുകെട്ടാതിരിക്കാന്കള്ളപ്പാദിരികള്വരെകാഷ്ടംതുപ്പുന്നു.ഹൊ……..ഇഞ്ഗനെഒരുതീട്ടക്ര്സംഗിവറ്ഗ്ഗം.ഇവനൊക്കെപോയിച്ചത്തൂടെ.തീട്ടവറ്ഗ്ഗമെ.
@@jayanarayanan6234ഒന്നു വിശദമാക്കി ഇവിടെ പറയാമോ?
ഇങ്ങനെ പോയാൽ വാവര് പറയൂല അയ്യപ്പൻ ചിലപ്പോ പറയും വഖഫ് തന്നെ ഏറ്റെടുക്കട്ടെ എന്ന്😢
കൊടകര മറക്കാൻ ഉള്ള ഉടായിപ്പ് ആ തരികിട നടക്കില്ല ഒട്ടകത്തിന് കാടി വള്ളം കൊടുക്കു
സൂപ്പർ തമാശ സുഹൃത്ത്
ഇവർക്ക് വർഗീയത പറയാതെ, വായ തുറക്കാൻ പറ്റില്ല.
രാഹുൽ 👍❤️👍
അവർ ഭക്ഷിക്കുന്നതും കുടിക്കുന്നതും മറ്റുള്ളവർക്ക് കൊട്ക്കുന്നതും ആവിഷം ദൈവം അതരം വിഷങ്ങളെ തൊട് കാക്കുമാറകട്ടേ ആമീൻ രാഹുൽ ഈശ്വാർ നിങ്ങൾക്ക് അഭിനന്ദനം നല്ല മനസിന് നന്ദി
സൂപ്പർ അവതരണം
Very Very good news sir go ahead
ഈ ഒട്ടകത്തിന്റെ കാര്യം കഷ്ടം തന്നെ. ചിരിച്ചു ബോധം കെടും
Vreyverygod❤
ഓട്ടഗോപാലൻ. ആ പള്ളിയിൽ പോയി ആരും ഇവിടെ വരരുത് എന്ന്. അയ്യപ്പൻ മാരോട്. പറയുക.. ആർക്കും അതിന് വിരോധം ഇല്ല..
👍👍
വെള്ളപൊക്കത്തിൽ ഒലിച്ചുപോയി
കേരളത്തിൽ ഏതായാലും ഒറ്റ നടക്കു പോവില്ല കളിച്ചാൽ വിവരം അറിയും
ഒട്ടകത്തെ ഭക്ഷിക്കുന്നതിന് ഇന്ത്യയിൽ നിയമവിരുദ്ധം ഉണ്ടോ😅😅😅
'ശബരിമല ശ്രീ അയ്യപ്പൻ ----.. വാവർ ..... അർത്തുങ്കൽ പള്ളി വെളുത്തച്ചൻ -----കാഞ്ഞിരമറ്റം പള്ളി :ശൈഖ് പരീദുദ്ദീൻ :ഖ 'സി -...ഇവർ ഏകദേശം 850 വർഷം മുൻപ് ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ ആണ്......
ഗോപാലൻ അയ്യപ്പൻമാർപോകുന്നവഴിയിൽ ഒരു ചെക്ക്പോസ്റ്റ് ഉടൻ തുറക്കുന്നുണ്ട്
❤
അയ്യപ്പഭക്തന് ഒരിക്കലും തോന്നാത്തതാണ് ഗോപാലന് തോന്നുന്നതെങ്കിൽ, ഗോപ ലനാരാ.
ഗോപാലൻ ആരാണെന്ന് അറിയില്ലെങ്കിൽ ഗോപാലനോട് ചോദിക്കണം ഗോപാലൻ ആരാണെന്ന്?
അപ്പൊ മറുപടി കിട്ടിയില്ലെങ്കിൽ ഒട്ടകം പറയും ഗോപാലൻ ഒട്ടകമാണെന്ന്.
😂😂😂
വോട്ടിനു വേണ്ടി വർഗീയത മാത്രം ഉപയോഗിക്കുന്ന ഏക പാർട്ടി ബിജെപി യാണ്
മോഡിയും പറഞ്ഞില്ലേ സ്വർണ്ണം മുഴുവൻ മുസിലിം കൊണ്ട് പോകും
ഗോഡ്‌സെ ആരാധകരും ഹൈന്ദവരും അജ ഗജാന്തരം വിത്യാസം വർഗീയതക്ക് വേണ്ടി ഗോഡ്‌സെ ടീം എന്തും വളച്ച്ഒടിക്കും
വാവര് തഴയല്ല മുകളിൽ ആണ്
അൽ ഒട്ടഹ 😂അൽഗോപാല
കുളം കലക്കി
🐪 ഗോപാലാ വാവരുകാര്യം ഒത്തില്ല🐪 വാവരെ ഒരു മുസ്ലീമും അംഗീകരിക്കുന്നില്ല🐪 മേ🐪 പൊളിച്ചാലും തിന്നാലും ഞങ്ങൾക് സന്തോ ഷമേയുള്ളൂ🐪🐪🐪🐪
അത് ശരിയാ കേരളം അതുകഴിഞ്ഞാൽ മണിപ്പൂരും
കോവല നീ വാവരു ഇക്കാനെ സ്വന്തമായി എടുത്തോളു
എന്താണ് വ൪ഗ്ഗീയത? അന്യായത്തിന്നു പങ്കു ചേരലാണ് വ൪ഗ്ഗീയത, നിങ്ങൾ അത്തരക്കാരനാണോ എന്നു സ്വയം ചിന്തിക്കുക
മണിപ്പൂർ ഓർക്കുക ക്രൈസ്തവർ ഇവിടെ അതുപോലെ ആകാൻ നോക്കുന്നു
വാവര് ഇരിക്കുന്ന സ്ഥലത്ത് ഒട്ടകം ഗോ' കുടിയിരുത്തൂ അവൻ്റെ ത് എടുത്ത പൂജിക്കേണമേ
ഈ ഒട്ടകം ഭൂമിക്ക് ഒരു ഭാരമാണ്. Shasthave രക്ഷിക്കണേ 😢😢😢😢😢
👍
ഒട്ടകം മാലായിട്ടാൽ കറുത്തതുണി ഉടുക്കണ്ട മാല മാത്രം മതി എന്നിട്ട് ബാബരുടെ അടുത്ത് എത്തുമ്പോൾ ഓടി അയ്യപ്പന്റെ അടുത്ത് കേറിക്കോ 😂
Pattykal Naayikkal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💥🤝👍
ഇവന്റെ പുറകെ പോകുന്ന പാവം ബിജെപി കാരുടെ ഒരു അവസ്ഥ
👌👍👍👍👍e🌹🌹🌹🌹
ഒട്ടകം ഗോപാലാ, ആദ്യം പോയി വഖഫ് ,എന്താ എന്ന് പഠിക്കൂ, വിവരം ഉള്ളടുത്ത് പോയി, പഠിച്ചിട്ട് ,വാ, കലക്കം വെള്ളത്തിൽ, മീൻ പിടിക്കല്ലെ,
ഗോപാലന്റെ സമാധി അവിടെ ആ യിക്കോട്ടെ അപ്പോൾ പ്രശ്നം പരാതി എല്ലാം തീരുമല്ലോ
കുറച്ചു അച്ചെന്മാർ കു പൈസ എവിടുന്നാ കിട്ടി ട്ടുണ്ട്
മണിപ്പൂരിന് ഇത് ബാധകമല്ല കേട്ട
ഒട്ടകം ഇന്ത്യക്കു തന്നെ നാണക്കേടാണ് ഇവനെ എല്ലാം ബിജെപി ഒന്നും അല്ലാത്ത ആകും
ഗോപാലാ വാവരെ വാരിക്കൊണ്ടു പോയ്ക്കോ ഒരു മുസ്ലിമും മാന്താൻ വരില്ല വാവര് റാവുത്തറ്ക്കും ഒരു വിഷമവും കാണില്ല
കഴിഞ്ഞ ലോകസഭ തിരെഞ്ഞെടുപ്പ് സമയത്ത് ഒരു നികൃഷ്ടൻ നാലു വോട്ടിനു വേണ്ടി മുസ്ലിങ്ങൾ ഹിന്ദുക്കളുടെ എരുമ തൊട്ട് താലിമാല വരെ അടിച്ചോണ്ടു പോകും എന്ന് പ്രചരിപ്പിച്ചിരുന്നു,
അതിന്റെ തുടർച്ചയാണ് ഈ തിരെഞ്ഞെടുപ്പ് സമയത്തുള്ള ഈ ദുഷ്പ്രചാരണവും,
🤲
രാഹുൽ വലിയമാറ്റംമാറി
സത്യസന്ധമായി ചിന്തിക്കുന്ന ഇന്ദുക്കൾ BJP യെ കൈവിടും
😊
ഇവനെ ഒട്ടകം എന്ന് വിളിക്കരുത് ഒട്ടകത്തിന് പോലും നാണക്കേടാവും. ആരോ ഓരി ഇടുന്നത് പോലെ തോന്നുന്നു
😢😮😢😅😢😢 ഒട്ടഗവും കുതിരയും ഇണ ചേർന്ന പോൾ ഉണ്ടായവൻ ഗോപാലൻ
വികസനം പറയാൻ ഒന്നുമില്ല. എല്ലാം കട്ട് മുടിച്ചു. അത് കൊണ്ട് വർഗീയത പറയുന്നു
വകഫ് എന്താ എന്ന് പടിക്ക് എന്നിട്ട് വാ തുറക്
പാലക്കാട് വിവരമുള്ളവരാണ്. തൃശൂരുകാരല്ല... അതുകൊണ്ടാണ് പാലക്കാട് കോൺഗ്രസ് ജയിച്ചത്..
ബിജെപി തറകിട പാലക്കാട് നടക്കില്ല...
രാമൻ എത്ര കാലം പള്ളിക്കടിയിൽ കിടന്നു -😂 അത് പൊലെ വാവരെയും മാറ്റി പാർ പിച്ചാൽ സംഗതി പരിഹരിക്കാൻ പറ്റും.🎉😂😂
,ഒട്ടക ഗോ പാല കൃഷ്ണൻ.ഒട്ടകവവും,ഗോവും രണ്ടു മൃഗമാണെല്ലോ.വിവേകം തീരേയില്ലാത്ത രണ്ടു മൃഗങ്ങൾക്കുള്ള ബുദ്ധിയേയുള്ളൂ ഈ ഗോപാലന്.മലയാളികളിൽ ഇത് നടക്കില്ല ഗോപാലാ
ഇനി നല്ല ഹൈന്ദവർ തീരുമാനിക്കട്ടെഅയ്യപ്പ സ്വാമിയെ കാണാൻ പോകുന്നതിനു മുന്നെ വാവര് സ്വാമിയേ കാണണോ കാണണ്ടയോ എന്നുള്ളത് നമുക്ക് ഒരു പ്രശ്നവുമില്ല മുസ്ലിം സമുദായത്തിന് വാവര് ആരുമല്ല നിങ്ങൾക്ക് വേണമെങ്കിൽ കാണാം അവിടെ പോകാം എന്തുവേണമെങ്കിലും ചെയ്യാം നമുക്ക് ഒരു പ്രശ്നവുമില്ല. അതിൽ വർഗീയത കണ്ടെത്തിയിട്ട് കാര്യമില്ല. വാവര് പള്ളി മാനേജ്മെന്റിനു മാത്രമായിരിക്കും. നഷ്ട്ടം 😀
Rahul ishwar❤❤❤❤
Manipur orikkalum marakkilla
👍👍👍👍👍👍🥺🥺🥺🥺🥺
Mad man,
Ottagam😂😂😂😂
അള്ളാഹുവിന് എന്തിനാണ്ടേ ഭൂമി ഈ പ്രപഞ്ചം തന്നെ അല്ലാഹുവിൻ്റേതല്ലെ പിന്നെ രാഹുൽ ഈശ്വർ പ്രത്യേകമായി ഭൂമി പതിച്ചു നൽകണോ?
അൽ ഒട്ടകാഹ:😂
Rahul.nigale.daivam.anugrahikate.yedarth.indu.nigalanu
ഇതാണ് ഒട്ടകത്തിന്റെ വിവരം.. ഇവൻ വക്കീൽ ആണെങ്കിൽ ഇവനിക്ക് അറിയാം ഞാൻ പറയുന്നത്.. പച്ച നുണയാണ് എന്ന്.. അല്ലെങ്കിൽ ഇവന് വിദ്യാഭ്യാസമില്ല.. വകീൽ ആണെങ്കിൽ വക്ഫ് എന്താണ് എന്ന് വ്യക്തായി പഠിച്ചിരിക്കുകും.. ഇതൊരു ഗുദാലോചന യാണ് ഇന്നലെ കർണാടകയിലും ഇവന്റെ ജനുസ്ൽ പെട്ട ഒരു. വിവരം കെട്ടവൻ ഇതേ വാചകം പറഞ്ഞിട്ടുണ്ട്. അപ്പോൾ കുളം കലക്കാൻ ആണ് ഇതൊക്ക.. പക്ഷെ കണ്ണട ക്കാർ അവനെ ശരിക്കും പെരുമാറി പറഞ്ഞു വിട്ടു..
Vargiya vaadigale aneshich pidich othukannam 😂😂😂
ബുൾഡോസർ ഒട്ടകം
ഗോപാലാ താങ്കൾ വാവരുസ്വാമിയെ എടുത്തോ ഒരു പ്രശ്നവും മുസ്ലീമിന്നില്ല ദയവ് ചെയ്തു ഇവിടെ വർഗീയത പടർത്തരുത് ഞങ്ങൾ ഹിന്ദു , മുസ്ലീം കസ്റ്റ്യൻ എല്ലാവർക്കും ഉള്ളതാണ് ഈ ഭൂമി ദയവ് ചെയ്തു നശിപ്പിക്കരുത്
അതെ കേരളം അങ്ങനെ ആണ്
ഭാരതീയ ജെഗടാ പാർട്ടി
*വഖ്ഫ്*
വിശ്വാസിയായ ഒരു മുസ്ലിം തൻ്റെ ഭൂമി, കെട്ടിടങ്ങൾ, ഗ്രന്ഥങ്ങൾ, കിണറുകൾ, സ്ഥാപനങ്ങൾ, ഇവയെ ദൈവപ്രീതി ഉദ്ദേശിച്ച് പുണ്യ മാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിനു വേണ്ടി ശാശ്വതമായി നീക്കിവെക്കുന്നതിനാണ് *വഖ്ഫ്* എന്ന് പറയുന്നത്.
മതം ഇത് അനുവദിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ദൈവസാമിപ്യത്തിനുള്ള പുണ്യകർമ്മമായി വഖ്ഫിനെ നിശ്ചയിച്ചിരിക്കുന്നു. പാവങ്ങളോടും അഗതികളോടുമുള്ള അലിവും സഹായ സന്നദ്ധതയും ആണ് ഇതിനു പ്രേരകമായിട്ടുള്ളത്.
ഒരു വസ്തു വഖ്ഫായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ അതിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്. പിന്നെ അത് വിൽക്കുകയോ, സംഭാവന ചെയ്യുകയോ, അതിനു കോട്ടം തട്ടുന്ന മറ്റു വ്യവഹാരങ്ങൾക്ക് വിധേയമാക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
വഖ്ഫ് ചെയ്ത വ്യക്തി മരണപ്പെട്ടാൽ, ആ സ്വത്ത് അനന്തരാവകാശ സ്വത്തായി വീതിച്ചു കൊടുക്കാനും പാടില്ല.
വഖ്ഫ് സ്വത്ത് നോക്കി നടത്താൻ ആളില്ലാതെ വരികയോ ഏൽപ്പിക്കപ്പെട്ട വ്യക്തി അത് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അതിൻ്റെ കൈകാര്യ കര്‍തൃത്വം ഭരണകൂടത്തിനാണ്. കാരണം മുസ്ലിംകളുടെ പൊതുസ്വത്താണത്. സമുദായത്തിന്റെ വളർച്ചയാണ് അതിൻ്റെ പരമലക്ഷ്യം. അതുകൊണ്ട് മതത്തിൻ്റെ പൊതുവായ താല്പര്യങ്ങൾക്ക് വിരുദ്ധമായി അത് കൈകാര്യം ചെയ്യാൻ പാടുള്ളതല്ല.
ഇന്ത്യ ഉൾപ്പെടെ ലോകത്തുള്ള നിരവധി മസ്ജിദുകൾ, പാഠശാലകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, യാത്രക്കാർക്കുവേണ്ടിയുള്ള വഴിയോര കേന്ദ്രങ്ങൾ (മുസാഫിർ ഖാനകൾ /സത്രങ്ങൾ) വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഇവയെല്ലാം തന്നെ വഖ്ഫ് മുഖേന ഉണ്ടായതാണ്. നന്മകൾ നിലച്ചു പോകരുതെന്നും മരണാനന്തരം പുണ്യം ലഭിക്കണമെന്നുള്ള ആഗ്രഹമാണ് ഓരോ വിശ്വാസിയേയും വഖ്ഫിനു പ്രേരിപ്പിക്കുന്നത്.
(അവലംബം:
ഫിഖ്ഹുസ്സുന്ന ഭാഗം 10
IPH ബുക്ക്സ്, കോഴിക്കോട്
ഇസ്‌ലാമിലെ ധനവിതരണ പദ്ധതി
By
സി.എൻ.അഹമ്മദ് മൗലവി )
സംഗ്രഹം:
😂camal ഗോപാലൻ 😂
Evank marupadi kohdukaddad
Haindavar hindukal ann nannhyith
Und ahulji brothr thagalk 2 perku
M namashkahr 🎉🎉🎉
Mannipooril bayengara Kristian ❤ AANNU 😂😂😂
ഈ ഒട്ടകത്തിന് പോലുള്ള വർഗീയവാദികൾ ഉള്ളതുകൊണ്ട് മാത്രമാണ് നി നിഷ്പക്ഷമായി ചിന്തിക്കുന്ന മതേതരത്വ ചിന്താഗതിയുള്ള സന്ധ്യ പോലുള്ള നല്ല മനുഷ്യന്മാർ ഈ ഒട്ടകത്തിനെ ഉപേക്ഷിച്ച് നല്ല പാർട്ടിയിലേക്ക് ചേർന്നത് അതാണ് മനസ്സിലാകേണ്ടത്
Ethu mathathinte board athu dewaswom aanengilum wakaf aanengilum sadharanakkarude bhoomi kayyeruvan vannal.ee thendikal oru pole ethirkkumo
Gopalan😂😂😂
വഖ്ഫ് ഭീഷണി തന്നെ പക്ഷേ സ്ഥാനത്തും അസ്ഥാനത്തും ഇതു പറഞ്ഞ് പറഞ്ഞ് ഗൗരവം കളയരുത് ഇറ്റു വീഴുന്ന ചോരതുള്ളികൾക്കായി കാത്തിരിക്കല്ലേ വഖ്ഫ്ക്കാരേ ഗോപാല കൃഷ്ണമഞ്ചർക്ക് ബോധമുണ്ട്
ചട്ടകം
😅😅😅😅😅😅😅😅😅😅
🐫🐫🐫🐫🐫
ഗോഗുലം ഒട്ടാലകൃഷ്ണൻ
😂😂😂
ഞാൻ ഈ സമയത്ത് ചിന്തിക്കുകയാണ് ഇനി അയ്യപ്പൻ വിളക്ക് ഉണ്ടാവുകയില്ല സ്വാമിമാർ മാലയിട്ട് ൽ ഓരോരോ അമ്പലങ്ങളിലും അയ്യപ്പൻ വിളക്ക് നടത്താറുണ്ട് അയ്യപ്പൻ വിളക്കിന് പള്ളിയും അമ്പലവും ഉണ്ടാക്കാറുണ്ട് വിളക്കുകാർ അയ്യപ്പനെ പറ്റിയും വാവരെ പറ്റിയും പാട്ടുകൾ പാടാറുണ്ട് വിളക്ക് കാർ അയ്യപ്പൻ ആയിട്ടും വാവരായിട്ടും അഭിനയിക്കുന്നുണ്ട് ഇനി വാവര് ഇല്ലാതെ ഒരു അയ്യപ്പൻ വിളക്ക് നടത്താൻ പറ്റുമോ
എല്ലാവരും ആഗ്രഹിക്കുന്നത് മണിപ്പൂരിലെ സ്നേഹം കേരളത്തിലെ ക്രിസ്ത്യാനികളോട് സംഘികൾക് തോന്നാൻ 🙏