"ശംഖുംമുഖത്തെ സ്ത്രീയുടെ പ്രതിമയ്ക്ക് തുണിയിടാൻ ആരെങ്കിലും തയാറായോ";Priyanka Anoop |Mens Association

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 39

  • @HaneefaK-m9t
    @HaneefaK-m9t 23 ชั่วโมงที่ผ่านมา +17

    ചേച്ചി പറയുന്നതാണ് ശരി Thanks

  • @hafzalhafzz2878
    @hafzalhafzz2878 18 ชั่วโมงที่ผ่านมา +9

    ബഹു ഭൂരിപക്ഷം ആളുകൾക്കും തോന്നി തുറന്നു പറയാൻ ഉള്ള കാര്യം ഒരു സ്ത്രീയായ ചേച്ചി തന്നെ തുറന്നു പറഞ്ഞത് 💯👌

  • @ranimathew9769
    @ranimathew9769 20 ชั่วโมงที่ผ่านมา +12

    നല്ല ഒരു സ്ത്രീ ആണ്. ചേച്ചി. അതുകൊണ്ടു ആണ്.. സ്ത്രീ കൾ തെറ്റ് ചെയ്താലും അത് അംഗീകരിക്കുന്നത്... ചേച്ചി എന്റെ ചേച്ചി ആയിരുന്നു എങ്കിൽ എല്ലവരും ഉണ്ട്ടായിരുന്നു. അമ്മ. അപ്പൻ. ചേച്ചി. ആരുടേയും സ്നേഹം ലഫിച്ചിട്ടില്ല.പുരുഷൻ കമീഷൻ ന്. വേണ്ടി പരിശ്രമിക്കുന്ന. എല്ലവർക്കും. പ്രതേകിച്. രാഹുൽ സർ. അജിത് സർ.. നന്ദി.. നേരത്തെ വേണ്ടത് ആയിരുന്നു... എല്ല മേഹലയിലും ആൺ. ഇന്ന് ഏറെ പിന്നിൽ ആണ്.. അവരെ വീട്ടിൽ ആണ് എങ്കിൽ പോലും. ആര് എങ്കിലും ഉവ്വതൃവിച്ചാൽ ആരും. ചോദിക്കാൻ ഇല്ലാ. നമ്മൾ ഏറ്റവും കുടുതൽ വിശ്യ്‌സിക്കുന്ന. ചേർത്ത് നിർത്തേണ്ടവർ തന്നെ ആണ് പുരുഷൻ മാരെ drohikunnthu

  • @aparnadevi3277
    @aparnadevi3277 18 ชั่วโมงที่ผ่านมา +2

    വളരെ വളരെ സത്യം.

  • @umaibanp.s6274
    @umaibanp.s6274 5 ชั่วโมงที่ผ่านมา

    ഞാനും ഉണ്ടാവും ഇന്ഷാ അല്ലാഹ് 👍

  • @MiniGopi-ox4nc
    @MiniGopi-ox4nc 19 ชั่วโมงที่ผ่านมา +4

    ഞനും ഉണ്ട് ♥️♥️

  • @sahadvpr
    @sahadvpr 22 ชั่วโมงที่ผ่านมา +6

    kidu ചേച്ചി പറയുന്നതാണ് ശരി

  • @shafaklpm6456
    @shafaklpm6456 8 ชั่วโมงที่ผ่านมา

    രാഹുൽ ഫുൾ സപ്പോർട് 👍👍👍👍👍

  • @csanilkumar5415
    @csanilkumar5415 23 ชั่วโมงที่ผ่านมา +6

    എയർപോർട്ടിൽ വന്നിറങ്ങുന്ന പരദേശികളെ ആകർഷിക്കാൻ വേണ്ടി ഒരു സ്ത്രീയെ തുണിയില്ലാതെ കടത്തി ഈ നാട്ടിലെ സ്ത്രീകളെ അപമാനിക്കുകയാണ്.
    ഹണി റോസിനെക്കാളും ശരീരസൗന്ദര്യം ആ ശില്പത്തിന് ഉണ്ട്.

  • @VijayVijay-ij8yg
    @VijayVijay-ij8yg 16 ชั่วโมงที่ผ่านมา +1

    Priyaka yuor❤❤💯💯🙏🙏🙏🙏🫶

  • @doublebarrel4051
    @doublebarrel4051 22 ชั่วโมงที่ผ่านมา +8

    മെയിർ സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെയാണെന്ന് പറയുന്നത് എത്ര ശരിയാ

    • @ranimathew9769
      @ranimathew9769 20 ชั่วโมงที่ผ่านมา +7

      സ്ത്രീ കൾ ചെയുന്നത് എല്ലാം നല്ലത് അല്ല. തെറ്റ് ആര് ചെയ്താലും അതിന് ശിക്ഷ കിട്ടണം. ഓരോ. നീതി. നിയമം. എല്ലവർക്കും varanam

    • @farveenkoya6093
      @farveenkoya6093 10 ชั่วโมงที่ผ่านมา

      സത്യം 👍🏻👍🏻​@@ranimathew9769

  • @ahmmdasf854
    @ahmmdasf854 วันที่ผ่านมา +14

    പുരുഷ കമ്മീഷൻ വേണം ❤❤❤❤❤❤❤❤❤❤❤❤രാഹുലിനൊപ്പം❤❤❤❤❤❤❤

  • @MollyTresakuriyan
    @MollyTresakuriyan 21 ชั่วโมงที่ผ่านมา +1

    👍👍👍

  • @DhanishPuthuparambil
    @DhanishPuthuparambil 21 ชั่วโมงที่ผ่านมา +2

    അടിപൊളി 👍👍❤

  • @kunhimuhammedp4
    @kunhimuhammedp4 23 ชั่วโมงที่ผ่านมา +3

    100%

  • @ReshmaRatheesh-pc9nf
    @ReshmaRatheesh-pc9nf 16 ชั่วโมงที่ผ่านมา

    ഞാൻ ചേച്ചിക്കൊപ്പം ❤️

  • @anjalyvenugopal3121
    @anjalyvenugopal3121 5 ชั่วโมงที่ผ่านมา

    ഇവർ ഇത്രക്കും regressive ആയിരുന്നോ!!!! അയ്യേ

  • @madhup.k4094
    @madhup.k4094 6 ชั่วโมงที่ผ่านมา

    മലമ്പുഴയിലുമുണ്ട് ഒരു ചേച്ചി, അത് കിടക്കുകയല്ലാ, ഇരിക്കുകയാണ്, അതിനു ഒരു തുണ്ട് തുണി കൊടുക്കാൻ ഇവിടെ ആരുമില്ലേ 😮

  • @ani6535
    @ani6535 8 ชั่วโมงที่ผ่านมา

    ❤❤❤

  • @Muhabhath
    @Muhabhath 23 ชั่วโมงที่ผ่านมา +1

    Sree purushan. Ellakaryathilum orupole venam

  • @Ali-zy3si
    @Ali-zy3si 23 ชั่วโมงที่ผ่านมา +7

    മലമ്പുഴ യിലും ഉണ്ട് ഒരു തുണിയില്ലാപ്രതിമ അതും സ്ത്രീ രൂപത്തിൽ ആർക്കും പ്രശ്നമില്ല സ്ത്രീകൾക്ക് പരാതിയില്ലേ

    • @jishanair6779
      @jishanair6779 18 ชั่วโมงที่ผ่านมา +1

      പരാതിയുണ്ട്.. But... ആരോട് പറയാൻ

  • @sevenstars8196
    @sevenstars8196 3 ชั่วโมงที่ผ่านมา

    അറബി നാടുകളെ കണ്ട് പഠിക്കുക.. ഇവിടെ എന്തിനും കമ്മിഷൻ. കോടികൾ ചിലവാക്കാൻ അത് നടപ്പാക്കുകയുമില്ല. അതിനെ കോടതിയിൽ പോയി സ്റ്റേ വാങ്ങും... സമത്വം ആണെങ്കിൽ.. പ്രത്യേക പരിഗണന എന്തിനാണ്. സമത്വം വേണം കൂട്ടത്തിൽ പരിഗണനയും വേണം... ഇതെന്തൊരു രാജ്യം?

  • @vakkomshaji
    @vakkomshaji 23 ชั่วโมงที่ผ่านมา

    💯💯💯

  • @avatar1272
    @avatar1272 7 ชั่วโมงที่ผ่านมา +1

    Karyam purusha commissionu support aahnu but evaru last parannath enthu thenga aahnu😂

  • @ponnu7398
    @ponnu7398 12 ชั่วโมงที่ผ่านมา +1

    Ijjathi manadathrm ithra confidence il parayuna aale adhym aai kanua😂

  • @vaishakhsivaraman6199
    @vaishakhsivaraman6199 23 ชั่วโมงที่ผ่านมา +1

    Malampuzha dam garden lum und oru sthree.... 😂😂😂

    • @balachandranreena6046
      @balachandranreena6046 22 ชั่วโมงที่ผ่านมา +3

      ഇന്ത്യയിലെ ക്ഷേത്ര ശില്പങ്ങളിൽ അതിനേക്കാൾ കാമോദ്വീപകങ്ങൾ ആയ ശില്പങ്ങൾ ഇഷ്ടം പോലേ ഉണ്ട് . ഒന്ന് ചേട്ടൻ അതൊക്കെ സന്ദർശിച്ചു വരണം. അതോടെ ശില്പം കണ്ടാലും ഉണ്ടാകുന്ന വികാരം അങ്ങ് മാറും.

  • @gopugopal007
    @gopugopal007 19 ชั่วโมงที่ผ่านมา +1

    Hope you remember an old photo!
    You have no quality to talk about art. Shankhumukhathu oru sthree thuniyillathe kidakkunnu polum. Athu kanayi kunjiramante shilpamanu "maravazhe".

  • @aalimdeeniman
    @aalimdeeniman 23 ชั่วโมงที่ผ่านมา

    😂😂😂

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 23 ชั่วโมงที่ผ่านมา +3

    😂😂😂
    ശിവ ലിംഗം എല്ലാരും കാണുന്നില്ലേ.
    യോനീ പൂജ നടക്കുന്നില്ലേ
    അടിപൊളി യായിട്ട് ഉണ്ടാക്കി വെച്ചിട്ട് ഉണ്ടല്ലോ 😀😂
    അതിൽ പാൽ അഭിഷേകം നടത്തുന്നു.
    ഇത് പോലെ എത്ര സ്ത്രീ കാമ പ്രതിമകൾ q🤭😀😂

  • @mcn6158
    @mcn6158 13 ชั่วโมงที่ผ่านมา +3

    916 കുലസ്ത്രീ... തൂഫ്...