പത്തു മണി വാർത്ത | 10 AM News | | October 19, 2024

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 31

  • @kunjahammed8866
    @kunjahammed8866 4 ชั่วโมงที่ผ่านมา +7

    ഇതിൽ ഒര് ചോദ്യം വിട്ടുപോയി....
    ദിവ്യ കോടുത്ത മുൻകൂർ ജാമ്യാ അപേക്ഷയിൽ കലക്ടറുമായി സംസാരിച്ച രേഖ ഹാജരാക്കിയുട്ടുണ്ടന്ന് പറഞ്ഞു. അതുകോണ്ട് കലക്ടറുടെ ക്ഷണം മുഖേനയാണോ? ദിവ്യ അവിടെ പങ്കടുത്തത് ? ഈ ചോദ്യം കല്കട റോട് ചോദിക്കണം!

    • @mrf7020
      @mrf7020 4 ชั่วโมงที่ผ่านมา +1

      അതു ഇൻവെസ്റ്റികഷൻ ഭാഗമായതിനാൽ ഞാൻ പറയില്ല

  • @mathewsoommen1681
    @mathewsoommen1681 4 ชั่วโมงที่ผ่านมา +9

    കളക്ടർ വാക്കുകളിൽ ഒരു പേടി നിഴലിച്ചു കാണുന്നു...

  • @RiyasPallikkal-s2i
    @RiyasPallikkal-s2i 3 ชั่วโมงที่ผ่านมา +1

    എന്റെ പൊന്നേ ഇതൊന്നു നിർത്തിക്കൂടെ മടുത്തു കേട്ട് കേട്ട്

  • @afsalvp89
    @afsalvp89 3 ชั่วโมงที่ผ่านมา

    ആന്തൂരിലെ സാജനെ കൊന്ന യക്ഷിക്കെതിരെ ഇതുവരെ കേസ് എടുത്തില്ലല്ലോ

  • @pgmohanan9843
    @pgmohanan9843 3 ชั่วโมงที่ผ่านมา +2

    ഒരുചുക്കും ചെയ്യാനില്ല കോടതിയും നിയമവും പോലീസും എല്ലാം ഞങ്ങളുടെ താണ് പിന്നെ എന്തുപുല്ലാ ....

  • @somapktk35
    @somapktk35 4 ชั่วโมงที่ผ่านมา

    പാലക്കാട്‌ പുരം കലക്കുമോ ? ( ന്നാ ന്മ റ ) ഞ ങ്ങൾ പുര പ്രേ മികൾ അണ്ണേ 🙏🙏🙏

  • @sajimonp835
    @sajimonp835 3 ชั่วโมงที่ผ่านมา

    എത്ര കുറ്റം ചെയ്യതാലും ഒരു നാൾ സത്യ പുറത്ത് വരും

  • @bhbh2993
    @bhbh2993 5 ชั่วโมงที่ผ่านมา +3

    ഇവനും കള്ളനാ
    കണ്ടിട്ട് ശരിയ്യാണോ

  • @shyjammajohn4664
    @shyjammajohn4664 3 ชั่วโมงที่ผ่านมา

    Party cheythapaniyane evareyoke koottiladakooo please. Naveen Sir is a innocent Man

  • @pgmohanan9843
    @pgmohanan9843 3 ชั่วโมงที่ผ่านมา

    ഒഴുക്കുണ്ടാക്കാൻ ഇവൻ ആര് ഇവൻ എന്നുമുതലാണ് മന്ത്രി ആയത് .

  • @Ssalivpsali
    @Ssalivpsali 3 ชั่วโมงที่ผ่านมา

    ഇതിലും നമ്മൾ ഒരു കാര്യം മനസ്സിലാക്കുക പണം ഉള്ളവരെ സഹായിക്കാൻ പ്രസിഡണ്ടിനെ പോലെയുള്ള ആളുകൾ ഒന്ന് കിട്ടേണ്ടത് കിട്ടാതെ ആയപ്പോൾ പിന്നീട് അത് ശരിയാക്കി കൊടുത്തപ്പോൾ അവൾക്ക് നഷ്ടപ്പെട്ടു പണം ആ ഒരു കലിപ്പാണ് അവള് വിളിക്കാത്ത വേദിയിൽ വന്ന് ചലിച്ചത് പറഞ്ഞതു കാരണം പോലെയുള്ള ഇനങ്ങളെ ജനങ്ങൾ ഒന്നടങ്കം പ്രതികരിക്കണം ഇവർക്ക് രാഷ്ട്രീയത്തിലെ പല രീതിയിലുള്ള സപ്പോർട്ടും ഉണ്ടായേക്കാം കാരണം അല്ലാതെ

  • @user-kv8qy8vo7q
    @user-kv8qy8vo7q 2 ชั่วโมงที่ผ่านมา

    Collector kallan

  • @dileefmar8331
    @dileefmar8331 3 ชั่วโมงที่ผ่านมา

    പ്രഷാന്തൻ ആരുടേബിനാമി എന്ന് കണ്ട് പിടിച്ചാൽ തിരാവുന്ന പ്രശനമേ ഉള്ളു?

  • @beenabenny1901
    @beenabenny1901 3 ชั่วโมงที่ผ่านมา

    അടുത്ത ചീഫ് സെക്രട്ടറി ആയിരിക്കും ഇയാൾ.. ഒന്നും വിട്ടു പറയുന്നില്ല... പെരും കള്ളൻ.. മുന്നോട്ടുള്ള മാസങ്ങളിൽ ഇയാളുടെ സാമ്പത്തിക സ്ഥിതി കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു

  • @vijayanpv6061
    @vijayanpv6061 3 ชั่วโมงที่ผ่านมา

    Iyal parahilla. Media samayam kalayanda

  • @ptjames7403
    @ptjames7403 3 ชั่วโมงที่ผ่านมา

    A foolish appeance is seen in the collectors face. He is incapble for the post of a collector. He must be depromotted as a village officer, or a thahasildar. He doesnt deserve any other post.

  • @omanakuttanpillai1814
    @omanakuttanpillai1814 3 ชั่วโมงที่ผ่านมา

    നട്ടെല്ലു ഇല്ലാത്ത കളക്ടർ ഐ.എ.എസ് കാർക്ക് നാണകേട്

  • @joyk.a8994
    @joyk.a8994 4 ชั่วโมงที่ผ่านมา +1

    Evan perum kallan