Best Sabudana Khichdi - With a tip on Soaking | Navaratri Special | Sago(ചൗവരി) Kichdi | Ep:873

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 343

  • @jasminfajas8092
    @jasminfajas8092 4 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു dish കാണുന്നെ.... ഉറപ്പായും try cheyyum 😋

  • @febysunny8729
    @febysunny8729 3 ปีที่แล้ว

    Adipolli chechi njn undakki ellavarkkum ishtamaayi Thankyou 💞💞💞💞💞💞💞💞💞💞💞💞

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    try chaidu nokkatto..thanks Veena.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 4 ปีที่แล้ว +1

    സാബൂദാന കിച്ചടിയെ കുറിച്ച് കേട്ടിട്ടുണ്ട് വീണാ
    ഇത്രയുംനല്ല റെസിപ്പി പറഞ്ഞു തന്നതിൽ ഒരു പാട് Thanks
    കൂടെ കപ്പലണ്ടി ചേർക്കുന്ന രീതിയും ആ ടിപ്പ്സ് ഒരുപാട് ഇഷ്ട പെട്ടു
    തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +10

    പുതിയൊരു വെറൈറ്റി മാസ്മരിക ഐറ്റവുമായി ചേച്ചി വീണ്ടും❣️

  • @nazarameen3729
    @nazarameen3729 4 ปีที่แล้ว +5

    ചേച്ചി ഉണ്ടാക്കുന്ന ആഹാരങ്ങൾ കാണുമ്പോൾ കൊതിയാവുന്നു. 😋😋
    ചേച്ചി സൂപ്പർ റെസിപിസ്. കൊള്ളാം👌

  • @aswathypb8622
    @aswathypb8622 4 ปีที่แล้ว +1

    Super ayindu chechiii😀😀😀

  • @ajmalcb9811
    @ajmalcb9811 4 ปีที่แล้ว +1

    ചേച്ചി ഉണ്ടാക്കുന്നത് എല്ലാം സൂപ്പറാണ് 👌👌😍😘

  • @bindhudharmaraj3559
    @bindhudharmaraj3559 4 ปีที่แล้ว +1

    Super n colorful. North indian dish eviduthe mumbail Upavasa uppuma or kichadi pnne Ambalathile prasadam ayum kittum pnne. Upavasathinu kazikunnathil masala cherkilla break fastinu kazikanullathanenkil ellam cherkam veena super ayittundu tto

  • @babinoslittleworld7990
    @babinoslittleworld7990 4 ปีที่แล้ว +1

    Thank you chechi sherikkum ee oru recipe wait cheythirukkuvayirunnu. Thanks a lot

  • @parvathynarayanan7361
    @parvathynarayanan7361 4 ปีที่แล้ว +1

    Rava khichdi ente favorite aanu... Ini ith try Cheyth nokkanam

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    njan undaki. alpam kuzhanju poyi. engilum taste aayirunnu tto. orikkal koodi try chaidu sari adakkanam. thanks Veena

  • @ami6618
    @ami6618 4 ปีที่แล้ว +3

    My fvrt recepi. Iam frm Pune, Maharashtra. Here we put jeerakam also.

  • @vidyavinayvidyavinay7455
    @vidyavinayvidyavinay7455 4 ปีที่แล้ว +1

    ഹായ് ചേച്ചി ഞാൻ വിദ്യ വിനയ് ഇന്നത്തെ ഡിഷ്‌ 👌ഞാൻ ആദ്യമായി ആണ് ഇങ്ങനെയുള്ള ഒരു ഡിഷ് നെ കുറിച്ച് അറിയുന്നത്. ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്. ചേച്ചി ഉണ്ടാക്കിയ മൈദ പത്തിരി ഉണ്ടാക്കി മോൾക്ക് വളരെ ഇഷ്ടമായി. ഇങ്ങനെയൊരു റെസിപ്പി തന്നതിൽ വളരെയധികം സന്തോഷമുണ്ട്.

  • @jinijoy5347
    @jinijoy5347 4 ปีที่แล้ว +1

    Super variety dish ആണല്ലോ ചേച്ചി 👌👌😍😍ഇതുവരെ ithu കഴിച്ചിട്ടില്ല കേട്ടിട്ടും ഇല്ലാ...ചേച്ചി ഉള്ളത് കൊണ്ട് variety dish ഒക്കെ കഴിക്കാൻ പറ്റുന്നു 😘😘thanku ചേച്ചി ❤️❤️

  • @rejidineshan6121
    @rejidineshan6121 4 ปีที่แล้ว

    ഞാൻ ചെറുപയർ മുളപ്പിച്ചതും ചേർത്താണ് ഉണ്ടാക്കുന്നത് ഇനിയും ഇങ്ങനെ ഉണ്ടാക്കി നോക്കാം

  • @jaisongeorge5896
    @jaisongeorge5896 4 ปีที่แล้ว +2

    Wow super chechi 🥰🥰

  • @albi5782
    @albi5782 4 ปีที่แล้ว

    oru variety aatto

  • @jasi6363
    @jasi6363 4 ปีที่แล้ว +2

    Chechi ninggale sonapappidi unddaakeetto.First time thanne correct aaitto💃💃💃💃

  • @sijithhima6430
    @sijithhima6430 4 ปีที่แล้ว

    Nic dr chechii....try cheyyam tto...

  • @tesliyashaji7064
    @tesliyashaji7064 4 ปีที่แล้ว +1

    Ipravashym variety dish aayit aanallo chechi🤩

  • @rajits3566
    @rajits3566 4 ปีที่แล้ว +1

    Njan first time kelkunnathu enthayyalum njan try cheyyum kto

  • @ShinkiskitchenMalayalam
    @ShinkiskitchenMalayalam 4 ปีที่แล้ว

    നന്നായിട്ടുണ്ട് ഞാൻ എല്ലാ റെസിപ്പിയും try ചെയ്യാറുണ്ട്

  • @haseenathoombanthodi6923
    @haseenathoombanthodi6923 4 ปีที่แล้ว

    Aadhayitt Kekkunu

  • @shobymenon8978
    @shobymenon8978 4 ปีที่แล้ว +2

    Hello, I am from Kuala Lumpur.
    I am not a very good cook.
    Your videos have inspired me in lots of ways.
    I have more confidence in Indian cooking now.
    Thank you. 😊

  • @sistersfunmedia9742
    @sistersfunmedia9742 4 ปีที่แล้ว +1

    Muthumnikal adipoliyayittud👍😋

  • @jayarajnithya5048
    @jayarajnithya5048 4 ปีที่แล้ว

    Chechi mudiyude rahasyam Parayumo

  • @nishaglady7313
    @nishaglady7313 4 ปีที่แล้ว +2

    I was born and brought up in Mumbai I always make at home my children like it very much

  • @rajasreek1369
    @rajasreek1369 4 ปีที่แล้ว

    Try ചെയ്യുന്നില്ല. കാണാൻ നല്ല രസമുണ്ട്.. time കിട്ടുമ്പോൾ try ചെയ്യാം. ചേച്ചി 💕💕💕

  • @vidhyavelayudhan5478
    @vidhyavelayudhan5478 4 ปีที่แล้ว +1

    Cheachi super 😇🥰👏👏👏👏

  • @shefeena.ssheeja5548
    @shefeena.ssheeja5548 4 ปีที่แล้ว +1

    ചേച്ചിയുടെ talking way super
    Like a friend 😍😘

  • @aryamol5429
    @aryamol5429 4 ปีที่แล้ว +2

    adipoli ann too

  • @masnashajeer
    @masnashajeer 4 ปีที่แล้ว +5

    Wow...superb recipie chechi❤️

  • @anaskm4952
    @anaskm4952 4 ปีที่แล้ว +1

    Hi ചേച്ചി സൂപ്പർ റസ്പി 😋😋😋

  • @sasikala5851
    @sasikala5851 4 ปีที่แล้ว

    നൈസ് റെസിപ്പി വീണാ ഞാൻ ആദ്യമായി ആണ് കാണുന്നത് നാളെ ഉണ്ടാക്കി നോക്കാം..😍😍😍

  • @sandiyas5099
    @sandiyas5099 4 ปีที่แล้ว

    Chechi adhyamaayi kaanuna recepie sure will try chechi thanks for the recepie🥰

  • @sruthybibin1955
    @sruthybibin1955 4 ปีที่แล้ว

    Chowary kondu ingane oru dish...enthayalum adipoli...pareekshichu nokkate taa chechi..

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว

    ഈ കിച്ച്ടി എന്റേം favourite ആണ്‌ ..
    വീണ്ടും വിശദമായി എല്ലാം പറഞ്ഞുട്ടോ 👌👍

  • @RN-ue6pb
    @RN-ue6pb 4 ปีที่แล้ว +1

    Thank you chechi...
    ഞാന്‍ സാധാരണ ഇത് ഉണ്ടാക്കുമ്പോള്‍ എപ്പോഴും കുഴഞ്ഞു കട്ട ആയി ഇരിക്കും..ഇപ്പോഴാണ് ശെരിക്കും എങ്ങനെ ഉണ്ടാക്കണം എന്ന് മനസ്സിലായത്...
    Thank you soooo much chechi

  • @kgparameswaran3249
    @kgparameswaran3249 4 ปีที่แล้ว +1

    Veena chechi super hats off for you chechi❤️

  • @ashmilandaiza316
    @ashmilandaiza316 4 ปีที่แล้ว

    Ini orikkal undakki nokkanak

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว +1

    സൂപ്പർ റെസിപ്പീ 👍👍😋😋

  • @lifefluent6166
    @lifefluent6166 4 ปีที่แล้ว

    Chechi evidennanu ee adipoli recipies okke kandupidikkunne.... chouari ente favorite anu.... thankyou veena chechi urappayittum try cheyyam.... luv u chechi💞😘

  • @sindhuthaikkandy3497
    @sindhuthaikkandy3497 4 ปีที่แล้ว +1

    Super chechi👌👌

  • @NiranjanaVishnuandSidharthVVis
    @NiranjanaVishnuandSidharthVVis 4 ปีที่แล้ว

    Sabudhan Khichadi കണ്ടിട്ടു rainbow pole und. കാണുമ്പോൾ തന്നെ കൊതി യാവുന്നു. 😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚.

  • @dineshmeledathu
    @dineshmeledathu 4 ปีที่แล้ว +1

    Adi polli veena chechi

  • @soumyarajesh8491
    @soumyarajesh8491 4 ปีที่แล้ว

    Chechy misal pav recipe idumo?

  • @vandanaabhilash4097
    @vandanaabhilash4097 4 ปีที่แล้ว +1

    Thank you sooo much...I was waiting for a easy sabudhana kichadi

  • @SaChiDam4U
    @SaChiDam4U 4 ปีที่แล้ว

    സൂപ്പർ ചേച്ചി. നന്നായിട്ടുണ്ട്...

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 4 ปีที่แล้ว +1

    Ee sadhanan undu ...entha cheyande ennu ariyathe irikuarnu...cheyumtto😍❤️❤️❤️

  • @sathianpt9052
    @sathianpt9052 4 ปีที่แล้ว

    Super aayindd tto Veena chechi 👌❤️😊😘

  • @jamsheerjamshee8751
    @jamsheerjamshee8751 4 ปีที่แล้ว +2

    Adipoli recipe 😊😊😊

  • @vinithasaneesh6864
    @vinithasaneesh6864 4 ปีที่แล้ว +1

    ഹായ് ചേച്ചി, ഞാൻ chechi ഉണ്ടാക്കിയ മൈദ പത്തിരി ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ്, ശരിക്കും aripathiriyude ടേസ്റ്റ് പോലെ, ആദ്യം 2എണ്ണം പരത്തിയപ്പോൾ ഒട്ടിപിടിക്കുകയും correct round ആയി വന്നില്ല, പിന്നെ ശരിയായി, thanku ചേച്ചി ഇങ്ങനെ ഒരു റെസിപ്പി പറഞ്ഞു തന്നതിന്, ചേച്ചി യെക്കാൾ ഉപരി ചേച്ചിയുടെ അമ്മയോട് thanks 😍

  • @ashikh187
    @ashikh187 4 ปีที่แล้ว +1

    Kurach late aayipoyi.. video kandu chaithu nokkam👍

  • @vidhyavelayudhan5478
    @vidhyavelayudhan5478 4 ปีที่แล้ว +1

    Penea Cheachi palakkad kalpathiyil oru special ladoo kittum" maaladu" kazhichitundo

  • @fathimaranna982
    @fathimaranna982 4 ปีที่แล้ว +1

    Look so beautiful 😍😍 and colourfull😜😜

  • @catherincathuu8035
    @catherincathuu8035 4 ปีที่แล้ว +1

    Veena Chachi polichuu

  • @Absree2000
    @Absree2000 4 ปีที่แล้ว +1

    Maharashtra yil edak undakum ellarum.. Prathyegich upavasam time el

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 ปีที่แล้ว

    Nice explanation

  • @beenat8881
    @beenat8881 4 ปีที่แล้ว

    Nice toh try cheyyum Nyan😀

  • @roggamer6968
    @roggamer6968 4 ปีที่แล้ว

    Hai veena chachi super

  • @remya8853
    @remya8853 4 ปีที่แล้ว

    Njan oru hair oil cheyunund nadan kachenna atonu chechi review cheyo
    Egneya chechine contact cheya

  • @sreeharisumesh4821
    @sreeharisumesh4821 4 ปีที่แล้ว

    Variety food love it try cheyam

  • @pranavpradeep4089
    @pranavpradeep4089 4 ปีที่แล้ว +2

    😋😋👌👌

  • @hameedaahammed7038
    @hameedaahammed7038 4 ปีที่แล้ว +2

    Chechi my favorite 😋😋

  • @krishnahari7807
    @krishnahari7807 4 ปีที่แล้ว

    when i was in mumbai i used to make once in a week. Fasting days Maharashtrian s spl.dish.even still i makes some times .i liked. Very much..

  • @adarshjohnson4745
    @adarshjohnson4745 4 ปีที่แล้ว +3

    ചേച്ചി മൈദ പത്തിരി ഇട്ടിലെ അത് സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️❤️❤️❤️👍👍👍ഇത് ട്രൈ ചെയാം 💜💜💜💓💓💓💓

  • @Indian-sd4qh
    @Indian-sd4qh 4 ปีที่แล้ว

    Thank you Veena

  • @nigeshbhargavan9313
    @nigeshbhargavan9313 4 ปีที่แล้ว +2

    Hi chechii, recipe koree kandittundu undakkan thonniyittilla, chechdethu kanumbo entho cheyyano ru confidance thonni, super recipe aano chechii,

  • @beenasunil4665
    @beenasunil4665 4 ปีที่แล้ว

    Chechi njan ith aadhyamayitanu ith kaanunathum, ariyunathum. Kandappol try cheyyanamennu thonni. Try cheyyanam 🥰🥰🥰

  • @layashashi7600
    @layashashi7600 ปีที่แล้ว

    Thank you so much. I tried these many years it was just a waste. This is one of my favourite dish. I m very happy.

  • @siyasp2543
    @siyasp2543 4 ปีที่แล้ว +1

    Thank you veenechi for this special recipe

  • @sinimaryjose17
    @sinimaryjose17 4 ปีที่แล้ว +3

    North Indian healthy recipe....kabitas kitchen share cheythirunnu...urs version looks delicious. I will definitely try this soon...

  • @mininair8836
    @mininair8836 4 ปีที่แล้ว +1

    Yummy.. എനിക്ക് നല്ല ഇഷ്ടമുള്ള ഡിഷ്‌ ആണ് ഇത്‌.. ഞങ്ങൾ ഗുജറാത്തിൽ settled ആണ്. അതുകൊണ്ട് തന്നെ ഇത്‌ സുപരിചിതം ആണ്. ഞങ്ങളുടെ neighbour umaben എല്ലാ chathurthikum (ഇന്ന് ചതുർഥി anu) ഉണ്ടാക്കുന്ന വൃതമെടുമ്പോ ഉണ്ടാക്കി എനിക്ക് തരാറുണ്ട്.. ഇന്ന് എനിക്ക് അതു മിസ്സ്‌ ആയി പക്ഷെ വീണ ആ കുറവ് പരിഹരിച്ചു.. Thank you വീണ.. അവിടെ ജീരകം ആണ് ഇടുക. പിന്നെ rocksalt ആണ് യൂസ് ചെയ്യുക. 😋😋

  • @snehasatheesan7154
    @snehasatheesan7154 4 ปีที่แล้ว +1

    Veena Chechi. Thrissur il Christian functionsu pokumbo kittunna varuthu pinne varattiya chicken curry recipe paranju tharaamo? Thanks !

  • @blessyjose9922
    @blessyjose9922 4 ปีที่แล้ว

    Yummy and variety recipe.. 😋😋😋

  • @sinibinson9425
    @sinibinson9425 4 ปีที่แล้ว

    Which mulaku podi and Malli podi do u buy chechy?

  • @harishsoman3815
    @harishsoman3815 4 ปีที่แล้ว +1

    Super veena..

  • @varshakt5687
    @varshakt5687 4 ปีที่แล้ว +1

    I prepared the maida pathiri and tomato roast best combination super taste superb👌

  • @sindhuabhilash1909
    @sindhuabhilash1909 4 ปีที่แล้ว

    Try chaiyum chechy

  • @hilalcjalal1490
    @hilalcjalal1490 4 ปีที่แล้ว +2

    Wow 🤩

  • @LISA-of6sg
    @LISA-of6sg 4 ปีที่แล้ว +1

    Super chechi

  • @diyasspecial3025
    @diyasspecial3025 4 ปีที่แล้ว

    Chachi.. othiriistttaa😘😘😘 ഞാൻ ഇന്നലെ മുതൽ ആണുങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്. ഒരുപാട് വീഡിയോസ് ഇപ്പോൾ കണ്ടു ചേച്ചി ഒത്തിരി ഇഷ്ടായി ട്ടോ ഇനിയും നിങ്ങൾ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥനയോടെ👍👍 വീണ്ടും വീണ്ടും പുതിയ വീഡിയോ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു......

  • @kuttyskitchen6898
    @kuttyskitchen6898 4 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് വെറൈറ്റി ഡിഷ്😋😋

  • @sreelakshmisreelakshmijs1552
    @sreelakshmisreelakshmijs1552 4 ปีที่แล้ว +1

    Super veenechiii

  • @athiraammu8692
    @athiraammu8692 4 ปีที่แล้ว

    Super chechy 😍😍😍😍

  • @amruthaunnikrishnan8962
    @amruthaunnikrishnan8962 4 ปีที่แล้ว

    Super chechi 👌....... kappalandi mittayi undakkunna recipe iduo please.....

  • @ushadhanyatha1813
    @ushadhanyatha1813 2 ปีที่แล้ว

    Nice recipe.... Crystal clear description... without any complications...I told my son staying alone, to search Veenas recipe as his first attempt to prepare this was hopeless and he succeeded now.. thanks a lot ❤️

  • @sandhyapg2050
    @sandhyapg2050 4 ปีที่แล้ว

    Navaratri speacial sabudana kichdi adipoly....njangal nokkuvaayirunnu.....youtubil sabudana enna Peru ariyillayirunnu.....will try it at home

  • @lineeshkplineesh5288
    @lineeshkplineesh5288 4 ปีที่แล้ว +1

    ഇഷ്ടായി💛💛💛

  • @Joseph-rn7xd
    @Joseph-rn7xd 4 ปีที่แล้ว +1

    Supper👌👌👌👌👌

  • @susanmathews9395
    @susanmathews9395 4 ปีที่แล้ว +3

    Super

  • @sinisuresh9722
    @sinisuresh9722 4 ปีที่แล้ว

    Super dish v.. Jaan

  • @preethasatheesh7140
    @preethasatheesh7140 4 ปีที่แล้ว +1

    Super dish 👍

  • @acupofcoffeewithmygod2747
    @acupofcoffeewithmygod2747 4 ปีที่แล้ว +1

    Perfect khichadi

  • @midhunkv3872
    @midhunkv3872 4 ปีที่แล้ว

    Veenachechi iron vessels okke seasoning cheyyunnathine patti oru video cheyyumo pls

  • @thnu7750
    @thnu7750 4 ปีที่แล้ว +2

    അടിപൊളി 👌👌👌👌

  • @sumiazan531
    @sumiazan531 4 ปีที่แล้ว +1

    Super 😍😍😍😍

  • @JoannasCookingArtOfficial
    @JoannasCookingArtOfficial 4 ปีที่แล้ว +2

    Adipoli 👌👌👏

  • @kavitanair7024
    @kavitanair7024 4 ปีที่แล้ว +1

    👌 I used to make vada out of it, but long back. Thank you for doing this dish & remainding of it. Now surely going to make this dish.